JB Junction: Bhagyalakshmi- Part 2 | 16th March 2014

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 242

  • @mokshaads
    @mokshaads 3 роки тому +3

    അപ്രതീക്ഷിതമായി ശാന്തി വിള ദിനേശന്റെ വീഡിയോ കണ്ടത് കൊണ്ട് . ഈ ഭാഗ്യത്തിന്റെ ഇന്റർവ്യൂ കാണാൻ ഭാഗ്യം ഉണ്ടായി . പച്ചയായ ഒരു മനുഷ്യ സ്ത്രീ. ബ്രിട്ടാസ്സിനു നന്ദി ..ഷന്തി വിള ദിനേശ് ദയവു ചെയ്തു കാണണം . സ്വയം പുലി എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഭാഗ്യം നിങ്ങൾ ഒരു സിംഹം തന്നെ . ഇതിന്റെ കൂട്ടിൽ കേറാൻ പറ്റിയ രണ്ടു പുരുഷ ജന്മം അത് പാഴാക്കി . ഈ സിംഹത്തിനു ബിഗ് സല്യൂട്ട്

  • @anzilmedia807
    @anzilmedia807 4 роки тому +93

    എവിടെയാ ശാന്തിവിള പറഞ്ഞതുപോലെ ഒരു പ്രശ്നം ഞാൻ ഒരിടത്തും കണ്ടില്ല, ഒരു ധൈര്യം ഉള്ള തന്റെടമുള്ള സ്വന്തം കുറവുകൾ യാതൊരു ഈഗോയും ഇല്ലാതെ തുറന്നുപറയുന്ന ഒരു സ്ത്രീയെ ആയിട്ടാണ് എനിക്ക് ഇവരെ കാണാൻ പറ്റുന്നത്

    • @seenazeenath2148
      @seenazeenath2148 3 роки тому +7

      Yes i support u

    • @induprakash01
      @induprakash01 3 роки тому +12

      അതാണല്ലോ ഇപ്പോഴത്തെ ജനങ്ങൾക്ക്‌ പിടിക്കാത്തത്.. കുറ്റം പറയുന്നവരൊക്കെ സത്യസന്ധരും സൽസ്വഭാവികളും അല്ലേ. അപ്പോൾ അവരൊക്കെ പറയണമല്ലോ.. എനിക്ക് ഈ ഇന്റർവ്യൂ നല്ല രസമായിട്ടാണ് തോന്നിയത്.. ദിനേശനു എപ്പോഴാണാവോ ആരുടെയോ ഒക്കെ ഇരുട്ടടി കിട്ടാൻ പോകുന്നത്. ആരിൽ നിന്നെങ്കിലും കിട്ടും അതുറപ്പാണ്.

    • @krishnaleela2342
      @krishnaleela2342 3 роки тому +8

      എനിക്ക് respect തോന്നുന്നു. അയാൾ മോശമായിട്ടാണ് പറയുന്നത്

    • @shal9366
      @shal9366 3 роки тому +2

      Biggboss kandu nokku ...ellam poykolum

    • @induprakash01
      @induprakash01 3 роки тому +5

      @@shal9366 പിന്നേ. ബിഗ്ഗ്‌ബോസ് ഗെയിം. അവിടെ ആര് എത്ര നല്ല ആൾക്കാർ പോയാലും കണക്കാണ്.. ഗെയിം നെ ഗെയിം ആയിട്ട് കാണാനറിയാത്ത മലയാളീസ്..

  • @muttaroast7154
    @muttaroast7154 4 роки тому +300

    ശാന്തിവിള ദിനേശ് സാറിന്റെ ചാനെൽ ഭാഗ്യലക്ഷ്മി എപ്പിസോഡ് കണ്ട് നേരെ ഇങ്ങോട്ട് പോന്നു.. 😁

  • @gracytoms302
    @gracytoms302 4 роки тому +21

    Very interested to see the interview again and again.. Love you BHAGYLAXMI

    • @praveenkv9960
      @praveenkv9960 4 роки тому +1

      അഹങ്കാരം വളരെ വളരെ കൂടുതൽ ആണ്

  • @assortedchannel9981
    @assortedchannel9981 5 років тому +32

    എന്തായാലും ഒരു, '' ഉരുക്കു വനിത എന്ന് തന്നെ ' എന്നു തന്നെ ലക്ഷമിചേച്ചിയെ വിശേഷിപ്പിക്കാം നല്ല ധൈര്യമുള്ള മനസിന്റെ ഉടമ ജീവിതം നഷ്ടപെട്ടതിൽ നിരാശയുണ്ട് ജീവിതത്തിയേക്ക് തിരിച്ചു പോകാൻ പാടില്ലെ

  • @abcdmakri
    @abcdmakri 3 роки тому +1

    Eee ammaye kaanan vendi maathram aanu njan prgm kandath....ee ammaye enikku athrakk ishtam aanu....njan enna oru bold aaya vyakthi roopa pettathu ee ammaye kandittanu.....I love u...njan varunnud ammaye kaanan trivandrum lekk....

  • @lakshmeganesh6486
    @lakshmeganesh6486 5 років тому +37

    My husband also like this only. Never respect. After his death i am very happy. Now my kids also settled very well. Ladys are very bold. Sure this want our life. Without anybodys help we stand in our life good attitude

    • @thundermonkey4249
      @thundermonkey4249 4 роки тому +5

      "After his death i am very Happy"
      I can feel the Ecstasy you had while typing this.God bless you.Amen.

    • @blesssan
      @blesssan 4 роки тому +1

      👍😍😍😍

    • @Oberoy248
      @Oberoy248 4 роки тому

      This is the perfect comment that has 'bitchiness' in it meaning this comment does a really good job in making us think that the person writing it is a bitch.

    • @Oberoy248
      @Oberoy248 4 роки тому

      'Never respect'. We understand why.

    • @teamblenderz466
      @teamblenderz466 4 роки тому

      ഭാഗ്യലക്ഷ്മിയുടെ ഫെമിനിസം. അപഹാസ്യം.
      ua-cam.com/video/l-P4cV4kuW4/v-deo.html

  • @krishnaleela2342
    @krishnaleela2342 3 роки тому +8

    എനിക്ക് വളരെ ഇഷ്ട്ടമാണ് ഈ ചേച്ചിയെ.

  • @shyamkumar-ht3fq
    @shyamkumar-ht3fq 4 роки тому +12

    പൊന്നു മോനേ പൊട്ടാസേ പൈങ്കിളി ചോദ്യത്തിൽ നീയൊന്നു സുഖിച്ചു അല്ലേ.?.ഭയങ്കരൻ തന്നെ. നിൻ്റെ നോട്ടവും ഭാവവും.

  • @mandricraja3134
    @mandricraja3134 7 років тому +62

    She is great... real women.. I can understand ur feelings chechiii

    • @Binumol.P369
      @Binumol.P369 7 років тому +2

      Mandric Raja *ലോക കൂതറ കാമലക്ഷ്മി*

    • @vaishusheaven9017
      @vaishusheaven9017 5 років тому +1

      Yes . She is great

    • @mariyafrancis4465
      @mariyafrancis4465 4 роки тому +1

      Yes I like chechi

    • @teamblenderz466
      @teamblenderz466 4 роки тому

      ഭാഗ്യലക്ഷ്മിയുടെ ഫെമിനിസം. അപഹാസ്യം.
      ua-cam.com/video/l-P4cV4kuW4/v-deo.html

    • @srudhinpnp4679
      @srudhinpnp4679 4 роки тому +1

      U r curect

  • @shareenashereef1307
    @shareenashereef1307 4 роки тому +25

    നാഗവല്ലിക്കു ശബ്ദം കൊടുത്തത് അവരല്ല എന്ന് അവർക്ക് വ്യക്തമായി അറിയാം.. അത് കൊണ്ടാണ് അത് വീണ്ടും ചെയ്താൽ അത്രയേ പറ്റൂ എന്നവർ പറയുന്നത്.. ബ്രിട്ടാസിനും വ്യക്തമായി അറിയാം.. അതല്ലേ സമർത്ഥ ആണെന്ന് അയാൾ പറയുന്നത്.. പക്ഷേ ഭാഗ്യലക്ഷ്മി അത് സമ്മതിച്ചു തരില്ല.. അവരുടെ പേര് പോവില്ലേ

    • @homebeautymanbeauty4566
      @homebeautymanbeauty4566 3 роки тому +1

      പിന്നെ നിങ്ങൾ ആണോ ശബ്ദം കൊടുത്തത്

  • @jubairiyajubi4524
    @jubairiyajubi4524 4 роки тому +20

    Enik othiri ishtam aanu bagya chechiye

  • @nayanasaji1928
    @nayanasaji1928 4 роки тому +26

    ഇതെന്തു കഷ്ടമാണ് ഇന്റർവ്യൂ ന്റെ ഇടയ്ക്കുള്ള കുറച്ചു scenes cut ചെയ്തിരിക്കുന്നെ....

    • @harik4489
      @harik4489 4 роки тому

      UA-cam copyright policy

  • @srudhinpnp4679
    @srudhinpnp4679 4 роки тому +3

    Bhaghyalakshmiye kurich nannayit ariyathe aaarum negative comment idaruth ittal ath swantham culture thanne aayirikum
    SWARABHEDHANGAL avarude autobiography vaayikoo nallamanasodukoodi vayichal mathi
    Athinusesham negative comments veno ennu chinthikoo
    Ningal aaarkengilum avarude personnel life aduthariyamo .
    U tubere thalliyathil avarude reaction thettayipoyi react cheytha style
    Aarekurichum nannayit ariyathe
    Enthinu engane cheethavakkukal use cheyyunnu
    I respect bhagyalakshmi many thinks

  • @faseelamansoorfaseelamanso2385
    @faseelamansoorfaseelamanso2385 3 роки тому +13

    ഈ episode കണ്ടിട്ട് ചേച്ചിയോട് ഒരുപാട് respect തോന്നുന്നു

  • @nimbuselectronicstechnical783
    @nimbuselectronicstechnical783 4 роки тому +37

    അവർ പറയുന്നത് കേട്ടിടത്തോളം എനിക്ക് മനസ്സിലായത്‌. ഇതു പോലെ മദ്യാപിച്ച് മദോൻ മത്തനായി ജിവിക്കുന്നവൻമാരുടെ കുടെ കഴിയുന്ന നിരവധി സ്ത്രികളുണ്ട് .അവർ അനുഭവിക്കുന്ന വേദനകളും ഇതുപോലെ തന്നെയാണ്. ഇതൊരു വശം പക്ഷേ അഹകാരികളായ സ്ത്രികളുടെ പീഡനത്തിരയായി ജീവിക്കുന്ന നിരവധി പുരുഷൻമാരുമുണ്ട് .ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. മാതാപിതാക്കൾ മക്കളെ ജീവിക്കാൻ പടിപ്പിച്ചിട്ട് വേണം വിവാഹത്തിലേക്ക് കൈപിടിച്ച് നടത്തുവാനായിട്ട് .അല്ലാതെ വയസ്സ് നോക്കിയും ജോലി നോക്കിയും ഒക്കെ മക്കളെ കെട്ടിച്ചാൽ അത് ദുരന്തത്തിലേക്ക് തീരുകയുള്ളു.

  • @vinupalayi2188
    @vinupalayi2188 4 роки тому +12

    അസാധ്യമായി പാടി ....... ചേച്ചി പാട്ട് അടിപൊളിയായി പാടി

  • @smithakrishnan1882
    @smithakrishnan1882 4 роки тому +9

    ഗ്രഹണി പിടിച്ച പിള്ളേര് ചക്ക കൂട്ടാൻ കണ്ട പോലെ എന്ന ഒരു ഡയലോഗ് സിദ്ദിഖ് ഏതോ ഒരു സിനിമയിൽ പറയുന്നു
    പൊട്ടാസിന്റെ ഒലിപ്പീരു കണ്ടപ്പോൾ അതാണ്‌ ഓർമ്മ വന്നത്
    പൈങ്കിളി അലവലാതി ...

  • @Lidiyats31
    @Lidiyats31 4 роки тому +11

    She is great......chechi paranjathu correct aanu pettanu ettu erinju porathe abhinayikunna orupadu perunde....ellarum angane aanu paraunilla but kurachu perenkilum act cheyanu life.....I agree with ur opinion

  • @amruthamuraleedharan8527
    @amruthamuraleedharan8527 7 років тому +19

    she is not dubbed For nagavali role.. its done by durga dubbing artist..shame on u Bagya Lakshmi.. vere oral Cheiytha Credit ayak kondukathe edukunnathil..n

  • @remyaabhilash1119
    @remyaabhilash1119 6 років тому +14

    She is great... hatsoff..

  • @willandwill513
    @willandwill513 4 роки тому +10

    A strong woman❤️

  • @chanduclouds3294
    @chanduclouds3294 Рік тому

    Manichitrathazhinte vidamaattai dialogue parayaan vendi chothichappazhe thonni oru konashtt ittekkuva ennu.. Bhagya tried to slip away gracefully,, pakshe pinneyum he asked... 'SAMARDHAYAANU"🤣🤣🤣🤣🤣

  • @homebeautymanbeauty4566
    @homebeautymanbeauty4566 3 роки тому +3

    മനോഹരമായി ഡബ്ബ് ചെയ്യുന്ന നടിയാണ് മാത്രമല്ല നന്നായി സംസാരിക്കുന്നു ബിഗ് ബോസ്സിൽ ഇവരെ കാണാൻ ആണ് എനിക്കു കൂടുതൽ ഇഷ്ട്ടം സംസാരത്തിൽ സത്യസന്ധതാ പുലർത്തുണ്ട് രണ്ടു പേരും

  • @minip5919
    @minip5919 3 роки тому +1

    Oro aalukalkkum avarude personal kurachu undaakum athi pokki maanthi nokkaan kurachu aalukal aaraanu full perfect

  • @connectmatri8059
    @connectmatri8059 8 років тому +28

    hats off to u chechi
    chechiye negative ayi parayuna kootharagal jivithathil soohichu jivichavara
    anubhavikunaverke namale manasil akan patulu

  • @preethibalakrishnan3700
    @preethibalakrishnan3700 4 роки тому +49

    എന്നിട്ട് പറയുന്നു ഞാന്‍ ആയിരിക്കും ലോകത്തിലെ ഏറ്റവും വലിയ നല്ല ഭാര്യ എന്ന് ... നാണം ഇല്ലാത്ത സ്ത്രീ 12.51

    • @induprakash01
      @induprakash01 3 роки тому +4

      അവരുടെ കാര്യം അവർക്കേ പറയാൻ കഴിയൂ.. നിങ്ങളെ പത്തുപേർ തെറ്റിദ്ധരിച്ചാൽ അതാണോ നിങ്ങൾ?

    • @kunjuveedvlog2878
      @kunjuveedvlog2878 3 роки тому +1

      അതുകൊണ്ടാണ് ഭർത്താവിന് ഒരുപാട് കുറവുകൾ കണ്ടെത്തി തന്നിലും പ്രായം കുറഞ്ഞ ഒരാളെ പ്രേമിച്ചു സ്വന്തമാക്കാൻ നടന്നിരുന്നത്....

  • @muhammedameer9763
    @muhammedameer9763 5 років тому +41

    എനിക്ക് വലിയ ഇഷ്ട്ടമാ ഭാഗ്യലക്ഷ്മി ചേച്ചിയെ

  • @Ananya_anoop
    @Ananya_anoop 4 роки тому +20

    തിരക്കഥ അനുസരിച്ചുള്ള ഇൻറർവ്യൂ

  • @ajeshac2860
    @ajeshac2860 4 роки тому +15

    ഭാഗ്യം കിട്ടിയത് ഭർത്താവിൽ കൂടി അവസാനം ഭാഗ്യം ഒത്തിരി കൂടി ഭാഗ്യത്തിന്റെ കൂടെ ലക്ഷ്മി കൂടി ആയപ്പോൾ ഭാഗ്യത്തിന് കാരണമായ ഭർത്താവിന് good vye പറഞ്ഞ ബാഗ്‌യേടത്തി നിങ്ങൾക്ക് ചേരുക അഭിനയമല്ലാരുന്നോ.......

  • @ramanikrishnan4087
    @ramanikrishnan4087 5 років тому +12

    Tamil dailogues dubbed by Durga only

  • @shrpzhithr3531
    @shrpzhithr3531 4 роки тому +2

    ഈ ജോൺ ബ്രിട്ടൂവും ഫാഗ്യവും എന്താ പറയുന്നത്..??
    ഭാഷ.. ഭാഷ.. ഭാഷ...
    സുഹൃത്തുക്കളെ മലയാള ഭാഷ ഒന്നേയുള്ളൂ
    ശൈലിയിലാണ് മാറ്റം.. അത് തിരുവനന്തപുരം മുതൽ കാസർ ഗോഡ് വരെ വ്യത്യാസമുണ്ട്..
    അല്ലാതെ തിരുവനന്തപുരത്ത് ഒരു ഭാഷ മറ്റു ജില്ലകളിൽ വേറൊരു ഭാഷ അല്ല
    ശൈലിയാണ് മാറ്റം...

  • @joyanpuliyanath2479
    @joyanpuliyanath2479 4 роки тому +5

    മണിച്ചിത്ര താഴിൽ, ഭാഗ്യലക്ഷിയല്ല, ശ്രീ ദുർഗ്ഗയാണ് '

    • @salunazee1203
      @salunazee1203 3 роки тому +2

      എല്ലാഭാഗവും ഇല്ല ..ക്ളൈമാക്സ് ഡയലോഗ് മാത്രം ദുർഗ ...പക്ഷെ ആ ശബ്ദമാണ് സിനിമയിൽ യൂസ് ചെയ്തതെന്ന് ഇവരെ അറിയിച്ചിരുന്നില്ല .അതൊരിക്കൽ ഫാസിൽ സർ പറയുകയുണ്ടായി

    • @seemasubramanian9409
      @seemasubramanian9409 2 роки тому +1

      @@salunazee1203 climax mathrolla,nagavalli aavumbozulla dialog ellam Durga yanu

  • @ramanikrishnan4087
    @ramanikrishnan4087 4 роки тому +20

    Manichithra thazhu Tamil dailogues Durga paranjathanum 100 vattam

  • @rageshkurian4378
    @rageshkurian4378 4 роки тому +4

    ഭാഗ്യലക്ഷ്മി നല്ല കലാകാരിയാണ്, പക്ഷെ.. അതിന്റെ ആ സൗരഭ്യം.. അവരുടെ മനോഭാവത്തിലൂടെ നഷ്ടമാകുന്നു '

  • @ArnavSky
    @ArnavSky 3 роки тому

    Thikàchum nalloru samsaram interview ennu parayanavilla bcz britass ella interviewilum personal karyangalkanu imp kodukkunnath..but athulya prathibhakaleyanu pulli interview cheyyunnath..konjanante chodyam kollulelum athithikal e prgrm manoharamakkunnu..shanthivila dineshan enthu vrithikada parayunnath..nalloru stree

  • @robertjoseph9677
    @robertjoseph9677 4 роки тому +9

    മനോഹരമായ ശബ്ദത്തിന്റെ ഉടമ

  • @aryaammu4008
    @aryaammu4008 5 років тому +18

    chechi enta jeevidathi nan ellayidathum thottupoyitta ullu but chcheda family life aa vakkukal enikku thanna sakthi valara valuthanu ennakilum ee kamant vayichal enna onnu vilikkumo nan call wait cheyyum chechida vakkukalil ninnu nan nadiyathanu enta jeevitham enn enikkoru job und life und chechi vilikkanam nokkatha pokalla

  • @Soufisoufiy
    @Soufisoufiy 4 роки тому +10

    പാവത്തിന് സ്വന്തം ശബ്ദം പോലും തിരിച്ചറിയുന്നില്ല കള്ളി 😏😏😏

  • @carloseperrera3373
    @carloseperrera3373 4 роки тому +8

    Shanthivila dineshinte video kandayirunno hahaha

  • @djoseph2096
    @djoseph2096 5 років тому +7

    Who was her boy friend?

  • @nawawinnoor3636
    @nawawinnoor3636 4 роки тому +3

    Chila snehikkaan ariyatha barthakanmare kittiyal eth sthreeyum ivare poleyaavum
    Ithinappuram aaakum

    • @srudhinpnp4679
      @srudhinpnp4679 4 роки тому +1

      Ahangaram bhaghyalakshmiyude oru mugham moodi mathramanu

  • @MN-bx6ub
    @MN-bx6ub 3 роки тому

    Pinkili Britass 😂oru actress inte beauty all

  • @meg_apras_ith8541
    @meg_apras_ith8541 3 роки тому +2

    When I saw her interview first time I thought her as great personality. But entho I feel she s good actor oru respect thoninila . I don't know why I feel tht vibes from her. She is kind of over proud with bit of craziness or madness. May be I have to investigate more about her. From comments I find she s lying about the dubbing in manichithrathal. She needs to be grounded I feel. Little Narcissistic nature who thinks great of her too much. Narcissistic personality doesn't know they r narssist n they manipulate situation a lot. This s something I felt about her. The way she sit n talk with hands all have psychological meaning to it. May be it s due to her childhood trauma but something wrong I felt.

  • @neelamegamp9319
    @neelamegamp9319 4 роки тому +14

    Keralathil sahikkan pattatha randu avatharangal 😪😪😪

  • @koalatales6553
    @koalatales6553 3 роки тому +2

    Her life made her rude...it's okay...vashiyanu main dhurvashi

  • @danicristyd4438
    @danicristyd4438 4 роки тому +3

    സ്വർണത്തിന്റെയും സാരിയുടെയും പരസ്യത്തിൽ കാണുന്ന സ്ത്രീകളോട് ചോദിക്ക് അപ്പോൾ അവൾ പറയും ഞാൻ നല്ലത് പോലെ ഡ്രെസ് ധരിച്ചു annu.....

  • @lakshmeganesh6486
    @lakshmeganesh6486 5 років тому +8

    I lover her

  • @nijamartin9899
    @nijamartin9899 6 років тому +5

    I love you ...... thanks

  • @Educastle-dj8sn
    @Educastle-dj8sn 4 роки тому +2

    Bhagyammmm.....enthaaaa sound........adipolippaatu

  • @llxghost
    @llxghost 7 років тому +15

    U are correct Chechi👍

  • @amruthamuraleedharan8527
    @amruthamuraleedharan8527 7 років тому +3

    she is not dubbed For nagavali role.. its done by durga dubbing artist..shame on u Bagya Lakshmi.. vere oral Cheiytha Credit ayak kondukathe edukunnathil..

    • @jeevan2659
      @jeevan2659 4 роки тому +2

      But അതിനെ ചെയ്തു എന്ന് പറയുന്ന ആർടിസ്റ്റോ ഇൻഡസ്ട്രിയിൽ ഉള്ള മറ്റാരുമോ തന്നെ എതിർത്തുകൊണ്ട് രംഗത്ത് വരുന്നില്ലല്ലോ. അപ്പൊ അതിനു പിന്നിൽ എന്തെങ്കിലും ഉണ്ടാവാം. അല്ലെങ്കിൽ ആ മൂവിയിൽ ഉള്ളവർ എങ്കിലും പറയണ്ടേ

  • @manojantk2019
    @manojantk2019 4 роки тому +25

    Painkili junction

  • @usafjaleel2378
    @usafjaleel2378 4 роки тому +10

    Paranju varumbo she is .. very perfect.. baaki ullor ellam parajayam.. onnu enittu podey

  • @preethibalakrishnan3700
    @preethibalakrishnan3700 4 роки тому +12

    ചെറുപ്പത്തില്‍ ഇവരെ കാണാന്‍ ഒന്നിനും കൊള്ളില്ലായിരുന്നു . അഭിനയിക്കാനും അറിയില്ല

  • @soorajrajesh6540
    @soorajrajesh6540 4 роки тому +1

    P G viswambaran🔥🔥🔥🔥🔥🔥🤣

  • @ambilireena4720
    @ambilireena4720 4 роки тому +2

    Real lady 💟💞💝💘💗💖💕💔💓💜💚💙❤ love you

  • @manazyachutty4270
    @manazyachutty4270 7 років тому +10

    gd performance ....nd very inspirational✌✌✌...

  • @sujavenu699
    @sujavenu699 4 роки тому +4

    You are great women I like it very much

  • @muhammadhaneefa5523
    @muhammadhaneefa5523 4 роки тому

    ശോഭനയയ്ക്കു, മണ്ചിത്ര താഴിൽ ഭാഗ്യലക്ഷ്മി ആണ് ഡബ്ബിങ് ചെയ്തത് എന്നാ നുണ കേൾക്കാനേൽ 24 മിനിറ്റ് മുതൽ കാണുക. ശെരിക്കു അത് ഡബ്ബിങ് ചെയ്തത് ഒരു തമിൾ സ്ത്രീ ആണ് പക്ഷെ ഇവിടെ ഭാഗ്യലക്ഷ്മി പറയുന്നു ഞാൻ ആണ് ചെയ്തത് എന്ന്... !

  • @rahulcrkkmkkm1860
    @rahulcrkkmkkm1860 4 роки тому +4

    B ഉണ്ണികൃഷ്ണനോ ആ kamuw

    • @s9ka972
      @s9ka972 4 роки тому +1

      Of course

  • @vinodkumarav9731
    @vinodkumarav9731 4 роки тому +7

    എന്റെ ശിവനെ

  • @manojparayil4436
    @manojparayil4436 7 років тому +26

    വെറുതെ വലുതാക്കുന്നു .ആർക്കാ അതിഷ്ടമല്ലാത്തത് .സ്വയം വലുതായിക്കോളൂ .ദയവ് ചെയ്ത് മറ്റ്സ് ത്രീകൾക്ക് ഉപദേശം കൊടുക്കരുതേ ....

    • @Jesy000
      @Jesy000 5 років тому +8

      Poda kazhuthe

    • @Oberoy248
      @Oberoy248 4 роки тому

      @@Jesy000 നീ പോയി അവളുടെ ചിറി നക്കി കൊടുക്ക്

  • @parvathiumenon3331
    @parvathiumenon3331 4 роки тому +2

    Always wanted to meet her

  • @uniqueun192
    @uniqueun192 4 роки тому +1

    Interesting

  • @anitathomaskutty2553
    @anitathomaskutty2553 4 роки тому +7

    Ramesh escaped...

  • @prakashkrishna1490
    @prakashkrishna1490 4 роки тому +9

    Kalli perum kalli Durgayaanu sound koduthath

  • @aamiraaamiyaaami2622
    @aamiraaamiyaaami2622 5 років тому +8

    Enik enekilum chechiyumai onnu samsarikanam

  • @ബിലാൽ-ല3ങ
    @ബിലാൽ-ല3ങ 4 роки тому +42

    കാമ ലക്ഷ്മി🤮🤮🤮🤮

  • @sheshe4289
    @sheshe4289 4 роки тому +1

    ,,,,,,, Entey Lechu Chechi,,,,,,,, God bless you,,,,,,,

  • @danicristyd4438
    @danicristyd4438 4 роки тому +1

    അനിയും പ്രായം ആയില്ല annu എന്തൊരു ആഭാസം .. ഹഹഹഹ

  • @saranyaramakrishnan8621
    @saranyaramakrishnan8621 7 років тому +11

    enik varale ishtama chechine

  • @swapnakm7023
    @swapnakm7023 5 років тому +5

    Dileep fansinte ntve comments

  • @Sugarplumz
    @Sugarplumz 4 роки тому

    Manichithrathaaz shobanayk dub cheythadh ivar allalo. Fazil adh reveal cheythille?

    • @PurplePlums2023
      @PurplePlums2023 4 роки тому +1

      Ganga portions Bhagyalakshmi and Tamil portions by Durga.

    • @Sugarplumz
      @Sugarplumz 4 роки тому

      Reshmi Sadasivan but still ivar parayunnath avar aane cheythadh enna

    • @PurplePlums2023
      @PurplePlums2023 4 роки тому +2

      @@Sugarplumz Fazil redubbed the Tamil portion with Durga without her knowledge .

  • @Educastle-dj8sn
    @Educastle-dj8sn 4 роки тому +2

    Enthaannareell kalaa.. eee sthree enne aavaaahikkunnu eppoyum....kananam ennund.....kozhikkode varumbo parayooo. ....by Sisla

  • @sarathsr6295
    @sarathsr6295 4 роки тому +2

    Ayooo ayyayooooiooii

  • @Anilkumar-xj4er
    @Anilkumar-xj4er 4 роки тому +1

    bhagyalakshmi alla
    athu cheythathu tamil durga

  • @Sallar62
    @Sallar62 4 роки тому +7

    Santhi vila dinesan ellam parayunnund ....etharam mosam sreekale samoohathine munpil valichu keeri polichezhuthiya santhi vilakke abhinandangal....

    • @slowdown7276
      @slowdown7276 4 роки тому

      Ivaru randamathu praniyacha aal ara?

  • @sonibinu9859
    @sonibinu9859 7 років тому +10

    enikku ishattamanu chechina

    • @soniajohn5110
      @soniajohn5110 7 років тому

      Pavam

    • @harim8794
      @harim8794 7 років тому

      അവർ എന്തൊക്കെ പറയുന്നു.

    • @fathimashu2973
      @fathimashu2973 7 років тому +2

      Soni Binu aval vedi

    • @Oberoy248
      @Oberoy248 4 роки тому

      @@fathimashu2973 🤭 സൂക്ഷിക്കുക കരി ഓയിലും അടിയും

  • @Anilkumar-xj4er
    @Anilkumar-xj4er 4 роки тому

    fazil parannhathu durga

  • @beee700
    @beee700 4 роки тому +1

    Arrau ayirunnu bhagiyam thinte lover???
    What ever it is she is a unique woman

    • @Oberoy248
      @Oberoy248 4 роки тому

      ഓ ഉവ്വ്. ഉണീക്ക് 😂

  • @praveenindia1935
    @praveenindia1935 4 роки тому +1

    ശ്രീകുമാരൻ തമ്പി അവനവന് നേട്ടം ഉണ്ടായില്ലെങ്കിൽ വയലന്റാകും അതു തന്നെ.അല്ലാതെ ക്വാളിറ്റി ഉള്ള മനുഷ്യൻ ഒന്നും അല്ല എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.ഇദ്ദേഹത്തിന്റെ ചേട്ടൻ പിവി തമ്പിയും അങ്ങനെയാണ്.സാധാരണക്കാരെ കണ്ടാൽ പുച്ഛമാണ്.സാധാരണക്കാർക്ക് വേണ്ടി യാതൊരു സഹായവും ചെയ്യില്ല.ശ്രീകുമാരൻ തമ്പി പലപ്പോഴും കുട്ടിക്കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകളെപ്പറ്റി പലയിടത്തും എഴുതുകയും പറയുംകയും ചെയ്തിട്ടുണ്ട്.

  • @vijeshkannur4362
    @vijeshkannur4362 8 років тому +48

    ശ്രദ്ധിച്ചു കേട്ടാൽ മനസ്സിലാവും ..ഒരു കൂതറയെ വിശുദ്ദിയാക്കാനുള്ള തിരക്കഥ

    • @mandricraja3134
      @mandricraja3134 7 років тому +12

      Vijesh Kannur nadu viral namaskaram

    • @bavukat
      @bavukat 5 років тому +6

      it would have been better if you removed the Kannur from your name..

    • @nicsilvestroni9221
      @nicsilvestroni9221 5 років тому +4

      Vijesh Kannur : Poda chette! Ninte thallaye pole alla ee stree !

    • @littlebombmedia713
      @littlebombmedia713 5 років тому +1

      Poda thaamone

    • @Oberoy248
      @Oberoy248 4 роки тому

      @@littlebombmedia713 നീ പോടാ തായോളീ ചെന്ന് നക്കി കൊടുക്ക അവൾക്ക്.

  • @shynithomas8364
    @shynithomas8364 7 років тому +4

    pattu nannayi good

  • @ananthuachu5742
    @ananthuachu5742 5 років тому +4

    Bhagyachechee ....I want to see you .....realy

  • @sumikrish7296
    @sumikrish7296 7 років тому +9

    super lady

  • @sreejithpoovalli1
    @sreejithpoovalli1 7 років тому +5

    Like it..!! :)

    • @Jesy000
      @Jesy000 5 років тому

      Greatlady

    • @Jesy000
      @Jesy000 5 років тому

      Like her verymuch

    • @teamblenderz466
      @teamblenderz466 4 роки тому

      ഭാഗ്യലക്ഷ്മിയുടെ ഫെമിനിസം. അപഹാസ്യം.
      ua-cam.com/video/l-P4cV4kuW4/v-deo.html

  • @vishnuviswan110
    @vishnuviswan110 2 роки тому

    Edo brtani than e vedie e kettyola poole

  • @danicristyd4438
    @danicristyd4438 4 роки тому

    നമ്മടെ സ്വന്തം .. ഹാഹഹഹ

  • @vichugvr5143
    @vichugvr5143 7 років тому +13

    ജീവിതം സാക്ഷി,കഥയല്ലിതു ജീവിതം...എന്ന പ്രോഗ്രാം കാണുക..........നരകവേദന അനുഭവിക്കുന്ന സ്ത്രീകള്‍.....ഈ സ്ത്രീ അഹംകാരി....

    • @sayedmohamed3077
      @sayedmohamed3077 7 років тому +2

      Barthavinye upekshichkunna oru pennum athra nallathanu ennu thonunnilla

    • @siji_thomas
      @siji_thomas 6 років тому

      vichu gvr

    • @anjalym92
      @anjalym92 5 років тому +6

      @@sayedmohamed3077 kashtam tanne ur mentality

    • @salustips9222
      @salustips9222 5 років тому +4

      @@sayedmohamed3077 kashtam

    • @Oberoy248
      @Oberoy248 4 роки тому +2

      ഭർത്താവിനെ ഉപേക്ഷിക്കുന്നവർ എല്ലാം മോശം സ്ത്രീകൾ എന്നൊക്കെ പറയുന്നത് തലക്ക് ഓളം ഇല്ലാത്തവരാണ്.
      പക്ഷേ ഇവർ ഒരു അനാഥ മന്ദിരത്തിൽ അനാഥയായി കഴിഞ്ഞ സ്ത്രീ ആണ്. ചെന്നൈയിൽ താമസിച്ച സമയത്ത് ഇവരെ കുറിച്ചു മോശം കഥകൾ ഒക്കെ കേൾക്കുന്നു. സത്യമാണോ എന്ന് അറിയില്ല. പക്ഷെ കല്യാണം കഴിക്കുന്ന സമയത്ത് അയാളും അങ്ങനെ ഒക്കെ കെട്ടിട്ടുണ്ടാവും. അതെല്ലാം വകവെക്കാതെ അവളെ വിവാഹം കഴിച്ചിട്ട് അയാളോടൊപ്പം കുടുംബ ജീവിതം പുലർത്തി എന്നിട്ട് അവള് വലിയ ആളായപ്പോ ഫെമിനിച്ചി ആയ ഇവളെ ബഹുമാനിക്കുന്നില്ല എന്നും പറഞ്ഞ് അയാളായിട്ട് വഴക്കുണ്ടാക്കി പോയ ഇവളെക്കുറിച്ച് പറയുകയാണ് എങ്കില് തെറി അല്ലെ പറയേണ്ടത്.

  • @mercypaul2831
    @mercypaul2831 7 років тому +12

    I am sorry........very bad attitude. ........ loosing our culture ?........victims husbands

  • @bijugeorge550
    @bijugeorge550 4 роки тому

    OM nama SIVAYA

  • @beenamneldho7583
    @beenamneldho7583 4 роки тому +1

    Athinu ivarallallo aa diologu paranje

  • @fathimashu2973
    @fathimashu2973 7 років тому +7

    Ramesh eta ningal right.eniku oru aagrahmund ivalude photo avidennu mati avide oru vesyude photo vekku.

    • @Binumol.P369
      @Binumol.P369 7 років тому +1

      Fathima Shu സൂപ്പർ

    • @srudhinpnp4679
      @srudhinpnp4679 4 роки тому +1

      Kadhayariyathe aatam nadatharuth
      Swarabhedangal bhyagalakshmiyude-
      Book nigal vayichitundo nallamanasodukoodi vayikooo
      Ningalude manasile azhukkuneeki
      Vayichunokkoo ennit abhiprayam parayoo
      Swantham culture ingane comment boxl idaruth
      Ningal use cheytha word avarkcherilla avare aduthariyavunnavarod chothichal mathi

  • @RajeshKumar-vb2bn
    @RajeshKumar-vb2bn 7 років тому +4

    Evarode Ulla bahumaanum ethu kandathodae poyee kittee...

  • @Sallar62
    @Sallar62 4 роки тому +1

    Comment ittu ponuu ....ivade lathi arkkukekkanam ...athum ee chanamil

  • @anitathomaskutty2553
    @anitathomaskutty2553 4 роки тому +1

    How to live with such a woman as husband

  • @AnsarAnsar-pe1dv
    @AnsarAnsar-pe1dv 4 роки тому +8

    സ്വന്തം ഭർത്താവിനെ ചതിച്ച കാമ ലക്ഷ്മി

  • @anuanutj4491
    @anuanutj4491 4 роки тому +2

    Yate Ammuakkachi

  • @kukkuramshe705
    @kukkuramshe705 7 років тому +9

    ahankarathinte kodumodi kayariyaval

    • @Binumol.P369
      @Binumol.P369 7 років тому

      kukku Ramshe കാമ ലക്ഷ്മി