JB Junction: ജെബി ജംഗ്ഷനിൽ ജയറാം | Jayaram | 26th July 2019

Поділитися
Вставка
  • Опубліковано 5 вер 2024
  • For more: www.kairalitv.in/
    UA-cam: / kairalionline
    Watch more: • JB Junction
    JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    Circle us on G+: plus.google.co...
    Facebook: / kairalitvyoutube
    Twitter: / thekairalitv

КОМЕНТАРІ • 254

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 5 років тому +190

    ജെബി ജംഗ്‌ഷനിൽ ഏറ്റവും സന്തോഷത്തോടെ കണ്ടത് ജയറാമേട്ടൻ വന്ന പാർട്ടുകളാണ്.. കഴിയാതിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി 😍👍

  • @fairoserose7399
    @fairoserose7399 4 роки тому +63

    നേരിട്ട് കാണാന്‍ ഒത്തിരി ഒത്തിരി ആഗ്രഹം ഉള്ള ഒരേ ഒരു actor💘💘ആദൃായിട്ട് പ്രണയം തോന്നിയിട്ടുള്ള ഒരു actor എന്നും പറയാം.

    • @me_myself_006
      @me_myself_006 3 роки тому +4

      Same here .. I'm kalidas's age only but this man is my first ever crush😍❤️

    • @vidya.B5997
      @vidya.B5997 3 роки тому +4

      Enik athinekall mohama kujunall thott

    • @sumeshmydesire8095
      @sumeshmydesire8095 Рік тому +1

      Good actor good family man

  • @sreelekshmymurali2005
    @sreelekshmymurali2005 2 роки тому +4

    നല്ല ഗുരുത്വമുള്ള വിനയം കൈവിടാത്ത നല്ലൊരു നടൻ... അതിമനോഹരനായ ഒരു മനുഷ്യൻ

  • @Dr_walker__369
    @Dr_walker__369 5 років тому +72

    ഞാനൊരു ഇക്ക ഫാൻ ആണ് എന്നാൽ പോലും annum Ennum ജയറാമേട്ടനെ എനിക്ക് ബല്ലാത്ത ബഹുമാനം ആണ് 😍ആദ്യമായിട്ടാണ് ഒരു സൂപ്പർസ്റ്റാർ എനിക്ക് സെൽഫി എടുത്തു തന്നത് അത് എന്നും എനിക്ക് പ്രിയപ്പെട്ടതാണ് ഇത്രെയും എളിമയുള്ള ഒരു കലാകാരനെ ഞാൻ വേറെ കണ്ടിട്ടില്ല
    പല സ്റ്റാർസ് നെ ഞാൻ കണ്ടുമുട്ടിയിട്ട ഉണ്ടെകിലും ഇതുപോലൊരു ഐറ്റം വേറെ ഇല്ല

  • @arunpr53
    @arunpr53 5 років тому +19

    ജയറാം അദ്ദേഹത്തിന് അവാർഡ് നഷ്ടപ്പെട്ട കഥകൾ വളരെ ചിരിച്ചുകൊണ്ടാണ് അവതരിപ്പിക്കുന്നതെങ്കിലും, ഉള്ളിൽ നല്ല വിഷമം ഉണ്ടെന്നു കണ്ടാൽ മനസിലാകും... ഇത് കണ്ട എന്റെ കണ്ണ് അറിയാതെ നിറഞ്ഞു പോയി...
    നിങ്ങൾ എല്ലാവരാലും അംഗീകരിക്കപ്പെടുന്ന, വിമർശകരുടെ വായടപ്പിക്കുന്ന ഒരു ദിവസം വരും ജയറാം... അതിനുള്ള എല്ലാ ഐശ്വര്യങ്ങളും സർവേശ്വരൻ നൽകട്ടെ...

  • @helpinghandscharitablesoci7266
    @helpinghandscharitablesoci7266 4 роки тому +36

    പഴയ ജയറാമേട്ടൻ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു

  • @sunishtv8157
    @sunishtv8157 5 років тому +75

    ഇത്രയും നന്മയുള്ള നടൻ മലയാളത്തിൽ വേറെ ആരുമില്ല

  • @abduaziz1293
    @abduaziz1293 4 роки тому +18

    ഫിലീമിലെ ജയറാമിനേക്കാൾ യഥാർത്ഥ ജീവിതത്തിലെ ജയറാമിനെ യാണ് ഞാൻ സ്നേഹിക്കുന്നു.

  • @sintopoonely75
    @sintopoonely75 4 роки тому +29

    സമയം പോയതറിഞ്ഞില്ല, ജയറാമേട്ടന്റെ ഇന്റർവ്യൂ എല്ലാ പാർട്ടും കണ്ടു. ബോറടിപ്പിക്കാത്ത നല്ല ഇന്റർ വ്യൂ. നല്ല രസമായിരുന്നു.

  • @arunpoyyeri
    @arunpoyyeri 5 років тому +185

    ജയറാമേട്ടൻ ചങ്കാണ്, ഇനി എത്ര കാലം കഴിഞ്ഞാലും അദ്ദേഹത്തിന്റെ കഴിവിന് മൂർച്ച കൂടുകയേ ഉള്ളൂ

  • @sreejithdinesh5658
    @sreejithdinesh5658 5 років тому +84

    ഈ മനുഷ്യനു State Award കിട്ടാത്തത് ശരിക്കും അത്ഭുതം..ശേഷം,നടൻ, സോപാനം 😍

    • @anazaboobakker9469
      @anazaboobakker9469 5 років тому +3

      Theerthadanam kittiyitund

    • @flyingafrinak6958
      @flyingafrinak6958 4 роки тому +2

      കാരുണ്യം, സ്നേഹം, വീണ്ടും ചില വീട്ടുകാര്യങ്ങൾ

  • @NavasIndia
    @NavasIndia 2 роки тому +3

    ജയറാമേട്ടൻ മുത്താണ് ♥️

  • @shibinshibi9544
    @shibinshibi9544 4 роки тому +31

    28:30 ഉർവ്വശി..അതൊരു വേറൊരു ജന്മ്മം തന്നെയാണ്😍

  • @Mr_John_Wick.
    @Mr_John_Wick. 5 років тому +13

    ജയറാമേട്ടൻ പൊളി ...നാല് episode ഉം കട്ട വെയ്റ്റിംഗ് ആയിരുന്നു .നല്ലൊരു മനുഷ്യൻ.ഈ episode ഇൽ ബ്രിട്ടാസ് ഇത്തിരി നന്നായി .ഉം നല്ലതു ..ജയറാമേട്ട എനിക്കും പറയാനുള്ളത് തല്ലിപ്പൊളി സിനിമകൾ ചെയ്ത് ,ഇപ്പൊ ഉള്ള ആ നല്ല പേര് കളയരുത് ♥️💟♥️💟♥️💟♥️💟♥️💟♥️

  • @claramol4880
    @claramol4880 5 років тому +25

    Pandathe jayaramettan😍enthu rasamairunu... Ipolum super

  • @ajmalsiyad8725
    @ajmalsiyad8725 4 роки тому +11

    My favorite actor for ever ..Jayarametttan ❤️❤️❤️❤️❤️❤️

  • @manojvelukkutty9784
    @manojvelukkutty9784 2 роки тому +3

    ജയരാമേട്ടാ ബ്രിട്ടാസ്സുമായുള്ള കൈരളിയിൽ വന്നിട്ടുള്ള ഇന്റർവ്യൂ വളരെ വളരെ നന്നായിട്ടുണ്ട്. That is verygood and everlasting.

  • @nithinm7391
    @nithinm7391 5 років тому +33

    "Nadan" was a great movie and Jayaram's acting was extra ordinary... It's sad that he didn't get any state award for much appreciated movies like keli, thoovalkottaram, sesham, nadan etc.
    Better days will come... all the best jayaram..

    • @sreejithmattathil5534
      @sreejithmattathil5534 4 роки тому +1

      കറക്റ്റ് ബ്രോ നടൻ സൂപ്പർ പടം ആണ്‌ മിനിമം 2 state അവാർഡ് കിട്ടേണ്ട നടൻ

  • @niyascheriyon
    @niyascheriyon 5 років тому +90

    മുത്താണ് ജയറാം ചേട്ടൻ chanke പൊളിച്ചല്ലോ എന്നും ഇഷ്ട്ടം ഉള്ളരു മുത്തോണി

  • @shelbinjose9823
    @shelbinjose9823 5 років тому +38

    4 partum തകർത്തു. Jayaramettan anel ഇനി ഒരു നാലു കൂടെ വന്നാലും joraayirikkum.

  • @sameemasamad3621
    @sameemasamad3621 4 роки тому +5

    j b junctionil jayaraminde show kaanaan enthoru rasaan maashaa allah enth nalla swabavam

  • @afzraz
    @afzraz 5 років тому +41

    എന്തൊരു രസമാണ് ജയറാം ഏട്ടൻറെ സംസാരം കേട്ടിരിക്കാൻ..

  • @anisreesan
    @anisreesan 5 років тому +23

    I have known Jayaram as a good artist. Tday after seeing this interview my respect for him has soared.He is a grounded human being.Simple and truly humble.

  • @sindhuxlr8
    @sindhuxlr8 5 років тому +10

    Jayarameta orupadu santhoshamayi interview kanditu .... humility , simplicity =jayaram...hats off you tvyil kandilalo ennu vishamamayi

  • @joymohan2282
    @joymohan2282 5 років тому +20

    Jayaram's interviews are more interesting than his films. His mimicry is totally out of the world. ✌️👌👍

  • @sangeethsamuel9277
    @sangeethsamuel9277 4 роки тому +2

    An epidome of humility...... Kandu padikkanam... Ente parental generation evergreen hero... Is still a living legend....

  • @vidya.B5997
    @vidya.B5997 3 роки тому +2

    Ennum ഒഴുകുന്ന കലാകാരൻ. Enik kannan valatha moham und. Mani chettanodoke priyam kannichittulla nadan

  • @lubainaabbas4266
    @lubainaabbas4266 5 років тому +8

    J b junction ithrem enjoy cheidu njn kanditilla.. Adipolilili... Orupadu chirichu😂🤣🤣🤣😂... Jayaramettane adthariyanayi... Parayan vakukalilla athraikk suuuppprrr.... 😍😍😍

  • @shijiprasad3582
    @shijiprasad3582 4 роки тому +7

    Urvashiye kurich paranju kettappol
    Santhosham thonnni.Jayaram paranjathu sathyamanu she is superb

  • @sivapprasad8093
    @sivapprasad8093 5 років тому +18

    Super നടനാണ് എനിക്കു ഇഷ്ടം ഉള്ള നടൻ പറഞ്ഞിട്ട് എന്ത ഇറങുന്ന പടങ്ങൾ അത്ര വിജയം നേടുന്നില്ല

  • @srinivasanrajappan2779
    @srinivasanrajappan2779 5 років тому +13

    Jayram good actor and mimicry artist, and friend of kamal.

  • @mallusorganicworld2419
    @mallusorganicworld2419 4 роки тому +5

    Nalla interview
    Jayaramettenu iniyum Malayalathil
    Hits kodukkan kazhiyum, sathym

  • @muhammads.k6046
    @muhammads.k6046 4 роки тому +5

    What a human being you are😍

  • @lijas3234
    @lijas3234 3 роки тому +1

    Jayarametta enth vinayama chettanu. Love u ,💕💕💕💕💕💕💕

  • @kozhakatmohanan1369
    @kozhakatmohanan1369 5 років тому +7

    Love you jayarametta

  • @nithinm7391
    @nithinm7391 5 років тому +8

    Jayaram is a highly talented actor when it comes to comedy, than any other lead actor. He deserves more recognition and respect.

  • @jayakrishna4313
    @jayakrishna4313 4 роки тому +4

    I love jayaram acting

  • @jafarnest8057
    @jafarnest8057 5 років тому +6

    pavam manushyan....love

  • @sreejav3809
    @sreejav3809 5 років тому +3

    Adutha kalathu kanda etavum nalla episode

  • @asiyabappa6401
    @asiyabappa6401 5 років тому +17

    Urvashi veroru janmam thanne aanu 😍😍😍😍

  • @Sathyanweshanam
    @Sathyanweshanam 4 роки тому +2

    Mr. Jayaram! Awesome. Nalla samsaram!

  • @Ordinaryperson1986
    @Ordinaryperson1986 5 років тому +88

    ഒരു താര ജടായുമില്ലാത്ത പച്ചയായ മനുഷ്യൻ....

    • @Adidev07
      @Adidev07 3 роки тому

      ജാടയാണ് എല്ലാം നശിപ്പിച്ചത്

    • @achuachu476
      @achuachu476 3 роки тому

      @@Adidev07 mlik0juk9ik0j0u0j0iiik9u9i0o9up0uuupiuik8u80opi0i0uii9jii0moiukk0ui0uiiku0ki0ikiiu9u00i000uiik0pu9ii9k80iikjj6mlik0juk9ik0j0u0j0iiik9u9i0o9up0uuupiuik8u80opi0i0uii9jii0moiukk0ui0uiiku0ki0ikiiu9u00i000uiik0pu9ii9k80ukukuoj9kuuhjookoupo9p0jpukujku9ku7u99ikjljiikjj6huuk9jo9jjk8ujhljpiouuu9upuukuu9uouuuk9uukkuou9upju9uiui9kkkou8kkuukuup8k0kkk8uk0kkk9u0k0kouuk9kp8ukkkkk9kk0jk99uoou9j98loihp9kukuiu909k9u9k9u

    • @achuachu476
      @achuachu476 3 роки тому

      @@Adidev07 mlik0juk9ik0j0u0j0iiik9u9i0o9up0uuupiuik8u80opi0i0uii9jii0moiukk0ui0uiiku0ki0ikiiu9u00i000uiik0pu9ii9k80iikjj6mlik0juk9ik0j0u0j0iiik9u9i0o9up0uuupiuik8u80opi0i0uii9jii0moiukk0ui0uiiku0ki0ikiiu9u00i000uiik0pu9ii9k80ukukuoj9kuuhjookoupo9p0jpukujku9ku7u99ikjljiikjj6huuk9jo9jjk8ujhljpiouuu9upuukuu9uouuuk9uukkuou9upju9uiui9kkkou8kkuukuup8k0kkk8uk0kkk9u0k0kouuk9kp8ukkkkk9kk0jk99uoou9j98loi9ukikkmik9k8099pokukukkhp9kukuiu909k9u9k9u

    • @achuachu476
      @achuachu476 3 роки тому

      @@Adidev07 mlik0juk9ik0j0u0j0iiik9u9i0o9up0uuupiuik8u80opi0i0uii9jii0moiukk0ui0uiiku0ki0ikiiu9u00i000uiik0pu9ii9k80iikjj6mlik0juk9ik0j0u0j0iiik9u9i0o9up0uuupiuik8u80opi0i0uii9jii0moiukk0ui0uiiku0ki0ikiiu9u00i000uiik0pu9ii9k80ukukuoj9kuuhjookoupo9p0jpukujku9ku7u99ikjljiikjj6huuk9jo9jjk8ujhljpiouuu9upuukuu9uouuuk9uukkuou9upju9uiui9kkkou8kkuukuup8k0kkk8uk0kkk9u0k0kouuk9kp8ukkkkk9kk0jk99uoou9j98loi9ukikkmik9k8099pokukukk0hp9kukuiu909k9u9k9u

    • @achuachu476
      @achuachu476 3 роки тому

      @@Adidev07 mlik0juk9ik0j0u0j0iiik9u9i0o9up0uuupiuik8u80opi0i0uii9jii0moiukk0ui0uiiku0ki0ikiiu9u00i000uiik0pu9ii9k80iikjj6mlik0juk9ik0j0u0j0iiik9u9i0o9up0uuupiuik8u80opi0i0uii9jii0moiukk0ui0uiiku0ki0ikiiu9u00i000uiik0pu9ii9k80ukukuoj9kuuhjookoupo9p0jpukujku9ku7u99ikjljiikjj6huuk9jo9jjk8ujhljpiouuu9upuukuu9uouuuk9uukkuou9upju9uiui9kkkou8kkuukuup8k0kkk8uk0kkk9u0k0kouuk9kp8ukkkkk9kk0jk99uoou9j98loi9ukikkmik9k8099pokukukk0k9jhp9kukuiu909k9u9k9u

  • @sourav___raj
    @sourav___raj 5 років тому +15

    enth rasama pulleede samsaram

  • @gamextrue
    @gamextrue 5 років тому +13

    ജയറാമേട്ടൻ😍😍

  • @ameen8979
    @ameen8979 5 років тому +4

    Jayaramettan rockss 👍👍👌👌👌

  • @sabah7918
    @sabah7918 5 років тому +5

    Jayaremetan anum inum ore pole.🥰🥰.jeevithathilum jayaramettan prem nazirine anukarikunnu ennu thonitund.commitment karanam pala cinimakum ningal thala vechkoduthu.jayarameta say no to them.we need back your old good movies

  • @divyav9066
    @divyav9066 5 років тому +3

    Nigal muthaannu jayarametta...

  • @midhunmnair9612
    @midhunmnair9612 5 років тому +2

    ORU JADAYUM KANIKATHAAA NAYAKAN.. chendaaa superr.. Am Anjaana Midhun..... He s one f ma fav hero

  • @shreejashivprasad953
    @shreejashivprasad953 4 роки тому +1

    Kure kaalam koodiittanu
    oru nalla manushyan samsarikkunnathu
    kelkkunnathu .....oru kaaryam maathram agree cheyyaan pattilla...AMMA cheyyunnathellam sheriyanennu ....athu potte ...luvd this interview...

  • @sajeevv9768
    @sajeevv9768 5 років тому +10

    Very natural Jayaram.
    National award is political don’t worry we love you

  • @jinujose3491
    @jinujose3491 5 років тому +6

    ജയറാം സൂപ്പർ i love you

  • @shibu1554
    @shibu1554 5 років тому +9

    Pure gold in malayalam film industry..

  • @goofybits8248
    @goofybits8248 4 роки тому +6

    Hes is the "COMPLETE ARTIST"!

  • @helpinghandscharitablesoci7266
    @helpinghandscharitablesoci7266 4 роки тому +1

    ഒരുപാട് സന്തോഷം

  • @Frommoonlightwithlove
    @Frommoonlightwithlove 3 роки тому +1

    Nammade ullil oru noorayiram vishamam undenkilum njaan kam kaarilla 💖💖💖💖

  • @noufalmahamood8923
    @noufalmahamood8923 5 років тому +77

    90സ് ഏറ്റവും കൂടുതൽ ഹിറ്റ് നൽകിയതു ജയറാം ആണ്,മമ്മൂട്ടി,മോഹന്ലാലലും അടുത് പോലും എത്തില്ല

    • @dhaneeshabraham3108
      @dhaneeshabraham3108 5 років тому

      onnu pode

    • @noufalmahamood8923
      @noufalmahamood8923 5 років тому +15

      Dhaneesh Abraham 90സ് മിനിമം ഗ്യാരന്റി ഉള്ള നടൻ ജയറാം ആയിരുന്നു ,കവടി yattam,ayushkalam,മേലേപ്പറമ്പിൽ ആൺവീട് ,അനിയൻ ബാവ ...പുതുക്കോട്ടയിലെ പുറ്റുമണവാളൻ ,ഇരട്ടക്കുട്ടികളുടെ അച്ചൻ,മഴവിൽ കവടി ,സന്ദേശം ,തൂവൽ കൊട്ടാരം ,സൂപ്പർ മാന് ,അരമണവീടും അഞ്ഞൂറ് ഏക്കറും ,വാൻ മാന് ഷോ ,കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ ,സമ്മർ ഇൻ ബത്‌ലഹേം ,എന്നെ വീട് അപ്പൂന്റെയും ,.....,...........

    • @iloveme5820
      @iloveme5820 5 років тому +8

      @@noufalmahamood8923 90കളിൽ മമ്മൂട്ടിയേക്കാൾ ഹിറ്റുണ്ടായിരുന്നത് ജയറാമിനാണു പക്ഷെ മോഹൻലാൽ 90കളിൽ നൽകിയ സൂപ്പർ ഹിറ്റുകൾ മാത്രം ജയറാമിന്റെ ഹിറ്റുകൾക്കു മുകളിൽ വരും

    • @mohammedhilal7564
      @mohammedhilal7564 5 років тому +4

      Lalettan 90s super hit aanu bro

    • @Amu889
      @Amu889 4 роки тому +3

      90s okke lalettan niranju nina time ah athu kazhnje ullu mattarum

  • @frjobv
    @frjobv 5 років тому +4

    നല്ല സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ പരാജയമായ നടൻ

  • @minhasminuminhasminu4789
    @minhasminuminhasminu4789 5 років тому +6

    Jayaramettan uyir

  • @ashikmy272
    @ashikmy272 5 років тому +6

    JayAraM😍😍😍😍😍

  • @pettythiefstube4609
    @pettythiefstube4609 2 роки тому +1

    Simply an artist

  • @shefeekshefeek1200
    @shefeekshefeek1200 2 роки тому

    Jayaramettane orupad ishtane

  • @s9ka972
    @s9ka972 5 років тому +3

    Yes Shobhanas mother belongs to Kaviyoor, Thiruvalla . The same place where Parvathy born... Both belong to prestigious Nair Families.

  • @sumeshsuma8371
    @sumeshsuma8371 5 років тому +5

    My fav jayarametta

  • @hindikandamadhihindiyilidh7817
    @hindikandamadhihindiyilidh7817 5 років тому +6

    My fvrt Actor😊😊😊😊

  • @jayamohan5568
    @jayamohan5568 5 років тому +4

    Super

  • @sobhanasobha7708
    @sobhanasobha7708 2 роки тому

    Super pavam jayaram

  • @adarshnr4138
    @adarshnr4138 5 років тому +5

    8:45 thottu kandu nok...best!!

  • @mylove242globally
    @mylove242globally 5 років тому +10

    Jayaram deserves a state award for best actor when it compares to prithvi got it for vaasathavam dulqar got it for charlie nivin got it for 1983 and jayasurya and soubin got for captian and sudani . but about padmasree what jayaram said was a --lie or he may forgt because before giing padma awards govt officials meet these awardees in person and ask them whether they will accept it or reject it if the govt decided to give them

  • @LIFE_OF_FAJARU
    @LIFE_OF_FAJARU 5 років тому +21

    Ithrem simplicity ulla ore manushiyan malayala filmil illa

  • @sujathasathish8979
    @sujathasathish8979 5 років тому +2

    Jayram urvasi suparrrrr jodi

  • @saravanaamp982
    @saravanaamp982 5 років тому +3

    Great actor jayaram in malayalam industry 👍👍👍

  • @rashiatroad8658
    @rashiatroad8658 5 років тому +4

    Sidhiq jayaram❤❤❤💕💕💕😍✌✌✌

  • @bijujohn5569
    @bijujohn5569 5 років тому +5

    Good, all the very best for you both

  • @geethalekshmi4735
    @geethalekshmi4735 5 років тому +4

    Jayaram & Manju Jodi super

  • @jinumathew5186
    @jinumathew5186 5 років тому +6

    Super interview

  • @ranafathimarf7663
    @ranafathimarf7663 5 років тому +2

    Nice interview.

  • @arunrajp2027
    @arunrajp2027 3 роки тому +1

    Nice 👍

  • @raazabaya8027
    @raazabaya8027 4 роки тому +1

    Zero haters ulla ore oru nadan Jairam aayrikkum

  • @sachincalicut6527
    @sachincalicut6527 5 років тому +3

    Santhoshamayi

  • @abikunnamkulam325
    @abikunnamkulam325 5 років тому +20

    ജയറാമേട്ടൻ്റ ആനയെ കുറിച്ച് ഒന്നും പറഞ്ഞില്ല 🐘😥

  • @faheembinomer9403
    @faheembinomer9403 5 років тому +9

    Dulquer jb junction varanam enn agraham ullavar aarokke und..??

  • @fayiz9638
    @fayiz9638 5 років тому +4

    What a man

  • @joejoe570
    @joejoe570 5 років тому +2

    Brittas at his best @35:48

  • @niyascheriyon
    @niyascheriyon 5 років тому +37

    500 സിമ്മം ഇന്നാലും ഇന്റെ ചേട്ടാ

  • @Samayga
    @Samayga 5 років тому +2

    Kiduuuuu

  • @muhammadraseed6780
    @muhammadraseed6780 4 роки тому +1

    Adi poli nadan

  • @albinvarghese6506
    @albinvarghese6506 4 роки тому

    Adutha padathile jayaram attaa ningale pokkumbol Europe country annel cooking njan varam ☺️ielts illathe varan pattumalloo thanks

  • @Jeevank950
    @Jeevank950 5 років тому +3

    10.20 pavam chammi

  • @abilashkumaran7810
    @abilashkumaran7810 4 роки тому

    31:34 The girl in yellow dress from audience looks gorgeous.

  • @sharunparambath99
    @sharunparambath99 5 років тому +2

    👌

  • @josephjoseph7579
    @josephjoseph7579 5 років тому +27

    Orikal Nedumudi chettan usil vannapol paranju.. Jayram Asadya actor aane.. Kaaranam Jagathyde koode mohanlal oppam pidichu ninnath jayram Mathram aane.. Athrake nalla Actor aane.. Mamooty palla padathil ninnum jagathye ozhivaky timing kittathonde

    • @sajayrajmohan6009
      @sajayrajmohan6009 5 років тому +4

      Angane sambavichitila mammoooka areyum ozhuvakitilaaa.....
      Pine jagathy yude munil pidichu nilkan jayaraminu mathraame kazhiyu

    • @flyingafrinak6958
      @flyingafrinak6958 4 роки тому

      Yes.

  • @arunkpkp1
    @arunkpkp1 5 років тому +16

    ഒരു കിലോമീറ്റർ..🙄ഒന്ന് കുറയ്ക്കാൻ പറ്റുഓ..🙏

  • @anilkumarpr9349
    @anilkumarpr9349 5 років тому +1

    Heavy look👌👌

  • @abhilashcherian1713
    @abhilashcherian1713 5 років тому +5

    Siddique ikkaaa😘😘😘♥️

  • @creation1630
    @creation1630 4 роки тому +2

    Newer sir nte aaa കോളർ പിടുത്തം ഒരു ശീലമായി

  • @engeekay2003
    @engeekay2003 5 років тому +11

    സുഹൃത്ത് ബ്രിട്ടാസ് അറിയുവാൻ ,
    നമ്മുടെ മലയാള സിനിമയിൽ തന്നെ ഇത് വരെ ജെ.ബി.ജംക്ഷനിൽ വരാത്ത, കൂടുതൽ ടി വി പ്രോഗ്രാമുകളിൽ പ്രത്യക്ഷപ്പെടാത്ത, കാണികൾ അധികം അറിയാത്ത , എത്രയോ നടീ നടന്മാരുണ്ട്.. ല്ലേ ? ഇങ്ങനെ കണ്ടു കണ്ടു പരിചയമുള്ള, മുഖങ്ങൾ ജെ ബി ജംക്ഷനിൽ ഒഴിവാക്കി കൂടെ ? ജയറാം നല്ല നടൻ തന്നെ.. സംശയമേ ഇല്ല.. പക്ഷെ, അദ്ദേഹത്തിനെ കുറിച്ച് നമുക്ക് വളരെ അധികം അറിയാവുന്നതാണ് .. അത്രക്കും പൊതുജനത്തിന്റെ മനസ്സിനോട് ചേർന്ന് നിൽക്കുന്ന നടനാണ് ... അത് കൊണ്ട് പറഞ്ഞുവെന്നേ ഉള്ളൂ ! പൊതുജനം അറിയാത്ത, അറിയാൻ താത്പര്യമുള്ള, എത്രയോ പ്രസിദ്ധർ ഉണ്ട്.. ല്ലേ ? അവരെ ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തൂ പ്ലീസ് ......

    • @arunjoseph6827
      @arunjoseph6827 5 років тому +2

      അവർ ജെ ബി ജംഗ്ഷനിൽ വരാൻ താല്പര്യം കാണിക്കാത്തത് കൊണ്ടാണ്.

  • @biju7609
    @biju7609 5 років тому +8

    Jayaramettanum dileepettanum ennm tharajada illathe prekshakarode idapedunnavaranu athu kondu malayalikalude manasil avarkku oru sathanm pidichittundu

  • @adamaadi2212
    @adamaadi2212 3 роки тому

    Ee jayaramine kurichu paranjaal swandamaay oru abhiprayamillattha amida vinayam abhinayichu nadakkunnu

  • @riyazraz
    @riyazraz 5 років тому +51

    sidheeq nte clip kand jayarmettsn plingi pandaramadangI poyi

  • @muhammedfahad2662
    @muhammedfahad2662 5 років тому +2

    🤩