JB Junction : Navya Nair - Part 1 | 5th October 2013

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 302

  • @muhsina9923
    @muhsina9923 4 роки тому +234

    ബ്രിട്ടാസിന്റെ ഓരോ irritating ചോദ്യങ്ങൾക്കും തന്മയത്തത്തോടെ പുഞ്ചിരിയോടെ സത്യസന്ധത യോടെ മറുപടി പറഞ്ഞ മലയാളത്തിന്റെ സ്വന്തം നവ്യ യ്ക്ക് സ്നേഹാദരങ്ങൾ

  • @zagfaraan
    @zagfaraan 3 роки тому +23

    അച്ഛനമ്മമാരുടെ ത്യാഗത്തെ കുറിച്ച് സംസാരിക്കുമ്പോൾ കണ്ണ് നിറയുന്നത് തന്നെ വിശാല മനസ്കതയുടെ അടയാളങ്ങളാണ്...🌟

  • @alhansha7682
    @alhansha7682 5 років тому +387

    Navyaye എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്...നല്ല മനസ് ആണ്... സംസാരത്തിൽ ഒരു അഹങ്കാരവും ഇല്ല.. I.. ലവ്... നവ്യ .

  • @vidhugowri5953
    @vidhugowri5953 2 роки тому +21

    Prithviraj-Navya ente fav pair ആയിരുന്നു. അവർ കല്യാണം കഴിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട് 🥰

  • @jyothishjs9332
    @jyothishjs9332 4 роки тому +76

    എല്ലാരെക്കൊണ്ടും നല്ലത് മാത്രം പറയിപ്പിച്ചു . നവ്യ ചേച്ചി സൂപ്പർ love you 😍😍😍😍

  • @s9ka972
    @s9ka972 6 років тому +95

    She was born in a respectable family & that legacy she keeps every where . Her colleagues, Family , in laws , parents , brother & friends - all have only good things to say about her....That's truly a good thing

    • @amalniranjan5099
      @amalniranjan5099 4 роки тому +4

      നാട്ടുകാർക്കും സ്‌കൂളിലെ ടീച്ചർമാർക്കുമൊക്കെ വല്യ അഭിപ്രായമാണ് നവ്യയെപ്പറ്റി

    • @deeparoy1919
      @deeparoy1919 3 роки тому

      @@amalniranjan5099 ,Eat-

    • @s9ka972
      @s9ka972 2 роки тому

      @beautyintheeyes she wasn't really ready for any " *Adjustments* " . But no problem she got a good family life which many of her peers like Meera & Kavya didn't got .

  • @zagfaraan
    @zagfaraan 3 роки тому +20

    ആ ഹൃദ്യമായ സ്വഭാവവും സൗമ്യമായ പെരുമാറ്റവും വളരെ വളരെ ഇഷ്ടപ്പെട്ടു❤️

  • @sirajthooval8720
    @sirajthooval8720 4 роки тому +220

    മഞ്ജു ചേച്ചി കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള നടി

    • @amalvenu_vm4844
      @amalvenu_vm4844 4 роки тому +12

      എനിക്ക് നവ്യ ചേച്ചി കഴിഞ്ഞാൽ ഏറ്റവും ഇഷ്ടമുള്ള നടി മഞ്ജു ചേച്ചിയാണ്

    • @suryamathew7614
      @suryamathew7614 3 роки тому +7

      @@amalvenu_vm4844 എനിക്കും നവ്യ ചേച്ചി ആണ് ഏറ്റവും ഇഷ്ടം

    • @swathyajeesh2195
      @swathyajeesh2195 3 роки тому +4

      എനിക്കും...😘😘😘😍😍😍

    • @reshmaanoop6919
      @reshmaanoop6919 3 роки тому +2

      എനിക്കും 🙋

    • @reshmaramakrishnan4695
      @reshmaramakrishnan4695 3 роки тому +2

      Enikum

  • @nybnyb
    @nybnyb 4 роки тому +18

    The 1st JB Junction show that i watched uninterruptedly & not missing even a single word.. manassu niracha oru interview show. Navya Nair is a very open person, who speaks out exactly what's in mind..inganeyullavare ennum vishwasikaam..good personality. God bless you Navya.

  • @midhunmadhav1828
    @midhunmadhav1828 6 років тому +193

    നവ്യ നായർ എന്റെ ഏറ്റവും ഇഷ്ടമുള്ള നടി. മഞ്ജു , കാവ്യ, നവ്യ ,ഭാവന എന്ത് നല്ല കഥാപാത്രങ്ങൾ നമുക്ക് തന്നു

    • @bibinkurian9287
      @bibinkurian9287 6 років тому +5

      Yes

    • @merin9298
      @merin9298 5 років тому +21

      Midhun Nair meera jasmine maranno

    • @userfrndly32
      @userfrndly32 5 років тому +20

      Meera jasmine too.. pinne gopikayum

    • @amalniranjan5099
      @amalniranjan5099 4 роки тому +19

      ശോഭന,ഉറുവശി,മഞ്ജു,കാവ്യ,നവ്യ,ഭാവന, മീര the best actresses in malayalam film industry.❤️❤️❤️

    • @രാജീവ്
      @രാജീവ് 4 роки тому +10

      Navya and kavya best.........

  • @bpositivevlogsmubashirafas4144
    @bpositivevlogsmubashirafas4144 4 роки тому +43

    നവ്യ പറഞ്ഞത് ഒക്കെ ഞാൻ ആഗ്രഹിച്ച ഉത്തരങ്ങൾ.... love u

  • @favs3618
    @favs3618 5 років тому +125

    Navya is very genuine. Superb interview

  • @jomiajoy299
    @jomiajoy299 4 роки тому +17

    Enikku Navya chechiye bhayankara ishtamanu.... Valare matured aayittu samsarikkunnnu... Pandu Kalolsavathinu 'Kalathilakapattam' nashtamayathinu camerakku munnil pottikaranjaya pavam penkuttiyil ninnulla ee change is really awesome. ❤️❤️❤️❤️❤️❤️

  • @anandhukb5310
    @anandhukb5310 6 років тому +174

    നവ്യ അച്ഛനെ ക്കുറിച്ച് പറയുന്നത് കേട്ടപ്പോൾ എനിക്ക് സങ്കടം വന്നു, അച്ഛൻ അതു വല്ലാത്ത ഒരു ശക്തിയും കരുതലുമാണ്

    • @honestymatters8368
      @honestymatters8368 4 роки тому +3

      പക്ഷേ...നോക്കി വളർത്തിയ സ്ത്രീയെ വേലക്കാരി എന്ന് പറഞ്ഞപ്പോ എന്തോ പോലെ തോന്നി..ബാക്കി okay

    • @sanasana1148
      @sanasana1148 4 роки тому

      Anandhu Kb ...athe.enik achanilla...

    • @Nisha-sp8cd
      @Nisha-sp8cd 3 роки тому +1

      @@honestymatters8368 ഏയ് സ്ക്രീനിൽ കണ്ടപ്പോൾ രാധ ചേച്ചി എന്നാണ് പറഞ്ഞത്.
      വേലക്കാരിയും , വീട്ടുടമസ്ഥനും തമ്മിലുള്ള കോമഡി പറയാൻ വേണ്ടി വേലക്കാരി എന്ന് പറഞ്ഞത്. വേലക്കാരി വിഷം കഴിച്ചാൽ വീട്ടുടമസ്ഥൻ്റെ അവസ്ഥ വ്യക്തമാക്കാൻ വേണ്ടി മാത്രം.

  • @psctutionclass1327
    @psctutionclass1327 4 роки тому +89

    Britas തുടക്കം മുതൽ നവ്യയെ choriyunnathe പോലെ തോനുന്നു

    • @cristiano6065
      @cristiano6065 3 роки тому +2

      Ee myran choriyunath aan

    • @warcrygame8333
      @warcrygame8333 3 роки тому

      Mohanlal pinne keri maanthi polichu

    • @beastgameing4087
      @beastgameing4087 2 роки тому

      @@cristiano6065 🤭🤭

    • @vibhasatheesh7399
      @vibhasatheesh7399 10 місяців тому

      ആ നാറി ക്ക് അതല്ലേ അറിയൂ 💯💯💯💯

  • @amalvenu_vm4844
    @amalvenu_vm4844 4 роки тому +24

    ഉള്ളിൽ ഒരു fake ഇല്ല ജാടയുമില്ല. നവ്യ ചേച്ചി സൂപ്പർ ❣️

  • @jishajames6714
    @jishajames6714 4 роки тому +19

    Ee interview kandapol navyayod ishtam koodi. Genuine samsaram.

  • @abhiea5319
    @abhiea5319 5 років тому +56

    Innocent alla genuine navya. Really I admire her

  • @sukumardutta9260
    @sukumardutta9260 2 роки тому +3

    Conversation with Navya Nayar is so delighted and lovely due to smiling of expression with knowledge of culture it is lovely for all

  • @lalulalu7680
    @lalulalu7680 4 роки тому +18

    Kavya..navya..meerajasmin...Shalini..manju..samyuktha...👌👌

  • @roopinik8798
    @roopinik8798 6 років тому +205

    നിഷ്കളങ്കമായ സ്വഭാവമാണ് നവ്യയുടെത്...

  • @unnimolajith8539
    @unnimolajith8539 4 роки тому +8

    Navyachechi ഇഷ്ട്ടം. ചേച്ചീടെ character ennikke ishttam

  • @cobrabrothers2102
    @cobrabrothers2102 4 роки тому +39

    മോനിഷക്കു ശേഷമുള്ള ഇഷ്ട നടി♥️

  • @bineeshkumar2416
    @bineeshkumar2416 4 роки тому +15

    മഞ്ജു,നവ്യ...🌹🌹♥️♥️

  • @sumayyavs7607
    @sumayyavs7607 5 років тому +21

    My fav actress.. Evergreen

  • @pj000712
    @pj000712 4 роки тому +9

    Navya chechi... Interview orupaad ishtaayi... Boradichatheyilla😍❤❤❤😘

  • @sukumardutta9260
    @sukumardutta9260 2 роки тому +3

    Navya Nayar has a lovely heart of culture with holistic nature which is good quality of an artist it is lovely for all

  • @wishlist4613
    @wishlist4613 4 роки тому +20

    Navya how genuine..... Achante bite vannapol njnum karanjupoyi

  • @ponnussuni2377
    @ponnussuni2377 6 років тому +105

    സുന്ദരി കുട്ടി.........😘😘😘

  • @merin9298
    @merin9298 4 роки тому +20

    Navya prithvi pair is the best

  • @rinushandworkandstichingma8520
    @rinushandworkandstichingma8520 4 роки тому +20

    അച്ഛൻ അതൊരു സ്വർഗം anu😭😭😭😭 ആ സ്നേഹം

  • @sukumardutta9260
    @sukumardutta9260 2 роки тому +6

    Navya Nayar is so lovely expressed the feeling of any performed with dancing it is great and lovely for all

  • @azeezansar5597
    @azeezansar5597 4 роки тому +40

    നല്ല ചുണയുള്ള കുട്ടിയാണ് എന്തും ചിരിച്ചു കൊണ്ട് നേരിടും

  • @eduguidekeerthana24
    @eduguidekeerthana24 4 роки тому +26

    Skip cheyyathe kanda first interview

  • @sukumardutta9260
    @sukumardutta9260 2 роки тому +3

    Most lovely feel in heart to enjoyed the presentation of Navya Nair the true feel in heart is that any highest award cannot be able to toucing the great creation from inner heart of humansociety

  • @sujithagsuku3519
    @sujithagsuku3519 6 років тому +23

    Love u Navya chechii you r so lovely and honestly

  • @sharin__
    @sharin__ 4 роки тому +15

    Love u soo much chechi....ee interview kandappooo chechiyodullaa ishttam kurach koodi koodi😘😘

  • @azeezansar5597
    @azeezansar5597 4 роки тому +192

    സൗന്ദര്യം കൂടിയത് കല്യാണത്തിന് ശേഷമാണ്

  • @RoseRose-co7og
    @RoseRose-co7og 6 років тому +49

    navya enikk orupaad ishttamulla nadiyaan sbinayam sooper kaanaanum super

  • @MuhammedAli-hc9pv
    @MuhammedAli-hc9pv 6 років тому +34

    My favorite actress😘😘😘

  • @rijukv407
    @rijukv407 4 роки тому +52

    നിഷ് ങ്കളങ്കമായ നവ്യ കരച്ചൽ സത്യത്തിൽ ഉള്ളിൽ തട്ടി അച്ഛൻ പറയുമ്പോൾ കരയുമ്പോൾ ആ ബന്ധം വളരെ ആഴത്തിലാണ് ഇപ്പഴാ നവ്യ താങ്കൾ ഒരു നടി ആയത് നന്മകൾ

  • @Izzmedia19
    @Izzmedia19 6 років тому +29

    navya chechi ..... like your char😍

  • @manusivanpillai5983
    @manusivanpillai5983 6 років тому +41

    Navya Chechi pavama

  • @nithinvs5370
    @nithinvs5370 7 років тому +44

    good charecture

  • @kutvlogs7865
    @kutvlogs7865 7 років тому +49

    Innocent navya.I like her

    • @rahulmon4998
      @rahulmon4998 6 років тому

      Siby Samuel potta fake girl

    • @twinkle3106
      @twinkle3106 5 років тому +2

      @@rahulmon4998 podoo

    • @sasidharankr2344
      @sasidharankr2344 4 роки тому

      Too much lipstick

    • @രാജീവ്
      @രാജീവ് 4 роки тому +2

      @@rahulmon4998 avar fake onnum alla..genuine interview anu...pinne innocentum alla,but she is pakka genuine...really admire her for her genuinity..

    • @rahulmon4998
      @rahulmon4998 4 роки тому

      Azunattupodo

  • @9747146698
    @9747146698 5 років тому +28

    കാര്യങ്ങൾ നന്നായി പറയുന്നു

  • @rajasreelr5630
    @rajasreelr5630 4 роки тому +9

    Navya chechii is superrr actior 🥰🥰🥰😘😘😘

  • @nikitacs7562
    @nikitacs7562 6 років тому +51

    A true actresses😍😍😍😘😘😘😘

    • @rahulmon4998
      @rahulmon4998 6 років тому +3

      NIKITA NAIR C S koppu

    • @nikitacs7562
      @nikitacs7562 6 років тому +2

      Rahul Mon for me she is gud tats all😊

    • @rahulmon4998
      @rahulmon4998 6 років тому +2

      Is she is fake I know that because I worked in film industry 😆

  • @mubashir4uhichechinjncheyd922
    @mubashir4uhichechinjncheyd922 7 років тому +29

    i love u navya chechi

  • @neenababy4468
    @neenababy4468 4 роки тому +6

    Very innocent Love you Navya chechii

  • @rasheecoorgrashee687
    @rasheecoorgrashee687 6 років тому +43

    innocent navya I like uu

  • @shenetjohnson5357
    @shenetjohnson5357 3 роки тому +6

    My fav actress navya chechi.njnum emotional Anu chechine polea

  • @paleoworld5798
    @paleoworld5798 6 років тому +12

    Honest speaking

  • @noorudeencnnoorudeen6372
    @noorudeencnnoorudeen6372 6 років тому +11

    U r honest

  • @sudhamani3590
    @sudhamani3590 5 років тому +54

    Pavam eniku ettavum ishttappetta nadi

  • @ummerpanambiyil3443
    @ummerpanambiyil3443 6 років тому +37

    luv uuu navyaaa 😍😍😍😙

  • @sarin374
    @sarin374 6 років тому +125

    Brittas inu nalla adiyude kuravund.

  • @saifumusthafa742
    @saifumusthafa742 3 роки тому +12

    ഇഷ്ടായി....നവ്യ എത്ര പകവതയോടെ എളിമയോടെ തുറന്ന് പറയുന്നു..

  • @eduguidekeerthana24
    @eduguidekeerthana24 4 роки тому +10

    She possess a good character

  • @tuttukrish
    @tuttukrish 4 роки тому +8

    നവ്യ ചേച്ചി 💓

  • @aparna.m.r7177
    @aparna.m.r7177 4 роки тому +9

    Ambili devi.. Navya chechi... ആ moment ഒരു ചമ്മൽ തന്നെ ആയിരിക്കും

  • @momsmajic9877
    @momsmajic9877 4 роки тому +3

    Aadyamonnum ottum ishtamallayirunnu but she is very genuine and now my fav

  • @vibhasatheesh7399
    @vibhasatheesh7399 10 місяців тому

    മിടുക്കി നവ്യ 🥰🥰🥰🥰എന്നും ഒരുപാട് ഇഷ്ടം ❤️❤️❤️😍😍😍🥰

  • @padmanabha323
    @padmanabha323 4 роки тому +5

    Navya ishttam 😍

  • @moonadhi1423
    @moonadhi1423 4 роки тому +30

    Insult cheyyunna oru brittas...serikum ayal hurt cheyyunna polund..

  • @lekshmidileep7071
    @lekshmidileep7071 4 роки тому +22

    വല്ലാത്ത ജ്ജാതി ചൊറിച്ചിൽ തന്നെ 😜😜😜..... ഇങ്ങോര് ചൊറിതണം ആണോ തോരൻ വെച്ച് തിന്നുന്നത് 🙄🙄

    • @gopikarahul2567
      @gopikarahul2567 3 роки тому +1

      Anenn tonunu pinne Oru karym und engere ingana choriyunond views kitum

  • @honeyseby6450
    @honeyseby6450 6 років тому +25

    navy'a gud actress

  • @prejuz2644
    @prejuz2644 4 роки тому +25

    Britasinu navya oru kottu koduthath sredhicho njan parayunnath engane vyakhyanikkum enn enikariyilla.karanam ningalalle munnil irikkunnath enn😊😊😊😊

    • @dilna4306
      @dilna4306 3 роки тому +3

      Satyam.. He deserves it

  • @ninuvinu7455
    @ninuvinu7455 6 років тому +20

    Navya super

  • @habeebpadiyath8826
    @habeebpadiyath8826 5 років тому +10

    Energetic heroine

  • @jubinavasnajuaju3784
    @jubinavasnajuaju3784 4 роки тому +7

    Navya Chechi Ummaaaaa Enikorupadu Ishtanato

  • @nishamanju2627
    @nishamanju2627 6 років тому +11

    Super chechi

  • @ishubroken637
    @ishubroken637 8 років тому +24

    love u navya chechi

  • @praveenadileep8412
    @praveenadileep8412 2 роки тому

    Navya karayunnath kandu sathyathil njan karanju poyi....karanju kondanu njan ee comment cheyunath..love u navya ❤️

  • @remyaremya8136
    @remyaremya8136 4 роки тому +8

    Navya chechi super

  • @ranjimaranjuu3289
    @ranjimaranjuu3289 4 роки тому +7

    Ithupole emotions vanna njanum karayum

  • @anulekshmil9427
    @anulekshmil9427 4 роки тому +6

    Nice actress

  • @riyazaliibrahim
    @riyazaliibrahim 8 років тому +86

    achanammakku thirichu kodutha snehathinte ettavum valiya udaharanamanu cinimayil kathi nilkumbozum avar paranha prakaram kalyanathinu sammatham mooliyath

  • @vishnumaya1
    @vishnumaya1 3 роки тому +5

    If someone is confident and cheerful , some people judge it as arrogance.

  • @sulfeenaashraf8415
    @sulfeenaashraf8415 5 років тому +15

    Kudumbathinu prayority kodukkunnathuthanne valya karyam😉

  • @yogeshgopip3845
    @yogeshgopip3845 5 років тому +7

    Navya Nair super

  • @veenan6212
    @veenan6212 4 роки тому +17

    Navya is my favourite actress. Loved all her interviews. But this interviewer 😡😡. Pavam Navya. Othiri insulted akunna pole thonni

  • @nisarnaji9510
    @nisarnaji9510 4 роки тому +6

    Othiri ishttamulla nadi😘😘

  • @ANSJ2709
    @ANSJ2709 5 років тому +14

    Navyechiiii love youuuuuu😘😘😘😘😘😘😘😘😘😘😘😘😘

  • @achurinus4782
    @achurinus4782 5 років тому +12

    Love you navya 😘😘😘😘😘

  • @sandrasabu9690
    @sandrasabu9690 4 роки тому +13

    Navya chechi open maint

  • @lincykrishnanmolus5061
    @lincykrishnanmolus5061 4 роки тому +7

    Ammayekkal kooduthal achanaanu navya chechide... nehichath allengil care koduthath ennu manasilaakunnu. Amma snehichilla ennalla pakshe ammayil ninn kittatha oru snehathinte kadha ulla pole und.

  • @akhilrajendran9850
    @akhilrajendran9850 4 роки тому +15

    നവ്യ ..സിനിമ കാഴ്ചകളിലും.. ഇന്റർവ്യൂ കാഴ്ചകളിലും ..സംസാര ങ്ങളി ലും ..സുന്ദ് രം!!! .

  • @helgamohan9440
    @helgamohan9440 5 років тому +40

    sathyathil theere jadayo ahankaramo illatha nadi...perfect ...nalla pavam

  • @roopinik8798
    @roopinik8798 6 років тому +16

    I love navya nair

  • @sreekumarsatheesan8969
    @sreekumarsatheesan8969 5 років тому +27

    navya kavya meera bavana manju warrior soukutha varama super acter malayalathill nalla characterss thannu ivArea malayallikall orikkallum markkilla

  • @safeer6075
    @safeer6075 5 років тому +30

    ബാലാമണി എന്തിനാ ഇങ്ങനെ കരയുന്നത്.. നവ്യയുടെ ഇളം മനസ്സിൽ പിടിച്ചു നിൽക്കാതെ ആളുകളെ സ്നേഹിക്കുന്ന ഒരു ആയുധമാണ് കരച്ചിൽ.. നവ്യയെ കടത്തിവെട്ടി കൂടെയുള്ള കൊല്ലം കൊറ്റൻകുളങ്ങര ടെംപിളിനടുത്തു താമസിക്കുന്ന അമ്പിളി ദേവിയാണ് കലാതിലകം ആയതു ബട്ട് സിനിമയിൽ ഫേവറിറ്റു ആയതു നവ്യാ നായരും.. ആലപ്പുഴ ചേപ്പാടിൽ താമസിക്കുന്ന നവ്യയുടെ കുടുംബക്ഷേത്രം.. കൊല്ലം ചവറക്കു അടുത്ത് പുരുഷൻ പെണ്ണ് വേഷം കെട്ടുന്ന കൊറ്റൻകുളങ്ങര ക്ഷേത്രം നവ്യയുടെ വിവാഹത്തിന് കുടുംബ ക്ഷേത്രത്തിനു കൊറ്റൻകുളങ്ങര ടെംപിളിൽ വഴിപാട് നടത്തിയത് അമ്പിളിദേവിയാണ്..

    • @twinkle3106
      @twinkle3106 5 років тому

      Athengane thankalku ariyam?

    • @DeepakDeepak-xv7bh
      @DeepakDeepak-xv7bh 4 роки тому +1

      Ambilidevi alla avara ammayaa vazhipaadu nadathiyath arriyilenkil parayaruth

    • @merin9298
      @merin9298 4 роки тому

      @@twinkle3106 ippo navya paranju

  • @mumbaiwomensdrivingschoold3410
    @mumbaiwomensdrivingschoold3410 4 роки тому +1

    In mumbai where do u stay??i am from dadar...

  • @creativity889
    @creativity889 3 роки тому +11

    Its not an interview... its more like bullying 😬

  • @roopinik8798
    @roopinik8798 6 років тому +14

    my favorite heroin

  • @shabanasaleem8553
    @shabanasaleem8553 6 років тому +14

    I love navya

  • @moominalaila1812
    @moominalaila1812 5 років тому +3

    Thanks

  • @akhilasnair7535
    @akhilasnair7535 5 років тому +11

    Navyechiii... Thanku, dance padikunnathinde bhudhimuttu paranjappol school time ende father anubhavichathu nhjanum orthu... Bhayangara expensive anu... Aarum thurannu parayilla...

  • @binoyk3186
    @binoyk3186 3 роки тому +2

    Nalla actor

  • @dakshamanu3890
    @dakshamanu3890 4 роки тому +3

    My fvt acter love you