Це відео не доступне.
Перепрошуємо.

Bhagyalakshmi 09 | Charithram Enniloode | Safari TV

Поділитися
Вставка
  • Опубліковано 28 січ 2019
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #charithram enniloode
    Charithram Enniloode | Bhagyalakshmi 9 |
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 176

  • @SafariTVLive
    @SafariTVLive  5 років тому +4

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

  • @gangadharantc
    @gangadharantc 5 років тому +38

    ഒരു മോട്ടിവേഷൻ ക്ളാസിൽ ഇരിക്കുന്ന ത് പോലെ തോന്നി പോയി,, അനുഭവത്തിന്റെ വെളിച്ചത്തിൽ, ഉള്ളിന്റെ ഉള്ളിൽ നിന്ന് വരുന്ന, ആത്മാർത്ഥതയുള്ള വാക്കുകൾ, നല്ല അവതരണം,, അഭിനന്ദനങ്ങൾ ചേച്ചീ,,,

  • @askarali8737
    @askarali8737 5 років тому +16

    ചെറിയ കാര്യങ്ങൾക്ക് പോലും ആത്മഹത്യയെക്കുറിച് ചിന്തിക്കുന്ന നമ്മുടെ നാട്ടിലെ പെണ്കുട്ടികളൊക്കെ ഇവരുടെ വാക്കുകൾ കേൾക്കണം

  • @Veettammas
    @Veettammas 5 років тому +22

    എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്.... ഇഷ്ടം കൂടിയിട്ട് സ്വരഭേദങ്ങൾ വാങ്ങി ഒറ്റയടിക്ക് വായിച്ചു തീർത്തിട്ടും ഉണ്ട്

    • @AK-dz2dm
      @AK-dz2dm 3 роки тому

      ഞാനും

  • @ലോലപ്പാൻ
    @ലോലപ്പാൻ 5 років тому +17

    എരിയുന്ന തീച്ചൂളയിലൂടെ നടന്നവർ മാത്രമാണ് ജീവിതത്തിൽ വിജയം വരിച്ചിട്ടുള്ളൂ...........
    എല്ലാ പ്രതിസന്ധിയിലും മറികടക്കുവാൻ അവർക്കത് മുതൽക്കൂട്ടാകും.........

  • @mridulam568
    @mridulam568 5 років тому +8

    Bhagiyalakshmi i love you . You r a strong personality.എ ങ്ങനെ ഇങ്ങനെ ഫ്ളോ ആയി പറയാൻ കഴിയുന്നു .. ഒരു പോസ് പോലും ഇല്ലാതെ ..Very good എന്നു പറയാൻ ഞാൻ ആരും എല്ല

  • @annapremnabas4286
    @annapremnabas4286 5 років тому +27

    സ്വരഭേതങ്ങളിലൂടെ ചേച്ചിയെ കൂടുതൽ അറിയാൻ പറ്റി... ആരൊക്കെ അഹങ്കാരി എന്ന് പറഞ്ഞാലും എനിക്ക് ആരാധനയാ ചേച്ചിയോട് ... ജീവിച്ചു പോന്ന സാഹചര്യങ്ങളെ പറ്റി അറിഞ്ഞപ്പോ ഞാൻ ബഹുമാനിക്കുന്നു നിങ്ങളെ🙏🙏

    • @Veettammas
      @Veettammas 5 років тому

      സത്യം എനിക്ക് തോന്നിയ കാര്യങ്ങൾ

  • @sreejavijayan1526
    @sreejavijayan1526 5 років тому +11

    എന്തൊരു ഒരു ഓർമ യാണ് ഇവർക്ക്

  • @TheCompassTipsonTrips
    @TheCompassTipsonTrips 5 років тому +20

    Her experience was awesome

  • @RK-ln5kx
    @RK-ln5kx 5 років тому +25

    അടൂർ ആർക്കും പരിചയമില്ലാത്ത ഒരു ശബ്ദമായിരുന്നു മതിലുകളിൽ ഉപയോഗിക്കേണ്ടിയിരുന്നത്. മതിലിന് അപ്പുറത്ത് നിന്ന് വരുന്ന ശബ്ദം ജീവിതത്തിൽ ഒരിക്കൽ പോലും കാണുകയോ സംസാരിക്കുകയോ ചെയ്യാത്ത ഒരു വ്യക്തിയുടേതായിരുന്നു. അതുകൊണ്ടുതന്നെ ലളിതച്ചേച്ചിയുടെ ശബ്ദം ആ കഥാപാത്രത്തിന് യോജിക്കുന്നതല്ല.

  • @vivekvenunagavalli1358
    @vivekvenunagavalli1358 5 років тому +14

    You really made me proud at heart, dear aunty ; it is always great for a son to know about how motivating and inspiring his father was in one's professional life...my words always have its own incapability in such situations to spell its chromatic appealing thanks giving...how poetically you did remember achan...it's more than your greatness...let happiness and fortune always smiles in your way,
    My most beloved Bhagya Lekshmi aunty...

    • @Veettammas
      @Veettammas 5 років тому

      Oh great congrats dear.... Nice to know you

  • @jayanmelazhiyam1385
    @jayanmelazhiyam1385 3 роки тому +9

    ചേച്ചി യെ ഒരു പാട് ഇഷ്ടം. ആദ്യ മൊക്കെ റേഡിയോ യിൽ സിനിമ യുടെ ശബ്ദ രേഖ ഉണ്ടായിരുന്നു അപ്പോൾ ശബ്ദം നൽകിയവർ എന്ന് പറയുമ്പോൾ ഭാഗ്യലക്ഷ്മി എന്ന പേര് ഉണ്ടോ ന്ന് നോക്കും. ഉണ്ടെങ്കിൽ അത് കേൾക്കാൻ വേണ്ടി ഇരിക്കും

  • @AnandRavikumar
    @AnandRavikumar 5 років тому +10

    Beautiful language..❤

  • @poulose3529
    @poulose3529 3 роки тому +3

    Madam Bagya lashmey you are very good character and also you are very very open heart women .God will bless you and your family.

  • @vimalbalan1172
    @vimalbalan1172 3 роки тому +5

    This lady is real and different ..all other female has learn lesson from her.

  • @clementjoseph8189
    @clementjoseph8189 5 років тому +8

    ഡബ്ബിങ് പഠിക്കാൻ വളരെ ഇഷ്ടമായിരുന്നു.... നല്ല ശബ്ദവുണ്ട്. മോഡുലേഷനും അറിയാം...ഒരു ഇന്സ്ടിട്യൂട്ടിൽ ചേരാൻ താല്പര്യമായിരുന്നു....എന്ത് ചെയ്യാം ഭാഗ്യമില്ലല്ലോ ...ഭാഗ്യലക്ഷ്മി ചേച്ചീ

  • @kmmohanan
    @kmmohanan Рік тому +3

    സ്ത്രീ ശബ്ദത്തിൻ്റെ റാണീ പട്ടം ഭാഗ്യലക്ഷ്മിക്കുള്ളതാണ്.ഇന്നും അതു തുടരുന്നു. നാളെ അരെയും പ്രതീക്ഷിക്കയും വേണ്ട

  • @syedshaas
    @syedshaas 5 років тому +6

    All great artists are keen observers.You are an asset to Film Industry.💐

  • @moideenkutty7350
    @moideenkutty7350 5 років тому +30

    കെ പി സി ലളിതയുടെ ശബ്ദം പെട്ടെന്ന് തന്നെ എല്ലാവരും തിരിച്ചറിഞ്ഞു അത് ആ സിനിമക്ക് ഒരു പോരായ്മ തന്നെയാണ്

    • @tojikdominic
      @tojikdominic 5 років тому +4

      Bhagyalakshmi ayirunnel kollamaayirunnu.

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 роки тому +3

      @@tojikdominic annathe young actressinu nalla clear voice thanne ayrunnu Bhagyalakshmiyudeth. Shobanayanenn vicharichalum kuzhappamillayrunnu. Kpac lalithede pettann thanne prayam thonnikkum.

  • @mychannelmalayalam9742
    @mychannelmalayalam9742 5 років тому +5

    ചേച്ചി ഒരു പാട് ഇഷ്ടായി... 👍👍👍

  • @danyashyne
    @danyashyne 5 років тому +9

    Chechi oru sambhavam aanu... ithu pole vere aarum illa... Live&respect chechi...

  • @rahulvarada7088
    @rahulvarada7088 5 років тому +4

    സരസമായ അവതരണം സഫാരിയും ചേച്ചിയും .ഒരുപാട് ഇഷ്ടമായീ

  • @kvkrishnan5469
    @kvkrishnan5469 4 роки тому +1

    Dubbing as bhgyalakshmmi said is THE MENTAL AND EMOTIONAL EXPRESSION OF ACTING . Not only in the art of dubbing all these has to synchronize to perfection. Bhgyalakshmi is an embodiment of this and her narration of her life and profession is perfect. Your story is perfect for a MOVIE IN MALAYALAM AND WILL BE A GREAT SUCCESS AND IF IT IS DIRECTED BY SATYANATH ANTHIKKAD IT WILL WINN NATION AWARD .

  • @AshaAsha-tx6ww
    @AshaAsha-tx6ww 4 роки тому +17

    തീയിൽ കുരുത്തത് വെയിലത്ത്‌ വാടില്ല grt women

  • @vijaymbiju
    @vijaymbiju 5 років тому +9

    interesting ...

  • @jayathomas2737
    @jayathomas2737 5 років тому +10

    Good 👌

  • @nirmalasuppar666
    @nirmalasuppar666 5 років тому +7

    നിങ്ങളുടെ ജിവിതം പോലെ തന്നെയാണ് എന്റെ ജിവിതവും ഞാൻ സിനിമ ആർട്ടിസ്റ്റല്ല എന്ന് മാത്രം നിങ്ങൾക്ക് രണ്ട് മക്കൾ ആണ് എങ്കിൽ എനിക്ക് മൂന്ന് പെൺമക്കളാ

  • @shanavasak1
    @shanavasak1 5 років тому +8

    Great

  • @UAETravelSpot
    @UAETravelSpot 5 років тому +10

    nice episode #subairbabu

  • @filmicowls129
    @filmicowls129 5 років тому +4

    Balu Mahendra Sir ... #Respect

  • @rajasreea.r6978
    @rajasreea.r6978 5 років тому +10

    👌

  • @chandranpillai527
    @chandranpillai527 5 років тому +10

    Madom,I respect yourself and like yourself on that respect .

  • @balakrishnankm3186
    @balakrishnankm3186 4 роки тому +3

    Recently I noticed this program.Madam you are good motivator with rich experience of hardship s of life.Wish you all the best.

  • @arunraj9411
    @arunraj9411 5 років тому +1

    Yatra my favourite movie , what a brilliant director Balu Mahendra was !

  • @deepaprasad1101
    @deepaprasad1101 5 років тому +3

    Soo much of passion in work....salute to u....
    Even in dis program u r emotional....
    U r an example for many women

  • @prasannanappada5587
    @prasannanappada5587 4 роки тому +11

    നിങ്ങള്‍ ആര്‍ക്ക്‌ ശബ്ദംകൊടുത്താലും ഒരുപോലെയാണ്

    • @SabuXL
      @SabuXL 3 роки тому +3

      അതെ . ഒരു ഡബ്ബിങ് കലാകാരിക്ക് അത് ഒരു പോരായ്മ ആണ്. വല്ലി ചേച്ചി ആണ് ഈ രംഗതകത്തെ സൂപ്പർ സ്റ്റാർ.ഒരു പടത്തിൽ 8 പാത്രങ്ങൾക്ക് ശബ്ദം കൊടുത്തു . അസാധ്യ കഴിവ് ല്ലേ ചങ്ങാതീ.

  • @aswathytr3032
    @aswathytr3032 5 років тому +4

    Chechi njan ente jooli resign chaithu pookuvaanu ippol trainil aanu 9th episode varyanu njan ippol kande your a very great women

  • @damaian1
    @damaian1 5 років тому +3

    Super bhagyam😂chechi

  • @s9ka972
    @s9ka972 5 років тому +17

    വേണു നാഗവള്ളി ഒരു genious ആരുന്നു.

  • @sheshe4289
    @sheshe4289 3 роки тому +2

    ,,,,,,,, Entey Lechu Chechi,,,,,,, God bless you,,,,,,,

  • @srubisreedharannair9273
    @srubisreedharannair9273 5 років тому +8

    Love u chechiii 😘😘😘😗😘

  • @rameshrb4665
    @rameshrb4665 4 роки тому +5

    Bagyamadam
    Iam
    Proud
    Of
    You

  • @amruthanambiar2873
    @amruthanambiar2873 5 років тому +4

    I salute to you Chechy

  • @moideenkutty7350
    @moideenkutty7350 5 років тому +5

    ബാലു മഹേന്ദ്ര കേമറ കൊണ്ട് കവിത രചിക്കു മാ യി രു ന്നു

  • @keziasuresh4896
    @keziasuresh4896 5 років тому +2

    appazhe njanum kamunistayi ennum paranjathu kedkkan endha sugam thanku chechi God bless you

  • @tvoommen4688
    @tvoommen4688 3 роки тому +6

    Mathilukal film : The conversation between Mammootty and the lady DID NOT evoke any ROMANTIC MOOD because : --
    The voice of the lady reminded us of an elderly lady such as our grandmother...........Again,
    Name of the lady ( Narayani, Dhakshayani etc.) - that also reminded us of a grandmother.
    I hated that film for this reason.

  • @margretjohnus894
    @margretjohnus894 4 роки тому +4

    Really excellent talk.

  • @sumithhd7369
    @sumithhd7369 5 років тому +11

    Mathilukalil puthiya sound akamayirunnu

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 роки тому +2

      Sreejachechiyude sound ayalum ok ayene. Kavya madhavan vannathinu shesham avarkk dubb cheyth thudangya sheshamanu avarkk ithra recognition kittiyath. Mathilukalil aa sound ayrunnenkilum nannayene..

  • @NjanorupavamMalayali
    @NjanorupavamMalayali 5 років тому +1

    Valare vythysthamaya chindhagathikal ulla oru nalla sthree...

  • @rigvedarahul6113
    @rigvedarahul6113 3 роки тому +2

    Ethra bhamngiyayanu jeevitha katha avathsrippikkunnathu.

  • @sivadaskr8607
    @sivadaskr8607 5 років тому +2

    കൊള്ളാം

  • @salypaul7273
    @salypaul7273 4 роки тому +3

    God bless you. Love you

  • @madhavannairkrishnannair9276
    @madhavannairkrishnannair9276 3 роки тому +13

    അടൂരിന്റെ മഹത്വം ഇതിലൂടെ വെളിവാകുന്നു. ഈ തിരിച്ചറിവു മറ്റു സംവിധായർക്ക് ഇല്ലാതെ പോയല്ലോ ?

  • @vijaykumartk6939
    @vijaykumartk6939 5 років тому +3

    Sincerity means sincerity

  • @anilpanangat5650
    @anilpanangat5650 5 років тому +1

    Great bhagya

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 4 роки тому +5

    ചേച്ചീടെ ഈ കണ്ണട എന്താ ചരിഞ്ഞ് ഇരിക്കുന്നത്?

  • @harikrishnan4411
    @harikrishnan4411 5 років тому +3

    Great experience

  • @aparnnasunilkumar8980
    @aparnnasunilkumar8980 4 роки тому +4

    Love you mam😘😘😘

  • @reshmanadesan1946
    @reshmanadesan1946 6 місяців тому

    Bold and beautiful

  • @vimalbalan1172
    @vimalbalan1172 3 роки тому

    She is struggled in her life a lot.due to that she is a upnormal mind ..in secure fealings.. society is good to her ..some own people are made her to suffer.and public helped her a lot..

  • @asharaf2595
    @asharaf2595 5 років тому +6

    First comment

  • @Saratnair
    @Saratnair 5 років тому +2

    👍👍👍

  • @minisreenivas3841
    @minisreenivas3841 10 місяців тому +1

    മതിലിനപ്പുറത്തു KPAC ലളിത.....

  • @Sreejith_calicut
    @Sreejith_calicut 3 роки тому +9

    ചേച്ചി യെ ഒരുപാട് ഇഷ്ട്ടം ആണ് എത്ര മനോഹരം ആണ് aa വോയിസ്‌ മലയാളം നടിമാർ 90% ചേച്ചി വോയിസ്‌ ഇല്ലായിരുന്നേൽ അവർ ഒക്കെ എന്നോ ഔട്ട്‌ ആയേനെ

    • @sreenivasanputhiyedathil9223
      @sreenivasanputhiyedathil9223 3 роки тому +3

      ഈ ചേച്ചി ജീവിച്ചു പോകുന്നത് ആ നടികളൊക്കെ ഉള്ളത് കൊണ്ടാണ്. ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ ആനന്ദവല്ലി തുടങ്ങി പലരും വേറേയും ഉണ്ട്.

    • @Sreejith_calicut
      @Sreejith_calicut 3 роки тому +4

      @@sreenivasanputhiyedathil9223പുഴകളും തോടുകളും കനാലുകളും ഒരുപാട് ഉണ്ടായിട്ട് കാര്യം ഇല്ല കടൽ അതാണ് വലുത് athu pole ആണ് ഭാഗ്യലക്ഷ്മി ചേച്ചി aa വോയിസ്‌ നടിമാർ തേടി വന്നതാ അല്ലെഗിൽ ഡയറക്ടർ അല്ലാതെ ചേച്ചി ആരെയും തേടി പോയിട്ടില്ല നായിക ആവണമെങ്കിൽ ചേച്ചി വോയിസ്‌ വേണം ആനന്ദവല്ലി ചേച്ചി oru പരിധിയിൽ കൂടുതൽ oru നായികയുടെ വോയിസ്‌ കൂടുതൽ മാച്ചിംഗ് ആയിട്ട് വന്നിട്ടില്ല ഗീത മാധവി സുമലത ഇവർക്കു അല്ലാതെ പിന്നെ ഉള്ള പല രണ്ടാം നിര നായികമാർക്കും മാത്രം ആണ് ചിത്ര ye pole ulla നടിമാർക് അവര് വോയിസ്‌ കൂടുതൽ കൊടുത്തത്.... ഭാഗ്യലക്ഷ്മി ചേച്ചി എല്ലാ നായിക മാരുടെയും സ്ഥിരം വോയിസ്‌ ആയിരുന്നു onnum അറിയ്യാതെ സംസാരിക്കല്ലേ മിസ്റ്റർ

    • @sreenivasanputhiyedathil9223
      @sreenivasanputhiyedathil9223 3 роки тому +2

      @@Sreejith_calicut I am really very sorry. കടലിനോട് മുട്ടാൻ ഞാനാം തോട് / ചളിക്കുഴി തയ്യാറില്ല. ഒരു സംശയം ചോദിച്ചോട്ടെ, മോഹൻലാലിന് തെലുങ്കിൽ ശബ്ദം നൽകുന്നവരെ തേടി അദ്ദേഹം പോയിക്കാണുമോ ? ആ പോയിക്കാണും. പണിയൊന്നുമില്ലാത്ത പാവമല്ലേ . ആ ബാഹുബലിയിൽ അഭിനയിച്ച പയ്യൻ ഡബ്ബിംഗ് ആർട്ടിസ്റ്റിനെത്തേടി കേരളത്തിൽ അലഞ്ഞു നടന്നിരുന്ന കാരൃം ആരോ പറഞ്ഞു. ഈ നടീനടന്മാരുടെ ഒരു കഷ്ടകാലമേ. ഡബ്ബ് ചെയ്യാൻ ആളില്ലാതെ തെണ്ടിയിരിക്കുവാന്നേയ്.എൻെറ സർവ്വവിജ്ഞാനകോശമേ, അറ്റ്ലീസ്റ്റ് ഒരു ടെലിഫിലിമിലെങ്കിലും ഞാനും മറ്റൊരാൾക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്.കടലാരെന്നും, കുളവും,കുളക്കോഴിയും ആരെന്നും മിസ്റ്റർ intelligentsia തത്കാലം സ്വയം പഠിച്ചാൽ മതി.ആട്ടുംകാട്ടം ആനപ്പിണ്ടത്തെ പഠിപ്പിക്കരുത്.

    • @Sreejith_calicut
      @Sreejith_calicut 3 роки тому

      Ithu ടെലിഫിലിമിൽ ഡബ്ബിങ് alla മലയാളം സിനിമയിൽ ഉള്ള നടിമാർക് വോയിസ്‌ കൊടുക്കണം അതിനു aarelum vannu ബഹളം vechal പോര മോനെ എന്തേലും vilichu parayalle

    • @sreenivasanputhiyedathil9223
      @sreenivasanputhiyedathil9223 3 роки тому +1

      @@Sreejith_calicut മോനെത്ര സിനിമയിൽ ഡബ്ബ് ചെയ്തതു? ഒന്ന് ശിഷൃപ്പെടാനായിരുന്നു. മോൻെറ പേര് ഷമ്മി തിലകൻ എന്നാണല്ലേ ? എന്തായാലും ആത്മവിശ്വാസം കളയണ്ട.പക്ഷേ എന്താ മാർഗ്ഗം ?

  • @rijeshkalleri7040
    @rijeshkalleri7040 4 роки тому +1

    👏👏

  • @ahad7393
    @ahad7393 5 років тому +3

    Good

  • @selinkk9291
    @selinkk9291 5 років тому +12

    ഡബ്ബിങ്ങിന് ഒരു സ്കൂൾ തുടങ്ങണം.പുതിയ മേഘല തുറന്നു കൊടുക്കു..

  • @aparnashekhar543
    @aparnashekhar543 4 роки тому +1

    Swanthamayite oru varumanam ullatha madam thakalude jeevithathile oru nettam. Athine thanks to God. Munpote pokan oru varimanam yillayirunel ariyamayirunnu. 🤔🙏🏻

  • @annugeorgie7036
    @annugeorgie7036 5 років тому +3

    Chechi really I admire you.

  • @user-lc1br8nr4q
    @user-lc1br8nr4q 5 років тому +8

    ഡെന്നിസ് സാറിനെ എല്ലാവരും മറന്നു തുടങ്ങി.... ഭാഗ്യലക്ഷ്മിയുടെ പിന്നാലെ ആയി.... തുടക്കത്തിൽ ആർക്കും അത്ര ദഹിച്ചില്ലെങ്കിലും ഇപ്പോൾ പലരും കാതിരിക്കുവാണ്.... ഓരോ എപ്പിസോഡും..

  • @b.kumarpillai6677
    @b.kumarpillai6677 5 років тому +1

    സത്യം...ശിവം....സുന്ദരം !!!അപാരം !!!

  • @raiharaiha5228
    @raiharaiha5228 5 років тому +2

    18:18 😂😂😂

  • @mohanbeena5185
    @mohanbeena5185 5 років тому +1

    Thangor undakela thalrcha undavo.U r great.

  • @jennysilos1502
    @jennysilos1502 5 років тому +1

    👍

  • @AnsarAnsar-pe1dv
    @AnsarAnsar-pe1dv 3 роки тому +2

    ഭയങ്കര ജാഡയാണ് പഴയ കാര്യങ്ങൾ ഓർമ്മ മാത്രം

  • @vinodhvinu8634
    @vinodhvinu8634 5 років тому

    He is original director...in Kerala

  • @holypunk12
    @holypunk12 5 років тому +2

    Adoor's films (majority of them) never appeal to common people ! However great the director is , without good number of viewers its almost futile. In this area , legends like Padmarajan and Bharathan stands out !

  • @amritjeevan2748
    @amritjeevan2748 4 роки тому +2

    Bhagyam, adoorinte movies enkilum manasamadanathode kaanam,, ellarkkum oru kachra voice thanne

  • @krishnaravi6042
    @krishnaravi6042 3 роки тому +7

    ഭാഗ്യലക്ഷ്മിയുടെ "ടാലെന്റുകളിൽ " അടൂരിന് വല്ല്യ താത്പര്യം ഇല്ലാത്തത് കൊണ്ടു തന്നെ ആ ഒഴിവാക്കൽ!!!

    • @SabuXL
      @SabuXL 3 роки тому +5

      ഹഹഹാ കൊള്ളാം ട്ടോ ചങ്ങാതീ. ആനന്ദവല്ലിചേച്ചിയുടെ അടുത്ത് ഇവർ ഒന്നും അല്ല. ഇവരുടെ ശബ്ദം യുവതികളായ നായികമാർക്കേ കഴിയൂ . വല്ലി ചേച്ചിക്ക് പക്ഷേ ഏത് പ്രായവും എളുപ്പം കഴിയും ഒരേ പടത്തിൽ 8 പേർക്ക് വേണ്ടി ശബ്ദം നല്കി എന്ന് ഓർക്കണം. ഹോ അപാര കഴിവ് തന്നെ ല്ലേ.

    • @madhavannairkrishnannair9276
      @madhavannairkrishnannair9276 3 роки тому

      He is great and he realised the exact nature of this lady.

    • @jishnusubran9038
      @jishnusubran9038 Місяць тому

      @@SabuXLഅത്‌ ശരിയാ ആര്യൻ പടത്തിൽ climax നോട്‌ അടുത്ത് സിതാര മോഹൻലാലിനോട് കയർത്തു സംസാരിക്കുമ്പോൾ പെട്ടന്ന് ഭാഗ്യലക്ഷ്മിയുടെ ശബ്ദം മാറി ആനന്ദവല്ലി യുടെ ശബ്ദം ആകുന്നുണ്ട്.. ആ സീനിൽ ആദ്യം പ്രായം 30 ആണ് തോന്നുന്നതെങ്കിൽ ശബ്ദം മാറിയപോ പ്രായവ്യത്യാസം 40 കഴിഞ്ഞ പോലെ ഉണ്ട്.. അവിടെ സിതാരയുടെ മുഖത്തുവന്നതിനേക്കാൾ അധികം ദേഷ്യത്തിലുമാണ് ആനന്ദവല്ലി dub ചെയ്‍തത്.. KPAC ലളിത ചില സീനുകളിൽ കരയുന്ന/ദേഷ്യ പെടുന്ന അതെ അവസ്ഥ

    • @jishnusubran9038
      @jishnusubran9038 Місяць тому

      @@madhavannairkrishnannair9276 nature നോക്കി തെരെഞ്ഞെടുക്കാൻ dub ചെയ്യിക്കാൻ അല്ലേ കല്യാണം കഴിക്കാൻ ഒന്നും അല്ലല്ലോ

  • @beucephalus4800
    @beucephalus4800 4 роки тому

    2:45 ejjadhi story teller

  • @vinodpindani
    @vinodpindani 5 років тому +1

    ⭐⭐⭐⭐⭐

  • @renjithsivan
    @renjithsivan 5 років тому +3

    First

  • @libinsunny8493
    @libinsunny8493 5 років тому

    ❤ 👍

  • @allanshankar788
    @allanshankar788 5 років тому +2

    self criticism

  • @emmatcr5783
    @emmatcr5783 5 років тому +3

    I know its late,but Bhagi chechi please please rethink about opening dubbing school again. They need the teacher in you. Not all MBA aspirants become good entrepreneurs. Likewise not all students can become you. Santhoshetta please share Bhagi chechl's mail id to contact her. Ofcourse with her permission.

  • @pradeepkm3039
    @pradeepkm3039 5 років тому +29

    അടൂരിനുപറ്റിയ ഏറ്റവും വലിയ മണ്ടത്തരമാണ് KPAC ലളിതയെക്കൊണ്ട് dub ചെയ്യിച്ചത്!! നായകനെപ്പോലെതന്നേ കാണികള്‍ക്കും മതിലിനപ്പുറത്ത് ആരാണെന്ന് ആകാംക്ഷാ ഉണ്ടാകണമായിരുന്നു. .പരിചയമില്ലാത്ത ശബ്ദമായിരുന്നെങ്കില്‍ അപ്പുറത്ത് ആരാണെന്നറിയാതെ ഒരു നൊമ്പരമായി നായകനും കാണികള്‍ക്കും അനുഭവപ്പെട്ടേനെ!!!കൂടുതല്‍ ചിന്തിച്ചപ്പോളാണ് മനസ്സിലായത്‌ അടൂര്‍ ഒരിക്കലും മലയാളികള്‍ക്കുവേണ്ടി സിനിമ എടുത്തിട്ടില്ലെന്ന്! പുറത്തുകൊണ്ടുപോയി ചിത്രം വില്‍ക്കുകയാണ് ലക്‌ഷ്യം? ലളിതയെ [ശബ്ദം] പുറത്താരും അറിയില്ലല്ലോ? അതുകൊണ്ട് പുറത്തുള്ളവര്‍ക്ക് ചിത്രം ആസ്വദിക്കുവാന്‍ കഴിയുമായിരിക്കും!!!!!

    • @iranfilms.tehran2533
      @iranfilms.tehran2533 5 років тому +6

      Pradeep Km ഞാൻ ഇന്നും മതിലുകൾ കാണാൻ മടിക്കുന്നത് നമ്മൾ വായിച്ച നാരായണിയെ ആ ശബ്ദം തകർത്തു കളഞ്ഞു ...പരിചയമില്ലാത്ത ഏതെങ്കിലും തങ്കകുടത്തിന്റെശബ്ദമാണെങ്കിൽ...ഊഫ് 😅😊

    • @iranfilms.tehran2533
      @iranfilms.tehran2533 5 років тому

      Pradeep Km നിങ്ങളെ നമ്പർ ഒന്ന് തരാമോ

    • @pavanmanoj2239
      @pavanmanoj2239 4 роки тому

      Correct

  • @srubisreedharannair9273
    @srubisreedharannair9273 5 років тому +11

    Ethavano ithallam dislike cheyunnathu

  • @anuraj1094
    @anuraj1094 5 років тому +1

    Sreekumar Menon..

  • @trjt1334
    @trjt1334 5 років тому +4

    മലയാളം അറിയാവുന്ന നടികൾ ഡബ്ബ് ചെയ്യുന്നത് ശരിയല്ല

  • @gowrimohan6816
    @gowrimohan6816 4 роки тому +3

    നിങ്ങളുടെ ee.സ്വഭാവം തന്നെ എനിക്കും ഇതിന്ടെ peril. ഞാൻ ahamgari. തണ്ട് കുറച്ചു kooduthalanu. Aennoke. Pazhi. Njan. Kettittund. പക്ഷെ മൈൻഡ് cheyyan. Njan. Pokarilla. Ningalude. Thandedam. Aenikund. Aareda. Aennu. ചോദിച്ചാൽ njanada. Aennu
    Pareyum

  • @zareenaabdullazari.5806
    @zareenaabdullazari.5806 5 років тому

    👍👍👍👍👍🙏🙏🙏🙏🙏

    • @sivadasanpanikkar8254
      @sivadasanpanikkar8254 4 роки тому

      ആദ്യമായിട്ടാണ് ഭാഗ്യജി യുടെ കഥ കേട്ടത്. ഒറ്റ ഇരുപ്പിൽ 3 to 7 episode കേട്ടു. 1 &2 ഉം കിട്ടിയില്ല. തീയിൽ കുരുത്ത ചെടിയാണ് നിങ്ങള്. വെയിലത്ത് വാടുകയില്ല. (I am
      73). ഇത്ര ചെറിയ ജീവിതത്തിൽ എന്തൊക്കെ അനുഭവിച്ചു. എവിടെ നിന്ന് എവിടെ എത്തി? എന്തൊരു വിശാല വീക്ഷണം? എന്തൊരു paquatha. പലർക്കും അറിയാത്ത കഥ പറഞ്ഞതിന് നന്ദി. എന്റെ മകളുടെ പ്രായമേ ulluvenkilum ഞാൻ ബഹുമാനിക്കുന്നു. ഇനിയും പ്രശസ്തിയും സന്തോഷവും ഉണ്ടാകട്ടെ. ദൈവാനുഗ്രഹം n ഐശ്വര്യവും സമാധാനവും ആരോഗ്യവും തരട്ടെ. സമ്മിശ്ര വികാരങ്ങളുടെ വേലിയേറ്റം തന്നു. നന്ദി.

  • @MuZicSLifE962
    @MuZicSLifE962 4 роки тому +1

    .

  • @gopigangatharan8053
    @gopigangatharan8053 5 років тому

    Girijagopi.abudhabi.u.a.e.

  • @anandugopi7481
    @anandugopi7481 3 роки тому +1

    ചേച്ചി യുടെ നമ്പർ ഒന്ന് തരുമോ... സംസാരിക്കാൻ ഉള്ള ഇഷ്ട്ടം കൊണ്ടാണ്

  • @jobijoseph7950
    @jobijoseph7950 5 років тому +6

    എന്താണ് കുടുംബജീവിതത്തിൽ താളം കണ്ടെത്താൻ കഴിയാതെ പോയത്?

    • @sruthymukundan1354
      @sruthymukundan1354 5 років тому

      Ellaarkum ellaam koodi onnich cheyyaan pattanam ennillallo

  • @Doyourdeed
    @Doyourdeed 5 років тому

    Endhaanee dubbing ?🤔

  • @gego351
    @gego351 3 роки тому +1

    kaanandrikunnatha bedham

  • @asdfdfasdasf
    @asdfdfasdasf 5 років тому

    Oru stylish sound aanu..pandu athu mathiyaarunnu...innu aa stylishness bore aanu.....

  • @MegaMazha
    @MegaMazha 5 років тому +9

    ഇവർക്ക് ഒരു തെറ്റുധാരണ ഉണ്ടെന്ന് തോന്നുന്നു ഒറ്റക്ക് ഒരു സ്ത്രീ താമസിച്ചാൽ അവരെ ആക്രമിക്കാൻ കാത്തിരിക്കുകയാണ് പുരുഷന്മാർ എന്ന്

    • @sruthymukundan1354
      @sruthymukundan1354 5 років тому +6

      Kuttam parayaan okkilla.... Palappozhum road il polum irangaan pedi thonniyittulla avasarangal pala sthreekalkkum undaayittund.... chila sthalangalil, prathekich keralam polulla oru sthalath oru pennu ottakku jeevikkampol palareyum bodhyappeduthi jeevikkenda oru avastha varaarund.

    • @minnu252
      @minnu252 5 років тому +5

      rohit cp ningal oru pennayi janichalle athu manasilavu...ningal vivaham kazhikkathavanum oru penkuttiyude achanumallennum vicharikkunnu

    • @annazzzworld7365
      @annazzzworld7365 4 роки тому +2

      Athu oru parama satyamanu .... ente aduthulla veedukaliloke chimney vazhi vare ethi noki pedipikan nokiyitund ottayku thamasikunna streeekale...

  • @sijugeorge1107
    @sijugeorge1107 5 років тому +4

    Swayam pongi☺️

    • @user-me2py1kb7w
      @user-me2py1kb7w 5 років тому +7

      That's called self esteem or proud. Pothuve malayalikalkku illatha sadnagala ithokke.