എൻ.എഫ്. വർഗ്ഗീസുമായി 1994ൽ നടത്തിയ അഭിമുഖം | Old Interview N. F. Varghese | 1994 | AVM Unni Archives

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 196

  • @mschannel7767
    @mschannel7767 3 роки тому +192

    എൻ എഫ് വർഗീസിനെ ഇഷ്ട്ടമുള്ളവർ ലൈക്‌ അടിച്ചേ

  • @evergreenmalayalamcinema1786
    @evergreenmalayalamcinema1786 3 роки тому +153

    മലയാള സിനിമയിലെ എണ്ണം പറഞ്ഞ വില്ലന്മാരിൽ ഒരാൾ . അസാമാന്യ ശബ്ദത്തിന്റെ ഉടമ. മിമിക്രിയിൽ നിന്നാണ് വന്നത് എങ്കിലും വില്ലൻ റോളിൽ നിറഞ്ഞാടിയ കലാകാരൻ. പ്രണാമം 🙏🙏

  • @swaminathan1372
    @swaminathan1372 3 роки тому +164

    നരേന്ദ്രപ്രസാദ്, രാജൻ പി ദേവ്, മുരളി... ഈ ഗണത്തിൽ പെടുത്താവുന്ന ഒരു നല്ല നടനായിരുന്നു N.F വർഗീസ്.
    പ്രണാമം🌹🌹🌹

    • @JK-wd9mb
      @JK-wd9mb 3 роки тому +8

      Yu said it mahn...absolutely....but muraliye ethiri oru nayaka pariveshm und...

    • @abduraoofp7084
      @abduraoofp7084 3 роки тому +5

      തിലകൻ ചേട്ടൻ ?

    • @parokkottil
      @parokkottil 3 роки тому +5

      @@abduraoofp7084 athukkumele

    • @teju1245
      @teju1245 3 роки тому +11

      ഇദ്ദേഹം ഡയലോഗ് പറയുമ്പോൾ ഒരു പ്രെത്തേക ഉച്ചാരണ ശുദ്ദി ആണ്

    • @rahuljacobgeorge573
      @rahuljacobgeorge573 Місяць тому

      4 top villains in the industry

  • @sandeepsudha9907
    @sandeepsudha9907 3 роки тому +55

    ഈ അഭിമുഖം തന്നതിന് വാക്കിൽ ഒതുങ്ങാത്ത നന്ദി...NF 🔥

  • @jobinjose9020
    @jobinjose9020 3 роки тому +78

    ഞാൻ ആദ്യമായി കണ്ട NF സാറിന്റെ ഇന്റർവ്യൂ.. താങ്ക് യൂ ഉണ്ണി സാർ

  • @akshay3140
    @akshay3140 18 днів тому +1

    ആത്മവിശ്വാസം......👍
    ഒന്നും ഇല്ലാത്ത കാലത്ത് ഇങ്ങനെ
    സംസാരിക്കാൻ അദ്ദേഹത്തിന് പറ്റുന്നു...
    അയാളുടെ ഹിറ്റുകൾ പിന്നീട് വരുന്നതെ ഉണ്ടായിരുന്നുള്ളൂ...
    എന്നിട്ടും ഇത്രയും കോൺഫിഡൻസ്...❤️

  • @ABINSIBY90
    @ABINSIBY90 3 роки тому +38

    ആകാശദൂതിലെ റോളിനുവേണ്ടി ഇദ്ദേഹം ഒറ്റ ആഴ്ചകൊണ്ട് ഡ്രൈവിംഗ് പഠിച്ചു സായുക്തമാക്കിയെന്നു കേട്ടിട്ടുണ്ട്. പത്രം, പ്രജ, nനരസിംഹം തുടങ്ങിയ സിനിമകളിൽ സൂപ്പർ പെർഫോർമൻസ്. നാച്ചുറൽ ആക്ടർ ആയിരുന്നു.

    • @harikrishnankanakath2121
      @harikrishnankanakath2121 3 роки тому +11

      പത്രം, നരസിംഹം ബ്ലോക്കിബസ്റ്റേഴ്സ് ആണ്. പ്രജ ഫ്ലോപ്പ് ആണെങ്കിലും എൻ.എഫ്. വർഗീസ് അസാമാന്യ പ്രകടനമായിരുന്നു കാഴ്ചവച്ചത്

    • @SabareeshSabari-hj5vt
      @SabareeshSabari-hj5vt День тому

      ​@@harikrishnankanakath2121സത്യം 💥

  • @gladyslinta7407
    @gladyslinta7407 3 роки тому +23

    അയ്യോ 🥰 പത്രത്തിലെ വിശ്വനാഥൻ ഒരിക്കലും എനിക്ക് മറക്കാൻ കഴിയില്ല❤️tnqu so much . N F Varghese ❤️.... അതുല്യ പ്രതിഭയ്ക്ക് പ്രണാമം🙏🏻

  • @nighilanvasu264
    @nighilanvasu264 3 роки тому +55

    ഉണ്ണിയേട്ടൻ ആണ് പുലി...
    ഇതൊക്കെ ഞങ്ങൾക്കും വരുo തലമുറക്ക് കാണാൻ
    കാലാതീതമായി ചിന്തിച്ചില്ലേ ഇതിനെ യാണ് ദീർഘ ദർശി എന്നു പറയുന്നത്.
    ഈ വീഡിയോ അദ്ദേഹത്തി ന്റെ രക്ത ബന്ധുക്കൾ കണ്ടാൽ ഹോ പറയാൻ വയ്യ....
    ഒരോറ്റ ചാനലിനും ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ ഇല്ലാ ന്ന് തോന്നുന്നു ..
    എന്തായാലും ഉണ്ണി മാഷേ അങ്ങയെ നേരിൽ കാണാൻ വല്ലാത്ത ഒരാഗ്രഹം ..

    • @blackcats192
      @blackcats192 3 роки тому +1

      Pand kairaliyil orupad episodukal thanney undayirunnu ingerude veetil vecheduthat. Pala old interviewsum avar utubil upload cheyyunnu but nfinte matram upload cheyyunnilla..

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 роки тому +48

    മലയാള സിനിമയിൽ വളരെ വൈകിയുദിച്ചൊരു പ്രതിഭയായിരുന്നു NF.കഷ്ടിച്ച് ഒരു പതിറ്റാണ്ട് മാത്രം മുഖ്യധാരാ സിനിമയുടെ ഭാഗമായ ആ അതുല്യ കലാകാരൻ്റെ അകാല വിയോഗം നികത്താനാകാത്ത നഷ്ടമായി എക്കാലവും അവശേഷിക്കും.എങ്കിലും അദ്ദേഹം ജീവനേകിയ ആ കരുത്തുറ്റ കഥാപാത്രങ്ങൾ കാലാതിവർത്തിയായി തലയുയർത്തി നിൽക്കും...🌹🎬🌹

    • @mahinbabu3106
      @mahinbabu3106 3 роки тому

      വിടരും മുൻപ് കൊഴിഞ്ഞു പോയ ഒരു പൂവ് ആയിരുന്നു എൻ എഫ് വർഗീസ്

    • @mahinbabu6602
      @mahinbabu6602 Рік тому

      വിടരും മുൻപ് കൊഴിഞ്ഞു പോയ ഒരു പൂവ് ആണ് എൻ എഫ്

  • @murshidmurshid2975
    @murshidmurshid2975 Рік тому +11

    "വിശ്വനാഥൻ" മലയാള സിനിമ ഇളക്കി മറിച്ച വില്ലൻ 🥵🔥

  • @MrIndia-dg9vt
    @MrIndia-dg9vt 3 роки тому +65

    നല്ല മലയാളത്തിൽ സംസാരിക്കാൻ കഴിയുന്ന നടൻ...ആദരാഞ്ജലികൾ

  • @bt9604
    @bt9604 3 роки тому +43

    The one and only interview of N.F in youtube 🔥🔥🔥
    AVM🔥

  • @anoopkurian2031
    @anoopkurian2031 3 роки тому +24

    സിനിമക്കാരനാണെങ്കിലും സിനിമാക്കാരോടുള്ള ഇഷ്ടകേടു വാക്കുകളിൽ ഉണ്ട്‌

  • @althafyoosuf7945
    @althafyoosuf7945 3 роки тому +11

    ഇദ്ദേഹത്തിന് കിട്ടിയ ആദ്യ റോൾ നെ പറ്റി ഡെന്നിസ് sir സഫാരിയിൽ പറഞ്ഞിരുന്നു. ❤️❤️
    Rip Legends ഡെന്നിസ് sir🙏🏻🌹, വർഗീസ് sir ❤️🌷

  • @antonychambakkadan8267
    @antonychambakkadan8267 3 роки тому +16

    വളരെ ശരിയാണ് കലാഭവൻ മിമിക്രിയിൽ നിന്നും ആദ്യം സിനിമയിൽ എത്തിയത് സിദ്ധിക്കും ലാലും കലാഭവൻ അൻസാമൊക്കെയാണ്. അവരുടെ ചിത്രങ്ങളിൽ അശോകനും എൻ എഫ് വർഗ്ഗീസിനും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ കിട്ടിയില്ല. പിന്നീട് മറ്റ് പല സംവിധായകരുടെയും ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്യ്താണ് സിനിമയിൽ സ്ഥാനം ഉറപ്പിച്ചത്. എൻ എഫ് വർഗ്ഗീസ് (ആകാശദൂത് ) ഹരിശ്രീ അശോകൻ (പർവ്വതി പരിണയം)

    • @blackcats192
      @blackcats192 3 роки тому +3

      Satyam ramjiravuvil valarey cheriya rolan ingerkk . Shankaradiyude officile staffinte role..athpoley ashokanum number mari mathayi chetane vilikkunna scene matramey ullu..

  • @avner5287
    @avner5287 3 роки тому +26

    Nf വർഗീസ് ഒക്കെ മലയാളസിനിമയിൽ തന്നെ കിടു വില്ലൻ ആയിരുന്നു

  • @rahulvm2582
    @rahulvm2582 2 роки тому +3

    N F വർഗീസ്
    മലയാള സിനിമക്ക് വൈകി കിട്ടി
    വളരെ വേഗം നഷ്ടപെട്ട നല്ലൊരു കലാകാരൻ

  • @arjunmnair7926
    @arjunmnair7926 3 роки тому +7

    വളരെ ഇഷ്ട്ടം ഉള്ള ഒരു കലാകാരൻ ആയിരിന്നു എൻ എഫ് വർഗീസ് ചേട്ടൻ❤

  • @Green-hydrogen4future
    @Green-hydrogen4future 5 місяців тому

    Crystal clear ആണ് സംസാരം.. വ്യക്തത, ഗാംഭീര്യം.. mimicry background karanam dialogues ഒക്കെ നല്ല അടിപൊളി ആണ് പടങ്ങളിൽ..

  • @shibum5378
    @shibum5378 3 роки тому +17

    N.F വർഗ്ഗീസ് എന്ന നടനെ ഓർക്കുമ്പോൾ മനസ്സിൽ തെളിഞ്ഞു വരുന്ന ഒരു കഥാപാത്രം"വിശ്വനാഥൻ" - പത്രം.

  • @vijay-oj4mk
    @vijay-oj4mk 2 роки тому +2

    ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു നടനാണ് n f വർഗീസ്.. 🙏🙏🙏🌹🌹🌹. ഓർമ്മ സ്മരണകൾ 🌹🌹🌹

  • @AkshayThrishivaperoor
    @AkshayThrishivaperoor 3 роки тому +10

    നല്ല മനസ്സിന്റെ ഉടമയായിരുന്നു... സിനിമയിൽ വില്ലൻ ❣️❣️❣️

  • @sivinsajicheriyan7937
    @sivinsajicheriyan7937 3 роки тому +14

    Orupad istamulla actor❤️

  • @arianafan4916
    @arianafan4916 3 роки тому +13

    "Nee Gun kandithonda Gun" - Even the so called "Complete Actor" stood speechless in front of that dialogue.

    • @Athulsudarsanan
      @Athulsudarsanan 3 роки тому

      True

    • @unnirajac8617
      @unnirajac8617 6 місяців тому

      Yeah because he is a great actor too. The great actors who played the lead roles in many films stood speechless in front of many legendary supporting actors.

    • @unnirajac8617
      @unnirajac8617 6 місяців тому

      So called ? Dude you are just hating on Lalettan.

  • @amaltom23
    @amaltom23 3 роки тому +5

    NF Varghese... രോമാഞ്ചം😍😍😍😍😍

  • @Vishnuomkar95
    @Vishnuomkar95 3 роки тому +12

    Pathram ....Vishwanadhan 😍😍😍.... Orikkalum marakkan aavillaaa

  • @ablemeldo1767
    @ablemeldo1767 3 роки тому +4

    Adhiyamayiitanuuu pullida interview kanunnnathhh👍👍👍👍👍

  • @mousapk8658
    @mousapk8658 5 місяців тому

    ഏത് വേഷവും നന്നായിട്ട് ചെയ്യാറുള്ള ആക്റ്റർ ആയിരുന്നു.അദ്ദേഹത്തിന്റെ
    ഓർമകൾക്ക് മുൻപിൽ പ്രണാമം.😢

  • @unknown-jq2ce
    @unknown-jq2ce 3 роки тому +6

    N.F vargees eshtam...💞❤

  • @anandhujayan
    @anandhujayan 3 роки тому +21

    എണം പറഞ്ഞ best വില്ലൻ സിദ്ധിങ് എന്ന നടനെ പോലെ എല്ലാ വേഷവും ചേരുന്ന നടൻ പക്ഷേ വിധി അതിനു അനുവദിച്ചില്ല

  • @sabirsabir8427
    @sabirsabir8427 3 роки тому +11

    എൻ എഫ് vargheesinthe സിംഹാസനം ഒഴിഞ്ഞുകിടക്കുന്നു

  • @bovasj161
    @bovasj161 2 роки тому +2

    ഈ ഇന്റർവ്യൂ ചെയ്യുമ്പോൾ ഇദ്ദേഹത്തിന്റെ ഹിറ്റുകൾ ഒന്നും തന്നെ റിലീസ് ആയിട്ടില്ല പത്രം, കമ്മീഷണർ, സ്ഫടികം. ഇദ്ദേഹം മലയാള സിനിമയിലെ ഏറ്റവും മികച്ച വില്ലൻമാരിൽ ഒരാളായി മാറി

  • @Lonewolf-rj2hn
    @Lonewolf-rj2hn 3 роки тому +1

    Orupaad search cheythu NF Varghese sir nte oru interview nu...oduvil upload cheythu thannathinu nanni....😇😇😇

  • @coconutpunch123
    @coconutpunch123 Рік тому +1

    സ്വന്തം കഴിവിൽ അദ്ദേഹത്തിന് നല്ല വിശ്വാസം ഉണ്ടായിരുന്നു. Extremely confident person

  • @vinujoseph6856
    @vinujoseph6856 3 роки тому +11

    ഡെനിസ് ജോസഫ് സാറിന്റെ പേര് പറഞ്ഞപ്പോ..... ഓഓഓഓഓ രോമാഞ്ചം

  • @nelsonthomas1170
    @nelsonthomas1170 3 роки тому +2

    I was waiting for this one... ❤❤❤❤❤👆👆👆👆👆👍👍👍👍👍. Thank you chetta........ 👌

  • @mahinbabu3106
    @mahinbabu3106 3 роки тому +7

    മലയാള സിനിമയിൽ കഴിവുള്ള നടന്മാരിൽ ഒരാൾ ആയിരുന്നു.

  • @ranjiththrippunithura1410
    @ranjiththrippunithura1410 3 роки тому +1

    Haavooo 😃😃😃Thanks Unni chettaa..idhehathinte oru interview kanan ennu wait cheyyunnathaa aryuoo...Endayalum kalaki...Narendra prasad sirnteyum koode kanan wait cheyyunnu.

  • @manuunnikrishnan8955
    @manuunnikrishnan8955 3 роки тому +7

    Great one...was lokking for his interview....2000 2001 oru interview und with his family...if possible please upload

  • @sandeepchellattan
    @sandeepchellattan Рік тому +2

    വളരെ വ്യക്തമായ ഗൗരവകരമായ കാഴ്ചപ്പാടുകളാണ് എൻ. എഫ് വർഗ്ഗീസിന്റേത്.നല്ലൊരു നടനായിരുന്നു വർഗ്ഗീസ്.എന്നെന്നും ഓർമ്മിക്കുന്ന കുറേയേറെ കഥാപാത്രങ്ങൾ നമുക്കായി തന്നു കൊണ്ട് വിടപറഞ്ഞു പോയ അദ്ദേഹത്തിന് സ്മരണാഞ്ജലികൾ.

  • @renjuchalakudy9451
    @renjuchalakudy9451 3 роки тому +5

    സാർ പറഞ്ഞത് ശരിയാണ്
    മിമിക്രി ഒരു പുച്ഛം ആയി കാണുന്ന പലരും ഇക്കാലത്തും ഉണ്ട്.
    🌹🌹NF സാറിന് പ്രണാമം🌹🌹🙏🙏🙏🙏

    • @me-pb2et
      @me-pb2et 3 роки тому

      *ഒരു ഡോക്ടറും നഴ്സും കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറി . അവർ കയറിയ കമ്പാർട്ടുമെന്റിൽ വേറെ ആരും ഉണ്ടായിരുന്നില്ല . അവർ മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ വണ്ടി ഇറങ്ങുമ്പോൾ അവരുടെ കയ്യിൽ ഒരു കുട്ടി ഉണ്ടായിരുന്നു . ഡോക്ടർ കുട്ടിയുടെ അച്ഛനും അല്ല . നേഴ്സ് കുട്ടിയുടെ അമ്മയും അല്ല . പിന്നെ അരുടെയാണ് കുട്ടി ?. വേറെ ആരും കമ്പാർട്ടുമെന്റിൽ കയറിയിട്ടില്ല*
      *ഉത്തരം വേണോ ദയവ് ചെയ്ത് എന്റെ ചാനൽ സന്ദർശിക്കു* പ്ലസ് ❤....

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Рік тому

    വേറെ interview ഇല്ലാന്ന് തോന്നുന്നു ❤🥰🙏💐

  • @crimefighter5531
    @crimefighter5531 3 роки тому +4

    One of my favorite yesteryear Malayalam actors. No ego, very simple good principles, fantastic actor (be it an anti-hero or supporting role). Very sad that we don't have actors like these anymore, actors who really had passion to ac, who struggled a lot and then made notable contributions to art.
    Now all we have are glamor artists (especially actresses..useless) and hero wannabe "actors". Oh and also some snotty brat youtubers with their obnoxious "skits" and "performances" trying desperately for attention. Makes you wonder, has the Internet Era destroyed the art an craft of things. The only goo thing from Internet is that you can get such gems like these interviews, old films etc. and maybe useful for research purposes. Otherwise Internet is a waste.
    So thank you Sir, for having a UA-cam channel like this, for making a cut above the rest, for giving us such valuable gems in the form of interviews that really shows what these yesteryear greats really thought of cinema etc. Since these interviews were conducted actually without having a purpose to broadcast via a channel back then (due to the dearth of channels), the actors are very candid. So thank you. Hope you have more of these in Stock.
    I don't subscribe normally, and definitely not to any crap Utubers out there. But I'm happy to have subscribed to your channel.

  • @maplediariesbyangamalikara3179
    @maplediariesbyangamalikara3179 3 роки тому +2

    So happy seeing his interview for first time❤️

  • @amalrai7817
    @amalrai7817 3 роки тому +2

    It's a very rare interview of N F Varghese sir...

  • @rkrishnamoorthy31
    @rkrishnamoorthy31 3 роки тому +1

    Thanks a lot... Orupaad agrahicha interview... Oduvil... Kaanan patti... Nanni unniyetta

  • @sreeharit.m7647
    @sreeharit.m7647 3 місяці тому

    One of the finest actor of all time in Malayalam industry ❤

  • @banamexmobility9815
    @banamexmobility9815 3 роки тому +9

    Look at his confidence. He has absolute command on his trade! very good actor..

  • @sarathbaby2353
    @sarathbaby2353 Рік тому +1

    Self confidence level 🔥🔥🔥

  • @sarafu-K
    @sarafu-K 3 роки тому +2

    ഒരു പാട് ഇഷ്ടമുള്ള അഭിനേതാവ്

  • @vinilchacko6908
    @vinilchacko6908 3 роки тому +5

    Pathram dialogue :he comes from a dangerous lineage of fire💥

  • @vivianxavier5905
    @vivianxavier5905 2 роки тому +3

    Vallyattnie mambwram bavaye marakkaruh

  • @shibinasa1258
    @shibinasa1258 3 роки тому +2

    ശബ്ദഗംഭീരം

  • @bimalprabha9361
    @bimalprabha9361 3 роки тому +5

    അനശ്വര കലാകാരന് പ്രണാമം

  • @kayyoomkalikavu2811
    @kayyoomkalikavu2811 2 роки тому +2

    വലിയ പ്രതിഭയായിരുന്നു പക്ഷെ അകാലത്തിൽ പൊലിഞ്ഞു 🙏

  • @S84k-g
    @S84k-g 3 роки тому +1

    ഇദ്ധേഹത്തിൻ്റെ അവസാന കാലത്തെ ഒരു റേഡിയോ നാടകോത്സവത്തിലെ നാടകത്തിൽ ശബ്ദം നൽകിയിരുന്നു. കണ്ണൂർ സ്റ്റേഷനുവേണ്ടി അവതരിപ്പിച്ചതാണെന്നാണ് എൻ്റെ ഓർമ്മ.ഒരു രക്ഷയുമില്ലാത്ത പെർഫോമൻസ്.ശബ്ദത്തിലൂടെ ജീവിച്ചു അതിൽ.🙏🙏⚘⚘

    • @rubinthomas1555
      @rubinthomas1555 Рік тому +1

      അതെ മാത്ത കുട്ടിച്ചായൻ എന്നാണ് എന്ന് തോന്നുന്നു

    • @shafeeqkalacheri3599
      @shafeeqkalacheri3599 9 місяців тому

      ഒരു എയ്ഡ്‌സ് രോഗിയുടെ അല്ലെ character

    • @S84k-g
      @S84k-g 9 місяців тому

      @@shafeeqkalacheri3599 അല്ല എന്ന് തോന്നുന്നു. ഭൂകമ്പത്തിൽ ഒരു ബിൽഡിംഗിനിടയിൽ കുടുങ്ങി കിടക്കുന്ന മക്കളുമായുള്ള സംസാരമായിരുന്നു.ആമകളുമായുള്ള സംസാരം അവസാനമായപ്പോൾ കട്ടായി അവൾ മരണപ്പെട്ട് പോവുന്നുണ്ട്. മാത്ത് കുട്ടിച്ചായൻ എന്നാണ് NF ൻ്റെ പേര്.

  • @ashikhaidross6162
    @ashikhaidross6162 3 роки тому +3

    വില്ലൻ റോളിൽ നിങ്ങൾ പുലിയാണ്.... ❤

  • @angeljohrai8613
    @angeljohrai8613 2 роки тому

    Super Actor Best Actor
    Orupaadu eshtamulla nadan
    Nalla manushyan
    Vivaravum vakathiririvum ulla vyakthi

  • @sreejurajn386
    @sreejurajn386 3 роки тому +14

    My favorite lahayil vakkachan... ഗൺ കണ്ടിട്ടൊണ്ടോടാ നീയ്.. നീ ഈ ഒക്കണേ ചെടി നടക്കണ ഒന്നര ചാണിന്റെ പിസ്റ്റൾ അല്ല ഗണ്ണ് നല്ല ഡബിൾ ബാരൽ ഗണ്ണ്

    • @harikrishnankanakath2121
      @harikrishnankanakath2121 3 роки тому +7

      ആ സീനിൽ ലാലേട്ടനെക്കാൾ പുള്ളി സ്കോർ ചെയ്തു. എന്നാണ് എന്റെ അഭിപ്രായം. യോജിക്കേണ്ടവർക്ക് യോജിക്കാം🙏

    • @sreejurajn386
      @sreejurajn386 3 роки тому

      @@harikrishnankanakath2121 theerchayayum

  • @ramanganesh3186
    @ramanganesh3186 3 місяці тому

    The great Legendary NF Varghese

  • @ahadzia1
    @ahadzia1 3 роки тому +9

    ഇദ്ദേഹമൊക്കെയാണ് നടൻ
    മോഹൻലാലിനെ സിനിമയിൽ ഇത്രയധികം പുച്ഛിച്ച വേറെ നടനുണ്ടായില്ല

    • @sreejurajn386
      @sreejurajn386 3 роки тому +2

      Athe athe, ella herosineyum.. mohalal suresh gopi ivareyokke

    • @BAHUBALISDEVASENA73679
      @BAHUBALISDEVASENA73679 2 роки тому +1

      Puchichu Ennu Thannodu Paranjodo
      Mammoottye Ella actorsinum pucham alledo
      Jadathendi, mattu actorsinte scenesum dialoguesum cut cheyyunna guhan polayadimon mass da

    • @Vishu95100
      @Vishu95100 5 місяців тому

      നീ പക പോക്കുകയാണല്ലേടാ..

  • @FRM477
    @FRM477 2 роки тому

    പച്ചയായ മനുഷ്യൻ ❤👌🏻

  • @abhinandabhi1836
    @abhinandabhi1836 3 роки тому +2

    Dennis Joseph sir ❤️❤️❤️

  • @FRM477
    @FRM477 2 роки тому +1

    N. F. Vargees Sir ❤

  • @jomonv9220
    @jomonv9220 3 роки тому +2

    Super ✨

  • @shanavaskamal
    @shanavaskamal 3 роки тому +2

    great actor which ever chrctr 100 percent see valyettan movie he laying as muslim character what a diction he have no doubt, oru malabarukarn allennu arum parayilla and he comes from aluva and that he adapted wow wow asatya kayivu tanne......

    • @harikrishnankanakath2121
      @harikrishnankanakath2121 3 роки тому

      പത്രത്തിലെ വിശ്വനാഥൻ my most favourite character of N.F.Varghese

  • @yasirvadakkeparambil5713
    @yasirvadakkeparambil5713 3 роки тому

    What an originality.....

  • @ajo3636
    @ajo3636 3 роки тому +4

    Pulliyude sound🔥

    • @me-pb2et
      @me-pb2et 3 роки тому

      *ഒരു ഡോക്ടറും നഴ്സും കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറി . അവർ കയറിയ കമ്പാർട്ടുമെന്റിൽ വേറെ ആരും ഉണ്ടായിരുന്നില്ല . അവർ മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ വണ്ടി ഇറങ്ങുമ്പോൾ അവരുടെ കയ്യിൽ ഒരു കുട്ടി ഉണ്ടായിരുന്നു . ഡോക്ടർ കുട്ടിയുടെ അച്ഛനും അല്ല . നേഴ്സ് കുട്ടിയുടെ അമ്മയും അല്ല . പിന്നെ അരുടെയാണ് കുട്ടി ?. വേറെ ആരും കമ്പാർട്ടുമെന്റിൽ കയറിയിട്ടില്ല*
      *ഉത്തരം വേണോ ദയവ് ചെയ്ത് എന്റെ ചാനൽ സന്ദർശിക്കു* പ്ലസ് ❤....

    • @Intolerantmoron
      @Intolerantmoron 3 роки тому

      @@me-pb2et നിങ്ങളുടെ ചാനല് കാണാതെ തന്നെ ഇതൊക്കെ നമുക്കറിയാം ബ്രോ

  • @Faazil-l4n
    @Faazil-l4n День тому

    Legend NF vargheese

  • @sagaralias2255
    @sagaralias2255 Рік тому

    അകാലത്തിൽ പൊലിഞ്ഞ അതുല്യനായ നടൻ. പ്രണാമം 🙏🙏

  • @Harley_Dale_369
    @Harley_Dale_369 Рік тому +2

    ഡെന്നിസ് ജോസഫ് നിമിത്തം മലയാളസിനിമയിൽ വെന്നികൊടിപാറിച്ച കലാകാരൻ

  • @vimalsachi
    @vimalsachi 3 роки тому

    Very nice video, he was a very good acter 🙏🇮🇳

  • @vipinpp7324
    @vipinpp7324 3 роки тому

    (Nee gunn kandittundo) super dialogue NF varghese sir 🌹

  • @abstriga6029
    @abstriga6029 2 роки тому

    confidence level

  • @ViralThumb
    @ViralThumb 6 місяців тому

    പിന്നീട് ചരിത്രം. ദി റെയലിസ്റ്റിക് ആക്ടര്‍ n f

  • @AbdulRazak-mg8bd
    @AbdulRazak-mg8bd 3 роки тому

    N F,,,,, ഞങ്ങളുടെ നാട്ടുകാരൻ ഉളിയന്നൂരിൻ്റെ പ്രിയപുത്രൻ അകാലത്തൽ പൊലിഞ്ഞു പോയ അതുല്യപ്രതിഭ.... മരണ വേദനയിൽ തൻ്റെ കാർ സ്വന്തമായി ഓടിച്ച് കാരോത്തുകുഴി ഹോസ്പിറ്റലിൻ്റെ ബാക്ക് ഗെയിറ്റിൽ വണ്ടി ഇടിച്ചു നിർത്തി മരണത്തിലേക്ക് പോയ പ്രിയപ്പെട്ട NF.... താങ്കൾക്ക് പ്രണാമം....

    • @blackcats192
      @blackcats192 3 роки тому

      Hospital varey allalo caril poyath oru palathinte mukalil nirthi avide ninn baryakkoppam autorikshayil alley poyath..ann addehathinte palathinte mukalil ninn ulla fiat uno Carinte photoyum varthayum manoramayil vannath innum anikk oarmayund...

    • @AbdulRazak-mg8bd
      @AbdulRazak-mg8bd 3 роки тому

      @@blackcats192 മനോരമയിൽ വന്നത് വിശ്വസിച്ചോളൂ,, ഞങ്ങൾ ഉളിയന്നൂർ കാർക്കെല്ലാം അറിയാവുന്നതാ,,,, NF ൻ്റെ കാര്യം

    • @blackcats192
      @blackcats192 2 роки тому

      @@AbdulRazak-mg8bd sorry razakk Bai ningal parannath satyamanenn nf inte matu chila video commentsilude manassilayi. But manorama antinan angane vartha koduthat annan anikk manassilakathat. Fiat uno car palathinte mukalil ninnulla photoyan manorama koduthat avidunn nfum baryayum autorikshayil poyi ennayirunnu news..

  • @devs3900
    @devs3900 3 роки тому

    Viswanathan 😎😎😎, mmm ottavali still miss you Legend.

  • @manusabu5839
    @manusabu5839 7 місяців тому

    7:00 spot on

  • @worldworld7237
    @worldworld7237 3 роки тому +2

    താങ്കളുടെ എല്ലാ വീഡിയോകളിലും കലാകാരൻമ്മാർ എല്ലാവരും ഖത്തറിലെ ദോഹയിലാണല്ലൊ പരിപാടികൾ അവതരിപ്പിക്കാൻ പോകുന്നത് മറ്റ് ഗൾഫ് രാജ്യങ്ങളിലൊന്നും പോകാറില്ലെ ഞാൻ താങ്കളുടെ വീഡിയൊ ക ളിൽ തുടക്കം മുതലെ ചോദിക്കണം എന്ന് വിജാരിച്ചതായിരുന്ന അക്കാലത്തൊക്കെUAE മറ്റ് ഗൾഫ് രാജ്യങ്ങളെ പോലെ കിടപിടിക്കുന്ന രീതിയിൽ തന്നെയായിരുന്നു ഇഷ്ടം പോലെ മലയാളികളും ഉണ്ട് പക്ഷെ അക്കാലത്ത് കലാകാരൻമാർക്ക് ഇഷ്ടം ഖത്തർ എന്താണെന്ന് മനസ്സിലാവുന്നില്ല ഇന്ന് സാഹചര്യം മൊക്കെ മാറി എല്ലാ രാജ്യങ്ങളിലും പോകുന്നുമുണ്ട് പരിപാടി അവതരിപ്പിക്കുന്നുമുണ്ട്. 1980 1990 കളിൽ കലാകാരൻമ്മാർക്ക് ഖത്തറുമായി ഇത്രയും അടുപ്പമെന്താണന്ന് അറിയാവുന്നു പറഞ്ഞു തരിക

    • @bibinbabu0179
      @bibinbabu0179 3 роки тому

      Aa samayath Qutr il mathram aayirikkum ith pole ulla shows kaanan aalukal kaanu ... allengil anganathe shows avide mathrame allowed ullayirikkum 🙂

    • @ayshabinthnoor
      @ayshabinthnoor 3 роки тому

      I believe unnikka was working in Qatar that time. Angane aavan aanu vazhi. ..unnikkayum oru nadaga nadan okke aanu ..qataril onnu randu nadakam kanditund...in early 2000s.

  • @SandeepKumar-hs5cx
    @SandeepKumar-hs5cx 3 роки тому +4

    ഡെന്നിസ് ജോസഫ് ❤️

    • @me-pb2et
      @me-pb2et 3 роки тому

      *ഒരു ഡോക്ടറും നഴ്സും കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറി . അവർ കയറിയ കമ്പാർട്ടുമെന്റിൽ വേറെ ആരും ഉണ്ടായിരുന്നില്ല . അവർ മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ വണ്ടി ഇറങ്ങുമ്പോൾ അവരുടെ കയ്യിൽ ഒരു കുട്ടി ഉണ്ടായിരുന്നു . ഡോക്ടർ കുട്ടിയുടെ അച്ഛനും അല്ല . നേഴ്സ് കുട്ടിയുടെ അമ്മയും അല്ല . പിന്നെ അരുടെയാണ് കുട്ടി ?. വേറെ ആരും കമ്പാർട്ടുമെന്റിൽ കയറിയിട്ടില്ല*
      *ഉത്തരം വേണോ ദയവ് ചെയ്ത് എന്റെ ചാനൽ സന്ദർശിക്കു* പ്ലസ് ❤....

    • @SandeepKumar-hs5cx
      @SandeepKumar-hs5cx 3 роки тому

      @@me-pb2et അതിന് എന്തിനാ ചാനൽ നോക്കുന്നെ നേഴ്സ് അച്ഛൻ ഡോക്ടർ അമ്മ 🤷‍♂️

  • @pradeepr4743
    @pradeepr4743 3 роки тому

    Njan nerittu kandittulla ore oru actor,1996 Thiruvananthapuram Zoo

  • @pranavbinoy4405
    @pranavbinoy4405 2 роки тому

    Pathrathile Vishwanathan ,Prajayile Lahel Vakkachan,Vazhunoorile Kadhapathram.Ivaye Marakkan Pattuvo??🔥🔥❤️❤️

  • @man-wh4wk
    @man-wh4wk 3 роки тому

    Legend. 🙏

  • @arunsnair5805
    @arunsnair5805 3 роки тому +3

    Samsaarathil nalla ahankaaramund...dennis josephine okke vilikkunnathu AYAL ennaanu...also...njanum ashokanum koodi konduvanna PERFECTION.🙏🙏..kuttam parayukayalla...

    • @blackcats192
      @blackcats192 3 роки тому

      Jon Paul enna script writer nfinte ahankarathey kurich parayunnund safari tvyil .bayankara over confidence..

    • @maplediariesbyangamalikara3179
      @maplediariesbyangamalikara3179 2 роки тому

      Oralde kaxhivilolla athma viswasam engane ahangaram aaavum

    • @arunsnair5805
      @arunsnair5805 2 роки тому

      @@maplediariesbyangamalikara3179 sorry...ith Nala ahankaaramaayi aanu enik feel cheythathu

    • @shaheervm
      @shaheervm Рік тому

      മണ്മറഞ്ഞു പോയി.
      ന്നാലും ആള് അഹങ്കാരിയാണ്

  • @Arshad________achu546
    @Arshad________achu546 3 роки тому +30

    വിശ്വനാദന്റെ കൊച്ചി

  • @sujeshc9566
    @sujeshc9566 3 роки тому

    പ്രണാമം

  • @rakeshsr8546
    @rakeshsr8546 3 роки тому

    ❤️❤️❤️❤️

  • @sivakumars8802
    @sivakumars8802 3 роки тому +2

    നീ പക പോക്കുവാണല്ലേടാ
    കിടിലൻ ഡയലോഗ്

  • @jayaramjayaram7604
    @jayaramjayaram7604 2 роки тому

    The legend

  • @vysakhoudil7895
    @vysakhoudil7895 3 роки тому +3

    ഹരിശ്രീ അശോകനും പിൻക്കാലത്ത് വലിയ റോളുകൾ കിട്ടി .... സിദ്ധിക്ക് ലാൽ അവസരം കൊടുത്തില്ലലെ. But അശോകന് സന്ധ്യാമ ആയി മാന്നാർ മത്തായിൽ break കൊടുത്തു ...

  • @anoopvarma4110
    @anoopvarma4110 3 роки тому

    🌹👍

  • @Akshayjs1
    @Akshayjs1 3 роки тому +4

    ഇതെന്താ illuminati ഓ?? ഇന്നലെ കൂടി ആലോചിച്ചതെ ഉള്ളൂ ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ ഒന്നുമില്ലല്ലോ മിക്കവാറും AVM ഉണ്ണി ചേട്ടൻ എടുത്തിട്ട് ഉണ്ടാകും എന്ന്. ഇപ്പോൾ വന്നു നോക്കുമ്പോൾ ദേ ഇന്റർവ്യൂ!!

  • @netuser3013
    @netuser3013 3 роки тому

    👍❤️👍❤️

  • @stephenfrancis1312
    @stephenfrancis1312 3 роки тому

    He said to true

  • @ajithbaiju898
    @ajithbaiju898 3 роки тому +3

    ഇങ്ങേരൊക്കെ ന്തിനാ നേരത്തെ പോയത് 😑

  • @sarathmpambi
    @sarathmpambi 3 роки тому +2

    Jayaram nu ittu sherikum vekkindu

  • @spiderman-wt5hr
    @spiderman-wt5hr 2 роки тому

    nf vargheesheinthe villain characters paraayuvoo

  • @miniatureworld2174
    @miniatureworld2174 Рік тому

    റാഹേൽ വക്കച്ചൻ 🔥

  • @thevallyparamabiljosephale9209
    @thevallyparamabiljosephale9209 3 роки тому

    narendra prasad sirinde interview idu please