സാഹസികം എന്നൊക്കെ പറഞ്ഞാ ഇതാണ്..😳 This is what we call Adventure😮

Поділитися
Вставка
  • Опубліковано 23 лют 2024
  • നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
    Whatsapp : +91 95622 88111
    Email: harishhangout@gmail.com
    #harishthali #adventure #climbing
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun
  • Розваги

КОМЕНТАРІ • 168

  • @nishadthalikkulam6096
    @nishadthalikkulam6096 Місяць тому +12

    إنا لله و إنا اليه راجعون..
    ശമീർക്ക മരണപ്പെട്ട വർത്ത അറിഞ്ഞ് ആളെ confirm ചെയ്യാൻ വേണ്ടി ഈ വീഡിയോ പരതിയതാണ്..ഒരു പരിചയവും ഇല്ലെങ്കിലും ഈ ചാനലിലൂടെ അദ്ദേഹത്തിൻ്റെ ഒരുപാട് വീഡിയോകൾ കണ്ട് ഒരുപാട് അടുപ്പം തോന്നുന്നു.അല്ലാഹു അദ്ദേഹത്തിന് മഅ്ഫിറത്തും മർഹമത്തും ചെയ്യട്ടെ..ആമീൻ

  • @nooruambamkunnu8331
    @nooruambamkunnu8331 4 місяці тому +55

    അമ്പംകുന്ന് കോയാക്ക ഫണ്ടിലെ 52മത് നേർച്ചക്ക്
    മാർച്ച്‌ 1 ന് കൊടി ഉയർത്താനുള്ള കൊടി മരം മാഷാ അല്ലാഹ്
    ഷമീർക്കക്ക് പടച്ചവൻ ആയുർ ആരോഗ്യം നൽകട്ടെ

  • @user-eb8fo3wt8k
    @user-eb8fo3wt8k 4 місяці тому +48

    ഇത് വർഷം തോറും നേർച്ച നടക്കുന്ന അമ്പംകുന്ന് കോയക്ക ഫണ്ട് എന്ന സ്ഥാപനത്തിലെ കൊടിമരമാണ് എന്ന് അറിയാൻ കഴിഞ്ഞു.

  • @JameeKannur
    @JameeKannur 4 місяці тому +27

    അല്ലാഹുവിൻ്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ ആമീൻ 🤲

  • @user-yv4jh6xe3m
    @user-yv4jh6xe3m 4 місяці тому +30

    ഹാരിഷിന്റെ എല്ലാ വീ ഡിയോസും ഒന്നിനൊന്നു മെച്ചമാണ് . ഒന്നും പറയാനില്ല bro. God bless 🙏🏻🙏🏻🙏🏻

  • @lovelyworld9020
    @lovelyworld9020 4 місяці тому +32

    Masha Allah...അദ്ദേഹത്തിന് aarogyathod കൂടിയ ആയുസ്സ് പടച്ചോൻ നൽകട്ടെ...കുടുംബത്തിന് എന്നും തുണയായി ഉണ്ടാകട്ടെ...ആമീൻ

  • @najeebkorangad9164
    @najeebkorangad9164 24 дні тому +1

    ആത്മധൈര്യത്തിന്റെയും മനക്കരുത്തിന്റെയും വിശ്വാസത്തിന്റെയും പിൻബലമായി ആർജിച്ചെടുത്ത ധൈര്യശാലി അതായിരുന്നു കരിമ്പന ഷമീർ ഇക്ക, കുടുംബം പുലർത്താൻ വേണ്ടി ചെറുപ്പത്തിലെ അധ്വാനിച്ച് വളർന്ന ഈ ധീരൻ കഴിഞ്ഞ ആഴ്ച ഹൃദയാഘാതം മൂലം മരണപ്പെടുകയുണ്ടായി, അദ്ദേഹത്തിന് അല്ലാഹു പൊറുത്തു കൊടുക്കു മാറാകട്ടെ, സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ, അവരുടെ കുടുംബത്തെ പൂർണാർത്ഥത്തിൽ സംരക്ഷിക്കുമാറാകട്ടെ അമീൻ യാ റബ്ബൽ ആലമീൻ. അദ്ദേഹത്തിന്റെ മനസ്സ് അത്രത്തോളം നല്ലതായിരുന്നു എന്നാണ് ഹൈന്ദവ സഹോദരങ്ങൾ ഉൾപ്പെടെയുള്ള വരുടെ കയ്യൊപ്പ്, ഇത് മാത്രം മതി അദ്ദേഹത്തിന്റെ പുണ്യം മനസ്സിലാക്കാൻ. ഒരിക്കൽ കൂടി നാഥാ അദ്ദേഹത്തിന് സ്വർഗം നൽകി അനുഗ്രഹിക്കേണമേ,,,,, 🤲

  • @alsatt6830
    @alsatt6830 4 місяці тому +11

    ആ മുകളിൽ നിന്നുള്ള സീൻ കാണാൻ നല്ല ഭംഗിയായിരുന്നു കുറെ മലകളും വലിയൊരു പാറയും അതിമനോഹരം പിന്നെ അതിൻറെ മുകളിൽ കയറിയപ്പോൾ പേടി തോന്നി ജീവിക്കാൻ വേണ്ടി മനുഷ്യർ അധ്വാനിക്കുന്ന തല്ല് ആ വ്യക്തിക്ക് ആയുസ്സും ആരോഗ്യവും കൊടുക്കു മാറാകട്ടെ❤❤❤😊

  • @mohananraghave-pm8hl
    @mohananraghave-pm8hl 4 місяці тому +10

    ഹരീഷ് ജീ... ഞാൻ താങ്കളുടെ ഒരു subscriber ആണ്... താങ്കളുടെ എല്ലാ വിഡിയോസും കാണാറുണ്ട്... എനിക്ക് താങ്കളെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്..... ഞാൻ പത്തനംതിട്ട ജില്ലയിലാണ് താമസം

  • @parishathajudeen1450
    @parishathajudeen1450 4 місяці тому +4

    അത്ഭുത മനുഷ്യൻ...
    പടച്ചവൻ ആരോഗ്യവും ആയുസ്സും നൽകട്ടെ ...

  • @jeenasebastian8313
    @jeenasebastian8313 27 днів тому

    ആ ചിരി മാഞ്ഞ് പോയല്ലോ .... ഹൃദയം നുറുങ്ങുന്ന വേദനയാണ്,മരണ ശേഷമാണ് വീഡിയോ കുടുതലും കണ്ടത്. നേരിട്ട് അറിയില്ലെങ്കിലും എനിക്ക് ഇക്കാന്റെ ചിരികാനുമ്പോൾ മരിച്ചെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.

  • @joymaveettil1436
    @joymaveettil1436 4 місяці тому +10

    സമ്മതിച്ചു, 👌 കൂടെയുള്ളവരെയും പരിചയപെടുത്താമായിരുന്നു ❤

  • @aruntm593
    @aruntm593 4 місяці тому +3

    കഴിവും ധൈര്യവും അഭാരം തന്നെ 💪👏

  • @thenestvlogs5933
    @thenestvlogs5933 4 місяці тому +2

    Masha allah ഇക്ക നിങ്ങൾ നിർബന്ധമായും ഇതിന്റെ ബാക്കി ഭാഗം ഷോർട്വീഡിയോ ആയിട്ടങ്കിലും ചെയ്യണം 👍👍👍👍

  • @abdulmajeedabdulmajeed5505
    @abdulmajeedabdulmajeed5505 4 місяці тому +4

    അമ്പം കുന്ന് കോയാക്ക ഫണ്ടിലെ നേർച്ചക്ക് കൊടി ഉയർത്താനുള്ള കൊടിമരം.മാഷാ അള്ളാ. 52ാം നേർച്ച. ഫെ' 28 29 മാർച്ച് 1 ' ആണ്. കൊടികയറ്റം മാർച്-1 ന് വൈകിട്ട് 7 മണിക്ക്

  • @user-tf8oo7li8k
    @user-tf8oo7li8k 4 місяці тому +14

    പിന്നെ ഷമീർഖാൻ അറിയാതെ അള്ളാന്റെ കാവൽ ഉണ്ടാകട്ടെ🤲🤲🤲🤲

  • @MuhsinaMk-fx5gt
    @MuhsinaMk-fx5gt 4 місяці тому +8

    ഞാൻ കണ്ടപ്പോ മനസ്സിൽ ന്ന് പടച്ചോനെ കാക്കണേ ന്ന് അറിയാതെ തന്നെ വന്നു 🥲

  • @ansarianu9586
    @ansarianu9586 4 місяці тому +1

    അടിപൊളി... സമ്മതിച്ചു 👍👍👍

  • @ambilimanikuttan9152
    @ambilimanikuttan9152 4 місяці тому +2

    ഇത്.കാണുന്നത്. തന്നെ.pedichaayirunmu ❤❤❤❤

  • @ambalavandheenu6943
    @ambalavandheenu6943 4 місяці тому +3

    സാഹസികത നല്ലതാണ് പടച്ചവൻ കാക്കട്ടെ

  • @user-ug9ee7ld2d
    @user-ug9ee7ld2d 4 місяці тому +1

    Endhaaparayuka prarthichukoddakaddathe athrakkum tention aarunnu ❤❤❤❤God Bless U Ikka And Hareesh❤❤

  • @bijumaya8998
    @bijumaya8998 4 місяці тому +1

    ഹരീഷ് ചേട്ടാ അടിപൊളി അച്ചേട്ടനും കൂട്ടുകാർക്കും ഒരായിരം കോടി ലൈക്ക് 👍👍👍👍👍🌹🌹🙏🏼👍🌹

  • @oommenthalavady2275
    @oommenthalavady2275 4 місяці тому +2

    May God protect all of them .God Bless you 🙏

  • @subairkarumalloor6254
    @subairkarumalloor6254 4 місяці тому +1

    അള്ളാഹു അനുഗ്രഹിക്കട്ടെ കാണുന്പോൾ തന്നെ തല കറങ്ങുന്നു 🙏

  • @user-ez1bf4de3k
    @user-ez1bf4de3k 4 місяці тому +1

    ഇങ്ങനെ ഉള്ള ആളുകളും വേണം നമുക്ക് ഇടയിൽ 😊😊😊😊😊💗💗💗💗💗💗🎉🎉🎉🎉🥰🥰

  • @parambilclicksbyajan4943
    @parambilclicksbyajan4943 4 місяці тому +2

    നിങ്ങളുടെ വീഡിയോ ഇഷ്ടം ആയി. ആ മനുഷ്യന്റെ കൂടെ പോയി ഇങ്ങനെ ഉള്ള സാഹസിക ജോലി ഷൂട്ട് ചെയ്തു കാണിക്കുന്നു ഹരീഷ് ബ്രോ ക്ക് ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ നേരുന്നു

  • @user-oi7lk4vk4w
    @user-oi7lk4vk4w 4 місяці тому +6

    കാണുമ്പോ തന്നെ പേടിയാകുന്നു

  • @vinojvijay5459
    @vinojvijay5459 4 місяці тому +2

    Shameerka RealAHero❤

  • @rajitheshthekkedath6096
    @rajitheshthekkedath6096 4 місяці тому +1

    Big സല്യൂട്ട്.. ചേട്ടായി 🤝

  • @Gladiator105
    @Gladiator105 4 місяці тому +1

    പടച്ചോനെ..😢 ഭാരയേയും മക്കളെയും ആരുടെ മുന്നിലും കൈ നീട്ടാതെ രാജകുമാരിയും മക്കളുമായി പൊന്ന് പോലെ നോക്കാൻ ഈ സഹോദരൻ ചെയ്യുന്ന ഇത്രയും വലിയ ജോലി. ..അളളാഹുവേ അദ്ദേഹത്തിനും ഭാര്യക്കും മക്കൾക്കും പരിപൂർണ്ണ ആരോഗ്യവും നൂറ് നൂറ് വർഷം ദീർഘായുസ്സും നൽകി കാത്തു രക്ഷിക്കണേ യാ അളളാ امين يا رحمان يا الله
    امين يا رحيم يا الله
    امين يا كبير يا الله
    امين يا كريم يا الله
    امين يا جبار يا الله
    امين يا رزاق يا الله
    امين امين يا رب العلمين 🤲

  • @navablatheef7948
    @navablatheef7948 4 місяці тому +3

    ❤❤❤❤ പൊളിച്ച്

  • @shijuzamb8355
    @shijuzamb8355 4 місяці тому +1

    എൻ്റെ പൊന്നോ ഷമീർക്ക തീ🔥🔥🔥🔥
    ഒന്നും പറയാനില്ല🔥🔥🔥🔥👍👍

  • @henryjohn532
    @henryjohn532 4 місяці тому +1

    അല്ലാ ആരോഗ്യവും ആയുസ്സും ഉണ്ടാകട്ടെ ആമീൻ

  • @muthuus7465
    @muthuus7465 4 місяці тому +2

    ഹരീഷ് നേരിൽ ഒന്ന് കാണാൻ നല്ല ആഗ്രഹം ണ്ട്.. ഞാൻ ഒരുപാട് വീഡിയോ യിൽ പറഞ്ഞിട്ടുണ്ട്.... അമ്പകുന്ന് വന്നപ്പോ അറിഞ്ഞിരുന്നേൽ എങ്ങനെ എങ്കിലും കാണാൻ ട്രൈ ചെയ്തേനെ

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 4 місяці тому +2

    മാഷാ അള്ളാ കണ്ടട്ട് ഞമ്മക്ക് തന്നെ ഒരു ഭയം തോന്നുന്നു

  • @SanojKumar-sj5fr
    @SanojKumar-sj5fr 4 місяці тому +2

    Harish ikkaa..🎉🎉🎉🎉🎉adipoli Shammeerkka🎉🎉🎉❤❤❤❤

  • @yasmiyashh5527
    @yasmiyashh5527 4 місяці тому +7

    Allahu anugrahikatte😊

  • @Jermmans
    @Jermmans 4 місяці тому +1

    Onnum parayanilla .😮😮😮😮❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Happiness5334
    @Happiness5334 4 місяці тому

    ആ last വാക്ക് ❤മോട്ടിവേഷൻ

  • @vivekviv3776
    @vivekviv3776 4 місяці тому +1

    Shameer ikka🙌🏻❤️

  • @kadavathpremnath
    @kadavathpremnath 4 місяці тому +2

    Hat's off 🤩🤩😍😍🥰🥰😘😘

  • @achuremesh9483
    @achuremesh9483 4 місяці тому +3

    God Bless You

  • @razimisbu58
    @razimisbu58 4 місяці тому +2

    സംഗതി എല്ലാ ജോലികളും ചെയ്യേണ്ടത് തന്നെ. പക്ഷെ ഇത്ര റിസ്ക്ക് എടുക്കരുത് എന്ന് സ്നേഹത്തോടെ അപേക്ഷയാണ്😢

  • @binoybaby8150
    @binoybaby8150 4 місяці тому +1

    Nithyabhyasy anayeyum yedukum ❤ puli thanne

  • @sarahp1383
    @sarahp1383 4 місяці тому +2

    Unbelievable! .TO climb a pole 114' in height , where this man dependis only on a primitive mechanism of a rope and belt....with no safety harness to save him if he falls....imagine the fearlessness he shows, the effort and strain he has to endure to accomplish this feat.
    ..2 hours to ascend and 2 hours to descend....
    I hope this brave man is properly rewarded not with a silly certificate or an entry into the Guiness book of records...but is given something solid to ensure that he and his family will be assured of a secure future.
    EVEN SO the risk to life that this man is facing in undertaking this task, is beyond human comprehension.
    Prayers for a safer life for him earning him not merely glory but well deserved financial and social security benefits for life.

  • @mjabir1
    @mjabir1 4 місяці тому +2

    ഇങ്ങനത്തെ വലിയ പോളുകളിൽ കയറാൻ പ്രതേക തരം ലിഫ്റ്റ് ഉണ്ട്.
    .

  • @user-dp2fg8ei7f
    @user-dp2fg8ei7f 4 місяці тому +1

    . കേരള സുപ്പർ മാൻ.

  • @raihanath7960
    @raihanath7960 4 місяці тому +1

    Maasha Allah❤❤❤

  • @BlackCat809l
    @BlackCat809l 4 місяці тому +1

    Wow അപാരം

  • @ridhumol9526
    @ridhumol9526 4 місяці тому +1

    മാഷാഅല്ലാഹ്‌ ഇയാളെ ഭാര്യയെയും കുടുംബം തിന്നെയും സമ്മതിക്കണം

  • @user-ky9qp4ex5j
    @user-ky9qp4ex5j 4 місяці тому +1

    ഒന്നും പറയാൻ ഇല്ല 🙏🙏🙏

  • @yasmiyashh5527
    @yasmiyashh5527 4 місяці тому +1

    Masah allah❤

  • @user-fn8sp4gg8c
    @user-fn8sp4gg8c 4 місяці тому +1

    God bless you

  • @shammusam-re7nj
    @shammusam-re7nj 4 місяці тому +1

    Harishka...ningal annu help cheythu ajumonte amma ipol omanilund.avarku oru UA-cam chanel und.villege work ennanu chanel name.athil latest ayi cheytha mala vilkan pokunna video und athil oru commendil chechi reply koduthtund oru sahayavum kittiyilla ennu.ellavarum koodi aanu sahayichathalle...avar enthanu pinne angane parayunnath...njan comenditath thettanel kshamikkanam

  • @abdullatheefqatar
    @abdullatheefqatar 4 місяці тому +1

    Masha allah 🌹👍🤲👌

  • @vasanthiram5789
    @vasanthiram5789 4 місяці тому +1

    Harish bro ❤❤❤❤❤❤

  • @Jermmans
    @Jermmans 4 місяці тому +1

    Bro ente natil oru mon und 1 class muthal amma yeyum aniyathiyeyum nokukayum school lil poyi padikukayum cheyunna oru mon oru video cheyummo

  • @rajeshpochappan1264
    @rajeshpochappan1264 4 місяці тому +1

    സൂപ്പർ 🌹👍

  • @mhd_nisam_666
    @mhd_nisam_666 4 місяці тому +1

    നാട് ❤❤

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 4 місяці тому +1

    ❤️❤️❤️...

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 4 місяці тому +1

    Poli❤️

  • @rafeekalam313
    @rafeekalam313 4 місяці тому +1

    Mashallah ❤❤

  • @zohorazohora8811
    @zohorazohora8811 4 місяці тому +1

    Mashallah

  • @heenasflavours
    @heenasflavours 4 місяці тому +4

    ശരിക്കും പറഞ്ഞാൽ ജീവൻ പണയം വച്ചുള്ള പണി

  • @abumuhammadibrahimbaqvi9530
    @abumuhammadibrahimbaqvi9530 Місяць тому

    ഖബറിൽ സന്തോഷിക്കട്ടെ

  • @rithwicreationspresents5517
    @rithwicreationspresents5517 4 місяці тому +1

    Its very dangerous without any safety measures

  • @idhireespaluvai5908
    @idhireespaluvai5908 4 місяці тому +1

    🤲🏻🤲🏻🤲🏻💪🏻yaa allah y🤲🏻🤲🏻🤲🏻

  • @fadhimon3213
    @fadhimon3213 Місяць тому

    ഖബറ് വിശാലമാക്കട്ടെ🤲

  • @anshadmpanshadmp4194
    @anshadmpanshadmp4194 4 місяці тому +1

    Harish Bhai ningade Ella videosum kaanarund ellaam Nalla videos aan

  • @thalapathitn8751
    @thalapathitn8751 4 місяці тому +1

    Great

  • @hamptonhurtis4074
    @hamptonhurtis4074 4 місяці тому +1

    I was in a pin point 😢 please don't take this type of risk 🙏 if something happens it will be only for your family - your wife and children. Not for anyone else 😢 May God bless you 🙏

  • @sumikuttan2715
    @sumikuttan2715 4 місяці тому +2

    First 🎉

  • @Muzafir123
    @Muzafir123 Місяць тому

    Innaa Lillaah ഷമീർക്ക മരണപ്പെട്ടു

  • @user-vq5ut1wi5r
    @user-vq5ut1wi5r 29 днів тому

    ഈ സഹോദരൻ റബ്ബിലേക്ക് യാത്ര യായി...

  • @nkvoice210
    @nkvoice210 4 місяці тому +1

    ❤❤❤

  • @user-cj1zx9wi7n
    @user-cj1zx9wi7n 4 місяці тому +1

    എതായാലും ഷമീർബായ് വെറും പുലിയല്ല പുപുലിയാണ് പക്ഷെ വളരെ സിംബ്ലെനാണ് ആഹാഭാവമില്ല ജാടയില്ല ഈ ബ്രോയെ പരിചയപ്പെടുത്തിതന്നെ ഹാരിസ്ബായ് ഒരു നല്ല ജനപ്രീയ ബ്ലോഗരാണ്. കണ്ണൂകാരൻ

  • @lonelygirl3643
    @lonelygirl3643 4 місяці тому +1

    👍🏻❤️

  • @sibinsibi3990
    @sibinsibi3990 4 місяці тому +1

    ❤❤

  • @Noufalksdlv
    @Noufalksdlv 4 місяці тому +1

    Nice

  • @Driving251
    @Driving251 4 місяці тому +1

  • @mubarakakft8085
    @mubarakakft8085 Місяць тому

    ഈ ഷമീർക്ക മരണപ്പെട്ടിരിക്കുന്നു........
    അള്ളാഹു ഖബർ ജീവിതം സന്തോഷത്തിലാക്കി കൊടുക്കട്ടെ.........
    ആമീൻ.........
    29/05/2024
    കരിമ്പാ ഷമീർ മരണപ്പെട്ടു

  • @muhammedjuvain2286
    @muhammedjuvain2286 4 місяці тому +2

    🤲

  • @siddiquesiddique1986
    @siddiquesiddique1986 4 місяці тому +1

    👍👍👍👍👍

  • @moideenkuttymoideenkutty1998
    @moideenkuttymoideenkutty1998 4 місяці тому +1

    ❤❤❤❤🎉🎉🎉

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 Місяць тому

    ഷെമീർക്കക്കു നിത്യശാന്തി നേരുന്നു... അദ്ദേഹത്തെ ദൈവം നേരത്തെ വിളിച്ചല്ലോ

  • @Adlistours
    @Adlistours 3 місяці тому

    👍🏻👍🏻👍🏻

  • @user-gc1pb1px9v
    @user-gc1pb1px9v 4 місяці тому +1

    😮😮

  • @SatheeshVc-le8vp
    @SatheeshVc-le8vp 4 місяці тому +1

    🥰👍🏻

  • @Niyasvlogsbyniyaabisreya
    @Niyasvlogsbyniyaabisreya 4 місяці тому +1

    ഗോഡ്ബ്ലെസ് you🙌🙌🙌😴

  • @tncreationtech1094
    @tncreationtech1094 Місяць тому

    അല്ലാഹു കബറിടം സന്തോഷം ആക്കട്ടെ 😢

  • @faslik6327
    @faslik6327 4 місяці тому

    എൻറെ അറിവിൽ കേരളത്തിൽ നിന്നും ഒരു പതിനായിരത്തിൽ കൂടുതൽ ആളുകൾ വർക്ക് ചെയ്യുന്നുണ്ട്
    ഞാൻ ഖത്തർ uae Oman Kuwait അല്ല ജിസിസി രാജ്യങ്ങളിലും വർക്ക് ചെയ്തിട്ടുണ്ട് പക്ഷേ ഇദ്ദേഹം പറയുന്നത് ഇദ്ദേഹം കണ്ടുപിടിച്ചതാണെന്ന് ഇദ്ദേഹം

  • @shivashivashivashiva7067
    @shivashivashivashiva7067 4 місяці тому +1

    👍

  • @razekrazek9259
    @razekrazek9259 4 місяці тому +1

    അസ്സലാമുഅലൈക്കും 🤲🤲🤲🤲

  • @shailanasar3824
    @shailanasar3824 4 місяці тому +1

    🤲🏻🤲🏻

  • @siddiqsiddi5965
    @siddiqsiddi5965 4 місяці тому +1

    🔥😱😱😱

  • @princeofdreams6882
    @princeofdreams6882 4 місяці тому

    ഹാരിസ് ഇക്കാ,, നിങ്ങള് ഇത്രയും ok വീഡിയോ ചെയ്യുന്നു...ഒരു ഗൃഹനാഥൻ്റെ ബോഡി അടക്കം ചെയ്ത ഭാഗം JCB വച്ചു ഇളക്കി മറിച്ചു ഒരു മലയാളി സ്ത്രീ... ഇന്നു ഗൃഹനാഥൻ്റെ കുടുബം വാടക പോലും കൊടുക്കാൻ വകയില്ലാതെ വഴിയിൽ ഇറങ്ങണ്ട് അവസ്ഥയാണ്...നിങ്ങളെ ഞാൻ കോൺടാക്ട് ചെയ്തിരുന്നു..😢😢😢

  • @dallasthomas5929
    @dallasthomas5929 4 місяці тому +1

    😮

  • @_soumya_3942
    @_soumya_3942 4 місяці тому +1

    🙏🙏🙏❤🔥

  • @praveenkumarcp2543
    @praveenkumarcp2543 4 місяці тому +1

    Athu fity cheythath kandillallo.....?

  • @faslik6327
    @faslik6327 4 місяці тому

    കേരളത്തിൽ
    ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ ഒന്നുകിൽ ഗൂഗിളിൽ IRATA എന്ന് Nnoku UK സർട്ടിഫിക്കേഷനാണ് കോഴ്സ് പഠിച്ചാൽ ഇതിലും നല്ല സേഫ്റ്റി ആയിട്ട് ജോലി ചെയ്യാൻ പറ്റും