പിസി ജോർജിന്റെ രണ്ടു ദിവസം!’ഗം’ | P C George Arrest | GUM 27 MAY 2022

Поділитися
Вставка
  • Опубліковано 26 тра 2022
  • പിസി ജോർജിന്റെ രണ്ടു ദിവസം!’ഗം’ | P C George Arrest | Hate Speech Case | GUM
    #GUM #Nishanthmavilaveettil #PCGeorge #HateSpeechCase #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 631

  • @fz_rider_96
    @fz_rider_96 2 роки тому +92

    മോദിയെ തെറിവിളിച്ച ആൾക്ക് വരെ മുദ്രാവാക്യം വിളിക്കേണ്ടി വരുന്ന BJP കാരുടെ അവസ്ഥ 😂😂😂

    • @FirozThurakkal
      @FirozThurakkal 2 роки тому +6

      കയ്യിൽമ്മേൽ തീട്ടമായാലും കൊള്ളാം.മ്മക്ക് കുറച്ചു വോട്ട് കിട്ടണം 😄😄

    • @jaseenasibinu8359
      @jaseenasibinu8359 2 роки тому +2

      🤣🤣

    • @infinityfight4394
      @infinityfight4394 Рік тому +2

      🤣🤣🤣🤣

    • @user-zs4mv1dk6j
      @user-zs4mv1dk6j 3 місяці тому

      40 ‘QQ​

    • @Vedhusviralkitchen
      @Vedhusviralkitchen 3 місяці тому +1

      Athanu BJP😅

  • @JalwaJadeerTechy
    @JalwaJadeerTechy 2 роки тому +52

    താങ്കളുടെ ഗം വളരെയധികം സൂപ്പർ

  • @defender2748
    @defender2748 2 роки тому +29

    ഇത്രയും വൃത്തി കെട്ട നേതാക്കൾക്ക് വരെ ജയ് വിളിക്കുന്ന ഒരു കൂട്ടം ആളുകൾ,, കഷ്ടം

  • @Deemah661
    @Deemah661 2 роки тому +85

    പി സി ജോർജിന് ജയ് വിളിക്കുന്ന ബിജെപി കാരോട് ഇത്രയും ഗതികെട്ട ഒരു വർഗ്ഗം നിങ്ങൾ അല്ലാതെ വേറെ ആരാണ് 🤣

  • @syamkumar5568
    @syamkumar5568 2 роки тому +199

    പിസി യെയും അബ്ദുല്ല കുട്ടിയെയും ചേർത്ത് ഒരു പാർട്ടി ഉണ്ടാക്കണം ഉമ്പിക്കൽ പാർട്ടി ഓഫ് കേരള

    • @imyindia3645
      @imyindia3645 2 роки тому

      അതുണ്ടല്ലോ സാറെ സിപിഎം. മൊത്തം കേരളീയരെയും ഊമ്പിക്കൽ പാർട്ടി.

    • @saifudheensaifu5835
      @saifudheensaifu5835 2 роки тому +4

      😂

    • @imyindia3645
      @imyindia3645 2 роки тому

      @Marie Curie അല്ലെടോ ക്രിസങ്കി.

    • @hameednarukkottil8704
      @hameednarukkottil8704 2 роки тому

      ശ്യം കുമാർ അവർക്ക് രണ്ട് പേർക്കും പറ്റിയ പാർട്ടിയും പേരും ഊമ്പി ക്കൽ പാർട്ടി ഞാൻ അറിയാതെ ചിരിച്ച് പോയി

    • @user-kqxmgd
      @user-kqxmgd 2 роки тому +1

      🤣🤣🤣

  • @almanarham6958
    @almanarham6958 2 роки тому +269

    ഗം നും അവതാരകനും ആയിരം ബിഗ് സല്യൂട്ട്

  • @shaji1610
    @shaji1610 2 роки тому +60

    എൽഡിഎഫ് ഓ യുഡിഎഫ് ഓ പിസി ക്ക് ഒരു സ്ഥാനം ഇന്ന് കൊടുത്താൽ ആ നിമിഷം അയാൽ ബിജെപി യേ തെറി വിളിക്കും. അത്രേ ഉള്ളൂ പിശീ.

  • @madhavank1245
    @madhavank1245 2 роки тому +64

    😀😀😀 ബി ജെ പി അണികൾ കാണേണ്ടത്. ഈ നേതാക്കന്മാരെയൊക്കെ എന്താ ചെകണ്ടെ. പാവം അണികൾ

  • @nishadshamsudeen9948
    @nishadshamsudeen9948 2 роки тому +27

    അഭിനന്ദനങ്ങൾ നല്ല അവതരണം 🌹

  • @chackochanmathai5001
    @chackochanmathai5001 2 роки тому +78

    ഞങ്ങളുടെ മഞ്ഞൾ കൺകറണ്ട് ഷഹീദ് ശോഭയെ കണ്ടതിൽ കേരള ജനതയ്ക്ക് ഒരു വല്ലാത്ത സന്തോഷം കാരണം അൽപ്പം കോമഡി ആസ്വദിക്കാമല്ലോ

  • @arunraj9411
    @arunraj9411 2 роки тому +34

    ഇതുപോലത്തെ ഓന്തിനെയൊക്കെ ചുമക്കേണ്ട ഗതികേടിലാണ് കേരള ബിജെപി 😂

  • @user-xe1zw7vk6d
    @user-xe1zw7vk6d 2 роки тому +37

    4:46 ൽ നോബിൾ സേട്ടായി യുടെ back ൽ ഉള്ള flex ലെ reaction uff timing 😂😂😅

  • @nuhman9568
    @nuhman9568 2 роки тому +43

    നിങ്ങൾ എല്ലാം പാർട്ടികരയും ട്രോളുന്നതാണ് എനിക്ക് ഇഷ്ട്ടപെട്ടത് 🤣

  • @kaitavalappilrafi550
    @kaitavalappilrafi550 2 роки тому +109

    ഈ നാട് എങ്ങോട്ട് ഇത്രയും വൃത്തികെട്ട രാഷ്ട്രീയനേതാക്കൾ ഈ കാലഘട്ടത്തിന്റെ ശാഭം ഇത്രയും ഉളുപ്പില്ലാത്ത വർഗം നമിച്ചു 🙏🙏🙏

  • @Jazzworld0099
    @Jazzworld0099 2 роки тому +54

    എന്റെ പൊന്നേ 😂🤣❤പൊളിച്ചു വറുത്തരച്ചു ആ ഓന്ത് ജോർജിനെ 😂😂😂

  • @sudeersudeer7972
    @sudeersudeer7972 2 роки тому +85

    സംഗതി പൊളിച്ചു 👍😃😃😃

    • @padmanabhanu350
      @padmanabhanu350 2 роки тому

      1years

    • @rashifrash3181
      @rashifrash3181 Рік тому

      ​@@padmanabhanu350 can î6 oky ç ACC VV vg unn pm k o reach PC hbe in by RR t resend Rx t xx gf Dr by vr FC FC CX Dr

  • @sharafali271
    @sharafali271 2 роки тому +74

    Pc മുങ്ങിയ അന്ന് മുതൽ കാത്തിരിക്കായിരുന്നു ഈ ഒരു എപ്പിസോഡിന് വേണ്ടി 😄

  • @simbasworld3203
    @simbasworld3203 2 роки тому +29

    My favorite program!!!!

  • @user-ku3th2yr4z
    @user-ku3th2yr4z 2 роки тому +38

    പുന്നാര 'ഗം' മാഷേ, ഇങ്ങളൊര് ബല്ലാത്തപ്പഹേൻ തന്നെ!!!😁

  • @naveedk5477
    @naveedk5477 2 роки тому +41

    ബിജെപിയുടെ ഒരു ഗതികേട്.

  • @JalwaJadeerTechy
    @JalwaJadeerTechy 2 роки тому +38

    ആൾ pc ജോർജ് ആണ് മൂപ്പേർക്ക് വേണ്ടി കഷ്ട്ടപെട്ട് മുദ്രവാക്യം വെറുതെ ആകേണ്ട കാരണം അദ്ദേഹം ഏത് സമയവും ഇടതിലേക്കോ വലതിലേക്കോ വരും തീർച്ച

    • @sreejurudra1039
      @sreejurudra1039 2 роки тому

      100%

    • @sreejurudra1039
      @sreejurudra1039 2 роки тому

      വന്നാൽ അവർക്കു ഒരു സീറ്റ് ഉറപ്പ് പൂഞ്ഞാർ..... ഇപ്പോഴുള്ള കുളത്തിനെ നോക്കണ്ട

  • @Razakvengara
    @Razakvengara 2 роки тому +26

    പഴയത് 😂😂😂😂പുതിയത് 😂😂😂
    ചിരിച്ചു പണ്ടാരമടങ്ങി പഹയാ 😁😁😁

  • @begeenamola7912
    @begeenamola7912 2 роки тому +6

    സൂപ്പർ അവതരണം.... സൂപ്പർ പ്രോഗ്രാം... ഗം... 👍

  • @sooraize
    @sooraize 2 роки тому +6

    താങ്കൾ ഒരു ബിസ്മയം തന്നെ 😁👌. ഞാൻ ഇഷ്ടപ്പെടുന്ന ഒരു പ്രോഗ്രാം.

  • @munasmaranchery1710
    @munasmaranchery1710 2 роки тому +15

    സാമ്പത്തിക സ്ഥിരതയില്ലാ...വില സ്ഥിരതയില്ലാ......വാക്കിനും സ്ഥിരതയില്ലാ....

  • @assispalliveettil568
    @assispalliveettil568 2 роки тому +27

    നിങ്ങളുടെ അവതരണവും അതിനനുസരിച്ചുള്ള ആ ആക്ടിങ്ങും ഒരുപാട്‌ ഇഷ്ടപ്പെട്ടു

  • @basheerpk5225
    @basheerpk5225 2 роки тому +39

    ഒന്നും പറയാൻ ഇല്ല. അൽഷിമേഴ്‌സ് ബാധിച്ചവർ അല്ലാതെ എന്ത് പറയാൻ. അല്ലങ്കിൽ ഇത്രയും തരം താഴില്ല.....

  • @chackochanmathai5001
    @chackochanmathai5001 2 роки тому +34

    ബെസ്റ്റ് ആക്ടർ പൂഞ്ഞാർ കേശവൻ നായർ, ബെസ്റ്റ് നടി കൺകറണ്ട് ശോഭ, സംവിധാനത്തിന് ഉള്ളി, തിരക്കഥ കുട്ടി ആൻഡ് കുട്ടി, ചായാഗ്രഹണം റഡാർ രാജേഷ് , ഹാസ്യ നാടൻ പശു ഓക്സിജൻ പപ്പേട്ടൻ അങ്ങനെ.......

  • @gireeshkrishna2269
    @gireeshkrishna2269 Рік тому +3

    നല്ല അവതരണം അടിപൊളി എഡിറ്റിംഗ് സൂപ്പർ ❤️👍👌🌹

  • @hasanhassan7360
    @hasanhassan7360 2 роки тому +14

    കേരളത്തിൽ ഇങ്ങനേയും ഗതി ഇല്ലാത്ത പാർട്ടി. B. J. P.

    • @abhiramp.s5317
      @abhiramp.s5317 2 роки тому +1

      🐖

    • @nishadtmnishadtm5481
      @nishadtmnishadtm5481 2 роки тому +1

      ഇവിടെ അവരുടെ ഹിന്ദുത്വം ഒന്നും നടക്കില്ല ഇല്ല

    • @abhiramp.s5317
      @abhiramp.s5317 2 роки тому

      @@nishadtmnishadtm5481 അത് ഈ കഴിഞ്ഞ തദ്ദേശ ഇലക്ഷന് കണ്ടത് ആണ് 🔥കോയ

    • @nishadtmnishadtm5481
      @nishadtmnishadtm5481 2 роки тому +1

      @@abhiramp.s5317 കേരളത്തിൽ നടക്കില്ല
      നടത്തുല
      ക്രൈസ്തവരും മുസ്ലിം ഇവിടെ വേണ്ട
      ഇതൊക്കെ നടക്കുന്ന കാര്യമാണോ 😊

  • @venkimovies
    @venkimovies 2 роки тому +28

    മഞ്ഞളരച്ച് അരച്ച്
    ഉളളി കടിച്ച് രസിച്ച്
    ഒട്ടകപാല്കുടിച്ച്
    ദേ. PCയെ കാക്കാനണഞ്ഞു

  • @fathimamisri6235
    @fathimamisri6235 2 роки тому +52

    ഇന്നത്തെ ദിവസം ചിരിച്ചുകൊണ്ട് തുടങ്ങാൻ സഹായിച്ച എല്ലാവർക്കും നന്ദി നമസ്കാരം

  • @muralipk1959
    @muralipk1959 2 роки тому +17

    ജൊർജ്ജ്‌ ജയിലിലെ ചില കാര്യങ്ങൾ പുറത്ത്‌ കൊണ്ടുവന്നിട്ടുണ്ട്‌ .
    ഏല്ലാ ജനപ്രധിനിധികൾക്കും ഒരാഴ്ച ജയിൽ വാസം ഉറപ്പ്‌ വരുത്തുന്ന നിയമഭേദഗതി വേണം

  • @aslam375
    @aslam375 2 роки тому +46

    എന്റെ പൊന്നേ
    ആ ഓന്ത് ജോർജിനെ
    പൊളിച്ചു വറുത്തരച്ചു🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 thimirthu.......chirichu mannu kapppi😍😍😍🤣🤣🤣

  • @abdonichkat9994
    @abdonichkat9994 2 роки тому +10

    അവദാരകന് 💜💟💗❤💜💛

  • @azizazizullyura9218
    @azizazizullyura9218 2 роки тому +5

    ബിജെപി യിൽ ചേർന്നതിനു ശേഷം മണ്ടന്മാരായതാണോ അതല്ല മണ്ടന്മാരെ മാത്രം എടുക്കുന്ന പാർട്ടിയാണോ ബിജെപി

  • @muhammadriyas1974
    @muhammadriyas1974 2 роки тому +21

    ബിജെപി കാരെ ഓർത്തു സങ്കടം തോന്നുന്നു ഇങ്ങനെ എങ്കിലും ഒന്നു ക്ലച്ച് പിടിക്കാൻ വേണ്ടി ഏതു പൊട്ടനെയും പിന്താങ്ങും ഓന്ത് pc യെ പിന്താങ്ങുന്ന ബിജെപി യുടെ അവസ്ഥ 😂😂😂

  • @Abdhulvahab_PKD
    @Abdhulvahab_PKD 2 роки тому +2

    ചിരിച്ചു ചിരിച്ച് പണ്ടാരമടങ്ങി... ഹൗ ബല്ലാത്ത ജാതി 🤣🤣🤣🤣🤣🤣

  • @PBUH-br2ze
    @PBUH-br2ze 2 роки тому +11

    *വ്യത്യസ്തനാമൊരു കാലനാം ബാലനേ... സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.. (2) തലയറുക്കുന്നോർക്ക് തലയിലായ് ബാലൻ.. വെറുമൊരു ബാലനല്ലിവനൊരു കാലൻ.. ബാലൻ ഒരു കാലൻ തലമുറി ശീലൻ അതിലോലൻ കൊലവിളി ശീലൻ നമ്മുടെ ബാലൻ ബാലൻ ബാലൻ.. (വ്യത്യസ്തനാ) ഉലകം പകയ്ക്കുന്ന ശീലുമായെത്തി.. ഹൃദയം തകർക്കുന്ന രോക്ഷപ്രകാശാ.. ആമാശയത്തിന്റ ആശ നിറവേറ്റാൻ..സ്നേഹാശയങ്ങൾ അറുക്കുന്ന ബാലാ..ലാദരാജാവിന്റെ സ്നേഹിതൻ ബാലൻ.. ഈരാറ്റുപേട്ടേന്ന് വേരറ്റ ബാലൻ..ഒന്നുമേ അറിയാത്ത പാവത്തിനേപ്പോലെ എല്ലാം ഒളിപ്പിച്ചു വയ്ക്കുന്ന കള്ളൻ (ബാലൻ) കവിളിൽ തലോടുന്ന ബ്ലയിഡിനെ പോലെ..സ്റ്റൈൻലെസ് സ്റ്റീലിൻ മനസ്സാണ് ബാലൻ..ഉമ്മയും വാപ്പയും ഒരുമിച്ചു ചേരുമ്പോൾ നിണം പൊടിയുന്നൊരു നിദ്രാവിഹീനൻ..വ്യത്യസ്തനാമൊരു കാലനാം ബാലനേ..മൊത്തത്തിൽ നമ്മൾ തിരിച്ചറിയുന്നു.. താലിബാനിന്റെ അഭിമാനമാകും കാലനാം ബാലാ നിനക്ക് അപമാനം.. (ബാലൻ)*

    • @clearthings9282
      @clearthings9282 2 роки тому +1

      Vattaanalle??

    • @PBUH-br2ze
      @PBUH-br2ze 2 роки тому +2

      @@clearthings9282 മനസ്സിലാക്കി കളഞ്ഞല്ലോ 🤣🤣..

  • @abdulkhadars5921
    @abdulkhadars5921 2 роки тому +64

    ഇത്തരം ആളുകൾ മൂലം, അവ൪ ആരുമാവട്ടെ, ഖജനാവിന് ഉണ്ടാകുന്ന സ൪വ നഷ്ടവും അവരിൽ നിന്നും ഈടാക്കണ൦, അതിന്റെ ഇരട്ടിത്തുക ഇക്കൂട്ടർക്ക് വേണ്ടി പ്രതൃക്ഷമായോ പരോക്ഷമായോ കൂട്ടുനിൽക്കുന്നവരിൽ നിന്നു൦ ഈടാക്കണ൦.

  • @maabdhurahman8512
    @maabdhurahman8512 2 роки тому +9

    മോളെ ശോഭാ ജോർജിന് നട്ടെല്ല് മാത്രമല്ല വളരെ വിലപിടിപ്പുള്ള എല്ലില്ലാത്ത ഒരു അവയവം കൂടി ഉണ്ട് അത് പറയാൻ ഓർക്കാൻ ശോഭ മോൾ അങ്ങു മറന്നു

    • @noushada5647
      @noushada5647 2 роки тому

      നാക്കാണെന്ന് അങ്ങ് പറഞ്ഞേക്ക്... തറ്റിദ്ധരിച്ചാലോ?

  • @iqbalnp1440
    @iqbalnp1440 2 роки тому +5

    ഗം പൊളിച്ചു... 👍

  • @naveensivan6124
    @naveensivan6124 2 роки тому +10

    Big salute to kerala police

  • @AbdulRahman-pc8ol
    @AbdulRahman-pc8ol 2 роки тому +3

    പറയാതിരിക്കാൻ വയ്യ ബ്രോ. സൂപ്പർ 👍🏼

  • @user-rg7xo8xx1p
    @user-rg7xo8xx1p 2 роки тому +9

    ഉദരനിമിത്തം ബഹുകൃതവേഷം!

    • @arunaravind6154
      @arunaravind6154 Рік тому

      ഉദരമല്ല.. പൃഷ്ഠം.. 😂😂.. സീറ്റ് ആണല്ലോ മ്മക്ക് മുഖ്യം..

  • @muhammadriyas1974
    @muhammadriyas1974 2 роки тому +15

    പച്ചക് വർഗീയത പറഞ്ഞതിന് ആണല്ലോ ബിജെപി കാർ ഈ ഒന്തിനു വേണ്ടി ചങ്കുപൊട്ടി കീറുന്നത് കഷ്ടം 🙏🏻

  • @chirayinkeezhushaju4248
    @chirayinkeezhushaju4248 2 роки тому +11

    Sdo കാർ പറയുകയാണ് പിസിയോട് നിങ്ങൾ ബിജെപി യെ തള്ളി വീണ്ടും പൂഞ്ഞാറിൽ മത്സരിച്ചാൽ ഞങ്ങൾ നിങ്ങളെ ജയിപ്പികാം എന്ന് പറഞ്ഞാൽ എന്താകും ബിജെപി യുടെ അവസ്ഥ.

  • @mepran2543
    @mepran2543 2 роки тому +2

    Outstanding.
    Very interesting 👌 👍

  • @abbasdinar1268
    @abbasdinar1268 2 роки тому +6

    No 1 proud. .....PC 🤣🤣🤣🤣🤣

  • @sivadasanMONI
    @sivadasanMONI 2 роки тому +1

    സൂപ്പർ

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 2 роки тому +5

    😂😂😂ഉളുപ്പില്ലാതെ ഒരേ ഒരു വിഭാഗം ഓന്ത് പോലും 🙏

  • @safari173
    @safari173 2 роки тому +1

    നിഷാന്ത്.. പൊളി 👌👌

  • @sreegeethcnair4345
    @sreegeethcnair4345 2 роки тому +1

    എന്റെ മോനെ എജ്ജാതി😂😂😂👌

  • @basheerkadar4518
    @basheerkadar4518 2 роки тому +1

    കലക്കി

  • @hanif1450
    @hanif1450 2 роки тому +4

    കിടുവെ

  • @mubarakmuhammed1627
    @mubarakmuhammed1627 2 роки тому +2

    Kidilan editing 🔥🔥

  • @sefusebu8393
    @sefusebu8393 2 роки тому +2

    Editing polichu 🔥🔥

  • @ebrahimt6320
    @ebrahimt6320 2 роки тому +2

    പഴയ നിയമം 😂😂പുതിയ നിയമം 😂😂

  • @abrahama8249
    @abrahama8249 2 роки тому +1

    Very very super അവതരണം

  • @karma-ul4xb
    @karma-ul4xb 2 роки тому

    Waitglaaaanu e episode

  • @ikkakka1
    @ikkakka1 2 роки тому +1

    Waw
    Oru
    Rakshayumilla
    Bro

  • @alfamariyam4183
    @alfamariyam4183 2 роки тому

    Adipoli episode

  • @amjadputhen9334
    @amjadputhen9334 2 роки тому +3

    പൊന്നു ഗം ..എങ്ങനെ സാധിക്കുന്നു ഇതൊക്കെ ..അടിച്ചു അണ്ണാക്കിൽ കുത്തി കയറ്റി കൊടുക്കുക എന്നൊക്കെ പറഞ്ഞാൽ ഇതാണ് 😂😂

  • @sony1376
    @sony1376 2 роки тому +5

    പൊട്ടന്മാരായ ജനങ്ങൾ ഇതൊക്കെ സഹിക്കണം 3 പാർട്ടിയും ഇതൊക്കെതന്നെ യാണ്......

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 2 роки тому +3

    ഹ ഹ ഹ കൊലവിളിയേക്കാൾ വലുതാണ് വർഗ്ഗീയത പറച്ചിൽ കേട്ടോ...

  • @sirajkunnath6336
    @sirajkunnath6336 2 роки тому +4

    കോമഡി ശോ ഒന്നും അല്ല... ഈ പ്പൂജെപ്പിക്ക് മുന്നിൽ 🤣🤣🤣

  • @alfarliju
    @alfarliju 2 роки тому

    Pwoli

  • @jafarnp6945
    @jafarnp6945 2 роки тому +1

    Good program ...

  • @user-vf2ks6bw8h
    @user-vf2ks6bw8h 2 роки тому +5

    എല്ലാരെയും അലക്കി വിട്ടു 💙

  • @rajank8443
    @rajank8443 2 роки тому +1

    ഗം, ഗംഭീരം..

  • @shibilrehman
    @shibilrehman 2 роки тому +16

    ബിജെപിക്കാരുടെ ഒരു ഗതികേടേ
    😂😂😂 ആരെയൊക്കെ താങ്ങണം
    .....

  • @sulfishamsudeen7988
    @sulfishamsudeen7988 2 роки тому

    അടിപൊളി...

  • @natarajanmk821
    @natarajanmk821 2 роки тому +1

    good.

  • @somarajanpp151
    @somarajanpp151 2 роки тому +2

    ഈ ആളുകൾക്ക് വാൽ എന്ന് നഷ്ട്ടപ്പെട്ടു എന്നാണ് ജനങ്ങൾ ചിന്തിക്കുന്നത്

  • @munumod
    @munumod 2 роки тому +3

    P c ജോർജിന്റെ ഇനീഷ്യൽ ( P C) ശോഭേച്ചി expand ചെയ്തത് മിസ്സ്‌ ആയിപ്പോയല്ലോ. അത് അല്ലായിരുന്നോ ഹൈ ലൈറ്റ് 🤣🤣സ്വർഗ്ഗലോകത്തേക്കോ... അവിടെ യും 😂

  • @simbasworld3203
    @simbasworld3203 2 роки тому +12

    This man open his mouth just to lie.

  • @ansadansad7102
    @ansadansad7102 2 роки тому +2

    നിഷാന്ത് യെട്ടാ അങ്ങ് തകർത്തു. തിമിർത്തു. കിടുക്കി. കലക്കി. പൊളിച്ചടുക്കിയ ട്രോൾ. ശോഭക്ക് ഇതിലും മുന്തിയ ട്രോൾ ഇനി ഇല്ലാ.
    കൂടെ ഈ. ഓന്ത്‌ പീച്ചിക്കും.😁😁😁😁😁😁😁😁😁😁😁😂😂😂😂

  • @rajeshkthampykthampy3440
    @rajeshkthampykthampy3440 2 роки тому +3

    ബിജെപി കാരോട് p. C. എന്ന് മിത്രത്തെ നിങ്ങൾക്ക് അറിയൂ ജോർജ് സത്രുവിനെ നിങ്ങൾക്ക് അറിയില്ല 😄😄

  • @mohamedkuttyckmckm4514
    @mohamedkuttyckmckm4514 2 роки тому

    Wow

  • @user-rg7xo8xx1p
    @user-rg7xo8xx1p 2 роки тому +6

    പീശീ യെയും സുരേന്ദ്രനെയും നോബിളിനെയും കൃഷ്ണദാസ്സിനെയും ശോഭയെയും ഒക്കെ ജനങ്ങൾ കല്ലെറിഞ്ഞോടിക്കണം........ 😂

  • @koyas321
    @koyas321 2 роки тому +1

    Polichu...chirikkan vayya....

  • @georgethomas9163
    @georgethomas9163 2 роки тому +1

    Right

  • @ishagulamkolakkadan945
    @ishagulamkolakkadan945 2 роки тому

    Good

  • @vishnukg8413
    @vishnukg8413 2 роки тому +2

    വേറെ ലെവൽ സാനം 😂

  • @sukeshsukumaran5387
    @sukeshsukumaran5387 2 роки тому +1

    Gum super anchor adipoli. 👍👌

  • @philipmathew3016
    @philipmathew3016 2 роки тому +5

    എന്താ നോബിള് പീഡിയാട്രി ജിഹാദും

  • @akbarpoolanchalil7439
    @akbarpoolanchalil7439 2 роки тому +8

    ഇത്തവണ ഗം പൊളിച്ചടുക്കി, സൂപ്പർ👍👍👍

  • @jaleelkolot860
    @jaleelkolot860 2 роки тому

    Super👍👍

  • @binudevadas5910
    @binudevadas5910 2 роки тому

    നല്ല അവതരണം

  • @yahuttythirunavaya8536
    @yahuttythirunavaya8536 2 роки тому

    സത്യം

  • @umerkoya8871
    @umerkoya8871 2 роки тому

    Very good

  • @nishanthviru5360
    @nishanthviru5360 2 роки тому +3

    പി സി പറഞ്ഞു നാളെ എല്ലാരും തൃക്കാക്കര വാ ബാക്കി അവിടെന്ന് പറയാം എന്ന്..🤣🤣

  • @samadkt6669
    @samadkt6669 2 роки тому

    Supar avatharanam

  • @mohammedashraf3879
    @mohammedashraf3879 2 роки тому +19

    ഇവനും മകനും യഥാർത്ഥ ക്രിസ്തിനികൾ. 😄😄😄

  • @bincypeter3474
    @bincypeter3474 2 роки тому

    Super 😊

  • @thejasdesperados7048
    @thejasdesperados7048 3 місяці тому

    Wha a beautiful presentation ! What a beautiful actor you are! ,forget my hunger! What a.................What ......no words to express! .......Hats off.........

  • @joseouseph5602
    @joseouseph5602 2 роки тому +7

    തരം പോലെ നിറം മാറുന്ന അസൽ ഓന്തുകളാണ് രാഷ്ട്രീയ തൊഴിലാളികൾ . എല്ലില്ലാത്ത നാക്കിനു എന്തും വിളിച്ചു കുകാൻ പറ്റും എന്നതിന്റെ തെളിവ് ആണ് ഇത് .!

  • @sreevalsanmenon2730
    @sreevalsanmenon2730 2 роки тому

    Super

  • @noushadmepathmepath8587
    @noushadmepathmepath8587 2 роки тому

    💪💪

  • @backerpanangat6384
    @backerpanangat6384 2 роки тому +1

    ടoooper