മഴയിൽ വേറെ മോഡലാകുന്ന കൊച്ചി!'ഗം' | Kochi Waterlogging Problem | GUM 02 Sep 2022

Поділитися
Вставка
  • Опубліковано 1 вер 2022
  • മഴയിൽ വേറെ മോഡലാകുന്ന കൊച്ചി!'ഗം' | Kochi Waterlogging Problem | GUM
    #GUM #NishanthMavilaVeetil #Kochi #Waterlogging #HeavyRain #OperationBreakthrough #RoomForTheRiver #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 604

  • @shahalnm9742
    @shahalnm9742 Рік тому +607

    ഷംഷീരിനെ പിടിച്ച് സ്പീക്കർ ആക്കിയതിന് ഒരു ഗം പ്രതീക്ഷിക്കുന്നു 😂😂😂!

  • @samjohn1210
    @samjohn1210 Рік тому +357

    നിഷാന്തിന്റെ സ്ക്രിപ്റ്റും അവതരണവും വേറേ ലെവലാണ് , കേട്ടാ .... 👍👍👍 പൊളിച്ചു മോനേ .. 👍👍👍 അഭിനന്ദനങ്ങൾ 🙏🙏🙏

  • @muralidharannair7562
    @muralidharannair7562 Рік тому +109

    വിജയന്റെ പേരുകളുടെ കൂടെ ഒന്നുകൂടെ ഇരിക്കട്ടെ 'ഗീർവാണം വിജയൻ '

  • @jacobvarghese4531
    @jacobvarghese4531 Рік тому +176

    മലയാളിയെ ഇങ്ങനെ പോട്ടൻമാർ ആക്കാൻ നമ്മുടെ മുതലാളി അല്ലാതെ ആർക്കും സാധിക്കില്ല....ജീവനിൽ കൊതി ഉളളവർ നാട് വിടുന്നു.....താഴെ water metro,അതിനു മുകളിൽ മെട്രോ,അതിനു മുകളിൽ K Rail.... ഒരു ചാൻസ് കൂടി കൊടുത്താൽ അതിനും മുകളിൽ K.. Cochin airport....പൊളിച്ചു...

  • @nandeesadas_official
    @nandeesadas_official Рік тому +26

    നിശാന്ത് ഭായ്, ഇങ്ങള് വേറെ ലെവൽ ആണ് ട്ടോ. പക്വത ഉള്ള അവതരണവും കുറിക്ക് കൊള്ളുന്ന പൊളി ഫലിതങ്ങളും👌👌

  • @hmc5447
    @hmc5447 Рік тому +11

    എല്ലാ രാഷ്ട്രീയക്കാരെയും ഒരുപോലെ വിമർശിക്കുന്നതിന് ശാന്തിന്റെ പരിപാടി വളരെ ഉഷാറാണ്

  • @viswanathanvenugopal7746
    @viswanathanvenugopal7746 Рік тому +127

    നമ്മളുടെ രാഷ്ട്രീയക്കാരുടെ വ്യർത്ഥത നിഷാന്ത് ന്റെ പരിപാടികൾ കാണുമ്പോൾ ആണ് realise ചെയ്‌യുന്നത്‌. വെറും damp squibs. ഇതു പോലെ standard ഉള്ള satire ഇനിയും പ്രതീക്ഷിക്കുന്നു

  • @jacobvarghese4531
    @jacobvarghese4531 Рік тому +101

    നമ്മുടെ രാഷ്ട്രീയ തൊഴിലാളികൾ നാട് മുടിച്ചു കൊണ്ടിരിക്കുന്നു.. ..ഇതിലും ഭേദം രാജ ഭരണം ആയിരുന്നു.. .കക്കുന്നവരുടെ എണ്ണം എങ്കിലും കുറയുമല്ലോ...

  • @manojkv3429
    @manojkv3429 Рік тому +21

    മുഖ്യമന്ത്രി പറഞ്ഞത് ശരിയല്ലേ മഴ പെയ്യുമ്പോൾ റൂമിലൊക്കെ റിവർ കാണുന്നുണ്ടല്ലോ. ഇത് തന്നെ ആണ് ഉദേശിച്ചത് 😀😀

  • @sosammamathew2639
    @sosammamathew2639 Рік тому +39

    . കൊച്ചിക്കാർക്ക് ആവശ്യം കരയിലും വെള്ളത്തിലും ഓടാവുന്ന വിധത്തിലുള്ള സൈക്കിൾ മുതൽ

  • @sahadevan2594
    @sahadevan2594 Рік тому +58

    ഇവരൊന്നും ഒരിക്കലും ശെരിയാകില്ല ഭായ് 😔

  • @jjp617
    @jjp617 Рік тому +45

    This guy deserves more appreciation. Thanks to Asianet for this space for him to create such master piece contents.

  • @josephaugestin7883
    @josephaugestin7883 Рік тому +35

    നാടിന്റെ യഥാർത്ഥ വിഷയം ഇത്ര മാത്രം ഹാസ്യം ആയി പറയുന്ന ഇതിന്റെ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. ഈ അധികാരികൾ ഇതൊക്കെ ഒന്ന് കാണാമെങ്കിൽ അവർക്ക് കാര്യങ്ങൾ മനസിലാക്കാമായിരുന്നു 🙏.

  • @daimondknife982
    @daimondknife982 Рік тому +22

    ഞാൻ ഏറ്റവും കൂടുതൽ ചിരിച്ച ഗം. സൂപ്പർ 👌👏👏👏

  • @despatches5877
    @despatches5877 Рік тому +66

    അടുത്ത പ്രകാശനം: 'ഡച്ചു മോഡൽ വെറുമൊരു ചെമ്പ്' ഉടൻ വിപണിയിൽ.

  • @aneeshthomas2957
    @aneeshthomas2957 Рік тому +65

    അടിപൊളി പ്രസന്റേഷൻ 👏👏 ഞാൻ കുറച്ച് ചിരിച്ചു 😝😝🤭

  • @jamespalliparambil5112
    @jamespalliparambil5112 Рік тому +73

    കേരളത്തിലെ വെള്ളപ്പൊക്കത്തിന് കുറിച്ച് പഠിക്കുവാൻ Dutch യാത്ര സംഘടിപ്പിച്ച ഇവരുടെ കയ്യിൽ നിന്നെല്ലാം ആ പണം എല്ലാം, ലക്ഷക്കണക്കിന് പണം എല്ലാം തിരിച്ചു പിടിക്കുവാൻ നിയമമുണ്ടാവണം

  • @silu4479
    @silu4479 Рік тому +45

    ആ വട്ടളത്തിൽ ഉള്ള ഇരിപ്പ് സൂപ്പർ😂😂 മഴ പെയ്താൽ വെള്ളക്കെട്ടും കുഴിയും അത് നിർബന്ധാ എന്നാണാവോ ഇതിനൊക്കെ ഒരു മാറ്റം വരുന്നത്😕😕

  • @majeedmajeed4454
    @majeedmajeed4454 Рік тому +11

    അമ്മായപ്പനും മരുമോനും ഒരേ വിടൽ ഒരു രക്ഷയുമില്ല

  • @sebastianjoseph9609
    @sebastianjoseph9609 Рік тому +65

    മുത്തേ അടിപൊളി പരിപാടിയാണുട്ടോ ❤️❤️❤️