13 വര്‍ഷം.. ആരും തിരിഞ്ഞു നോക്കിയില്ല.. നടി ശാന്തകുമാരിയുടെ ഇപ്പോഴത്തെ അവസ്ഥ..!! l Santhakumari Life

Поділитися
Вставка
  • Опубліковано 24 тра 2023
  • ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി മനസുകളില്‍ ഇടം നേടിയ നടിയാണ് ശാന്തകുമാരി. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും എല്ലാം ഒരു പോലെ തിളങ്ങിയ നടിയെ കുറച്ചു കാലമായി വെള്ളിത്തിരയില്‍ കാണാറില്ല. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ അടക്കമുള്ള സിനിമകളില്‍ അഭിനയിച്ച് എല്ലാവര്‍ക്കും പരിചിതയായ നടിയാണ് ശാന്തകുമാരി. സഹനടിയായും അമ്മ വേഷങ്ങളിലുമാണ് മലയാളികള്‍ ശാന്തകുമാരിയെ ഏറെയും കണ്ടിരിക്കുന്നത്. വര്‍ഷങ്ങളായി മലയാള സിനിമയുടെ ഭാഗമായ നടിയെ പോലെയുള്ള നിരവധി പേരെ ഇപ്പോള്‍ സിനിമകളിലൊന്നും കാണാറില്ല. അടുത്തിടെ ഇത്തരത്തില്‍ അമ്മ വേഷം സ്ഥിരമായി ചെയ്തിരുന്ന കുറച്ച് പേരെ പ്രേക്ഷകര്‍ ഒരുമിച്ച് കണ്ടത് ജൂഡ് ആന്റണിയുടെ സംവിധാനത്തില്‍ തിയേറ്ററുകളിലെത്തിയ 2018 എന്ന ചിത്രത്തിലാണ്.
    #santhakumari #Actress #mohanlal #Dileep #Jayasurya

КОМЕНТАРІ • 3