എംജി ശ്രീകുമാറും ലേഖയും പ്രണയത്തിലായ സംഭവ ബഹുലമായ കഥ..!! l MG Sreekumar Love Story l Lekha Sreekumar

Поділитися
Вставка
  • Опубліковано 5 лип 2022
  • പ്രണയ ജീവിതത്തിന്റെ 38 വര്‍ഷങ്ങള്‍ ആഘോഷിക്കുകയാണ് മലയാളികളുടെ പ്രിയ ഗായകന്‍ എംജി ശ്രീകുമാറും അദ്ദേഹത്തിന്റെ ഭാര്യ ലേഖയും. 14 വര്‍ഷത്തെ ലിവിംഗ് ടുഗെദര്‍. തുടര്‍ന്ന് 2000ത്തില്‍ വിവാഹം. അതിനു ശേഷമുള്ള 22 വര്‍ഷങ്ങള്‍.. ഇണങ്ങിയും പിണങ്ങിയും ഇണക്കുരുവികളായി മലയാള സിനിമാ ലോകത്ത് പാറിപ്പടന്ന് നടക്കുകയാണ് ഈ ദമ്പതികള്‍. ഇപ്പോള്‍ അമേരിക്കയില്‍ അവധി ആഘോഷത്തിലാണ് ഇരുവരും. ദാമ്പത്യബന്ധം നാലു പതിറ്റാണ്ട് തികയ്ക്കുന്ന ഈ വേളയിലും അമേരിക്കയില്‍ ഹണിമൂണ്‍ ആഘോഷിക്കുകയാണ് ഇരുവരും. സുദീര്ഡഘമായ ദാമ്പത്യ കഥ എല്ലാവര്‍ക്കും അറിയാമെങ്കിലും ഇരുവരും പരിചയപ്പെട്ടത് എങ്ങനെയാണെന്ന കഥയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
    #MGSreekuamr #Lekha #LoveMarriage #Mundakayam #Lekha #Singer #SBI

КОМЕНТАРІ • 15

  • @user-rx3zj4vb9r
    @user-rx3zj4vb9r Місяць тому

    ❤ HAPPY FAMILY.🙏

  • @lakshaya.s8006
    @lakshaya.s8006 2 роки тому +4

    Nala sobhava savisheshatha

    • @sneharoy353
      @sneharoy353 Рік тому +2

      Annittanu Eyal idea star singer Rahul na gunadoshichu sadacharam padipichu torture cheydadu

  • @Ushadevi-rf2sv
    @Ushadevi-rf2sv Рік тому +4

    ഈ കഥ അല്ല യഥാർത്ഥം.... ശ്രീകുമാറാണ് അവരുടെ പുറകേ നടന്നത്.... വിദേശത്തായിരുന്ന ലേഖ.അവധിക്കു നാട്ടിൽ വന്ന ലേഖയെ ജവഹർനഗറിലേക്കു ള്ളവ്യായാമ നടത്തത്തിനിടയിൽ കണ്ടുമുട്ടി, അവർ ആഗ്രഹിച്ചതേയല്ല ഈ ബന്ധം, അവരുടെ മകൾ നിർമലാഭവനിൽ പഠിക്കുകയായിരുന്നു, ദാമ്പത്യത്തിന് ഒരു കുഴപ്പവും ഇല്ലായിരുന്നു എനിക്കു നേരിട്ട് അറിയാം അക്കഥ... ശ്രീ കുമാറിൻറെ ചുറ്റിക്കളിയിൽ നാട്ടുകാർ പ്രശ്നം ഉണ്ടാക്കുി, അവിടെ നിന്നും രക്ഷപ്പെട്ടു രണ്ടു പേരും

    • @krishnapriyaa.99
      @krishnapriyaa.99 Рік тому

      Aano ennit?

    • @sheejaps3782
      @sheejaps3782 Рік тому +1

      Avar aagrahichirunnillenkil pnne eanthinu vazhangi? 🤔 Sreekumar Avare thattikondu poyathano 🤷🏻‍♀️

    • @brahmosinop4933
      @brahmosinop4933 6 місяців тому

      ഇത് ഒരു നാറിയ ചരിത്രം ആണ്. ലേഖ ഒരു പര വേടി ആണ്. പഴയ തിരുവനന്തപുരം ആൽകർക് അറിയാം. അവർ പല പ്രമുഖരുമായ ബന്ധം ഉണ്ടായിരുന്ന സ്ത്രീ ആണ്... എംജി aa ബന്ധത്തിൽ പെട്ടുപോയപ്പോൾ നാട്ടുകാർ പോക്കും എന്ന അറിഞ്ഞ് നാണം കെട്ട് ആണ് ഇവർ ഒത്തു താമസം പിന്നീട് വിവാഹം ഒക്കെ ആയത്

  • @romyjamesvlog7807
    @romyjamesvlog7807 Рік тому +2

    Oru kudumbam ellathackeitt mattonnundackunnath ha kashtam

  • @vkn3522
    @vkn3522 2 роки тому +1

    തിരുവനന്തപുര ത്തു അങ്ങനെ എന്തെല്ലാം നടന്നു, കഥകൾ ഒരുപാടുണ്ട്,

  • @sheejaps3782
    @sheejaps3782 Рік тому

    Etra ........ undaayittu venam Iyal ratri Penn vesham ketti evarude flat'il pokaan! Eannittu athu oru alankaaramayi vilichum paranju 🤷🏻‍♀️

  • @jalajaak5496
    @jalajaak5496 2 роки тому +1

    varum manden thanna, secenent vanamayerunno? athra nalla wifenakettum

  • @dineshrajan9719
    @dineshrajan9719 2 роки тому +2

    Love കണ്ണും കാതു ഇല്ല്ലാഅല്ലേ

    • @goldgold3162
      @goldgold3162 2 роки тому

      അതെന്താ അങ്ങനെ ചോദിച്ചേ...

    • @dineshrajan9719
      @dineshrajan9719 2 роки тому +2

      @@goldgold3162 അല്ല vivahithaum ഒരു കുഞ്ഞിൻ്റെ ammumaya ഒരു സ്ത്രീ aa കാലത്ത് എങ്ങിനെ സാധിച്ചു അതു love അതിനു മുമ്പിൽ എല്ലാം മറന്നു kettu padukalelam

  • @ramarajendran9228
    @ramarajendran9228 10 місяців тому

    നിങ്ങൾക്ക് വ്റെ പണി ഒന്നും ഇല്ലേ അവർ നന്നായി ജീവിതം മുന്നോട്ടു നയിക്കുന്നത് കാണുന്നില്ല അവര് വ്റുത് വിടും