ഭര്‍ത്താവിന്റെ വേര്‍പാട്.. മകന്‍ കിടപ്പിലും.. കണ്ണീരായി ഉഷാ ഉതുപ്പിന്റെ ജീവിതം!! l Jani Chacko Uthup

Поділитися
Вставка
  • Опубліковано 8 лип 2024
  • ഒരുമിച്ചു ജീവിക്കുന്ന കാലം മുഴുവന്‍ പരസ്പരം താങ്ങായി നില്‍ക്കാന്‍ കഴിയുക, സങ്കടത്തിലും സന്തോഷത്തിലും പരസ്പരം തുണയായി ആശ്വാസമായി നില്‍ക്കാന്‍ കഴിയുക, അതാണ് ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാനം തന്നെ. ഗായിക ഉഷാ ഉതുപ്പിന്റേയും ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പിന്റെയും ദാമ്പത്യം അങ്ങനെ തന്നെയായിരുന്നു. 70കളില്‍ കൊല്‍ക്കത്തയില്‍ മൊട്ടിട്ട പ്രണയം മുതല്‍ക്കെ ഇന്നലെ വൈകിട്ടു ജാനിയുടെ അവസാന ശ്വാസം നിലയ്ക്കും വരേയും അവരുടെ ജീവിതം അതായിരുന്നു. എന്നാല്‍ ഒന്നും പറയാതെയുള്ള ഭര്‍ത്താവിന്റെ വിടവാങ്ങലില്‍ തളര്‍ന്നിരിക്കുകയാണ് ഉഷാ ഉതുപ്പ് ഇപ്പോള്‍. ഇനി മുന്നോട്ട് ആ ചേര്‍ത്തുപിടിക്കലില്ലാതെ ആശ്വാസത്തണലില്ലാതെ എങ്ങനെ മുന്നോട്ടു പോകുമെന്നറിയാതെ ഉഴലുകയാണ് ഗായികയും മക്കളും.
    #JaniChackoUthup #UshaUthup #playbacksinger #JaniChackoUthup #AnjaliUthup #SunnyUthup #Actress #BombaytoGoa #MelnaattuMarumagal #PothanVava #BowBarracksForever #Hattrick #ManmadanAmbu #7KhoonMaaf #Parie #IdealCouple #XPastIsPresent #RockOn2 #AchchamMadamNaanamPayirppu #mm012 #me005

КОМЕНТАРІ • 53

  • @geethasethumadhavan8791
    @geethasethumadhavan8791 15 днів тому +3

    Heartfelt Condolences the bereaved family😢

  • @geethadevi8961
    @geethadevi8961 17 днів тому +9

    മനസ്സിന് ശക്തി തരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു...

  • @a.i.kurien4322
    @a.i.kurien4322 17 днів тому +6

    Heartfelt condolences and prayers 🙏

  • @DeeZee2024
    @DeeZee2024 8 днів тому +2

    70 തുകളിൽ കൊലക്കത്തിയിൽ മൊട്ടയിട്ട പ്രണയം എന്ന് കേട്ട ഞാൻ 😢 അങ്ങനെ കേട്ടവർ ഉണ്ടോ? ശരിയല്ലേ? 😔

  • @shrividyashashidharan4925
    @shrividyashashidharan4925 10 днів тому +1

    Please accept my heartfelt condolences. Pray, God bless the purest soul🙏

  • @dhanalakshmiraghavan3429
    @dhanalakshmiraghavan3429 17 днів тому +4

    Very sad news. Hearty condolences and prayers.

  • @clotildadcruz411
    @clotildadcruz411 11 днів тому +1

    My hearty condolence dear Usha chechy.

  • @rojadevik5473
    @rojadevik5473 13 днів тому

    Pranam

  • @user-ic1dx7dh2u
    @user-ic1dx7dh2u 16 днів тому +1

    I love you ❤

  • @luciaconso1764
    @luciaconso1764 9 днів тому

    Eternal memory 🌹

  • @susanpalathra7646
    @susanpalathra7646 17 днів тому +3

    ഉഷാ ഉതുപ്പിൻ്റെ ജാനി മരിച്ചെന്ന് പണ്ടെന്നോ കേട്ടത് പൊളിയായിരുന്നോ?
    ആദരവും പ്രാർത്ഥനയും. Rip

  • @supriyasuresh5390
    @supriyasuresh5390 8 днів тому +1

    She was married to someone else, when this Uthup became her manager.. She left her husband who like her came from a Tamil Brahmin family to marry Uthup.
    I think the first marriage was arranged. I heard that man was so humiliated that he drank himself to death. That was not a smart thing to do… why destroy ur life, for a woman who doesn’t want u.
    Uthup is credited for her success.. not sure, but that is what I heard. She is a great performer and artistes cannot be put on par with commoners.. their needs are different..
    My condolences… and prayers for her son… Very sad to see Ysha crying, normally she is such a lively .. happy person..

  • @ushass7405
    @ushass7405 16 днів тому +1

    😌

  • @bindhulekhar4375
    @bindhulekhar4375 16 днів тому

    🙏🙏🙏

  • @venugopal-zi4gs
    @venugopal-zi4gs 15 днів тому

    പ്രണാമം 🌹🌹

  • @radhapillai9918
    @radhapillai9918 11 днів тому

    ആദരാഞ്ജലികൾ

  • @lemnavinodpranav251
    @lemnavinodpranav251 17 днів тому +1

    Heartfelt condolences 🌹

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 16 днів тому +8

    ഉഷക്ക് പണമുണ്ട്.അതുകൊണ്ട് പിടിച്ചു നിൽക്കാം.പണം ഇല്ലെങ്കിൽ ഈ അവസരത്തിൽ ആത്മഹത്യയാണ് ശരണം.

  • @SuperAbebaby
    @SuperAbebaby 15 днів тому +3

    very carnal female. Seek spiritual support

  • @ushas504
    @ushas504 17 днів тому +54

    ജാനിക്കു പ്രേമം മൂത്തപ്പോൾ അവരുടെ ആദ്യ ഭർത്താവിനോട് ചെന്നു നിങ്ങളുടെ ഭാര്യയെ ഇഷ്ടം എന്നു തൻറേടത്തോടു പറഞ്ഞപ്പോൾ ആ ഭർത്താവിൻറ ദുഃഖം എന്തായിരുന്നു കാണും . ഈ ചാനൽ എന്തിനിത്ര ഒളിക്കുന്നതു കാര്യം പറയുമ്പോൾ എല്ലാം പറയാമല്ലോ. രണ്ടാം കല്ല്യാണം ലോകത്ത് പുതിയൊരു കാര്യം അല്ലല്ലോ.ംമറ്റൂ ചാനലുകൾ പറഞ്ഞ സംഗതി യാണു.

    • @SangeethaNair-jn2np
      @SangeethaNair-jn2np 16 днів тому +8

      ഞാൻ അതാണ് ഓർത്തത് ആ വേദന ഭയ കരം ആയിരിക്കും

    • @sarascaria4847
      @sarascaria4847 16 днів тому

      ​@@SangeethaNair-jn2npy

    • @vanajamukundan7145
      @vanajamukundan7145 8 днів тому

      ഇവിടെ വേറെ ആർക്കും ഭർത്താവ് മരിച്ചിട്ടില്ല എന്ന് തോന്നുമല്ലോ പിന്നെ ആദ്യ ഭർത്താവ് ശാപം എന്നൊക്കെ എന്തിന് പറഞ്ഞു വരുന്നു

  • @radhikamr2075
    @radhikamr2075 17 днів тому +6

    ആദരാഞ്ജലികൾ.കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നു.

  • @VisweshwaraV
    @VisweshwaraV 16 днів тому

    Very sad news,

  • @kgpnair6515
    @kgpnair6515 11 днів тому

    The curse of her 'first real husband ' as said 'u will be punished for ur deeds ' if so late it's a lesson to 'every one' god is grt😢 the sincere feelings of a loving husband may turned, been a'CURSE' for ever😮

  • @ushamukkolath5568
    @ushamukkolath5568 9 днів тому

    🎉🙏

  • @mohankomattuvargeese7788
    @mohankomattuvargeese7788 15 днів тому +1

    Curse of first husband only.

  • @MyArt-cf8mc
    @MyArt-cf8mc 14 днів тому +2

    നീ കരയാതെ😂😂😂😂 സ്മാർട്ട് ഒരു മകൾളുണ്ട്❤

    • @user-jg1vs3vg8h
      @user-jg1vs3vg8h 11 днів тому

      അഞ്ജലിയെ ഞാൻ അറിയും... പാലാരിവട്ടത്തു താമസിക്കുന്നുണ്ട്..

  • @DeeZee2024
    @DeeZee2024 8 днів тому

    ദയവ് ചെയ്ത് "കോൽക്കത്തയിൽ " എന്ന് പറഴു... കൊലക്കത്തിയിൽ അല്ല 📌😔😂

  • @jacobmathew2035
    @jacobmathew2035 14 днів тому +9

    അല്ലാ, ജാനി അല്ലേ മരണപെട്ടത്? പക്ഷെ ജാനിയെ പറ്റി പറയുന്നതിന് പകരം ഉഷയുടെ ജീവചരിത്രം ആണെല്ലോ പറഞ്ഞത്? പറഞ്ഞു വന്നപ്പോൾ വിഷയം മാറി പോയതായിരിക്കും. പുകഴ്ത്തുവാണെന്ന് വിചാരിക്കരുത്. അതിഭയങ്കര ബോർ 😢😂

    • @Prema-ru9dg
      @Prema-ru9dg 13 днів тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-ne8bh2xo5t
    @user-ne8bh2xo5t 17 днів тому +2

    TV show il vannirunnenkil kanamayirunnu

  • @shymakishore7387
    @shymakishore7387 17 днів тому +17

    ഉഷ ഉതുപ്പിന്റെ രണ്ടാമത്തെ വിവാഹം ആയിരുന്നില്ലേ അതേപറ്റി ഒന്നും പറഞ്ഞില്ലല്ലോ

  • @user-qj4yu4cn9e
    @user-qj4yu4cn9e 17 днів тому +9

    അവർ ഒരു വിവാഹമേ കഴിച്ചിട്ടുള്ളു..

    • @shalisaju2980
      @shalisaju2980 17 днів тому +3

      Second marriage aanu

    • @rashimissu
      @rashimissu 17 днів тому +2

      Ramu was her first husband

    • @user-wc2nk8kr6r
      @user-wc2nk8kr6r 17 днів тому

      ​@rashimഏയ്‌, ഇതു വരെ ഇങ്ങനെ ഒരു വാർത്ത kettillallo🤔issu

    • @salammaalexander5908
      @salammaalexander5908 16 днів тому +1

      ​@@shalisaju2980yes correct ആണ്

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad 14 днів тому

    Evarku first marriage le 2makkal adakkam total
    4 makkal ounde .

  • @indirabai7374
    @indirabai7374 16 днів тому

    Sosad😂😂😂😂😂

  • @user-jg1vs3vg8h
    @user-jg1vs3vg8h 11 днів тому

    ഉഷാ ഉതുപ്പ് ആകെ ഒരു വിവാഹമേ കഴിച്ചിട്ടുള്ളു. അത് കോട്ടയം കാരനായ ജാനി ചാക്കോ ഉതുപ്പിനെ മാത്രം... രണ്ടുമക്കൾ മാത്രം സണ്ണിയും അഞ്‌ജലിയും. എല്ലാവരെയും അറിയാം.. തെണ്ടിത്തരം പറയുന്നു കുറെ കമന്റ്റടികാർ...

  • @4by431
    @4by431 9 днів тому

    Comment oolikal veruthae enthokae parayunu

  • @madhavans9340
    @madhavans9340 17 днів тому +3

    🙏🙏🙏