Emperor Emmanuel | ലജ്ജിക്കുക ഈ പ്രസംഗം നടത്തിയ പൊന്നാറയുടെ പൈശാചിക സഭ ഇപ്പോഴും ഇവിടെയുണ്ട് !

Поділитися
Вставка
  • Опубліковано 12 вер 2024
  • Emperor Emmanuel | ലജ്ജിക്കുക ഈ പ്രസംഗം നടത്തിയ പൊന്നാറയുടെ പൈശാചിക സഭ ഇപ്പോഴും ഇവിടെയുണ്ട് !
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #EmperorEmmanuel #AjilMathew #JosephPonnara #ZionMuriyad #CentralIntelligence #JosephPonnara #Zion #Muriyad #Irinjalakuda #LatestKeralaNews #MalayalamNews #News #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 206

  • @99418267
    @99418267 Рік тому +29

    ഇതു പോലുള്ള വിഷ പാമ്പുകളെ പിടികൂടി നിർമാർജനം ചെയ്യേണ്ട സമയം കഴിഞ്ഞു

  • @johnypp6791
    @johnypp6791 Рік тому +33

    സത്യം ഇന്നലെ ഒരു തെണ്ടി എന്നേ ഫോൺ ചെയ്തു അവരുടെ സഭയിൽ ചേരണമെന്നൊക്കെ പറഞ്ഞു എന്നാൽ ഞാൻ അവരെ ആട്ടി പായിച്ചു 😂

    • @shajishaji874
      @shajishaji874 Рік тому

      കൂട്ടുകാരനെ അല്ലെ വിളിക്കാൻ പറ്റൂ

    • @Manjapra
      @Manjapra 8 місяців тому

      ​@@shajishaji874😂😂😂😂
      ua-cam.com/video/4ZmLSuK2G1g/v-deo.htmlsi=oLLadCkhxugqJOdR

    • @Manjapra
      @Manjapra 8 місяців тому

      ​@@shajishaji874😂😂😂😂
      ua-cam.com/video/YKPcCXSTwAg/v-deo.htmlsi=S4WQAYooGaL29l_I

  • @jeeshaharan3413
    @jeeshaharan3413 Рік тому +44

    ഹിന്ദുക്കളുടെ സഹിഷ്ണുത അപാരം തന്നെ. സമാധാനത്തിനുള്ള നോബൽ പ്രൈസ് അവർക്ക് കൊടുക്കണം

    • @HD-cl3wd
      @HD-cl3wd Рік тому +7

      33കോടി ദൈവങ്ങൾ ഉള്ള അവർക്കു എന്തു തോന്നാൻ

    • @mathewmc5423
      @mathewmc5423 Рік тому +1

      @@HD-cl3wds

    • @mollymathew8236
      @mollymathew8236 Рік тому +3

      ​@@HD-cl3wd
      Christians ൻറ വിശുദ്ധരെ മുഴുവൻ എണ്ണിയാ ലും അത്രയും കാണും .
      വിഷ്ണു ,ശിവൻ , ബ്രഹ്മാവു എന്ന ത്രീ ഏക ചൈതന്യത്തിൽ ആണ് ഹിന്ദുമത അടിസ്ഥാന ആശയം .

    • @HD-cl3wd
      @HD-cl3wd Рік тому

      @@mollymathew8236 അതെ Christians പൊതുവെ മനുഷ്യരെയല്ലേ ആരാധിക്കാറുള്ളൂ... ഹിന്ദുക്കൾ അങ്ങനെയാണോ.... പട്ടിയും പൂച്ചയും പാമ്പും എന്ന് വേണ്ട സകലതും അവർക്കു ദൈവം അല്ലെ

    • @Manjapra
      @Manjapra 8 місяців тому

      ​@@HD-cl3wd😂😂😂😂
      ua-cam.com/video/4ZmLSuK2G1g/v-deo.htmlsi=oLLadCkhxugqJOdR

  • @M-23355
    @M-23355 Рік тому +12

    പ്രഭൂദ്ധരും, വിദ്യാ സമ്പന്നർ എന്നും സ്വയം അവകാശപ്പെടുന്ന മലയാളി എന്തെ ഇങ്ങനെ അന്ധവിശ്വാസികൾ ആകുന്നു..

  • @eveeve1855
    @eveeve1855 Рік тому +26

    ഈ വട്ടൻ നേരത്തെ ചത്തത് കാര്യമായി
    ഇല്ലായിരുന്നെങ്കിൽ ആരെങ്കിലും തല്ലികൊന്നേനെ 😂

    • @peterkay9237
      @peterkay9237 8 днів тому

      His vatti is still alive and spitting venom.

  • @venkimovies
    @venkimovies 6 місяців тому +2

    എന്റെ ചേട്ടാ ഇതുപോലെ 1500 ൽ കൂടുതൽ സഭകളുണ്ട് കേരളത്തിൽ എല്ലാം മനുഷ്വ വിരുദ്ധ സങ്കടന കളാണ്

  • @shyjumathai4009
    @shyjumathai4009 Рік тому +16

    ഇതുപോലുള്ളവരാണ് വർഗീയത പ്രസംഗിക്കുന്നത്. ഞാനൊരു ക്രിസ്ത്യാനിയാണ് കൂടുതൽ സഹകരണം ഹിന്ദുക്കളും ആയിട്ടാണ്. പക്ഷേ ഇങ്ങനെയുള്ള ചിലരിൽ മണ്ടൻ വർത്താനം പറയുമ്പോൾ നമുക്കും വിഷമം തോന്നും.

    • @HD-cl3wd
      @HD-cl3wd Рік тому +3

      അങ്ങനെയാണ് ക്രിസ്ത്യാനികളുടെ identity നഷ്ടപെട്ടത്

    • @Manjapra
      @Manjapra 7 місяців тому

      ​@@HD-cl3wd😂😂😂
      ua-cam.com/video/l_aSy7CxLA8/v-deo.htmlsi=TPWvEFWqCimdMvuu

  • @mohanang8975
    @mohanang8975 15 днів тому +1

    ഈ ലോകത്തിലുള്ള ഒരു ശക്തിക്കും ഈ സഭയെ തകർക്കാൻ കഴിയില്ല 👍

  • @mathewtom1000
    @mathewtom1000 8 місяців тому +2

    I agree 100 percent to ponnara about this matter.

  • @manojraghavanpillai552
    @manojraghavanpillai552 Рік тому +14

    സ്വന്തം വീടിനെക്കുറിച്ച് നല്ലത് പറയാൻ ഇല്ലാത്തവൻ അയല്കാരനെപ്പറ്റി കള്ളക്കഥകൾ പറയുന്നു.

    • @വചനതീരം
      @വചനതീരം Рік тому +1

      സ്വന്തം കീശ വീര്‍പ്പിക്കാനും ജീവിതം സുഖിക്കാനും പോന്നാറാ തള്ളുന്ന തള്ളു മനസ്സിലാക്കാന്‍ വിശ്വാസികള്‍ക്ക് കഴിയാതെ പോയത് അവര്‍ ജനിച്ച മതം വേണ്ട രീതിയില്‍ ദൈവത്തെ അവര്‍ക്ക് മനസ്സിലാക്കി കൊടുത്തില്ല എന്ന് വേണം മനസ്സിലാക്കാന്‍ അല്ലെങ്കില്‍ അവരുടെ സങ്കട സാഹചര്യത്തെ ഇവര്‍ മുതലാക്കി , .എല്ലാവരും തങ്ങള്‍ക്കു ജീവിക്കാനുള്ള വഴി കിട്ടാന്‍ ഇവരെ ആവശ്യം ഉള്ളത് കൊണ്ട് ഉള്ളത് മര്യാദയ്ക്ക് പറഞ്ഞു കൊടുക്കില്ലാ

    • @inshot315
      @inshot315 Рік тому

      വേശ്യാ പണിക്ക് കൂട്ടികൊടുക്കുന്ന നി തന്നെ ഇത് പറയണം😂😂😂😂😂😂

    • @mathewpm7393
      @mathewpm7393 Рік тому

      ഈ പൊന്നാറയും പെന്തക്കോസങ്ങളും ഒക്കെ പ്രസംഗിക്കുന്നത് ക്രിസ്തുവിന്റെ സുവിശേഷമല്ല, സാത്താന്റെ സുവിശഷമാണ് . ക്രിസ്തു മതം പോസിറ്റീവാണ്, നെഗറ്റീവല്ല. ക്രിസ്തു വിജാതീയരെ ഒന്നും ദുഷിക്കാനോ അവരുടെ വിഗ്രഹങ്ങളെ നിന്ദിക്കാനോ അടിച്ചു തകർക്കാനോ പറഞ്ഞിട്ടില്ല , പിന്നെ ഇവറ്റകൾ ഇതൊക്കെ ചെയ്യുന്നത് ആര് പറഞ്ഞിട്ടാണ് ? യഥാർത്ഥ ക്രിസ്തു മതം എന്തെന്ന് ജനങ്ങൾ മനസിലാക്കാതിരിക്കാൻ സാത്താൻ ഉണ്ടാക്കിയ കൾട്ടുകളാണ് എംപെറോർ ഇമ്മാനുവേലും പെന്തക്കോസങ്ങളും

    • @Manjapra
      @Manjapra 8 місяців тому

      ​@@വചനതീരം😂😂😂😂
      ua-cam.com/video/YKPcCXSTwAg/v-deo.htmlsi=S4WQAYooGaL29l_I

  • @thomesthomes23
    @thomesthomes23 Рік тому +15

    എമ്പോക്കി ചത്തുപോയി ഇനി എന്തുചെയ്യും?

  • @johnvarkey9089
    @johnvarkey9089 Рік тому +7

    1.നാണം കെട്ടും പണം നേടിക്കൊണ്ടാൽ നാണക്കേട് ആ പണം മാറ്റിക്കൊള്ളും
    2 .കച്ചി കെട്ടാനുള്ള തിരി അതിൽ നിന്നു തന്നെ എടുക്കണം
    ഇതിൽ നിന്ന് എന്തു മനസിലായി. ?
    ഇവനെ അടിച്ച്‌ അപ്പം തീറ്റിക്കണം

  • @cheriyankannampuzha777
    @cheriyankannampuzha777 Рік тому +13

    Who is behind for all the evil things?

  • @thomaschacko294
    @thomaschacko294 Рік тому +5

    Big Salute 👍👍👍 Sunil👍👍👍👍🙏🙏🙏

  • @TheHeyree
    @TheHeyree Рік тому +5

    മൊത്തം ദുരുപദേശം ആണല്ലോ ,മോദിച്ചായാ? ഒന്നു ഇടപ്പെട്ട് അടപടലം ഉരി കളയണേ🙏

  • @PinkeyJoseph
    @PinkeyJoseph 8 місяців тому +3

    Satyam satyam satyam ❤❤❤❤❤❤❤❤sar satya pravajakan ❤❤❤❤

  • @TheHeyree
    @TheHeyree Рік тому +6

    ക്രഷ്ണന്റെ മണിയെ കേറി കളിച്ച ഈ പൊന്നാറാ മൺ മറഞത് നല്ലതായി

    • @kallumkadavu1
      @kallumkadavu1 Рік тому

      ശിവൻറെ അണ്ടിയെയും കേറി മാന്തി

    • @vasusanathan5392
      @vasusanathan5392 Рік тому +1

      ഈ പൂറൻ ചത്തോ? എന്തൊരു വിഷമാണ് ഈ കൃമിക്ക് 😡

  • @tk-uc4pw
    @tk-uc4pw Рік тому +4

    ഇയാൾ ജീവിച്ചിരുന്നത് ഇന്ത്യയിലാണ്. ഇന്ത്യാക്കാർ നൽകിയ എല്ലാ സൗകര്യങ്ങളും അനുഭവിച്ച് ഇന്ത്യൻ പൗരർക്കെതിരായി സംസാരിക്കുകയായിരുന്നു, കഷ്ടം.
    ഇയാൾ പ്രസംഗിച്ചത് ബൈബിൾ അല്ല.

  • @vishnuab4490
    @vishnuab4490 Рік тому +2

    തനിക്ക് എന്തിൻ്റെ സൂക്കെടാണ്, തനോക്കെ തളർന്നു കിടന്നു മലർന്നു കിടന്നു വേദന അനുഭവിക്കുമ്പോൾ ഈ പറഞ്ഞതൊക്കെ തിരിച്ച് പറയും, അന്ന് കാണാം നമുക്ക് താൻ ജീവനോടെ ഉണ്ടെങ്കിൽ, അല്ലെങ്കിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരേ തന്നെ ദൈവം പിടിക്കും, അവരുടെ അവസ്ഥ കണ്ട് താൻ ദുക്കിക്കും, ഡോക്ടർമാർ വരെ കൈ വിടും, അപോ തനിക്ക് മനസ്സിലാവും, അപോ സഹായത്തിനായി താൻ കുറ്റം പറഞ്ഞവരെ തന്നെ വിളിക്കേണ്ട അവസ്ഥ വരും, അന്ന് മനസ്സിലാവും തനിക്ക് എല്ലാതും

    • @jyothish7378
      @jyothish7378 Рік тому

      ദൈവം സ്നേഹമാണെന്നാണ്ഇതുവരെ തള്ളിയത്.ഇപ്പോൾ സ്നേഹം നിർത്തി ഭീഷണിപ്പെടുത്തുന്നോ....!!???ഒന്നുപോടാ ഉവ്വേ...നേഴ്സറി സ്ക്കൂളിലെ കുട്ടികളെ പേടിപ്പിച്ചാൽ മതി.മറ്റുമതങ്ങളിലെ ദൈവങ്ങളെ അധിക്ഷേപിച്ച് പ്രസംഗം നടത്തിയതുംപോരാ...പിന്നേം മുറുമുറുപ്പോ...??😬ഇവനൊക്കെ പ്രസംഗിക്കാം.അത് പ്രക്ഷേപണം ചെയ്തതാണോടാ തെറ്റ്.....??😬

  • @sureshbabu-pj6sx
    @sureshbabu-pj6sx Рік тому +6

    ആടുകൾ എന്ത് പറഞ്ഞാലും കൾക്കും ,പാവങ്ങൾ

  • @thomaschacko294
    @thomaschacko294 10 місяців тому +1

    ഇത് അവർ അകത്തു പ്രസംഗിച്ചതാണ് ഇപ്പോൾ പുറംലോകം അറിഞ്ഞു ഇവരെന്തുകൊണ്ട് ഗേറ്റ് പൂട്ടിയിട്ട് അകത്ത് ഇതുപോലുള്ള സംഭവങ്ങൾ പഠിപ്പിക്കുന്നു എന്ന് കേരളം അറിഞ്ഞിരിക്കണം

  • @salinisalu7399
    @salinisalu7399 5 місяців тому +2

    Classical dancum pattum oru kalayanu Mr.

  • @purushothamankp4501
    @purushothamankp4501 Рік тому +4

    ഇങ്ങേര് പറഞ്ഞതിൽ എന്താണ് തെറ്റ്? ഇന്ന് എല്ലാ ആചാരങ്ങളും കത്തോലിക്കർ കൊണ്ട് പോയി.. വിജാതിയ ആരാധനകൾ അനുകരിക്കരുത് എന്ന് പറഞ്ഞ കല്പനകളെ ല്ലാം മറന്ന് ഇന്ന് സഭകൾ ക്രിസ്തുവിനെ വിറ്റു.. സുനിലിന്റെ ലക്ഷ്യവും മറ്റൊന്നല്ല...

  • @sojanssojans1225
    @sojanssojans1225 Рік тому +2

    ശ്രീകൃഷ്ണനെ ലൂസിഫർ ആക്കിയാ പിന്നാരാ പുന്നാര പൊന്നാര മകനെ

  • @thomasjohn838
    @thomasjohn838 Рік тому +3

    Religious freedom needs be revisited to keep people from superstitions. This has become more important now than ever before. Corona was and perhaps still here to teach. It's for people to see things for themselves to save themselves from exploitations, religions, faiths, man-gods and faith-healers.

  • @thambycherian9435
    @thambycherian9435 Рік тому +14

    പറഞ്ഞത് 100 %ശരിയാണ് സുനിൽ ഞാൻ ഒരു യാകോബായക്കാരനാണ് സുനിൽ.

  • @shebaabraham687
    @shebaabraham687 Рік тому +12

    പൂജാരി- പുരോഹിതൻ, വിഗ്രഹം- തിരുസ്വരൂപം, ഉത്സവം - പെരുന്നാൾ,സന്യാസിനികൾ- കന്യാസ്ത്രീകൾ, പായസ നേർച്ച- പാച്ചോറ് നേർച്ച, വ്രതം- നോയമ്പ്,തീർത്ഥാടനം- തീർത്ഥയാത്ര അങ്ങനെ അങ്ങനെ അത്രയേ ഉള്ളൂ വ്യത്യാസം😄

    • @mathewpm7393
      @mathewpm7393 Рік тому +4

      പെന്തോകളും മുസ്ലിംകളും തമ്മിൽ എന്താണ് വത്യാസം ? വ്യഭിചാരം ,ബലാത്സംഗം , അഴിമതി , കള്ള പണം , സോദോമി എന്ന് വേണ്ട എന്തുവേണേൽ ആകാം വിഗ്രഹം പാടില്ല എന്നെ ഉള്ളൂ , ചോർഗത്തിൽ പൊക്കോളും .

    • @JohnsonKJJohn
      @JohnsonKJJohn Рік тому

      You said it Mam

    • @shajishaji874
      @shajishaji874 Рік тому +1

      ഇനാം പേച്ചി. മരപ്പട്ടി എന്ന പോലെ

    • @varghesemathai504
      @varghesemathai504 Рік тому +1

      100% correct.

    • @jacobthomas3180
      @jacobthomas3180 Рік тому

      Eniyum compare cheyan palathum undennu thonnunu.Edathwa perunnal, Thrishur pooram.roopam ezhunellikal.Nercha petti.etc...etc...kusthandinos Vyaparam.theernitilla.

  • @TheHeyree
    @TheHeyree Рік тому +4

    ഇവനാറാ പൊന്നാറാ🤣

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Рік тому +1

    Adipoli

  • @avmathew1723
    @avmathew1723 Рік тому +2

    കിടുങ്ങാമണി കിട്ടും!!

  • @rejijose3048
    @rejijose3048 Рік тому +5

    മെൻസസാണ് praise the lord... Ponnara puran

  • @ancythomas8965
    @ancythomas8965 Рік тому +8

    എന്നെ തല്ലണ്ട.. ഞാൻ നന്നാവില്ല

  • @goditrustinthee
    @goditrustinthee Рік тому +2

    halelooyyaa ... edaa ponnaaraaaa Iris Iris

  • @samsonrejoy6858
    @samsonrejoy6858 7 місяців тому +2

    💯💯peecent correct aanu sir ith... Thettaya padippikkal alla... Sheri aanu💯💯💯

  • @jibjib019
    @jibjib019 Рік тому +4

    Patty okke chathu thulanjathu nannayi

  • @annakuttyskariah6016
    @annakuttyskariah6016 Рік тому +2

    ആരോടാ കുമ്പസാരിക്കേണ്ടത്?
    പൊന്നാറയോടോ?

  • @oikanomia
    @oikanomia Рік тому +4

    File case

  • @TheHeyree
    @TheHeyree Рік тому +2

    വലിയ തള്ള് ആണല്ലോ ഈ പൊന്നാറാ വിടലാണല്ലോ?🤣

  • @goditrustinthee
    @goditrustinthee Рік тому +2

    ithu idichu nirathaan entha marggam

  • @salinisalu7399
    @salinisalu7399 5 місяців тому +1

    Njanum 6 vaichu athil dhaivam vilakkine verukkunnadhayi paranjittilla prakasham enna vakkupolumilla

  • @francisd8621
    @francisd8621 Рік тому +1

    ഇത്തരംയെംപോക്കികൾഇനിയുംഅവശേഷിക്കുന്നു....

  • @samuelvarghese9991
    @samuelvarghese9991 Рік тому +3

    ഇയാൾ പറഞ്ഞ യോഗ, കാവി ആരതി ഇതൊക്കെ നൂറു ശതമാനം ശരിയാണ്. ധൂപക്കുറ്റിയും ആരതി ഒന്നും ക്രിസ്തീയ മല്ല.

  • @alicejames2624
    @alicejames2624 Рік тому +1

    ഒരു പൈശാചിക സ്വരം അല്ലേ അവൻെറ പ്രസംഗം തന്നെ. പൊട്ടപെണ്ണുങ്ങളെ പറഞ്ഞ്‌ പറ്റിക്കാം മയക്കുമരുന്ന് പ്രയോഗത്തിൽ കൂടെ.

  • @madikankaljose237
    @madikankaljose237 Рік тому +2

    ഇവനെ thurunkiladakanda😃സമയം കഴിഞ്ഞു. ഏത് നരകത്തിൽ ആണ് ഇവൻ പിറന്നത്.

  • @sherin5201
    @sherin5201 4 місяці тому

    Its a cult , but many things he said here is truth

  • @dhyanrajagopalannair6095
    @dhyanrajagopalannair6095 Рік тому +2

    Dear Sunil 🤘

  • @vinodchandranchandran2669
    @vinodchandranchandran2669 11 місяців тому

    When these kinds of fatherless people abuse Hindu Gods ,we Hindus need not to worry as we believe in karma....we come into game when these people directly and physically attack us... otherwise,let these people receive the reflection of karma....

  • @linoypauljohn
    @linoypauljohn Рік тому

    This Pastor should be booked for inciting communal hatred.

  • @cherianjoseph2345
    @cherianjoseph2345 Рік тому +3

    എന്തിനാണ് നമ്മുടെ ആൾക്കാർ ഇതിൻ്റെ പുറകെ പോകുന്നത്. അവൻ നഗ്നത കാണാൻ പോയി

  • @jnv8777
    @jnv8777 Рік тому +1

    Vallathoru sabha
    The church of antichrist - emperors
    Purame pakka decent but they are satanic slaves

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei Рік тому +15

    ബൈബിൾപരമായി വീക്ഷിച്ചാൽ അദ്ദേഹം പറഞ്ഞതിൽ എന്താ തെറ്റ്?
    സുനിൽ...... 👍👍
    താങ്കൾ തന്ത്രപരമായി ഇമ്മാനുവേലിന്റെ നാവിലൂടെ താങ്കൾക്ക് പറയാനുള്ളത് പറഞ്ഞതാണോ 🙏

    • @johnypp6791
      @johnypp6791 Рік тому +2

      ചെകുത്താനും വേദം ഓതും 😂

    • @labrahamabraham9033
      @labrahamabraham9033 Рік тому +1

      Don't you understand anything ? You are asking, what Is wrong in His teaching? Think:Is he guiding people in Gods ways or speaking simply about many things,including unwanted,sexual things ?

  • @HD-cl3wd
    @HD-cl3wd Рік тому +15

    ബാക്കിയൊന്നും അറിയില്ല... എന്നാലും ഈ പറഞ്ഞത് എല്ലാം ക്രിസ്ത്യാനികൾക്ക് ഭൂഷണം ആണ്... ഹൈന്ദവ ആചാരങ്ങൾ പിന്തുടരാൻ പാടില്ല. അദ്ദേഹം അത് തന്നെയല്ലേ പറഞ്ഞത്. തിരുവാതിര പടക്കം പൊട്ടിക്കൽ പൊങ്കാല ലൈറ്റ് and സൗണ്ട് ഷോ ഉത്സവം പെരുന്നാൾ കോടിയേറ്റ് ശ്രാദ്ധം ഊട്ടൽ നേർച്ച നിവേദ്യം ഇതൊക്കെ വിജാതീയരുടെ ആചാരങ്ങളല്ലേ? ക്രിസ്ത്യാനി ഇതൊക്കെ എന്തിനു ആചരിക്കുന്നു.... കാത്തോലിക്കാരും ഓർത്തഡോൿസ്‌ കാരും ആണ് ഇതിന്റെയൊക്കെ വക്താക്കൾ.

    • @peterk9926
      @peterk9926 Рік тому

      Your forefathers were Hindus, what did you achieve after converting to a dissert religion?

    • @leelammajohn2054
      @leelammajohn2054 Рік тому +3

      അയാളുടെ പഠിപ്പിക്കലുകൾ തെറ്റാണ് പക്ഷെ ഈ പറഞ്ഞ കാര്യങ്ങൾ ബൈബിൾ പരമായി ശരിയാണ് ഈ സഭ പൈശാച്ചി കമാണ്

    • @mathewpm7393
      @mathewpm7393 Рік тому +2

      യഹൂദരല്ലാത്തവരെയാണ് വിജാതീയർ എന്ന് ബൈബിൾ പറയുന്നത് . കേരളത്തിലെ ക്രിസ്തിയാനികളെല്ലാം ക്രിസ്തുവിനെ സ്വീകരിച്ച വിജാതീയർ ആണ് അതുകൊണ്ട് തന്നെ ഈ ആചാരങ്ങൾ എല്ലാം ഇവരുടേത് തന്നെയാണ് . ഈ ക്രിസ്തിയാനികൾക്കു ഈ ആചാരങ്ങൾ പിന്തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂർണമായ അവകാശം ഉണ്ട് . ക്രിസ്തു മതത്തിനു ഇതിൽ പെടപെടാനുള്ള right ഇല്ല
      പൊന്നാറക്കും പെന്തക്കോസങ്ങൾക്കും ക്രിസ്തു മതം എന്താണെന്നു തന്നെ അറിയില്ല കാരണം അവർ പ്രസംഗിക്കുന്നത് ക്രിസ്തുവിന്റെ സുവിശഷം അല്ല , സാത്താനെ സുവിശേഷമാണ്

    • @HD-cl3wd
      @HD-cl3wd Рік тому +1

      @@leelammajohn2054 ok... ഞാനും അതാണ്‌ ഉദേശിച്ചത്‌ 😊

    • @HD-cl3wd
      @HD-cl3wd Рік тому +4

      @@mathewpm7393 ഓഹോ വല്ലാത്ത കണ്ടുപിടിത്തം ആയിപോയല്ലോ? എന്നാൽ പിന്നേ ക്രിസ്ത്യൻ ആവേണ്ട കാര്യം ഇല്ലല്ലോ? അങ്ങ് ഹിന്ദു ആയി ഇരുന്നാൽ പോരെ ഇതെല്ലാം ആചരിക്കണമെങ്കിൽ.... ഒരുമാതിരി രണ്ടും കെട്ട ക്രിസ്ത്യൻ സിന്റെ കാര്യം ഇവിടെ പറയരുത്... അല്പം കഴിഞ്ഞാൽ അച്ഛനെ പൂജാരി എന്ന് വിളിക്കുമോ...

  • @33ketamine33
    @33ketamine33 Рік тому

    Ponnara started a cult one among the many in the name of Jesus. But what he says here is true. The GOD of Bible is different from the god / gods of other Religions.

  • @sajijoseph1726
    @sajijoseph1726 Рік тому +2

    സുനിൽ താങ്കൾ മനസ്സിലാക്കാത്ത ഒരു സത്യമുണ്ട്. ഇയാൾ പറഞ്ഞതിൽ സത്യങ്ങളുണ്ട്. എല്ലാം പിശാചിന്റെ സൂപ്പർമാർക്കറ്റുകളാണ്. ഇവിടത്തെ കുറ്റം അപ്പുറത്തെ സൂപ്പർ മാർക്കറ്റിൽ ഇരുന്നു പറയും അപ്പുറത്തെ സൂപ്പർമാർക്കറ്റിലെ കുറ്റം ഇവിടെ ഇരുന്നു പറയും അങ്ങനെ എല്ലാവരെയും കൺഫ്യൂഷൻ ആക്കും ഇത് പിശാചിന്റെ നിഗൂഢ തന്ത്രമാണ് നമ്മളെയെല്ലാം വീഴിക്കാൻ അവനു വളരെ എളുപ്പമാണ് സൂക്ഷിച്ചു കൊള്ളുക ക്രിസ്തുവിനെ മുറുകെപ്പിടിക്കുക. താങ്കൾക്ക് ഇവരെ പൂട്ടിക്കാൻ ഒന്നും സാധിക്കില്ല ഇതെല്ലാം പിശാചിന്റെ കൈകളിലാണ് ഇരിക്കുന്നത്. സുനിലിനെ വീഴിച്ചോ എന്ന് എനിക്കൊരു സംശയം ഇയാൾ പറഞ്ഞത് ശരിയാണ് ഈ വിശ്വാസങ്ങൾ ആയിട്ട് ക്രിസ്തുവിന് ബന്ധമില്ല താങ്കൾ നടപടിയൊന്നും ഇതിൽ എടുക്കണ്ട നമ്മളെ തന്നെ തമ്മിൽ തമ്മിൽ അടുപ്പിക്കാൻ ആണ് സാത്താന്റെ ശ്രമം അവന്റെ ഒരു സൂപ്പർമാർക്കറ്റിലെ കുറ്റം അവൻ തന്നെ വിളിച്ചു പറയും സുനിൽ സൂക്ഷിച്ചു കൊള്ളുക സ്വർഗ്ഗത്തിലെ അനേകം മാലാഖമാരെ വീഴ്ചവനാണ് അവൻ പൂർണ്ണരായ അവരെ വിളിച്ചെങ്കിൽ പിന്നെ സുനിൽ നീയും എന്നെയും വളരെ ഈസിയാണ് അതുകൊണ്ട് സൂക്ഷിച്ച് നടപടികൾ എടുത്താൽ മതി നമ്മളെ തമ്മിൽ തമ്മിൽ അടുപ്പിക്കും.

  • @estar1277
    @estar1277 Рік тому +2

    What is wrong in what he said?

    • @estar1277
      @estar1277 Рік тому

      You should read the Bible.

  • @irshadahammed7014
    @irshadahammed7014 11 місяців тому

    കൃഷ്ണ മണിയും ക്രിസ്തു മണിയും. നല്ല താരതമ്യം 🤣😂

  • @rajammathomss726
    @rajammathomss726 Рік тому +1

    What the hell he is saying?

  • @annakuttyskariah6016
    @annakuttyskariah6016 Рік тому

    നിങ്ങൾ കണ്ടോ ലൂസിഫറിനോ പൊന്നാറാ?

  • @TheHeyree
    @TheHeyree Рік тому +1

    മെനൻസ്സസ് എന്നത് ഒരു പരുപാടി?

  • @reenashaji12457
    @reenashaji12457 Рік тому

    Ponnara ur clever ayyo prayThe vayya

  • @GOWTHAMGowtham-vs4ld
    @GOWTHAMGowtham-vs4ld 10 місяців тому

    అయ్యా రిపోర్టర్ గారు మీరు ముందు ఎది సత్యం అని నేర్చుకోండి ఈ లోకానికి సంభంధించిన వారుకాబట్టి నీకంటే తెలివి 💯 % ఎక్కువగా ఉన్నవారు వున్నారు ఆ సియోనులో .
    సరే రిపోర్టర్ గారు నీకు నచ్చిన హిందూ దేవుళ్ళ దేవతలలో ఒక్క దేవతను చూపించి వీరిలో ఎటువంటి లోపం లేదు అని నీకు ఆ దైర్యం లేదు

  • @sherlycharly4329
    @sherlycharly4329 8 місяців тому

    എടൊ ഈ സഫയെ പറ്റി തനിക്ക് എന്തറിയാം

  • @jibjib019
    @jibjib019 Рік тому +2

    Yahudan anennanu ivante oke vicharam

  • @philipjoseph3583
    @philipjoseph3583 Рік тому

    Nilavilakku eaduthu eathupolullavaruday thala thallipolikkanam

  • @TheHeyree
    @TheHeyree Рік тому +1

    എന്നെ തല്ലേണ്ട അമ്മാവാ...ഞാൻ നന്നാവൂല🙏🤣

  • @sabuthomas9965
    @sabuthomas9965 Рік тому +5

    Facts he says

  • @MountThab
    @MountThab Рік тому

    Sabhayil aalle koottaan...pala vruthiketta cheshtakal kaanikkunnavar undu Sir..😏😏😏

  • @avmathew1723
    @avmathew1723 Рік тому

    ഖാദി = കർത്തൃ വിരോധി, ആരാണ് ഇയാളെ ഇതു പറഞ്ഞു പഠിപ്പിച്ചത്?!!!

  • @alias.m.ppaulose9137
    @alias.m.ppaulose9137 Рік тому

    Chathathu nannayiellangal thallikollanum.

  • @goditrustinthee
    @goditrustinthee Рік тому

    each theri theri then halle looyaa

  • @sailajasailaja3485
    @sailajasailaja3485 Рік тому +2

    ഈ കാലഘട്ടത്തിന് ക്രിസ്തു മണി ആവശ്യമാണ്.

    • @inshot315
      @inshot315 Рік тому +2

      എന്തിന്😂😂😂😂😂😂😂

    • @aravindanappu5377
      @aravindanappu5377 Рік тому +3

      ക്രിസ്തു വിൻറെമണി,കൾക്കിടയിലുളള,കഴ,കൂടി വേണ്ടേ??

    • @inshot315
      @inshot315 Рік тому

      @@aravindanappu5377 നിൻ്റെ അമ്മയുടെ ഇടയിൽ കൂടി കഴ കേറ്റുന്ന കാര്യം ആണോ നി പറഞ്ഞത്😂😂😂😂😂😂😂

  • @bennydevasya4476
    @bennydevasya4476 Рік тому

    അയാൾ പറഞ്ഞത് നേരല്ലേ

  • @dolly0235
    @dolly0235 Рік тому

    കഷ്ടം ഇതു edittanu... ഇതു വേറൊരു വിഡിയോ ഞാൻ കണ്ടതാ... നാണമില്ലെടോ സുനിലേ ഇങ്ങനെ വളച്ചൊടിച്ചു പറയാൻ

  • @sheelajagadharan5028
    @sheelajagadharan5028 3 місяці тому

    ഇയാൾ എന്താ ഈ പറയുന്നത്

  • @symonkpsymonkp5139
    @symonkpsymonkp5139 Рік тому

    Thameell adeepekan vaysham koree kudukunnu evanday pinthalamura andha annu areejitum vaydathadhu parayunnu evan

  • @HD-cl3wd
    @HD-cl3wd Рік тому +7

    അദേഹത്തിന്റെ Protestant ആശയങ്ങൾ നല്ലതാണ്.... എന്താണ് കുഴപ്പം

    • @mathewpm7393
      @mathewpm7393 Рік тому

      ഈ പൊന്നാറയും പെന്തക്കോസങ്ങളും ഒക്കെ പ്രസംഗിക്കുന്നത് ക്രിസ്തുവിന്റെ സുവിശേഷമല്ല, സാത്താന്റെ സുവിശഷമാണ് . ക്രിസ്തു മതം പോസിറ്റീവാണ്, നെഗറ്റീവല്ല. ക്രിസ്തു വിജാതീയരെ ഒന്നും ദുഷിക്കാനോ അവരുടെ വിഗ്രഹങ്ങളെ നിന്ദിക്കാനോ അടിച്ചു തകർക്കാനോ പറഞ്ഞിട്ടില്ല , പിന്നെ ഇവറ്റകൾ ഇതൊക്കെ ചെയ്യുന്നത് ആര് പറഞ്ഞിട്ടാണ് ? യഥാർത്ഥ ക്രിസ്തു മതം എന്തെന്ന് ജനങ്ങൾ മനസിലാക്കാതിരിക്കാൻ സാത്താൻ ഉണ്ടാക്കിയ കൾട്ടുകളാണ് എംപെറോർ ഇമ്മാനുവേലും പെന്തക്കോസങ്ങളും

  • @romianu7209
    @romianu7209 Рік тому

    ഇയാൾക്ക് വട്ടാണോ, അങ്ങനെ ആക്ട് ചെയ്യുന്നതോ 🤣🤣🤣

  • @dolly0235
    @dolly0235 Рік тому

    ജോസഫ് ponnara പ്രസംഗിക്കുന്ന ബൈബിൾ കത്തോലിക്ക പിഒ സി ബൈബിൾ ആണെടാ സുനിലേ... ഇതു അയാളുടെ സൗണ്ട് അല്ലടോ...

    • @livingstarpjohn7264
      @livingstarpjohn7264 10 місяців тому

      പൊന്നാര യേശുക്രിസ്തുവാണ് ചേച്ചി അതുകൊണ്ടാണോ ഹോസ്പിറ്റലിൽ പുഴുത്തു പുഴുത്തു പൂത്തു ചത്തത്

    • @Manjapra
      @Manjapra 8 місяців тому

      ​@@livingstarpjohn7264
      ua-cam.com/video/4ZmLSuK2G1g/v-deo.htmlsi=oLLadCkhxugqJOdR

  • @annakuttyskariah6016
    @annakuttyskariah6016 Рік тому

    സാത്താനാണോ നിങ്ങളുടെ ദൈവം?

  • @badman7237
    @badman7237 9 місяців тому

    Etha e poo mon

  • @marymd4826
    @marymd4826 9 місяців тому

    😅

  • @okacet9412
    @okacet9412 Рік тому

    Hahaha.... Hahaha
    😀😀😀😀😀😀
    😀😀😀😀😀😃
    Praise the Lord.
    Ponnara is Lord.
    Praise the Lord.

  • @sheilasebastian5212
    @sheilasebastian5212 Рік тому

    My god satans tribe

  • @jacobjohn52
    @jacobjohn52 11 місяців тому

    ivane kollan ivide arum ille

  • @francispm1142
    @francispm1142 Рік тому

    ഓൻ സത്തു പോയി

  • @bindumv4272
    @bindumv4272 Рік тому

    എത്രയോ കുടുംബ ങ്ങളാണ് ഇവൻ്റെ സഭയിൽ പോയീ നശിച്ചു പോയത്.

  • @thomesthomes23
    @thomesthomes23 Рік тому +1

    Ponnara. Jesus' christ. തന്റെ രണ്ടാവര വിൽ കൂടെ വരാൻ ഇരിക്കുകയാന്നു.

  • @sunnyvarkey2915
    @sunnyvarkey2915 Рік тому +1

    ഇവൻ ചെയുന്നതും സംസാരിക്കുന്നതും എല്ലാം ശെരിയാണോ