പിള്ളേരെ കാണുന്നത് ഇഷ്ടമല്ലാത്ത ആനച്ചേടത്തിയും, പെണ്ണുങ്ങളെ കണ്ണിൽ പിടിക്കാത്ത ആനനാത്തൂനും.

Поділитися
Вставка
  • Опубліковано 6 бер 2024
  • #Sree4Elephants #KeralaElephants #AanaPremi #Elephant #AanaKeralam #Aana #Gajamela

КОМЕНТАРІ • 44

  • @user-wq8il3lw2t

    വളരെ നല്ല ഒരു എപ്പിസോഡ്.

  • @ebulljetarmy3326

    അക്കരമ്മൽ മോഹനാന്റെ എപ്പിസോഡ് ഇടു ചേട്ടാ ആ ഒരു എപ്പിസോഡിന് വൈറ്റിംഗ് ആണ് plssssssssss

  • @shyninm4714

    വിളക്കുമാടംഉണ്ണിയേട്ടൻ... നെ പറ്റി.... ഒറ്റയാൻ സജിയും.. ദാമോദർധാ സും, ബാൽരാം❤.... വീഡിയോ ചെയൂ സർ... ദാമൂസ്... കാഴ്ചക്ക് ന്തൊരു പവർ ആണ്....ഗുരുവായൂരപ്പന്റെ... തെമ്മാടികുട്ടന്മാർ.....❤❤❤

  • @sijisiji5662

    പിടിയാനകൾക്കും പരിഗണന വേണം ഉത്സവ കമ്മിറ്റിക്കാർക്ക് അഭിനന്ദനങൾ ശ്രീ ഫോർ എലിഫന്റ്സിനും

  • @DKfootballlover

    കാവേരിയുടെ ഒറ്റക്കി ഉള്ള വീഡിയോ വേണം

  • @Riyasck59

    SREE 4 ELEPHANTS ❤❤❤❤

  • @shehanazirshad3941

    എല്ലാ ആനപ്പെണ്ണുങ്ങൾക്കു൦ വനിത ദിന൦ ആശ൦സകൾ

  • @binjurajendran

    നാരീ ശക്തി.. 🤝🔥

  • @NishaJoy-qp6eq

    Kumaranalloor pushpa ❤❤❤❤❤

  • @libinkrajan

    കാവേരിയുടെ ഒരു Detailed വീഡിയോ ചെയ്‌താൽ നന്നായിരുന്നു. ഉടമ👌🏻❤️❤️

  • @mohammeddilshad.k6244

    കാവേരിയുടെ ഓണറും പാപാനും ഒരാൾ ആണ്.. ഞങ്ങളുടെ മലപ്പുറത്തിന്റെ കാവേരിയുടെ വീഡിയോ ഒറ്റക് ചെയ്യണം

  • @sreelathamohanshivanimohan1446

    നാരീ ശക്തി കാണിച്ചു കൊടുക്ക് പെണ്ണുങ്ങളെ.. പിടിയാനയെന്ന് പേരെയുള്ളൂ പിടിക്കാനൊന്നും നോക്കണ്ടാ ന്ന് പലവട്ടം തെളിയിച്ചു കൊടുത്തിട്ടുണ്ട്

  • @user-ou9bk1kj5w

    Iniyum ithepole celebrate cheyyappedatha anakalude video pratheekshikkunnu Sreeyetta. Well done❤

  • @shankunnikuttan6948

    ❤❤❤❤🙏🙏🙏🙏

  • @mohammedlasheen7122

    Kaaveriyude oru video cheyyamo

  • @santhasundaram8621

    ഭംഗിയായ വിവരണം ❤❤

  • @chainsmokerzzz1318

    Kumaranellor pushpa njgade naatukari❤

  • @vidyasudhi7159

    🐘🐘👍❤

  • @azharvalapra4736

    കാവേരിയുടെ ഒറ്റക്കുള്ള ഒരു എപ്പിസോഡ് ചെയ്യാമോ