കോണ്ടം ചതിക്കുമോ !! l Condom Failure Risk l Apothekaryam

Поділитися
Вставка
  • Опубліковано 2 жов 2024
  • Join this channel to get access to member only perks:
    / @apothekaryam
    ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഗർഭനിരോധന മാർഗങ്ങളിൽ ഒന്നാണ് കോണ്ടം. എന്നാൽ കോണ്ടം എത്രത്തോളം സുരക്ഷിതമാണ്?? കോണ്ടം ഉപയോഗിച്ചാലും ഗർഭധാരണത്തിനുള്ള സാധ്യത ഉണ്ടോ? ഉണ്ടെങ്കിൽ എത്രയാണ്?? അറിയാം പബ്ലിക് ഒപ്പീനിയൻ..
    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
    Contact Us:
    Email: apothekaryam@gmail.com
    Instagram: / apothekaryam
    Facebook: / apothekaryam
    #condom #sex #education #contraception
    #apothekaryam
    അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

КОМЕНТАРІ • 320

  • @zayyan224
    @zayyan224 9 місяців тому +156

    ഇത്തരം കാര്യങ്ങളെല്ലാം ബുക്ക്‌ വായിച്ചോ ഡോക്ടറോട് ചോദിച്ചോ അറിയുന്നതാണ് നല്ലത് അല്ലാതെ പബ്ലിക്കായി വന്നു ചോദിക്കുന്നത് ഉൾപ് ഇല്ലാത്ത പരിപാടിയാണ് ഞാൻ പറഞ്ഞതിനോട് യോജിക്കുന്നവർ ലൈക് ചെയ്യണേ

    • @apothekaryam
      @apothekaryam  9 місяців тому +4

      ഡോക്ടർ തന്നെ ആണ് അവസാനം information പറയുന്നത്...scientific medical knowledge പറഞ്ഞ് തരുന്ന ഒരേയൊരു മലയാളം youtube channel ആണ് അപ്പോത്തികാര്യം... ഇത്പോലെ ഉള്ള വിവരങ്ങൾ ബുക്ക് വായിച്ച്‌ മനസ്സിലാക്കണമെങ്കിൽ മെഡിക്കൽ ബുക്ക്സ് അല്ലെങ്കിൽ articles വായിക്കണം. അപ്പൊ ഒരു ഡോക്ടർ പറഞ്ഞ് തരുന്നത് നല്ലതാണു. അത് തന്നെ ആണ് ചെയ്തതും...

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 місяців тому

      ഞാൻ ചോദിക്കുന്നു 😢

    • @LoneOldMonk
      @LoneOldMonk 9 місяців тому +1

      Heading kandu comment idunnu🤣🤣🤣🤣🤣

    • @Amalgz6gl
      @Amalgz6gl 9 місяців тому +5

      പെണുങ്ങൾ ആണുങ്ങളുടെ മുന്നിൽ വന്നു നിന്നു സംസാരിക്കുന്നത് ഉളുപ്പ് ഇല്ലാത്ത പരുപാടി ആയിരുന്നു പണ്ട്... ഇന്ന് അങ്ങനെ അല്ല. നിൻ്റെ ഈ ഉളുപ്പ് എന്ന സാധനം കാലത്തിനു അനുസരിച്ച് മാറും. അതുകൊണ്ട് വല്ലാതെ ഉളുപ്പ് തോനുന്ന മോൻ ഇത്തരം vedio ഒന്നും കാണണ്ട... അത് മോന് ബുദ്ധിമുട്ടാവും...

    • @madhup.k4094
      @madhup.k4094 8 місяців тому +3

      @@apothekaryam അത് എവിടുന്നെങ്കിലും രണ്ടു കിട്ടുമ്പോൾ ശരിയായിക്കോളും 😀

  • @njanorumalayali7032
    @njanorumalayali7032 9 місяців тому +166

    ❤❤❤ വീട്ടിൽ മാതാപിതാക്കളോട് ആദ്യം ചോദിച്ചു ഉത്തരം ഉറപ്പുവരുത്തുക. അവർക്ക് കൂടുതൽ ഇക്കാര്യത്തിൽ അനുഭവം ഉണ്ടാവും. കോണ്ടം പൊട്ടുമ്പോൾ ആണ് ഇതുപോലുള്ള പലരും ഉണ്ടാകുന്നത്.😂😂😂😂 ഒരുപക്ഷേ അവർ പറയും അവരുടെ കാലത്ത് വെള്ളം വരാറാകുമ്പോൾ വലിച്ചെടുത്ത് വായിൽ കൊടുത്തു കാണും. അങ്ങനെയും ചിലപ്പോൾ തലതെറിച. ഫ്രീക്കന്മാർ ഉണ്ടാകും 👺👺👺👺

    • @apothekaryam
      @apothekaryam  9 місяців тому +13

      പലർക്കും വല്ല്യ ധാരണ ഇല്ലാത്ത വിഷയം ആണ്. അതാണ് അവസാനം ഡോക്ടർ തന്നെ ഉത്തരം പറയുന്നത്.

    • @MurrathMurrath-vb1fh
      @MurrathMurrath-vb1fh 9 місяців тому +13

      എന്തിനാ കുരു പൊട്ടുന്നത്, ഇത്തരം ചർച്ച ആണ് ആധുനിക യുഗത്തിൽ വേണ്ടത്, സയൻസ് based discussions

    • @jaisaljaisu9643
      @jaisaljaisu9643 9 місяців тому

      😂😂😂😂

    • @sabums8394
      @sabums8394 9 місяців тому +1

      😂😂😂😂😂😂

    • @sandramols548
      @sandramols548 9 місяців тому

      ​lpoolllllloooooopoollpplllppollllllloppllloo99 3:05

  • @MukundanM-zh2sw
    @MukundanM-zh2sw 8 місяців тому +12

    ഈ ചോദിക്കുന്ന ആളെ തന്നെയാണ് പരീക്ഷണം നടത്തേണ്ടത് എന്തെല്ലാം വിജയമുണ്ട് ചോദിക്കാൻ ഇത്തരം . നിലവാരം കുറഞ്ഞ വാക്ക് തന്നെ വേണോ വിഢി ചോദിക്കാൻ ഇതെക്കെ പറയേണ്ടത്

    • @apothekaryam
      @apothekaryam  8 місяців тому

      Apothekaryam is the only scientific medical channel in Malayalam… This is a medical content, not for entertainment…

  • @madhup.k4094
    @madhup.k4094 8 місяців тому +5

    അവിടെ auto ചേട്ടൻമാരാരുമില്ലേ ഇതിനൊക്കെയുള്ള ഉത്തരം തരാൻ better അവരാണ്, സ്വന്തം അച്ഛന്റടുത്തോ, അമ്മയുടെ, അടുത്തോ പോയി ചോദിക്കടി പൂ മോളെ 😀

    • @apothekaryam
      @apothekaryam  8 місяців тому

      ആരോട് ചോദിക്കണം എന്നുള്ളത് ഞങ്ങൾ തീരുമാനിക്കുന്നത് അല്ലെ നല്ലത്? 🤪 അവസാനഭാഗത്ത് ഡോക്ടർ സംസാരിക്കുന്നുണ്ട്, അത് കണ്ടിട്ടാണോ ഈ comment ഇട്ടത്? പിന്നെ, ഇതൊക്കെ അച്ഛനും അമ്മയും പറയുന്നതിനേക്കാൾ, ഒരു ഡോക്ടർ തന്നെ പറഞ്ഞ് തരുന്നതല്ലേ നല്ലത്?

  • @alexkozhimannil5655
    @alexkozhimannil5655 7 місяців тому +4

    ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കാൻ പറ്റിയ സ്ഥലവും ആളുകളും. നിനക്കൊന്നും നാണവും മാനവും ഇല്ലേ?

    • @apothekaryam
      @apothekaryam  7 місяців тому

      There is no shame in sharing a medical information. The simple question here is “did everyone know the failure rate of condom which is a popular barrier contraceptive method? If the answer is “no”, then this video is a useful one. Also the information is shared by a Doctor towards that last.

  • @nithinbabu637
    @nithinbabu637 5 місяців тому +2

    പുതിയ തലമുറയിലെ പെൺകുട്ടികൾ പിഴകളാണ് ആൺകുട്ടികളുടെ അടുത്ത് ഇരുന്നു അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് Public Placeil

    • @apothekaryam
      @apothekaryam  5 місяців тому

      Complete Disagreement… It would be better to change your view point…

    • @Devo804
      @Devo804 4 місяці тому +1

      Correct 💯

  • @shabeermobile-zp8eo
    @shabeermobile-zp8eo 9 місяців тому +10

    ചേച്ചിമാര് ഈ കാര്യത്തിൽ നല്ല ഉഷാറാണല്ലോ , പണ്ടൊക്ക ഇതു പോലോത്ത കാര്യങ്ങൾ സംസാരിക്കുന്നതും മറ്റും ഒരു മോശവിധേനയായിരുന്നത് ഇന്നിപ്പം പറയാത്തവർ മോശക്കാരായിരിക്കുന്ന അവസ്ഥയാണുള്ളത്

    • @apothekaryam
      @apothekaryam  9 місяців тому +4

      There is nothing to be ashamed of… everyone should know these things…
      പറയുന്ന പല ഉത്തരങ്ങളും തെറ്റാണു എന്ന് അവസാനം doctor പറയുമ്പോ മനസിലാക്കാം...അതിനർത്ഥം ഇതൊക്കെ എല്ലാവരുടെയും സംശയമാണ്!!!

    • @Amalgz6gl
      @Amalgz6gl 9 місяців тому +1

      അതാണ് mowne കാലം മാറി എന്ന് പറയുന്നത്. ഇനി ചാക്കിന് ഒന്നും അധികനാൾ ആയുസ്സില്ല

  • @hareeshc4905
    @hareeshc4905 9 місяців тому +4

    നിൻ്റെ മുഖം കണ്ടാൽ അറിയാം നിനക്ക് വേറെ ചോദ്യങ്ങളൊന്നും കിട്ടില്ലന്ന് '

    • @apothekaryam
      @apothekaryam  9 місяців тому

      This is a Medical Information… A Doctor is giving the answer at the end of the talk… This video is meant for public awareness…

  • @ArunRaj-cm3zn
    @ArunRaj-cm3zn 9 місяців тому +75

    ഞാൻ ഉപയോഗിച്ചിട്ടില്ല എനിക്കറിയില്ല oru പെണ്ണിനെ പോലുള്ളവരെ തൊട്ടിട്ടില്ല 🥹

    • @apothekaryam
      @apothekaryam  9 місяців тому +4

      The answer is in the last part of the video…

    • @Amalgz6gl
      @Amalgz6gl 9 місяців тому +3

      Sigma ☠️😢

    • @noushadputhiyavalappil6104
      @noushadputhiyavalappil6104 8 місяців тому +5

      അപ്പോൾ കാര്യങ്ങൾ എങ്ങനെ നടക്കുന്നു

    • @SanuSanu-c2j
      @SanuSanu-c2j 8 місяців тому +1

      Athinte main karanam ividethe pennungallude mindset aanu..100 oruthanundavunna quality sangalppam kondu nadakkunna ividethe sthrekallude racist mentality baaki varunna 99 purushanmarkkum nishedhikkunnath endhanu ..
      Ennittu keralathile aanungallude sexual mentality kooduthal aanenu paranju kuta peduthukayum cheyum..
      joli ,vidhyabyasam,soundharyam, enniva nokki sthreekal aaninte arhatha allakkunnathum avar cheyunna thetukal marchu vekkan sramikkunnu...

    • @lakshmis6956
      @lakshmis6956 7 місяців тому +1

      😅😅😅

  • @lineeth6960
    @lineeth6960 9 місяців тому +19

    കോണ്ടം ഉപയോഗിച്ച് ചെയ്തിട്ടെന്തുകാര്യം. ഇന്നർ ഇട്ടിട്ട് പുറം ചൊറിയുന്ന അവസ്ഥയാ 😂🏃🏽

    • @apothekaryam
      @apothekaryam  9 місяців тому +3

      The advantages are mentioned towards the last part of the video by a Doctor…

    • @noushadputhiyavalappil6104
      @noushadputhiyavalappil6104 8 місяців тому +4

      എങ്ങനെയായാലും ചൊറിച്ചിൽ മാറിയാൽ പോരെ 😁

    • @lakshmis6956
      @lakshmis6956 7 місяців тому +1

      😂😂😂

    • @brk7796
      @brk7796 5 місяців тому

      ​@@lakshmis6956ഹായ് 😁അല്ല പിന്നെ 😜

  • @hareendrababu5592
    @hareendrababu5592 9 місяців тому +5

    വേറെ എത്രയോ ചോദ്യം ഉണ്ട് ചോദിക്കാൻ ?

    • @apothekaryam
      @apothekaryam  9 місяців тому

      വേറെയും പല ചോദ്യങ്ങളും ചോദിച്ചിട്ടുണ്ട്... please check out the channel..🥰👍

  • @heartofmalabar1398
    @heartofmalabar1398 8 місяців тому +6

    നന്നായി ബാറ്റ് ചെയ്ത് കൊണ്ടിരിക്കുമ്പോൾ റൺ ഔട്ടാക്കുന്നത് എന്തൊരു കഷ്ടമാണ്😂😂

  • @namukkuchutthum3663
    @namukkuchutthum3663 9 місяців тому +3

    ഒരു കാര്യവും ഇല്ല രണ്ട് പ്രാവശ്യം എൻ്റെ കോണ്ടം പോയ്
    അംഗൻവാടിടീച്ചർക്കും
    എൻ്റെ വീട്ടിൽ വരുന്ന ചേച്ചിയുടെയും രണ്ടു മക്കളുടെ അച്ചൻ ഞാൻ ആണ്
    കൂടാതെ കോപ്പർട്ടി ഇട്ട ഒരു പോലീസ് കാരിയുടെ മകൻ്റെ ജന്മവും എന്നിൽ നിന്നും ആവുന്നു

  • @harish60944
    @harish60944 8 місяців тому +3

    Achanodum Ammayodum chothichal currect parayille ???

    • @apothekaryam
      @apothekaryam  8 місяців тому +3

      Scientific medical information avarod chodichap ariyan sadhyatha undo? Oru doctor parayunnath kelkkunnathalle nallath? Apothekaryam is the only scientific medical channel in malayalam…

  • @rennyjose4629
    @rennyjose4629 8 місяців тому +1

    ആദ്യം നിന്റെ അമ്മ അതിന് ഉത്തരം പറയണം

    • @apothekaryam
      @apothekaryam  7 місяців тому

      It wud b better for a Doctor to tell the answer… hence we have included a Doctors talk at the end…

  • @00p851
    @00p851 8 місяців тому +4

    എനിക്കേറ്റവും ഇഷ്ടപ്പെട്ടതും അറിവുള്ളതുമായ വിഷയം

  • @aliakbar6959
    @aliakbar6959 4 місяці тому +1

    എടീ ആദ്യം നിൻ്റെ അപ്പനോട് ചോദിക്ക് കോണ്ടം ഉപയോഗിച്ചാണോ അല്ലാതെയാണോ പണ്ണാറ് എന്ന്

    • @apothekaryam
      @apothekaryam  4 місяці тому

      അതിന്റെ ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല സർ. This is a medical information. You can watch the Doctor talk towards the end of the video, if you have any doubts.

  • @Charly-qq4dr
    @Charly-qq4dr 2 місяці тому +1

    👍👍

  • @devilgirl375
    @devilgirl375 9 місяців тому +6

    നല്ല flavour നോക്കി വാങ്ങിയ no prblm

    • @apothekaryam
      @apothekaryam  9 місяців тому +1

      Even you know that there is nothing to do with that…

    • @kmgeo8391
      @kmgeo8391 9 місяців тому +1

      വായിൽ അല്ല കൊടുക്കുന്നത്

    • @devilgirl375
      @devilgirl375 9 місяців тому +1

      @@kmgeo8391 നല്ല flavour means നല്ല ക്വാളിറ്റി ഉള്ളത് എന്നാണ് കഷ്ടം തന്നെ

    • @yatharafamily7653
      @yatharafamily7653 8 місяців тому +1

      മൂക്കിൽ വെക്കാനല്ല നല്ല flover

    • @ronyxplore7943
      @ronyxplore7943 7 місяців тому

      ​@@devilgirl375Moods skore nallathaanu..All in 1 pack undu 🍏🍎🍐🍊🍋🍌🍉🍇🍓🫐🍈🍒🍑🥭🍍🍫 ithellaam ullathu.

  • @syras9475
    @syras9475 9 місяців тому +35

    ഈ ലോകത്ത് എന്തെല്ലാം. വിഷയങ്ങൾ. ഉണ്ട്.😢😢😢😢

    • @apothekaryam
      @apothekaryam  9 місяців тому +11

      ഈ വിഷയം എല്ലാർക്കും അറിയാമായിരുന്നോ? ഇതൊരു scientific medical information ആണ്...

    • @sandramols548
      @sandramols548 9 місяців тому +2

      ​@@apothekaryam😊😊😊😊😊😊😊😊😅😊😊😊😅😊😊😊😊😊😊

    • @LoneOldMonk
      @LoneOldMonk 9 місяців тому +1

      Parayunavarkillatha naanam aanu commentolikalke

    • @Amalgz6gl
      @Amalgz6gl 9 місяців тому

      അതങ്ങനെ കുറേ.....😂​@@LoneOldMonk

  • @Lekzvlog
    @Lekzvlog 9 місяців тому +2

    ഏതാണ് ഈ മലഭുതം ഫസ്റ്റ് introductions 🤮

    • @apothekaryam
      @apothekaryam  9 місяців тому

      മനസ്സിലായില്ല!

  • @rahmankpkp1884
    @rahmankpkp1884 9 місяців тому +1

    അടുത്ത എപ്പിസോഡിൽ ഇപ്പോൾ അച്ചായ എന്ന് വിളിക്കുന്ന ആൾ നിന്റെ അച്ഛനാണെന്ന് എങ്ങനെ ഉറപ്പ് പറയും 😂😂

  • @shihabmubeena19
    @shihabmubeena19 7 місяців тому +1

    മേടിക്കുമ്പോൾ നല്ല ബ്രാൻഡഡ് നോക്കി മേടിക്കുക സൂക്ഷിച് ഉപയോഗിക്കുക 👍

    • @apothekaryam
      @apothekaryam  7 місяців тому

      Proper use helps to increase the efficacy…

    • @Use8084
      @Use8084 6 місяців тому

      Please suggest a quality brand..

  • @arabidon7421
    @arabidon7421 9 місяців тому +2

    ഈ ഡോക്ടർ പറയുന്ന കാര്യം മിനിമം കോമെൻസ്‌ൻസ് ഉള്ള ഒരാൾക്ക് ഇതൊക്കെ അറിയാവുന്നതെ ഉള്ളൂ... പിന്നെ ഇതിനെ കുറിച്ചുള്ള ബോധം വരുത്തുന്നത് നല്ലതിന് പുറമെ ദോഷം മാത്രമേ ഈ കേരളത്തിൽ ചെയുകയുള്ളു കാരണം അത്രയും ലൈംഗികമായി ദാരിദ്ര്യം ഉള്ള നാട് ആണ് കേരളം

    • @apothekaryam
      @apothekaryam  9 місяців тому

      യോജിക്കാനാവുന്നില്ല...അറിവ് നേടുന്നത് ദോഷം ആണെന്ന് പറയുന്നത്...

    • @arabidon7421
      @arabidon7421 9 місяців тому +1

      @@apothekaryam അറിവ് നേടുന്നത് ഒരിക്കലും ദോഷം അല്ല but അത് ആര് നേടുന്നു എന്നുള്ളതാണ് കാര്യം... അല്ലേലും കേരളത്തിൽ 70% നല്ലതിനെ എങ്ങെനെ ദുരുപയോഗം ചെയ്യാം എന്ന് ചിന്തിക്കുന്നവരാണ്... അത് കൊണ്ടാണ് ഞാൻ അങ്ങെനെ എഴുതിയത് ... അത് ഉൾകൊള്ളാൻ കഴിഞ്ഞില്ലേൽ 𝚜𝚘𝚛𝚛𝚢

    • @apothekaryam
      @apothekaryam  9 місяців тому

      @@arabidon7421 "നല്ല" അറിവ് "ആര്" നേടിയാലും നല്ലതാണു...

    • @arabidon7421
      @arabidon7421 9 місяців тому +1

      @@apothekaryam ooo സമ്മതിച്ചു ഞാൻ ponnu

  • @nachuvava9406
    @nachuvava9406 9 місяців тому +5

    Syphilis infectione kurichu vishadhekarikamo?

    • @apothekaryam
      @apothekaryam  9 місяців тому +2

      Yes…shall do a video on it…

  • @riyazvc6231
    @riyazvc6231 Місяць тому

    സ്വന്തം വീട്ടിൽ പോയി ആദ്യം ചോദിക്ക്

    • @apothekaryam
      @apothekaryam  Місяць тому

      അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല...Doctor is telling it towards the last part of the video…

  • @adhiadhil33848
    @adhiadhil33848 9 місяців тому +2

    Padnamamano people's medical

  • @MuraliMandath
    @MuraliMandath 5 місяців тому +1

    ഞങ്ങൾ ഇതു വരെ ഒന്നും ഉപയോഗികാറില ഞങ്ങൾക്ക് ഒരു മോൻ ആണ് അവൻ എട്ടാം ക്ലാസ്സിൽ ആണ് ഇപ്പോൾ പ്രസവം നിർത്തിയിട്ടില്ല

    • @apothekaryam
      @apothekaryam  5 місяців тому

      Ok…

    • @media9218
      @media9218 3 місяці тому

      അപ്പോൾ കളിക്കുന്നില്ല എന്നർത്ഥം 😂

  • @aneeshprabhakaran141
    @aneeshprabhakaran141 9 місяців тому +5

    ആദ്യം നീ പോയി.. നിന്റെ അച്ഛനോട് പോയി ചോദിക്ക്.... പുള്ളി ഉപയോഗിച്ചപ്പോൾ... എന്താ സംഭവിച്ചത് എന്ന്,.... മറുപടി അയാള് പറഞ്ഞ് തരും....,മുൻപ് ഇങ്ങനുള്ള ചോദ്യം ചോദിച്ച് ഓരോത്തരു വാങ്ങിച്ച് കൂട്ടിയത്.. മറക്കാതിരുന്നാൽ നന്ന്

    • @apothekaryam
      @apothekaryam  9 місяців тому +1

      This is a scientific medical channel…Actuly the only health related channel in malayalam that provides authentic information from specialist doctors…
      Towards the last part of the video, a Doctor is clarifying the doubts…
      Pls check out rest of the videos in the channel…

    • @Amalgz6gl
      @Amalgz6gl 9 місяців тому

      അവന് വേറേ കഴപ്പാ വിട്ടേക്ക്​@@apothekaryam

  • @thefanofhighflyers5173
    @thefanofhighflyers5173 9 місяців тому +5

    Please don't mention anybody's name... It's a request 🙏🙏

    • @apothekaryam
      @apothekaryam  9 місяців тому +1

      Can u pls explain? Whose name was mentioned?
      This is to provide scientific medical information for public. The initial portion is meant to examine how much public knows about this…followed by a Doctors talk explaining the answer…

    • @VinodKumar-gf7ze
      @VinodKumar-gf7ze 9 місяців тому +2

      Abhishek...video 52 minute

    • @thefanofhighflyers5173
      @thefanofhighflyers5173 9 місяців тому +3

      ​@@apothekaryam 0:51

  • @brk7796
    @brk7796 5 місяців тому

    Ijj അങ്ങോട്ടു polik അല്ല പിന്നെ ഒരു ചോദ്യം അല്ലെ ഇവിടെ ഓരോരുത്തർ സിനിമയിൽ വരെ തുണി illathe azhinjadunu അതൊക്കെ പോയി ഇരുന്നു കാണുന്ന പകൽ മാന്യന്മാർ എന്നിട്ടു ഓരോ dilougues ചോദ്യത്തിലോ സിനിമയിലോ ഒന്നും അല്ല പ്രെസക്തി പണം ഉണ്ടോ അവിടെ ഉള്ളു എന്തും പിന്നല്ലാതെ ഞൻ ഉണ്ട് full spt 😁😁😁(എന്നുവെച്ചു ഓവർ aakki ചളം ആക്കല്ലേ എന്ന് sodham... രാമൻകുട്ടി 😂😂😜🏃‍♂️🏃‍♂️)

  • @shafeeqa3315
    @shafeeqa3315 9 місяців тому +15

    അതൊക്കെ അപ്പോഴത്തെ mood പോലെ ഇരിക്കും😌

  • @shameela959
    @shameela959 8 місяців тому

    വേറെ ന്യൂസ്‌ ഒന്നും കിട്ടിയില്ലേ only സെക്സ് ചാനൽ ആണോ കഷ്ട്ടം നാണമില്ലേ 🙏🙏🙏🤣🤣

    • @apothekaryam
      @apothekaryam  8 місяців тому

      Did you check out apothekaryam channel? It is the only scientific medical channel in Malayalam, handled by Doctors…
      Even in this video, the correct information is given by a Doctor…

    • @ronyxplore7943
      @ronyxplore7943 7 місяців тому

      Shameela mathram mathiyo jeevithathil idakokke shakkeelayum vende. Appozhalle life colour avukayullu. 😜😝

  • @tuttukumar3979
    @tuttukumar3979 9 місяців тому +7

    Shaddi idarundo ennu chodichu erangu next time

    • @apothekaryam
      @apothekaryam  9 місяців тому +3

      Hi,
      Apothekaryam is a health related channel providing authentic scientific information.
      This video is aimed to alleviate a common misconception regarding condom use. The answer at the end is provided by a Doctor.

  • @TechofRoshan
    @TechofRoshan 3 місяці тому

    Camera noki samsarikanam troo

  • @harismahmood225
    @harismahmood225 7 місяців тому +2

    ഏയ്ഡ്സ് ഉള്ള ഒരു പെണ്ണിനെ കോണ്ടം ഇട്ട് സെക്സ് ചെയ്താൽ ഏയ്ഡ്സ് പിടിക്കുമോ? അഥവാ പിടിച്ചാൽ എന്ത് ചെയ്യും?അതിന് മരുന്ന് ഉണ്ടോ?

    • @apothekaryam
      @apothekaryam  7 місяців тому

      The risk of getting hiv infection is not nil even if you use condom. if detected with hiv infection, there is treatment options to control the disease. There is no absolute cure…

    • @bankai618
      @bankai618 4 місяці тому

      condom പൊട്ടിയാൽ ഉള്ള സീനിൽ HIV affect ആയിട്ട് ഉള്ളവരിൽ നിന്ന് ഇൻഫെക്ഷൻ പടരാം. അല്ലാത്ത പക്ഷം സേഫ് ആണ്. ഇടക്ക് remove ചെയ്തു നോക്കുക 😁😁. പിന്നെ lube യൂസ് ചെയ്യുക

  • @nishanvp8869
    @nishanvp8869 7 місяців тому

    നാട്ടുകാരെ അറിയിക്കണോ ഇതൊക്കെ 😂😂😂😂

    • @apothekaryam
      @apothekaryam  7 місяців тому

      അറിയാത്തവരെ അറിയിക്കിക്കണ്ടേ?

  • @sahalmi3461
    @sahalmi3461 9 місяців тому +3

    Veeetil thallaum thandayum ille adyam avarod chodikan padillarnno 😊

    • @apothekaryam
      @apothekaryam  9 місяців тому +1

      Doctor is giving the correct information at the end of the video…

  • @sajeevkumars9820
    @sajeevkumars9820 8 місяців тому

    ഇതിനൊന്നും വേറെ പണിയില്ലേ കഷ്ടം

    • @apothekaryam
      @apothekaryam  8 місяців тому

      ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
      UA-cam: www.youtube.com/@apothekaryam
      Instagram: instagram.com/apothekaryam?igshid=YmMyMTA2M2Y=
      Facebook: facebook.com/apothekaryam
      Whatsapp: chat.whatsapp.com/HbzFq2lulzM3UKcEo7s80B
      We have our presence in Twitter & Linkedin.
      We stream across all the major podcasts - Spotify, Apple Podcast, Google Podcast, Amazon Music…
      Apothekaryam is an attempt by Doctors to promote the practice of evidence based medicine in the community.
      അപ്പോത്തിക്കാര്യത്തിലെ ഓരോ വീഡിയോയും അവതരിപ്പിക്കുന്നത് പ്രസ്തുതമേഖലയിലെ പ്രഗത്ഭരായ ഡോക്ടർമാർ മാത്രമാണ്.
      The health related contents in the channel are curated and presented by dedicated specialists in modern medicine.
      'ഒറ്റമൂലികൾ' നിർദ്ദേശിക്കുന്ന വൈദ്യം,പ്രാഗത്ഭ്യം ഇല്ലാത്ത മേഖലകളിൽ പാതിവെന്ത അറിവുകൾ വിദഗ്ദാഭിപ്രായമെന്നവണ്ണംപങ്കുവെക്കുന്ന പ്രവണത, 'ഇതുകണ്ടാൽ എല്ലാം ശരിയാകും' എന്ന മട്ടിലെ തെറ്റിദ്ധാരണാജനകമായ ഉള്ളടക്കങ്ങൾ, ഇങ്ങനെ അശാസ്ത്രീയത നിറഞ്ഞു നിൽക്കുന്ന നമ്മുടെ സൈബറിടങ്ങളിൽ വേറിട്ടൊരു പാത തുറക്കുക എന്നതാണ് അപ്പോത്തിക്കാര്യത്തിന്റെ ലക്ഷ്യം.
      The aim is to deliver authentic and precise information through the platform to aid the common man, choose the right scientific path in the ocean of digital misinformation.
      ദൈനംദിനജീവിതത്തിൽ ആരോഗ്യ സംബന്ധമായി നമുക്കുണ്ടാകുന്ന സംശയങ്ങൾക്കുള്ള മറുപടികൾ, വ്യത്യസ്ത വൈദ്യശാസ്ത്ര മേഖലകളിലെ നൂതനമായ ചികിത്സാരീതികൾ,സാമൂഹികാരോഗ്യം സംബന്ധിച്ച വിഷയങ്ങൾ,ആരോഗ്യവിഷയങ്ങളിൽ സർവസാധാരണമായി കണ്ടുവരുന്ന തെറ്റിധാരണകൾ, ജീവിതശൈലിയും ആരോഗ്യപ്രശ്നങ്ങളും, മാനസികാരോഗ്യം ഇവയൊക്കെയാവും അപ്പോത്തിക്കാര്യത്തിലെ പ്രതിപാദ്യ വിഷയങ്ങൾ.
      ആരോഗ്യത്തെ പറ്റിയും നൂതന ചികിത്സാ രീതികളെ പറ്റിയും ഉള്ള അറിവിന്റെ പുതിയൊരു പാത തുറക്കാൻ കഴിയുമെന്ന ശുഭ പ്രതീക്ഷയോടെ...
      *Apothekaryam-Doctors Unplugged*

  • @nxan6160
    @nxan6160 9 місяців тому +6

    Condom haram Anu guys😂

    • @apothekaryam
      @apothekaryam  9 місяців тому

      🤔

    • @Amalgz6gl
      @Amalgz6gl 9 місяців тому +2

      എന്നാ uumbi***😂😂😂

  • @lavygeorge596
    @lavygeorge596 4 місяці тому

    വേറെ ഒരു ജോലിയും ഇല്ലേ???

    • @apothekaryam
      @apothekaryam  4 місяці тому

      Being a health care educator is a duty…
      Pls listen to the doctors talk towards the end of the video…

  • @SashitharanNg
    @SashitharanNg 8 місяців тому +1

    ആരുടെയെങ്കിലും കയ്യിൽ കൊടുത്തു ഒന്ന് പരീക്ഷിച്ചു നോക്കൂ

    • @apothekaryam
      @apothekaryam  8 місяців тому

      ഡോക്ടർ തന്നെ അവസാനം ഉത്തരം നൽകുന്നുണ്ട്...

    • @Sasura7349
      @Sasura7349 8 місяців тому

      Good

  • @girishpulikkode4960
    @girishpulikkode4960 4 місяці тому +1

    കോണ്ടം use ചെയ്താൽ pregnent ആവില്ല വെടിവെക്കണം ok

    • @apothekaryam
      @apothekaryam  4 місяці тому

      വമ്പൻ കണ്ടുപിടുത്തം..

  • @asainar9508
    @asainar9508 8 місяців тому +3

    Koondam ubayoogikunna purusanmaaril adikavum para stree bandamullavaraayurukum,oru stree ye maatram jeevidathil bandapedunna 90%purusanmaarkum koondathinte aavasyamilla

  • @SashitharanNg
    @SashitharanNg 8 місяців тому

    ഈ ചോദിക്കുന്ന ആളെ പരീക്ഷപ്പെടുത്തുക

    • @apothekaryam
      @apothekaryam  8 місяців тому

      This is scientific medical content…ഡോക്ടർ തന്നെ അവസാനം ഉത്തരം നൽകുന്നുണ്ട്...

  • @mentalkid5759
    @mentalkid5759 9 місяців тому +5

    സ്വർഗത്തെ കാണുന്നവരെ അടി നോ കോണ്ടം😂🥱😌

  • @user-ov2ze2kw3f
    @user-ov2ze2kw3f 4 місяці тому

    കോണ്ടം സേഫ് അല്ല എന്ന് പോസ്റ്റ്‌ മുതലാളിക്ക് മനസ്സിലായി..😂

  • @SunilpanikkarM
    @SunilpanikkarM 4 місяці тому

    Kettu naruna sadanathinu ithu nallathanu

    • @apothekaryam
      @apothekaryam  4 місяці тому

      ഇതിൽ എന്താണ് കേട്ട് നാറുന്ന സാധനം?

  • @akshayas1994
    @akshayas1994 5 місяців тому

    ഇതൊക്കെ ബുക്ക് വയ്ച്ചു😊

  • @showkathali-mf6fd
    @showkathali-mf6fd 8 місяців тому

    Nite achanood chodhikkande ayirunnu

    • @apothekaryam
      @apothekaryam  8 місяців тому +1

      No need… A Doctor would be better to give such informations…Thats why we are here…😉

  • @muhammedthaha4041
    @muhammedthaha4041 5 місяців тому

    ആദ്യം താങ്കൾ പരീക്ഷിച്ചു നോക്കിയിട്ടുള്ള അഭിപ്രായ പറയൂ

    • @apothekaryam
      @apothekaryam  5 місяців тому

      Pls watch the talk by Doctor towards the end of the video…

  • @yousufpeechi8791
    @yousufpeechi8791 7 місяців тому

    Aarkku indrest ningalkko

    • @apothekaryam
      @apothekaryam  7 місяців тому

      Didnt understand your question…

  • @AB-fx7ed
    @AB-fx7ed 4 місяці тому

    ഇത് എന്താ സാതനം

    • @apothekaryam
      @apothekaryam  4 місяці тому

      It is a barrier contraceptive method…

  • @arabidon7421
    @arabidon7421 9 місяців тому +2

    പിന്നെ ഈൗ ലൈംഗികമായി ദാരിദ്ര്യം ഉള്ള കേരളത്തെ ഒന്ന് പച്ച പിടിപ്പിക്കാൻ ഉള്ള പോംവഴി എന്ന് പറഞ്ഞാൽ.... കുട്ടികളെ ഉണ്ടാക്കിയാൽ മാത്രം പോരാ ലോകത്തിലെ നല്ലതും ചീത്തത്തും പറഞ്ഞു മനസിലാക്കി അവരെ വളർത്തിയാൽ തീരാവുന്നതേ ഉള്ളൂ... അത് ചെയ്യാതിടത്തോളം... എന്താ... പറയാ....

    • @apothekaryam
      @apothekaryam  9 місяців тому

      yes…children should be educated…

  • @IndependentHistory-hu1bt
    @IndependentHistory-hu1bt 5 місяців тому

    2 condom use cheythaaloo sexual diseases varumo

    • @apothekaryam
      @apothekaryam  5 місяців тому

      🤔

    • @brk7796
      @brk7796 5 місяців тому

      എന്നാ പിന്നെ റബ്ബർ കീട്ടും കോട്ടയത്ത്‌ അതിൽ ഇട്ടു വെച്ചാൽ mathi 😂

    • @manuchennamathe4957
      @manuchennamathe4957 2 місяці тому

      ​@@brk7796😂😂😂

  • @HARILALPhoenix
    @HARILALPhoenix 7 місяців тому

    One chance

  • @Indianmayavi
    @Indianmayavi 3 місяці тому

    അവതാരക അച്ഛനോട് ആദ്യം ചോദിച്ചു,,, അയാൾ പറഞ്ഞു കോണ്ടത്തെ നമ്പരുത് മോളെ,,,, ഇല്ലെങ്കിൽ നീ അതിൽ മാത്രം ഒതുങ്ങിയേനെ,,,,😂

    • @apothekaryam
      @apothekaryam  3 місяці тому

      അവസാനം ഡോക്ടർ സംസാരിച്ചിട്ടുണ്ട്...അത് സർ കണ്ടിരുന്നോ?!

    • @Indianmayavi
      @Indianmayavi 3 місяці тому

      @@apothekaryam condom എന്നൊരു വിഷയം ഡോക്ടർ സംസാരിച്ചാൽ ആ ഡോക്ടർക്കും വിഷയ ദാരിദ്ര്യം ഉണ്ടല്ലോ,,, അര കിലോ പഞ്ചസാര cover ഇട്ടാലോ,,, അത് പൊട്ടില്ല,,, കുറച്ച് എണ്ണയും

  • @jitheshjithesh920
    @jitheshjithesh920 7 місяців тому

    H iv positive ആയ സ്ത്രീയെ കൊണ്ട് വദനസുരതം ചെയ്യിച്ചാൽ രോഗം പിടിപ്പെടാൻ സാധ്യത ഉണ്ടോ.....? 😥

    • @apothekaryam
      @apothekaryam  7 місяців тому

      Less likely…

    • @antares64917
      @antares64917 4 місяці тому

      ​@@apothekaryam Ain't no way, we as a society is actually evolving backwards, I can't believe if you're a bot or something. I truly admire your patience and compassion replying those comments even if they're projecting ruthless words against you.

  • @muneebmt4679
    @muneebmt4679 9 місяців тому +6

    ഏറ്റവും കൂടുതൽ ക്വാണ്ടം
    ഉപയോഗിച്ച ജില്ലാ കാസർഗോഡ്.
    ഏറ്റവും കൂടുതൽ AIDS
    രോഗികളും കാസർഗോഡ്
    ആണ് എന്നു ഒരു പഠനം
    നടന്നതായി കേട്ടിട്ടുണ്ട്.
    മൈത്രേയൻ സാറിനോട്
    ചോദിച്ചാൽ കൂടുതൽ വ്യക്തമാവും.

    • @But__whyE
      @But__whyE 9 місяців тому +3

      മൈത്രിയും സാറും നിങ്ങളുടെ സമൂഹവും നീയും കോണ്ടം ഇല്ലാതെ ഉപയോഗിച്ചോ

    • @apothekaryam
      @apothekaryam  9 місяців тому +1

      🤔

  • @RamKrishna-zb5ng
    @RamKrishna-zb5ng 4 місяці тому

    ѕтσρѕ тнιѕ αи¢нσя ι∂ισт

    • @apothekaryam
      @apothekaryam  4 місяці тому

      You can skip the anchor part and listen to the talk by the doctor at the end portion of the video…

  • @thomasgregory9295
    @thomasgregory9295 9 місяців тому +1

    Vere oru paniyumilla

    • @apothekaryam
      @apothekaryam  8 місяців тому +1

      Apothekaryam is a Medical Channel providing scientific information…

  • @midhunlalp8238
    @midhunlalp8238 9 місяців тому +4

    പ്രസവം നിർത്തിയ സ്ത്രീയുമായി സെക്സിൽ ഏർപ്പെട്ടാൽ ഗർഭിണിയാക്കാൻ ചാൻസ് ഉണ്ടോ

    • @apothekaryam
      @apothekaryam  9 місяців тому

      It is less likely…
      But there are situations of sterilisation failure…

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 9 місяців тому +5

      നീ ഏതോ വീട്ടമ്മയ്യെ കളിച്ചല്ലേ 🤣

    • @midhunlalp8238
      @midhunlalp8238 9 місяців тому

      @@ക്ഷത്രിയൻ-ഝ6ഡ എടാ പൊട്ടാ വീട്ടമ്മയെ കളിക്കാൻ വേണ്ടി ചോദിച്ചത് അല്ല ഒരു കൗതുകത്തിന് ചോദിച്ചതാ അത് മനസ്സിലാക്കാത്ത അവലാതികളോട് എനിക്ക് ഒന്നും പറയാനില്ല

    • @Amalgz6gl
      @Amalgz6gl 9 місяців тому +1

      എന്ത് വിഡ്ഡിത്തരമാണ് സഹൊ പറയുന്നത്😂

    • @ronyxplore7943
      @ronyxplore7943 7 місяців тому

      ​@@fidhafidhu2137Chilar adikkum airil ninnu kondu.. Angne adichaal dam potti varunnathupole ozhukum.. Appo ee barrier okke olichu pokaan chance undu. 😆😜

  • @sanojsanu9966
    @sanojsanu9966 7 місяців тому +1

    ഒരു അവസരം തരുമോ

  • @pelefans6549
    @pelefans6549 9 місяців тому +3

    Njan ethu vare upayogichittilla

  • @shinepettah5370
    @shinepettah5370 8 місяців тому

    ഒരു കേസ് തിരുവനന്തപുരത്ത് ഒരു ഹെൽത്ത് സെൻററിൽ നിന്ന് കൊടുത്ത കോണ്ടത്തിന് പണിയുടെ ഇടയ്ക്ക് കോണ്ടം കീറി അവൾ ഗർഭിണിയായി കുറെനാൾ കേസ് ആയിമുന്നോട്ടുപോയി ആ കുട്ടിക്ക് ഏകദേശം 29 വയസ്സും അതിൻറെ മൂത്ത കുട്ടിക്ക് 30 ഉണ്ട് ഈ ഡിഫറൻസ് വരാതിരിക്കാൻ വേണ്ടിയാണ് അന്ന് കോണ്ടംഉപയോഗിച്ചത് ഒരിക്കലും വിശ്വസിക്കാൻ പറ്റാത്തതാണ് ഗവൺമെൻറ് condam

    • @apothekaryam
      @apothekaryam  8 місяців тому

      അങ്ങനെ പറയാനാവില്ല...condom in general has low efficacy compared to other contraceptive methods…but it has advantages as well…

  • @renjithv9800
    @renjithv9800 8 місяців тому +1

    കോണ്ടം ഉപയോഗിക്കുന്നത് ഞാൻ കെട്ടാൻ പോകുന്ന പെണ്ണിന് ഇഷ്ടമില്ല ഇത് ഞാൻ ഫോർവേഡ് ചെയ്തു അവൾക്ക് അയച്ചുകൊടുത്തു

    • @apothekaryam
      @apothekaryam  8 місяців тому

      നിങ്ങൾക്ക് യോജിച്ച ഗർഭനിരോധനമാർഗം അറിയാൻ l Contraceptive Cafeteria lDr Radhika Rajanl Apothekaryam
      ua-cam.com/video/rVteJ-LHOw4/v-deo.html

  • @itsme-sx1ks
    @itsme-sx1ks 9 місяців тому +4

    എനിക്കൊരു ചെറിയ കുഞ്ഞുണ്ട്... അടുത്തത് ഉടനെ ആഗ്രഹിക്കുന്നില്ല 😇ഈ കാലയളവിൽ ബന്ധപ്പെട്ടാൽ ഗർഭം ധരിക്കാതിരിക്കാനുള്ള ഏറ്റവും നല്ല ഒരു മാർഗം പറയാമോ...

    • @rajeevkaruvatta624
      @rajeevkaruvatta624 9 місяців тому +2

      Copper T

    • @apothekaryam
      @apothekaryam  9 місяців тому

      നിങ്ങൾക്ക് യോജിച്ച ഗർഭനിരോധനമാർഗം അറിയാൻ l Contraceptive Cafeteria lDr Radhika Rajanl Apothekaryam
      ua-cam.com/video/rVteJ-LHOw4/v-deo.html

    • @sajeerthoniyadath4640
      @sajeerthoniyadath4640 9 місяців тому

      അത്രയും കാലം മാറി താമസിച്ചാൽ മതി ❤

    • @sanjeevdaniel5464
      @sanjeevdaniel5464 9 місяців тому +3

      സ്റ്റെപ്പിനി. അതിനു കാശില്ലേൽ കൈപ്പണി. 🤫🤫🤫🤫

    • @njanorumalayali7032
      @njanorumalayali7032 9 місяців тому +6

      👺 തുമ്പിൽ ഇൻസുലേഷൻ ടേപ്പ് ഒട്ടിച്ചു വച്ചാൽ മതി

  • @minimadhavan9204
    @minimadhavan9204 9 місяців тому +3

    നീ ഉപയോഗിച്ചിട്ട്
    എങ്ങനെ ഉണ്ടെടി

    • @apothekaryam
      @apothekaryam  9 місяців тому

      ഇതൊരു scientific medical information ആണ്... ഉത്തരം അറിയില്ലെങ്കിൽ, അവസാനം ഡോക്ടർ പറയുന്നുണ്ട്...

  • @AnilaniAnilani-z3v
    @AnilaniAnilani-z3v 4 місяці тому

    ...chechiye kittumo..😮😢

    • @apothekaryam
      @apothekaryam  4 місяці тому

      നിൻ്റെയോണോ??

  • @shafeeqmk7964
    @shafeeqmk7964 7 місяців тому

    *വിശയ ദാരിദ്ര്യം ആണ് എല്ലാത്തിനും കാരണം🚫🚫*

    • @apothekaryam
      @apothekaryam  7 місяців тому

      No. This is a scientific information with a talk by the Doctor at the end…

  • @iamhere8140
    @iamhere8140 9 місяців тому

    You ask people in Thailand

    • @apothekaryam
      @apothekaryam  8 місяців тому +1

      What does Scientific Medical Knowledge has to do with countries?

  • @krishnankrish7214
    @krishnankrish7214 8 місяців тому

    . ദിവസവും സമയവും പറഞ്ഞാൽ പ്രയോഗിച്ച് നോക്കാം

    • @apothekaryam
      @apothekaryam  8 місяців тому

      വീഡിയോയുടെ അവസാന ഭാഗം കണ്ടാൽ മതിയാവും...

  • @girishpulikkode4960
    @girishpulikkode4960 8 місяців тому

    Girl ന്റെ താല്പര്യം പോലെ ഇരിക്കും

    • @apothekaryam
      @apothekaryam  8 місяців тому +1

      No… the efficacy of condom doesn’t depend on anyones preference…rather it depends on the technique of usage…

  • @shanavaschanganakattil7480
    @shanavaschanganakattil7480 9 місяців тому +4

    അടിച്ചു സൂപ്പർ ആക്കുക മാത്രം

  • @dssajusuresh6117
    @dssajusuresh6117 9 місяців тому +4

    Not use condum

  • @muhammadponmili2722
    @muhammadponmili2722 8 місяців тому

    Ullupe thare eladhaayiii padachonee

    • @apothekaryam
      @apothekaryam  8 місяців тому

      Apothekaryam is the only scientific medical channel in Malayalam… This is a medical content…

  • @anoopkumarkv6773
    @anoopkumarkv6773 9 місяців тому +3

    Which condom brand is better madam

    • @apothekaryam
      @apothekaryam  9 місяців тому +2

      In terms of efficacy…
      All are the same…

    • @deeh2525
      @deeh2525 9 місяців тому +1

      Durex

  • @xplorer2345
    @xplorer2345 8 місяців тому

    തിരുവനന്തപുരത്തിന് ടിക്കറ്റ് എടുത്ത് തിരുവല്ലയിൽ ഇറങ്ങുക ഉറ വേണ്ട

  • @RRAgency-fd8xy
    @RRAgency-fd8xy 9 місяців тому +1

    കഷ്ടം

    • @apothekaryam
      @apothekaryam  9 місяців тому

      This is a scientific information provided by a Health Channel…

  • @sanusebastian3341
    @sanusebastian3341 9 місяців тому +1

    ഉപയോഗിച്ചിട്ടില്ല ആരെങ്കിലും സഹകരിച്ചാൽ റിസൾട്ട്‌ പറയാമായിരുന്നു

  • @NeoLeo877
    @NeoLeo877 9 місяців тому +2

    So HIV?

  • @aswin9607
    @aswin9607 8 місяців тому

    കളീ കളി കളി

    • @apothekaryam
      @apothekaryam  8 місяців тому

      .

    • @aswin9607
      @aswin9607 8 місяців тому

      @@apothekaryam aren't you ashamed of asking this kinda uncomfortable questions to random people??? Woke shiറ്റ്