കഫത്തിൽ രക്തം !! ക്യാൻസർ ആണോ ?? l Blood In Sputum l Dr Sujith Varghese l Apothekaryam

Поділитися
Вставка
  • Опубліковано 26 гру 2023
  • Join this channel to get access to member only perks:
    / @apothekaryam
    കഫത്തിൽ രക്തം കാണാറുണ്ടോ?? ഇങ്ങനെ കണ്ടു തുടങ്ങിയിട്ട് ഏറെ കാലമായോ?? ഇത് ആശങ്കപ്പെടേണ്ട കാര്യമാണോ?? ശ്വാസകോശ അർബുദത്തിൽ കഫത്തിൽ രക്തം കാണുമോ?? സംശയങ്ങൾക്ക് മറുപടി നൽകുകയാണ് ശ്വാസകോശ രോഗ വിദഗ്ധൻ ഡോക്ടർ സുജിത്ത് വർഗീസ് എബ്രഹാം.
    Dr Sujith Varghese Abraham , Pulmonologist speaks about blood in sputum through APOTHEKARYAM-Doctors Unplugged.
    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
    Contact Us:
    Email: apothekaryam@gmail.com
    Instagram: / apothekaryam
    Facebook: / apothekaryam
    #blood #sputum #cough #pulmonologist #respiratory #medical #cancer
    #apothekaryam
    അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

КОМЕНТАРІ • 41

  • @anjanasreekumar9332
    @anjanasreekumar9332 3 місяці тому +4

    Dr nte kaphathil cheriya cheriya tharikal pole feel cheyyund chuma illa but bloodm tharikal pole ond ath nthaan?? Rply theravo

    • @suhaibmarakkar6850
      @suhaibmarakkar6850 3 місяці тому

      Enikkum inganeyund, ingal doctore kandirunno, entha paranjath pls reply

    • @apothekaryam
      @apothekaryam  2 місяці тому

      Pls Consult a Pulmonologist…

    • @amalp7584
      @amalp7584 8 днів тому

      Ennitt doctor ne kaanicho @ anjanasreekumar9332

  • @_.shamna_.55
    @_.shamna_.55 3 місяці тому

    Dr.enik over kafam onum lyaaa ith vere kafam thuppe alekil mookilode vere angsne onum ndayit lyaaa but thalante avde baram pole feel cheyunud mookilode bld verunud bld en paryumbo over onum lyaaa oru thulli ullu ith serious ano

    • @apothekaryam
      @apothekaryam  3 місяці тому

      Definitely needs further evaluation. Pls consult an ENT Doctor.

  • @TOXIC.hacking_--
    @TOXIC.hacking_-- 3 місяці тому +2

    Dr. Njn urakathil ninnum ennikumbol mathram kafathil blood kalarn varunnund kurach kazhiyumbo marum 2days aayi ravile engana varunnund ath serious ano plzz reply

  • @achus801
    @achus801 2 місяці тому +1

    Mook mukalilot valich thupumpol blood varunu ntha karanm pls reply

    • @apothekaryam
      @apothekaryam  2 місяці тому

      Pls consult a Doctor…ENT Surgeon…

    • @AK-hl8kz
      @AK-hl8kz 4 дні тому

      Ippm angane und

  • @Bangtan__girl584
    @Bangtan__girl584 Місяць тому

    Kafathil blood und pakshe blood test eduthu ecsre eduthu kuzhappamilla pakshe blood vannukondu und

    • @apothekaryam
      @apothekaryam  Місяць тому

      That needs detailed evaluation…
      Pls consult a pulmonologist…

  • @dluttapi6710
    @dluttapi6710 3 місяці тому

    Kafathil cherthaiy blood pole varunnu.preshanm anno.3 thavana ith sredayil pedunath

    • @apothekaryam
      @apothekaryam  3 місяці тому

      Pls consult a pulmonologist and evaluate further…

    • @SHANLUX
      @SHANLUX 3 місяці тому

      എന്റെ ഇപ്പോഴത്തെ ആവാത്ത ഇതാണ് 😢

    • @user-ui5qi2wg5b
      @user-ui5qi2wg5b Місяць тому

      Ningal kanichoo

  • @shanu5113
    @shanu5113 4 місяці тому +1

    Njan mook cheettumbol kafathi blood koodi kalarnan varunnath kafam thuppumbolum aganeyan ith serious aano

  • @khalidkm6804
    @khalidkm6804 5 місяців тому

    Paranjupadipikkade doctore idkatt kurepar padichupokum

    • @apothekaryam
      @apothekaryam  5 місяців тому

      Kabhathil raktham kandal…tests cheyth enthanu kaaranam enn kandethendath…valare pradhanappettathanu…

  • @v3_b_oy954
    @v3_b_oy954 3 місяці тому

    Docter kafathil karutha nool pole varunnu ath enthkondaayirikum

    • @apothekaryam
      @apothekaryam  3 місяці тому

      Pls consult a pulmonologist so that it can be evaluated further.

    • @RemiRameesa
      @RemiRameesa 2 місяці тому

      Ath dust aahnn

  • @kannapisadits6226
    @kannapisadits6226 4 місяці тому +6

    കഫം തുപ്പുമ്പോൾ ബ്ലഡ്‌ മൂക്കിൽ കട്ട പിടിചിട്ടും ഉണ്ട് blood നല്ല കഫം ഉണ്ട് എന്താ പ്രശ്നോം

  • @jesuschrist2567
    @jesuschrist2567 4 місяці тому

    2 3 days aayt cough mouthil ninn varunund... Endharikum

    • @apothekaryam
      @apothekaryam  4 місяці тому

      Pls consult a Pulmonologist and evaluate if needed.

  • @sreedevirsreedevi2183
    @sreedevirsreedevi2183 4 місяці тому

    Black colour ayt kapham povund