വിവാഹത്തിന് മുൻപുള്ള ലൈംഗികത തെറ്റോ ശരിയോ? | SEX Before Marriage | Public Opinion Kerala

Поділитися
Вставка
  • Опубліковано 25 сер 2024
  • #publicopinion #virginitybeforemarriage #peopleresponse
    Virginity Before Marriage | Public Opinion Kerala
    * ANTI-PIRACY WARNING *
    This content is Copyrighted to Channel Kerala (NVC BROADCASTING PVT LTD. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    വീഡിയോകള്‍ തത്സമയം ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. തൊട്ടടുത്ത് കാണുന്ന ബെല്‍ ബട്ടന്‍ അമര്‍ത്തുക.
    / channelkeralatv
    വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
    chat.whatsapp....
    ഫേസ്ബുക്ക് പേജ് പിന്തുടരാന്‍ ലിങ്ക് ഓപ്പണ്‍ ചെയ്ത് ലൈക്ക് ചെയ്യുക.
    / channelkeralanvc
    ഇന്‍സ്റ്റഗ്രാം ഫോളോ ചെയ്യാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യുക ...
    വെബ്‌സൈറ്റ് പിന്തുടരാൻ thechannelkera...
    Malayalam_news# #Latestnews #Trendingnews# Malayalam_trending_news #Malayalam_latest_news #Malayalamupdates #Malayalam_news_updates #kerala #malayalam #televisions #tv #Malayalamnewsupdates #MalayalamNews #KeralaNews #LiveNews #livenews #LatestMalayalamNews #Latestmalayalamnews #latestmalayalamnews #MalayalamLatestNews #malayalamlatestnews #KeralaNews #BreakingNews #LatestNewsLive #UA-camLive #LatestNews #LatestNewsKerala #MalayalamNewsKerala #KeralaNewsMalayalam #KeralaNewsLive #NewsHeadlines #NewsKerala #KeralaHeadlines #HeadlinesToday #TodayNews #NewsLive #KeralaPoliticalNewsVideos #BreakingNewsVideos #MalayalamNewsVideos #KeralaNewsVideos #KeralaPoliticalNews #MalayalaNews #MalayalamNewsLive #MalayalamNewsToday #MalayalamNewsChannel #Latest_News_Updates_Malayalam #Latestnewsupdatesmalayalam#fasalgafoor#nrc#citizenship#breaking#narendra_modi#amithsha#asadi#chandrashekhar_azad#kannan_gopinathan#bjp#rss#delhi#utharpradesh#pinarayivijayan#powratwam#apabdullakkutty#kna_khader#kamalpasha#kapilsibal#bignews#mkmuneermla#rahuleswar#mkmuneer#ad_harishvasudevan#advocate_shonegeorge#mn_karashery#karasherymas#manushyachanagala#riyas#gowerner_arif_muhammed_khan#rahulghandhi#wayanad#firoskunnumparampil#father_joseph#budjet#chandrashekhar_azad#sdpimarch#donthasleem#bafaki#thangal#samastha#na_nellikkunn#mla#kasargod#wartha#amithsha#samadani#kollam#anjal#kollamnews#kollam_anjalmurder#murder#superstar_vijai#vijay#yogi_adithyanad#ohmyhealth#docterstalk#health#doctersshow#renjithbachan#hindumahasabha#vijay#dhalapathi#tamilnadu#calicuttoday#chandra_shekhar_asad#ravind_kejrivaal#delhi#today#bjp#delhi_election#eka_sivilkod#vavasuresh#rahul_eswar#uk_yusaf#sdpi#popularfrend#of_india#freedampared#elamaram_nasarudheen#vidalmoidu#ksurendren#narendra_modi#donald_trump#hodiomodi#namasthe_trump#delhi_today#shylajateacher#shylaja_teacher#lockdown#corona#covid19#ramyaharidas#kerala_police#delhi#asam#kamathippura#redstreet#mumbai#munavarali_shihabthangal#panakkad#ramesh_chennithala#tamilnadu#rahuleswar#ngopalakrishnan#dr_n_gopalakerishnan#vinod_mekoth#kannan_gopinathan#tara_tejo_alex#palathai_case#ma_baby#np_chekkutty#umeshbabukc#km_shaji#oomen_chandi#ummen_chandy#km_shaji#uae#narendramodi#maharashtra#swamicase#swamis_dead#kodiyery_balakrishnan#abdulnasar_madani#pdp#kasargod#arrest_arnabgoswami#quran#ramalan#salary_challenge#dubai#dr_anoop#rahulghandhi#v_muraleedharan#reghuram_rajan#shihab_thangal#shafiparambil#nehacmenon#ek_nainar#malappuram#menakaghandhi#kmcc#veena#riyas#petrol#diesel#swapnasuresh#kafeelkhan#prashanthbooshan#babrimasjid#ayodhya_ram_mandir#bineeshkodiyeri#priyankagandhi#rahulgandhi#covidkeral#AK_Balan#C_Raveendranath#Kadakampally_Surendran#MM_Mani#TP_Ramakrishnan#J_MercykuttyAmma#KK_ShylajaTeacher#AC_Moideen#TM_ThomasIsaac#KT_Jaleel#Arvind_Kejriwal
    #Chirag_Paswan#RamVilasPaswan#ShivSena#TamilNadu_poilitics#kerala_politics#rajasthanpolitics#Maharashtra_politics#Karnataka_politics#MadhyaPradesh_politics#bihar_politics#SoniaGandhi#RahulGandhi#PriyankaGandhiVadra#KC_Venugopal#SachinPilot#ShivrajSinghChouhan#KamalNath#Ramesh_Chennithala#Mullappally_Ramachandran#CAA#NRC#bjpindia#assamNRC#K_Muraleedharan#OommenChandy#V_M_Sudheeran#A_K_Antony#snaghaparivar#rssindia#PC_George#josekmani#pjjoseph#kodiyeri_balakrishnan#LuvSinha#TejPratapYadav#ChandrikaRai#PushpamPriyaChoudhary#NandKishoreYadav#ManjuVerma#MangitaDevi #Farm_protest #farm_bill #delhi_chalo #agricultural_bill #Aiswarya_raj
    #Pinarayi_Vijayan, #MV_Govindan, #K_Radhakrishnan, #Saji_Cheriyan,
    #KN_Balagopal, #P_Rajeev, #VN_Vasavan, #V_Sivankutty, #PA_Mohammed Riyas, #Dr_R_Bindhu, #Veena_George,#V_Abdurahman,#Roshi_Augustine,#J_Chinchurani, #Antony_Raju, #K_Krishnankutty, #AK_Saseendran, #P_Prasad, #K_Rajan,#G_R Anil, #Ahammad_Devarkovil

КОМЕНТАРІ • 328

  • @sajmalak383
    @sajmalak383 Рік тому +320

    വിവാഹത്തിന് മുമ്പ് സെക്സ് ചെയ്യുന്നത് തെറ്റല്ല എന്ന് പറയുന്നവർ ഒന്ന് ചിന്തിക്കണം നമ്മുടെ അമ്മ പെങ്ങൾമാരും ആയിട്ടാണ് മറ്റുള്ളവർ സെക്സ് ചെയ്യുന്നതെങ്കിലോ. 🙏🙏 🤔🤔വിവാഹത്തിന് ശേഷം സ്വന്തം ഭാര്യയും ആയിട്ടുള്ള പരിപാടി മതി അതാണ്‌ എല്ലാവർക്കും നല്ലത്. 👍🏻👍🏻👍🏻

    • @solotravelerzaman2319
      @solotravelerzaman2319 Рік тому +6

      Crt

    • @Fathima-zc9qo
      @Fathima-zc9qo Рік тому +5

      👏👏👍👍👍

    • @viratking4396
      @viratking4396 Рік тому

      Angane onnum illa kalyanathinu munp cheythalum ആകാശം ഇടിഞ്ഞു veezhukayyonnum illa

    • @kanzlearning682
      @kanzlearning682 Рік тому +7

      correct ... appo abipraayam maarum😂... action aakum

    • @girishpulikkode4960
      @girishpulikkode4960 3 місяці тому

      കല്യാണത്തിന് മുന്പേ sex ചെയുക ആണെങ്കിൽ അവൾക്കു കാമം കൊണ്ടാണ് അത് കൊണ്ട് അവളെ കഞ്ചാവ് mdm മിനിമം ഒരു മണിക്കൂർ കേറ്റിയും ഇറക്കിയും അവൾ വേദന കൊണ്ട് തുണിയില്ലാതെ ഓടണം വീട്ടിലോട്ടു ...

  • @mohammedkutty8939
    @mohammedkutty8939 2 роки тому +162

    ഈ വക ചോദ്യങ്ങൾ ന്യായമല്ല ഇത്രയും അധപതിച്ചോ നമ്മുടെ നാട്

  • @vivekba5413
    @vivekba5413 7 місяців тому +42

    കല്യാണത്തിന് മുമ്പ് ഉള്ള physical relationship നോട് യോജിക്കുന്നില്ല. ഇതിൽ ഒരുപാട് risk elements ഉണ്ട്.. കൂടുതലും പ്രണയബന്ധങ്ങളിലാണ് ഈ കാര്യം നടക്കുന്നത്. പ്രണയവികാരത്തിന്റെ വിശ്വാസത്തിന്റെ പുറത്ത് intercouse ചെയ്യുന്നു, പക്ഷെ കാര്യം കഴിഞ്ഞാൽ cheating ന് ഉള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല സെക്സ് കഴിഞ്ഞ് പ്രണയ ബന്ധങ്ങൾ തകരുന്ന പ്രവണത സമൂഹത്തിൽ കൂടികൊണ്ട് വരികയാണ്. ഇത് നിമിത്തം sincere ആയിരുന്ന partner കടുത്ത വിഷാദ രോഗത്തിലേക്ക് പോകാൻ സാധ്യത കൂടി കൊണ്ട് വരുന്നു.. വിഷാദം ബാധിച്ചാൽ തിരിച്ചു പഴയ ജീവിതത്തിലേക്ക് വരാൻ വളരെ പ്രയാസമാണ്, മറ്റുചിലർ ആത്മഹത്യാ വരെ ചെയ്യുന്നു.. അത് പോലെ തന്നെ ഈ സെക്സ് ചെയ്യുന്നത് മൊബൈലിൽ പകർത്തുകയും, പ്രണയം തകരുമ്പോൾ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത്തും ഇന്ന് കണ്ടു വരുന്നു.ഇന്ത്യയിൽ തന്നെ അനവധി സെക്സ് വീഡിയോസ് ഡെയിലി ഇറങ്ങുന്നതിൽ, 90% പ്രണയ ബന്ധങ്ങളിൽ നിന്നും ലീക്കായ വീഡിയോകളാണ്. ഒരാളുടെ സഹോദരിയുടെയോ അല്ലെങ്കിൽ വേണ്ടപ്പെട്ടവരുടെ സെക്സ് വീഡിയോസ് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് നിമിത്തം ആ കുടുംബം തന്നെ വൈകാരികമായി തകർന്ന് പോകുന്നു.. മറ്റൊരു കാര്യം എന്തെന്നാൽ ഒരു പെണ്ണ് ഒരിക്കലും പ്രണയബന്ധത്തിൽ സുഖത്തിനു വേണ്ടി സെക്സ് ചെയ്യാൻ കിടന്ന് കൊടിക്കില്ല മറിച്ച് വിവാഹം കഴിക്കാം എന്നൊരു ഉറപ്പിന്മേലാണ് ഈ ഒരു കാര്യത്തിലേക്ക് ഏർപ്പെടുന്നത്. പക്ഷേ എന്തെങ്കിലും ഒരു സാഹചര്യത്തിൽ കല്യാണം നടന്നില്ലെങ്കിൽ ആ കുട്ടിയുടെ ജീവിതത്തിൽ അതൊരു കറുത്ത അധ്യായമായി എപ്പോഴും മനസ്സിൽ ഉണ്ടാവും. മാത്രമല്ല ഈ കുട്ടി മറ്റൊരാളെ വിവാഹം ചെയ്തു സുഖമായി ജീവിക്കുന്ന സമയം, വിവാഹത്തിനു മുമ്പേ സെക്സ് ചെയ്ത പങ്കാളി വീണ്ടും കടന്നു വന്നാൽ നിലവിലുള്ള ദാമ്പത്യ ബന്ധം വരെ തകർന്നു തരിപ്പണമാകും. ആയതിനാൽ ഇങ്ങനത്തെ റിസ്ക്കുകൾ ജീവിതത്തിൽ ഉള്ള സ്ഥിതിക്ക് കല്യാണത്തിന് ശേഷം സെക്സിൽ ഏർപ്പെടുത്തുന്നത് ആയിരിക്കും നല്ലത്. എപ്പോഴും കുടുംബജീവിതത്തിന് പ്രാധാന്യം നൽകി ജീവിക്കുക.

    • @9611146195
      @9611146195 4 місяці тому +4

      Thaankal paranjathinod 💯 yojikkunnu

  • @ameenbavaz5656
    @ameenbavaz5656 2 роки тому +224

    ഇസ്ലാം മതത്തിൽ എന്തായാലും നിക്കാഹിനു മുമ്പുള്ള സ്ക്സ് വളരെ കുറ്റ അർഹമാണ് (ഇസ്ലാമിക നിയമമനുസരിച്ച് അത് വ്യഭിചാരമാണ് )

    • @rahulkriz4507
      @rahulkriz4507 2 роки тому

      Islam isn't the law of the country.... It's just for Muslims....

    • @harshidajamsheer8525
      @harshidajamsheer8525 2 роки тому

      ആണ്, വിവാഹത്തിന് മുമ്പുള്ള sex വലിയ തെറ്റ് ആണ്,

    • @kannankan8050
      @kannankan8050 2 роки тому +17

      Appol second mrg il ee niyamam nokkarille ?😜

    • @jameeson3993
      @jameeson3993 Рік тому

      @@kannankan8050 ബ്രോ ഇസ്ലാം നിയമപ്രകാരം ഒരാൾക്കും പെണ്ണ് കെട്ടാതെ ജീവിക്കാൻ പറ്റില്ല എന്നാണ് പറയുന്നത് ബ്രഹ്മചാരിയായി ഇസ്ലാം അനുവദിക്കുന്നില്ല.... ഇസ്ലാം നിയമത്തിൽ മൊഴി ചൊല്ലുന്നതിന് ഏറ്റവും വലിയ പാപം ആണ്. അവർ ശപിക്കപ്പെട്ട അവരുടെ കൂട്ടത്തിലാണ്. ഇസ്ലാമിൽ ഒരു പെൺകുട്ടിയെ തെറ്റാ രീതിയിൽ നോക്കിയാൽ അത് വ്യഭിചാരത്തിന് തുല്യമായ ശിക്ഷയാണ് മനുഷ്യൻ ലഭിക്കുന്നത് ..... സത്യത്തിൽ ഒരു മുസൽമാൻ പോലും ഇസ്ലാം നിയമപ്രകാരം ജീവിക്കുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്........ അത്രക്കും ശക്തമായ നിയമം ആണ്....... സമീർ നൈന.9633443833

    • @aarathigile
      @aarathigile Рік тому +4

      ഖുറാൻ പറയുന്നു. "വിവാഹത്തിനു പുറമേ നിങ്ങൾക്ക്‌ അടിമകളുമായി ബന്ധപ്പെടാം, എന്നാൽ അതിനും പുറമേ ഉള്ളവരുമായി സുഖം പങ്കിട്ടാൽ അതിന്റെ പ്രതിഫലം ആയി മഹർ നൽകണം, വിലയുടെ കാര്യത്തിൽ പരസ്പരം പറഞ്ഞ്‌ വിട്ടുവീഴ്‌ച ചെയ്യാം"- ഖുറാൻ4.24

  • @moideenva2576
    @moideenva2576 3 місяці тому +56

    ഒ ഒരു പെണ്ണ് എൻഗേജ്മെന്റ് കഴിഞ്ഞ ഉടനെ ഫോൺ കൊടുത്ത് ആ ഫോണിൽ ആ പെണ്ണും ചെക്കനും സംസാരിക്കലും പോലും നമ്മുടെ ഇസ്ലാമിൽ ഹറാമാണ് അത് വ്യഭിചാരത്തിന്റെ കുറ്റമാണ്..... തെറ്റല്ല എന്ന് പറയുന്ന മുസ്ലിം പെണ്ണുണ്ടല്ലോ എന്ത് മുസ്ലിം തട്ടമിട്ടതു കൊണ്ട് മാത്രം മുസ്ലിം ആവുകയില്ല

    • @JibinGeorge-xx9hx
      @JibinGeorge-xx9hx 3 місяці тому +1

      ഞങ്ങളുടെ നിയമത്തെ ഒന്നും പറഞ്ഞത് പറഞ്ഞു ഇന്നീ ലോകത്ത് ജാതിക്കും മതത്തിനും ദൈവത്തിനും മേലെ മനുഷ്യനെ മനുഷ്യനായി കാണാനുള്ള മനസ്സുണ്ടായാൽ പരസ്പരം മനസ്സിലാക്കാനും സ്നേഹിക്കാനും വിട്ടുവീഴ്ച ചെയ്യുവാനും തെറ്റുപറ്റിയാൽ തിരുത്തുവാനും കഴിവുണ്ടെങ്കിൽ ഇതൊന്നും വലിയ തെറ്റല്ല ജീവിതം ഒന്നേ ഉള്ളൂ ശരിയായ രീതിയിൽ ആസ്വദിക്കുക ഇനിയും തെറ്റും മനസ്സിലാക്കുവാ പരസ്പരം മനസ്സിലാക്കിയവർ കല്യാണത്തിന് മുമ്പും പിന്നീടും ശരിയായ രീതിയിലുള്ള ജീവിതവും ജീവിതത്തിന്റെ ഭാഗമായ സെക്സ് നല്ല രീതിയിൽ ആസ്വദിക്കാൻ കഴിഞ്ഞാൽ കുടുംബ ജീവിതത്തിന്റെ വിജയത്തിൽ മുഖ്യ പങ്കുണ്ട് ഈ പറഞ്ഞ മതക്കാരുടെ അത് ഏതു മതവും ആയിക്കോട്ടെ ഇന്നീ കാലഘട്ടത്തിൽ ഉപദേശവുമായി നടക്കുന്നവരാണ് ഏറ്റവും കൂടുതൽ കൊള്ളില്ലായ്മയും വർഗീയതയും വാക്കുകൾ കൊണ്ട് ഒന്നും പ്രവർത്തിയിൽ വേറെയും ജീവിച്ചിരിക്കുമ്പോൾ ഒരു ഭാര്യയുടെ കൂടെ പരസ്പരം സ്നേഹിച്ചു മനസ്സിലാക്കി ജീവിക്കാൻ സാധിക്കാതെ പല ഭാര്യമാരുടെ കൂടെ സമ്പത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദിത്വം നിറവേറ്റുന്നു എന്നുള്ള കാര്യത്തിൽ മതത്തിന്റെ അനുവാദത്ത് കൂടി ജീവിക്കുന്ന കാഴ്ചപ്പാട് ശരിയാണോ പ്രാർത്ഥനയും നോയമ്പ് നടത്തിയിട്ട് മറ്റുള്ളവരുടെ കണ്ണിൽ പൊടിയിട്ടു കൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്താൻ ആണെന്നുള്ള പാവം കാണിക്കുന്നത് ശരിയാണോ അറബികൾ കാണിക്കുന്ന കൊള്ളില്ലായ്മ അവർ എന്ത് മോശത്തരങ്ങളാണ് അവിടെ ജീവിക്കാൻ ചെല്ലുന്ന പാവം മലയാളി പെണ്ണുങ്ങളോട് കാണിക്കുന്നത് അവർ അവിടെ പേരിൽ മതത്തിന്റെ നിയമം അനുസരിച്ച് തെറ്റ് ചെയ്യുന്നവർക്ക് കഠിന ശിക്ഷകൾ കൊടുക്കുന്നു പക്ഷേ അവർ ചെയ്യുന്ന തെറ്റുകൾ മറച്ചു വയ്ക്കുന്നു ഇത് അനീതിയല്ലേ ജാതിക്കുവേണ്ടി കൊല്ലും കൊലയും ചെയ്യുന്ന വർഗ്ഗത്തിൽ ഈ ലോകത്ത് മുൻമന്തിയിൽ ആരാണ് ദൈവം മനുഷ്യന് നല്ല രീതിയിൽ ജീവിക്കുവാനുള്ള ഒരു വഴി മാത്രമാണ് ആ വഴിയിൽ മനുഷ്യന്റെ രൂപത്തിൽ ദൈവം പ്രത്യക്ഷപ്പെടും അവന്റെ മുന്നോട്ടുള്ള യാത്ര സുഗമമാക്കാൻ

    • @ABDULJABBAR-lb8fs
      @ABDULJABBAR-lb8fs 2 місяці тому +6

      തെറ്റല്ല എന്ന് പറയുന്നവൾഅവളുടെ തട്ടം മാറ്റണം. തനി ഹറാംമാണ്

    • @noufalpc1877
      @noufalpc1877 2 місяці тому

      ​@@JibinGeorge-xx9hx അത് തെറ്റാല്ലെങ്കിൽ നീ നിന്റെ മക്കളെയും മറ്റും കൂട്ടി കൊടുക്ക്

  • @Guss12144
    @Guss12144 Рік тому +155

    💯💯തെറ്റ് തന്നെയാണ്

    • @kunjuvava342
      @kunjuvava342 2 місяці тому

      ആണോ 😍😍🥰🥰❤️❤️

  • @user-ez9yg9ex9t
    @user-ez9yg9ex9t 2 роки тому +82

    തെറ്റല്ല എന്ന് പറയുന്നവൻ്റെ അമ്മ പെങ്ങളെ വേറെ വെല്ലവൻ കൊണ്ട് പോയി ചെയ്താലും അവൻ സമ്മതിച്ചു കൊടുക്കും

    • @nazeerahmed9389
      @nazeerahmed9389 3 місяці тому +1

      അത് അവർ സമ്മതിക്കില്ല

  • @kvradhakrishnan8365
    @kvradhakrishnan8365 Рік тому +13

    ഈ അവതാരികയ്ക്ക് വിവാഹത്തിന് മുൻപ് സെക്സ്സ് ചെയ്യുന്നത് ഇഷ്ടമാണോ. ? ഭൂരിഭാഗവും കുഴപ്പമില്ല എന്നാണല്ലോ അഭിപ്രായം എന്നാൽ എന്റെ അഭിപ്രായം വിവാഹത്തിന് മുൻപ് സെക്സ് ചെയ്യുന്നത് ശരിയായാ ഒരു പ്രവണതയല്ല. . അങ്ങനെ ഉണ്ടായാൽ ഭാവിയിൽ വിവാഹ ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടാവും. മാത്രവുമല്ല നമ്മുടെ സംസ്ക്കാരത്തിന് യോചിചൊരു കാര്യമല്ല ഇതൊന്നും ഈ രാജ്യത്ത് ഒരു സ്ത്രീക്കും പുരുഷനും പരസ്പരം സമ്മതമാണെങ്കിൽ എത്ര പേരുമായിട്ടായാലും സെക്സ് ചെയ്യാം എത്ര വിവാഹം വേണമെങ്കിലും കഴിക്കാം ഇതിനൊക്കെ നിയമത്തിന്റെ പിൻബലവും സുരകയും ഉണ്ടെന്ന് കരുതി തെരുവിൽ പട്ടികൾ കാണിക്കും പോലെ ഒരു സംസ്ക്കാരമുള്ള ജനതയ്ക്ക് ചെയ്യാൻ സാധിക്കില്ല. ഇത്തരം ചോദ്യങ്ങളും . അതിനുള്ള പിൻബലവും നൽകുന്ന വർ ചിന്തിക്കുക . നമ്മുടെ അമ്മ .സഹോദരിന്മാർ . ഭാര്യന്മാർ . അവരവരുടെ ഇഷ്ടം ആണ്. ഇതെന്ന് പറഞ്ഞ് തെരുവിലിറങ്ങി. സെക്സ് ചെയ്യുന്നത് എന്റെ ഇഷ്ടമാണ്. എന്റെ ആവശ്യമാണ് എന്നൊരു വാദം മുന്നോട്ടു വെച്ചാൽ നമുക്കെന്ത പറയാനുള്ളത്. എല്ലാം പോട്ടെ പെൺകുട്ടികൾ ഉള്ള ഒരു അപ്പന്റെ മക്കൾ വിവാഹത്തിന് മുൻപ് സെക്സ് ചെയ്യാൻ ഇറങ്ങി പുറപ്പെട്ടാൽ ആ പിതാവിന്റെ . മാതാവിന്റെ അവസ്ഥ എന്താവും . എല്ലാം വേണം എന്നാൽ എല്ലാത്തിനും ഒരു പ്രായവും സമയവും ഒപ്പം നമ്മുടെതായ പാരമ്പര്യവും സംസ്ക്കാരവും കുടുംബ മഹിമയുമൊക്കെയുണ്ട് ഇതൊന്നും മനസിലാക്കാതെ അവനവന്റെ ഇഷ്ടമാണെന്നും പറഞ്ഞ് എന്തിനും ഇറങ്ങി തിരിച്ചാൽ സമൂഹം നമുക്ക് നൽകുന്ന ഒരു പേരുണ്ടാവും . അതു ഞാൻ പറയേണ്ടതില്ലല്ലോ.
    ഇപ്പോഴത്തെ തലമുറയോട് ഒരു കാര്യം . നമ്മൾ തെരുവ് പട്ടികളല്ല നമ്മുക്ക് നമ്മുടെ തായ സംസ്ക്കാരമുണ്ട്. അത് നമ്മൾ നിലനിർത്തിയില്ലെങ്കിൽ. നാം ഒരു കുടുംബ ജീവിതം തുടങ്ങി കഴിഞ്ഞേ അറിയൂ അതിന്റെയൊക്കെ അവസ്ഥ. നമ്മുടെ മക്കളും നമ്മളെ അനുസരിക്കാത്തവരായി അവരുടെ തന്നിഷ്ടം മാത്രമായി തെരുവിലിറങ്ങുമ്പോൾ നമ്മൾ നിസായഹരായി അവർക്ക് മുന്നിൽ നോക്കി നിൽക്കേണ്ടി വരും. .
    വെറുതെയല്ല പീഡനങ്ങളുടെ വാർത്ത കൊണ്ട് നമ്മുടെ നാടും മലീനമാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

    • @fasilpv6470
      @fasilpv6470 Рік тому

      Veruthe alla Aathmahathyakal perukunnath. Ippozathe generation nte manassiliripp ithanallo

  • @ramachandranp1146
    @ramachandranp1146 2 роки тому +40

    ഞാൻ ഒന്നും പറയുന്നില്ല.. കാരണം എനിക്ക് ആരുമായും friendship ഇല്ല.. 🙄

  • @unaisunais4367
    @unaisunais4367 3 місяці тому +9

    അമ്മയെ തല്ലിയാൽ രണ്ട് വിഭാഗം ആളുകളുണ്ട് എന്ന് പറഞ്ഞ സഹോദരനെ എനിക്ക് ഇഷ്ട പെട്ടു അവതാരികയുംടെ ഉള്ളിലുള്ളത് പുറത്തെടുത്തു.എന്നിട്ട് അമ്മയെ തല്ലിയവരുടെ കൂട നിൽക്കാതെ അമ്മയുടെ കൂടെ നിന്നതിന് ബിഗ് സല്യൂട്ട് 🫡

  • @CatLover-bb3qp
    @CatLover-bb3qp 2 роки тому +19

    സുന്നത്ത് (circumcision) കുട്ടികളിൽ ചെയ്യുന്നതിൽ (yes/no) ഉള്ള അഭിപ്രായങ്ങൾ ചോദിച്ചു കൊണ്ട് ഒരു വീഡിയോ ചെയ്യാമോ ???

    • @aarathigile
      @aarathigile Рік тому

      സെക്സിൽ ലിംഗം മുന്നോട്ടും പിറകോട്ടും നീങ്ങേണ്ടതുണ്ട്‌. അഗ്രചർമ്മം ഇല്ലെങ്കിൽ ഉരച്ചിൽ ഉണ്ടാകും സ്ത്രീകൾക്ക്‌ വേദന ഉണ്ടാകും, എന്നാൽ പുരുഷനു വേദന അറിയില്ല. കാരണം ഞെരമ്പൊക്കെ മുറിഞ്ഞുപോയില്ലേ..

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 Рік тому +2

      ചെയ്യരുത്, വേണമെങ്കിൽ 18 വയസ്സിന് ശേഷം ആയിക്കോട്ടെ

    • @Fathima-zc9qo
      @Fathima-zc9qo Рік тому

      ചെയ്യേണ്ടിവരും... അത് ഖുർആനിൽ കൃത്യമായി പറയുന്നുണ്ട് : വയസ്സ് - അത് ചെയ്യാതിരുന്നാൽ കുട്ടികൾക്ക് പല ബുദ്ധിമുട്ടുകളും ഉണ്ട്. എന്റെ മോൻ 6 മസത്തിൽ ഞാൻ ചെയ്തത്. അവൻ യൂറിൻ പാസിംഗ് ബുദ്ധിമുട്ടുണ്ടായിരുന്നു

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 Рік тому +2

      @@Fathima-zc9qo എനിക്കൊന്നും ഇതുവരെ ഒരു ബുദ്ധിമുട്ടും ഇല്ല, ഇനി ഖുറാനിൽ പറയുന്നത് പോലെ ആണെങ്കിൽ നിങ്ങളൊക്കെ മറ്റു മതക്കാരോട് സംസാരിക്കാൻ പോലും പറ്റില്ല, സ്വർഗത്തിൽ പോണ്ടേ 😂😂😂🤣,

  • @thetruth9377
    @thetruth9377 Рік тому +17

    അവൾ സ്ഥിരം ചെയ്യുന്നതും ഇഷ്ടപ്പെടുന്നതുമായ കാര്യം മറ്റുള്ളവരോട് ചോദിക്കുന്നു

  • @user-bu6fy6sj2v
    @user-bu6fy6sj2v 3 місяці тому +17

    ഇസ്ലാമിൽ തെറ്റായ കാര്യമാണ് പിന്നെ എന്തുകൊണ്ട് തട്ടമിട്ട സ്ത്രീകൾ ഇങ്ങനെ പറയുന്നു ഉളുപ്പുണ്ടോ നിങ്ങൾക്ക് തീർത്തും തെറ്റായ കാര്യമാണ് ചാനലുകാരുടെ മനുഷ്യനെ കൊടുക്കുന്ന ഒരു ചോദ്യങ്ങൾ

    • @majeedandikkadan5860
      @majeedandikkadan5860 2 місяці тому

      തട്ടം ഉണ്ടാക്കുന്നത് കമ്പനി
      വിൽക്കുന്നത് ടെസ്റ്റിൽസ്
      വാങ്ങുന്നത് കാശു കൊടുത്തു
      ധരിക്കൽ ആർക്കും ആവാം
      മുസ്ലിം ആവുന്നത് ഇസ്ലാമിക കാര്യങ്ങൾ ഞാൻ വിശ്വസിക്കലും പ്രവർത്തിക്കലുമാണ്
      അതു നിഷേധിച്ചു കഴിഞ്ഞാൽ നമുക്ക് അടയാളം മുസ്ലിം ആണെങ്കിലും അവൻ മുർത്തദു ആണ്
      പിന്നെ അവൻ സ്വയം മടങ്ങിയാൽ മുസ്ലിം എന്ന് പറയാം

    • @latheefpallipuzha454
      @latheefpallipuzha454 2 місяці тому

      തട്ടം ഇട്ടതുകൊണ്ട് മുസ്ലിങ്ങൾ ആവോ

  • @nikhilmv9206
    @nikhilmv9206 2 роки тому +54

    3:08 this is my point

  • @neethiman5683
    @neethiman5683 3 місяці тому +6

    ആൺകുട്ടികൾ കിട്ടിയ അവസരം കളയില്ല ഒന്നും നഷ്ടപ്പെടാനും ഇല്ല പക്ഷെ തെറ്റല്ല എന്ന് മനസിലുള്ള പെൺകുട്ടികൾ ആണ് അകെ പൊല്ലാപ്പായി ചാനലിൽ മുഖം കാണിക്കാൻ കൂടി പറ്റാതെ മോങ്ങുന്നത് പിന്നെ രക്ഷപ്പെട്ടാലും വിവാഹ ശേഷം മനസ്സിൽ അതൊരു കരടായി അവശേഷിക്കും

  • @user-ch2hx2zl7v
    @user-ch2hx2zl7v 6 місяців тому +33

    എന്താണ് ഇത് തെറ്റ് എന്ന് പറയാൻ ജനങ്ങൾക്ക് ഇത്ര മടി, മുസ്ലിം സ്ത്രീകൾ പോലും പറയുന്നു കുഴപ്പമില്ലെന്ന് ഇവരൊക്കെ ഏതു മദ്രസയിലാണ് പഠിച്ചത്,. ഇതൊക്ക ജൂതൻ മാരുടെ കളിയാണ്. ഇതൊരു വെഭിചാരത്തിനു ഉള്ള വഴികാട്ടലാണ്. ഇങ്ങെനെ ചോദിക്കുന്നവരെ യാണ് അറസ്റ്റ് ചെയ്യേണ്ടത്.. അല്ലാഹു ഹറാം ആക്കിയ കാര്യംമാണ് ഇത്

    • @latheefpallipuzha454
      @latheefpallipuzha454 2 місяці тому

      ചാക്കോച്ചന്റെ മകളാണ് തങ്ങൾ പറഞ്ഞത് തെറ്റ്

    • @user-pz7do8yi4m
      @user-pz7do8yi4m 2 місяці тому

      കടി കൂടുതൽ ഉള്ളവരാണ്

  • @sirupoovi
    @sirupoovi 2 місяці тому +15

    മൈക്ക് പിടിച്ച പെണ്ണിന് ലൈഗികതക്ക് പോണമായിരിക്കും അത് കൊണ്ട് എല്ലാവരും തെറ്റല്ല എന്നു പറഞ്ഞത് കൊണ്ട് അവർക്ക് ദിവസവും പോകാനാണ്😂😂

  • @ebinvarghese5872
    @ebinvarghese5872 2 роки тому +92

    തെറ്റൊന്നുമില്ല...its like, licence ഉണ്ടെങ്കിലും വണ്ടിയോടിക്കാം,ലൈസൻസ് ഇല്ലെങ്കിലും വണ്ടിയോടിക്കാം.. ലൈസൻസ് ഉണ്ടായിട്ട് വണ്ടിയോടിച്ചാൽ, ചെക്കിങ് പേടിക്കാണ്ട് വണ്ടിയോടിക്കാം🤭

    • @abhijith_sa
      @abhijith_sa 2 роки тому +1

      Ebin Chettayi😹

    • @ebinvarghese5872
      @ebinvarghese5872 2 роки тому

      @@abhijith_sa 😁😁

    • @Muneeiir
      @Muneeiir Рік тому +1

      I like it 😁

    • @abhiramiabhisudha7072
      @abhiramiabhisudha7072 Рік тому +2

      എന്നാലും ഇങ്ങനും ലൈസൻസ് ഇല്ലാതെ ഒട്ടിക്കുമ്പോൾ പിടിച്ചാൽ ആണ് മാഷേ കിളി പോകുന്നെ 😆😆😆

    • @ebinvarghese5872
      @ebinvarghese5872 Рік тому

      @@abhiramiabhisudha7072 അതേ 😂but petty അടക്കാനുള്ള അവസരം ഉണ്ടാക്കാതെ നോക്കുകയും വേണം, അത്യാവശ്യമാണേൽ ചെക്കിങ്ങ് ഇല്ലാത്ത വഴിയിൽ കൂടി പോണം😂

  • @VahidaSakariya
    @VahidaSakariya 3 місяці тому +12

    💯 തെറ്റാണു. ..sex ചെയ്ത് എന്ദേലും സംഭവിച്ചു അവൻ ഒഴിവാക്കി എന്ദ് ചെയ്യും തെറ്റില്ല പറയുന്നവരോട് പുച്ഛം മാത്രം ഉളുപ്പില്ലല്ലോ വീട്ടിലെ ആരേലും കല്യാണത്തിന് മുന്നേ ചെയ്താലോ സിസ്റ്റർ ഒക്കെ സമ്മതം കൊടുക്കുമായിരിക്കും പരസ്പരം സമ്മതംത്തോടെ ആണേലും അവര് തമ്മിൽ തന്നെ കല്യാണം കഴിക്കുകയും വേണം

  • @user-wl6dt9lu3c
    @user-wl6dt9lu3c Рік тому +34

    100% തെറ്റ് തന്നെയാ

  • @Sumifaisivlogs
    @Sumifaisivlogs 3 місяці тому +17

    ഓരോ പൊലാടിച്ചികൾ ഇങ്ങനെ മൈക്ക മൈക്കയും കൊണ്ട് നേരം വെളുക്കുമ്പോഴേക്കും ഇറങ്ങിക്കോളും.... ഇവർക്കൊന്നും ലജ്ജ എന്ന് പറയുന്നത് കൊടുത്തിട്ടില്ല

  • @saadumar7046
    @saadumar7046 3 місяці тому +5

    ഈ ചോദ്യവുമായി നടക്കുന്നവർ ആദ്യം അവരുടെ അമ്മയോടു० അച്ഛനോടു० ചോദിച്ചാൽ മതിയായിരുന്നു

  • @pupilsparentseducation7202
    @pupilsparentseducation7202 2 роки тому +13

    Why are our youths so ashamed to talk things openly? How many of our women and men under fifties can honestly say that they have not had sex before marriage? I know a man, who had no bad habits - no smoking, no drugs of any kind, one or two shorts of alcohol or a beer in a year. But he was an obsessive womaniser. Many years later, I heard him saying to the public in a channel, as a testimony how God saved himl from heavy drug use and drinking in his younger days. He concealed his obsessive womanising in his testimony speech and cooked up some stories of his drug and drink habits. Why is our society so hypocritical when it comes to matters of sex?

  • @aaface
    @aaface 2 місяці тому +2

    പലപെൺകുട്ടികളിടെയും ഭാവി കളയാനുള്ള ചോദ്യം. ഇവർക്ക് മറ്റൊന്നും ചോദിക്കാനല്ലേ.. ഈ ചോദ്യം ആദ്യം മാതാപിതാക്കളോട് ചോദിക്കട്ടെ. M

  • @vineesh9408
    @vineesh9408 4 місяці тому +6

    3:12 right

  • @Fathima-zc9qo
    @Fathima-zc9qo Рік тому +10

    അങ്ങോട് ചോദിച്ച ചേട്ടൻ സൂപർ😆😆

  • @ദേവാസുരം
    @ദേവാസുരം Рік тому +4

    ഇപ്പൊ ഈ ചോദിച്ച ചോദ്യങ്ങൾ പെൺകുട്ടികൾക്കുള്ള താണ് ഈ കാര്യങ്ങളിൽ ആൺകുട്ടികൾ ഡീ സെൻറ് ആണ്.

  • @MalluPlus20
    @MalluPlus20 2 місяці тому

    ഈ ഭൂമിയിൽ പ്രക്തി ഓരോ ജീവജാലങ്ങൾക്കും ഓരോ നിയമങ്ങൾ വെച്ചിട്ടുണ്ട് നിങ്ങൾ പറവകളിലേക്ക് നോക്കൂ . (മർഗങ്ങളിൽ അതിൽ മാറ്റങ്ങൾ കാണാം അതിനുള്ള കാരണങളും മുണ്ട് അതു മനുഷ്യർക്കും ഈശ്വാരൻ നിയമങ്ങൾ തന്നിട്ടുണ്ട് അത് എല്ലാ മതങ്ങളും ഒരുപോലെ ആവർത്തിക്കുന്നതും മാണ്. ഇപ്പോൾ ഇങ്ങന ഉള്ള ചോധ്യങ്ങളും അതിനുള്ള ഉത്തരങ്ങളും വ്യക്തമാക്കുന്നത് വളർന്നു പുതു തലമുറ നിരീക്ഷ ര വാധത്തിൻ്റെ അടിമകളായി' പ്രക്തിയെതിരസ്കരിക്കുന്ന വരാകുന്നു എന്നതാണ് '

  • @arifzain6844
    @arifzain6844 2 роки тому +16

    Ente abiprayathil kalynam venda verum living together mathi. Kurachu kaalam oral ayale madukkumbo adutha aal. Enthina ee kalynam okke?
    Alla pinne

    • @showkkathalishowkkali4292
      @showkkathalishowkkali4292 2 роки тому +2

      ഐഡന്റിറ്റി വേണ്ടേ

    • @arifzain6844
      @arifzain6844 2 роки тому +4

      @@showkkathalishowkkali4292 identity? Aatar mathiyo? 🧐

    • @philipsvipin1696
      @philipsvipin1696 2 роки тому +1

      ഉവ്വ നിന്റെ പേരിൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നുപറഞ്ഞു വേണേൽ കേസ് കൊടുക്കാം

    • @arifzain6844
      @arifzain6844 2 роки тому +2

      @@philipsvipin1696 right athanu. Appo vivaham venam ithu innathe samoohathinu neram vannam paranja manslavilla, athonda ingane paranje

  • @mued3197
    @mued3197 3 місяці тому +3

    വേണ്ടാത്ത ചോദ്യം ചോദിച്ചു ധാർമികത തകർക്കരുത്

  • @vivekv8996
    @vivekv8996 3 місяці тому +1

    Orotta abhiprayameyullu.... Kuttabodham enna oru sambhavam undenkil pinne athalochichu jeevikkendi verum. Allenkil aa penkuttiye thanne kettan maximum sremikkuka. Karanam 2 perkkum 2 mindset aayirikkum. So kalyanathinu shesham aayirikkum nallathu. Appo pinne ayale manassilakki ayalude ishtangal manassilakki jeevikkalo😅

  • @bashiraa9764
    @bashiraa9764 2 місяці тому +2

    സംസ്കാരത്തോട് യോജിക്കാത്ത quastions

  • @navasmalanavasmala5137
    @navasmalanavasmala5137 2 роки тому +30

    തെറ്റൊന്നുമില്ലാ പക്ഷെ പിന്നെ പീഢിപ്പിച്ചെന്നും പറഞ് വരാതിരുന്നാൽ🌷🌷🌷

    • @rafimotiv2762
      @rafimotiv2762 Рік тому +2

      😂😂

    • @hbbu370
      @hbbu370 Рік тому +2

      ലോകം അവസാനിക്കാറായിവേറെന്ത് പറയാൻ ഹ ഹ ഹ ഹി ഹി ഹു

  • @gfrkara3049
    @gfrkara3049 Рік тому +7

    സെക്സ് എന്ന് പറയുമ്പൊ മുന്നിക്കേറ്റല് കേറ്റുന്നതാണൊ പിന്നികേറ്റുന്നതാണൊ അതൊ വായിലുടന്നതാണൊ ഈ കൊച്ചിനിഷ്ടം എന്ന് വ്യക്തമല്ല.
    അതിലിപ്പഴം ഒരു കൺഫർമേഷനില്ലെങ്കിൽ കൊച്ചിന്റെ അമ്മനോട് ചോദിച്ചത് വരുത്തട്ടെ,
    (ഈ കമന്റ് കേട്ട് ആർക്കെങ്കിലും മെക്കട്ട് വരാൻ തോന്നണെങ്കിൽ ഒന്ന് ചിന്തിക്കുക.. അഭിപ്രായം ആവിഷ്കാരം എന്നിങ്ങനെയുള്ള സ്വാതന്ത്ര്യത്തെ ഞാനും ഉപയോഗിച്ചു അത്രമാത്രം.അവകാശങ്ങളെ ഉപയോഗിക്കലും ദുരുപയോഗിക്കലും ഉണ്ട്, ദുരുപയോഗത്തിനും പെർമിറ്റ് തേടുന്ന വരുടെ ഉദ്ദേശം താൻ നശിച്ച പോലെ മറ്റുള്ളവനെം നൈസായി നശിപ്പിക്കുക ദുഷ്ട ചിന്തയാണ്.)

  • @ravindranvery.nairobi.5530
    @ravindranvery.nairobi.5530 2 роки тому +3

    Niyamam prakaaram 6 maasam vare kondunadakkaan vishamam illa.....pakshe randu perum koodi yojichal maathrame pattukayulloo....allaathe veruthe geervaannam undaayittu kaaryamilla....

  • @Jazazelmi
    @Jazazelmi 3 місяці тому +4

    ഉളുപ്പുണ്ടോ ഈ ചോദ്യം chothichunadakkan..... എന്ത് സുഖമാണ് നിനക്ക് കിട്ടുന്നത് നിർത്തി പോടീ

  • @iloveindia1076
    @iloveindia1076 2 місяці тому +2

    ചേട്ടൻ പറഞ്ഞത് വണ്ടി ഓടിക്കുന്നതിനു മുൻപ് ലൈസൻസ് എടുക്കണം

  • @ramachandranp1146
    @ramachandranp1146 2 роки тому +12

    ഇഷ്ടം ആയാലും അതിന് നിന്ന് തരുന്ന പെൺ കുട്ടികളെ കിട്ടാൻ പ്രയാസം ആണ്.. ആൺ പിള്ളേർ തയ്യാറാകും.. ഏറ്റവും വലിയ സുഖം അതാണല്ലോ

  • @gpmuthuvlogs2099
    @gpmuthuvlogs2099 20 днів тому

    Car ottikkunnathinu munpu driving pazhakunnille vaahanam mathramalla ellaa kaaryathilum angineya training illaathe onnum cheyyaan saadhikkukayilla appo vivaahathinu maathram enthaa prathyekatha alle

  • @MysticoWarrior2670
    @MysticoWarrior2670 Рік тому +9

    It's upto them , their free choice. Not society or religion. If they want to they can practice it safely. Not saying good or bad. Avare avare freedom of choice.

  • @bappuaravindan3272
    @bappuaravindan3272 2 роки тому +4

    3.12 right comments

  • @illiyaspt1232
    @illiyaspt1232 2 роки тому +9

    ആ ചോദിക്കുന്ന അവളുടെ അഭിപ്രായം എന്താ എന്ന് ചോദിക്ക്

  • @saidalavi8822
    @saidalavi8822 2 роки тому +14

    വ്യഭിചാരം തെറ്റാണ് തെറ്റല്ല എന്ന് പറയുന്നവർ വ്യഭിചാരം ശരിയാണെന്ന് സമ്മതിലക്കുകയാണു ചെയ്യുന്നതു് ഈ അറിയില്ല എന്ന് പറയുന്നവരുടെ ജനനം വ്യഭിചാരത്തിലൂടെയാണോ എന്ന് സംശയം തോന്നി

    • @aarathigile
      @aarathigile Рік тому

      ഖുറാൻ പറയുന്നു. "വിവാഹത്തിനു പുറമേ നിങ്ങൾക്ക്‌ അടിമകളുമായി ബന്ധപ്പെടാം, എന്നാൽ അതിനും പുറമേ ഉള്ളവരുമായി സുഖം പങ്കിട്ടാൽ അതിന്റെ പ്രതിഫലം ആയി മഹർ നൽകണം, വിലയുടെ കാര്യത്തിൽ പരസ്പരം പറഞ്ഞ്‌ വിട്ടുവീഴ്‌ച ചെയ്യാം"- ഖുറാൻ4.24

    • @yaseenmvp6111
      @yaseenmvp6111 Рік тому

      @@aarathigile 4:24 വിവാഹത്തെപ്പറ്റിയാണ് പറയുന്നത്. മഹർ എന്നത് വിവാഹ മൂല്യം ആണ്. ചാരിത്രശുദ്ധരായ നിലയിൽ വേശ്യകളെ സമീപിക്കാതെ എന്ന് വളരെ വ്യക്തമായി പറയുന്നുണ്ട്.

    • @sulthanss4936
      @sulthanss4936 Рік тому

      @@aarathigile frd elladuthum undallo copy paste anoo parnuvadi. pls.. Islam parayunnath enth en nokku allekil e vishayavum ayi banthapetta speech onnu kelkamoo

  • @shivanyavineeth1998
    @shivanyavineeth1998 3 місяці тому

    തെറ്റ് ആണ്. മേരിറിജന് ശേഷം ആണ് വേണ്ടത്. പിന്നെ ഓരോത്തരും അവരവരുടെ മനസാക്ഷിക്കു തോന്നുന്നത് ചെയ്യു, ആരെയും വേദനിപ്പിക്കാതിരിക്കുക

  • @bovasmathew7008
    @bovasmathew7008 Рік тому +25

    ഇനി വരുന്ന തലമുറയിൽ ഇത് ഒന്നും വലിയ കാര്യം അല്ല 🥱കിട്ടിയ ചാൻസ് എല്ലാവരും എൻജോയ് ചെയ്യും 🤣🤣🤣 ഞാനും 🙈🥳

    • @rafimotiv2762
      @rafimotiv2762 Рік тому +1

      😃😃😁

    • @mahitoyt872
      @mahitoyt872 6 місяців тому

      Ulup indo da engane erunn parayan ninne pole ullavanmar kaanarqm ahn keralathil engane pidanam oke nadakane kashttam thane ninte karyam

  • @iv7fd
    @iv7fd Рік тому +23

    വിവാഹം മുന്പും ശേഷവും sex ചെയ്യരുത് അങ്ങനെ ചെയ്യുന്നതും വേശിക്കുകളും തമ്മിൽ എന്ത് വ്യത്യാസം ആണ് ഉള്ളത് 🤔

  • @joshwakb899
    @joshwakb899 2 роки тому +14

    60 വയസ്സായ ഞാൻ എന്ത് പറയാനാ🙏

  • @JaseenaP-mf9mg
    @JaseenaP-mf9mg 2 місяці тому +1

    ഇതിന്റെ ഒക്കെ അനുഭവം ആണ് ഒരു മാസം മുമ്പ് കൊച്ചി പനമ്പിള്ളി നഗറിൽ. കണ്ടത്. ചോര കുഞ്ഞിനെ റോഡിൽ വലിച്ചെറിഞ്ഞ സംഭവം എല്ലാരും അറിഞ്ഞതല്ലേ

  • @sterlinraj253
    @sterlinraj253 Рік тому +2

    Thats not good.....marriage munadi not good....10 per kuda poitu 11 marriage not animal....human...very bad....

  • @rajeeshp6068
    @rajeeshp6068 2 місяці тому +1

    നിനക് എങ്ങനെയാണ് അമമയേട് ചേതിക്

  • @ShafiShafi-zq1nn
    @ShafiShafi-zq1nn 2 місяці тому +1

    മനുഷ്യൻ ആണെകിൽ തെറ്റ് ആണ്

  • @RasheedVismaya
    @RasheedVismaya 3 місяці тому +1

    തെ റ്റ് ആ ണെ ലും ശെരി യാ ണെ യും പരസ്പരം.. മനസ്സ് തമ്മിൽ അടുത്ത് കഴിഞ്ഞാൽ.. പിന്നെ അ വെ ർ വേറെ ഒരു ലോകത്ത് ആ വും.. പിന്നെ നടക്കുന്ന ത് ഒക്കെ അങ്ങ് നടക്കും.

  • @messiboy6529
    @messiboy6529 3 місяці тому +1

    അല്ലാഹു പറയുന്നു :ലാ തഖ്റബു സിനാ( zina) ഇന്നഹു കാന ഫാഹിഷ തൻ വ സാഅ സബീലാ

  • @abdulsalamps226
    @abdulsalamps226 3 місяці тому +3

    പെൺകുട്ടികൾക്കാണ് നഷ്ടം, ആൺകുട്ടികൾക്ക് ലാഭം, പക്ഷേ, ആൺകുട്ടികളാണ് കുറെ കൂടി ധാർമ്മിക ചിന്തയും, ഭയവും മുള്ളവർ, പെൺകുട്ടികളെ അപേക്ഷിച്ചു

  • @rajeev9383
    @rajeev9383 Місяць тому

    വിവാഹത്തിന് മുമ്പ് സെക്സിൽ ഏർപെട്ടാൽ കെട്ടുന്നതും അവനെ തന്നെയെങ്കിലും കുഴപ്പമില്ല.. മറിച്ച് മാറ്റാരെയെങ്കിലും വിവാഹം കഴിച്ചാൽ അവരുടെ കുടുംബജീവിതത്തിൽ മുൻ റിലേഷൻ ഒരു വില്ലനായി കടന്നു വന്ന് ദുരന്തങ്ങളുണ്ടായ ഒരുപാട് ഉദാഹരണങ്ങളുണ്ട്...മാത്രമല്ല ഇതിലൊക്കെ പെൺകുട്ടികളുടെ ജീവിതമാണ് ഭൂരിഭാഗവും കോഞ്ഞാട്ടയാകുന്നത്..

  • @vdhgc8004
    @vdhgc8004 Рік тому +1

    ഇത്തരം ആഭാസത്തരമായ ചോദ്യം തന്നെ തെറ്റാണ്.ഇങ്ങനെയുള്ള ഒരു സർവ്വേ നടത്തിയിട്ട് എന്ത് ചെയ്യാനാണ് നിങ്ങളുടെ ഉദ്ദേശ്യം?എന്നാ,നിയമസഭയിൽ അവതരിപ്പിച്ച് ബിൽ പാസ്സാക്കാനാണൊ?കൊച്ചു കുട്ടികളുടെയൊക്കെ അടുത്ത് ചെന്ന് ഇത്തരം അനാവശ്യ ചോദ്യങ്ങൾ ചോദിക്കാൻ ആരാണ് നിങ്ങൾക്ക് അധികാരം നൽകിയത്?വിവാഹത്തിന് മുൻപുള്ള ലൈംഗീകത തെറ്റുതന്നെയാണ്!പുരുഷന്മാർക്ക് ഒന്നും നഷ്ടപ്പെടാനില്ല.നഷ്ടപ്പെടുന്നത് സ്ത്രീകൾക്ക് മാത്രം!മാനവും മര്യാദക്കും ജീവിക്കുന്ന,കുടുംബത്തിൽ പിറന്ന ആരും അത്തരം പരിപാടിക്ക് പോകില്ല. ആട്ടെ,താങ്കളുടെ അഭിപ്രായമെന്താണ്?അതാണ് ഞങ്ങൾക്കറിയേണ്ടത്.

    • @fasilpv6470
      @fasilpv6470 Рік тому

      Manavum mariyadayum illatha
      Thanthakkum thallakkum pirannaval anennu manassilae. Illenkil public ae inghane okke chodikkaan nikkumo.

  • @mummyandmevlogs007
    @mummyandmevlogs007 2 роки тому +2

    Kiduuu 😀

  • @lakshmis6956
    @lakshmis6956 Рік тому +6

    Marriage munee onnum padilla parter ayittu 👍👍👍👍pwolikkanum😁

  • @nahilanoufal6454
    @nahilanoufal6454 3 місяці тому +1

    ചോദ്യത്തിന് അത്ര ക്ഷാമം ആണോ? Content ഇല്ലാത്തത് കൊണ്ടാണെങ്കിൽ 🥴🥴

  • @AJMAL_x5
    @AJMAL_x5 2 роки тому +9

    Wrong alla but sex chyta person marriage chyum enn undakil etra pravisham venamkilum chyto altha baki ullavara talayil aaa echil katti vakaruth

  • @a.b.__iii
    @a.b.__iii Рік тому +2

    I understand Malayalam but cant write..
    Sex is very natural... Infact it is more natural than drinking coca cola/ alcohol and eating junk food. If these vices are openly permitted then why not sex?
    Body is unclean the moment you have junk food and other chemicals.
    Sex is only secondary to it or even lower down the order of 'unclean' activities.

  • @Nishadpp-yw4ri
    @Nishadpp-yw4ri 3 місяці тому +2

    ഇസ്ലാം മതം അനുസരിച്ചു മഹർ കൊടുക്കാതെ പരസ്പരം ഒന്നും ചെയ്യാൻ പാടില്ല അത് വെഭിചാരം ആണ്

  • @fathima159
    @fathima159 Рік тому +2

    Thirich chodicha alinu irikkatte like

  • @arfaazaslam9718
    @arfaazaslam9718 Місяць тому

    Sheriyaane . Kaaranam working condition noakande !

  • @Alfurqanalkareem
    @Alfurqanalkareem 3 місяці тому +1

    Athu thikachum thettanu, vivaha jeevithathinu pinne oru artham illathe avum

  • @RizufaizuRizufaizu
    @RizufaizuRizufaizu 3 місяці тому

    Ee chodyam chothikkunnath thettaano shariyaano

  • @rajeshgp4979
    @rajeshgp4979 Рік тому +9

    Sex before marriage is good. My girl is having a positive mentality about it

    • @jeya9139
      @jeya9139 Рік тому +3

      fool

    • @rajeshgp4979
      @rajeshgp4979 Рік тому +9

      @@jeya9139 it is not a foolish thing. Nowadays it almost happening every where

    • @Jn-rk1gh
      @Jn-rk1gh Рік тому

      @@rajeshgp4979 crct

    • @MysticoWarrior2670
      @MysticoWarrior2670 Рік тому

      @@jeya9139 the only fool I see here is you.

    • @jeya9139
      @jeya9139 Рік тому +2

      @@rajeshgp4979 you week guy ,,

  • @saidmuhammedali8161
    @saidmuhammedali8161 3 місяці тому +2

    Anchor സ്വന്തം അമ്മയോടും അച്ഛനോടും ചോദിക്കുമോ

  • @BasheerEdneer
    @BasheerEdneer 2 роки тому +3

    Sambavam tette tanne pakshe oruthan paranjathe pole kadi kudi onnumalla avaravarude choice ethra venangilum aakam islamil tette tanne

  • @babupa7633
    @babupa7633 Рік тому +2

    അവതാരികയ്ക്ക് വേറേ വിഷയം ഒന്നും കിട്ടിയില്ലേ. എന്തിനാ ഈ പിള്ളാരെ വഴി തെറ്റിക്കുന്നത്

    • @nimoshvennala
      @nimoshvennala Рік тому

      Thano nasichu ini mattullavare koodi nasippikkanam enna udesam

  • @basheerkerala3618
    @basheerkerala3618 2 місяці тому +1

    ഏതൊരു മതത്തിലും വിവാഹേതര ലൈംഗികത നിഷിദ്ദമാണ്,
    പിന്നെ കൂതറയായി നടക്കുന്നവർക്ക് എന്തും ആവാലോ, സംസ്‌കാരത്തിന് യോജിക്കാത്ത ചോദ്യങ്ങൾ,

  • @ramachandranp1146
    @ramachandranp1146 Рік тому +6

    ഒരു പെൺ കുട്ടിയെ friend ആയി കിട്ടിയാൽ.. Sex ചെയ്യരുത്.. അത് after മാര്യേജ് only.. ബാഹ്യമായി എന്തെങ്കിലും ചെയ്ത് സുഖം വരുത്തുന്നതിൽ തെറ്റ് ഇല്ല.. എന്ന് തോന്നുന്നു.

  • @user-if6fm4do9p
    @user-if6fm4do9p 2 місяці тому

    മൈക്ക് പിടിച്ച് നിൽക്കുന്ന ആൾക്ക് അതിന് താൽപര്യം ഉണ്ടോ

  • @SureshkvSureshkv-yp1md
    @SureshkvSureshkv-yp1md 27 днів тому

    കേരളത്തിൽ ലൈസൻസ് എടുത്തു വാഹനം ഓടിക്കുന്നവരാണ് കൂടുതൽ പേര് എന്ന് തോന്നുന്നു..

  • @njanorumalayali7032
    @njanorumalayali7032 2 місяці тому

    ❤❤❤❤ ആദ്യം വീട്ടിൽ സ്വന്തം അപ്പനോട് ചോദിക്കുക😢 അപ്പൻ കള്ളവെടി വച്ചോ എന്ന്😮 അതുകഴിഞ്ഞ് അമ്മയോട് ചോദിക്കുക😢 അമ്മ കള്ള വെടി വെച്ചിട്ടുണ്ടോ എന്ന്😮 അത് പിന്നെ ഞങ്ങളുടെ ചോദിക്കുക😅 ആങ്ങളയുടെ അണ്ടി പരിശോധിക്കുക കള്ള വെടി വെച്ചിട്ടുണ്ടോ എന്ന്😅 കൂതറകൾ ചോദ്യവുമായി ഇറങ്ങിയിരിക്കുന്നു😮

  • @shabnashanu2765
    @shabnashanu2765 2 місяці тому +1

    100ശദമാനം തെറ്റ് ആണ്

  • @rashidarashida7665
    @rashidarashida7665 Рік тому

    Ivalku kalliyannam kayikunnathinte mumbu kalikannam sammatham chothikunnathannu ulupille patti

  • @arundev8938
    @arundev8938 3 місяці тому

    ഇപ്പോൾ ശെരിയെന്നാണ് സമൂഹത്തിന്റെ കാഴ്ചപാട് അതുകൊണ്ട് ശെരി

  • @lailaak6725
    @lailaak6725 Рік тому

    ഈ ചോദ്യം അവളോട് തിരിച്ച് ചോദിക്കുക.

  • @sreeram9033
    @sreeram9033 2 роки тому +9

    Manja t shirt ittavan verum Patti show ....ivqnte samskaram adipoli

  • @aiswaryaraj89
    @aiswaryaraj89 2 роки тому +10

    പിള്ളേര് ചുമ്മാ പൊളി 😀

  • @neethuanish1009
    @neethuanish1009 26 днів тому

    ബോധമുള്ള ന്യൂ ജൻസും ഉണ്ട്....teerchayayum wrong

  • @aswathycorrect1299
    @aswathycorrect1299 3 місяці тому

    തിരിച്ച് ചോദിച്ചവൻ 👍👍👍

  • @nijiltechnical9211
    @nijiltechnical9211 Рік тому

    Great answer by mallu

  • @nileenamariasiby5064
    @nileenamariasiby5064 Рік тому

    Ee cheytavararikum nallatha tettonum ilanu parayunatu

  • @muhammedishalak
    @muhammedishalak 2 місяці тому

    Ottum Yojikkunnilla Very Bad Topic

  • @user-pz7do8yi4m
    @user-pz7do8yi4m 2 місяці тому

    തെറ്റാണ്,തെറ്റാണ്,തെറ്റാണ്.
    ഒരു പെണ്ണിന്റേയും ആണിന്റേയും മാനത്തിന്റെ അവസാന വാക്കാണ് ,അവരെ രഹസ്യ ഭാഗങ്ങൾ അത് വിവാഹത്തിന് മുന്നേ മറ്റൊരാൾക്ക് ,, വെളിവാക്കുന്നത് കൊടും തെറ്റ് ,പിന്നെ വിവാഹം ചെയ്യാൻ പോകുന്ന ആളുമായി തന്നെ ആണെങ്കിലും തെറ്റ്,പിന്നെ വിവാഹത്തിന് അവടെ ,വിലയും ഇല്ല,പ്രസക്തിയും ഇല്ല,
    വിവാഹം കഴിഞ്ഞിട്ട് ആണ് 100% വേണ്ടത്,ഞങ്ങൾ മുസ്ലീംകൾക്ക് ,അത്,കൊടും തെറ്റാണ്. വലിയ ശിക്ഷയാണ്.
    അതിനെ സപ്പോട്ട് ചെയ്യുന്നവർ അങ്ങനെ ചെയ്തവരോ,ചെയ്യുന്നവരോ ആകാം.

  • @jtech6505
    @jtech6505 Рік тому +1

    Thettu eppolum thettu thanne...ath ayiram thavana paranjalum shariyavilla....vyabhicharathil ninnu oodi akaluvin... ellenkil eppol enkilum karma phalam anubhavikkendi varum...sure.

  • @Sulfeekar-qi8wc
    @Sulfeekar-qi8wc 2 місяці тому

    നിനക്ക് നാണമുണ്ടോ ഇമ്മാതിരി ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ പറഞ്ഞു തരാം ഉത്തരം ഇത് വളരെ മോശമായ ഒരു കാര്യം തന്നെയാണ് പിന്നെ എന്തിന് വിവാഹം കഴിക്കണം

  • @SameerPni
    @SameerPni Місяць тому

    അത് തെറ്റാണു അനുഭവം ഗുരു ഞാൻ 2005 ൽ ഒരുപെണ്ണിനെ സ്നേഹിച്ചതിനു അവൾ മന്ത്രവാദം ചെയ്തു എന്റെ ജീവിതം തകർത്തു അവൾക് അവളെ ആരും നോക്കണത് ഇഷ്ട്ടമല്ല

  • @appuappu2884
    @appuappu2884 Рік тому

    Nattukarode chodhikkunnathinu munbe veetil ullaaa ammayode chodhikkanm

  • @thahamuhammadthahaabdulras469

    Ee paripaadi thanne mahaa vrithikedaanu. Ithupolulla paripaadikal thanne thettaanu

  • @jameeson3993
    @jameeson3993 Рік тому +4

    സുഹൃത്തേ ഈ സത്യം വ്യക്തമായിട്ട് ആരും പറയില്ല... ഭൂമിയുടെ നിലനിൽപ്പ് തന്നെ സെക്സ്.....പറ്റി ഇണയെ കിട്ടുന്നത് തന്നെയാണ് വലിയ അനുഗ്രഹം

  • @noufalta7938
    @noufalta7938 23 дні тому

    ചോദ്യ കർത്താവ് സമ്മദിക്കുമെങ്കിൽ 😄😄😄😘

  • @babunk3209
    @babunk3209 3 місяці тому +1

    തെറ്റാണ് മോളേ .നീ ഈ ചോദ്യം നിന്റെ വീട്ടിൽ ചെന്ന് ചോദിക്ക്

  • @iloveindia1076
    @iloveindia1076 2 місяці тому

    വിവാഹത്തിന് മുൻപ് സെക്സിൽ ഏർപ്പെടാത്ത എത്ര പുരുഷന്മാർ കാണും

  • @codmobyt4585
    @codmobyt4585 2 місяці тому

    Chechikk thalpryam undel namukk Inn shivarathri aakaam

  • @Kunji-lb6yj
    @Kunji-lb6yj 2 місяці тому

    ഈ ചോദിക്കുന്ന അവളുടെ അമ്മ യോട് ചോദിക്ക്

  • @sajicv5275
    @sajicv5275 2 роки тому +1

    🙂

  • @pachupachu2390
    @pachupachu2390 Рік тому +3

    എന്റെ കൂട്ടികാലത്തൊക്കെ എടാ പോടാ വിളിക്കുന്ന പോലെ ഇപ്പോ ഉള്ള പിള്ളേർ പൂ..,, my.... വിളിക്കുന്നെ അതുപോലെ ഇതു അങ്ങനെ ആവില്ലന്ന് പറയാൻ പറ്റില്ലഎന്താ ശരിയല്ലേ