എയർഫ്രയറും കാൻസർ സാധ്യതയും..AIR FRYER AND CANCER RISK

Поділитися
Вставка
  • Опубліковано 12 чер 2024
  • എയർഫ്രയർ.. ഹെൽത്തി കുക്കിംഗ്‌ എന്ന് പറഞ്ഞാണ് മാർക്കറ്റിൽ എത്തിയത്.. എന്താണ് എയർ ഫ്രയർ, എയർ ഫ്രയർ ശരിക്കും ഹെൽത്തി ആണോ, ഇതിൽ ഉണ്ടാക്കുന്ന ഭക്ഷണം കാൻസർ സാധ്യത വർധിപ്പിക്കുമോ..എയർ ഫ്രയറിനെ കുറിച്ചുള്ള എല്ലാ സംശയ ങ്ങൾക്കുമുള്ള ഉത്തരമാണ് ഈ വീഡിയോ#cancer #airfryer #frenchfries #potatochips #chickenfry

КОМЕНТАРІ • 296

  • @evanthomas816
    @evanthomas816 23 дні тому +269

    എല്ലാം ഓരോ വിധിയാണ് .. അണലി കടിച്ചിട്ടും ചാകാത്തവർ ഉണ്ട് ..പുറത്തു നിന്നും ഒരു ഭക്ഷണവും കഴിക്കാതെ വളരെ സൂക്ഷിച്ചു ജീവിച്ചിട്ട് cancer വന്നു മരിച്ചവർ ധാരാളം

  • @jami.77
    @jami.77 10 днів тому +3

    Nalla nalla vedios pratheekshikkunnu... Thank you so much for your valuable information

  • @soniyabiju2110
    @soniyabiju2110 8 годин тому

    Thank you Doctor for giving valuable informations in time. I appreciate you for giving your precious time for us.

  • @LadySara..
    @LadySara.. 28 днів тому +33

    It is hard to find an Oncosurgeon taking time to spread awareness, Thank you Doctorji.🙏🙏🙏

  • @sajipaul9516
    @sajipaul9516 19 днів тому +1

    Thank you for your word.

  • @sabeenathekkayil4839
    @sabeenathekkayil4839 28 днів тому +4

    A gòod information
    Thank u Sir

  • @jinisudhakar250
    @jinisudhakar250 26 днів тому +4

    Thank you Sir 🙏

  • @jamshisworld3790
    @jamshisworld3790 17 днів тому +2

    Thanku dr

  • @stellajoseph5242
    @stellajoseph5242 16 днів тому +1

    Useful information.

  • @wafanoora
    @wafanoora 18 днів тому +2

    Useful information Dr 👍

  • @shahidshd4433
    @shahidshd4433 27 днів тому +4

    Can you make a video about Radon poisoning? I remember seeing news a couple of years ago where many people from a particular area mysteriously got lung cancer. Scientists were involved and they found it was due to Radon exposure, though I can't recall if it was in the USA or Europe. I'm curious about how common or rare Radon exposure is in India or Kerala

  • @rahmathharid4605
    @rahmathharid4605 22 дні тому +2

    ഇനിയും നല്ല വീഡിയോസ് ഇതുപോലെ തന്നെ പ്രതീക്ഷിക്കുന്നു Dr.

  • @LadySara..
    @LadySara.. 28 днів тому +13

    Doctore pole ullavarde video anu reach kitandathu , Kore udaipukalaya alkarde videosanel nannayi spreadum avanu😢, Thankyou doctor🙏🙏 for spreading awareness when real doctors like you get very less time after their work. Respect🙏Keep going 💯💯💪

  • @rahmathharid4605
    @rahmathharid4605 22 дні тому +1

    Thank you sir🙏🙏

  • @Julie-pb7fe
    @Julie-pb7fe 19 днів тому +2

    Thank you so much for sharing this important information 🙏

  • @susaniype9261
    @susaniype9261 16 днів тому +1

    I appreciate the valuable information.i wish if a straight forward heading given to such vedios.

  • @mercyxaviour
    @mercyxaviour 16 днів тому +3

    Thanku you doctor

  • @sinuthomas-ql9ob
    @sinuthomas-ql9ob 28 днів тому +12

    It's a remarkable video sir
    It has got a significant effect on our thinking about Cancer and other diseases

  • @cosmosredshift5445
    @cosmosredshift5445 16 днів тому

    Good information ℹ️

  • @aminusherin4215
    @aminusherin4215 28 днів тому +2

    👏🏻

  • @mazzamaz7704
    @mazzamaz7704 14 днів тому +1

    Thnx dr🥰

  • @sajivrgis
    @sajivrgis 16 днів тому

    Thank you Doctor

  • @mashidanajeeb251
    @mashidanajeeb251 19 днів тому

    Thanks sir
    Air fryer pedichit ആണ് വല്ലപ്പോഴും മാത്രം ഉപയോഗിക്കുന്നത്

  • @rekhadevivr6045
    @rekhadevivr6045 28 днів тому +3

    🙏🙏🙏

  • @ayshailfa.k776
    @ayshailfa.k776 10 днів тому

    Well explained thank u sir

  • @kathab3593
    @kathab3593 21 день тому +1

    Tq v much sir🙏

  • @jeenathomas3935
    @jeenathomas3935 13 днів тому

    🙏🙏🙏Thank you Doctor
    Good information ❤

  • @shabnakld2021
    @shabnakld2021 10 днів тому +1

    Dr electric stove use cheyyunnadine kurich onnu parayumo

  • @nimmii3858
    @nimmii3858 16 днів тому +1

    Sir neerirakkam kond kazhithile vein veerth cheriya size aayii kanumo neck il

    • @lightyear975
      @lightyear975 16 днів тому

      കഴുത്തിലെ back aa kuzhilyilano

    • @nimmii3858
      @nimmii3858 15 днів тому

      @@lightyear975 kazhuthile munbaagathh , thyroid glands aduthayttt cherungane veerthiripund, antibiotic kazhichu cheriyoru vyathyasam kaanunnund, pedikkendadhundoo

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  15 днів тому

      ഒരു ഡോക്ടറെ കാണിക്കു

  • @plantlovers.88
    @plantlovers.88 21 день тому +2

    Hii dr. Microwave anoo nalla cooking method
    Ithu vare microwave kollilla enna kettirikune
    Detail video please upload

  • @shantytony8744
    @shantytony8744 11 днів тому

    Thank you

  • @jennyjibu1718
    @jennyjibu1718 28 днів тому +1

    Great one sir

  • @basheerkadar4518
    @basheerkadar4518 16 днів тому +1

    ❤❤

  • @sumishakeer6073
    @sumishakeer6073 17 днів тому +2

    otg oven air fryer ന് പകരമായി ഉപയോഗിക്കാമോ?

  • @sindhudileep4700
    @sindhudileep4700 15 днів тому +1

    Thankuuu doctor for this very valuable information, thanks a lot

  • @samSam-hj2oj
    @samSam-hj2oj 18 днів тому +1

    Good message

  • @fathimazuhara4574
    @fathimazuhara4574 17 днів тому

    👍👍

  • @anubnair6313
    @anubnair6313 9 днів тому

    Hello Jojo doctor, I have taken consultation for my mom, she was a stage-4 lung and pancreas cancer patient, but couldnt come and she passed away after 1 year of treatment from Amrutha hospital.... She was a non-smoker, non-drinker veg and why she ended up in this? We do yearly medical checkup as well...

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  9 днів тому

      Some cancers are detected only at last stage

    • @anubnair6313
      @anubnair6313 9 днів тому

      @@CancerHealerDrJojoVJoseph But why.. we did a full body checkup exactly one year before that and did knee surgery.. chest was clear that time.. Everything was ok..

  • @nidhinsatheesh9327
    @nidhinsatheesh9327 17 днів тому

    Valare nalla oru video.

  • @jessammathomas290
    @jessammathomas290 24 дні тому

    Thankyou sir for your valuable information

  • @aryapr8788
    @aryapr8788 28 днів тому +2

    Thankyou sir...most awaited video

  • @S33fgg
    @S33fgg День тому

    👏👏👏👏

  • @shinirajeev2315
    @shinirajeev2315 25 днів тому

    🙏Dr. for your valuable information.

  • @vijumahe1978
    @vijumahe1978 14 днів тому

  • @ank8951
    @ank8951 14 днів тому +1

    Is there acrylamide in Jackfruit chips, banana chips?

  • @user-em7ll9kb3b
    @user-em7ll9kb3b 18 днів тому +1

    🙏🙏Dr

  • @user-og5ti8qf9i
    @user-og5ti8qf9i 12 днів тому

    🙏

  • @sumathis3992
    @sumathis3992 14 днів тому

    🙏🙏🙏🙏

  • @sasikalaa3133
    @sasikalaa3133 24 дні тому +31

    താങ്ക്യൂ ഡോക്ടർ ഞാൻ ഒരു എയർ ഫ്രൈ വാങ്ങണം എന്ന് വിചാരിക്കുന്നു അപ്പോഴാണ് ഡോക്ടറെ അതിനെക്കുറിച്ചുള്ള കാര്യങ്ങൾ കേട്ടത്

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  24 дні тому

      🙏🏾

    • @tony-10
      @tony-10 18 днів тому +1

      താങ്കളുടെ തലയിലും ചിപ്പ് വച്ചിട്ടുണ്ടായിരിക്കാം😊

    • @ismailadoor5680
      @ismailadoor5680 15 днів тому

      എന്നിട്ട് എന്ത് തീരുമാനിച്ചു?. എയർ ഫ്രൈയർ അല്ല ദോഷം ചെയ്യുന്നത് പ്ലാൻഡ് ഐറ്റം ഡീപ് ഫ്രൈ എല്ലാ രീതികളും അപകടം വരുത്തുമെന്ന് മാത്രമാണല്ലോ പറഞ്ഞത്.
      Coffee was once recklessly touted as a cancer treatment and later declared a carcinogen. But recent studies indicate it may help reduce the risk of certain types of cancer.
      കോഫി കാൻസറിന് ചികിത്സയാണെന്ന് ഒരിക്കൽ പറഞ്ഞു.
      പിന്നെ അത് കാൻസറിന് കാരണമാകുമെന്നും വർജിക്കണമെന്നും പറഞ്ഞു.
      ഇപ്പോൾ ഏറ്റവും ഒടുവിലത്തെ സ്റ്റഡി പ്രകാരം കോഫി ചില തരം കാൻസർകളെ തടയുമെന്നാണ്.
      ആദ്യം കോഫി കുടിക്കണമെന്ന്, പിന്നെ പാടില്ലെന്ന്, ഇപ്പോൾ കുടിക്കണമെന്ന്.
      അടുത്ത സ്റ്റഡി റിപ്പോർട്ട്‌ വരും നമുക്ക് കാപ്പി കുടിച്ച് ആഗ്രഹം തീർക്കാം. 😄

    • @sajithkumarsahadevan1987
      @sajithkumarsahadevan1987 14 днів тому

      Even me also. Thank you doctor 👨‍⚕️

  • @bibinajoseph5788
    @bibinajoseph5788 16 днів тому

    How about air frying potato/ sweet potato at 150 degree??

  • @Asha121--
    @Asha121-- 17 днів тому

    Dr, amithamayi mudi narakunnath cancer nte sign anoo,at age 35,

  • @josephr1179
    @josephr1179 23 дні тому +3

    You r a doctor, you missed one important point in this speech . Inside this deep fryer is smoothened by applying TEFLON, that chemical is seen in breast milk even because of the wider use in frying pans. Instead of using cast iron utensils using airfryer is not that healthy. When a doctor answer questions from public don't just Google and come with an answer please.

  • @GamerbroYt-in8yi
    @GamerbroYt-in8yi 24 дні тому +1

    Doctor ninte hed ninte backilum two legninte edayelim neckninte avidayum chest sidelium oru all partilum ayii muzha unde 5 years ayii no pain no size large doctore kuzhappam undo 😢

  • @BinoyVishnu27
    @BinoyVishnu27 21 день тому +2

    steam oven is best

  • @nidena7276
    @nidena7276 17 днів тому +4

    Sir, cookeril rice cook cheyynunath doshamano?

  • @fathimajas1214
    @fathimajas1214 22 дні тому

    Eanna purrattadhu eadukam chuttu eadukunnadhu polea

  • @anithavarghese5953
    @anithavarghese5953 15 днів тому +15

    എന്തോ ആയാലും മരിക്കും വലിയ രീതിയിൽ ഹെൽത് നോക്കുന്നവരാണെ മാറാരോഗം വന്ന് മരിക്കുന്നത് കൂടുതൽ ഹെൽത് നോക്കാത്തവർ എല്ലാം കഴിച്ചിട്ടേ mariku

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  15 днів тому +3

      തെറ്റിധാരണ യാണ് ബ്രോ

    • @ammu78216
      @ammu78216 10 днів тому

      U r absolutely wrong.cigrette valichittum aaro oral 90 vayasu vare irunnu ennu karuthy mattullavar athu kandu valichu nokku.pani paalum vellathil thanne kittum.generally health sookshikkunnavarkku athinte bhalam kittarundu.excepttions rare aayi enthilum undakum.athu kandu nammal thullan ninnal parayenda karyam illallo.so inganathe thettydharana okke eduthu kalayuka

    • @user-qx3fd4kz8g
      @user-qx3fd4kz8g 8 днів тому

      ജോലിക്ക് അനുസരിച്ചു ഭക്ഷണം കഴിക്കുക. വെറുതെ കുത്തിയിരുന്ന് ജോലി ചെയ്യുന്നവൻ കഞ്ഞി കുടിച്ചാലും മതി. കഠിന അധ്വാനം ചെയ്യുന്നവൻ എന്ത് കഴിച്ചാലും അവനൊന്നും ഒരു പ്രശ്നവും വരില്ല. വയറു നിറയെ കഴിക്കുക ജോലി ചെയ്യുക. 👌👌💪💪.

  • @simplechefcooking4272
    @simplechefcooking4272 10 днів тому

    Micro ozhivaki airfryer vangcha nan video kanunnu

  • @laya_2_8
    @laya_2_8 14 днів тому

    AGARO material Steel..... Philips material plastic ...which airfrier better

  • @karottugeorge1914
    @karottugeorge1914 28 днів тому +6

    Most of the air fryers are made of non-stick materials which emit harmful gases. It's preferable to pick an air fryer composed of materials like ceramic or stainless steel that don't include any non-stick chemicals. There is no specific cancer warning for air fryers; however, using them properly and maintaining a balanced diet for overall health is essential. Air frying depletes the nutritional value of veggies. As a result, it is better to avoid air-frying veggies. The study by the University of California revealed that air fryers emit radiation that can harm human health. Air fryers emit ionizing radiation, a form of radiation, that has the potential to damage DNA and cause Cancer. Microwave and cell phone radiation is non-ionizing and does not damage DNA. So, it is better to use low-heat cooking if you are cooking anything in air fryers. Healthy eating demands effort. We don't know what study comes out tomorrow!!!

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  27 днів тому +5

      Most of your observations are wrong

    • @West2WesternGhats
      @West2WesternGhats 19 днів тому +2

      ​@@CancerHealerDrJojoVJoseph😂

    • @SnehaSusanRoy
      @SnehaSusanRoy 18 днів тому

      👍

    • @Jinx5014
      @Jinx5014 15 днів тому

      All are wrong information mister. Non stick material doesn’t interact with any kind of material or things unless it has been heated to 260degree or above that is why it remains non stick material😊. We usually don’t cook our food more than 200 or 220 degrees. Every kind of cooking depletes certain nutritional elements from the food not just air fryer.
      Air fryer doesn’t produce any types of radiation. It basically works on simple principles. Heat is generated by a source like coiled heater and with the use of a strong fan heat is evenly distributed to the food chamber.

    • @vargheseantony9136
      @vargheseantony9136 11 днів тому

      Cooking at low temp for longer period can avoid all problems

  • @RenjiniRKurup
    @RenjiniRKurup 15 днів тому

    വിപ്പിൾ സർജറി കഴിഞ്ഞ് എത്ര ദിവസ്സം ആയിട്ടാണ് കീമോ തുടങ്ങുന്നത് . കീമോ തുടങ്ങിയാൽ എത്ര നാൾ ചെയ്യണം

  • @54261100
    @54261100 5 днів тому

    Poka illatha aduppu upayogichal cancer varumo entho?😢

  • @bablunicky3644
    @bablunicky3644 16 днів тому +1

    Video muzhuvan kandale karyam pidikittoo😅

  • @user-iu1im8jk4v
    @user-iu1im8jk4v 24 дні тому +2

    Dr. I m a Breast Cancer Survivor .. but now have water retention in body does it cause cancer and how it cure?

  • @Shanisheharban7671
    @Shanisheharban7671 14 днів тому +2

    തെർമൽ കുക്കർ (റൈസ് കുക്കർ )കുറിച് പറയോ അത്.

  • @naslanasi7813
    @naslanasi7813 20 днів тому

    Sir , multiple dilated retroareolar duct ectasia pedikkendathindo ? 4-5 mm and 9-11 o clock position

  • @ElizabethSamson-qb7sr
    @ElizabethSamson-qb7sr 9 днів тому

    Doc I’m 27 yrs old & French fries are one of my favourites & I have it very often 😓😓😓😓😓😓😭😭😭

  • @AbdulRazak-hu8rz
    @AbdulRazak-hu8rz 23 дні тому +5

    ഇന്നത്തെ ടെസ്റ്റ്‌ കിട്ടുന്ന ഒരുവിധം അതായത് കുക്കർ മുതൽ വളരെ അഭകടമാണ് മുമ്പത്തേക്കാൾ അസുഗം ഇപ്പോൾ കൂടുതലാണ് കാരണം നമുക്ക് കാത്തിരിക്കാൻ സമയം ഇല്ല എല്ലാം പെട്ടെന്ന് വേണം ആദിയം എല്ലാം വിറകയിരുന്നു ഇപ്പോൾ കൂടുതലും ഗ്യാസിൽ എല്ലാം ഫാസ്റ്റയപ്പോൾ നമ്മുടെ ജീവിതവും ഫാസ്റ്റായി അവസാനിക്കുന്നു

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  23 дні тому +2

      Not കറക്റ്റ്

    • @AbdulRazak-hu8rz
      @AbdulRazak-hu8rz 23 дні тому

      Ok sir

    • @amalm3696
      @amalm3696 20 днів тому

      പണ്ടത്തെ ആയുർദൈർഘം എത്രയാണ് എന്ന് ഗൂഗിൾ ചെയ്ത് നോക്കുക. 'ഷഷ്ഠി പൂർത്തി ഒക്കെ അപൂർവ്വ സംഭവങ്ങൾ ആയിരുന്നു.

  • @51envi38
    @51envi38 15 днів тому +1

    Microwave ,ക്യാൻസർ ഉണ്ടാവും എന്ന് കുറെ നാൾ മുമ്പ് കേട്ടതുകൊണ്ട് ഉപയോഗിക്കുന്നില്ല... അപ്പോൾ അത് സേഫ് ആണോ😮

  • @hasi1196
    @hasi1196 27 днів тому +4

    കേക്കിന് use ചെയ്യുന്ന gel കളർ കാൻസർ ഉണ്ടാകുമോ

  • @thulasideva9410
    @thulasideva9410 16 днів тому

    i thought Steaming.

  • @rekha977
    @rekha977 17 днів тому +3

    Oru doubt chodikkatte, if cancer is eradicated then all cancer surgeon will be jobeless right? So how can we trust ur words?

    • @drgeenageorge3914
      @drgeenageorge3914 17 днів тому

      We don't want people to earn a disease. We are here to cure disease which happens by whatsoever reason. Some reasons cant be modified. Some are modifiable.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  15 днів тому

      താങ്കൾ വിശ്വസിക്കേണ്ട 😂😂

    • @pratheeshr.s1862
      @pratheeshr.s1862 11 днів тому

      Kindly enlighten us how to eradicate cancer!! As far as i know cancer is an aberration in our own physiology as long as we are alive we all can possibly get cancer.

  • @plantlovers.88
    @plantlovers.88 21 день тому +1

    Best cooking oil ethanu dr. ??

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  20 днів тому +2

      Olive and avacado oil

    • @plantlovers.88
      @plantlovers.88 19 днів тому

      @@CancerHealerDrJojoVJoseph thank you Dr.

    • @sumayyaansarsha331
      @sumayyaansarsha331 16 днів тому

      Olive oil choodkkn pattilla​@@plantlovers.88

    • @sumayyaansarsha331
      @sumayyaansarsha331 16 днів тому

      ​@CancerHealerDrJojoVJoseph dr ee oil Kal choodakkan pattilla ennanu parayunnth. Appol enthu oil aanu nallath

    • @Ms098765432112345
      @Ms098765432112345 15 днів тому

      Doctor olive oil heat akamo means fry ccheyyanum kaduku varukkanum pattumo.. Heat aakan pattillannu parayunnu

  • @shebasaraswathy3372
    @shebasaraswathy3372 16 днів тому

    I will use stainless steel vessels only.one time they ll say this next time they ll say something different

  • @Anonymous-ed1fj
    @Anonymous-ed1fj 13 днів тому

    Dr did u go to kottayam medical College?

  • @nithino8904
    @nithino8904 12 днів тому

    Potato chips( fry in oil)il same chemical kanan chance undo

  • @izzasplantworld4319
    @izzasplantworld4319 19 днів тому

    What about microwave oven, use

  • @user-oh9og6jx6z
    @user-oh9og6jx6z 20 днів тому

    ഇവിടെ, ഇപ്പോൾ കിട്ടുന്ന പായ്ക്കറ്റ് ഫ്രൈ, സാധനം എല്ലാം അതാണ്,,,,

  • @Jo-dd3zq
    @Jo-dd3zq 24 дні тому +3

    എൻ്റെ fridns nu എല്ലാം വി റ്റാമിൻ d 3 തീരെ കുറവാണ്. Dr അടുത്ത് വരുന്നവർ ക്ക് ഇതൊക്കെ test ചെയ്തിട്ട് കുറവനെങ്കിൽ കൊടുക്കണേ. ക്ഷീണം, നിരാശ, എല്ലാം മാറും

  • @JoyPhilip-zv4uj
    @JoyPhilip-zv4uj 23 дні тому +3

    വാതം പിത്തം കഫം ഇവയുടെ വ്യതിയാനമാണ് കാരണo

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  21 день тому

      വെറും അബദ്ധ സിദ്ധാതങ്ങൾ

    • @amalm3696
      @amalm3696 20 днів тому +1

      6.ാം നൂറ്റാണ്ടിൽ നിന്ന് ഇത് വരെ വണ്ടി കിട്ടിയില്ല അല്ലയോ !!!!🤭

  • @salmatcalavi3216
    @salmatcalavi3216 25 днів тому +2

    അവകാഡോ ഓയലിനെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ...?

  • @user-iu1im8jk4v
    @user-iu1im8jk4v 24 дні тому +1

    If having biscuits can cause cancer

  • @shamilexclusive
    @shamilexclusive 15 днів тому

    3:48 ചുരുക്കി പറഞ്ഞാ കാര്യം ആയിട്ട് അതിനാവും ആളുകൾ വാങ്ങുക ഇപ്പൊ ഇതിന്റെ കാര്യത്തിൽ തീരുമാനം ആയി 😅

  • @sindhuajiji3765
    @sindhuajiji3765 15 днів тому

    ഞാൻ ഉപയോഗിക്കുന്നു

  • @baredesigns1
    @baredesigns1 14 днів тому

    Air fryer (or convection over) per se does NOT cause cancer.

  • @wholsalemarket2460
    @wholsalemarket2460 9 днів тому

    2 എണ്ണം വീട്ടിൽ ഉള്ള dr

  • @lidhinkannankottuvalliyil8968
    @lidhinkannankottuvalliyil8968 16 днів тому

    Deepfrie is the problem

  • @paramathazamkasim5469
    @paramathazamkasim5469 13 днів тому

    Ellathinum theerumanam ayi

  • @SalihasalihaSaliha-mk2wf
    @SalihasalihaSaliha-mk2wf 27 днів тому +3

    Potato chips kazhichal cancer varuvo doctor

  • @darulshifaeducationaltrust2712
    @darulshifaeducationaltrust2712 16 днів тому

    ഞാൻ ഇടക്കിടെ ഉപയോഗിച്ച് വരുന്നു

  • @mathewperumbil6592
    @mathewperumbil6592 12 днів тому

    തീർച്ചയായും, കാൻസർ
    ഉണ്ടാകും.

  • @chocolate707
    @chocolate707 7 днів тому

    താൻ ഏത് ലോകത്താണ്

  • @kpantonyantony
    @kpantonyantony 23 дні тому +1

    Doctor, you are not the cancer healer. You are only a medium. God is the true healer. So don't introduce yourself as 'cancer healer '.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  21 день тому +3

      അത് ചേട്ടന്റെ ചിന്ത.. അങ്ങനെ അല്ല ഞാൻ ചിന്തിക്കുന്നത് 😂😂

    • @SnehaSusanRoy
      @SnehaSusanRoy 18 днів тому

      👍

  • @jamesandakza
    @jamesandakza 12 днів тому +1

    ഒരിക്കലേവനും മരിക്കും നിർണ്ണയം ഒരുങ്ങെല്ലാവരും മരിപ്പാൻ
    ദരിദ്രൻ ധനികൻ വയസ്സൻ ശിശുവും മരിക്കുന്നില്ലയോ ലോകേ?
    2 പുരമേൽ മുളയ്ക്കും പുല്ലിന്നു സമം നരന്റെ ജീവിതമുലകിൽ
    വാടിപ്പൊഴിയും പുഷ്പം പോലവൻ ഓടിപ്പോം നിഴൽപോലെ
    3 നാലു വിരലേ മർത്യനായുസ്സു നിൽക്കുന്നോരെല്ലാം മായ
    വേഷനിഴലിൽ നടന്നു തങ്ങൾ നാൾ കഴിക്കുന്നേ കഥപോലെ
    4 ഒന്നും നാം ഇഹേ കൊണ്ടുവന്നില്ല ഒന്നും കൂടാതെ പോകും
    സമ്പാദിച്ചതു പിന്നിൽ തള്ളണം നമ്പിക്കൂടല്ലോ ലോകം

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  11 днів тому

      ഇതു നിരാശ.. Be പോസിറ്റീവ് and live life to fullest 😂😂

  • @Wealthy-trader369
    @Wealthy-trader369 23 дні тому +1

    Vangichitullu...😂😂😂😂😢😢😢😢

  • @aleenababy9880
    @aleenababy9880 15 днів тому

    Ur name hits me hard😢 my exs name jojo😂😅

  • @51envi38
    @51envi38 15 днів тому +1

    ഞാൻ പറയുന്നത് ഓവൻ എന്നാണ്.. അവൻ എന്നാണോ പറയുന്നത് ..ഞാൻ ആദ്യമായിട്ട് കേൾക്കുകയാണ്..

  • @guinness.sanjeevbabu
    @guinness.sanjeevbabu 26 днів тому

    Is it a video about air fryer 😂😂😂😂😂

  • @bindups8786
    @bindups8786 11 днів тому

    Summary - Air frier is a good cooking option

  • @bineeshcv5830
    @bineeshcv5830 16 днів тому

    Chumma