Vehicle Colour Alteration-Deatils & Online Process-വാഹനങ്ങളുടെ നിറം മാറ്റണോ??

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 270

  • @sreekumar2984
    @sreekumar2984 2 роки тому +12

    Sir, the way you are presenting your videos, really amazing and very helpful. In this particular case, I have saved a minimum of Rs. 1,200/- agency commission. being I followed as per the procedure explained by you. Thanks once again.

  • @sscreations500
    @sscreations500 3 роки тому +29

    ഇങ്ങനെ ഉപകാരപ്രതമായ വിവരങ്ങൾ ഞങ്ങളോട് പറഞ്ഞുതരുന്ന സാറിന് ഒരു ബിഗ് സല്യൂട്ട് 🙏👏🏻🤝

  • @mvariety3222
    @mvariety3222 3 роки тому +9

    ഗുഡ് ഇൻഫർമേഷൻ സർ ഞാൻ ഇന്നോവയുടെ കളർ മാറ്റാൻ ആലോചിച്ച് കൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് വീഡിയോ കണ്ടത് വളരെ ഉപകാരമായി Thks

  • @akbarkallakkan1948
    @akbarkallakkan1948 Рік тому +1

    വളരെ ഉപകാരമാണ് സാർ ഈ വീഡിയോ

  • @kaleshkarun3608
    @kaleshkarun3608 3 роки тому +7

    നമസ്കാരം 🙏,
    നല്ല സന്ദേശം 👍.

  • @alanpvl
    @alanpvl 3 роки тому +11

    ഇന്ത്യയിൽ ഏതു തൊട്ടുള്ള വണ്ടി ഓടിക്കാനാണ് badge, heavy license വേണ്ടത് അതിനെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാവ്വോ ( eg:- 9seat traveller ഓടിക്കാൻ normal ലൈസൻസ് മതി )

  • @JAYAPRASAD-x
    @JAYAPRASAD-x 3 роки тому +8

    RTO office il പോയി പറഞ്ഞാൽ മതി
    അവർ ഒരു അപേക്ഷ എഴുതി തരാൻ പറയും എന്നിട്ട് അത് കൊടുക്കുമ്പോൾ ഫീസ് അടയ്ക്കാൻ പറയും പിന്നെ കളർ change cheyth കാണിച്ചാൽ മതി

    • @arjun_trails
      @arjun_trails 2 роки тому +1

      bro ചെയ്തിട്ടുണ്ടോ ?

    • @arjun_trails
      @arjun_trails 2 роки тому

      @@JAYAPRASAD-x enikk doubt und

    • @JAYAPRASAD-x
      @JAYAPRASAD-x 2 роки тому

      @@arjun_trails mr___pk__14

  • @neverstopexploringinkerla7420
    @neverstopexploringinkerla7420 3 роки тому +2

    Tnq sir information 😍

  • @Lakkanlal81
    @Lakkanlal81 3 роки тому +50

    ബൈക്കിന്റെ സ്റ്റിക്കർ കിട്ടാത്ത അവസ്ഥയിൽ എന്ത് ചെയ്യും എന്ന് പറയാതെ വീഡിയോ അവസാനിപ്പിച്ചതിൽ വിഷമം ഉണ്ട് സർ

    • @josephpaul9498
      @josephpaul9498 3 роки тому +8

      Go to manufacturers showroom and bring a letter that should mention the sticker is not available in market, then submit this document with your another relevant documents to MVD

    • @JAYAPRASAD-x
      @JAYAPRASAD-x 2 роки тому +1

      Rto ykk sticker venda color maathram mathi

    • @muhammedfarhan5201
      @muhammedfarhan5201 4 місяці тому

      എന്റെ വണ്ടി splendor + അത് RC യിൽ gray എന്നാണ്. But എന്നാൽ normal splendor color black ആണല്ലോ... Sticker വെച്ചാണ് അത് gray ആണോ... Blue & red ആണോ... എന്നൊക്കെ dought ആണ്,.​@@JAYAPRASAD-x

    • @piratetimes659
      @piratetimes659 4 місяці тому

      ​@@josephpaul9498testnte time sticker illel kuzhapundo

  • @bijithbabu345
    @bijithbabu345 2 роки тому

    Good Information👍🏻, Thanks Sir

  • @maheshedavana6697
    @maheshedavana6697 Рік тому +2

    ഞാൻ നിങ്ങൾ പറഞ്ഞ പോലെ അപേക്ഷ കൊടുത്തു ഫീസും അടച്ചു. വടകര RTO ഓഫീസിൽ പോയി അവരോട് പറഞ്ഞപ്പോൾ . അവിടെ നിന്നും പറഞ്ഞത് ജോയ്ന്റ് RTO ക്ക് അപേക്ഷ കൊടുത്തതിന് ശേഷം മാത്രമേ ഫീസ് അടക്കാൻ പറ്റു എന്നാണ്.

  • @rajeshta1029
    @rajeshta1029 3 роки тому +9

    Sir,
    Can i apply for fix disk break with alloy wheels for rx100 ??
    Is it posible ?

    • @rajeshta1029
      @rajeshta1029 3 роки тому +1

      Sir, pls give a replay

    • @vipingopi6657
      @vipingopi6657 3 роки тому

      Number description il undallo msg ayakk

    • @Venom3211-f7p
      @Venom3211-f7p 2 роки тому

      Enthayi ബ്രോ കിട്ടിയോ

    • @vipingopi6657
      @vipingopi6657 2 роки тому

      Njan numberil message ayachu nta avasyam kitti.

    • @Venom3211-f7p
      @Venom3211-f7p 2 роки тому

      @@vipingopi6657 ne entha chodiche?

  • @99malayalamchannel40
    @99malayalamchannel40 2 роки тому +2

    Color single color rc book add ullad pine single coloril mix sticker vanal kozhapam undo stickers rc bookil add chayan pathumo

  • @എമ്പോക്കി
    @എമ്പോക്കി 2 місяці тому

    Good information sir..👍♥️

  • @RexJacob
    @RexJacob 3 роки тому +2

    Informative video.

  • @bijeshpm2343
    @bijeshpm2343 3 роки тому +2

    Sir,
    Ordinary stearing power stearingilekku maattuvaanulla niyamavasam onnu paranjutharumo??

  • @kochu5953
    @kochu5953 3 роки тому +3

    Ente bikinte color red and wite aan ath maataan enth cheyyum

  • @the.motoholic
    @the.motoholic Рік тому +3

    Sir.. Finance ittu edukkunna vandiyude colour maattan pattumo? Pls reply

  • @kckc3367
    @kckc3367 3 роки тому +3

    As always.. Great information sir👍

  • @shefinks8916
    @shefinks8916 2 роки тому

    Thank you for your information, sir. And I have a dought regarding changing my bike engine color. I have a ct 100 bike and its engine color is in crome now. But in RC book the engine color is not mentioned specifically. So my question is can I change its color to black?. CT 100 is also in black and ash color(the ordinary one).

  • @gijipv
    @gijipv 2 роки тому +3

    ഞാൻ ഈ വീഡിയോ കണ്ട പ്രകാരം ചെയ്തു. വാസ്തവത്തിൽ എന്റെ അനുഭവം ഇതാണ്. സർ പറഞ്ഞപോലെ e പേയ്‌മെന്റ് നടത്തി. Activa യുടെ കളർ മാറ്റി എന്നിട്ട് RTO യിൽ ഈ റസീതുമായി ചെന്നു. അപ്പോൾ Jt. RTO യെ കാണാനും എന്നിട്ടു അദ്ദേഹം ഒരു വെള്ള കടലാസ്സിൽ കളർ മാറ്റുവാൻ അപേക്ഷിക്കണം എന്നു പറഞ്ഞു. അപ്രകാരം ചെയ്തതിനു ശേഷം MVD ഇൻസ്‌പെക്ടർ നെ കാണാൻ പറഞ്ഞു. അവിടെ ചെന്നപ്പോൾ RC book, Insurance, pollution എന്നിവയുടെ ഫോട്ടോകോപ്പി + RC ബുക്കിന്റെ ഒറിജിനലും ഹാജരാക്കണം. മൊബൈൽ നമ്പറും കൊടുക്കണം. അവർ തുടർ ദിവസങ്ങളിൽ വിളിക്കും എന്നു പറഞ്ഞു. ഇതു കൈപ്പറ്റിയതിന്റെ രേഖകൾ ഒന്നും കിട്ടിയില്ല. Color മാറ്റാൻ പോകുന്നവർ ഈ കാര്യങ്ങൾ കരുതുന്നത് നന്നായിരിക്കും. Date: 20/10/2022. Kakkanad

    • @TJsVehiclePoint2434
      @TJsVehiclePoint2434  2 роки тому

      താങ്കളുടെ fee receipt ൽ ഉള്ള Application number ഉപയോഗിച്ച് Check application status

  • @hellkid5836
    @hellkid5836 3 роки тому +1

    Hi sir pudhiyya niyamam valladhum vannkno vandiyude registration all india akeekno oru post kandu

  • @mi2vlogs743
    @mi2vlogs743 3 роки тому +2

    Good information

  • @Nidheeshmtr
    @Nidheeshmtr 2 роки тому +1

    ഇതിന്റെ കൂടെ വെള്ള പേപ്പറിൽ ഒരു അപേക്ഷയും കൊടുക്കാൻ പറഞ്ഞു എന്നോട്. ഏത് കളറിലേക്കാണ് മാറ്റുന്നത് എന്ന് കാണിച്ച്. പൈസ ഓൺലൈനായി അടക്കുന്നില്ലെങ്കിൽ ഓഫീസിൽ അടക്കാനും സൗകര്യമുണ്ട്.

  • @lijin2684
    @lijin2684 3 роки тому +2

    Sir, crystal painting, hpershift (dual tone) ingana ulla color rc book il add cheyyan pattumo

  • @naseermuttom8354
    @naseermuttom8354 3 роки тому

    സൂപ്പർ സർ 👍👌

  • @ctpazhassi5245
    @ctpazhassi5245 Рік тому +1

    Sir ente bike ns200 ane athil rc bookil red and grey enna ulle vandiyil sherikkum red grey and black color und appo enik grey matti red and black color bikel adikan pattuvo

  • @alsaleem9277
    @alsaleem9277 3 роки тому +1

    Thank you sir

  • @Beunique_-_
    @Beunique_-_ Рік тому

    Original RC compulsory ano atho digilocker mathiyo

  • @vishnuashok7420
    @vishnuashok7420 Рік тому +2

    സർ,
    കളർ ചേഞ്ച്‌ കാർ രജിസ്റ്റർ ചെയ്ത RTO അല്ലാതെ മറ്റൊരു RTO യിൽ അപ്ലൈ ചെയ്യുവാൻ കഴിയുമോ?

  • @fashidvc5757
    @fashidvc5757 3 роки тому +2

    In the end ഇൻസ്പക്റ്ററുടെ discretion അല്ലെ?

  • @itz_me_vysakh03
    @itz_me_vysakh03 2 роки тому +2

    Bikeinte enginentem alloys intem colour black aakiyal kuzhappam undo ?

  • @ajithsajeev6987
    @ajithsajeev6987 8 місяців тому

    Sir kl registration vehicle Karnataka stateil rto kanich colour change chyan pattuvo atho register chytha rto officeil thane chellano

  • @a5cyber749
    @a5cyber749 2 роки тому

    hlo sir aquva blue colur appruval ano? Olredy bike colur chang anu ath rc mattan patto?

  • @sethumadhavan3596
    @sethumadhavan3596 2 роки тому +1

    Sir splendor inte front stem ille 'shockapsar' athinte height korch increase cheyann pattto

  • @Iam_founder
    @Iam_founder 3 роки тому +2

    First view sir

  • @P2_media
    @P2_media Рік тому

    good video sir

  • @godwinsam6335
    @godwinsam6335 2 роки тому +1

    Sir maruthi 800 old und but bookil color ila NA anne anu kanikunthe ippol red and black ane adiche irikkane athe kozhappam undo Jun masam ane retest

  • @najeebkaprath3898
    @najeebkaprath3898 6 місяців тому

    Closed body open body akkan enthan വേണ്ടത്

  • @jithinprasad7779
    @jithinprasad7779 2 роки тому

    Sir
    Ore dout vahanthinta colour namal adikkan ponna colour aahna add cheyandath.. Atho combani alowed chytha colour aahno plz replay

  • @navafkunjon6235
    @navafkunjon6235 7 місяців тому

    Njan second hand vandi eduth colour change cheythathan kannur il ninnan vandi eduthath ente place malappuram ann appo vandi kannur rto office il thanne kanikkendi varum

  • @shajirvk9065
    @shajirvk9065 3 роки тому

    CNG Auto yuday yellow woodBlack Aaki mattan pattumo

  • @mohananwarrier4324
    @mohananwarrier4324 3 роки тому +1

    Sir, just for clear a doubt. We have a small home bases business. Can us use our car with ad banner on it just for a public attention?

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 роки тому

      Video കണ്ടിട്ട് എന്ത് മനസ്സിലായി.

  • @Trolls_Memes-m9n
    @Trolls_Memes-m9n Місяць тому

    Sir colour matti kazhinj RTO office chenn colour mattan pattumo

  • @rasheeqahamed599
    @rasheeqahamed599 11 днів тому

    RC yil color illenkilo?

  • @rinaszaki6053
    @rinaszaki6053 3 роки тому

    Sir...test mudangi kidakkunna.jeepin.colour change.cheythu.test passakkan pattumo..atho same colour.adikendi varumo...

  • @operationsmanager8564
    @operationsmanager8564 2 роки тому

    great Sir

  • @AJOTOM
    @AJOTOM Рік тому

    Sir, എന്റെ വണ്ടിയുടെ colour ന്റെ സ്ഥാനത് NA എന്ന് കൊടുത്തിരിക്കുന്നു. അതിനെപ്പറ്റി പറഞ്ഞുതരാമോ

  • @muhammedibrahim2360
    @muhammedibrahim2360 3 роки тому +1

    Sir rc colour changun renewalum orumich cheyamo ente vandi paintinginum vere workinum vendi workshopipan next month 5ine vandi kittu tax date ee month 30n finish cheyum sir please replyy urgent sirr

  • @ShihabKeloth14
    @ShihabKeloth14 3 роки тому +3

    Bike Colour change ചെയ്യുന്നതിന് മുമ്പ് RTO യെ കാണിക്കേണ്ടതുണ്ടോ.??
    അതോ ശേഷം മതിയോ.??

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 роки тому +2

      At least watch video without skipping before asking questions

    • @ShihabKeloth14
      @ShihabKeloth14 3 роки тому +3

      Vdo full watch ചെയ്തു അതില്‍ എപ്പോഴാണ് RTOല്‍ കാണിക്കേണ്ടത് എന്ന് പറയുന്നില്ല അതാണ് cmnt ചെയ്തത്
      വേറെ vdo ല്‍ കണ്ട സംശയം കൊണ്ട് ചോദിച്ചതാാ

  • @arjun_trails
    @arjun_trails 2 роки тому

    ഞാൻ ഇന്ന് എന്റെ ബൈക്കിന്റെ കളർ change ചെയ്യാൻ വേണ്ടി എന്തൊക്കെ ചെയ്യണം എന്ന് rto ഓഫീസിൽ പോയി അന്വേഷിച്ചിരുന്നു അവിടെ നിന്നും അരിഞ്ഞത് first ജോയിന്റ് rto ക്ക് അപേക്ഷ എഴുതി കൊടുക്കുക , ഫീസ് അടക്കുക ,എന്നിട്ട് വണ്ടി കാണിക്കുക ,എന്നാണ്

    • @TJsVehiclePoint2434
      @TJsVehiclePoint2434  2 роки тому

      Colour change ചെയ്തതിനുശേഷം അപേക്ഷിച്ചാൽ നിരസിക്കാൻ പറ്റില്ല

  • @siddi7085
    @siddi7085 3 роки тому

    Commercial vehicle's nu. Test samayath color maatan pattumo

  • @aruncs9860
    @aruncs9860 Рік тому

    Sir roof black baakki candy white appo engane kodukkum plz reply

  • @ufothetimemachine
    @ufothetimemachine Рік тому

    Sir please make a video in English or hindi subtitles

    • @TJsVehiclePoint2434
      @TJsVehiclePoint2434  Рік тому

      ഒന്നര കോടിയിൽ അധികം വാഹന ഉടമകൾ കേരളത്തിൽ തന്നെ ഉണ്ട്. അവർക്ക് കാണാൻ താല്പര്യമില്ല.

    • @TJsVehiclePoint2434
      @TJsVehiclePoint2434  Рік тому

      There are more than 1.5 crores vehicle owners in Kerala. And how many watch thiese videos?? 😄😄

  • @sreejithsb375
    @sreejithsb375 2 роки тому

    Sir flourosent colour is legal or not for bike in kerala

  • @kicchu4922
    @kicchu4922 Рік тому

    Sir njn second hand bike eduthu....enikk kittyapole Red clr aanu... But rc bookil black aanu... Vere coloril aakan rto pokumpol nthelm kuzhappam undakumo... Plz reply

  • @unnikrishna4597
    @unnikrishna4597 2 роки тому +1

    Mud Black Colour Matti Glossy Black Akanakil Bookil Change Cheyano

    • @dude0974
      @dude0974 5 місяців тому

      Ariyavo bro?

  • @badushabadu7743
    @badushabadu7743 Рік тому

    Sir srickrr work upayogich bikinte colour matunnath kutakaramaano

  • @abhijithsaji675
    @abhijithsaji675 3 роки тому +2

    Sir നമ്മക് കാറിൽ drl light വെക്കാമോ
    Sir please reply.....

  • @ayoobkhanma121
    @ayoobkhanma121 Рік тому

    ഹെവി ഗുഡ്സ് vehicies ന് മുമ്പിലും പിറകിലും yellow പെയിന്റ് ഒഴിവാക്കിയല്ലോ.
    മിനി ട്രക്കിന് മുമ്പിലും പിറകിലും yellow പെയിന്റ് നിർബന്ധമുണ്ടോ? (പിക്കപ്പ് van, leyland dost പോലുള്ള വാഹനങ്ങൾ)

  • @kevinjohnsonmichael8452
    @kevinjohnsonmichael8452 7 місяців тому

    Gold colour chayyammo

  • @maedits5312
    @maedits5312 2 роки тому

    Sir eante bike old splendor ane ..rc book il colour ila ...apo colour change cheythal problem indo..?

  • @bittajprabhakaran8985
    @bittajprabhakaran8985 Рік тому

    എന്റെ വെള്ള ഹരിയർ റൂഫ് ബ്ലാക്ക് ആക്കുമ്പോൾ പരിവാഹൻ സൈറ്റിൽ കളർ എന്താണ് കൊടുക്കേണ്ടത്

  • @mohammadharis3517
    @mohammadharis3517 3 роки тому +1

    Nice

  • @prasanthvs9028
    @prasanthvs9028 Рік тому

    Sir bike gold colour painting cheyithal kuzhappam undo

  • @muhammed_Faizal8157
    @muhammed_Faizal8157 2 роки тому

    Sir car dual colour akkunnenu nth cheyyum. Reply plzz sir

  • @sinankp7467
    @sinankp7467 3 роки тому +1

    Bolero pickup color change cheyyan patumo

  • @Amal_Thulaseedharan
    @Amal_Thulaseedharan 2 роки тому

    Sir bike aloiweel colr cheyythal problm undo

  • @mathachanchacko3496
    @mathachanchacko3496 3 роки тому +2

    എൻ്റെ R C ബുക്കിൽ കളർ രേഖപ്പെടുത്തിയിട്ടില്ല ഞാൻ വാങ്ങുമ്പോൾ black aanu ഇപ്പൊൾ R C റിന്യൂ ചെയ്തപ്പോൾ ആർടിഒ ഒന്നും പറഞ്ഞില്ല

  • @Neildevillain
    @Neildevillain 3 роки тому +2

    Can you explain in English or Hindi

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 роки тому +1

      To change color of your vehicle, do the process as per this video. After painting new color, produce the vehicle at RT office

    • @Cheeppan
      @Cheeppan 10 місяців тому +1

      Just use CC option upon this video ​@@TJsVehiclePoint2434

  • @midhunmadhu7754
    @midhunmadhu7754 2 роки тому +2

    RTO officel പോയപ്പോള്‍ ഇങ്ങനെ cheyan പറ്റില്ല എന്നാണ് പറഞ്ഞത്?.rules change ayo??

    • @TJsVehiclePoint2434
      @TJsVehiclePoint2434  2 роки тому

      ua-cam.com/video/ReBcpVunEtc/v-deo.html
      Watch 1, 2, 3 videos for full information

  • @nithinbnair
    @nithinbnair Рік тому

    Sir documents vallom upload cheyande undo

  • @ihsansaanu3303
    @ihsansaanu3303 2 роки тому

    Rc bookil color NA aanu athu prashnamano

  • @mirshan4628
    @mirshan4628 2 роки тому

    Bro My bike 2011 model hero honda glamour aanu (blue colour)
    Enik athu red colour aakanam
    Pinne athu hero glamour model aakkan kayiyumo
    Pls replay pls reply I am waiting bro 🙏

  • @Cinimatic_reels
    @Cinimatic_reels Рік тому

    Bike. Rc bookil black grey koduthirikunn. Black colorum grey stickerum aanu company chythirikunnath athil grey coloril thanne sticker change chyunnathinu kuzhappamundo

  • @vishnuraje1907
    @vishnuraje1907 3 роки тому +2

    Registration kazhinja vandikk
    Renew nte koode colour change cheyyunnath engane enn paranj tharaamo?

  • @praveenpavi4321
    @praveenpavi4321 3 роки тому +1

    Sir വെള്ളിമൂങ പോലുള്ള വണ്ടിയിൽ ഫുൾ ഗ്ലാസ് ആക്കിയാൽ ആർ റ്റി ഒ ടെസ്റ്റ് ചെയ്യതു തരുമോ

  • @amalclt1985
    @amalclt1985 3 роки тому

    Sir bike inte wheel inte colour maattan pattumo..athinu rules vallom indo

  • @samadsamad9972
    @samadsamad9972 2 роки тому

    Sir,
    Roof maathram colour maatiyal ath Rc bookil mattunnath niyamaparamaayi nirbantham ellee?

  • @mr.nobody9646
    @mr.nobody9646 2 роки тому +1

    Ipazhum ith ingane aano chaiyunne? Njan RTO il poyi chodhichappo vandiyude details and colour vech joint RTO kk oru apeksha ezhutji kodukkan aanu paranjath. Njan poya date 5 october 2022 aanu.

    • @midhunmadhu7754
      @midhunmadhu7754 2 роки тому

      Yes ഞാന്‍ പോയപ്പോഴും ഇങ്ങനെ ആണ് പറഞ്ഞത്.നവംബർ 2022
      Videoyil പറയുന്നത് പോലെ എല്ലാം cheyan പറ്റും but ഫീസ് അടച്ചു കഴിഞ്ഞു online appointment edukan പറ്റില്ല athinu വേണ്ടി RTO officel പോയപ്പോള്‍ online ചെയ്യുന്നതിന് മുന്നേ permision എടുക്കണമെന്ന് പറഞ്ഞു.

    • @mr.nobody9646
      @mr.nobody9646 2 роки тому +1

      @@midhunmadhu7754 update. First RTO il poyi colour name vech written application kodukkanam. Ath approval kittiyathinu shesham akshaya il poyi fees adakkanam. Ennitt vandi inspectionu kondupokanam. Retest samayath chaiyunnathu pole A to Z ellaam check chaiyum so vandi completely stock condition aayirikkanam. Ath pass aayal new RC kittum.

    • @bavarayyan2036
      @bavarayyan2036 10 місяців тому

      @@mr.nobody9646paint cheyyunnathinu munp kondupoyi kaanikano Atho paint cheyth kazhinj application koduthal mathiyo??

  • @rishivedsj4732
    @rishivedsj4732 3 роки тому

    Taxi thar di model -2018 colour changing പറ്റുമോ white കളറിൽ നിന്നും black ആകാൻ പറ്റുമോ plzz replay

  • @stephannedupalli3380
    @stephannedupalli3380 Рік тому +1

    Sir , എൻ്റെ ബുള്ളറ്റ് ഇൻ്റെ engine paint ചെയ്യാൻ ഞാൻ എന്തെങ്കിലും permission എടുക്കാനോ

  • @silent4510
    @silent4510 2 роки тому +1

    Color NA ezhuthiyekkune enthannu athu

  • @AneeshKrishna-l3n
    @AneeshKrishna-l3n Рік тому

    Re painting cheythathinu shesham alle RTO kanikandeth sir
    Please reply

    • @TJsVehiclePoint2434
      @TJsVehiclePoint2434  Рік тому

      ആദ്യം RTO ടെ അനുമതി വാങ്ങുക

  • @fahadnazeer1512
    @fahadnazeer1512 Рік тому

    സാർ,
    ഞാൻ 2 ആഴ്ച മുമ്പ് ബൈക്ക് കളർ ചേഞ്ച്‌ ചെയ്തായിരുന്നു.ഇനി Rc ബുക്കിൽ കളർ ചേഞ്ച്‌ ചെയ്യാൻ എന്താണ് വേണ്ടത്?
    Pls Reply.

  • @mototorque2504
    @mototorque2504 2 роки тому +1

    Sir loan ulla vandi colour change chayiyan patto

    • @arjuu7283
      @arjuu7283 2 роки тому +1

      Reply കിട്ടീല്ലേ bro?? എനിക്കും അറിയണമായിരുന്നു

    • @cubeadsfilms6031
      @cubeadsfilms6031 Рік тому

      Pattum

  • @anoopkg3709
    @anoopkg3709 2 роки тому

    Bikeinde original sticker maati pakaram simple aayi athe modelinde name simple aayi cheythal kuzhapam undo

  • @topmantravelvlogger9851
    @topmantravelvlogger9851 2 роки тому

    Rc book il colour mention cheythittilla .athu kond eth color venamenkilum choose cheyyamo?

  • @Jaggucolony
    @Jaggucolony 2 роки тому +1

    sir ഞാൻ ഒരു പുതിയ വണ്ടി വാങ്ങി അതും base model .പക്ഷേ എനിക്കിഷ്ടപ്പെട്ട കളർ ഇല്ലായിരുന്നു.പുതിയ വണ്ടിയുടെ നിറം ഇഷ്ടപെട്ട നിറത്തിൽ ലേക്ക് എനിക്ക് മാറ്റാൻ കഴിയുമോ

    • @Orthodrsbr
      @Orthodrsbr Рік тому

      Yesssss

    • @bavarayyan2036
      @bavarayyan2036 10 місяців тому

      Enthanu puthiya vandiyude procedure. Enik dual tone cheyyan aanu

  • @bharathmenon9037
    @bharathmenon9037 3 роки тому +3

    സർ, ഒരു സംശയം ഉണ്ട്. Fee payment കഴിഞ്ഞാൽ വണ്ടിയുടെ color parivahan siteൽ അപ്പോൾ തന്നെ updated ആകുമോ? അങ്ങനെ ആണെങ്കിൽ, അപ്പോൾ തൊട്ട് വണ്ടി നിയമപരമായി road ൽ ഉപയോഗിക്കാൻ തുടങ്ങിയതിനു ശേഷം, ഒരു നിശ്ചിത കാലയളവിനുള്ളുൽ (example one week)RTO ൽ ഹാജരാക്കിയാൽ പോരെ? Please reply! 🙏🏻

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 роки тому

      Fees അടച്ചാൽ കളർ മാറില്ല. വാഹനം കാണിക്കണം

    • @dhijeeshdev5614
      @dhijeeshdev5614 2 роки тому

      @@TJsVehiclePoint2434 sir.. എൻ്റെ വണ്ടി എടുത്തിട്ട് 10 കൊല്ലം ആയി. RC കിട്ടുമ്പോൾ വണ്ടി grey കളറും RC യിൽ red കളറും ആണ്.. ഇത്രേം കാലം ഇങ്ങനെ ഒടിയിട്ട് ഇനി മാറ്റാൻ ചെന്ന് കഴിഞ്ഞാൽ ഫൈൻ അടക്കേണ്ടി വരുമോ ????

  • @sudharaju98
    @sudharaju98 Рік тому

    👌🙏

  • @abhinandsivan5276
    @abhinandsivan5276 3 роки тому

    Sir mvd dai eligibility criteria onnu parayumo iti yilu mmv kazhinjavark e jobinu apekshikan pattumoo

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 роки тому

      No

    • @aneeshpillai9292
      @aneeshpillai9292 3 роки тому

      ഡിപ്ലോമ or ബിടെക് മെക്കാനിക്കൽ or ഓട്ടോമൊബൈൽ ഉള്ളവർക്ക് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ (AMVI ) psc വിളിക്കുമ്പോൾ അയക്കാം.. iti കാർക്ക് പറ്റില്ല..

  • @sjishnu36
    @sjishnu36 2 роки тому +5

    NB: Retest ന് പോകുന്നതിനു മുന്‍പ് വണ്ടിയുടെ chassis number നോക്കി വെക്കുന്നത് നന്നായിരിക്കും.. അനുഭവം ഗുരു...
    👍☺

  • @NAVEENMCHAND
    @NAVEENMCHAND Рік тому

    Hi sir... ഈ കളർ change ചെയ്തു rc ബുക്കിൽ മാറ്റിയില്ല.. അത് മാറ്റാൻ എന്ത് ചെയ്യണം.. Rto ഓഫീസിൽ.. പഴയ ഓണർ കളർ മാറി പക്ഷെ അത് rc ബുക്കിൽ അപ്ഡേറ്റ് ചെയ്തില്ലായിരുന്നു.. പെർമിഷൻ വാങ്ങിയിരുന്നു അത് parivahan സൈറ്റിൽ ചെയ്തത് പെന്റിങ്ങിൽ കിടന്നു... ഇപ്പോ ഓണർഷിപ് മാറി... എന്റെ പേരിലാണ് വണ്ടി rc ബുക്കിൽ കളർ മാറിയിട്ടില്ല... ഞാൻ എന്താ ചെയ്യേണ്ടത് rto ഓഫീസിൽ പോയി... അപേക്ഷ കൊടുത്താൽ മതിയോ

  • @jayanmeera
    @jayanmeera 2 роки тому

    good

  • @SachinSurendran
    @SachinSurendran 3 роки тому

    റൂഫ് ടോപ് ബ്ലാക്ക് ആക്കുമ്പോൾ പുതിയ കളർ എങ്ങിനെ രേഖപ്പെടുത്തണം ?

    • @TJsVehiclePoint2434
      @TJsVehiclePoint2434  3 роки тому

      RT Office അനുമതി നിർബ്ബന്ധം ഇല്ല

  • @rahulrajgopal740
    @rahulrajgopal740 3 роки тому +1

    DL test page open help me

  • @vincentdcruz47
    @vincentdcruz47 2 роки тому

    സാർ എന്റെ ഓട്ടോറിക്ഷ പ്രൈവറ്റ് ആക്കിയപ്പോൾ റെഡ് പെയിന്റ് അടിച്ച് പോയത് ആർസി ബുക്ക് കിട്ടിയപ്പോൾ കറുപ്പും മഞ്ഞയും കുഴപ്പമുണ്ടോ

  • @ashrafahamedkallai8537
    @ashrafahamedkallai8537 2 роки тому

    ഞാൻ mvd യിൽ ക്യാഷ് കൊടുത്ത് കളർ ചൈൻജ് ചെയ്തു rdo യെ കാണിക്കാൻ 2 പ്രാവശ്യം പോയപ്പോൾ ഗുരു വനം പോകാൻ പറഞ്ഞു ഇപ്പോൾ കേമറ വന്നത് കൊണ്ട് ഫൈൻ അടക്കേണ്ടി വരുമോ ? കേമറയിൽ പെട്ടാൽ

  • @RahulCuts
    @RahulCuts Рік тому

    Sir purple 💜 colour മാറ്റുവാൻ പറ്റുമോ