2023-New Transfer of Ownership(Seller) & (Buyer) Online Process-

Поділитися
Вставка
  • Опубліковано 8 вер 2024
  • #transferofownership #OwnershipTransfer #tjsvehiclepoint
    New Online Process-2023-Transfer of Ownership-RC യിൽ പേര് മാറ്റൽപുതിയ നടപടിക്രമം
    How to change name in RC,
    Ownership transfer, Transfer of Ownership, Vehicle Ownership transfer,
    Name change in Registration Certificate,
    TJs Vehicle Point mainly deals with Motor Vehicles Rules, RT office Procedures, Driving License Related issues, Vehicle Insurance Policies, claims, Accident related issues.
    You get all from an expert-a RETIRED MOTOR VEHICLES INSPECTOR, an experienced Insurance Surveyor and a full time Accident Investigator.
    If you have any queries-
    Send What's App voice clips to 7012948296
    Facebook- / thankachan.john.35
    My web site- www.tjsvehicle.com

КОМЕНТАРІ • 210

  • @Ek_hi_123
    @Ek_hi_123 9 місяців тому +1

    I faced a similar problem, had sold a vehicle in May end, RC expired and the dealer gave the car in custody of the buyer, still did not transfer the RC name. I came across this channel and this video and realised I am in risk. I went and pressurized the dealer to renew the RC. Now I am waiting for the new RC to come and will do the procedure as detailed beautifully in the video. When I faced a lot of pressure, I texted Thankachan John sir and he was quick to reply to my query. Though he was very busy and out of station, he called me and adviced me regarding what has to be done further and how to go about things. Such a wonderful person.
    This channel and it's contents are totally worth and most valuable gems.
    Thanks a lot for the information and guidance.

  • @mithunvijay9136
    @mithunvijay9136 6 місяців тому +2

    Thank u, ഒന്നും മനസിലായില്ല

  • @SachinSuresh
    @SachinSuresh Рік тому +3

    Thank You So much Sir, Your Videos are really helpful to common people ❤

  • @drkmenon
    @drkmenon Рік тому +2

    Sir, Enlightening video as usual. What is the procedure if the buyer is not completing the partly done transfer? Please do a video if possible. It will be very helpful for the citizens. Thank you

  • @surendranpillai3970
    @surendranpillai3970 3 місяці тому +1

    ഞാൻ ചങ്ങനാശ്ശേരി rto യുടെ കീഴിലുള്ള വാഹനം വാങ്ങി, അടൂർ rto യുടെ കീഴിലാണ് ഞാൻ, rc ബുക്കിൽ അഡ്രസ് എല്ലാം മാറിയിട്ടുണ്ട്, rt ഓഫീസ് ചങ്ങനാശ്ശേരി തന്നെ ആണ്, എന്ത് ചെയ്യണം

  • @loveland8556
    @loveland8556 Рік тому +1

    Thankyou sir for the updated video 👏👍

  • @thangarajraj2704
    @thangarajraj2704 Рік тому

    Sir really great achivement esaly understand sir thank you sir

  • @shodi29
    @shodi29 Рік тому

    Thank you Sir for the detailed explanation.

  • @ashiqmi6842
    @ashiqmi6842 Рік тому +5

    Hi Sir, Thank you posting such good informative videos. I have one question - should we submit a photo of the buyer along with the vehicle to RTO office during name transfer?

  • @navasmohammed6214
    @navasmohammed6214 Рік тому +1

    👍🏻good information sir

  • @nijomjnijomj8742
    @nijomjnijomj8742 5 місяців тому +1

    Sir case nilanilkke rc owner ship mattoralude perilekku change akkan pattumo

  • @aquagaming3478
    @aquagaming3478 6 місяців тому

    2023 ലാസ്റ്റ് ഞാൻ ഒരു സെക്കൻ്റ് വണ്ടി എടുത്തു. RC book എൻ്റെ പേരിലേക്ക് മാറ്റാൻ ആയി കൊടുത്തെങ്കിലും എൻ്റെ കൈയിൽ ഇതുവരെ ആയിട്ടും കിട്ടിയിട്ടില്ല. എന്നൽ പരിവഭൻ ആപ്ലിക്കേഷനിൽ എൻ്റെ പേര് ആവുകയും ചെയ്തു.. ഇപ്പൊൾ വണ്ടി കൊടുക്കാൻ ആഗ്രഹിക്കുന്നു. RC book എൻ്റെ കൈയിൽ കിട്ടാത്ത സ്ഥിതിക്ക് വണ്ടി കൊടുക്കാൻ നേരം എന്തക്കെ കരിയങ്ങൾ അണ് ചെയ്യണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു sir 🙏

  • @AS_717
    @AS_717 Рік тому +4

    ഞാൻ owner ഷിപ് മാറ്റാൻ കൊടുത്തിട്ടു 1month ന് മുകളിലായി ഇതുവരെ processing rto യുടെ ഭാഗത്തു നിന്ന് തുടങ്ങിയിട്ടില്ല കമ്പ്യൂട്ടർ സെന്ററിൽ തിരക്കിയപ്പോൾ അവർക്കു കൈകൂലി കിട്ടാത്തോണ്ടാണെന്നു പറഞ്ഞു....

    • @ErbadiyyaMedia
      @ErbadiyyaMedia Рік тому +1

      അങ്ങനെ ഒന്നും ഇല്ല ....

    • @niyasrahmannr716
      @niyasrahmannr716 Рік тому

      Agentna elipikku pettennu nadakkum...direct onnum chaiyallae

    • @im_pravi_n3124
      @im_pravi_n3124 11 місяців тому

      Maari kittiyo? Ethra divasam eduthu?

    • @AS_717
      @AS_717 11 місяців тому

      @@im_pravi_n3124 2മാസം

    • @profitnb
      @profitnb 7 місяців тому

      ​@@AS_717സഹോദര പേര് മാറാൻ ആണോ 2 മാസം എടുത്തത് അതോ പുതിയ rc കിട്ടാനോ? പേര് മാറാൻ എത്ര day എടുത്തു എന്ന് പറയാമോ?😊

  • @abhijitha6746
    @abhijitha6746 Рік тому

    Thank you for the video

  • @dasanck1
    @dasanck1 Рік тому +2

    Sir how to change the ownership from husband to wife even if husband is alive. Here there is no selling or buying.

    • @Oneiros123
      @Oneiros123 11 місяців тому

      Even though no seller or buyer u have to mention the seller as first party and buyer as second party and sale amount u have to mention for only for the purpose,

    • @Oneiros123
      @Oneiros123 11 місяців тому

      All d process wil b same only

  • @weatherwizard7637
    @weatherwizard7637 Рік тому +1

    Online anu but last ellam koode avde kond kodukkanam alle registered ayt ayakkanam . Pinne eth enth faceless procedure anu 😂😂

  • @happyvibetv555
    @happyvibetv555 Рік тому

    Sir Video Speed koodi poyi voice koduthu cheythirunnenkil kooduthal upakaaramaayene........!!!

  • @chemmu1001
    @chemmu1001 Рік тому

    Sir, good video. But when should we transfer the insurance to the new buyer and how it should be processed?

  • @riazkm9136
    @riazkm9136 9 місяців тому

    TJ, as usual a very helpful video. Is there any delay in the process if the authentication thru Aadhar is selected? and if we select aadhar authentication should we submit documents @ RTO

  • @abinsony6707
    @abinsony6707 Рік тому +1

    Sir vandiyude fitness therrnu kidakuvaa apol engana name transfer chayunnee

  • @Gouri2810
    @Gouri2810 7 місяців тому

    Sir എൻ്റെ പേരിലുള്ള bike വിൽക്കാൻ നോക്കിയപ്പോൾ ആർസി ബുക്കിൽ എൻ്റെ പേരിനൊപ്പം എൻഷ്യൽ ഇല്ലായിരുന്നു, എന്നാല് adar card l എൻ്റെ ഇനിഷ്യൽ ഉണ്ട് അത് കൊണ്ട് change ആകുന്നില്ല,anne ഞാൻ തിരിച്ചറിയൽ രേഖ മൂലം ആണ് വണ്ടി എടുത്തത് അതിൽ ഇനിഷ്യൽ ഇല്ലായിരുന്നു, വണ്ടി എടുത്ത് വർഷങ്ങൾക്ക് ശേഷം ആണ് ആധാർ എടുത്തത് വണ്ടിക്ക് ഏകദേശം 14കൊല്ലം പഴക്കം ഉണ്ട്,ആർടിഒ ഓഫീസിൽ ഒർജിനൽ rc yum adharum കൊണ്ടു പോയി അപേക്ഷ koduthal മതിയോ,?

  • @RamaKrishnan-dd6dr
    @RamaKrishnan-dd6dr Рік тому

    THANKYOU SIR

  • @aravindps9399
    @aravindps9399 4 місяці тому

    Hypothecation illa vandik. Apol enganaya transfer of ownership cheyune

  • @agnelbenny4124
    @agnelbenny4124 8 місяців тому

    RC pollum kittatha putheya vandi anu vangunathu engil engane anu procedure details ayittu onnu parayavo

  • @mngeorge7168
    @mngeorge7168 5 місяців тому

    വാഹനത്തിന്റെ reregistration സമയത്ത് purticulars വച്ച് sale ചെയ്യാമോ?

  • @vysakhvsk9376
    @vysakhvsk9376 Рік тому +1

    Sir ഈ വീഡിയോയിൽ പറയുന്ന എല്ലാ പ്രോസാസുകളും ഒരു ദിവസം കൊണ്ട് ചെയ്യാൻ പറ്റുന്നതാണോ (seller ചെയ്യേണ്ടതും buyer ചെയ്യേണ്ടതും ഒറ്റ ദിവസംകൊണ്ട് ചെയ്യാൻ സാധിക്കുമോ )

  • @swapnajills9662
    @swapnajills9662 Рік тому

    Thank you 🙏

  • @jisin_mathew
    @jisin_mathew Місяць тому

    Buyer finance iduvanenkil, seller avarude perilottu mattumpol namuk cash kittande?

  • @rvjjanaseva6443
    @rvjjanaseva6443 Рік тому

    Thank u sir

  • @Ottur-dd1gk
    @Ottur-dd1gk Рік тому

    Hello Sir. I am purchasing a second hand vehicle via mobile otp verification. Now I need to upload a present address proof. Since I am living in a rental apartment all my documents are not with this address. I only have gas connection and broad band connection with the current address. I do have a rental agreement which was made in year 2020. In this case will my rental agreement did nov 2020 and print of latest gas delivery bill is sufficient ? Or should I make a new rental agreement and submit it as proof for current address ?

  • @tiktokmedia7814
    @tiktokmedia7814 7 місяців тому +1

    sir invidual ownership ulla bike pvt ltd companiyilekku ownership chanage cheyyan enthanu proceedure

  • @amrithdev
    @amrithdev 8 місяців тому

    sir ente orginal rc book kalanj poi athinte photostat kayyilund vandi vilkan udhesham und photostate mathiyo rc matan allenkil duplicate rc edukano

  • @gantony399
    @gantony399 9 місяців тому

    RC change cheyyanulla online processing expenses ,seller ano buyer ano vahikendath sir...

  • @joelsiju8581
    @joelsiju8581 9 місяців тому

    What is the process when u take all documents to the rto office for ownership changing ?

  • @ameerkp5538
    @ameerkp5538 2 місяці тому

    Rc book kanlanju poya vandi egane rc name transfer cheyum

  • @user-xz1mv3yi7k
    @user-xz1mv3yi7k 8 місяців тому

    Sir njan dio scooty vangeet 4 month ayitullu emi ayittan vangiyeth
    Ippo ee vande sell cheyyan uddeshikunnu emi 4 month adachitind ith engane sell cheyyunnath

  • @ksronline
    @ksronline Рік тому

    In 2022 bought car , i sold it within 4 months. 2022 cars owner ship not changing why sir

    • @TJsVehiclePoint2434
      @TJsVehiclePoint2434  Рік тому +1

      There should not be problem to change ownership. Approach RTOffice

  • @dhakshina5321
    @dhakshina5321 Рік тому

    how to get Application number after selecting Name Transfer buyer???

  • @RajeevNath-pr3ok
    @RajeevNath-pr3ok Рік тому

    Sir, njan 3 varsham mubu bike vittu . Ownership mattiyitilla bike ntte owner marichittu 3 varshamayi. Ethintte ownership mattuvan NOC puthukkanam ennanu paranjathu ethinu endhuchayyanam sir avidayaanu pokandathu sir?

  • @mapsandmemories1996
    @mapsandmemories1996 Рік тому

    Sir hypothication ulla vandide orginal documents ethokke aan submit cheyendath

  • @user-lz2op6uy9i
    @user-lz2op6uy9i Рік тому +1

    If the current vehicle insurance is expired even before transferring the ownership, do we need to renew it in order to transfer the ownership? If yes, should the insurance be taken on the name of the seller or the buyer?

    • @sanalkp4610
      @sanalkp4610 Рік тому

      You should have an insurance with an minimum validity of 1 month and ist to be registered on the sellers name

  • @shahbakp471
    @shahbakp471 11 місяців тому

    BUT NOT INWARDED AT OTTAPPALAM SRTO
    സാർ ഞാൻ ഇരു RC മാറ്റാൻ കൊടുത്തിരുന്നു. അതിന്റെ സ്റ്റാറ്റസ് നോക്കിയപ്പോൾ ഇങ്ങനെ കാണിക്കുന്നു. ഇത് എന്താണ് ഇങ്ങനെ കാണിക്കുന്നത്

  • @crypto_pro
    @crypto_pro Рік тому

    Sir, ഞാൻ covid കാലത്ത് വണ്ടി വിറ്റിരുന്നു. വാങ്ങിയവർ അന്ന് RC മാറ്റാൻ കൊടുത്തു, covid ആയത് കൊണ്ട് ഓൺലൈൻ അപ്ഡേറ്റ് ആവാത്തത് കൊണ്ടാണ് എന്നാണ് പറഞ്ഞത്. പക്ഷേ ഇപ്പോഴും അത് മാറിയില്ല. വണ്ടി നന്നേ പോയതിനാൽ വണ്ടി scrap ചെയ്യാൻ വേണ്ടി ഞാൻ വണ്ടി തിരിച്ചു വാങ്ങിച്ചു. ഫിറ്റ്നസ് കഴിഞ്ഞ് രണ്ടുമാസമായി. 3000 fine ഉണ്ടെന്ന് പറഞ്ഞു . അത് ഒഴിവാക്കാൻ എന്തെങ്കിലും വഴിയുണ്ടോ. ഞാൻ അന്വേഷിച്ചപ്പോൾ അറിഞ്ഞത് അദാലത്ത് എന്നൊരു സംഭവം govt ഇറക്കാറുണ്ട് ആ സമയത്ത് ഫൈൻ ഇല്ലാതെ RC cancel ചെയ്യാൻ കഴിയും എന്നാണ്.
    ഇത് ശരിയാണോ അങ്ങനെയാണെങ്കിൽ എപ്പോഴാണ് ആ ദിവസം എന്നു പറയാമോ

  • @saviopadua
    @saviopadua Рік тому +2

    Sir, njan 3 weak munn 2nd scooter eduthitt unday... Ithu vare peru change ayitt illla....
    Application pending ennu ann kanikune..

  • @ragnarlhrk3270
    @ragnarlhrk3270 Рік тому +2

    Ith maatikittaan ethra naal edukkum?

  • @bankingaspirant3583
    @bankingaspirant3583 Рік тому

    Sir ente ammayude peril ulla vandi ente perilekke mattunnathine njan RTO office report cheyanam indo

  • @abdulbasheer5279
    @abdulbasheer5279 9 місяців тому

    Auto rickshaw ownership change same process

  • @akshaykv1913
    @akshaykv1913 4 місяці тому

    Sir rc book rand sideum upload cheyyano

  • @yakoobtc3845
    @yakoobtc3845 Рік тому +1

    Hi ...adhaar authentication vayi final submit kayinj rto officil pokendathundo undenkil buyer mathram poyal mathiyo

    • @profitnb
      @profitnb 7 місяців тому

      Ready ആയോ

  • @vyshnavmv7026
    @vyshnavmv7026 11 місяців тому

    Aadhar OTP vach Seller Part Complete ആക്കി...But Buyer Part il aadhar OTP കൊടുത്തപ്പോൾ Buyer Details entered wrong enna kanikkunne

  • @FXTRADERREN
    @FXTRADERREN 6 місяців тому

    Rc change കൊടുത്താൽ എത്ര days time ആവും sir online ഇൽ Rc owner change reflect ആവാൻ???

  • @user-rk4ji6yi6h
    @user-rk4ji6yi6h 4 місяці тому

    Loan close cheithitt 6years ayi ipo Hypothecation termination and transfer of ownership cheyunu, success avan chance undo

  • @Dr_comment007
    @Dr_comment007 Рік тому +1

    Sir പേര് മാറ്റുമ്പോൾ ബാക്കി ഇൻഷുറൻസ് പൊല്യൂഷൻ എല്ലാം വേണോ 🤔

  • @Manikandan-oc9pq
    @Manikandan-oc9pq 2 місяці тому

    Retest cheyatha vandi de rc transfer cheyn patumo?

  • @sweethome8494
    @sweethome8494 Рік тому

    How much will be the cost for transferring a scooter worth 50000/- to a buyer ?

  • @ajmalkms
    @ajmalkms Рік тому

    Sir.
    പിവിസി ഡ്രൈവിംഗ് ലൈസൻസ് ആക്കുന്നതിന് വേണ്ടി ഡോക്യുമെന്റ്സ് അപ്‌ലോഡ് ചെയ്യുമ്പോൾ ഫെയിലാകുന്നു വീണ്ടും ആ ഓപ്ഷനിലേക്ക് എത്താൻ എന്താണ് ചെയ്യേണ്ടത്. അത് അപ്‌ലോഡ് ചെയ്യാതെ പെയ്മെൻറ് മാത്രം നടത്തിയാൽ ലൈസൻസ് കിട്ടുമോ

  • @salimc.p7628
    @salimc.p7628 8 місяців тому

    Bike und rc bookum und pakshe owner ara enn ariyyila rc Change cheyyan pattuvo

  • @robinbabu2551
    @robinbabu2551 7 місяців тому

    If it is Adhar authentication, as you mentioned we don't have to visit the rto office. could you please tell who should keep the old RC after doing the tranfer process?
    The seller or buyer?

  • @anilm5720
    @anilm5720 10 місяців тому

    👍👍

  • @doeljames8697
    @doeljames8697 Рік тому

    How days should we need wait for the RC to be dispatched to us

  • @aboothahir4480
    @aboothahir4480 Рік тому

    Vehicle wrapping cheyyan enthokke aan cheyyende?
    Pls rply
    Car

  • @leshmav2560
    @leshmav2560 Рік тому

    Sir. Application draftil poyal athengeneya continue cheyyuka

  • @SachinSuresh
    @SachinSuresh Рік тому +4

    Sir, Aadhaar authentication vazhi name transfer apply cheythit, original RC Book RT Office il submit cheythillenkil pazhaya RC book misuse cheyan chance ille?

    • @anujoseph6102
      @anujoseph6102 Рік тому +1

      enthu misuse anu .rc valid allalo.arelum check cheyate loan kodukukayo policilanel case akukayo illalo

    • @SachinSuresh
      @SachinSuresh Рік тому +2

      @@anujoseph6102 Bro apol pinne ipozhum aalkar RC book miss akumbol Duplicate edukan vendi newspaperil ad kodukanna kanamallo, apol ini muthal RC book miss aayalum apol kuzhapam undakille?

    • @vyshnavmv7026
      @vyshnavmv7026 11 місяців тому

      ​@@SachinSureshValid aaya rc Miss aayal kuzhappam aan..Ivide paranjath old rc alle.. New rc aayal old rc invalid avum

    • @SachinSuresh
      @SachinSuresh 11 місяців тому

      @@vyshnavmv7026ഇപ്പോൾ നമുക്ക് m parivahan app ഇലോ digiilocker ഇലോ കാണിച്ചാൽ rc valid ആണല്ലോ. അപ്പോൾ വണ്ടി മറ്റൊരാൾക്ക്‌ വിൽക്കുന്ന സമയത്തല്ലേ physical RC ബുക്കിന്റെ ആവശ്യം വരുന്നുള്ളു. ഈ വിഡിയോയിൽ പറഞ്ഞ പോലെ ownership change സമയത്ത് RC Book അപേക്ഷയോടൊപ്പം കൊടുക്കണ്ട എങ്കിൽ, പിന്നെ ഡ്യൂപ്ലിക്കേറ്റ് RC എടുക്കേണ്ട ആവശ്യം വരുന്നില്ലല്ലോ. പക്ഷെ ഇപ്പോഴും നിരവധി പേര് പത്രത്തിൽ പരസ്യം നൽകി, ഫീസ് അടച്ചു ഡ്യൂപ്ലിക്കേറ്റ് RC edukunnu. Ath എന്തിനാണ് എന്നാ doubt

    • @abinbaby470
      @abinbaby470 11 місяців тому

      @@vyshnavmv7026bro per maaran original rc rto il submit chyynda avisham ille

  • @arafaduaa6860
    @arafaduaa6860 Рік тому

    Mobile number fill cheythitt save draft IL cheythitt , no record found enn varanu

  • @vishnukumarv319
    @vishnukumarv319 11 місяців тому

    Sir ഞാൻ ഒരു സെക്കന്റ്‌ ഹാൻഡ് സ്കൂട്ടർ വാങ്ങി, RC change ചെയ്തപ്പോൾ Vinitha ക്ക് പകരം Vnitha, w/o VISHNU KUMAR നു പകരം KRISHNA KUMAR, ADRESSILUM mistake, KOLLAM RTO ആണ്, എന്തു ചെയ്യണം sir

  • @anoopnambrath5251
    @anoopnambrath5251 Місяць тому

    Is this applicable for all states?

  • @abdulkhader-xc3ly
    @abdulkhader-xc3ly 3 місяці тому

    sir eppol web site open aavunnilla kore days aaayit any update

  • @muhammedshafimp791
    @muhammedshafimp791 Рік тому

    റിന്യൂവൽ എടുത്ത വണ്ടി എത്ര ദിവസത്തിനുള്ളിൽ പരിവാഹൻ സൈറ്റിൽ അപ്ഡേറ്റ് ആവും

  • @jedimaster4589
    @jedimaster4589 11 місяців тому

    have any one done this on karnatka RTO

  • @multifocalshortz3360
    @multifocalshortz3360 Рік тому

    Sir fathers name adichath thirinj poyi. Ene enth cheyan kazhiyum?

  • @harilalcr
    @harilalcr 10 місяців тому

    Sir,
    RC, INSURANCE പേരുകൾ മാറ്റി വാഹനം വിറ്റാൽ പിന്നീട് നമുക്കെന്തെങ്കിലും ബാധ്യത ഉണ്ടാവുമോ?

  • @muhammedshuhaib1930
    @muhammedshuhaib1930 Рік тому

    Hi sir,
    ഒരു സെക്കന്റ് ഹാൻഡ് കാർ എടുത്തപ്പോൾ അതിലെ RC യിലെ chasis നമ്പറും engine നമ്പറും വണ്ടിയിൽ പഞ്ച് ചെയ്ത പ്ലേറ്റിൽ same ആണ്,പക്ഷെ അവർ engine change ചെയ്തിരുന്നു അപ്പോ ആ change ചെയ്ത പുതിയ enginte number അവർ മായ്ച്ചു കളഞ്ഞു ഇനി ഇപ്പൊ ഇതിനു എന്തേലും വഴി ഉണ്ടോ? ഇങ്ങെനെ വണ്ടി ഓടുന്നത്‌ കൊണ്ട് പ്രശ്നമുണ്ടോ ?
    Plz reply waiting for your respons😊

  • @rafeeka1764
    @rafeeka1764 Рік тому +1

    Sir, Scaned document Jpeg format alle vendad. 200kb aano file size.

  • @sidhumanojv9721
    @sidhumanojv9721 Рік тому

    Sir,
    If the current address and permanent address is different then to which address the new rc book comes ?

  • @frm735
    @frm735 5 місяців тому

    Sir
    RC Digi locker or Parivahan print upload cheythal mathyo?

  • @mithuncnair2202
    @mithuncnair2202 Рік тому

    സർ ഞാൻ എൻ്റെ വണ്ടി കൊടുത്തപ്പോൾ ഞാൻ സ്വന്തമായി ഓൺലൈൻ ആയി പേര് മാറി ആണ് കൊടുത്തത്. എന്നാൽ പരിവാഹൻ ആപ്ലിക്കേഷനിൽ പേര് മാറിയിട്ടുണ്ട്. പക്ഷേ ഇതുവരെ RC ബുക്ക് വന്നിട്ടില്ല. 4 മാസത്തോളം ആയി. ഇനി എന്താണ് ചെയ്യേണ്ടത്

    • @SAJINPAPI
      @SAJINPAPI Рік тому

      Parivahan appil Peru maariyal etra divasathinullil update aakum?

  • @customerpoint2884
    @customerpoint2884 Рік тому

    Sir, ഫിനാൻസ് ഇല്ലാത്ത വണ്ടിക്കു hypothtcationtermineton option ചെയ്യണോ?

  • @sangeethv5088
    @sangeethv5088 3 місяці тому

    RC perilottt matti but rto office change cheythilla.... appo change cheyyan enthanu oru vazhi through online?

  • @VarshaVasudhev
    @VarshaVasudhev 7 місяців тому

    Old Rc എന്ത് cheeyanam? Need to return?

  • @arun8978
    @arun8978 Рік тому

    Sir keralathil ninnum vandi vaangi other state use cheyyan procedure engana?

  • @passpass8309
    @passpass8309 Рік тому

    Oru TN registration KL lek matan enthanu cheyyendath same owner. TN licence um KL mattanam

  • @skumar-zq7pd
    @skumar-zq7pd Рік тому

    എനിയ്ക്ക് ഒരു ഗുജറാത്ത് rejistrashan ടുവീലർ ഉണ്ട്. അത് kL ആക്കാനും rc യിൽ ഓണരുടെ പേര് മാറ്റാനും ഓൺലൈനിൽ സാധിക്കുമോ

  • @abhishekraveendran9478
    @abhishekraveendran9478 Рік тому

    👏👏👏

  • @eMaRMedia
    @eMaRMedia Рік тому

    Sir, നിലവില്‍ rc book ഇല്‍ vehicle color NA എന്ന് ആണ് കാണിക്കുന്നത്.. അപ്പൊ വണ്ടിയുടെ color change ചെയ്യാൻ കഴിയുമോ.. അത് rc yil add ചെയ്യേണ്ടി വരുമോ?
    Rto യെ അറിയിക്കാതെ change ചെയ്യാമോ..?

  • @alifa5794
    @alifa5794 9 місяців тому

    നിലവിൽ ഫിനാൻസ് ഉള്ള വാഹനം എങ്ങനെ കൈമാറ്റം ചെയാം

  • @aarian4908
    @aarian4908 Рік тому

    സർ, കേരള രജിസ്ട്രേഷൻ ഉള്ള ഒരു പ്രൈവറ്റ് വെഹിക്കിൾ കേരളത്തിലെ തന്നെ മറ്റൊരു ജില്ലയിലെ രജിസ്ട്രേഷനിലേക്ക് മാറ്റാൻ എന്ത് തുക വരും?

    • @TJsVehiclePoint2434
      @TJsVehiclePoint2434  Рік тому

      Only transfer or change of address

    • @aarian4908
      @aarian4908 Рік тому

      @@TJsVehiclePoint2434 change address and registeration to another district

  • @harikrishnansk6579
    @harikrishnansk6579 Рік тому

    Sir buyer finance vazhi aduthal nammal seller ninnum finance kaar RC book vangi avar transfer cheyyumenu paranjaal nammal ( seller) antaanu proof aayi vangendatu.

  • @sreekumark.r9354
    @sreekumark.r9354 Рік тому

    RC transfer procedure Google ൽ നോക്കിയപ്പോൾ കിട്ടിയ pdf ൽ RTO ൽ submit ചെയ്യേണ്ട documents ൽ RC & self addressed stamped envelope to send back the new rc എന്ന് കാണിക്കുന്നു...അതിൽ self addressed stamped envelope എന്താണ്? അത് എവിടെ വാങ്ങാൻ കിട്ടും?

    • @renjithr5851
      @renjithr5851 Рік тому

      Adress ezhuthi stamp otticha Cover....puthiya RC book postil kitttan

  • @rayeeskavungal7120
    @rayeeskavungal7120 9 місяців тому

    Sir noc cancel aayi varaan ethra divasam edukum 3 week kazhinju

  • @SunilRaj-ig4zk
    @SunilRaj-ig4zk Рік тому

    Sir other state vahanam re registration cheyyubol cost ethrayakum ekadesham
    Alto carinoke

    • @TJsVehiclePoint2434
      @TJsVehiclePoint2434  Рік тому

      സമയം കിട്ടുമ്പോൾ വീഡിയോ മുഴുവൻ കാണുക

  • @ratheeshpk8259
    @ratheeshpk8259 Рік тому

    Rc book l സ്ഥലത്തിൻ്റെ പേരിന് ഒരു spelling mistake ഉണ്ട് ഇത് തിരുത്താൻ എന്താ ചെയ്യേണ്ടത്

  • @shijuedattummal1103
    @shijuedattummal1103 Рік тому

    Documents rto yil ayachukodukkande

  • @chaithrababu1997
    @chaithrababu1997 Рік тому

    Sir najn secondhand vandi vagi ownership matti but Rt office athu thaana Rc bookil appol renewal chyaan avide thanne pokanamo

    • @TJsVehiclePoint2434
      @TJsVehiclePoint2434  Рік тому

      താങ്കളുടെ address ഏതാണോ, ആ സ്ഥലത്തെ RT ഓഫീസിൽ cheyyaam

    • @chaithrababu1997
      @chaithrababu1997 Рік тому

      Sir, tax, fees aellam vandi register cheyatha Rt Ilana adakkan pattunullu fees adachu eni aethu cheyyum

  • @passionatedriver7626
    @passionatedriver7626 Рік тому

    Hi Sir, ഞാൻ 5 വർഷം മുൻപ് കേരളത്തിൽ നിന്നും എൻ്റെ bike transfer ചെയ്യാനായി NOC എടുത്ത് BANGALORE ഇൽ RE register ചെയ്യാനുള്ള plan ആയിരുന്നു. പുറത്ത് പോകേണ്ടി വന്നതിനാൽ വണ്ടിയുടെ re registration നടന്നില്ല. ഇപ്പൊൾ ഞാൻ കേരളത്തിൽ തിരിച്ചെത്തിയതിനാൽ വണ്ടി കേരളത്തിലേക്ക് കൊണ്ട് വരാൻ ആണ് പ്ലാൻ. Bangalore RTO il ചോദിച്ചപ്പോൾ, 5 വർഷമായിട്ടും RE REGISTER ചെയ്യാത്തതിനാൽ കേരളത്തിൽ നിന്നെടുത്ത NOC cancel ചെയ്യാൻ സെക്ഷൻ 177 പ്രകാരം ഏകദേശം 15000 രൂപ വരുമെന്നാണ് പറയുന്നത്. ഈ fine അടച് NOC CANCEL ചെയ്താൽ, കേരളത്തിൽ ഞാൻ വീണ്ടും രജിസ്റ്റർ ചെയ്യേണ്ട ആവശ്യമുണ്ടോ? ഈ പറയുന്ന ഫൈൻ യഥാർത്ഥത്തിൽ ഉള്ളതാണോ? Please help sir.

    • @TJsVehiclePoint2434
      @TJsVehiclePoint2434  Рік тому

      NOC അവിടെ വാഹനം രെജിസ്റ്റർ ചെയ്തിട്ടില്ല എന്ന ഒരു സർട്ടിഫിക്കറ്റ് മാത്രം മതി. Tax തീരുകയോ രെജിസ്ട്രേഷൻ validity തീരുകയോ ചെയ്‌താൽ അതിനുള്ള പിഴ മാത്രമേ വേണ്ടതുള്ളൂ. 15000 രൂപ fine ഒരിക്കലും നിയമപരമായി ഈടാകാൻ പാടില്ല. ഇവിടെ ടാക്സ് ഇപ്പോഴും validity ഉണ്ടെങ്കിൽ തിരികെ same നമ്പറിൽ update ചെയ്തു കിട്ടും

  • @Dosth438
    @Dosth438 Рік тому

    Sir four wheeler laicence undu engil auto riksha odikan sadhikkumo

  • @azecutz180
    @azecutz180 7 місяців тому

    Sir oru doubt ente chttante peril ulla.bike ente peril akan nokiyapol same addresil akan patilla enm parayunnu why😢

    • @profitnb
      @profitnb 7 місяців тому

      എന്തായി എന്നിട്ട്

  • @sayooj6943
    @sayooj6943 Рік тому

    Form 35 il owner sign ennu paranjal rc owner nte sign aano

  • @thomasmark8483
    @thomasmark8483 2 місяці тому

    Abrod ulla owner without OTP vehicle ownership mattamo

  • @harikrishna-zu5vt
    @harikrishna-zu5vt 2 місяці тому

    Rc transfering fee yeyra varm

  • @Jamalolakara
    @Jamalolakara Рік тому

    rc യിലെ name spelling mistake തിരുത്താൻ ബുദ്ധിമുട്ട് ഉണ്ടോ?
    ex: jamaludheen എന്നുള്ളത് jamaludeen എന്ന് ആക്കാൻ?