അലോയ് വീല്‍ ഘടിപ്പിച്ചാല്‍ പൊലീസ് പിടിക്കുമോ?
Вставка
- Опубліковано 5 лют 2025
- Tojo M Thoms, #RTO (Enforcement Wing) of #MotorVehiclesDepartment explains about modification allowed under law.
Subscribe to #ManoramaOnline UA-cam Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
ക്യാരവാനിൽ പുറകിൽ ഉള്ളവർക്കു സീറ്റ് ബെൽറ്റ് വേണം എന്നു ksrtc യിൽ ഒരു ദിവസം കമ്പിയിൽ ഇടിച്ചു തലപൊട്ടുന്നവരുടെ എണ്ണം ചെറുതല്ല ഓരോ സീറ്റിലും സീറ്റ് ബെൽറ്റ് കൊണ്ടുവരണ്ടേ
മന്ത്രിമാരുടെ കാറുകളിലെ
ഗ്ലാസ് കർട്ടൻ ഇടാൻ
പാടുണ്ടോ 😐😐
Ath sheriayani frd
സെക്യൂരിറ്റി യുടെ ഭാഗമായി ഇടാൻ പറ്റും
ചില പ്രതേക വ്യക്തികൾക്ക് ഇടാം.. പക്ഷേ മന്ത്രിടെ കെട്ടിയോള് വരെ കർട്ടൻ ഇട്ടാണ് പോകുന്നെ.. ഇതൊക്കെ ഒരിക്കലും മാറില്ല.. അല്ലെങ്കിൽ യുവാക്കൾ ഇതിനെതിരെ പ്രതിഷേദിക്കണം..
Incredible View's അതൊക്കെ മാറി ബ്രോ ഇപ്പോൾ പൊലീസുകാരെ സീറ്റ് ബെൽറ്റ് ധരിപ്പിക്കുന്ന അവസ്ഥയിലേക്ക് കാലം മാറി ഇത് സോഷ്യൽ മീഡിയ യുടെ കാലമാണ് ഇനിയും ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാനുണ്ട്
ബസിലൊക്കെ സീറ്റ് ബെൽറ്റ് ഉള്ളതുകൊണ്ട് പിന്നെ കുഴപ്പമില്ല.
ഗുണനിലവാരം ചെക് ചെയ്താണ്പോലും വണ്ടിയിൽ ഇടുന്നത് എന്നു അടിപൊളി സ്വിഫ്റ്റ് ബലീനോ ഇവയൊക്കെ ഈ ടെസ്റ്റ് കഴിഞ്ഞാണോ വരുന്നേ
Very useful video. Thank you.
പൊതുജനങ്ങൾ സഞ്ചരിക്കുന്ന പൊതു വാഹനങ്ങളിൽ ബസുകൾ, ഓട്ടോ സീറ്റ്‌ബെൽറ്റ് നിർബന്ധമാക്കണം. ഞങ്ങൾക്ക് സുരക്ഷിതത്വം വേണ്ടേ?
കളർ മാറ്റുമ്പോൾ മുഴുവൻ മാറ്റണോ....
അതോ പകുതി മാറ്റിയാൽ കുഴപ്പം ഉണ്ടോ?...
ഈ സാറ് പറയുന്നത് എന്തുവാ.. ഗുണനിലവാരം ഇല്ലാത്തതു ഫിറ്റ് ചെയ്താൽ ഫൈൻ അടിക്കും,
പക്ഷേ ആ കട അടപ്പിക്കാൻ ഇവർക്ക് പറ്റില്ല. അല്ല പിന്നെ ഈ മണ്ടൻമാര് ക്വാളിറ്റി ചെക്ക് ചെയ്യാതെ ആണോ അപ്പ്രൂവ് ചെയ്യ്തു ഇതൊക്കെ വിൽക്കാൻ അനുവദിച്ചു കൊടുക്കുന്നത്. ഒരു മര്യാദ വേണ്ടേ..
ഇങ്ങേരു പറയുന്നതിൽ ഒരു ലോജിക് ഉം ഇല്ലല്ലോ.. ഗവണ്മെന്റ് എന്താ ഈ എക്സ്ട്രാ ഫിറ്റിങ്സ് ഷോപ്പുകളോട് ഇന്ന ടൈപ്പ് മോഡിഫിക്കേഷൻ മാത്രെ ചെയ്യാവു. ഇന്നത് ചെയ്യരുത് എന്ന് പറയാത്തത്. അപ്പൊ ആ വഴിക്ക് കിട്ടുന്ന ടാക്സ് ഉം വേണം, അത് ഫിറ്റ് ചെയ്യുമ്പോ ഫൈൻ ഉം കിട്ടുമല്ലോ..ഇതെന്ത് കോപ്പിലെ നിയമം..
കാശ് ഉള്ളവന് വേണ്ടി ഉണ്ടാക്കിയ നിയമം. പാവങ്ങളെ വഞ്ചിക്കുന്ന നിയമം.. ജനങ്ങളെ വഞ്ചിക്കാൻ വേണ്ടി ഓരോ നിയമങ്ങൾ ഉണ്ടാക്കി വെക്കും.. എന്ന് നന്നാവും ഈ നാട്..
കേരളത്തിൽ ഇതിനൊക്കെ ഒരു അവസാനം ഉടൻ ഉണ്ടാകുവോ ആവോ.
ആദ്യം നിങ്ങൾ അ ksrtc bus ഒന്ന് clear അക്കു
ഇത്രയും ജനങ്ങളെ കൊണ്ട് പോകുന്നതല്ലേ 😂
ഈ സാർ പറയുന്ന ഗുണനിലവാരം ഇല്ലാത്ത സാധനം ഇന്ത്യക്ക് പുറത്തു പോയി ചെയ്യുന്നതാണോ ആ കടകൾ ആദ്യമ് പുട്ടിക്ക്
എന്റെ കയ്യിൽ ഒരു ujala വണ്ടിയുണ്ട് അതിൻ allow wheel വെക്കാമോ
Bro seen anne .rc change akandi varum 😂
ഗുണ നിലവാരം ഇല്ലാത്ത പ്രൊഡക്ടുകൾ വിൽക്കാൻ അനുമതി നൽകാതെ ഇരുന്നാൽ പോരെ
പൊട്ടൻ എന്നു പറഞ്ഞാൽ ലോക പൊട്ടൻ
റോഡിന് ഗുണനിലവാരം പറയൂ
2Wheeler യിൽ മൊബൈൽ ഹാങ്ങിങ് വെച്ചാൽ illegal ആണോ
ഗുണനിലവാരം ഇല്ലാത്ത സാധനം വിൽക്കുന്നവർക്കു എതിരെ കേസ് എടുക്കു sir 😂
ജനങ്ങളുടെ സുരക്ഷ അല്ലെ നോക്കേണ്ടത്
സാർ ഇപ്പോൾ എവിടെ ആണ് ജോലി ചെയ്യുന്നത്....
ഗുണനിലവാരം ഇല്ലാത്തത് വിൽക്കാൻ എന്തിന് അനുവദിക്കുന്നു??
Eth enth niyamamam
Carinte body full modifikeshana ath kuyappamundo
Cash undenkil avam, namde kail athilathe poi,
Cash ilathavanu aanu sir ee paranja niyamam
Kuzhi ilathe road ilathadotholam kalam baki system thinod verum pucham matram😂
Kidannitt belt idan ambulance ano 😢
റോഡ് സൈഡിൽ നിർത്തിയിട്ട വാഹനങ്ങൾ പരിശോദിക്കുന്നതിനെതിരെ ആവണം അടുത്ത പ്രധിഷേധം
First dislike me