അനുകുട്ടീ സ്വരലയ ഭാവങ്ങളെല്ലാം ഒത്തിണങ്ങിയ അനുഗ്രഹിക്കപ്പെട്ട ഗായികയാണ് നല്ലൊരു പാട്ട് മനോഹരമായി പാടിയിരിക്കുന്നു ചിത്ര ചേച്ചിയുടെ കൂടെ തന്നെ ഉൾക്കൊണ്ട് പാടിയിരിക്കുന്നു ഭാഗ്യം ചെയ്ത കുട്ടിയാണ് രണ്ട് പേരുടേയും സ്വരം എത്ര മനോഹരമാണ് അമ്മയും മകളും പോലെ തന്നെയുണ്ട് എല്ലാവിധ പ്രാർത്ഥനകളും ചിത്ര ചേച്ചിയെ പോലെ തന്നെ ആവട്ടെ ❤❤❤❤❤
അനുക്കുട്ടി.... മനോഹരമായി പാടി... ചിത്ര ചേച്ചിക്കൊപ്പത്തിനൊപ്പം അതേ ഫീലോട് കൂടി തന്നെ അനുക്കുട്ടിയും പാടി.... ഭാവിയിലെ ചിത്ര ചേച്ചി ആയി മാറട്ടെ 🙏🙏 ... മെലഡി queen അനുക്കുട്ടി ♥️♥️♥️ പാട്ട് കേട്ടപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം... അനുക്കുട്ടിക്ക് ഇതൊരു തുടക്കമാവട്ടെ 🙏🙏 മനോഹരം മോളെ 👌👌👌👌
അനു ...ചിത്രയോടൊപ്പം .. മനോഹരമായി പാടുന്നത് കാണുമ്പോൾ..വളരെ സന്തോഷം തോന്നുന്നു ❤❤❤❤ഇനിയും ഒരുപാട് പാട്ടുകൾ പാടാനുള്ള അവസരങ്ങൾ ലഭിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ..❤❤❤
മലയാളസിനിമാസംഗീതത്തിന് അന്യമായിക്കൊണ്ടിരിക്കുന്ന മെലഡിയെ ഒരു കെടാവിളക്കിലെ നാളം പോലെ കൈക്കുമ്പിളിൽ ചേർത്തുപിടിച്ചിരിക്കുന്നു പവിത്രം എന്ന സീരിയലിന്റെ അണിയറശില്പികളും സംഗീതസംവിധായകനും രചയിതാവും. കേരളത്തിന്റെ വാനമ്പാടി,ചിത്രാമ്മ എന്ന് മലയാളികൾ സ്നേഹാദരങ്ങളോടെ വിളിക്കുന്ന മെലഡിക്യൂൻ കെ എസ് ചിത്രയുടെ സുവർണ്ണനാദത്തോടൊപ്പം അനുശ്രീയുടെ തേനിമ്പമാർന്നസ്വരം കൂടി അലിഞ്ഞുചേരുമ്പോൾ കാതുകളിൽ തേൻമഴയുടെ കുളിർമ്മ. അനുശ്രീ എന്ന കൊച്ചുകലാകാരിയെ സംബന്ധിച്ച് കെ എസ് ചിത്ര എന്ന legendary singer നോടൊപ്പമുള്ള ഈ ഗാനം ആ കുട്ടിയുടെ സംഗീതസപര്യയിലെ ഒരു നാഴികക്കല്ല് തന്നെയാണ്. ഒരമ്മയുടെയും മകളുടെയും കഥപറയുന്ന പവിത്രം എന്ന സീരിയലിന്റെ Title Song പാടുന്നത് ചിത്രാമ്മയും അനുശ്രീയുമായത് കാലം അനുക്കുട്ടിക്കായി കാത്തുവച്ച ഒരു പവിത്രമാർന്ന നിയോഗം തന്നെയാവട്ടെ..🙏
എന്റെ പൊന്നുമോൾ അനു എത്ര ഭാവ ശ്രുതി ലയങ്ങളോടുകൂടിയാണ് ചിത്രയുടെ കൂടെ പാടിയിരിക്കുന്നത്. വയനാടിന്റെ രത്‌നമായമോൾ വരും കാലങ്ങളിൽ ഗാനകോകിലവും, ഗുരുവായൂരിന്റെ മാണിക്യമായ ശ്രീരാഗ് മോൻ ഗാനഗന്ധർവ്വനായും ഗുരുവായൂരപ്പന്റെ അനുഗ്രഹത്തോടെ ദീർഘകാലം സംഗീതത്തിന്റെ ഉയരങ്ങൾ കീഴടക്കി രണ്ടുപേരും സന്തോഷത്തോടുകൂടി ജീവിക്കാൻ കഴിയട്ടെയെന്നു പ്രാർത്ഥിക്കുന്നു. ❤️❤️....
Chithrammaye doore ninn onnu kandal mathram mathi enn agrahicha oru nattinpurathukari Ippo chithra chechikk oppam padunnu oh enthalle Anu you are so lucky God bless you mole
രാച്ചില്ല മേൽ ചായുന്നിത മുറിവാർന്ന ചന്ദ്രിക.. രാ മാരിയിൽ നനയുന്നിത മുറിവേറ്റ പൈങ്കിളി മായും മഴവിൽ ഓർമയിൽ ആരും തളരും വേളയിൽ നെഞ്ചിൽ നീ പകർന്നു പോയ നൊമ്പരം ആരറിവൂ രാച്ചില്ലമേൽ ചാ യു ന്നിത ...മുറിവാർന്ന ചന്ദ്രിക ര മാരിയിൽ നനയുന്നിയിത മുറിവേറ്റ പൈങ്കിളി അകലങ്ങൾ മായുമോ അകതാരിൽ ചേരുമോ .. ഇനിയുള്ള കാലമേ ഇടനെഞ്ചു പോരുമോ മനോമൊരു സ്വനമാത്രയിൽ മതിമറന്ന് ഉയരാം അതുമൊരു കനവയ് ഇനി മതി മറഞ്ഞ് അകലാം..... നെഞ്ചിൽ നീ പകർന്നു പോയ നൊമ്പരം ആരറിവു.... അ .. ആ ആ.. ആ....
ഈ പാട്ട് കേട്ടു കേട്ടു വേറെ ഒരു പാട്ടും കേൾക്കാൻ തോന്നാത്ത അവസ്ഥ ആയി ഇപ്പോൾ എന്റെ എന്തു രസം ആണ് ഈ പാട്ട് കേൾക്കാൻ സൂപ്പർ 👌ഒന്നും പറയാൻ ഇല്യ വല്ലാത്ത ഒരു പാട്ട് 👌👌എന്താ ഫീൽ ❤️
What a song!!!so melodious & heart touching❤, Congrats Anu for your first and foremost perfomance with Chithrachechi. You had done a wonderful job.👏👏❤️. Thank you Chithrachechi for promoting young talents🙏
അനുകുട്ടീ സ്വരലയ ഭാവങ്ങളെല്ലാം ഒത്തിണങ്ങിയ അനുഗ്രഹിക്കപ്പെട്ട ഗായികയാണ് നല്ലൊരു പാട്ട് മനോഹരമായി പാടിയിരിക്കുന്നു ചിത്ര ചേച്ചിയുടെ കൂടെ തന്നെ ഉൾക്കൊണ്ട് പാടിയിരിക്കുന്നു ഭാഗ്യം ചെയ്ത കുട്ടിയാണ് രണ്ട് പേരുടേയും സ്വരം എത്ര മനോഹരമാണ് അമ്മയും മകളും പോലെ തന്നെയുണ്ട് എല്ലാവിധ പ്രാർത്ഥനകളും ചിത്ര ചേച്ചിയെ പോലെ തന്നെ ആവട്ടെ ❤❤❤❤❤
Kozhikode ganamela und,puthiyara aanenn thonnunnu pls check date dec:23 to 25
Kozhikod, puthiyappa njn avide aahn@@manubabu9472
അനുകുട്ടിയെ ഒരുപാടിഷ്ടം
കേരളത്തിന്റെവാനമ്പാടി ആയ ചിത്ര ചേച്ചി യുടെ കൂടെ പാടാൻ അവസരം കിട്ടിഎന്റെ അനുമോൾ നാളത്തെ വാനമ്പാടി ആകട്ടെ
ആരാ അനു
Anushree
😢
Anusree onnum alla gouri krishna aahnu@@SajnaSajna-z9o
@@Abhinavmaniyaravalappu ആരു പറഞ്ഞു അനുശ്രീ അല്ലെന്ന് 2:37 singers name കൊടുത്തിട്ടുണ്ട് 😂
എന്തൊരു ഫീലാണ് ഈ പാട്ടു കേൾക്കാൻ അനുഗ്രഹീത ശബ്ദം ഉണ്ടല്ലോ... 🙏ചിത്രമാ 🥰😘😘
നല്ല സംഗീതം... നല്ല വരികൾ... നല്ല ആലാപനം.... അനുശ്രീ ക്ക് നല്ലൊരു തുടക്കം... ശോകം ഭാവമാകുമ്പോൾ അനുശ്രീ വേറെ ലെവൽ ആവുന്നു
Super anukutty
സീരിയലിൽ ഇത്രയും നല്ലേ ഫീൽ ആയൊരു song ഇതുവരെ കേട്ടിട്ടില്ല spr song🥰👍
Koodevide title song❤
Gouri shankaram title song is my favorite😍😍
Ammariyathe title song
Pazhaya serials nte title songs ellam ithupole hrudyamayirunnu...
സൂര്യപുത്രി സീരിയൽ title track കേട്ട് നോക്കു
അനുശ്രീ അതിഗംഭീരമായി പാടി. കെ എസ് ചിത്രയെന്ന ലെജൻ്റിനൊപ്പം സമശീർഷയായി പെർഫോം ചെയ്തിരിക്കുന്നു. നമ്മുടെ ഭാവി വാഗ്ദാനമാണ് ഈ യുവഗായിക.
അനുക്കുട്ടി.... മനോഹരമായി പാടി... ചിത്ര ചേച്ചിക്കൊപ്പത്തിനൊപ്പം അതേ ഫീലോട് കൂടി തന്നെ അനുക്കുട്ടിയും പാടി.... ഭാവിയിലെ ചിത്ര ചേച്ചി ആയി മാറട്ടെ 🙏🙏 ... മെലഡി queen അനുക്കുട്ടി ♥️♥️♥️ പാട്ട് കേട്ടപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം... അനുക്കുട്ടിക്ക് ഇതൊരു തുടക്കമാവട്ടെ 🙏🙏 മനോഹരം മോളെ 👌👌👌👌
Yes❤️👍
❤
ചിത്രയെ പോലെ ചിത്ര മാത്രം
പകരം വയ്ക്കാനാകാത്ത സ്വരമാധുര്യം
ഓരോ വരികളും awesome
What kind of feeling
No words
chithra mam
കേട്ടാലും കേട്ടാലും മതി വരാത്ത പാട്ടു, എത്ര തവണ കേട്ടു എന്നറിയില്ല ❤❤❤
അനു ...ചിത്രയോടൊപ്പം .. മനോഹരമായി പാടുന്നത് കാണുമ്പോൾ..വളരെ സന്തോഷം തോന്നുന്നു ❤❤❤❤ഇനിയും ഒരുപാട് പാട്ടുകൾ പാടാനുള്ള അവസരങ്ങൾ ലഭിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ..❤❤❤
മലയാളസിനിമാസംഗീതത്തിന് അന്യമായിക്കൊണ്ടിരിക്കുന്ന മെലഡിയെ ഒരു കെടാവിളക്കിലെ നാളം പോലെ കൈക്കുമ്പിളിൽ ചേർത്തുപിടിച്ചിരിക്കുന്നു പവിത്രം എന്ന സീരിയലിന്റെ അണിയറശില്പികളും സംഗീതസംവിധായകനും രചയിതാവും. കേരളത്തിന്റെ വാനമ്പാടി,ചിത്രാമ്മ എന്ന് മലയാളികൾ സ്നേഹാദരങ്ങളോടെ വിളിക്കുന്ന മെലഡിക്യൂൻ കെ എസ് ചിത്രയുടെ സുവർണ്ണനാദത്തോടൊപ്പം അനുശ്രീയുടെ തേനിമ്പമാർന്നസ്വരം കൂടി അലിഞ്ഞുചേരുമ്പോൾ കാതുകളിൽ തേൻമഴയുടെ കുളിർമ്മ. അനുശ്രീ എന്ന കൊച്ചുകലാകാരിയെ സംബന്ധിച്ച് കെ എസ് ചിത്ര എന്ന legendary singer നോടൊപ്പമുള്ള ഈ ഗാനം ആ കുട്ടിയുടെ സംഗീതസപര്യയിലെ ഒരു നാഴികക്കല്ല് തന്നെയാണ്. ഒരമ്മയുടെയും മകളുടെയും കഥപറയുന്ന പവിത്രം എന്ന സീരിയലിന്റെ Title Song പാടുന്നത് ചിത്രാമ്മയും അനുശ്രീയുമായത് കാലം അനുക്കുട്ടിക്കായി കാത്തുവച്ച ഒരു പവിത്രമാർന്ന നിയോഗം തന്നെയാവട്ടെ..🙏
Super song ❤ love you Chithra chechi and Anukutty❤
Eth oru roudy yudeyum unexpected ayi ayale vivaham kazhikkendi Vanna oru penkuttiyudeyum story anu tamil super hot ayirunnu
നമ്മുടെ ചിത്ര ചേച്ചിയുടെ സൗണ്ട് 🙏🏽🙏🏽🙏🏽🙏🏽🙏🏽അതിനോട് പിടിച്ച് നിൽക്കണം നമ്മുടെ അനുകുട്ടി മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽❤️❤️🥰🥰
❤️
എന്റെ പൊന്നുമോൾ അനു എത്ര ഭാവ ശ്രുതി ലയങ്ങളോടുകൂടിയാണ് ചിത്രയുടെ കൂടെ പാടിയിരിക്കുന്നത്. വയനാടിന്റെ രത്‌നമായമോൾ വരും കാലങ്ങളിൽ ഗാനകോകിലവും, ഗുരുവായൂരിന്റെ മാണിക്യമായ ശ്രീരാഗ് മോൻ ഗാനഗന്ധർവ്വനായും ഗുരുവായൂരപ്പന്റെ അനുഗ്രഹത്തോടെ ദീർഘകാലം സംഗീതത്തിന്റെ ഉയരങ്ങൾ കീഴടക്കി രണ്ടുപേരും സന്തോഷത്തോടുകൂടി ജീവിക്കാൻ കഴിയട്ടെയെന്നു പ്രാർത്ഥിക്കുന്നു. ❤️❤️....
അനുശ്രീ ❤️❤️.... ഇതൊരു വലിയ തുടക്കമാവട്ടെ..... എല്ലാവിധ ഭാവുകങ്ങളും നേരുന്നു.... വരും കാല പിന്നണി ഗായികമാരിൽ മുൻനിരയിൽ എത്തട്ടെ... God bless you....❤🙌
നല്ല പാട്ട്....ചിത്രാമ്മയുടെയും അനുവിൻ്റെയും സ്വരമാധുരി😍♥️
Anusree .....you are so blessed dear.ഒരുപാട് സന്തോഷം Chitramma ടെ കൂടെ Anu പാടുന്ന കേട്ടപ്പോൾ ....Superb song .valatha oru feel.....
അനുകുട്ടി ഒന്നും പറയാനില്ല... നല്ലൊരു തുടക്കമാണ്... ❤️❤️ ചിത്രമ്മ തന്നെ പറഞ്ഞ പോലെ ഈ ശബ്ദത്തിൽ എന്ത് കേട്ടാലും അമൃതാണ് ❤️❤️❤️
U are lucky.. ചിത്ര ചേച്ചിടെ കൂടെ പാടാൻ പറ്റിയതിൽ ❤🥰🥰
അനുമോളെ വളരെ ഇഷ്ട പ്പെട്ടു അമ്മക്ക്. ഇനിയും നല്ല പാട്ടുകൾ പാടാൻ അവസരം ഉണ്ടാകാൻ പ്രാർത്ഥിക്കും.
കൂടുതൽ അവസരങ്ങൾ അനുവിനു ലഭിക്കട്ടെ എന്നാശംസിക്കുന്നു.❤ Title Song -ൽ രണ്ടു ശബ്ദങ്ങളും അതീവ ഹൃദ്യം❤❤❤❤❤❤❤❤
എത്ര നല്ല പാട്ടാണ്.. ഇനി മുതൽ പണ്ടുള്ള പോലെ സീരിയലുകൾ തുടങ്ങുമ്പോൾ പാട്ടുകൾ ഇടണം.. 🙏
അനുശ്രി ആശംസകൾ നന്നായി പാടി നല്ല ശബ്ദം
അനുശ്രീ ആശംസകൾ 🥰
സംഗീതത്തിൽ ഇനിയും ഉയരങ്ങൾ താണ്ടാൻ സാധിക്കട്ടെ...
മലയാളത്തിന്റെ വാനമ്പാടിക്കൊപ്പം വയനാടിന്റെ വാനമ്പാടിയും
👌👌👌
മലബാറിന്റെ എന്ന് തിരുത്തണം. ഞങ്ങൾ മലപ്പുറത്തുകാർക്കും അനു മുത്താണ്.
Yes... മലബാറിന്റെ എന്നു മതി.... ❤️❤️😃
Chithrammaye doore ninn onnu kandal mathram mathi enn agrahicha oru nattinpurathukari
Ippo chithra chechikk oppam padunnu oh enthalle
Anu you are so lucky God bless you mole
രാച്ചില്ല മേൽ ചായുന്നിത
മുറിവാർന്ന ചന്ദ്രിക..
രാ മാരിയിൽ നനയുന്നിത
മുറിവേറ്റ പൈങ്കിളി
മായും മഴവിൽ ഓർമയിൽ
ആരും തളരും വേളയിൽ
നെഞ്ചിൽ നീ പകർന്നു പോയ
നൊമ്പരം ആരറിവൂ
രാച്ചില്ലമേൽ ചാ യു ന്നിത
...മുറിവാർന്ന ചന്ദ്രിക
ര മാരിയിൽ നനയുന്നിയിത
മുറിവേറ്റ പൈങ്കിളി
അകലങ്ങൾ മായുമോ
അകതാരിൽ ചേരുമോ ..
ഇനിയുള്ള കാലമേ
ഇടനെഞ്ചു പോരുമോ
മനോമൊരു സ്വനമാത്രയിൽ
മതിമറന്ന് ഉയരാം
അതുമൊരു കനവയ് ഇനി
മതി മറഞ്ഞ് അകലാം.....
നെഞ്ചിൽ നീ പകർന്നു പോയ
നൊമ്പരം ആരറിവു....
അ .. ആ
ആ.. ആ....
എന്തു cute song അനുമോൾക്ക് congrats ❤ ചിത്ര ചേച്ചിക്ക് Thanks
അനുശ്രീ..... ചിത്ര ചേച്ചിയോടൊപ്പം മനോഹരമായി പാടി..... അഭിനന്ദനങ്ങൾ.....👏👏🤝🤝❤️❤️
അനൂ.. വയനാടിന്റെ വാനമ്പാടീ... വാനോളംഉയരട്ടെ... ആശംസകൾ....❤️❤️❤️❤️❤️
OMG... What a song..... Chithramma ❤️❤️❤️❤️😘😘anu👍🥰
അനുമോൾ....... ❤❤❤❤
രണ്ടുപേരുടെയും സ്വരം ഒരുപോലെ തോന്നി 😍😍😍😍😍
മുൻപോട്ട് ചിത്ര ചേച്ചിയെ പോലെ വലിയ ഗായിക ആവാൻ അനുമോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Anu ethan
ചിത്ര ചേച്ചി 🔥🔥🔥 that മേൽറ്റിംഗ് voice ❤ headphones എക്സ്പീരിയൻസ് another universe ❤
Heart touching song.... soulful singing....anumole❤.... orupad uyarangalil ethatte 😍 chithrachechi❤🙏
മനോഹരമായിട്ടുണ്ട്... അഭിനന്ദനങ്ങൾ അനുശ്രീ ❤❤
Nalla song ❤ Chithramma❤Anukutty super ❤
Chithra chechi & Anu... Superbly sung.... What a song
ഇഷ്ടം ആയി ❤❤❤❤ അമ്മക്കും മേൾക്കും സുപ്പർ
അനുശ്രീ ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️
ശെരിക്കും അമ്മയെയും മോളെയും പോലെ തന്നെ ❤️❤️❤️❤️❤️❤️❤️❤️
Anukutty love you Chithra chechide koode molk padan pattiyathil orupad santhosham
Ethu nalloru thudakamavate🎉
Chithrayodappom anu padunnth kandappol wayanatu
Kariya ya njan abhimanam
Kollunnu 🎉god bless u🎉
Anu❤
Anusree super. Beautiful song. Sreeragineyum ithupoloru manohara ganavumayi asianetiloode kanan kazhinjenkil. Miss him a lot.
Anukutti all the best👍💯👍💯👍💯👍💯👍💯👍💯👍💯
ഈ പാട്ട് കേട്ടു കേട്ടു വേറെ ഒരു പാട്ടും കേൾക്കാൻ തോന്നാത്ത അവസ്ഥ ആയി ഇപ്പോൾ എന്റെ
എന്തു രസം ആണ് ഈ പാട്ട് കേൾക്കാൻ സൂപ്പർ 👌ഒന്നും പറയാൻ ഇല്യ വല്ലാത്ത ഒരു പാട്ട് 👌👌എന്താ ഫീൽ ❤️
പാട്ട് വളരെ യാദൃശ്ചികം ആയി tv യിൽ കേട്ടതാ. ജസ്റ്റ് ചാനൽ മാറ്റിയപ്പോ. പാട്ട് ഇഷ്ടപ്പെട്ടു ഇപ്പോ സീരിയൽ ഇഷ്ടം 🥰
അതെ. നമ്മുടെ അടുത്ത വാനമ്പാടി ആവട്ടെ അനുകുട്ടി 😊
അനുക്കുട്ടി എന്തൊരു ഭാവം 🥰🥰🥰👌
Chithra 🔥🔥🔥📈
Anukuttyy super...❤❤❤
ഈ ഉച്ചാരണവും ഭാവവും ആണ് ഇന്നത്തെ പലതിനും ഇല്ലാത്തത്,legends ❤🎉 അനു കൂടെ കട്ടക്ക് നിൽക്കുന്നുണ്ട് 😊
പ്രത്യേക ഒരു feel ...just loved it❤❤
മനോഹരം❤❤❤ Proud of you അനുക്കുട്ടീ❤❤
Melody queen of indian cinima...Humming queen of india....
Legend ks chitra ♥️♥️♥️
Anusree...Voice💫💫
Nyc feel song❤
Chithra chechi with Anusree
chithramma❤Anusree❤️
Anusree❤❤❤❤
Happy to see chithramma and anusree ☺☺☺☺ Nice song.. ❤❤❤❤
Nallaaa shabdham,Nalla varikal(Mothathilll Poliyaaan)❤❤️🔥🔥
Wow. Anusree... Happyyy to see this❤️
അനുശ്രീക്ക് നല്ല ഭാവിയുണ്ട്. മനോഹര ശബ്ദം.👌🏼♥️♥️
Anukutta.... 🥰🥰🥰
ചിത്ര ചേച്ചി soopper melady song.. താങ്ക്സ്
Anusree super മോളെ ❤️❤️❤️❤️
Enthoru feel aanu anu pattinu
Kodukunnath🎉🎉anu❤
അനുശ്രീ lovely dear ❤❤
Beautiful song❤️.. All the best Anusree 😍God blesa you
Anusree ❤️❤️ very nice..
Anu kutty and chithra chechi ❤❤
Nice singing of Anusree😍❤️All the best for you're future. God bless you.
Amma ❤Mol.....anu istam
അനുശ്രീ നന്നായി പാടി സൂപ്പർ. 💯
Melodious Vanambadiyammayude kunju vanambadee ennum madhuramayi paadi parakkan daivam anugrahikkatte.... 🌹🌹...
അനു കുട്ടി 🥰🥰🥰ചിത്രചേച്ചി ❤️❤️
Chitra mam voice ❤❤
2:35, 0:58 enda deivame oru rekshayum illa ee rend portion enaa touching aa❤❤🥹
സത്യം
Athe
Sathyam.. enk eattom ishtaya portions ❤❤
Valare nalukalkku sesham nalloru melody serial song kettu🎉
What a song!!!so melodious & heart touching❤, Congrats Anu for your first and foremost perfomance with Chithrachechi. You had done a wonderful job.👏👏❤️. Thank you Chithrachechi for promoting young talents🙏
Ansusree❤❤❤ adipoli
അനുമോൾ ആ ശ്രീരാഗിന്റെ ജീവിത പങ്കാളി ആകാൻ വേണ്ടി പ്രാർത്ഥിക്കുന്നു ❤❤❤❤❤
Matte song muzhuvanayi irakku sreerag and anusree duet ❤️🔥plzz 🙏🏽 ath bhayangara feel und kettondirikkan korch portion kettapozhekkum ishttapettu appo muzhuvan bhayangara feel undakum ❤ plzz athum vgm irakku
അനുക്കുട്ടി സൂപ്പർ 🥰❤
Hats off to the music director, Mr. Gokul Srikandan
Anusreee❤ chithrammma
Anukuttyy super ayittundallo ❤❤
അനു സൂപ്പർ ❤️❤️❤️❤️❤️❤️
Njan serial kanarilla but eee patttu super anu ethu edaykide kelku. Anu super pinne nammude chitramaye kurichu enthu parayan❤
എന്റെ ഫേവർ സിംഗർ അനു 👍👍👍
Anukutty you did well. Go ahead. God bless you. ❤
Super Anusree
ഇഷ്ട്ടം മാത്രം ❤️❤️❤️ഉയരങ്ങൾ കിഴടക്കട്ടെ ❤️
Anusree❤❤❤
ഇത്ര വർഷത്തിൽ ഇത്രയും ഫീലിംഗ് ആയ ഒരു സീരിയൽ സോങ് ഞാൻ കേട്ടിട്ടില്ല... ഇഷ്ടായി.. ഒരുപാട് 🥰🩷💞
Anukutty athi manoharam ❤
സൂപ്പർ ആയിട്ടുണ്ട് അനുമോൾ പാടി യത്
Anukuttyude luck anu chithramm de kude padiyathu nalla varigal kettalum mathiyagilla very very super song
അനുശ്രീ പട്ട് നന്നായിട്ടുണ്ട് ഇത് നല്ല തുടക്കമാവട്ടെ
Woooowwww... Soooperb anu... 🥰👏🏻👏🏻👏🏻👍🏻👍🏻👍🏻🔥🔥🔥
Super song chitra anushri👌👌👌
All the best anusree❤️❤️❤️👍👍👍👍👍for u r future
Super song anusree nannayittundu ❤❤❤
Happy for you Anusree🥰❤