കുറെ നാൾ ആയി അയാൽ വയ്യാതെ കിടപ്പ് ആയിരുന്നു. 79 വയസു ഉള്ള വൃദ്ധൻ ആയിരുന്നു. So പോകേണ്ട സമയം ആയി കഴിഞ്ഞ്. കാരണം വയ്യാതെ കിടന്നു കഷ്ടപ്പെടുന്ന ജീവിതം ആയിരുന്നു. പോലീസ് അന്വേഷിക്കണം എങ്കിൽ അന്വേഷിക്കട്ടെ. കൂട്ടത്തിൽ നവീൻ sir കൊലപാതകികളെ കൂടി പോലീസ് പിടിച്ചു കൊണ്ട് വരുക. അക്കാര്യത്തിൽ എന്തു കൊണ്ട് അനക്കം ഇല്ല. സിദ്ദർത്തൻ്റെ കൊലപാതകി കളെ പോക്കുക
80 വയസ്സുള്ള എന്നെ ഒന്ന് സമാധിയാക്കാൻ ഒരു കാലനും കഴിയുന്നില്ലല്ലോ എന്ന ദുഃഖം മാത്രമേഎനിക്ക് ഉള്ളൂ. സുന്ദരമായ ഒരു ലോകത്താണ് ഓ ഞാൻ കഴിഞ്ഞുകൂടുന്നത്. നടക്കാൻ പോകുന്ന ഓരോ മരണവും സമാധി ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. ഞാനും സമാധിയാകും.or ഈ സമൂഹo അങ്ങനെ ആക്കി തീർക്ക ട്ടെ.നന്ദി 🎉 കേരളം നന്ദി കേരളം. വടക്കൻ ഇന്ത്യ മൂർദ ബാദ്.
ആഹാരം ത്യജിച്ച് ധ്യാനത്തിൽ ഇരുന്ന് സമാധിയായ വരെ കുറിച്ച് കേട്ടിട്ടുണ്ട്. കഞ്ഞിയും കുടിച്ച് ഷുഗറിൻ്റെയും പ്രഷറിൻ്റെയും ഗുളികയും കഴിച്ച് സമാധി ആവാൻ പോയ ഒരാളെ കുറിച്ച് ആദ്യം കേൾക്കുകയാണ്😂😂😂 2025 ൽ തന്നെയാണോ ഇതൊക്കെ നടക്കുന്നത്😅
ഇത് പോലെ സ്വയം സമാധി ആയ ഒരാൾ നമ്മുടെ ഇന്ത്യൻ ചരിത്രത്തിൽ ഉണ്ട്. ഒരു മഹത് വ്യക്തിയെ വെടിവെച്ച് കൊല്ലാൻ കുറിച്ച് തീവ്രവാദികളെ അയച്ച ആൾ, ആദ്യം കോടതി വെറുതെ വിട്ട് ധൈര്യത്തിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതികൾ വീരവാദം മുഴക്കിയത്, തുടർ അന്വേഷണം വന്നപ്പോൾ ആ മഹാൻ അപകടം മണത്തു, തുടർന്ന് ഭക്ഷണം ഉപേക്ഷിച്ച്, മരുന്ന് കഴിക്കാതെ ആണ് സമാധി ആയത്, അല്ലെങ്കിൽ അകത്ത് പോകും എന്ന് ഭയന്നത് കൊണ്ടാണ് ഇങ്ങിനെ ചെയ്തത്. ( ഒരു ക്ലു തരാം ആ മഹാനായ വ്യക്തിയുടെ നാക്കിൽ ഒരു പാട് ഉണ്ട്. എന്തോ നക്കിയതിൻ്റെ പാട്. സ്വയം വീരനാണ് എന്ന് എഴുതി വെച്ചിട്ടുണ്ട്.)
ജീവചൈതന്യം മൂലാധാരത്തിൽ നിന്നുയർത്തി സഹസ്രദളപദ്മത്തിൽ എത്തുമ്പോൾ ശുദ്ധമായ ആനന്ദത്തിൽ ലയിക്കുന്നു എന്നൊക്കെ ശങ്കരാചാര്യരുടെ സൗന്ദര്യലഹരിയിൽ പറയുന്നുണ്ട്. എന്നാൽ അത് കഠിനമായ തപസ്സുകൊണ്ടു വളരെ ചുരുക്കം ഋഷീശ്വരന്മാർക്കു മാത്രം സിദ്ധിച്ചതാണെന്നും പറയുന്നു. ഇവിടെ എത്ര നിസ്സാരമായി ഈ വാക്കുകളൊക്കെ എടുത്തു പറഞ്ഞു വയ്ക്കുന്നു 'ഗോപൻസ്വാമിയുടെ പുത്രൻ. ഇനിയും ഇത്തരം സംഭവങ്ങൾ നടക്കാതിരിക്കാൻ എല്ലാം മറ നീക്കി പുറത്തു കൊണ്ടുവരിക തന്നെ വേണം. ഹിന്ദുമതത്തിന്റെ കാവല്ഭടന്മാരായി ഇവിടെ മുദ്രാവാക്യം മുഴക്കുന്നവർ ആദ്യം ഈ മതത്തിലെ മഹദ്ഗ്രന്ഥങ്ങൾ വായിക്കണം...ഒരു പക്ഷെ ജന്മങ്ങൾ എടുക്കും അതൊക്കെ അല്പമെങ്കിലും ഒന്ന് മനസ്സിലാക്കാൻ....
കുറെ നാളിനു മുമ്പ് kowdiyaril ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ അച്ഛൻ, അമ്മ ആന്റി എന്നിവരെ സമാധി ആക്കി പരിശുദ്ധ ആത്മാവിൽ ലയിപ്പിച്ചു. ജോലിക്കാരി ഓടി രക്ഷപെട്ടതു കൊണ്ടു സമാധി ആയില്ല. പോലീസ് വന്നപ്പോൾ ആ മകനും ഗോപൻ സ്വാമിയുടെ കുടുംബം പറയുന്നത് പോലെ യാണ് പറഞ്ഞത്. പക്ഷെ മകനെ പോലീസ് കൊണ്ടു പോയി. ഇത് പോലെ പ്രൊട്ടക്ഷൻ കൊടുക്കാൻ ആളില്ലാത്തത് കൊണ്ട് പൂജപ്പുര സെന്റർ ജയിലിൽ ഉണ്ടെന്നു തോന്നുന്നു.
തിരോന്തരം ഫാഷാ: 1:57 നല്ല അനുസരണ ഉള്ള മോയ് 3:28 കാങ്ഗ്രീറ്റ് 3:57 എന്നൊരു സാനം ഉണ്ട് 4:02 ഇനി കണ്ട് പിടിച്ച് വണ്ടി പിടിച്ച് 4:11 എന്തരെയ്യും 5:14 എൻ്റെ അച്ഛന് കേറി ഇരിക്കാൻ പറ്റ്വോ 5:19 അലുമ്പ് നാട്ടുകാര് 6:52 ഞാൻ തമ്മസിക്കൂല
കാര്യം ഒരാളുടെ മരണമാണെങ്കിലും മകൻ ഇത്രയും comedy ആക്കി നാട്ടുകാരെ ചിരിപ്പിച്ചതിനു ആ കുടുംബത്തിന് ഇരിക്കട്ടെ ഒരു പൂക്കുറ്റി 😊😊😊
ഇയ്യാൾക്കും വട്ടു തന്നെ
ബ്രഹ്മ മുഹൂർത്തം തെറ്റിച്ചില്ല.. അപ്പപ്പോൾ തന്നെ.. ചുറ്റിക കൊണ്ട്... തീർത്തു 😁
ഇവൻ ഒന്നന്ദരം കോമഡി
😂😂😂
😂😂😂
ഈ അമ്പലം അവർക്ക് ഒരു വരുമാന മാർഗം ആക്കാനുള്ള പരിപാടി
💯
Correct 100%...
Yes that's it
Correct
athe allathe enta
കഞ്ഞി കുടിച്ചിട്ട് സമാധാനമായി എന്ന് പറഞ്ഞതാണ്. മകൻ ഒന്നും നോക്കിയില്ല "സമാധി " ആയെന്നും പറഞ്ഞ് സ്ലാബ് ഇട്ട് മൂടി
😂😂
😂😂
😂
😂😂
😅😅😅
ഈ വർഷത്തെ ഏറ്റവും നല്ല കോമഡി skit
ഇത് കേട്ട് ചിരിച്ചു ചിരിച്ചു മിക്കവാറുംഞാൻ ഇന്ന് സമാധിയാകും 🤣🤣🤣
😂😂😂😂😂
😂😂
😂😂😂
മക്കൾ കാണണ്ട ഈ കമൻ്റ്, സിമൻ്റ് തറ പണിയും
@@njanumparayumath sheriyaa.... 🤣🤣🤣
ഞാൻ എന്തൊരു ദുഷ്ടനാണ്.. ഒരാളുടെ മരണത്തിൽ പോലും ചിരി നിർത്താൻ കഴിയുന്നില്ല
നാണം കേട്ട് കുഴിച്ചു മൂടി യാതാടോ
😂😂😂😂
Me too bro 😂😂😂😂😂
Njanum😂😂😂😂
Njanum😂😂😂😂
വിശ്വാസത്തെ മറയാക്കി കുറ്റകൃത്യം ഒളിപ്പിക്കാൻ ശ്രമിക്കുന്നതായി സംശയം.
ഇങ്ങനെ എത്രയെത്ര ടീംസ് നമ്മുടെ ഇടയിലുണ്ട്😅😂
5:58 എന്റെ അപ്പൂപ്പൻ സമാധി ആയത് ആണ്.
" പോലീസ് പ്ലീസ് നോട്ട് "
😂😂
😂😂😂
Police "noted"... 🤪😂😂
😂😂😂
Poli 👌👌👌👌👌
😂😂
സതി പോലുള്ള ദുരാചാരങ്ങൾ തിരിച്ചു വരാൻ സാധ്യതയുണ്ട്.
നിങ്ങള്‍ പോളി ടെക്നിക് ആണോ 😂
നമുക്ക് ചുറ്റും ഐക്യ വേദി പൊട്ടന്മാർ ഉണരുന്നു
Ohoh adhee orthee pedikkkendaa ..adhu varathilllaaa...........chellappol ippol 18 vayasaa annee pennughallkkkee kalyananam kazhikunadhe adheee chellappol 2047 ayyallee 10 mudhal 16 vayasa ayii kurrakkan oru parupadi undeee ......endhayallum nammukkeee orumichee etherkkanam adhe ...kettoo
Super comedy..... ശാസ്ത്രം തോറ്റു സമാധി ജയിച്ചു സൂപ്പർ സൂപ്പർ കോമഡി😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ഈ പദ്ധതി വിജയിച്ചാൽ കുറെ കാരണവൻമാർ സമാധിയാകും..ഇല്ലാത്ത വർഗീയത ഉണ്ടാക്കി രക്ഷപെടാൻ ആണ് കുടുംബം നോക്കുന്നത്
വാസ്തവം
തട്ടാൻ എളുപ്പ വഴി
ക്രിസ്ത്യൻസ് അല്ലെ ഇവർ ശരിക്കും
Correct 💯
സത്യം അതിന്റെ ഇടക്ക് ഒരു മകൻ വർഗിയ കാർഡ് ഇറക്കുണ്ട്
രാവിലെ ഇത്തിരി ടെൻഷനിൽ ഇരിക്കുമ്പോഴാണ് ഇത് കണ്ടത്... ചിരിച് ഒരു സമാതിയായി....😂😂
😂😂
സത്യം 😂❤
😂😂😂😂😂😂😂😂😂😂
സത്യം ഞാനും 😂
Satyam machamcbi chirich oopaaduvann🤣🤣🤣
ന്റെ പൊന്നോ.. തള്ളേം മക്കളും എജ്ജാതി ആക്ടിങ്
ഒരാളുടെ മരണവാർത്ത കേട്ടുകൊണ്ട് ആദ്യമായിട്ടായിരിക്കും ജനങ്ങൾ എല്ലാം ചിരിക്കുന്നത്...
🤣🤣🤣🤣🤣
🤣🤣🤣🤣🤣
🤣🤣🤣🤣🤣
ഞാൻ വീണ്ടും വീണ്ടും കണ്ടു നല്ല അടിപൊളി 😄😄😄😄😄
മര്യാദക്ക് ജീവിച്ച അച്ചനെ ശ്വാസം മുട്ടിച്ച് കൊന്ന് സമാധിയാക്കി 😂 സമാധാനമായി 😊😅❤❤❤
" സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്, പക്ഷേ ഇത്രയും ഭയാനകമായ വേർഷൻ ഇതാദ്യമാണ്" 😂❤
കുറെ നാൾ ആയി അയാൽ വയ്യാതെ കിടപ്പ് ആയിരുന്നു. 79 വയസു ഉള്ള വൃദ്ധൻ ആയിരുന്നു. So പോകേണ്ട സമയം ആയി കഴിഞ്ഞ്. കാരണം വയ്യാതെ കിടന്നു കഷ്ടപ്പെടുന്ന ജീവിതം ആയിരുന്നു.
പോലീസ് അന്വേഷിക്കണം എങ്കിൽ അന്വേഷിക്കട്ടെ.
കൂട്ടത്തിൽ നവീൻ sir കൊലപാതകികളെ കൂടി പോലീസ് പിടിച്ചു കൊണ്ട് വരുക. അക്കാര്യത്തിൽ എന്തു കൊണ്ട് അനക്കം ഇല്ല.
സിദ്ദർത്തൻ്റെ കൊലപാതകി കളെ പോക്കുക
@@Meghana-v4w75 vayasinu mukalilullavareyokke konnu aathmashaanthi kodukkaam... alle..
🤣🤣🤣🤣🤣@@abcdjunctionl7439
" ഗം " 😂😂😂 തകർത്തു 😂👍👍👍 ചിരിച്ചു ചിരിച്ചു ഒരു വഴിയായി....
"ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് സ്വാഗതം" അതിലുണ്ട് എല്ലാം 😂😂
സാത്താന് കല്ല് എറിഞ്ഞ് ഓടിക്കുന്ന മണ്ടന്മാരും ഉണ്ടല്ലേ,എന്ത് പറയാൻ ആണ്
😂
😂😂
വെറുതെ വൃദ്ധ സദനത്തിൽ കൊണ്ട് തള്ളാതെ ആ മകൻ അച്ഛനെ വേണ്ടപോലെ സമാധാനിപ്പിച്ചു സമാധി യാക്കി നല്ല മകൻ.
അമ്മയെയും, മക്കളെയും പോലീസ് വിശദമായി ചോദ്യം ചെയ്യണം, സത്യം പുറത്തു വരട്ടെ.
നിയമം നിയമത്തിന്റെ വഴിയിൽ.
ഇതോടെ പ്രായമായ അച്ചന്മാർക്ക് പേടിയായിതുടങ്ങികാണും എപ്പോഴാ മക്കൾ സമാതി ആകുക എന്നറിയില്ലലോ
കറക്റ്റ് 😢
😅😅😅😅😅🤣🤣🤣🤣🤣മൂത്രം
😂😂😂
😂😂
😂😂😂😊
ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച് 😂😂ഇതുപോലൊരു പരിപാടി ഇത്രയും നാൾ ഞാൻ കണ്ടിട്ടില്ല
Correct 😂
ബ്രഹ്മത്തിൽ ലയിക്കാൻ അപ്പനെ സഹായിച്ച മകൻ😂😂
സ്വാമി വിവേകാനന്ദൻ പറഞ്ഞത് കേരളത്തിന് ഉത്തമമായ വാക്യം ആണ് അത് കാലം കയിയും തോറും തെളിയിക്കുകയാണ് .
Fake ID anelum nalla peru. Bimal Mithra. A great author.
ചുമട്ടുകാരനായിരുന്നു . പിടലിവേദന വന്നപ്പോ സ്വാമിയായി . മകനുമായി ഉടക്കിയപ്പോൾ സമാധിയുമായി 😁😁😁
😄😄😄
😂😂😂
🤣👍🏻
😂😂
Athu point 😂
കുറച്ചെങ്കിലും വിവരവും ബോധവും ഉണ്ടാരുന്നെ വിവരദോഷി എന്നേലും വിളിക്കരുന്നു. ഇതിപ്പോ എന്താ വിളിക്ക?
Malayalli 2025
😂
Clever and crooked
Born criminal
"നെയ്യാറ്റിൻക്കര ഗോപന്റെ സമാധി" എന്നു മതിയായിരുന്നു headline😂😂
😂😂😂അത് ശരിയാണല്ലോ 😂
നെയ്യാറ്റിൻകര ഗോപന്റെ മോന്റെ ആറാട്ട് 🥴
അതുതന്നെയാണല്ലോ 😂😂
😂😂😂😂
80 വയസ്സുള്ള എന്നെ ഒന്ന് സമാധിയാക്കാൻ ഒരു കാലനും കഴിയുന്നില്ലല്ലോ എന്ന ദുഃഖം മാത്രമേഎനിക്ക് ഉള്ളൂ. സുന്ദരമായ ഒരു ലോകത്താണ് ഓ ഞാൻ കഴിഞ്ഞുകൂടുന്നത്. നടക്കാൻ പോകുന്ന ഓരോ മരണവും സമാധി ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. ഞാനും സമാധിയാകും.or ഈ സമൂഹo അങ്ങനെ ആക്കി തീർക്ക ട്ടെ.നന്ദി 🎉 കേരളം നന്ദി കേരളം. വടക്കൻ ഇന്ത്യ മൂർദ ബാദ്.
കോമഡി സ്റ്റാർസിൽ പോലും ഇത്രയും നല്ല കോമഡി കണ്ടിട്ടില്ല 😂😂😂
Jokes apart, ഇനി നമ്മൾക്ക് എല്ലാവർക്കും ഓരോ വർഷവും 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' കാണാം.
അതിൻ്റെ ഇടയിൽകൂടെ😂
തക തക തക തലയുടെ വിളയാട്ടം 😂😂😂😂
കറക്റ്റ്.
നെയ്യാറ്റിൻകര ഗോപൻ എന്നു കേട്ടതും ആറാട്ട ണ്ണൻ അങ്ങോട്ടു പുറപ്പെട്ടു എന്നും കേട്ടു 😂😂😂
സംഭവം പലർക്കും കത്തി യില്ല.... രാജാവേ...
കോമഡി ക്ക് ക്ലാസ്സ് കൂടി പ്പോയി....
ലോക്കൽസ് നു രജിസ്റ്റർ ആയില്ല...
ഡാൻസ് ഉണ്ട് fight ഉണ്ട് പാട്ട് ഉണ്ട് ഗോപൻ സ്വാമി ആറാടുകയാണ് 😂😂😂😂
ആരെങ്കിലും സമാധി പൊളിക്കാൻ വന്നാൽ.. ഒറ്റ ആത്മഹത്യ വെച്ചു ഞാൻ തരും....😂
21ാം നൂറ്റാണ്ടിലാണ് ആരും അറിയതെ സമാധി 😮
ഇനി ഈ രണ്ടു മക്കളുടെയും ലിംഗം ജീവനോടെ മുറിച്ച് ഈ സമാധിയിൽ വെക്കാം 👍🏻
ലിംഗം വിട്ടൊരു കളിയില്ല കോയക്ക് 😂😂😂😂😂😂
@@doniv1983 correct after all maldar team
Madyapuzhayum 72 hoori thuppal biriyaniyum
Yes. Ha ha 😂 🤣 😆 😄 😅
ബിപി ഗുളികയുടെ ഹായത്തോടെ ശാസ്ത്രീയ സമാധി😢
🤣
😂😂👍👍👍
😂
സിമ്പിൾ ആയിട്ട് പറഞ്ഞാൽ അങ്ങ് “തട്ടി” 😌
NYC aayitt😂. Variety alle
😅😅😅
Adhe, thatti dhemmittu 😂
Athann😀
@@jobinjoselukose5534 😂😂😂
ബോധമുള്ള മതേതര മനസ്സുള്ള ആ നാട്ടുകാർക്ക് അഭിനന്ദനങ്ങൾ.വരത്തൻമാരായ സംഘികളെ തുരത്തുക
Ho... അടുത്തൊന്നും ഇത്രയധികം ചിരിച്ചിട്ടില്ല.... ചിരിച്ചു ചിരിച്ചു ചത്തു... സത്യം !!!😂😂😂😂😂😂
ഇജ്ജാതി എഡിറ്റിംഗ് 😍😍😍
ഇവിടുത്തെ നിയമം പാലിക്കാൻ പറ്റില്ലെങ്കിൽ പാക്കിസ്താനിലേക്ക് പോകാൻ പറയാൻ പറഞ്ഞു പിസി ജോർജ് 😂
😂😂😂😂
🤭chiripikkalle kuruppe😂😂
😄😄😄
😂😂😂😂😂👌
അത് പൊളിച്ച് ബ്രോ 😂❤
ഇതു വരെ ചെയ്തതിൽ നിന്നും ഇത് ഒരു കിടിലം തന്നെ broo 😅😂😂😂😂😂😂
നോർത്തിൽ ആണേൽ ഓടിയേനേ ചിലപ്പോൾ അച്ഛന് അമ്പലം വരെ ഉണ്ടാക്കിയേനേ പക്ഷെ ഇത് കര മാറിപ്പോഴല്ലോ ... ... മോനേ
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് കഴിഞ്ഞു.
പുതിയ ഐറ്റം.
നെയ്യാറ്റിൻകര ഗോപന്റെ സമാധി.
😂😂😂😂
ലെ ചേട്ടൻ എന്റെ അപ്പൻ ഇതുപോലെ സമാധി ആയതാണ്... പോലീസ് പ്ലീസ് നോട്ട് 🤣
😂
😂
Atanu highlight🤣🤣🤣🤣
😂😂
😂
ഇനി ഇപ്പോൾ 'ഗം' കണ്ടിട്ട് ആരൊക്കെ സമാധി ആവുമോ എന്തോ.. 😂😂😂😂😂😂😂
Gum il mathram ano kande , vartha kandile
ഇത് ഫുൾ ഞാൻ കണ്ടാൽ ഞാൻ samaathi ആകും
രണ്ട് മക്കളെയും ആദ്യമ്മേ ചികിൽസ കൊടുക്കുക. അല്ലേൻകിൽ ബാക്കി ഉള്ളവരെയും സമാധിയാക്കും
സത്യം
Adiyanu kodukkentathu😂😂
കേരളത്തിലെ വയോജനങ്ങളുടെ ശ്രദ്ധയ്ക്ക് നിങ്ങൾ... സ്വല്പം ശ്രദ്ധിക്കുക.. എപ്പോൾ വേണമെങ്കിലും സമാധിയായി മാറാം, അല്ല സമാധിയാക്കി മാറ്റപ്പെടാം....
😎😎😎😎
😎😎😎😎
😂😂😂 എൻ്റെ ഈ ചിരി നിർത്താൻ ഉളള വഴീംകൂടി പറഞ്ഞിട്ട് പോയാൽ മതി....
😂😂😂😂
ഞാനും 😂😂😂😂😂😂
അതെ
Vaa adachupidichaal mathi😅
Enikku ini chirikkaan vayya.
Prasavam edukkaan pathichiye vilichappol pathichi petukidakkunnvathre 😅
നമുക്കു മക്കളുണ്ട് എന്ന് ഓർത്താൽ മതി അപ്പോൾ ചിരി താനെ നിക്കും🥴
അങ്ങ് സമാധി ആക് 😂😂..
എന്റെ അപ്പൂപ്പൻ സമാധി ആയതാണ്.
പോലീസ് പ്ലീസ് നോട്ട്... 🤣🤣🤣🤣
ഇതിലും വലിയ മഹാന്മാർ കേരളത്തിൽ ഉണ്ടായിരുന്നു ഇവറ്ക്കൊന്നും ഇല്ലാത്ത സമാധിയോ.😂😂😂😂
അച്ഛനെകൊന്നിട്ട് അലക്കു കല്ല് പണിതു വെച്ചേക്കുന്നു 🤣🤣🤣 എന്നിട്ട് സമാധി ആണത്രേ സമാധി 🤣🤣🤣
"എല്ലാം ശിവമയം.." ✨️
അങ്ങ് വടക്ക് ആണെങ്കിൽ നെയ്യാറ്റിൻകര ഗോപൻ കുറച്ച് ഓടിയേനെ😂😂😂 പക്ഷെ ഇത് കര മാറി പോയി😂😂😂തുടക്കത്തിലേ ഫ്ലോപ്പ് 😂😂😂 "അന്ത ഭക്ത് ഭായി സാബ്"😅
😂😂
വടക്കു കൂട്ടകൊലയാൽ കിണറുകൾ നിറച്ചേ ശീലമുള്ളൂ
@@aksharapv2915😂😂😂😂
ഇതൊക്കെ നാളെകളിൽ വലിയചൂഷണ തീർത്ഥാടനകേന്ദ്രങ്ങൾആകും യാതൊരുസംശയവുമില്ല.
ബിജെപി കാർ ഉള്ള കാലം അതു നടക്കും
ആഹാരം ത്യജിച്ച് ധ്യാനത്തിൽ ഇരുന്ന് സമാധിയായ വരെ കുറിച്ച് കേട്ടിട്ടുണ്ട്. കഞ്ഞിയും കുടിച്ച് ഷുഗറിൻ്റെയും പ്രഷറിൻ്റെയും ഗുളികയും കഴിച്ച് സമാധി ആവാൻ പോയ ഒരാളെ കുറിച്ച് ആദ്യം കേൾക്കുകയാണ്😂😂😂
2025 ൽ തന്നെയാണോ ഇതൊക്കെ നടക്കുന്നത്😅
😂😂
😂😂😂😂
അതാണ് ഇവർ സമാധിയെയും സന്യാസി പരമ്പരയെയും അപമാനിക്കുകയാണ്.
ഇത് പോലെ സ്വയം സമാധി ആയ ഒരാൾ നമ്മുടെ ഇന്ത്യൻ ചരിത്രത്തിൽ ഉണ്ട്. ഒരു മഹത് വ്യക്തിയെ വെടിവെച്ച് കൊല്ലാൻ കുറിച്ച് തീവ്രവാദികളെ അയച്ച ആൾ, ആദ്യം കോടതി വെറുതെ വിട്ട് ധൈര്യത്തിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതികൾ വീരവാദം മുഴക്കിയത്, തുടർ അന്വേഷണം വന്നപ്പോൾ ആ മഹാൻ അപകടം മണത്തു, തുടർന്ന് ഭക്ഷണം ഉപേക്ഷിച്ച്, മരുന്ന് കഴിക്കാതെ ആണ് സമാധി ആയത്, അല്ലെങ്കിൽ അകത്ത് പോകും എന്ന് ഭയന്നത് കൊണ്ടാണ് ഇങ്ങിനെ ചെയ്തത്. ( ഒരു ക്ലു തരാം ആ മഹാനായ വ്യക്തിയുടെ നാക്കിൽ ഒരു പാട് ഉണ്ട്. എന്തോ നക്കിയതിൻ്റെ പാട്. സ്വയം വീരനാണ് എന്ന് എഴുതി വെച്ചിട്ടുണ്ട്.)
😆😆
നാട്ടുകാർ പറയുന്നത് പോലെ അല്ല ഞാൻ കൊണ്ട് പോയി വെച്ചത് പോലെ യാണ് ശരി സമാധി യുടെ ശരി 😂😂😂
ഗോപൻ സാമിയുടെ മക്കളുടെ കാര്യം ഏറെകുറെ മനസ്സിലാവുന്നുണ്ട് ഇവരെ പിന്തുണക്കാൻ വരുന്ന സംഘടനകളുടെ കാര്യമാണ് കഷ്ടം.
ഈ Episode കണ്ട് ചിരിച്ച് സമാധി ആയി പോയാല്‍ asianet ഉത്തരവാദിത്വം ഏറ്റെടുക്കുമോ?
😅😂😅😂😅😂😅😂😅😂❤❤❤❤
sathyo😂😂😂
😂😂😂Still laughing🤣
😂😂😂😂
😂😂😂😂😂😂
ഇത്രയും വലിയ കോമഡി ആദ്യമായിട്ട് കേൾകുയാണ് ഒരുപാടു ചിരിച്ചു
മകൻ പറയുന്നു അച്ചൻ ബ്രഹ്മാവിൽ ലയിച്ചു. നാട്ടുകാർ പറയുന്നു മകൻ അച്ചനെ കൊന്നു😂😂😂😂😂😂
നമ്മുടെ ജന്മം പുണ്യ ജന്മം... ഒരു സമാധി ലൈവ് ഈ ജന്മം കാണാൻ പറ്റി 😄😄
ജന്ദു ഐക്യ വേദിക്കാരെ ഏല്പിച്ചിട്ടുണ്ട് എന്നാണ് പറഞ്ഞത്. ബാക്കി അവർ നോക്കിക്കോളാമെന്നു പറഞ്ഞിട്ടുണ്ട്.
ജന്തു means ഹിന്ദു അല്ലേ....
ഹാജിയാരെ ഏൽപ്പിച്ചാലോ?
നിങ്ങളെ ടീംസ് തന്നെ ഏറ്റ്എടുതൽ മതി 😂😂 ഇമ്മാതിരി തീ...... കേസ് @@manjushavimala9242
The windows shutdown sound had me like😂😂😂😂😂😂
This was epic , one of my favourite episode 😂😂😂😂
😂😂😂😂
അവതരണം തകർത്തു 😁😁
ജോളി ചെയ്തതും ഇതല്ലേ കുടുമ്പത്തെ മൊത്തം സെമിത്തേരിയിൽ വെച്ച് സമാധിയാക്കി എന്നിറ്റ് പാവത്തിന് കേസും ഇവന് കേസില്ല ഇതന്ത് നീതി
ഒറ്റ ദിവസം കൊണ്ട് സ്വാമി ആയതല്ല കൊച്ചിലെ അച്ഛൻ സ്വാമി ആയതാണ്. സിനിമയിൽ ഒക്കെ ജഗദീഷ് പറയും പോലെ 😂😂😂
സത്യം പുറത്തു വന്നില്ലെങ്കിൽ ഒച്ചപ്പാടും ബഹളവും ഉണ്ടാകുന്ന ജനങ്ങൾ ഈ കുടുംബത്തെ സമാധിയാകും 😄😄😄😄👍👍
സമാധി ആകുന്നതിന് മുൻപേ 'സമാധി പോസ്റ്റർ' ഒക്കെ അടിച്ചു 🤭 വെപ്രാളത്തിൽ ഇച്ചിരി 'അച്ചരത്തെറ്റും' അത് സ്വാഭാവികം 👉"സ്വമി" 😜🤪😝😝🤣🤣🤣
ദിവസങ്ങളായി ഈ news &poster കണ്ടിട്ടും ഈ അക്ഷര തെറ്റ് കണ്ടില്ല 😂😂😂
നെയ്യാറ്റിൻകരയിൽ കൂടി പോകാൻ ഇനിപേടിക്കണ൦ അതുവഴി പോകുന്നവരെ സമാധിയാക്കിക്കളയു൦ അപ്പുപ്പൻ സമാധിയായി എന്നുപറഞ്ഞ ആ ളിനേയു൦ നിരീക്ഷിയ്ക്കണ൦
ജീവചൈതന്യം മൂലാധാരത്തിൽ നിന്നുയർത്തി സഹസ്രദളപദ്മത്തിൽ എത്തുമ്പോൾ ശുദ്ധമായ ആനന്ദത്തിൽ ലയിക്കുന്നു എന്നൊക്കെ ശങ്കരാചാര്യരുടെ സൗന്ദര്യലഹരിയിൽ പറയുന്നുണ്ട്. എന്നാൽ അത് കഠിനമായ തപസ്സുകൊണ്ടു വളരെ ചുരുക്കം ഋഷീശ്വരന്മാർക്കു മാത്രം സിദ്ധിച്ചതാണെന്നും പറയുന്നു. ഇവിടെ എത്ര നിസ്സാരമായി ഈ വാക്കുകളൊക്കെ എടുത്തു പറഞ്ഞു വയ്ക്കുന്നു 'ഗോപൻസ്വാമിയുടെ പുത്രൻ. ഇനിയും ഇത്തരം സംഭവങ്ങൾ നടക്കാതിരിക്കാൻ എല്ലാം മറ നീക്കി പുറത്തു കൊണ്ടുവരിക തന്നെ വേണം. ഹിന്ദുമതത്തിന്റെ കാവല്ഭടന്മാരായി ഇവിടെ മുദ്രാവാക്യം മുഴക്കുന്നവർ ആദ്യം ഈ മതത്തിലെ മഹദ്ഗ്രന്ഥങ്ങൾ വായിക്കണം...ഒരു പക്ഷെ ജന്മങ്ങൾ എടുക്കും അതൊക്കെ അല്പമെങ്കിലും ഒന്ന് മനസ്സിലാക്കാൻ....
മണിയൻ (ഗോപൻ -കള്ള പേര് ), 7 പേരെ വെട്ടിയ കേസിലും, വീടിനു തി വച്ച കേസിലും പ്രെതി, പക്ഷെ ശിക്ഷിക്ക പെട്ടിട്ടില്ല 😂😂😂👍🏻
Aadhiyam ആയി ആണ്. ഒരാളുടെ മരണത്തിൽ ഇത്രയും അധികം ചിരിക്കുന്നത്😂
ചിരിച്ചു ചിരിച്ചു ചിലപ്പോൾ ഞാൻ സമാധി ആകും 😂😂😂😂
ഞാനും 🤣🤣🤣🤣
😂😂😂
Idhokke endh ....comedy ? Full comedy ...Iran Red Flag hoist..pinne Mossad's iran action 🤔😂🤣Its true bro... Time is real...Gazail motham guliga kaalam...Syriail ashuba kaalam ...Iran SAMADHI AAAGUM..😂
ഇത് റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ ഒരവസ്ഥയേ ചിരിച്ച് ചിരിച്ച് എടപാട് തീർന്നുകാണും😀
ഇത്രയും കോമഡി ആയ മരണം 😂😂😂😂😂
ടെൻഷൻ വരുമ്പോഴെല്ലാം സ്വാമിജിയുടെ വാക്കുകൾ ലൊക്കൽ സ്ലാങ്ങിലേക്ക് പോകുന്നു 😁
ഷുഗറിൻ്റെയും പ്രഷറിൻ്റെയും ഗുളിക കുഴിച്ചു പിന്നെ കഞ്ഞിയും കുടിച്ചുഎന്നിട്ട് സമാധി😂
ഇത് എന്തര് ഭാഷയാണേലും ഒരാളെ കുഴിച്ചിട്ടു.. തൊറന്നാൽ ലവൻ ആത്മഹത്യ ചെയ്യുന്നും മനസ്സിലായി.
സമാധിയക്കാട്ടെ pewer വരട്ടെ 🔥
11 മണിക്ക് മരിച്ച ആളുടെ പോസ്റ്റർ പുലർച്ചെ 3 മണിക്ക് എവിടുന്ന് കിട്ടി...
കണക്കുകൾ അങ്ങട് ശരിയാവുന്നില്ലലോ
അത് ശരി ആണല്ലോ 😅😅😅
അതിന് രണ്ട് ദിവസം കഴിഞ്ഞിട്ടെങ്ങാണ്ടാ പോസ്റ്റർ അടിച്ചെ
എനിക്ക് വയസ് 75ആയി ഇപ്പോൾപേടിതുടങ്ങി... മകൾ എന്നെ സമാധിയാകുമോ എന്നു പേടിയാ
ഭക്ഷണവും കഴിച്ചു ബിപിയുടെ ഗുളികയും കഴിച്ച് ഇനി സമാധാനമായി എന്ന് പറഞ്ഞു പോയ അച്ഛൻ. 😂 മകൻ കേട്ടത് സമാധിയായി എന്ന് 🤣🤣🤣
🤣🤣🤣
കുറെ നാളിനു മുമ്പ് kowdiyaril ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ അച്ഛൻ, അമ്മ ആന്റി എന്നിവരെ സമാധി ആക്കി പരിശുദ്ധ ആത്മാവിൽ ലയിപ്പിച്ചു. ജോലിക്കാരി ഓടി രക്ഷപെട്ടതു കൊണ്ടു സമാധി ആയില്ല. പോലീസ് വന്നപ്പോൾ ആ മകനും ഗോപൻ സ്വാമിയുടെ കുടുംബം പറയുന്നത് പോലെ യാണ് പറഞ്ഞത്. പക്ഷെ മകനെ പോലീസ് കൊണ്ടു പോയി. ഇത് പോലെ പ്രൊട്ടക്ഷൻ കൊടുക്കാൻ ആളില്ലാത്തത് കൊണ്ട് പൂജപ്പുര സെന്റർ ജയിലിൽ ഉണ്ടെന്നു തോന്നുന്നു.
ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് സ്വാഗതം 🤣🤣🤣
ആത്മാക്കളെ കാണാൻ സിദ്ധി യുണ്ടെങ്കിൽ ഈ ഭൂമിയിലുള്ളത് കാണാൻ എന്തിനു കണ്ണട 😎🧐🤔🤔🤔
ഏയ് അങ്ങനെ പറഞ്ഞൂട 😂😂
😂
എങ്ങനെ പറയല്ലേ കുഞ്ഞേ ശപിക്കും 🤣🤣🤣🤣🤣
😂😂😂
എന്നെ ചിരിപ്പിച്ചു സമാധിയാക്കിയാൽ ഇങ്ങള് സമാധാനം പറയേണ്ടിവരും...😅
പ്രഷറിനും ഷുഗറിനുമുള്ള മരുന്നുകൾ കഴിച്ച് കഞ്ഞിയും കറിയും കഴിച്ചതിന് ശേഷം പോയിരുന്നു സമാധിയായി
തിരോന്തരം ഫാഷാ:
1:57 നല്ല അനുസരണ ഉള്ള മോയ്
3:28 കാങ്ഗ്രീറ്റ്
3:57 എന്നൊരു സാനം ഉണ്ട്
4:02 ഇനി കണ്ട് പിടിച്ച് വണ്ടി പിടിച്ച്
4:11 എന്തരെയ്യും
5:14 എൻ്റെ അച്ഛന് കേറി ഇരിക്കാൻ പറ്റ്വോ
5:19 അലുമ്പ് നാട്ടുകാര്
6:52 ഞാൻ തമ്മസിക്കൂല
😂😂😂
@@ashtamisudesan4598 ee sandarbhathil ith parayamo nn areela........pakshe....😅😅
I luvvv Nairobi ❤ la puta ama ❤
😂
Last ത്തെ ആണ് കോമഡി 😆😆
😁😂
അച്ഛന് സമാധി ആവാനായിരുന്നു ആഗ്രഹം,
കുടുംബം അത് നേരത്തെ നടത്തിക്കൊടുത്തു 😅
ചിരിക്കാതിരിക്കാൻ പറ്റുന്നില്ല 😅😅😅😅
മരണം ആണ് എങ്കിലും 😢
ഇത്രയും വല്യ ദിവ്യനെന്തിനാ ഷുഗറിനും പ്രഷറിനും ഗുളിക കഴിക്കുന്നത്😂
മകൻ അവസാനം ഇത് വർഗീയതയാക്കി മാറ്റി....😅
ശാസ്ത്രം തോറ്റു സമാധി ജയിച്ചു 😂😂😂
തമിഴ് നാട്ടിൽ ഇതുപോലെ പ്രായമായ വരെ കൊല്ലുന്നതിന് തലൈകൂത്തൽ എന്ന ഒരു ചടങ്ങുണ്ട് . പോലീസ് ഇത് അന്വേഷിക്കണം
ആ ബെസ്റ്റ് അങ്ങ് ചെന്ന് കേറി കൊടുക്ക് 😂😂😂
എന്നിട്ടു വേണം പോലീസിൻ്റെ തല പോവാൻ
ഇതിനു മുൻപും സമാധികൾ നടന്ന നാടാണ് കേരളം വരുണിനെ പോലീസ് സ്റ്റേഷനിൽ സമാധി ആക്കിയ ജോർജ് കുട്ടിയുടെ നാടാ ഇത്
😂......... Nalla Anusarana ulla Mowne.......Uviiiiiii 👌👌👌👌👌👌👌🥳🥳🥳🥳🥳🥳
കഞ്ഞികുടിച്ച് ട്രഷറിന്‍റെ ഗുളികയും കഴിച്ചപ്പോൾ അച്ഛൻ പറഞ്ഞു സമാധാനമായത് സമാധിയായി എന്ന് പറഞ്ഞപ്പോൾ തന്നെ സ്ലാബ് ഇട്ടു മൂടി.. 🤣🤣
ടെൻഷൻ ഉണ്ടെങ്കിൽ ഇത് കണ്ടാൽ മതി 😂😂😂😂😂
Correct
😂😅😂😂😂one week ayi ithu kandu chiri anu. A appopan pavam. But itoke comedy anu.
Suuuppper അവതരണം
ചിരിപ്പിച്ച് കൊന്നു😂😂😂😂