നാലുകെട്ട്, എട്ടുകെട്ട്, പതിനാറുകെട്ട് Nalukettu, Ettukettu, Pathinaarukettu Kerala Vasthu - Vlog 55

Поділитися
Вставка
  • Опубліковано 29 вер 2024
  • കേരളീയ വാസ്തുകലയുടെയും സംസ്കാരത്തിന്റെയും മുഖമുദ്രയാണ് നമ്മുടെ മൂന്ന്കെട്ടു "നാലുകെട്ട് " "എട്ടുകെട്ട് പതിനാറ്കെട്ടു എന്നൊക്കെ പറയപ്പെടുന്ന "ഭവനങ്ങൾ എന്ന് കാണാം.
    എന്താണ് നാലുകെട്ട്? നടുമുറ്റമുണ്ടായാൽ നാലുകെട്ടാവുമോ എന്താണ് എട്ടുകെട്ടു? എന്നുള്ള സംശയങ്ങൾ പലരിൽ നിന്നും ഉണ്ടാകാറുണ്ട്...ഇതിനെക്കുറിച്ച്‌ നോക്കാം...
    നമ്മുടെ കേരളീയ പാരമ്പര്യ ഗൃഹനിർമ്മാണ ശൈലി എന്നു പറയുന്ന നാലുകെട്ട് ഗൃഹങ്ങളെ ചതുർശാല എന്നാണ് വാസ്തുശാസ്ത്രം വിവക്ഷിക്കുന്നത്.
    നാല് ദിക്ക് ശാലകളും നാല് കോൺശാലകളും കൂട്ടിച്ചേർത്ത് എട്ട് ഗൃഹങ്ങൾ എന്നു പറയുന്ന മുറികൾ പണിയുന്ന രൂപകൽപനാ സമ്പ്രദായത്തിനാണ് ശരിക്കും നാലുകെട്ട് എന്നു പറയുന്നത്.
    നാലു വശത്തും വരുന്ന കെട്ടുകൾ യോജിപ്പിക്കുമ്പോൾ വരുന്ന ഗൃഹം എന്നുള്ള നിലയ്ക്ക് മലയാളത്തിൽ നമ്മൾ പറയുന്നതാണ് നാലുകെട്ട്.
    LIKE,SUBSCRIBE & SHARE...
    MARANGATTILLAM
    മരങ്ങാട്ടില്ലം
    +919496368337
    +914712456136
    *** Follow us on ***
    Facebook: / marangattillam
    Instagram: / marangattillam
    Twitter: / marangattillam
    Website: www.marangattil...
    #Marangattillam

КОМЕНТАРІ • 43

  • @jamunapn938
    @jamunapn938 4 роки тому +14

    നാലുകെട്ടിന്റെ ഉൾഭാഗം വിശദമായി കാണിക്കാമായിരുന്നു.

    • @Marangattillam
      @Marangattillam  4 роки тому +6

      വിവരിച്ചു കൊണ്ട് ഒരു വീഡിയോ ചെയ്യാം... അഭിപ്രായത്തിന് നന്ദി... keep supporting

  • @lathasambu
    @lathasambu 4 роки тому +1

    Nannayitund mone👍👍👏👏💐💐😍😍

  • @sijilsivaraman2575
    @sijilsivaraman2575 4 роки тому +2

    4.15 nadu muttam kizhaku padinjaru varunnath dhoshamano

    • @Marangattillam
      @Marangattillam  4 роки тому

      ചോദ്യം വ്യക്തമല്ല... Whatsapp @ 9496368337

  • @prasadmangattu8631
    @prasadmangattu8631 3 роки тому +7

    വളരെ നല്ലത്. എന്റെ വീടും ഒരു നാലുകെട്ട് ആണ്.

  • @iam__vengeance886
    @iam__vengeance886 3 роки тому +2

    താങ്കൾ കൊഞ്ചിറവിള സ്വദേശി ആണോ???
    കണ്ട് നല്ല മുഖപരിചയം

  • @rengrag4868
    @rengrag4868 3 роки тому +8

    ചേട്ടോ ഇതൊക്കെ ഒരു diagram വഴി വിവരിച്ചാൽ കൂടുതൽ നല്ലതായിരിക്കും

    • @Marangattillam
      @Marangattillam  3 роки тому +2

      ചെയ്യാം സഹോദരാ... നല്ല അഭിപ്രായം ...നന്ദി

  • @keralabeauty389
    @keralabeauty389 3 роки тому +4

    എന്റെ അമ്മൂമ്മ ജനിച്ചത്‌ എട്ട്‌കെട്ടില്‍ അമ്മൂമ്മക്ക്‌ വീതം കൊടുത്തത്‌ നാലുകെട്ട്‌, ഞങ്ങളുടെ തേവാരപ്പുര മൂന്നുകെട്ടാണ്‌.അതുമാത്രം ഇപ്പോള്‍ അവശേഷിക്കുന്നുണ്ട്‌. എന്റെ അമ്മ ജനിച്ചത്‌ മലബാറിലാണ്‌.ഇവിടെ അമ്മൂമ്മ വാങ്ങിയ വീട്‌ മലബാർ മാളികയാണ്‌.ഞാന്‍ ജനിച്ചത്‌ ഇരട്ടകെട്ടിലാണ്‌ (നാലു റും ഇടക്ക്‌ ഇടനാഴി പിന്നെ വലിയൊരു അടുക്കള) ഇപ്പോള്‍ താമസിക്കുന്നത്‌ സാധാരണ വാർപ്പിന്റെ ഒരു വീട്ടില്‍🤣

    • @nadxela
      @nadxela 3 роки тому +1

      🤷‍♂️

    • @Marangattillam
      @Marangattillam  3 роки тому +2

      മാറ്റം പ്രകൃതി നിയമമാണ്

    • @JWAL-jwal
      @JWAL-jwal 2 роки тому

      മലബാറിൽ എവിടെയാണ് മുത്തശ്ശിയുടെ നാട്? ഇരട്ടക്കെട്ട് എന്നാലെന്താണ്? 🤔

  • @nadxela
    @nadxela 3 роки тому +3

    It’d be more clear if explained using a diagram/picture

    • @Marangattillam
      @Marangattillam  3 роки тому

      Thanks for the valuable suggestion...will try to implement

  • @JWAL-jwal
    @JWAL-jwal 2 роки тому +1

    തെക്കിനി, കിഴക്കിനി, വടക്കിനി...പടിഞ്ഞാറ്റിനി അല്ല പടിഞ്ഞാറ്റ ആണ്

    • @angelsdemons6954
      @angelsdemons6954 Рік тому

      Wow nice information. We're waiting for more explanation from you

  • @sreedevisivakumar6042
    @sreedevisivakumar6042 Рік тому +1

    Sir nadumuttathinu mukalil glass pargola edamo

  • @manjushavk3558
    @manjushavk3558 4 роки тому +2

    Ningalude kaiyil nalla plan undo? 4or 8 kettu?

  • @ikkusoft
    @ikkusoft 4 роки тому +3

    Thanks for sharing knowledge

  • @sree8271
    @sree8271 Рік тому +1

    മൂന്നു കെട്ടിനെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു

  • @annapoornas9063
    @annapoornas9063 3 роки тому +2

    Is Kerala vastu applicable anywhere in lndia

    • @Marangattillam
      @Marangattillam  3 роки тому +1

      No...all places have its own applicable laws for vaastu...some general laws can be applied anywhere in India

  • @abhijithharikumar8749
    @abhijithharikumar8749 4 роки тому +3

    എന്തരരോ മഹാനു ഭാവുലു....

    • @ramachandrannambiar7720
      @ramachandrannambiar7720 4 роки тому +1

      ഹായ്. വളരെ ഇഷ്ടപെട്ടു. നമ്പർ കിട്ടിയാൽ നന്നായിരുന്നു. ഞാൻ ഒരു വീട് വെക്കാൻ വിചാരിക്കുന്നു. എന്റെ നമ്പർ 8850246150/9833023416

    • @Marangattillam
      @Marangattillam  4 роки тому

      Contact us at 9496368337

    • @A2KR-p8f
      @A2KR-p8f 4 роки тому +1

      @@Marangattillam hi

    • @Marangattillam
      @Marangattillam  4 роки тому

      Namaste

  • @santhu2018
    @santhu2018 4 роки тому +2

    ✌️👌

  • @sivakumarparameswaran7619
    @sivakumarparameswaran7619 3 роки тому

    Thirumeni, oru ethir abhipraayam undu. Enthaanu vechaal mostly nadumuttam brahamasthaanatthu varunnathu. Brahmasthaanathu kuzhi undaayaal vaasthuparamaayi anarthangal konduvarille?

    • @Marangattillam
      @Marangattillam  3 роки тому

      ബ്രഹ്മസ്ഥാനത്ത് കുഴി ഉണ്ടായാൽ അനർത്ഥമാണെന്ന് ഗ്രഹ വാസ്തുവിൽ ഏത് പ്രമാണത്തിലാണ് പറയുന്നത്? അറിവില്ലായ്മയോ ഞാൻ പഠിച്ചതിലെ തെറ്റോ ആണെങ്കിൽ തിരുത്തുവാൻ ചോദിച്ചതാണ്...

    • @sivakumarparameswaran7619
      @sivakumarparameswaran7619 3 роки тому

      @@Marangattillam trivandrathe oru vaasthu achaariyude videoyil aanu paranjathu. Aakasa thathawathil kuzhiyo allenkil water ketti nilkkuvaan paadilla ennaanu aa sthapathi parayunnathu. Njaan kettirikkunnathu ee sthaanathil Lift/stairs paadilla ennum, aa area open aaki idanam ennaannu. Sarikkulla pramaanam ariyikkumallo. Nandi, pranaamam.

    • @Marangattillam
      @Marangattillam  3 роки тому

      തീർച്ചയായും... നടുമുറ്റം എന്നാൽ കുഴിയെന്നല്ല അർത്ഥം ... മറിച്ച് അവിടെ വെള്ളം കെട്ടി നിർത്തുന്ന സ്ഥലവുമല്ല...എല്ലാ നടശാലകളിലേയ്ക്കും ഒരു തുറസ്സായ സ്ഥലമാണ് നടുമുറ്റം ... ഓരോരുത്തർ തെറ്റിധാരണകൾ പടർത്തുന്നതിന് നാമെന്ത് ചെയ്യാൻ കഴിയും?

    • @sivakumarparameswaran7619
      @sivakumarparameswaran7619 3 роки тому

      @@Marangattillam angane aanenkil pazhaya thravaadukalil nadumittathilekku alle 4 vasathu ninnu vellam vizhthi oovil koodi vellam purathekku ozhukkunnathu? Avide tharayekkaal 1-2 feet thaazthi alle nadumuttam undaakkiyirikkunnathu?

    • @Marangattillam
      @Marangattillam  3 роки тому

      നടുമുറ്റം കുഴി അല്ല... അടിസ്ഥാനത്തിന്റെ മുകളിൽ നടശാലകളും ബാക്കി ഭാഗവും ഉയർന്ന് നിൽക്കുന്നു... അവിടേക്ക് വെള്ളം ഒഴുക്കി വിടുന്നത് ശരി തന്നെ... പക്ഷേ ഒരിക്കലും നടുത്തളത്തിൽ അല്ലെങ്കിൽ നടുമുറ്റത്തിൽ വെള്ളം കെട്ടി നിർത്താറില്ല...