SMALL NALUKETTU VEEDU | 1350sqft ചെറിയ നാലുകെട്ട് | Home Tour | All you need to know |

Поділитися
Вставка
  • Опубліковано 29 вер 2024
  • കേരള ട്രഡീഷണൽ നാലുകെട്ട് സ്റ്റൈലിൽ നടുമുറ്റം ഉള്ള ഒരു ചെറിയ വീട്.
    ഈ വീട് പണി തീർക്കാനായി ആകെ ചെലവായത് 25 ലക്ഷത്തിൽ താഴെയാണ്.
    നമ്മൾ ഈ വീഡിയോയിലൂടെ കാണിക്കുന്നത് വീടിൻറെ ഇന്റീരിയർ, മുറികൾ, നടുമുറ്റം, പുറത്തെ കാഴ്ചകൾ, കൺസ്ട്രക്ഷൻ ഡീറ്റെയിൽസ്, എന്നിവ ആണ് പിന്നെ കുറച്ച ടിപ്സ്..
    വീഡിയോ മുഴുവനായി കാണാൻ ശ്രേമിക്കുമല്ലോ ..
    ഇതിൽ പറയുന്ന മറ്റ് വിഡിയോകൾ ലിങ്കുകൾ താഴെ കൊടുക്കുന്നു..
    👉 Switchboard Art
    • Wall Art & switchboard...
    • Wall Art switchboard p...
    👉 Water Fountain
    • Unique water fountain ...
    👉 Family Tree (3D Photowall)
    • ഒരു 3D Wall Art ചെയ്താ...
    ചിലവ് കുറയ്ക്കാൻ ചെയ്ത മാർഗങ്ങൾ
    ---------------------------------------------------------------
    പ്ലാൻ നമ്മൾ തന്നെ ആണ് ഡിസൈൻ ചെയ്തത്. പിന്നീട് വാസ്തു നോക്കി കണക്കൊപ്പിച്ച ശേഷം എഞ്ചിനീയർടെ സഹായത്താൽ ഡീറ്റൈൽ പ്ലാൻ റെഡി ആക്കി.
    Construction ഫുൾ കോൺട്രാക്ട് കൊടുക്കുന്നതിനു പകരം ഓരോ സെക്ഷൻ ആയി പലപല കോൺട്രാക്ട് ആയി ചെയ്യിച്ചു (അങ്ങനെ architechure cost ഒഴിവാക്കാൻ സാധിക്കും)
    കല്ലുകെട്ടു തറപണി വരെ ഒരു contract, walls and roofing plastering vare മറ്റൊരു contract പിന്നെ electrical & plumping works another contract, tiles flooring work vere contract pinne painting അങ്ങനെ എല്ലാം separate ആണ് ചെയ്യിച്ചത്.
    മെറ്റീരിയൽസ് എല്ലാം നമ്മൾ തന്നെ ആണ് വാങ്ങിയത്.
    മെറ്റീരിയൽസ് പല സ്ഥലങ്ങളിൽ അന്വേഷിച്ചു ക്വാളിറ്റി കൂടിയതും വില കുറഞ്ഞതും നോക്കി സെലക്ട്‌ ചെയ്തു. (Electrical & plumping items, tiles, granite എല്ലാം ഒരേ ഐറ്റംസ് തന്നെ പല കടകളിലും പല വിലയിൽ ആണ് കൊടുക്കുന്നത് )
    അത്പോലെ തന്നെ പണിക്കൂലിയിലും വിത്യാസം ഉണ്ടാവാം.. ഓരോ contractersന് സ്‌ക്വയർ ഫീറ്റ് റേറ്റ്ൽ മാറ്റം ഉണ്ട്. അതും 3-4 പേരോടെങ്കിലും അന്വേഷിക്കുന്നത് നല്ലതാണ്.
    ഇങ്ങനെ ഒക്കെ ചെയ്തത് കൊണ്ടാണ് മാക്സിമം ചിലവ് കുറച്ചു ചെയ്യാൻ പറ്റിയത്.
    ഇങ്ങനെ ചെയ്യുമ്പോൾ നല്ല പണിക്കാരെ കിട്ടാൻ ചില്ലപ്പോൾ ബുദ്ധിമുട്ട് ആയിരിക്കും. അത്കൊണ്ട് ഓരോ സെക്ഷൻ പണി തീരുന്നതിനു മുന്നേ തന്നെ അടുത്ത പണിക്ക് ഉള്ള ആൾക്കാരെ കണ്ടുപിടിക്കണം. ഉദാഹരണത്തിന് ഭിത്തി പണി തീരുന്നതിനു മുന്നേ തന്നെ പ്ലംബിംഗ് & വയറിങ് ചെയ്യുന്ന ആൾക്കാരുമായി സംസാരിക്കണം.
    ഈ വീടിന്റെ കൺസ്ട്രക്ഷൻ പ്രോസസ്സ് തുടക്കം മുതൽ അവസാനം വരെ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് കൂടെ കാണാം.
    • This is how our dream ...
    😊👍
    സ്നേഹത്തോടെ JOSH couple
    #JOSHCouple
    #JOSH_Couple

КОМЕНТАРІ • 1,6 тис.

  • @JOSHCouple
    @JOSHCouple  3 роки тому +1

    Hi friends,
    ഈ വീഡിയോയിലെ കമന്റ്സ് പലതും തനിയെ ഡിലീറ്റ് ആയി പോകുന്നുണ്ട്.. അത്കൊണ്ട് പ്ലാൻ വേണ്ടവർക്ക് 9895937014 എന്നാ നമ്പറിൽ വാട്സ്ആപ്പ് ചെയ്യാവുന്നതാണ്.
    Some comments are automatically deleted due to some technical issues..
    So WhatsApp to 9895937014 if you need plan 😊👍🏼

  • @bettinajoseph6499
    @bettinajoseph6499 3 роки тому +8

    വീഡിയോയിൽ കാണുന്നപോലെ തന്നെ മനോഹരമായ ഒരു വീടാണ്.......
    . ഇതേ concept ൽ ഒരു വീട് പണിയണം.... ന്ന് ഉദ്ദേശത്തോടു കൂടി ഞങ്ങൾ പോയിരുന്നു........ നേരിൽ കാണാൻ

    • @JOSHCouple
      @JOSHCouple  3 роки тому

      താങ്ക്സ് ബെറ്റിന ചേച്ചി 😍 ചേച്ചിടെ വീട് പണി എത്രയും പെട്ടന്ന് പൂർത്തിയാവട്ടെ എന്ന് പ്രാർഥിക്കുന്നു 😇

    • @aswinakhi412
      @aswinakhi412 3 роки тому +1

      Adress

    • @JOSHCouple
      @JOSHCouple  3 роки тому

      @@aswinakhi412 pls contact 9895937014 for address

  • @krishnachandraappala9592
    @krishnachandraappala9592 4 роки тому +1

    Small is beautiful good design marvellous space manage ment wonderfully architecture. Thanks. Could you manage one to construct for me.

    • @JOSHCouple
      @JOSHCouple  4 роки тому

      Thank you so much dear.. i can give you an architect number and the plan. He can help you for the construction.
      Please contact
      Eabin Stiby - +91 90032 52717

  • @mysteriousworld3136
    @mysteriousworld3136 4 роки тому +2

    Beautiful and excellent idea.... I need to built this 😍
    By god's grace ♥♥♥

    • @JOSHCouple
      @JOSHCouple  4 роки тому

      Thank you so much Shilpa chechi ❤️ wish you all the best 😊👍

  • @mysteriousworld3136
    @mysteriousworld3136 4 роки тому +2

    I need the plan. Could you sent plz....

    • @JOSHCouple
      @JOSHCouple  4 роки тому

      Sure.. pls give your Whatsapp number or email Id 😊

  • @amiabbuabraham6964
    @amiabbuabraham6964 4 роки тому +1

    Hello there,please send me the plan and the cost breakdown. How many cents of land is this?

    • @JOSHCouple
      @JOSHCouple  4 роки тому

      Hi please share your whatsapp number or e-mail
      Total cost around 25L. Total plot is 22 cent. 8 cent is enough for this plan. 😊

  • @rakeshkumar-fo3pr
    @rakeshkumar-fo3pr 4 роки тому +2

    നടുമുറ്റത്തു നിന്നു വെള്ളം അകത്തേക്ക് spread ആകുന്നുണ്ടോ?

    • @JOSHCouple
      @JOSHCouple  4 роки тому +2

      ഇല്ല രാകേഷ് ചേട്ടാ.. മുകളിൽ ഒരു ഗ്ലാസ്‌ വെച്ചിട്ടുണ്ട് അത്കൊണ്ട് കുഴപ്പമില്ല.
      വലിയ കാറ്റും മഴയും ആണെങ്കിൽ മാത്രം ചെറുതായി ചാറൽ അടിക്കും 😊

  • @ajutopworld8970
    @ajutopworld8970 4 роки тому +1

    hi , i like this plan please sent this plan

    • @JOSHCouple
      @JOSHCouple  4 роки тому

      Sure Aju chetta.. plan sent to your whatsapp 😊👍

  • @anshidpanthiri1808
    @anshidpanthiri1808 3 роки тому +1

    ബ്യൂട്ടിഫുൾ ഹോം
    പ്ലീസ് send പ്ലാൻ ❤❤👍

    • @anshidpanthiri1808
      @anshidpanthiri1808 3 роки тому +1

      8078871776

    • @JOSHCouple
      @JOSHCouple  3 роки тому

      @@anshidpanthiri1808 thank youu Anshid ചേട്ടാ.. പ്ലാൻ വാട്സ്ആപ്പ്ൽ അയച്ചിട്ടുണ്ടേ

  • @sheenabiju3931
    @sheenabiju3931 4 роки тому +1

    Nalla veed

  • @sreeharipk4742
    @sreeharipk4742 4 роки тому +1

    Supprrr home total coast parayamo

    • @JOSHCouple
      @JOSHCouple  4 роки тому

      Thank you sreehari bro 😊 cost around 25L aayi

  • @shubhamsingh2289
    @shubhamsingh2289 2 роки тому +1

    Can you give me the dimensions of your house PLEASE!

    • @JOSHCouple
      @JOSHCouple  2 роки тому

      Sure.. Please share your e-mail id or WhatsApp number

  • @viswanathank5073
    @viswanathank5073 4 роки тому +1

    കോഴിക്കോട് ജില്ലയിൽ നിങ്ങളുടെ work ഉണ്ടോ?

    • @JOSHCouple
      @JOSHCouple  4 роки тому

      ഇത് നമ്മളുടെ വർക്ക്‌ അല്ല വിശ്വനാഥൻ ചേട്ടാ. നമ്മളുടെ സ്വന്തം വീട് ആണ്, contractor അല്ല 😊

  • @jijinaanuabi1040
    @jijinaanuabi1040 3 роки тому +1

    Thinte 3d plan idavo plan illallo

    • @JOSHCouple
      @JOSHCouple  3 роки тому

      3D plan illa.. Mail Id or WhatsApp number thannal normal plan ayachu tharam 😊

    • @jijinaanuabi1040
      @jijinaanuabi1040 3 роки тому +1

      @@JOSHCouple wats no 971567926847

    • @JOSHCouple
      @JOSHCouple  3 роки тому

      @@jijinaanuabi1040 plan WhatsApp cheythittunde 😊👍

  • @rajankudumayil7160
    @rajankudumayil7160 3 роки тому +1

    സൂപ്പർ ഒന്നു പ്ലാൻ തരുമോ

    • @JOSHCouple
      @JOSHCouple  3 роки тому

      Thanks രാജൻ ചേട്ടാ.. 😊 പ്ലാൻ അയക്കാം വാട്സ്ആപ്പ് നമ്പർ / ഇമെയിൽ തരു..

    • @rajankudumayil7160
      @rajankudumayil7160 3 роки тому +1

      9596684615 രാജൻ കെ

    • @JOSHCouple
      @JOSHCouple  3 роки тому

      @@rajankudumayil7160 പ്ലാൻ വാട്സ്ആപ്പ്ൽ അയച്ചിട്ടുണ്ടേ 😊👍

  • @devayanikallen7619
    @devayanikallen7619 3 роки тому +1

    Super

  • @anjusiju4750
    @anjusiju4750 4 роки тому +1

    Plan ayachu tharumo

    • @JOSHCouple
      @JOSHCouple  4 роки тому

      Tharaallo.. whatsapp number allenkil email id tharu 😊

    • @rajaruldas3067
      @rajaruldas3067 4 роки тому +1

      Plan ayache tharo rajaruldas13@gmail.com

    • @JOSHCouple
      @JOSHCouple  4 роки тому

      @@rajaruldas3067 hi Raj bro, പ്ലാൻ മെയിൽ ചെയ്തിട്ടുണ്ടേ 😊👍

  • @mohammedakbar6394
    @mohammedakbar6394 Рік тому +1

    എത്ര sq fitt

  • @ainyusuf5909
    @ainyusuf5909 3 роки тому +1

    Ee veedin ethre lakh ayitindavum

    • @JOSHCouple
      @JOSHCouple  3 роки тому

      Ithrem paniyan around 22-23L ayittund
      Full complete avan 25L avum

  • @karakunnel123
    @karakunnel123 3 роки тому +1

    Stowe ഇരിക്കുന്ന സ്ഥലത്തെ ജനൽ അത്രയും താഴ്ത്തി വെക്കരുത്. കന്നി മൂലയിൽ വന്നിരിക്കുന്ന റൂമിൽ 2w/c കാണുന്നു പ്ലാനിൽ.

    • @JOSHCouple
      @JOSHCouple  3 роки тому

      എല്ലാ ജനലും ഒരേ height ൽ ആണ് വെച്ചിരിക്കുന്നത്. കന്നിമൂലയിൽ bathroom നു സൈഡിൽ oru ഡ്രെസ്സിങ് ഏരിയ separation ഉണ്ട് 😊

  • @subilanbs5883
    @subilanbs5883 4 роки тому +1

    👍

  • @sulaimansulai3245
    @sulaimansulai3245 4 роки тому +1

    CCTV camera ഫിറ്റ് ചെയ്തില്ലേ

    • @JOSHCouple
      @JOSHCouple  4 роки тому

      നമ്മുക്ക് CCTV ടെ ആവശ്യം ഇല്ല ചേട്ടാ 😊

    • @sulaimansulai3245
      @sulaimansulai3245 4 роки тому +1

      @@JOSHCouple നിങ്ങളുടെ വീടിന് എല്ലാ സൗകര്യവും ചെയ്ത് വെച്ചുറ്റുണ്ട് പക്ഷേ സക്യൂരിറ്റിയുടെ കാര്യത്തിൽ ശ്രദ്ക്കാതെ പോയി

    • @JOSHCouple
      @JOSHCouple  4 роки тому

      @@sulaimansulai3245 ഒരു സാധരണക്കാരന്റെ വീടിനു വേണ്ട എല്ലാ സെക്യുരിയ്യും ചെയ്തിട്ടുണ്ട് ചേട്ടാ 😊
      അതിനു അപ്പുറത്തേക്ക് ഉള്ള സെക്യുരിക്കു വേണ്ട valuables ഒന്നും നമ്മുടെ കയ്യിൽ ഇല്ല 😄

    • @JOSHCouple
      @JOSHCouple  4 роки тому

      @@sulaimansulai3245 ചേട്ടന് CCTV ടെ ബിസിനസ്‌ ആണോ?

    • @sulaimansulai3245
      @sulaimansulai3245 4 роки тому +1

      @@JOSHCouple No

  • @archana.suthaman3144
    @archana.suthaman3144 4 роки тому +1

    Number onnu tharamo

  • @fousiyamaluuz1337
    @fousiyamaluuz1337 3 роки тому +3

    Vaasthu prakaram.. Vtl chennu kerumpol nadu muttatheakulla step matea sidilanu kodukendath.. Chennu kerun portionil irakathott step paadilla ennanu

    • @JOSHCouple
      @JOSHCouple  3 роки тому

      Ath nammal vasthu nokiyappol chodichirunnu, ingane step kodukkan kuzhappamillanna paranjath 😊

    • @fousiyamaluuz1337
      @fousiyamaluuz1337 3 роки тому +1

      @@JOSHCouple 👍ano ok😍

    • @JOSHCouple
      @JOSHCouple  3 роки тому +1

      @@fousiyamaluuz1337 thanks for your suggestion ❤️

  • @sreeshamohan
    @sreeshamohan 4 роки тому +3

    Munb videos kanumbo full home tour video kananamen indayi. Eth kandapo Happy... Well maintained house... Voice over cheythath valare nanayitund❤️❤️

    • @JOSHCouple
      @JOSHCouple  4 роки тому +1

      Thank you so much ❤️

  • @learnwithsaumya8834
    @learnwithsaumya8834 4 роки тому +2

    വളരേ മനോഹരമായ വീട്. നടുമുറ്റത്തോട് കൂടിയ വീട്‌ ഇതു പോലെ നിർമ്മിക്കാൻ കഴിഞ്ഞുവെങ്കിൽ അടിപൊളി തന്നെ. എന്റെ ഒരു ഫാമിലി ഫ്രണ്ട് 2500 sqf. ൽ ഒരു വീട് വെച്ചിട്ടുണ്ട്. പ്ലാൻ ആവശ്യപ്പെട്ടപ്പോൾ 8സെന്റിൽ വെക്കാൻ ബുദ്ധിമുട്ട് ആണെന്ന് പറഞ്ഞു കളിയാക്കി വിഷമിപ്പിച്ചു. ഇത് കണ്ടപ്പോൾ ബോധ്യമായി.

    • @JOSHCouple
      @JOSHCouple  4 роки тому +1

      Thank you so much Saumya 😍
      8 സെന്റ് തികച്ചു വേണമെന്നില്ല. നമ്മൾക്ക് ഉള്ള സ്ഥലത് നമ്മുക്ക് പറ്റുന്ന രീതിയിൽ ഡിസൈൻ ചെയ്യാം..
      വേണമെന്ന് വെച്ചാൽ നടക്കും 😊👍
      നമ്മൾ successful ആകുന്നതിനു തൊട്ടുമുന്നെ വരെ കളിയാക്കാൻ ഒരുപാട് ആളുണ്ടാവും. അത് കാര്യാക്കണ്ട 😁😉

    • @learnwithsaumya8834
      @learnwithsaumya8834 4 роки тому +1

      @@JOSHCouple thank.. you.. sir.

    • @JOSHCouple
      @JOSHCouple  4 роки тому

      No formalities plss 😊

  • @maheshcp4737
    @maheshcp4737 3 роки тому +2

    എനിക്കും നടുമുറ്റമുള്ള വീടാണ് ഇഷ്ടം . വീട് ഒരുപാട് ഇഷ്ടമായി കേട്ടോ... നല്ല ശാന്തമായ സ്ഥലമാണെന്ന് തോന്നുന്നു.

    • @JOSHCouple
      @JOSHCouple  3 роки тому +1

      Thank you Mahesh ചേട്ടാ.. നല്ല ശാന്തമായ ഗ്രാമപ്രദേശം ആണ് 😊

  • @hashibarinu3578
    @hashibarinu3578 Рік тому +2

    മഴ പെയ്യുമ്പോൾ മുകളിൽ നിന്നും വരുന്ന വെള്ളം ഹാളിലേയ്ക്കൊക്കെ തെറിക്കുമോ

    • @JOSHCouple
      @JOSHCouple  Рік тому +1

      വലിയ മഴ ആണെങ്കിൽ മാത്രം തെറിക്കും, അത്കൊണ്ട് മുകളിൽ ഒരു poly carbonate ഷീറ്റ് ഇട്ടിട്ടുണ്ട്

  • @amalkuriakose523
    @amalkuriakose523 4 роки тому +2

    Nice to see your beautiful home shinukuttan nd josily... may God bless u with full of happiness..

    • @JOSHCouple
      @JOSHCouple  4 роки тому

      Thank you ponni chechi 😍
      Pls share to your friends 😊👍

  • @chaitanpednekar
    @chaitanpednekar 2 роки тому +1

    According to Vastu rules, there should never be water or a water tank, well or borewell, etc. in the middle of the house. Such Vastu defect related to water causes many problems.

  • @oldisgold7757
    @oldisgold7757 4 роки тому +2

    ഞങ്ങൾക്കും ഇങ്ങനെ നടുമുറ്റം ഉള്ള വീട് ഉണ്ടാക്കാനാണ് താല്പര്യം... ഇങ്ങനെ വീട് ഉണ്ടാക്കിയാൽ മുകളിലേക്കു എടുക്കാൻ പറ്റുമോ..

    • @JOSHCouple
      @JOSHCouple  4 роки тому +1

      പറ്റും.. നമ്മുടെ പ്ലാൻൽ മുകളിലേക്കു വേണമെങ്കിൽ 4 റൂം വരെ പണിയാൻ പറ്റും 😊

    • @oldisgold7757
      @oldisgold7757 4 роки тому +1

      @@JOSHCouple ok

  • @rosammathambi4552
    @rosammathambi4552 4 роки тому +1

    എത്ര മനോഹരമായ നടുമുറ്റം വീട് നല്ല രിതിയിൽ . വിശദികരിച്ചു നന്ദി ഞങ്ങൾ പുതിയ വീട് വെക്കുമ്പോൾ നിങ്ങ ളുമായി ബദ്ധപെടാം ഫോൺ നമ്പർ ഒന്നു തരാമോ പ്ലിസ് നല്ല വീട്😂😂😂

    • @JOSHCouple
      @JOSHCouple  4 роки тому

      Thank you so much 😍
      9895937014 ഇതാണ് എന്റെ ഫോൺ നമ്പർ 😊👍

  • @FM_couple
    @FM_couple 4 роки тому +1

    It’s inspiring and designed it well! Kudos to Shinu & You are Good descriptor Josily. Surely it will help me in future. Thank you JOSH Couple for beautiful effort.

    • @JOSHCouple
      @JOSHCouple  4 роки тому +1

      Thank you so much dear ❤️

  • @srinun9199
    @srinun9199 3 роки тому +1

    Perfect design. Thanks for sharing. I Will construct my house same design. Entrance is very normal that's small drawback. Inside house simple superb.

  • @immanueldass2413
    @immanueldass2413 11 місяців тому +1

    Very Beautful house Design ple share your home leyout steare design shame my deam home arcticture cont nember ple

    • @JOSHCouple
      @JOSHCouple  11 місяців тому +1

      Pls share your mail id

  • @miniraju5599
    @miniraju5599 3 роки тому +1

    I am from Chennai land area 1500sqft duplex house 22 width 42 length Nadu muttam , first floor charrupadi,4bedroom and covered 2 parking plan edan pattumo

    • @JOSHCouple
      @JOSHCouple  3 роки тому

      Hi Mini chechi.. We are not architect or engineers.. Its our own home..
      No other plans available 😊

    • @miniraju5599
      @miniraju5599 3 роки тому +1

      @@JOSHCouple 👍👍ok

  • @muhsinavakerithodi7670
    @muhsinavakerithodi7670 4 роки тому +1

    Hi, your plan is very nice. Dining hallille C shapulla stirecasinte steppukal kooduthal ille. Ithinekkal nallath L shapulla stirecase alle. Cost kurakyan eth model stire aanu nallath, Pls reply

    • @JOSHCouple
      @JOSHCouple  4 роки тому +1

      Thank youu.. 😊 step nte pokkam kuraykkan vendi aanu ennam koottiyath. Illenkil kayaranum iranganum padayirikkum..
      Cost kuranjath roofing pipes use cheythu welding cheythu cheyyunna models annu ennu thonnunnu, finishing nte karyam ariyilla.. nammuk athra detail ayittu ariyilla, ethelum engineers ne contact cheythal ariyam 😊

  • @gangaprasads1910
    @gangaprasads1910 Рік тому +2

    ഞാൻ WhatsApp ൽ പ്ലാൻ ആവശ്യപ്പെട്ട് റിക്വസ്റ്റ് അയച്ചിരുന്നു. അയച്ചു തരുമോ? Gangaprasad S

    • @JOSHCouple
      @JOSHCouple  Рік тому

      Request കിട്ടിയില്ല, comment mail id

  • @lavinasolomon3572
    @lavinasolomon3572 3 роки тому +1

    Hi. I am from Mumbai. I hv 6 cents land in trichur. I want to start to build a house next year. My budget is 25 lacs. Can you help me with contractor details n some guidance.

    • @JOSHCouple
      @JOSHCouple  3 роки тому

      Sure.. You can contact this number. He is an architect
      Eabin Stiby - +91 90032 52717

    • @JOSHCouple
      @JOSHCouple  3 роки тому

      @@focusmedia7717 hi

  • @ShubhratripathiTripathi
    @ShubhratripathiTripathi 5 місяців тому

    Your house is beautiful love from uttarpradesh

  • @fijusthomas3103
    @fijusthomas3103 4 роки тому +1

    Nice home... Well done..."It's only 1350 square feet, but it's more than that...

    • @JOSHCouple
      @JOSHCouple  4 роки тому

      Thank you so much brother 😊👍

  • @venkatnarayanareddy1179
    @venkatnarayanareddy1179 2 роки тому +1

    Hi, i am constructing home with 1084 sqfeet(2.5 cents) , for nadumattam 11*11 feets, struggling to have good plan for nadumattam, would you help me on that, of course not for free

    • @JOSHCouple
      @JOSHCouple  2 роки тому

      Hi, I am not an architect, this is our own house. I will share you an architect number, he can help you.
      Eabin - +919003252717

    • @venkatnarayanareddy1179
      @venkatnarayanareddy1179 2 роки тому +1

      @@JOSHCouple thank you

  • @Aadhyamithra
    @Aadhyamithra 4 роки тому +1

    I like this plan. Oru doubt മഴ ullappol nadumuttathil നിന്ന് varandayilekellam oothal adikille

    • @JOSHCouple
      @JOSHCouple  4 роки тому +1

      ഇല്ല അതിനു നടുമുറ്റത്തിനു മുകളിൽ ഒരു ഗ്ലാസ്‌ വെച്ചിട്ടുണ്ട്. ഗ്ലാസിന്റെ സൈഡിലൂടെ മഴവെള്ളം ഓട് ൽ വീണു താഴ്ത്തേക്കു നേരെ വീണോളും.
      മഴക്കാലം കഴിയുമ്പോൾ ഗ്ലാസ്‌ എടുത്തു മാറ്റി വെക്കാനും പറ്റും.
      Thank youu 😊👍

  • @satheeshkumarb1429
    @satheeshkumarb1429 4 роки тому +1

    I need to construct same house in my location in telangana state. What is cost cost completion of this project.

    • @JOSHCouple
      @JOSHCouple  4 роки тому

      It's around 25L in our place which is in Kerala, Idukki district. Building cost may vary in your locality.. I will send you the plan, please consult an engineer or building architect and show this plan as a reference. They will help you to estimate the cost and any changes is needed.
      All the best 😊👍

  • @shameerahmed66
    @shameerahmed66 4 роки тому +2

    വീടിന്റെ മുൻവശം ഏത് ദിശയിലേക്കാണ്

    • @JOSHCouple
      @JOSHCouple  4 роки тому +1

      കിഴക്ക്

    • @JOSHCouple
      @JOSHCouple  4 роки тому +1

      കിഴക്ക് ശെരിക്കും ഒരു കോർണർ ആയാണ് വരുന്നത്. അടുക്കള കിഴക്ക് വശത്താണ്. വീടിന്റെ ദർശനം ഏകദേശം തെക്ക് കിഴക്ക് ആയി വരും.
      മുൻവശം വഴി ആണ്.

  • @ashrafashraf8272
    @ashrafashraf8272 3 роки тому +1

    Nadumuttam kond enthenkilum dhosham undo? Ente veedn nadumuttam und pani nadannkondirikkukaya ellavarum parayunnu vellam therikkum enn

    • @JOSHCouple
      @JOSHCouple  3 роки тому

      Ee same topic oru video nammal ittitund.. Ath kandittu vere enthelum doubts undenkil comments il chodicholu 😊
      ua-cam.com/video/EknoLG8_a9o/v-deo.html

  • @rajalekshmiradhamma5287
    @rajalekshmiradhamma5287 3 роки тому +1

    Oru doubt chodhichotte egane nadumuttath vellavum fishum edunnath vasthu prakaram kuzhappamille

    • @JOSHCouple
      @JOSHCouple  3 роки тому

      Vasthu shashthram paradanamayum kattinteyum velichathinteyum dishayum mattum anallo nokunnath, veedinte plan vasthu prakaram ullathanu. Pinne nadumuttathil fish ne idunnathinu vasthu prasnam undonnu ariyilla, ithuvare prasnam onnum undayittilla.
      Athraku detail aayittu onnum nokittilla 😊

  • @ManojKumar-hc1ot
    @ManojKumar-hc1ot 4 роки тому +1

    Good vedio with detailed explanation ...thank you so much for sharing

    • @JOSHCouple
      @JOSHCouple  4 роки тому

      Thank you brother 😊👍

  • @k.subramaniaiyer892
    @k.subramaniaiyer892 4 роки тому +1

    Pls put garden also, it will bring marvellous look. Great job done.

    • @JOSHCouple
      @JOSHCouple  4 роки тому

      Sure.. there is a small garden infront of house we will try to make it bigger 😃 thank youu😊

  • @mcramu6209
    @mcramu6209 3 роки тому +1

    I am from Andhra but liked your Kerala type of home. Well designed

    • @JOSHCouple
      @JOSHCouple  3 роки тому

      Thank you so much dear 😊👍

  • @anila.aleena6806
    @anila.aleena6806 4 роки тому +1

    Super dears ,expecting more useful videos in future ,all the very best

    • @JOSHCouple
      @JOSHCouple  4 роки тому

      Thank you chechikutty 😍👍

  • @varshinia5430
    @varshinia5430 3 роки тому +1

    Hello mam. I am in tamilnadu. I have 1500sqft. I like you home plan. So pleas send your home to me mam🙏

  • @mathewabraham6323
    @mathewabraham6323 4 роки тому +1

    great idea excellent construction.
    could you please provide the plan

    • @JOSHCouple
      @JOSHCouple  4 роки тому

      Thank you so much Mathew chettaa.. plan sent to your whatsapp 😊👍

  • @parvathy6557
    @parvathy6557 4 роки тому +1

    വീട് നല്ല ഇഷ്ട്ടപെട്ടു... total cost എത്ര ആയി എന്ന് ഒന്ന് പറയാമോ

    • @JOSHCouple
      @JOSHCouple  4 роки тому +1

      താങ്ക്സ് പാർവതി 😊 total coat around 25 ലക്ഷം ആയി വീഡിയോടെ തുടക്കത്തിൽ തന്നെ പറയുണ്ട്

  • @srinun9199
    @srinun9199 2 роки тому +2

    Superb Design and house

  • @minisubu1971
    @minisubu1971 2 роки тому +2

    എന്റെ മനസ്സിൽ ഉള്ള അതേ വീട് .

  • @asharafsharafiyas3722
    @asharafsharafiyas3722 4 роки тому +2

    കൊള്ളാം വളരെ നന്നായിട്ടുണ്ട്‌

    • @JOSHCouple
      @JOSHCouple  4 роки тому +1

      താങ്ക്സ് ചേട്ടാ 😊

  • @heiritareejo6857
    @heiritareejo6857 4 роки тому +1

    Nice home... 1350 sq ft including Stair room

    • @JOSHCouple
      @JOSHCouple  4 роки тому +1

      Yes bro including stair room.
      Thank you 😍👍

  • @swiftdezire2009
    @swiftdezire2009 4 роки тому +1

    I think in the nadumuttom water falls over the glass then seeps through sides.please keep a net like facility in between glass and tiles so that no insect can enter and safety is important

    • @JOSHCouple
      @JOSHCouple  4 роки тому

      Thank for your advice 😊👍 we can use net but it may reduce the air circulation.. also we need to close the air holes in all rooms using net.. otherwise insects can enter through air holes. Thats a rare chance only 😊

    • @swiftdezire2009
      @swiftdezire2009 4 роки тому +1

      OK.
      May I know whether you R an Engineer or Architect

    • @JOSHCouple
      @JOSHCouple  4 роки тому

      @@swiftdezire2009 i am not Engineer or Architect.. but this plan id developed by me, this is our own house. 😊

  • @marachaitanya322
    @marachaitanya322 8 місяців тому +1

    Iam from Telangana please share the plan in English

    • @JOSHCouple
      @JOSHCouple  8 місяців тому

      Pls comment your mail id

  • @amruthas7336
    @amruthas7336 3 роки тому +2

    Courtyard size onn parayaamo plsss....

    • @JOSHCouple
      @JOSHCouple  3 роки тому +2

      Courtyard size top and bottom different aanu.. Detailed measurements video il mention cheyyunund 😊
      2 meter square aanu total size

    • @amruthas7336
      @amruthas7336 3 роки тому +1

      @@JOSHCouple Thank Youuu😊

    • @JOSHCouple
      @JOSHCouple  3 роки тому

      @@amruthas7336 ❤️

  • @farhanafaara6199
    @farhanafaara6199 4 роки тому +2

    ഇങ്ങനെ ഇരിക്കാൻ പൊളി ആണ് ചേച്ചി 👏😁👍

    • @JOSHCouple
      @JOSHCouple  4 роки тому +1

      😍 thank youu dear Farhana

  • @greeshmakp230
    @greeshmakp230 3 роки тому +1

    അടിപൊളി
    പ്ലാൻ തരാമോ pls
    Oru veed ഉണ്ടാകാൻ ഉള്ള തയ്യാറെടുപ്പിലാണ്

    • @JOSHCouple
      @JOSHCouple  3 роки тому +1

      തരാല്ലോ.. Whatsapp നമ്പർ അല്ലെങ്കിൽ email id കമന്റ് ചെയ്തോളൂ

    • @greeshmakp230
      @greeshmakp230 3 роки тому +1

      @@JOSHCouple greeshmakp699@gmail.com
      Tnq

  • @aswinakhi412
    @aswinakhi412 3 роки тому +1

    അടിപൊളി,, medom plan ഒന്ന് sent ചെയ്യാമോ, pls,, bakki detailsum

    • @JOSHCouple
      @JOSHCouple  3 роки тому

      Thank you Aswin chetta.. Plan sent cheyyam, WhatsApp number or e-mail id tharu 😊

    • @aswinakhi412
      @aswinakhi412 3 роки тому

      Thanks Medom whatsup number 8606291669,

  • @varunnj8543
    @varunnj8543 3 роки тому +1

    Entay pazhaya veedu extend chaiyumbol namukku akathalam pattumo

    • @JOSHCouple
      @JOSHCouple  3 роки тому

      Pattum ennanu thonnunnath Varun chetta.. Oru architect ne veedu kanichu koduthu noku 😊

  • @aswinakhi412
    @aswinakhi412 3 роки тому +1

    Contact numbr ഒന്ന് sent ചെയ്യാമോ,, pls

  • @anithasankaran2075
    @anithasankaran2075 2 роки тому +1

    Please send me the house plan. I like it very much.

    • @JOSHCouple
      @JOSHCouple  2 роки тому

      Sure.. Please comment your e-mail ID or WhatsApp number 😊

  • @mayavinallavan4842
    @mayavinallavan4842 Рік тому +2

    ഒത്തിരി ഇഷ്ടപ്പെട്ടു നല്ല വീട് 3 മുറി അല്ലേ

  • @sreeja2nicebinu887
    @sreeja2nicebinu887 2 роки тому +1

    രണ്ട് bed റൂമിൽ ഇതേ sq. Feet പ്ലാൻ ഉണ്ടോ

    • @JOSHCouple
      @JOSHCouple  2 роки тому +1

      ഇല്ല. Ith നമ്മുടെ വീടിന്റെ പ്ലാൻ ആണ്. വേറെ ഇല്ല 😊

  • @asoumyaprasad3986
    @asoumyaprasad3986 4 роки тому +1

    നല്ല വീട്.... സൂപ്പർ... ഇതിന്റെ പ്ലാൻ ഒന്നു തരുമോ

    • @JOSHCouple
      @JOSHCouple  4 роки тому +1

      താങ്ക്സ് സൗമ്യ ചേച്ചി.. പ്ലാൻ തരാം.. വാട്സ്ആപ്പ് നമ്പർ അല്ലെങ്കിൽ ഇമെയിൽ id തരൂ 😊

  • @appucrazyviogappu6218
    @appucrazyviogappu6218 3 роки тому +2

    പ്ലീസ് പ്ലാൻ തരുമോ

    • @JOSHCouple
      @JOSHCouple  3 роки тому

      തരാല്ലോ.. വാട്സ്ആപ്പ് നമ്പർ / മെയിൽ ഐഡി കമന്റ്‌ ചെയ്യൂ..

    • @rishadmkl8710
      @rishadmkl8710 3 роки тому +1

      Plan തരുമോ ?

    • @JOSHCouple
      @JOSHCouple  3 роки тому

      @@rishadmkl8710പ്ലാൻ തരാം. വാട്സ്ആപ്പ് നമ്പർ / ഇമെയിൽ ഐഡി കമന്റ്‌ ചെയ്യൂ..😊

    • @bineeshkumarsb7851
      @bineeshkumarsb7851 3 роки тому

      For Plan.. bineeshkumarsb@gmail.com

  • @alexpaulputhusseri
    @alexpaulputhusseri 4 роки тому +1

    Kollam👍🏻 Plan onnu ayachu tharumo?total cost ethrayay?

    • @JOSHCouple
      @JOSHCouple  4 роки тому

      Thanks Alex chetta.. total cost 25L aayi. Ppan ayachu tharam whatsapp number or email id tharamo.. 😊

  • @shakthinaveena4733
    @shakthinaveena4733 9 місяців тому +1

    Please share plat area details in english

    • @JOSHCouple
      @JOSHCouple  9 місяців тому

      Comment your mail id, will share the plan

  • @gowrishankarshankar6589
    @gowrishankarshankar6589 2 роки тому +1

    ಮನೆ ತುಂಬಾ ಚೆನ್ನಾಗಿದೆ.very nice home.

  • @amrithakk4626
    @amrithakk4626 4 роки тому +1

    Super plan.adipwoli veedu Da engane nadumutam vekunnath kond safety ki kuravonnum undavulalo

    • @JOSHCouple
      @JOSHCouple  4 роки тому

      Thank you so much dear 😍
      Safetyku oru kuzhappavum illa. Nadumuttathinu mukail grill vechittund athond athile arkum irangan pattilla 😊

    • @amrithakk4626
      @amrithakk4626 4 роки тому

      @@JOSHCouple ok thanks

    • @JOSHCouple
      @JOSHCouple  4 роки тому

      @@amrithakk4626 😊👍

  • @sheeyajose1794
    @sheeyajose1794 3 роки тому +1

    I need the plan... could you sent please

    • @JOSHCouple
      @JOSHCouple  3 роки тому

      Sure.. Please give your WhatsApp number or email id 😊

  • @bappamaity662
    @bappamaity662 3 роки тому +1

    Is it possible in 30*60 ft plot??

    • @JOSHCouple
      @JOSHCouple  3 роки тому

      No 46*53ft is required 😊

  • @balurajeev970
    @balurajeev970 4 роки тому +1

    ബുദ്ധിമുട്ട് ഇല്ലെങ്കിൽ ഇതിന്റെ plan ഒന്ന് അയച്ചുതരാമോ

    • @JOSHCouple
      @JOSHCouple  4 роки тому +1

      ഒരു ബുദ്ധിമുട്ടും ഇല്ല ബാലു ചേട്ടാ.. പ്ലാൻ വാട്സ്ആപ്പ്ൽ അയച്ചിട്ടുണ്ടേ 😊👍

    • @balurajeev970
      @balurajeev970 4 роки тому +1

      @@JOSHCouple thanks

    • @JOSHCouple
      @JOSHCouple  4 роки тому

      @@balurajeev970 ❤️

  • @vivekvinod4435
    @vivekvinod4435 4 роки тому +1

    Kollam nalla veedu especially nadumuttam 👌👌👌👌👌👌

    • @JOSHCouple
      @JOSHCouple  4 роки тому

      Thank you Vivek bro 😍👍

  • @lakshmihari6166
    @lakshmihari6166 4 роки тому +1

    Hi ith vedu mathram ethra sentil anu total alatha vedu mathram

    • @JOSHCouple
      @JOSHCouple  4 роки тому

      Veedu mathram nokittilla Lakshmi chechi. 6-7 cent il paniyan pattum 😊

  • @rinileela7304
    @rinileela7304 4 роки тому +1

    Sitoutum koodi chernnano 1350 sq ft

  • @rameshslm07
    @rameshslm07 3 роки тому +1

    Very Very Beautiful house....🏠
    This type of courtyard model is my dream... Plz send plan details mam🙏

    • @rameshslm07
      @rameshslm07 3 роки тому

      crameshslm@gmail.com

    • @JOSHCouple
      @JOSHCouple  3 роки тому +1

      Thank you Ramesh bro.. pls share your email id or whatsapp number

    • @rameshslm07
      @rameshslm07 3 роки тому

      @@JOSHCouple crameshslm@gmail.com

    • @rameshslm07
      @rameshslm07 3 роки тому +1

      @@JOSHCouple sir i am waiting for u r reply

    • @rameshslm07
      @rameshslm07 3 роки тому +1

      Whatsapp no 9894356691

  • @shibilrasheed7694
    @shibilrasheed7694 3 роки тому +1

    അടിപൊളി പ്ലാൻ 😍
    കിച്ചൻ കബോർഡ് ഉണ്ടാക്കിയത് എന്തുകൊണ്ടാണ്?

    • @JOSHCouple
      @JOSHCouple  3 роки тому

      Thank you 😊 cupboard ellam ferroslab aanu

    • @shibilrasheed7694
      @shibilrasheed7694 3 роки тому +1

      @@JOSHCouple +917736833365
      Plan onn whatsapp cheyyamo?
      + Ferroslabnte details koode parayamo?

    • @JOSHCouple
      @JOSHCouple  3 роки тому

      Plan whatsapp cheythittunde 😊

  • @niyaismyangel7517
    @niyaismyangel7517 4 роки тому +2

    സൂപ്പർ bro....

    • @JOSHCouple
      @JOSHCouple  4 роки тому

      Thank you brother 😍👍

  • @ambikaradhakrishnan
    @ambikaradhakrishnan 3 роки тому +1

    Hi , Impressive ..very good plan.. can you plz share the plan of the house?

    • @JOSHCouple
      @JOSHCouple  3 роки тому +1

      Thank you Ambika chechi.. Sure we will send you the plan. Please share you WhatsApp number or email id.😊

    • @ambikaradhakrishnan
      @ambikaradhakrishnan 3 роки тому +1

      Thanks... ambiga.bsc@gmail.com

    • @JOSHCouple
      @JOSHCouple  3 роки тому +1

      @@ambikaradhakrishnan plan sent to your email 😊👍

    • @ambikaradhakrishnan
      @ambikaradhakrishnan 3 роки тому +1

      Thanks👍

    • @JOSHCouple
      @JOSHCouple  3 роки тому

      @@ambikaradhakrishnan ❤️

  • @ajishmc5045
    @ajishmc5045 2 роки тому +1

    Hai..ഇതിൻ്റെ പ്ലാൻ ഒന്ന് തരുമോ

    • @JOSHCouple
      @JOSHCouple  2 роки тому

      Email id or WhatsApp number comment cheytholu

  • @ratheesh1mld
    @ratheesh1mld 4 роки тому

    Super 💖
    നടുമുറ്റം എടുത്തുപറയേണ്ടതാണ്..
    ബെഡ്റൂം size comfort aayitundo..

    • @JOSHCouple
      @JOSHCouple  4 роки тому

      Thank youu 😍
      ബെഡ്‌റൂം ഒത്തിരി വലുതല്ല പക്ഷെ സൗകര്യം ഉണ്ട്. ഒരു ഡബിൾകോട്ട് കട്ടിൽ, അലമാര, computer table അത്രേം വെക്കാനുള്ള സ്പേസ് ഉണ്ട്.

  • @anilhari8277
    @anilhari8277 3 роки тому +1

    Plan onnu tharamo? Ethu cent plot le anu veedu

    • @JOSHCouple
      @JOSHCouple  3 роки тому

      Tharaallo.. WhatsApp number or email id comment cheyyu.. Veedu 22 cent il aanu

  • @prajithaprasad7732
    @prajithaprasad7732 3 роки тому +1

    വീടിന്റെ പ്ലാൻ ഒരു വീഡിയോയിൽ കാണിക്കാമോ

    • @JOSHCouple
      @JOSHCouple  3 роки тому +1

      ഉറപ്പായും കാണിക്കാം.. Veedinte കുറച്ചു പണികൾ കൂടെ തീർന്നിട്ടു നല്ലൊരു വീഡിയോ ഇടുന്നുണ്ട്. ആ കൂടെ പ്ലാനും ഉൾപ്പെടുത്താം 😊
      ഇപ്പോ പ്ലാൻ വേണമെങ്കിൽ whatsapp നമ്പർ അല്ലെങ്കിൽ email id തന്നാൽ പ്ലാൻ ayachu തരാം 😊👍

    • @prajithaprasad7732
      @prajithaprasad7732 3 роки тому +1

      Ok

  • @Shefithanath
    @Shefithanath 4 роки тому +1

    Plan ഉള്പെടുത്താമായിരുന്നു....

    • @JOSHCouple
      @JOSHCouple  4 роки тому

      അത് പ്ലാൻ ആവശ്യം ഉള്ളവർക്കു മാത്രം കൊടുത്താൽ മതിയല്ലോ എന്ന് വിചാരിച്ചാണ്.. 😊 പിന്നെ നമ്മുടെ ചാനൽൽ ഇതുപോലെ ഒരു interaction വരുമല്ലോ എന്ന ഒരു ദുരുദ്ദേശവും ഇതിനു പിന്നിൽ ഉണ്ടേ 😜😁

  • @rekasajith7406
    @rekasajith7406 3 роки тому +1

    Really ❤️❤️❤️❤️. Superb.. 🎉🎉🎉.

    • @JOSHCouple
      @JOSHCouple  3 роки тому

      Thank you so much Reka chechi ❤️

  • @kanyakumaribookstall8824
    @kanyakumaribookstall8824 Рік тому +1

    Super

  • @abymathew2271
    @abymathew2271 3 роки тому +1

    Superb house. . Plan onnu tharamo?

    • @JOSHCouple
      @JOSHCouple  3 роки тому

      Thank you Aby chetta.. Plan tharam WhatsApp or e-mail id tharu..😊

  • @anumoljoy2015
    @anumoljoy2015 3 роки тому +1

    എനിക്ക് ഒന്ന് പ്ലാൻ അയച്ചു തരുമോ

    • @JOSHCouple
      @JOSHCouple  3 роки тому

      പ്ലാൻ മെയിൽ അയച്ചിട്ടുണ്ടേ 😊👍

  • @sreevsnidhi
    @sreevsnidhi 4 роки тому +1

    Mam, ethra naal eduthu ithuvare pani theeraan?

    • @JOSHCouple
      @JOSHCouple  4 роки тому

      6-7 months eduthu dear 😊
      No formality plss.. you can call our name
      Josily & Shinu

  • @arnavkasi2798
    @arnavkasi2798 2 роки тому +2

    ഇതിന്റെ പ്ലാൻ കിട്ടുമോ

    • @JOSHCouple
      @JOSHCouple  2 роки тому +1

      WhatsApp number email thannolu

  • @reethadineshraj6894
    @reethadineshraj6894 4 роки тому +1

    Very nice.
    Can I get plan

    • @JOSHCouple
      @JOSHCouple  4 роки тому

      Thank youu 😍
      sure.. please give your whatsapp no or email id

  • @gowrishankarshankar6589
    @gowrishankarshankar6589 4 роки тому +1

    Beautiful home and Beautiful plan

    • @JOSHCouple
      @JOSHCouple  4 роки тому

      Thank you so much Gowri chechi 😊

  • @karthiksudhir7726
    @karthiksudhir7726 3 роки тому +1

    Very good house ,superb 👍

    • @JOSHCouple
      @JOSHCouple  3 роки тому

      Thank you Karthik bro😊👍

  • @Berlykottayam1
    @Berlykottayam1 4 роки тому +1

    Pls can you sent me the pan?