Uyirin Nadhiye Official 4K Video Song | Mayaanadhi | Aashiq Abu | Tovino Thomas | Rex Vijayan

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 3,1 тис.

  • @rebintharakan151
    @rebintharakan151 5 років тому +3131

    എന്നും രാത്രി ഈ പാട്ട് കേൾക്കുമ്പോൾ ദുഃഖവും സന്തോഷവും മാറി മാറിയാണ് വരാറുള്ളത്

  • @vishnubalakrishnan6066
    @vishnubalakrishnan6066 3 роки тому +558

    മായാനദി വേറൊരു ഫീലിംഗ് ആണ്. നമ്മളിൽ ചിലരുടെ എങ്കിലും ജീവിതം എഴുതി കാണിച്ച സിനിമ ❤️💔

  • @josephajay007
    @josephajay007 4 роки тому +4486

    ഈ പാട്ട് ഏറ്റവും കൂടുതൽ മനസിൽ തട്ടിയത് പ്രണയിച്ചവർക്ക് അല്ല.☺️ ജീവിതത്തിൽ ഒരിക്കൽ പോലും പ്രണയിക്കാൻ സാധിക്കാതെ പോയവർക്ക് ആണ്. 😍

  • @sidharthkmani734
    @sidharthkmani734 5 років тому +746

    ആദ്യം കേട്ടപ്പോൾ ഒന്നും തോന്നിയില്ല..
    പക്ഷേ പിന്നീട് എപ്പഴോ കേട്ട് അഡിക്റ്റ് ആയ പാട്ട്.❤
    Rex magic

  • @hrikrishnn
    @hrikrishnn 4 роки тому +334

    ബൈക്കിൽ Highwayൽ കയറി, തൃശൂർ നിന്ന് ആലുവയിൽ എത്തി, മെട്രോയുടെ pillarകൾ ദൂരെ കണ്ട് തുടങ്ങുമ്പോൾ തലയിൽ വരുന്ന പാട്ട് ❤️

  • @tomvaidyan3471
    @tomvaidyan3471 3 роки тому +335

    ഈ പാട്ടു ഏറ്റവും കൂടുതൽ കേൾക്കുന്നവർ പ്രണയിച്ചു നേടിയവർ അല്ല,നഷ്ടപ്പെട്ടിട്ടും വീണ്ടും പ്രണയകാലത്തിന്റെ നല്ല ഓർമ്മകൾ തിരയുന്നവർക്ക് വേണ്ടി ആണ്‌ 💔💔😪

  • @shefi665
    @shefi665 6 років тому +2905

    രാത്രിയിൽ HEAD SET വെച്ച് ഈ പാട്ട് കേൾക്കണം. ആ ഒരു FEEL നെന്ജിനുള്ളിൽ മഞ്ഞ് വീഴുന്നത് പോലെ തോന്നും. 2019 ആരെങ്കിലും കേട്ടോ ഈ പാട്ട്. 😍

    • @thealchemist9504
      @thealchemist9504 6 років тому +6

      Yep.me too

    • @sonuss1139
      @sonuss1139 5 років тому +6

      Me🌃

    • @shefeekps9638
      @shefeekps9638 5 років тому +4

      Me also brooiii😍🔥

    • @LOVE4BGM1
      @LOVE4BGM1 5 років тому +1

      I like it

    • @shefi665
      @shefi665 5 років тому +1

      @@LOVE4BGM1 എന്ത് വളിപ്പ് കോമഡിയാണ് BHAI

  • @এপিটাফ_এর_লেখা
    @এপিটাফ_এর_লেখা 4 роки тому +404

    What a beautiful film, the ending will bother me for a long time..💔 Respect to the whole team from Bangladesh.

    • @ડડ.S
      @ડડ.S 4 роки тому +8

      Thank you 😍

    • @ameen7538
      @ameen7538 3 роки тому

      Shit movie. I could have come up with this nonsense story

    • @ashleykk9414
      @ashleykk9414 3 роки тому +7

      @@ameen7538 Shutup ..

  • @shaan3050
    @shaan3050 5 років тому +894

    Window Seat + Earphones + Uyirin Nadhiye =😇✨😍😍

    • @harithaharidas9897
      @harithaharidas9897 4 роки тому +5

      Poliye😍

    • @hp1802
      @hp1802 4 роки тому +9

      trueeeeeee! You're my soulmate! This is my official travel song

    • @sanidhasumod
      @sanidhasumod 4 роки тому +1

      Ormippikyale ponneee athum ee coronakalathu

    • @dramrithasree5567
      @dramrithasree5567 4 роки тому +1

      Perfect....🥰

    • @shahilshaa1003
      @shahilshaa1003 4 роки тому

      ഏതാണ് ബ്രോ വിൻഡോ സീറ്റ്? പ്ലെയിൻ, ബസ്,ജീപ്പ്;ഓട്ടോർഷ

  • @TheCreationmedia
    @TheCreationmedia 4 роки тому +187

    മാത്തൻ 💔😪 മറക്കാൻ പറ്റില്ല
    ഇന്നലെ ഉറക്കം കിട്ടാതെ ആയപ്പോൾ ചുമ്മാ കണ്ടു ഓരോ സീനും ❤..

    • @muhammadansar5229
      @muhammadansar5229 3 роки тому +3

      Sheriya njaanum idakk vech nokkum manasil oru vingal aan mayanadhi movie entel ippolum und ❤️😇🥲

  • @sajitav1419
    @sajitav1419 4 роки тому +1620

    Can we take a moment to appreciate the stunning beauty of tamil nadu frm Madurai to Rameshwaram shot beautifully. mesmerising

  • @jaeemktp
    @jaeemktp 4 роки тому +217

    Rex vijyan❤️ ആളൊരു ജിന്ന് തന്നെ ആണ്. Most underated music director.

  • @mihir_jena
    @mihir_jena 3 роки тому +10

    ବହୁତ୍ ଭଲ ଲାଗିଲା । Typical ବୋରିଂ love ଷ୍ଟୋରୀ ଦେଖି ଦେଖି ମଣିଷ ବିରକ୍ତ ହେଇ ଯାଇଥିଲା finally କିଛି ଭଲ ଦେଖିବାକୁ ମିଳିଲା love from odisha

  • @rameshbabuv5044
    @rameshbabuv5044 5 років тому +329

    *Madurai and Rameshwaram captured beautifully... Love from TamilNadu ❤️❤️❤️*

    • @PraveenKumar-gg2lk
      @PraveenKumar-gg2lk 4 роки тому +8

      Thanks நன்பா... சூபபர் മലയാളി വെറൈറ്റി allle 😍

    • @rinkujacob30
      @rinkujacob30 4 роки тому +7

      Yeah I never seen madurai so Beautifully captured in any other film

    • @rameshbabuv5044
      @rameshbabuv5044 4 роки тому +2

      @@PraveenKumar-gg2lk 😍👍

    • @MagicSmoke11
      @MagicSmoke11 Рік тому

      Thai nadu machaa ❤

  • @anoopanu3881
    @anoopanu3881 3 роки тому +761

    ആട് 2 കാണാൻ വേണ്ടി പോയപ്പൊ ടിക്കറ്റ് കിട്ടിയില്ല. 🤗അപ്പൊ കൂടെയുണ്ടായിരുന്ന ഗഡികളോട് മായാനദിക്ക് ടിക്കറ്റ് ഉണ്ടെടാ അതിന് കേറാടാന്ന് പറഞ്ഞു. അവന്മാർ പറഞ്ഞത് നിനക്ക് പറ്റും കണ്ടോണ്ടിരിക്കാൻ ഞങ്ങൾക്ക് പറ്റില്ലാന്ന്. ഞാനുണ്ടോ വിടുന്നു😏 എല്ലാവരേം പറഞ്ഞു സെറ്റാക്കി പടത്തിന് കയറ്റി. പടം കഴിഞ്ഞ് ആ സമയത്ത് കയറണ്ടാന്ന് പറഞ്ഞ പഹയൻ ബൈക്കിന്റെ പുറകിൽ ഇരുന്ന് പറയാ മായാനദി മനസീന്ന് പോണില്ലല്ലോഡാന്ന്.😔അന്നതിനു കയറിയില്ലെങ്കിൽ വൻ നഷ്ടമായേനെ 💯
    മായാനദി ❤️
    മാത്തനും അപ്പൂം ഇപ്പഴും മനസീന്ന് പോയിട്ടില്ല.
    ശരിയായ രീതിയിൽ ആസ്വദിക്കാൻ കഴിഞ്ഞവർക്ക് എന്നും ഈ പടവും പാട്ടുകളും അവരുടെ ഫേവറേറ്റ് ലിസ്റ്റിൽ കാണും. 💯

    • @mr.thrissur
      @mr.thrissur 3 роки тому +12

      Absolutely 👌

    • @macpearl3189
      @macpearl3189 3 роки тому +9

      Sathyam... Orikkalum maayilla appu❤maathan 😍😍😍

    • @abhilashkuttinichi5246
      @abhilashkuttinichi5246 3 роки тому +2

      സത്യം

    • @Michael.De.Santa_
      @Michael.De.Santa_ 3 роки тому +1

      Njan online book cheythittaarunnu pokkondirunnath 🔥......athaakumbol avide chembu nere Keri irunnaal mathi 😅

    • @muhammedrashid8466
      @muhammedrashid8466 3 роки тому +3

      Same broo njagalum aadu tickets kittathondaa ithinu kayariyath

  • @shaibantrollz
    @shaibantrollz 3 роки тому +81

    എന്റെ പൊന്നെ ഇതിന്റെ beat കേൾക്കുമ്പോൾ ഉള്ള ഫ്രഷ്‌നെസ്സ് 😍💯
    പെട്ടന്ന് ഓർമ വന്നപ്പോ ഒന്നുടെ കേൾക്കാൻ വന്നതാ ❤️

  • @nostalgiawithnikitha7265
    @nostalgiawithnikitha7265 4 роки тому +323

    Mayanadhi is not a film its a feeling🤩

    • @djsekwkwhwwhsh
      @djsekwkwhwwhsh 4 роки тому +3

      Haha ഈ പടത്തിൽ എന്തു തേങ്ങയ ഓളെ 🤣 ഞാൻ lockdowninan കണ്ടേ വെറുതെ സമയം പോയി ആദ്യം കൊണ്ടുവന്ന സ്റ്റോറി kollarunnu pinne ലവ് കൊണ്ടുവന്നു മടുപ്പിച്ചു

    • @maskilo6584
      @maskilo6584 4 роки тому +21

      @@djsekwkwhwwhsh ഇത് love സ്റ്റോറി ആണ് അപ്പോൾ പിന്നെ 2nd half crime സ്റ്റോറി ആകണം ആയിരുന്നു

    • @djsekwkwhwwhsh
      @djsekwkwhwwhsh 4 роки тому +1

      @@maskilo6584 ഊള ലവ് സ്റ്റോറി ഞാൻ കണ്ടതിൽ

    • @hazeemmanu4304
      @hazeemmanu4304 3 роки тому +26

      Maayanadhi ഒക്കെ enjoy ചെയ്യാൻ പറ്റിയില്ലേൽ നീയൊക്കെ 🤦‍♂️

    • @ramyapk5171
      @ramyapk5171 3 роки тому +1

      Correct

  • @karunnairjr
    @karunnairjr 5 років тому +320

    ഒരു December 22 നാണ് മായനദി ഇറങ്ങുന്നത്. സെക്കൻഡ് ഷോ പടം കണ്ട് തിരിച്ച് ഒറ്റക്ക് ആ മഞ്ഞത്ത് കൂടി ബൈക്ക് ഓടിച്ച് പോകുമ്പോൾ കിട്ടിയ ഫീൽ ഉണ്ടല്ലോ .... എന്റെ സാറേ.. കൂടെ ഈ പാട്ട് ചെവിയിൽ നിന്ന് പോകുന്നുമില്ലായിരുന്നു. ... ഇപ്പോഴും ഈ പാട്ട് കേൾക്കുന്നു ... രണ്ട് വർഷം മുൻപ് ഉണ്ടായ അതേ ഫീലിൽ. Rex Vijayan... You're a magician ! ♥️

  • @MissionSscCPO
    @MissionSscCPO 11 місяців тому +12

    After 6yrs I have watched this masterpiece.....if u are a true lover then your breathing will stop at some moments in this movie❤

  • @krishalkarmacharya7240
    @krishalkarmacharya7240 4 роки тому +486

    Love Malayalam movies and music.
    From Nepal

  • @senmathew6634
    @senmathew6634 5 років тому +189

    റെക്സ് വിജയൻ ചേട്ടന്റെ എല്ലാ പാട്ടിനും ഒരു പ്രതെയ്ക ഫീൽ ആണ്..എന്നും ന്യൂ ജനറേഷൻ പിള്ളേരുടെ പൾസ്‌ മനസ്സിലാക്കി പാട്ടിറക്കുന്നതും വിജയൻ ചേട്ടൻ തന്നെ
    ലാവ് യു ലോട്ട് ചേട്ടാ 💖💖💖

    • @kiranraveendran2437
      @kiranraveendran2437 4 роки тому +1

      Synth music search cheyth nokk

    • @sidharth9450
      @sidharth9450 4 роки тому

      @@kiranraveendran2437 athum ithem ntha bhendham

    • @kiranraveendran2437
      @kiranraveendran2437 4 роки тому +1

      @@sidharth9450 synthesizer vechittanu ee title nte ekadhesham cheythirikunne, 80s le mikka songs um Synth. Pakshe athinu sesham Puthiya electronic instruments vannappol ithinte Synth music rare aayi. Ennal ee movie il bgm il polum Synth music kelkkanakum.

  • @rajaaspb7902
    @rajaaspb7902 6 років тому +314

    I'm from tamilnadu but I love Malayalam songs.bcoz music have no boundaries.

  • @raksheatul
    @raksheatul 4 роки тому +438

    I am a Maharastrian. I live in Pune. I dont understand a word. But, I listen to this song atleast once a day since last many months. God bless the South Indian talent!! Bharat Mata ki jay!!~~~ Dr. Atul Rakshe Pune

    • @raksheatul
      @raksheatul 4 роки тому +3

      @@tmm7442 Thanks. Watched!!! Awesome is a small word!

    • @avinashbasetty
      @avinashbasetty 3 роки тому +2

      Are you there today??

    • @jinn369-07
      @jinn369-07 2 роки тому

    • @nidhish1503
      @nidhish1503 2 роки тому

      Rex vijayan music ,🔥🔥

    • @aakashsawant4663
      @aakashsawant4663 Рік тому +1

      I saw this same person comenting this same thing on aaru neenjil song from godha movie.........😂😂😚

  • @jogeo
    @jogeo 4 роки тому +120

    Malayalam Lyrics
    ഉയിരിൻ നദിയേ...
    ഒഴുകും മായാനദിയേ...
    കനവിൻ.. കുഞ്ഞുതീരങ്ങൾ നീ കണ്ടുവോ...
    മോഹങ്ങളാം പൂക്കളെ തൊട്ടുവോ...
    വെനൽ വെയിൽ കൊണ്ടുവോ
    നിറമാരിയിൽ.. മെയ് നനഞ്ഞുവോ..
    നദിയേ... പല യാത്രകൾ നീ അറിഞ്ഞുവോ...
    ഉയിരിൻ നദിയേ...
    ഒഴുകും മായാനദിയേ...
    കനവിൻ.. കുഞ്ഞുതീരങ്ങൾ നീ കണ്ടുവോ...
    മോഹങ്ങളാം പൂക്കളെ തൊട്ടുവോ...
    വെയിലും മഞ്ഞുമീ ജീവനിൽ...
    ഒരുപോൽ തന്നു നീ മാനമേ
    ഞാനെൻ പാട്ടിന്റെ ഈണങ്ങളെ തേടവേ....
    നീയെൻ വരികളായ് ചേരുന്നോ...
    ഉയിരിൻ നദിയേ...
    ഒഴുകും മായാനദിയേ...
    കനവിൻ.. കുഞ്ഞുതീരങ്ങൾ നീ കണ്ടുവോ...
    മോഹങ്ങളാം പൂക്കളെ തൊട്ടുവോ...

  • @economicsisfun3204
    @economicsisfun3204 4 роки тому +605

    What a movie!!! I am completely flowed through the movie. Everything was damn perfect. Treat for movie lovers. Loving this movie from every aspect. I just love the way Rex has put his effort altogether to make fantastic music...just fantastic. That's the reason why i fall for watching MALAYALAM movies. Such a beauty!! MAYANADHI. LOVE FROM ODISHA 😍💗💗💗💗

    • @annagutirez5973
      @annagutirez5973 4 роки тому +24

      BANDANA NAYAK where can I find the movie? I’m a huge fan of Malayalam movies and this movie is on my list but can’t find this one... By the way this is my favorites
      1) Om Shanti Oshana ( Nivin Pauly and Nazriya Nazim)
      2) Premam ( Malayalam blockbuster starring Nivin Pauly)
      3) Bangalore Days ( Nivin, Dulquer, Fahadh, Nazriya)
      4) Iyobinte Pusthakam ( Fahadh)
      5) Charlie ( Dulquer)
      5) Varathan ( Fahadh)
      6) Athiran ( Fahadh)
      7) Kali ( Dulquer)
      8) Drishyam ( Malayalam version suspense starring Mohanlal)
      8) Ustad Hotel ( Dulquer) you will cry watching last 30 minutes of this movie. Got national award.
      9) Jacobinte Swargarajyam ( Nivin Pauly)
      9) Kammatipattam ( Dulquer)
      10) Godha (Tovino)
      11) Virus (Tovino and Parvathy)
      12) Kumbalangi Nights ( Fahadh)
      13) Memories ( thriller Prithvi Raj)
      14) Mumbai Police ( thriller Prithvi Raj)
      15) Luca ( Tovino)
      16) Entu Ninte Moideen (romantic story with Prithvi Raj and parvathy)
      17) Uyare ( Parvathy playing an acid victim)
      15) Mayanadhi ( Tovino)
      16) Take Off ( Fahadh and Parvathy)
      17) Vikramadityan ( Dulquer and Unnimukundan) ( amazing ending especially if you feel you will never reach you’re fully potential in life)
      18) Traffic
      19) How old are you ?
      20) Molly Aunty rocks.
      21) Anjaam pathiraa ( thriller)

    • @economicsisfun3204
      @economicsisfun3204 4 роки тому +6

      @@annagutirez5973 hey this song is from MAYANADHI. I found this one on SUN NXT. Do watch it dear. You will fall in love with the characters.

    • @economicsisfun3204
      @economicsisfun3204 4 роки тому +8

      @@annagutirez5973 Though i have watched most of the movies you have suggested, still i need to say a big thanks to you for adding some more to my list. 😍🙏

    • @rahulp2729
      @rahulp2729 4 роки тому +2

      Amar akbar antony
      Thaalavattam
      Vandanam
      Spadikam
      Umust watch" vikramadiryan "

    • @rahulp2729
      @rahulp2729 4 роки тому

      Vikramadityan

  • @shibucheriyil7771
    @shibucheriyil7771 5 років тому +411

    പ്രണയം,യാത്ര. നഷ്ടം, നൊസ്റ്റാൾജിയ, ഹാപ്പിനെസ്, വിരഹം റോക്കിങ് എല്ലാം ഉണ്ട് ഇവിടെ 💓💓🔥

  • @Hari-un3sj
    @Hari-un3sj 4 роки тому +58

    Super song. Many times ketuten. Background music awesome... tamilnadu. I love kerala people and movies. Bond of tamilnadu and kerala...

    • @Shadhere
      @Shadhere 4 роки тому

      ua-cam.com/video/DlEh8nvRQbE/v-deo.html
      Watch this song its a mix of malayalam and tamil ! Do watch the movie too diamond necklace. I think it was already remade in tamil too

  • @parwejalam7305
    @parwejalam7305 4 роки тому +34

    Tovino!! How can someone look so innocent????

  • @binsynrashad3268
    @binsynrashad3268 4 роки тому +47

    Look!! How happy and satisfied she is with him !Well portrayed the feel of pure love...

  • @alsalamrichu3160
    @alsalamrichu3160 3 роки тому +24

    Lyrics 👌🏻👌🏻. എപ്പോ കേട്ടാലും ഓരോ ഓർമ്മകൾ വന്നുപോകും 🥀. ഇതുപോലെ ഒരു movie എടുത്ത ashiknu ഇരിക്കട്ടെ സല്യൂട്ട്.

  • @vayushivhare
    @vayushivhare 4 роки тому +223

    This Movie was So Lovely.... Literally The Climax was so emotional Still I loved the movie
    Beautiful Movie and Song
    Malayalam Movies are Always great... Realistic Acting than any other cinema
    Love from Gwalior, MP

  • @arjunknz53
    @arjunknz53 2 роки тому +123

    Almost 4 years of Mayanadhi...still a musical rollercoaster experience 🔥🔥🔥

  • @TripModeActive
    @TripModeActive 3 роки тому +126

    ഓർമ്മകൾ ഒരിക്കലും മരിക്കാറില്ല എന്തുകൊണ്ടാണെന്ന് അറിയില്ല, നഷ്ട്ടപെടുന്നതെല്ലാം വലിയ ഇഷ്ട്ടങ്ങളായിരുന്നു 😊😊🙂. ഈ പാട്ട് കേട്ടപ്പോ ഓർമകൾ വീണ്ടും

  • @harisbeach9067
    @harisbeach9067 2 роки тому +23

    ദിവസവും കഴിക്കുന്ന മരുന്ന് പോലെയാണ് ഈ പാട്ട് എന്നും ഉറങ്ങാൻ പോകുമ്പോൾ ഈ പാട്ട് കേൾക്കൽ എന്റെ പതിവാണ്..😊💛

    • @liji.s9646
      @liji.s9646 4 місяці тому

      Same pitch am also❤

  • @noble546
    @noble546 4 роки тому +140

    3 yrs. The guitar bgm is still my ring tone😃

    • @onkar_b3590
      @onkar_b3590 3 роки тому +1

      @@paralleluniverse298 did you received the ringtone?

    • @jeminpaul5399
      @jeminpaul5399 2 роки тому +2

      Rex Vijayan ❤❤❤

    • @Joseph-re2jx
      @Joseph-re2jx 2 роки тому +1

      Rex makes evergreen songs

  • @amirsuhail7543
    @amirsuhail7543 4 роки тому +44

    2:02 il aa pakshi parakumbol transition cheythathu poli😍😍😍👌👌👌

  • @krish7308
    @krish7308 7 років тому +293

    travel cheymbol kelkan patiya song anu 😍 rex 👌🏼👌🏼👌🏼

    • @krishnapriya9936
      @krishnapriya9936 6 років тому +1

      100%true

    • @nisabkvc2520
      @nisabkvc2520 5 років тому +1

      sreelal krishnan bro try charlie song also...!!! Espcly pularikalo song...!!

    • @SujitVenu
      @SujitVenu 5 років тому +3

      Especially while driving on a well lit road on a breezy night with the glasses rolled down ...this song is magic

    • @stephykunjuz8401
      @stephykunjuz8401 5 років тому

      Yesssssss

    • @sajimurali3222
      @sajimurali3222 5 років тому

      Satyam

  • @sahadparokot279
    @sahadparokot279 4 роки тому +45

    2020 ആയിട്ടും ഈ പാട്ട് കേൾക്കുമ്പോ ഒരു ഇത് അതാണ്. മനസിലായില്ലേ... അതാണ് 😊

    • @hashirhashihashi6927
      @hashirhashihashi6927 4 роки тому

      എവിടെ യ്യോ എന്തോ വായിച്ച comment

  • @asharafeek2350
    @asharafeek2350 4 роки тому +28

    ഈ പാട്ട് ഇടക്ക് കേൾക്കുമ്പോൾ ഒരു വല്ലാത്ത positive energy കിട്ടുന്നവരുണ്ടോ ✌️

  • @lijoseban8534
    @lijoseban8534 3 роки тому +14

    എപ്പോഴും കേൾക്കും,ടാബ്‌ലറ്റ് കഴിക്കുന്നതുപോലെ രാത്രിയിൽ. ഒത്തിരി ഓർമ്മകൾ വന്നു പോകുന്നു. അപ്പുവും മത്തനും ഇന്നും എന്റെ ഫേവരിറ്റ് ആണ്. മയാനദി അഡിക്റ്റഡ്.... ❤❤❤❤

  • @Little_isha
    @Little_isha 2 роки тому +124

    മാതനും അപ്പുവും മനസ്സിൽ നിന്ന് പോവാത്തർ ആരൊക്കെ😔💔...

  • @shani111
    @shani111 4 роки тому +13

    എന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായ പാട്ട്..... എത്ര മനോഹരം

  • @shivakarthi4944
    @shivakarthi4944 7 років тому +81

    You will definitely come back here and watch this song on repeat mode. I didn't like the song at first but then I saw the film. One of the best romantic movies in malayalam. A must watch.

  • @samcj77
    @samcj77 7 років тому +222

    I'm tamil. But there is no language for music. If ua music lover damn sure ul fall fr dhz song again n again ... good luck team Maayanadhi 😎

    • @theboral1932
      @theboral1932 6 років тому

      Agreed

    • @Abhiparipally
      @Abhiparipally 5 років тому

      Beautiful ❤️❤️❤️❤️❤️❤️❤️ replay

  • @earlragner9748
    @earlragner9748 5 років тому +30

    2 years of Mayanadi......December 22....Eevery time favourate movie ans songs.....Thanks Aishwarya Lakshmi,Tovino ,Ashique Abu and script writer

  • @Dss19799
    @Dss19799 Рік тому +5

    Ee padam oke ipo vellya padam aayit thonunu,pazhakum thorum ruchi koodunu❤❤❤❤❤❤

  • @jayarajtm4688
    @jayarajtm4688 3 роки тому +58

    വർഷങ്ങൾ 3 കഴിഞ്ഞു ഇന്നും ഈ പാട്ടിന് നൽകാൻ കഴിയുന്ന ഫ്രഷ്‌നെസ് ❤️ ഒരൊറ്റ പേര് Rex Vijayan ❤️😘 നിങ്ങൾ ഒരു ജിന്നാണ് മനുഷ്യാ ❤️

  • @mailkunalsingh
    @mailkunalsingh 5 років тому +114

    Well music has no language!!! I do not understand a single word, but so beautifully spoken..... you need to be in love to feel it... Awesome, listening for almost a year now but come back to it over and over

  • @cmuneer1597
    @cmuneer1597 7 років тому +14

    ഇതൊക്കെയാണ് സംഗീത വിസ്മയം..nice feel, ടൊവിനോ ഒരു രക്ഷയുമില്ല

  • @roshanabraham9835
    @roshanabraham9835 4 роки тому +12

    Enna energy aa ee patinu..... Rex vijayante pwoli edm

  • @ડડ.S
    @ડડ.S 4 роки тому +71

    മായാനദി movie and songs addict ആരുമില്ലേ ഇവിടെ 🤔❣️❣️❣️

  • @ashishkk73
    @ashishkk73 5 років тому +30

    I'm addicted to this song ...I can't sleep without hearing this song...Rex Vijayan is a legend

    • @ajmalaju2064
      @ajmalaju2064 4 роки тому

      Hi bro this not sleeping pills . Just awesome music with nice BGM

  • @92vinoy
    @92vinoy 3 роки тому +33

    What a song! Uffff so soothing, and addictive to my ears! With no excuse, I can listen to this song 1000 times.

  • @javedshakk3440
    @javedshakk3440 4 роки тому +2017

    പ്രണയം നേടിയവരുടേതു മാത്രമല്ല നഷ്ട്ടപെട്ടവരുടേതു കൂടെ ആണ് ... മാത്തനെ പോലെ നഷ്ടപ്പെട്ടവർ ഉണ്ടെങ്കിൽ like അടിക്കാം 😊

  • @112shanziyap.n.nazeer3
    @112shanziyap.n.nazeer3 3 роки тому +5

    ആകെ കുറച്ചു വരികളെ ഉള്ളു... എങ്കിലും വല്ലാത്ത ഫീലിംഗ് ആണ്. പ്രത്യേകിച്ച് ആ BGM😍

  • @fast_laugh6812
    @fast_laugh6812 3 роки тому +27

    Huge fan of malayalam movies and songs . Love from Nepal ❤️

  • @Athiest.38
    @Athiest.38 2 роки тому +18

    ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച മായാനദി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shinutp6459
    @shinutp6459 2 роки тому +14

    കാറിൽ ഒറ്റയ്ക്ക് പോവുമ്പോ കേക്കണം എന്നാ ഒര് ഫീലാന്നോ♥♥♥

  • @akhilaaah_
    @akhilaaah_ 2 місяці тому +3

    Can we talk about how beautifully they captured tamilnadu??
    Magical❤❤❤

  • @frankschest8584
    @frankschest8584 5 років тому +37

    Aishu and tovi was really able to take in thier characters in this movie. Its evident in their every moves. All together this was an amazing movie. It jus looks like camera just happened to be there in their lives. Now thats real movie making. I am so grateful to see that kind of high standards in our own malayalam movie.. credits to every artists of the movie. I get goosebumps everytime i watch these songs... 👍👌🙏😍

  • @Yehtunekyakiya
    @Yehtunekyakiya 6 років тому +139

    എന്റെ പൊന്നോ എജ്ജാതി ഫീൽ ആണ് ഈ പാട്ടിന്. നമിച്ചു rex ചേട്ടാ... ജിസിസി റിലീസ് ഇങ്ങനെ വൈകിപ്പിക്കരുത്, ഇന്നലെ ആണ് ഇത് കണ്ടത്

    • @vinuv16
      @vinuv16 6 років тому

      very nice feel..

  • @althafyoosuf7945
    @althafyoosuf7945 5 років тому +42

    2:04 .. male + female വോയിസ്‌ mix ആയി വരുന്ന portion... what a feel..
    രോമാഞ്ചം...
    1:57-2:10

  • @rprpnm1729
    @rprpnm1729 6 років тому +1625

    എന്നും കേൾക്കുന്നവർ...
    ദിവിടെ കമ്മോൺ...☝️☝️

  • @shebeelraja
    @shebeelraja 7 років тому +130

    ReX vijayan എന്ന പേരുമാത്രം മതി പാട്ട് ഹിറ്റ് ആകാൻ

  • @Zuhail17
    @Zuhail17 5 років тому +42

    എന്തോ ഈ സോങ് വരുമ്പോൾ ഡ്രൈവ് ഒന്ന് വേറെ ലെവൽ ആവും.. കൂടുതലും നൈറ്റ്‌.. windos എല്ലാം താഴ്ത്തനം.. ഒരു ചാറ്റൽ മഴാ കൂടി ആണേൽ പിന്നെ ഒന്നും പറയണ്ട.. വേറെ ലെവൽ ഫീൽ വരും

  • @Arshad-bi2fy
    @Arshad-bi2fy 3 роки тому +36

    എത്ര കേട്ടാലും മടുക്കൂല 💞💞വേറെ level feeling

  • @AvinashGurav
    @AvinashGurav 6 років тому +64

    I don't understand the malayalam. But the music and sound was very good. I repeteadlly listing this song..

  • @binajpaul
    @binajpaul 4 роки тому +26

    3:36 great shot 🖤

  • @rishon2825
    @rishon2825 5 років тому +6

    2018,19,20,21,22,.......Forever Rex vijayan has to be one of the most underrated musix directors in the country

  • @Absolutetruth30
    @Absolutetruth30 2 роки тому +8

    I am goan... proud Indian... just love this track...Absolute Magical!!

  • @sanalks6269
    @sanalks6269 2 місяці тому +2

    ഇപ്പോളും കേട്ടുകൊണ്ടിരിക്കുന്നു. A rex vijayan magic ♥️

  • @techieblinder
    @techieblinder 3 роки тому +6

    ഈ സിനിമയും ഈ പാട്ടും ഇന്നും കണ്ണു നനയിക്കുന്നു♥️

  • @movieclix6846
    @movieclix6846 2 роки тому +25

    This song is not for those who fallen in love, but for those who have not been able to fall in love even once in their life.💔

  • @anamika3618
    @anamika3618 3 роки тому +23

    Beautiful song. Beautiful lyrics about life. Beautiful picturisation esp. sea.
    2:27 appu and mathan leaning against eachother, mathan smoking, appu leaning on mathan's shoulders, mathan looking at appu smilingly. This scene reminds me of jayakrishnan and clara in thoovanathumpikal. Sitting against each other, jayakrishnan is smoking, clara tells him that she doesn't want to forget him. And then she clutch his hands, he looks at her smiling.

  • @sanjitroy7298
    @sanjitroy7298 6 років тому +267

    don't understand one word but still love this song... listening thousand time just awesome 😍
    Lots of Love From West Bengal ♥

    • @sethunath3358
      @sethunath3358 6 років тому +2

      sanjit roy
      Have you listen Malayalam song !

    • @sanjitroy7298
      @sanjitroy7298 6 років тому +2

      yes sethu nath

    • @Downtoearth.123
      @Downtoearth.123 6 років тому +2

      Love Birds thik

    • @amber8190
      @amber8190 6 років тому +3

      Love Birds Ekdom

    • @pathrayyar
      @pathrayyar 5 років тому +10

      Bengal and Malayalam film,culture,politics had lot of similarities.Bengali songs are beautiful as Malayalam songs.Loving both Bengali and Malayalam songs from Maharashtra.Long live our beautiful national brotherhood.

  • @gokulkrishnan2925
    @gokulkrishnan2925 6 років тому +46

    More than the song the BGM is awesome .
    Addicted to all the BGM s of this film

    • @Kaun79
      @Kaun79 6 років тому

      gokul krishnan Absolutely 👌

    • @goodsoul77
      @goodsoul77 4 роки тому

      👌❤️

  • @iammituraj
    @iammituraj 3 роки тому +60

    From 1:12 one of the best beats in any Malayalam song.

    • @VK-vd8fg
      @VK-vd8fg 3 роки тому +3

      Opening guiter beats also good

    • @ashwin6536
      @ashwin6536 2 роки тому +3

      No 1:28

    • @iammituraj
      @iammituraj 2 роки тому +1

      @@ashwin6536 From 1:12 to 1:56

  • @sreekanthsreekanth3962
    @sreekanthsreekanth3962 7 років тому +57

    റെക്സ് വിജയൻ ഞാൻ നിങ്ങളുടെ കട്ട ഫാൻ ആയിക്കൊണ്ടിരിക്കുന്നു...😍

  • @Shahaz1
    @Shahaz1 6 років тому +23

    Under rated song. Why this song is not getting as many views of a hit song. Always undeserved song up been there on top chart. This really need recognization

  • @dzilvac6606
    @dzilvac6606 3 роки тому +34

    I ❤️ Malayalam from srilanka 🇱🇰

  • @sreejin115
    @sreejin115 3 роки тому +18

    4 years of Mayanadhi...❤❤😍😍

  • @sujilnj581
    @sujilnj581 4 роки тому +11

    ഈ പാട്ടിനു ഇപ്പോഴും പറഞ്ഞു അറിയിക്കാൻ കഴിയാത്ത ഫീൽ ആണ് 🥰

  • @shaheermohd1604
    @shaheermohd1604 4 роки тому +23

    2:29 to 2:58 wowwww..... What a great 🔥🔥

  • @agnihotramandal351
    @agnihotramandal351 2 роки тому +11

    I am a Bengali person, didn't understand a bit of the lyrics..but the music is so damn good that i feel like there is no need of understanding the lyrics..a great masterpiece!

  • @ambilyeb5527
    @ambilyeb5527 3 роки тому +23

    അപ്പുവും മാത്തനും മനസ്സിൽ പതിഞ്ഞു പോയി.....

  • @swaba_8686
    @swaba_8686 5 місяців тому +6

    Rex magic❤️🔥
    1:11 to 1:56 that beatzz❤️‍🔥❤️‍🔥❤️‍🔥

  • @ashikpa913
    @ashikpa913 7 років тому +773

    പടം കണ്ടതിനു ശേഷം ഈ പാട്ടു കേൾക്കുംബോൾ ഒരു പൃത്യേക ഫീലാ

  • @kannankannan-yh8nj
    @kannankannan-yh8nj 5 років тому +48

    2020ആരൊക്കെ ഉണ്ട് മായാ നദി സോങ് & സിനിമ വേറെ ലെവൽ വല്ലാത്ത ഫീൽ 😘😘😘

  • @abhijithmohan7718
    @abhijithmohan7718 5 років тому +7

    Ee Christmas pulariyilum kettukonde irikkunnu.... #addicted ♥️😍

  • @pragadheeshnair4493
    @pragadheeshnair4493 7 років тому +235

    Its not lyrics or singers voice makes it. Its the tune or music which takes u here again and again😘😘😘. Such a haunting thing from rex😍😍😍😍luved it

  • @aswinsasikumar1676
    @aswinsasikumar1676 6 років тому +89

    1:10-1:24 ടൊവിനോ ബൈക്ക് ഓടിക്കുന്നത് കാണാൻ ഒരു രസമുണ്ട്

  • @kanchangurav8293
    @kanchangurav8293 4 роки тому +25

    The ending of the movie is still haunting me!!

  • @shreymanohar
    @shreymanohar 3 роки тому +25

    The way we met for the first time, how we fell in love. The way we started loving things about us, it's all connected to this movie and the song. We listened to this song while we were on car that day. Appu and Mathan 🥺

  • @uppoopanteradio922
    @uppoopanteradio922 5 років тому +140

    2019 നവംബര്‍ - ഡിസംബര്‍ ആരെങ്കിലും? 😄

  • @Harry-mon-m2p
    @Harry-mon-m2p 3 роки тому +31

    പ്രണയം നഷ്ടമായവരുടെ മനസിലേക് കഴിഞ്ഞു പോയ കാലം അല്ലേൽ ഓർമകൾ ഒറ്റ sec കൊണ്ട് ഓടിയെത്താൻ അതിന്റെ ഫീൽ അറിയാൻ കഴിയുന്ന പാട്ട് .മത്താനും അപ്പുവും💔

  • @zero-qs3ri
    @zero-qs3ri 3 роки тому +12

    Love from Bangladesh 🇧🇩

  • @jiginvzr2928
    @jiginvzr2928 4 роки тому +2

    rex vijayan മാജിക് അടിപൊളി പാട്ട് ഒരു പ്രത്യേക ഫീൽ ഉണ്ട് ഈ പാട്ട് കേൾക്കുമ്പോൾ

  • @rajeswarysanthosh7984
    @rajeswarysanthosh7984 5 років тому +40

    Cute Aishwarya lekshmi😍😍

  • @jayakrishnanjax6393
    @jayakrishnanjax6393 6 років тому +40

    ഈ പാട്ട് കഴിഞ്ഞ ദിവസം 50 ഇഞ്ച് LED ടിവിയിൽ 4K യിൽ കണ്ടു ...!!
    എന്റെ പൊന്നോ എജ്ജാതി കിടു 😍😘👌

  • @sobanrajsukumaranvadamvali4707
    @sobanrajsukumaranvadamvali4707 2 роки тому +2

    Positive vibe aanu ee song kelkkumbol ,pranayathinte ormakalum🥰🥰🥰🥰🥰