പാട്ടിനെ പറ്റി ആധികാരികമായി ഞാൻ പഠിച്ചിട്ടില്ല... എങ്കിലും ഈ പാട്ട് shahabaz aman തന്നെ നിർബന്ധമായും പാടണം എന്നാണ് എനിക്ക് തോന്നിയത്... യേശുദാസ് ന് പോലും ഇത്ര feel ഈ പാട്ടിനു കൊടുക്കാൻ കഴിയുമോ എന്ന് എനിക്ക് സംശയം ഉണ്ട്.... എന്റെ അഭിപ്രായം മാത്രമാണ് പറഞ്ഞത്...
'ഈ സിനിമ ശരിക്കും ഒരു പാഠമാണ് .... പുതിയ തലമുറയ്ക്ക്.... അനാവശ്യ പ്രണയത്തിൽ ചെന്ന് ചാടുന്നവർക്ക്.... ഒരു വേലക്കാരൻ സ്ഥാനത്ത് മാത്രം കണ്ട് .... ഒടുവിൽ സ്വന്തം കാര്യം നോക്കി പോകുന്നവർ സമൂഹത്തിൽ ഉണ്ട് എന്നുള്ള പാഠം... അത് ഉൾക്കൊള്ളുക .... മനസ്സിലാക്കുക .... എന്നാൽ യഥാർത്ഥമായ .... ആത്മാർത്ഥമായ പ്രണയവും ഉണ്ട് .... എന്നുള്ളതാണ് ഇതിൻ്റെ വിരോധാഭാസം ....
Bekal...my first halt while driving through Kerala...the fort radiated a magical vibe...this song is so beautifully composed, sung, conceptualised and shot...a masterpiece
After watching movie you will love this song more and will listen to this album on loop, this song is so beautifully shot and smartly incorporated in story, Bekal Fort is evergreen destination!
music.. the vocals.. it's unbelievable ✨ there's this 'something abt it' element in both. Like someone here said, at first look it's just 'a song'.. bu then, it hits you slowly.. that texture n soulfulness of something really deep n original. The subtle expressions by the acting pair breathe life into the soul created by the music.. or is it the other way around ? Great direction n attention to detail.. Ashiq Abu, take a bow 🌟🧢 Rex Vijayan, oh my ✨☘️🌟.. 🙏 can't thank u enough for ur unique music n sound. Shahabas.. 🙏for ur voice n the way u've crafted ur singing style.. and of course, mathan and appu.. 🌷😊 No more words.. Kudos to the team... This belongs to the team. We are much awed, warmed n elated by your art, from ur hearts.. Thank you 🙏
ഓരോ തവണ കേള്‍ക്കുന്തോറും വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്ന അപൂര്‍വ്വ ഗാനങ്ങള്‍... പിന്നണി പ്രവര്‍ത്തകര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍... ഷഹബാസ് ഭായിക്കും ആഷിക് ഭായിക്കും പ്രത്യേക നന്ദി...
So sweet !! Aishwarya Lekshmi uses her eyes so beautifully !! Such a visual treat !! Luckily I watched the movie here in Dubai also....VOX Deira City Centre ....
മലയാളികൾ മറക്കാത്ത super movie. ടോവിനോ മച്ചാൻ ജീവിച്ചു മാത്തൻ ആയിട്ട് 👌🏻👌🏻. Credit to ashik. Thanks ഇതുപോലെ ഒരു മൂവി മലയാളികൾക്ക് നൽകിയതിന് 🕊️. മായനദി 🥀
Wow from trailer to each song , everything about this movie looks so promising and man Tovino is looking HOT !!! That last scene the way he was looking at her , uff !!! After Guppy I felt like he is truly underrated in mollywood , and he deserves far more stradom and better opportunities . He is killing it now a days .
Please watch our dance video on UA-cam channel. If u like the video please subscribe to our UA-cam channel for more videos and give a thumbs up. Thank you.
Full lyics 👇👇👇👇 Kaatil... shalabhangal pole naam. Madhuram thedi pokunnu Kaattil... Kaatil... kalivakkil naam thammil pathiye cherum neram Kaatil... Ethoru poothenum tholkkum nin nokkil Ethoru poothenum tholkkum nin nokkil Ariyunnu njaan ee neram... Sakhi neeyanu en poovennu Eni neeyanu nerennu Kaatil... shalabhangal pole naam. Madhuram thedi pokunnu Kaattil... (Dheem thanana na na ... Dheem thanana na na ...) Kaattil... Kaatil... shalabhangal pole naam. Madhuram ... Madhuram
Nice to see bekkal kota and the journey from bekkal towards Kannur. I loved how the song is part of the plot and it really compliments the emotions felt by the characters.
02:14 "ഏതൊരു പൂന്തേനും..
തോൽക്കും നിൻ നോക്കിൽ.." ahaa.. shahabazka😍❤👌
എന്നാ ഫീലാ ❤
❤️
ഒരിക്കലും ഇത്തിൽ ടോവിനോയോ ഐഷു കാണാൻ സാധിക്കാനില്ല... അപ്പു ♥️മത്തൻ 💛
മത്തൻ അല്ല കുമ്പളം
😂@@statusworld5166
Almost 5 years of Mayanadhi...
ഇപ്പോളും ഈ സിനിമ ഒരു നോവാണ് കാണുമ്പോൾ .. Mathan 💔 Appu
പാട്ടിനെ പറ്റി ആധികാരികമായി ഞാൻ പഠിച്ചിട്ടില്ല...
എങ്കിലും ഈ പാട്ട് shahabaz aman തന്നെ നിർബന്ധമായും പാടണം എന്നാണ് എനിക്ക് തോന്നിയത്...
യേശുദാസ് ന് പോലും ഇത്ര feel ഈ പാട്ടിനു കൊടുക്കാൻ കഴിയുമോ എന്ന് എനിക്ക് സംശയം ഉണ്ട്....
എന്റെ അഭിപ്രായം മാത്രമാണ് പറഞ്ഞത്...
ഈ പാട്ടിനു എനിക്ക് തോന്നിയ പ്രതേകത lyrics കേൾക്കുന്നതിനെക്കാളും ഫീലാകുന്നത് വീഡിയോ സോങ് കാണുബോൾ ആണ്.ആർക്കെങ്കിലും അങ്ങിനെ ഉണ്ടോ..??
എനിയ്ക്ക്
Satymm broo kiduu feeel aan
🙋♂️
Anwar ikka 😍
@@SonyBravia-p7r fy
Ashique abu's sense of romance is at another level..❤
shahabaz aman is the soul of mayaanadhi!!!!!!!
Without doubt.... I believe if it wasnt the songs, the movie wouldn't have been a success....
Rex Vijayan 🙏🏼🙏🏼
Tovino - Aishu താരജോടി, പ്രണയം തുളുമ്പുന്ന വരികൾ അതിനൊത്ത ശബ്ദം, ഇതിനോട് യോജിക്കുന്നവർ like ചെയ്യൂ👍👍👍👍❤️❤️❤️
Like cheythit eanthina
ഇടക്കൊക്കെ വരും കേൾക്കും..
സിംഗിൾ ആയ ഞാൻ....
ippozhum single thanne
Fact and furious malayalm khaias you tube channel Kanika that will change your life
സംഗീതം ആണ് 💖
@@Vpr2255 ❤️😊
Bhagyawaan...
'ഈ സിനിമ ശരിക്കും ഒരു പാഠമാണ് .... പുതിയ തലമുറയ്ക്ക്.... അനാവശ്യ പ്രണയത്തിൽ ചെന്ന് ചാടുന്നവർക്ക്.... ഒരു വേലക്കാരൻ സ്ഥാനത്ത് മാത്രം കണ്ട് .... ഒടുവിൽ സ്വന്തം കാര്യം നോക്കി പോകുന്നവർ സമൂഹത്തിൽ ഉണ്ട് എന്നുള്ള പാഠം... അത് ഉൾക്കൊള്ളുക .... മനസ്സിലാക്കുക .... എന്നാൽ യഥാർത്ഥമായ .... ആത്മാർത്ഥമായ പ്രണയവും ഉണ്ട് .... എന്നുള്ളതാണ് ഇതിൻ്റെ വിരോധാഭാസം ....
❤
Mayanadhi is not a movie it's a emotion 🥰😍
If u r listening this ,u have a good sense of music✨
Onnu po mire... Nee aara bakki ullavarude music sense judge cheyyan...
Tnqqq😍😍
ikr?!
Haappy
@@squanchy4360 നീ ഏതാടാ മരഭൂതമേ
പാട്ടിനെക്കാളും സീനുകളാണ് ശെരിക്കും feel good..! 😍
Both
2:47 il rex oru kalakk kalakki
3:27
5:09 That look is flawless.... 😍😍
ഹൃദയത്തിലേക്ക് ഒഴുകിയിറങ്ങുന്ന സ്വരം .സ്വപ്നതുല്യമായ feel .
Ithu pole oru cinemayum,ithu polathe pattukalum ini undakumo?! Mayanadhi was an emotion!!
Tovino is like the Madhavan of Malayalam cinema. Such a fine actor!
Tovino is tovino of Malayalam industry ..there is no need of camparing
Why the comparison though
Don't compare with that legend what the fuck
മാധവൻ വേറെ ലെവൽ ആണ് ബ്രോ
നല്ലൊരു ഫീല്‍ ഗുഡ് റൊമാന്‍സ് സോണ്ഗ്....ന്ജ്ഞാടുകളിലെത് പോലെ സിമ്പിള്‍ ആയിടുള്ള ആക്ടിംഗ്ആണ് ഐശ്വര്യയുടെ പ്ലസ് പോയിന്റ്...ടോവിനോ മച്ചാന്‍ റൊമാന്‍സില്‍ പൊളിച്ചു..
Bekal...my first halt while driving through Kerala...the fort radiated a magical vibe...this song is so beautifully composed, sung, conceptualised and shot...a masterpiece
ഉയിരിന് നദിയെ കാലും ഈ പാട്ട് ഇഷ്ടം ഉള്ളവരുണ്ടോ???
Yes
Yes
Yes
Especially scenes 😍
❤
*മാത്തനെയും അപ്പുവിനെയും മാറാകാത്തവർ ഉണ്ടെങ്കിൽ 2019-ൽ കമോൺ ഇവിടെ* ❤
VISHNU- കുമ്പിടി elladathum undallo😊
Orupaad ishttaaya characters aannu
VISHNU- കുമ്പിടി ഒരിക്കലും മറക്കാൻ കഴില്ല
VISHNU- കുമ്പിടി ഒരുപാട് ഇഷ്ടം ആണ്
Meee
Ee song il yantho oru magic ind...🤍🖤SA
Tovinos expressions so natural
Doora yathrayil drive cheythu pokumbo kelkkan pattiya Pattu......Osm feel by Shahabaskka.....REX's slow master piece. Mayanadhi Ella songum onninonnu Mecham.
02:47 that music❤
Rex magic finger
❤🔥
❤❤
After watching movie you will love this song more and will listen to this album on loop, this song is so beautifully shot and smartly incorporated in story, Bekal Fort is evergreen destination!
Arun Abraham that's true.. I became addicted to most of the songs in this movie
4:32 that shot was amazing.
ശബാസ് അമൻ..... 💖💖💖👑👑 വല്ലാത്ത ജിന്ന് ആണ്....
മായാനാദിക്ക് ശേഷം ടൊവിനോ ഐശ്വര്യ ലക്ഷ്മി വീണ്ടും ഒന്നിക്കുന്നു..
"കാണെക്കാണെ" എന്ന ചിത്രത്തിലൂടെ
as you watch...!
ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് അവളെ ഓർമ വരും
സെയിം സിറ്റുവേഷൻ ൽ ഇത് പോലെ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്... 😍💕 അവളൊരു മോഡലിംഗ് ആണ് ചെയ്യുന്നത്
❤💕💕💕
Gf ano 😁
Tovino's expression at 3:51 made me cry ..! 😫😫
Same bro😢
Same
Same
Enthinu?
music.. the vocals.. it's unbelievable ✨
there's this 'something abt it' element in both. Like someone here said, at first look it's just 'a song'.. bu then, it hits you slowly.. that texture n soulfulness of something really deep n original.
The subtle expressions by the acting pair breathe life into the soul created by the music.. or is it the other way around ?
Great direction n attention to detail.. Ashiq Abu, take a bow 🌟🧢
Rex Vijayan, oh my ✨☘️🌟.. 🙏 can't thank u enough for ur unique music n sound.
Shahabas.. 🙏for ur voice n the way u've crafted ur singing style..
and of course, mathan and appu.. 🌷😊
No more words..
Kudos to the team... This belongs to the team. We are much awed, warmed n elated by your art, from ur hearts..
Thank you 🙏
B
എന്തൊരു beauty lyrics and tune... mind refresh... സൂപ്പർ
Ashiq abu is a magician.. What a genuine picturisation 💚💚.. Like java is simple.. But powerful.. ✌️
അറിയുന്നു ഞാൻ ഈ നേരം സഖി നീയാണെൻ പൂവെന്നു..
ഇനി നീയാണെൻ നേരെന്ന് ...❤
3:27 ithu mathrm kelakn arekilm varunavar indo ? REX VIJAYAN ‘s magical hands ⚡️⚡️
Njan undu.Enikku isttamaanu ee tune.
omg this Tovino is the most beautiful indian man i have seen in my life!!i have a crush on him
He is already married😌✌
e podei..chakka ennu parayumbo thenga!
Elam nanmagal cheyuna Herosine kond poruthi mutti erikubol ethupole ula negative side ula hero's nallatha. Tovino and Aishwarya done a good job.
ഓരോ തവണ കേള്‍ക്കുന്തോറും വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്ന അപൂര്‍വ്വ ഗാനങ്ങള്‍...
പിന്നണി പ്രവര്‍ത്തകര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍...
ഷഹബാസ് ഭായിക്കും ആഷിക് ഭായിക്കും പ്രത്യേക നന്ദി...
Appo rexo ...
Athrakkonnumila... Tune orumathiri thattykoottu..
E paat kelkumbozhoke ullil oru vingal poleyaa.. 😊
Rex വിജയൻ,മലയാള സിനിമ ഗാനങ്ങൾക്ക് ഇങ്ങേരെ വേണം.. ഒരുപാട് ഇഷ്ടം....
Simple n innocent TOVINO😍😍luv it.
shahabhas tk really
It's like soothing wind flowing through the fingers ❤️
Tovinooo😘😙😚oru rekshamm ilaaa😍aiswarya was aswme in thz moviee
കാറ്റിൽ ശലഭമായി എവിടെയോ പോയി ഒരു വല്ലാത്ത ഫീൽ ഷഹബാസ് ഇക്കാ ശബ്ദം ❤️👌
മാത്തനും അപ്പുവും.. 2020 ഫെബ്രുവരിയിലും ശേഷവും കാണുന്നവർ ലൈക് അടിക്കൂ
1
July 14
July 18
July 24
July 24
I am listening this song from morning and still I feel like continue listening. Awesome Lyric,Music....hats of to you Shahabaz.:)
ടോവിനോ അച്ചായന് *കുഞ്ഞിക്കാ ഫാൻസിന്റെ* വിജയാശംസകൾ
കട്ട വൈടിംഗ്
DQ ഫാൻസ്
Shahabas aman magical voice . Really addictive song
So sweet !!
Aishwarya Lekshmi uses her eyes so beautifully !!
Such a visual treat !!
Luckily I watched the movie here in Dubai also....VOX Deira City Centre ....
Ashiq abu
tovino
rexvijayan
Best compination (good feel)😍
as usual rex vijayan's magic with his guitar 💙💙💙
Kasargod bekkal fort 😍
ഏതൊരു പൂന്തേനും തോൽക്കും നിൻ നോക്കിൽ 👌👌👌👌😍😍😍😍😍😍feeelllllllll
മലയാളികൾ മറക്കാത്ത super movie. ടോവിനോ മച്ചാൻ ജീവിച്ചു മാത്തൻ ആയിട്ട് 👌🏻👌🏻. Credit to ashik. Thanks ഇതുപോലെ ഒരു മൂവി മലയാളികൾക്ക് നൽകിയതിന് 🕊️. മായനദി 🥀
cant wait to watch maayanadhi, big fan of aashique abu
ഏതൊരു പൂന്തേനും തോൽക്കും നിൻ നോക്കിൽ💞💞💞💞💝
Orupad ishtammmmm,♥️♥️
Wow from trailer to each song , everything about this movie looks so promising and man Tovino is looking HOT !!! That last scene the way he was looking at her , uff !!! After Guppy I felt like he is truly underrated in mollywood , and he deserves far more stradom and better opportunities . He is killing it now a days .
Sunny 007
Well said.
Omg, it's a lethal combination, Rex Vijayan and Shahabas Aman! Simply loved it... We need more music like this! Hats off to the artists.
Tovino istham😉😉😍😍 tovino fans like here
Please watch our dance video on UA-cam channel. If u like the video please subscribe to our UA-cam channel for more videos and give a thumbs up. Thank you.
Tovino iztham
Nice guitars!
And nice chubby cheeks of Aishwarya Lekshmi....
Love you Ash!
I'm Adnan Zakir from Abu Dhabi
Pinky Ponnuz equiv choice
koodu pooda avante oru tovino poda patti
Everything about this song is the feel..Shahabaz ikka wow:.
3:27 what s that magic he put there... 🤩
Shahabas Amen, Vinayak Sasikumar, Rex Vijayan.
Superb combo, loved the song.
Kind regards and happy returns I am o
Bekal Fort.. Kasrgod.. 😍😍😍
This voice is killing me....I miss you my love... dedicate this song for you...
Oru film kandu theerna feel.. hope going on top
Ennum varum kelkum ❤️ . pandoke rathriyil mathram ayirunu . Ipm onn free aya apol kelkum....🌼❤️.
Song m mathanum appuvum 🥰🥰
3:38 My favorite lines😍😍
അപ്പുവിനെ കാണാൻ 2021ഇൽ ആരൊക്കെ വന്ന് 😂
Addicted
ഷഹബാസ് അമൻ ഒരു രക്ഷയും ഇല്ല
രക്ഷ ഇല്ലെങ്കിൽ ഓടടാ നീ ആരാടാ നീ
😂😂😂😂
4:07 tovino's expression ufffff
Itreyum feel ola oru song 😘MALAYALATHINTE MAYANADHI❤
One of the finest malayalam movies of all time. I dont know this isn't celebrated as a classic.
കണ്ണടച്ച് കാറ്റിനൊപ്പം സഞ്ചരിക്കുന്നവൻ ആണ് ഞാൻ ഒപ്പം ഷഹബാസ് അമനും☮️
Expecting more songs from shahabaz aman. ..great voice...romantic. ..
Shahabaz Aman just like hariharan!! Awesome
Rex ettan and shahabas ikka combination super...👏👏👏
അറിയുന്നു ഞാൻ ഈ നേരം.... സഖി നീയാണെൻ പൂവെന്ന് 😍
4years of Kaatil ❤️❤️❤️❤️❤️
the looks of both tovino and aiswarya is so intense.. just love it.. both movie and song....
ഷഹബാസ് അമൻ..... 👏🏻👏🏻👌🏻👌🏻✌🏻✌🏻💪🏻💪🏻😘😘
Listen this song 2-3 times then you can't stop listening it.... loveable.... awesome sound and music....Tovino machan super....😘😘
തൃശ്ശൂർ രവികൃഷ്ണ തിയേറ്റർ ഉത്സവ പറമ്പക്കിയ പടം... 🥳❤️❤️
Dheem thananana... Mind blowing
Yessssss...was looking for this comment
Oru rakshayum Ella ...Odukathe feelings ..
Love this song .... Especially male voice...Rex Vijayan love you ...So much
Anyone 2020.???? Best ever😍✌
That strings at 2.48 is outta the world..😍❤️🙌
Ashiq Abu,Tovino,aishwarya,shahabas aman😍
ഷഹബാസ് അമൻ മാജിക് 😍
ട്രെയിനിൽ ഇരിക്കുമ്പോൾ ,അപ്പോൾ ഉള്ള bgm 👌
Tovino's best movie, Shehnaz is such a gem.
Great locales.... Great photography... Nice camera angles... Eastern and western fusion music ....... All about nothing
After watching movie I'm playing all the tracks in loop. Beautiful film.
2020 Decemberൽ ആണ് സിനിമ കാണുന്നത്, എന്നാ ഒരു ഫീൽ ❤️❤️
Full lyics
👇👇👇👇
Kaatil... shalabhangal pole naam.
Madhuram thedi pokunnu
Kaattil...
Kaatil... kalivakkil naam thammil pathiye cherum neram
Kaatil...
Ethoru poothenum tholkkum nin nokkil
Ethoru poothenum tholkkum nin nokkil
Ariyunnu njaan ee neram... Sakhi neeyanu en poovennu
Eni neeyanu nerennu
Kaatil... shalabhangal pole naam.
Madhuram thedi pokunnu
Kaattil...
(Dheem thanana na na ...
Dheem thanana na na ...)
Kaattil...
Kaatil... shalabhangal pole naam.
Madhuram ... Madhuram
Rex Vijayan is so underrated.He can elevate the music in malayalam film industry to a whole new level...
Nice to see bekkal kota and the journey from bekkal towards Kannur. I loved how the song is part of the plot and it really compliments the emotions felt by the characters.
2:02 to 3:38 ഇടക്ക് ഇടക്ക് Background Score മാത്രം കേൾക്കാൻ വരുന്ന ഞാൻ ❤