Bro eth kaalath erangiyalum oru mattavum illa. Cinema ishtapedunnavar ee Cinema sraddichittund avarde all time favouritesilum pedum. Ath kond ee padam oru vijayam thanne aN.
Financially yeah! Ippozhanel so-called 100 cr clubilokke keriyene..and that's kind of important benchmark for ppl now to judge one movie. because nowadays we used to gauge the film with the collection which they have gathered not than the content.
മുത്തുമഴകൊഞ്ചൽ പോലെ - ബിഗ് B വെണ്ണിലവേ - SAJ കണ്ണിനിമ നീളെ - അൻവർ കാർമുകിലിൻ - ബാച്‌ലർ പാർട്ടി രാവേ - ഇയ്യോബിന്റെ പുസ്തകം കണ്ണിൽ കണ്ണിൽ - CIA പുതിയൊരു പാതയിൽ - വരത്തൻ ആകാശം പോലെ - ഭീഷ്മ Amal neerad ❤️ love songs എല്ലാം പ്രേത്യേക ഫീൽ ആണ്...❤️❤️
ഈ പടത്തിന്റെ പ്രതേകത എന്താണെന്നു ചോദിച്ചാൽ ചുമ്മാ സ്ക്രീന്ഷോട്ട് എടുത്തു വോൾപേപ്പർ ആക്കാം എന്നതാണ്, അമൽ നീരദ് മാജിക്, മലയാളസിനിമയെ മറ്റൊരു തലത്തിൽ കൊണ്ടെത്തിച്ച ക്യാമറവർക്ക് ഒറ്റവാക്കിൽ പറഞ്ഞാൽ ഗംഭീരം
ചെറുപ്പത്തിൽ ഞാൻ വിചാരിക്കുവായിരുന്നു എന്ത് കണ്ടിട്ടാ നസ്രിയ ഫഹദിനെ കെട്ടിയേന്ന്. പക്ഷെ ഇപ്പോഴയല്ലേ മനസ്സിലാവുന്നേ ഒടുക്കത്തെ ലുക്കും മൊഞ്ചും ആക്ടിങ്ങും.ഇന്റർവ്യൂ ഒക്കെ കണ്ടാലറിയാം അദ്ദേഹത്തിന്റെ mannersഉം.ഈ പാട്ട് ഞാൻ ഫഹദ്ക്കാനെ കാണാൻ വേണ്ടി മാത്രം search ചെയ്തതാ❣️.ഇതിലെ ഫ്രെയിമും കൂടിയാവുമ്പോ 🔥പിന്നെ ആ മീശയും ചിരിയും കണ്ണും 😍
this is an art...i can say this is the single song in Malayalam with such an astonishing n mesmerizing visual that too with out of the world music... goosebumps in each and every play...The pinnacle of cinematography+ music..... salute to Mr Amal neerad and every crew members..last but not least i haven't seen fahad in such a stunning look in any other movie..
This movie was so rich, beautiful and wholesome. It literally transports you to the world. And the last 30 seconds of this song had mind-blowing chemistry. Absolutely no vulgarities but very real and intense. Like the lovely framing with the bright harsh sunlight which flares and softens the background when she caresses the back of his neck. You only see the sunlight lighting her hair up. But imagine that shot with the same sunlight without the extra flare... It wouldn't have been this intense... The colours used for the clothes...Wow!
Varathan may be Amal Neerad's biggest success till date But Eyyobinte Pusthakam is his best ever work..... Cinematography, Acting, Costume, Action everything was soo good
@Keralacinelovers Media I felt iyobinte pusthakam is a better movie than BigB . With the camera and almost all aspects ........the time is also a factor .
@@amal_013-v3 big b was more engaging and the action in that film is still hard to replicate even today. there was something about big b which is why its a cult classic movie
അടിപൊളി cinematography... ക്ലാസ്സിക് മൂവി.. ഇറങ്ങിയ സമയത്ത് അധികം famous ആയില്ലെങ്കിലും ഈ സിനിമ വേറെ ലെവൽ ആണ്.. ഇതിന്റെ ലൊക്കേഷൻ ഈ ഇടയ്ക്കു പോയി കണ്ടു.. ❤️ ബെസ്റ്റ് ഓഫ് അമൽ നീരദ് ❤️
A golden box was used to store some silly coins. This movie and everything in it is so under rated. After 10 to 20 years i am sure that audience will come here to praise this
Ee film theateril poyi kanan kazinjathanu oru bhagyam ath oru vallatha feel aayirunnu pinneed ithupole oru movie Malayalam film industry kandittilla Amal neerad sir❤🔥🔥
This film is an absolute brilliance... But miserably it doesn't got the recognition.The color grading according the the age which the story tells is awesome...🔥 Awesome Cinematography... Amal Neerad 🔥🤗🤗 Waiting for Bilal John Kurishinkal 🔥
Face of malayalam cinema🙌 Framing lighting lensing cinematography direction perfomance casting technical quality 👌👌👌 Thanks to amal neerad ❤❤ what a man you ❤
രാവേ മൂടൽമഞ്ഞിൽ നീ ചായുന്നു കൂടെ പൂനിലാവുമായ് ചേരുന്നു നിന്നിൽ എന്നും.ഞാനാണല്ലോ എന്നും എന്നിൽ.നീയാണല്ലോ പോകാം ദൂരെ ദൂരെയെൻ മാലാഖേ... ഏതോ പാരാവാരങ്ങൾ നീന്താനായ് ഓമലേ. ഒരുപാടകലേ അകലേ. കടലായ് നീ മാറുമ്പോൾ. തിരയായ് പടരാം ഇരുളിൽ വീണാഴുമ്പോൾ. കനവായ് വിടരാം പനിനീർ ഒഴുകും ഷാരോണ്വനിയിൽ പോകാം... പോകാം നറുമുന്തിരികൾ. തിരിനീട്ടുമ്പോൾ കാണാൻ പോകാം മാറിൽ തിങ്കൾക്കലമാൻപോലെ ചായൂ മെല്ലെ മെല്ലെ. ഈ രാവിൽ നിന്നിൽ എന്നും... ഞാനാണല്ലോ എന്നും എന്നിൽ... നീയാണല്ലോ ആ. ആ Translate to English രാവേ മൂടൽമഞ്ഞിൽ നീ ചായുന്നു കൂടെ പൂനിലാവുമായ് ചേരുന്നു നിന്നിൽ എന്നും.ഞാനാണല്ലോ എന്നും എന്നിൽ.നീയാണല്ലോ പോകാം ദൂരെ ദൂരെയെൻ മാലാഖേ... ഏതോ പാരാവാരങ്ങൾ നീന്താനായ് ഓമലേ. ഒരുപാടകലേ അകലേ. കടലായ് നീ മാറുമ്പോൾ. തിരയായ് പടരാം ഇരുളിൽ വീണാഴുമ്പോൾ. കനവായ് വിടരാം പനിനീർ ഒഴുകും ഷാരോണ്വനിയിൽ പോകാം... പോകാം നറുമുന്തിരികൾ. തിരിനീട്ടുമ്പോൾ കാണാൻ പോകാം മാറിൽ തിങ്കൾക്കലമാൻപോലെ ചായൂ മെല്ലെ മെല്ലെ. ഈ രാവിൽ നിന്നിൽ എന്നും... ഞാനാണല്ലോ എന്നും എന്നിൽ... നീയാണല്ലോ ആ. ആ Translate to English
𝓯⃞ 𝓪⃞ 𝓯⃞ 𝓪⃞ യുടെ പിരിയൻ മീശ ലുക്ക് അതാണ് ഇതിന്റെ മെയിൻ തൃശൂർ രാംദാസ് 🥰🥰 തിയേറ്ററിൽ 50 ദിവസം ആയപ്പോൾ കണ്ട 𝘼𝙈𝘼𝙇 𝙉𝙀𝙀𝙍𝘼𝘿 👌 പടം .കാലം തെറ്റി 2014 ൽ റിലീസ് സിനിമയ്ക്കു ആവറേജ് വിജയം മാത്രമേ കിട്ടിയുള്ളൂ 😌😌 എന്നാലും കിടടിലൻ തന്നെ...🥳🥳🥳
Cinematography uff oru rakshem illa pwoli aa camera angle um movementsum ore pwoli .Hollywood level thonnunna Malayalam song costumes um locationum ore pwoli
ഈ സിനിമയുടെ ലെവൽ അറിയാത്തവരാണ് അധിക പേരും.. Direction,Acting, cenimatography ,story, music,costume, lensing, Making.........All are🔥 💯👌
Athe 🔥🔥🔥
💯💯💯💯💯💯💯💯
Fav💕💕💕
Sathyam aan bro. Costumes vare vere levelil aakiya oru adaaar padam. Ufff👌
Urumi ,iyyobinte pusthakam randum vere level an
മലയാളത്തിൽ ഏറ്റവും മികച്ചതായി ചിത്രീകരിച്ച പാട്ടുകളിൽ ഒന്ന് ഇപ്പോഴും വേണ്ടത്ര veiws ഈ song ന് ഇല്ല 😔
@@music4life415 yes
sathyam. views inu enthelum purogathy undo ennu ariyaan idakku vannu nokunna njan :(
Sathyam
💯❤️💔
Palarkkum song ishttamaannu...pakshe, song ethaanennu ariyilla...athannu views illathathu...
അമൽ നീരദ് എന്ന സിനിമാട്ടോഗ്രാഫർ ക്യാമറ കൊണ്ട് എഴുതിയ മഹാകാവ്യമാണ് ഈ ചിത്രം.....
💯💯
Yes
കാലം തെറ്റി ഇറങ്ങിയ ഫിലിം... ഇന്നാണെകിൽ level വേറെ പടം... എന്തുകൊണ്ട് ആളുകൾ തിരിച്ചറിയുന്നില്ല..... !
Bro eth kaalath erangiyalum oru mattavum illa. Cinema ishtapedunnavar ee Cinema sraddichittund avarde all time favouritesilum pedum. Ath kond ee padam oru vijayam thanne aN.
Financially yeah! Ippozhanel so-called 100 cr clubilokke keriyene..and that's kind of important benchmark for ppl now to judge one movie. because nowadays we used to gauge the film with the collection which they have gathered not than the content.
Kalathinu pinnnil jeevikkunavar aan majority. : ) athaan
@@AswinET Yeah.. Broh....
njn broh allaketto.... Sis ann.. 😃😃
@@febymerlinsam4434 pullu peru nokkiyilla😂
ഇതിപ്പോൾ എവിടെ നിന്നും screenshot എടുത്താലും wallpaper ആയി യൂസ് ചെയ്യാം...
എജ്ജാതി പൊളി frames😘
Ee film motham angneyaan brohh...
Oro frameum atrem enjoy cheyyanond
Nna edth yoosh cheytho
💯❤️
sheriyaalo.. 😂😜
ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
എന്നാ feel ahh... ❤️✨️💕
2024 ആയിട്ടും ഈ പാട്ട് കേൾക്കാൻ വന്നവർ ഇവിടെ common🤞
🖖🏻
Indeyy🥹🤍
ഞാൻ ഉണ്ടെ😂
Njn undee 😅
Illa😄
😍😍classics are so underrated! Fools are watching adar love
U r correct broi..💙
Truee
Trueeee 💯
Ys maanh satyam
This one is perfect
മുത്തുമഴകൊഞ്ചൽ പോലെ - ബിഗ് B
വെണ്ണിലവേ - SAJ
കണ്ണിനിമ നീളെ - അൻവർ
കാർമുകിലിൻ - ബാച്‌ലർ പാർട്ടി
രാവേ - ഇയ്യോബിന്റെ പുസ്തകം
കണ്ണിൽ കണ്ണിൽ - CIA
പുതിയൊരു പാതയിൽ - വരത്തൻ
ആകാശം പോലെ - ഭീഷ്മ
Amal neerad ❤️ love songs എല്ലാം പ്രേത്യേക ഫീൽ ആണ്...❤️❤️
💝
ആഹ് ന്നേ ❤
Good observation
Ninte comment kand raave kanan Vanna appo evidem ethayalum ith kollam nice sanam 🤍🚶♂️
ente playlist leak ayi😮
ഒരു സിനിമയും കാലം തെറ്റി ഇറങ്ങുന്നില്ല ,അവ
നമ്മെ ഇനി വരുന്ന കാലത്തിന് അനുയോജ്യരാക്കുന്നു .
❤️🥰 true
💯
അത് തന്നെ 👍
റീൽസോളികൾ കാണാതെ പോയ പാട്ടു❤️❤️
Bgm🔥🔥
Frame😍😍
Amal നീരദ്
Fahadh😍
Bhagyam kaanathe pokunnath... Verupich kaiyil tharum.
There is no legends in reels.....Otherwise Legend will not do reels.
ഞാൻ ഇന്നലെ ഈ song ഒരു പെണ്ണിന്റെ കൂടെ ചെയ്തു രീൽസിൽ ഇട്ടിട്ടുണ്ട് . ഒരു sea side love ❤️
@@Urullakkupperi കാണുവാണെങ്കിൽ views കൂടിയേനെ 😑😑 ഇല്ലങ്കിൽ എങ്ങനെ underated ആയിട്ട് കിടക്കും
ഒരുപക്ഷെ മാലികിനെക്കാളും ഫഹദിന്റെ അഭിനയം ഇഷ്ടപെട്ട സിനിമകളിൽ ഒന്നാണിത്..
Shariyann
Movieyum 💯 for me iyob is better than malik 🔥❤️
Iyob aanu poli malikinekkal🔥🔥🔥
Fahad inte acting adhyamayi pora enn thonniyath thanne Malik il aanu 🙄
Fahadinte flawless acting skills olla movie aayi enikk thonniyathu iyobinte pustakam pinne chappa kurish malik okke atrem onnum tonniyilla
ഒരു ഹോളിവുഡ് tuch ഫിലിം. ഇതിലെ ഫ്രെയിംസ് ഒക്കെ രക്ഷയില്ല ❤ അതികം ആളുകൾ ഈ പടത്തെ മനസിലാക്കിയിട്ടില്ല എന്നതാണ് എറ്റവും വലിയ വസ്തുത
International level.....localsinu ithinte menma manasilavilla
ഈ പടത്തിന്റെ പ്രതേകത എന്താണെന്നു ചോദിച്ചാൽ ചുമ്മാ സ്ക്രീന്ഷോട്ട് എടുത്തു വോൾപേപ്പർ ആക്കാം എന്നതാണ്, അമൽ നീരദ് മാജിക്, മലയാളസിനിമയെ മറ്റൊരു തലത്തിൽ കൊണ്ടെത്തിച്ച ക്യാമറവർക്ക് ഒറ്റവാക്കിൽ പറഞ്ഞാൽ ഗംഭീരം
സത്യം ഓരോ ഷോട്ടും അത്രക്കും പെർഫെക്ട് ...
Amalettan mass ka bapp .........
ചെറുപ്പത്തിൽ ഞാൻ വിചാരിക്കുവായിരുന്നു എന്ത് കണ്ടിട്ടാ നസ്രിയ ഫഹദിനെ കെട്ടിയേന്ന്. പക്ഷെ ഇപ്പോഴയല്ലേ മനസ്സിലാവുന്നേ ഒടുക്കത്തെ ലുക്കും മൊഞ്ചും ആക്ടിങ്ങും.ഇന്റർവ്യൂ ഒക്കെ കണ്ടാലറിയാം അദ്ദേഹത്തിന്റെ mannersഉം.ഈ പാട്ട് ഞാൻ ഫഹദ്ക്കാനെ കാണാൻ വേണ്ടി മാത്രം search ചെയ്തതാ❣️.ഇതിലെ ഫ്രെയിമും കൂടിയാവുമ്പോ 🔥പിന്നെ ആ മീശയും ചിരിയും കണ്ണും 😍
Angine aano fahadinotha range nazriyaku undo enthu kandittanu fahad nazriyaye kettiyathennale😅😅😅😅
Oru 50 years kazhiumbo ee movie classic aye ariyappedum
Oru 20 mathiyakum bro
ഫഹദ് ഇക്ക ഏറ്റവും ലുക്ക് ഉള്ള ഫിലിം.... 👌👌👌👌👌👌 യോജിക്കുന്നവർ അടി ലൈക്.....
Sathyam
💯💯💯
Ithum trance um
Varathan also
@@jobi7258 athinekal look ithan 🙂
Ithippam evide pause cheythaalum kidilan frames anallo😍
Sathyam
💯 sathyam
മലയാളത്തിൽ ഏറ്റവും ബംഗിയുള്ള നടൻ ഫഹദ് ആണ്... 😍😍
Anuuu
Addited to fahad fasil🥰🥰
Prithvi
മൊഞ്ചൻ 🔥🔥🔥
Dq
See fahadinte acting sillinte 1%polum pritvikum dqnum illa.Dont even compare Fahad with them.
this is an art...i can say this is the single song in Malayalam with such an astonishing n mesmerizing visual that too with out of the world music... goosebumps in each and every play...The pinnacle of cinematography+ music..... salute to Mr Amal neerad and every crew members..last but not least i haven't seen fahad in such a stunning look in any other movie..
Years later.. still favorite.. ~
Yees
Ys❤️
One of the best movie in malayalam filim industry 💯💯🥰
am.feeling the same
പടവും സൂപ്പറാണ് അത് പോലെ പാട്ടും 😍ഇതിൽ ഫഹദ് ഇക്കാനെ കാണാൻ ഒരു പ്രേത്യേക ലൂക്കാണ് 💖💖
Hi.. i'm from Indonesian 🇮🇩❤️
I like so much this song
🖤🖤🖤
Wow
ആണോ കുഞ്ഞേ
@@irshhaad1576 oh
അയ്യോ ❤️
Ippozhum ee paattu kelkkunnavar like adi
2024 ആയിട്ടും കേൾക്കുന്നു
This movie was so rich, beautiful and wholesome. It literally transports you to the world. And the last 30 seconds of this song had mind-blowing chemistry. Absolutely no vulgarities but very real and intense. Like the lovely framing with the bright harsh sunlight which flares and softens the background when she caresses the back of his neck. You only see the sunlight lighting her hair up. But imagine that shot with the same sunlight without the extra flare... It wouldn't have been this intense... The colours used for the clothes...Wow!
U just stole my wordsssss....
Very true 💯
Varathan may be Amal Neerad's biggest success till date
But Eyyobinte Pusthakam is his best ever work.....
Cinematography, Acting, Costume, Action everything was soo good
@Keralacinelovers Media Big B was not a big Commercial Success.
@Keralacinelovers Media big b is the father of all stylish films in mollyoowood ...and moreover grand entry of stylish maker amal neerad
@Keralacinelovers Media I felt iyobinte pusthakam is a better movie than BigB . With the camera and almost all aspects ........the time is also a factor .
@@amal_013-v3 big b was more engaging and the action in that film is still hard to replicate even today. there was something about big b which is why its a cult classic movie
@@kingachilles8255 big b had a dead slow narration
എന്നും എന്നിൽ നീയാണല്ലോ.....💙💙💙
There is an untold story Behind every favourite song ❤️
1:55 that BGM is really heart touching ❤
അടിപൊളി cinematography... ക്ലാസ്സിക് മൂവി.. ഇറങ്ങിയ സമയത്ത് അധികം famous ആയില്ലെങ്കിലും ഈ സിനിമ വേറെ ലെവൽ ആണ്.. ഇതിന്റെ ലൊക്കേഷൻ ഈ ഇടയ്ക്കു പോയി കണ്ടു.. ❤️ ബെസ്റ്റ് ഓഫ് അമൽ നീരദ് ❤️
Evidannu parayamo plzzzz
@@shinykutty6554
ഇടുക്കി
Idukki, munnar
Ee filimile location ee song location evideyaanu????
Ee song location???
2025-ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ആരെങ്കിലും ഉണ്ടോ ❤️❤️
Most underrated song in malayalam... ♥️♥️♥️
A golden box was used to store some silly coins. This movie and everything in it is so under rated. After 10 to 20 years i am sure that audience will come here to praise this
ഇതിന്റെ എല്ലാം ആശാൻ നമ്മുടെ അമൽ നീരദ് മാത്രമാണ് ക്രെഡിറ്റ് ഫുൾ ! ❤️
Cinematography ക്ക് national award അർഹിച്ചിരുന്ന സിനിമ. 💓🔥
ഈ ഫഹദ് ഫാസിൽ എന്തരു മൊഞ്ചൻ ആണ് ❤️❤️
മൊഞ്ചിലോ ഞാനോ ഫഹദല്ല ... ആ പാട്ട് കേട്ടിട്ടില്ലേ ❤❤
Stayam ellathilum monjaa
മണിച്ചിത്രത്താഴ്, സന്ദേശം, വാത്സല്യം, iyobinte പുസ്തകം,കണ്ടാൽ മടുക്കാത്ത സിനിമകൾ.
ഈ സിനിമ ഇപ്പഴെങ്ങാനും ഇറങ്ങിയിരുന്നാൽ 50 കോടിക്ക് മുകളിൽ പോകും ഉറപ്പ് 😇
ആകെ ഒരു വെള്ളകുതിരയും പിയാനൊയും പിന്നെ ധനുഷ്കോടി ബീച്ചും മാത്രമേയുള്ളു പക്ഷെ വിഷ്വൽസ് 👌👌
വേൾഡ് ക്ലാസ് ക്വാളിറ്റിയുള്ള വിഷ്വൽസ് ആണ് 👏👏❤❤
Most underrated film amal neerad all time best movie
No
100000% Agree
ഇപ്പോഴാണ് ഈ പാട്ടിനെ കുറിച്ച് അറിഞ്ഞദ്.
Poli Feel🥺❤️
ഇത്രേം നല്ലപാട്ടായിട്ടും നല്ല സിനിമട്ടോഗ്രാഫിയുണ്ടായിട്ടും അർഹിച്ച അംഗീകാരം കിട്ടാതെ പോയ പാട്ട്.
Both Maane and Raave from this movie are my absolute faves😩💕
💯❤️🔥
Kashadi Ulla hair um beard um koode oru pretheya reethiyil set cheithappol , sadanam world class look aayi , Fahad look 💯💯💯💥💥
മലയാളത്തിലെ ഏറ്റവും നല്ല ചിത്രീകരണങ്ങളിൽ മുന്നേ ഉണ്ടാവും ഈ പാട്ട്!!❤
Aesthetically pleasing!!
Can't believe this song is 7 years old😳
8 year
9 years
10 year
This song is criminally underated
Love from tamilnadu ❤❤❤❤❤
Ee film irangiya samayam thettippoyii..ippozhanu ee cinemayum pattum irangiyirunnathengil oru rakshayum undavillayirunnu..very underrated..
Film download cheyyaan link vallom indo?
@Aditi Dinesh yes
💯
1:50 - 1:53 akalee...ennu padumpol kanikkunna cuts ishtappettavar like cheyy 😍😍
sathyam..heavy stuff
ഈ നടിക് ഒരു പ്രത്യേക ഭംഗി ആണ് സിനിമയിൽ ഈ പാട്ടിൽ ഒരുപാട് ഇഷ്ടപ്പെട്ടു അലസമായ മുടിയും ആ മറുകുകളും ഒരേ പൊളി l just fall in love with her❤❤❤❤❤❤❤🥰🥰🥰🥰
In Kanave Kanave from David also
5 sundarikal also..
Anyone in 2024
Any viewers from 2020?
Pinne
Mm
Yep
Yah
❣️
ഇതിന്റെ 1080p 4kയിലേക്ക് ഒന്ന് റിമാസ്റ്റർ ചെയ്തിരുന്നേൽ uff മാരക visulas.. അമൽ നീരദ് 🥰🥰🥰🥰🥰
Waiting 😍👌🏻
അമൽ നീരദിന്റെ ബിഗ് ബി പിന്നെ ഇയ്യോബിന്റെ പുസ്തകം എന്റെ ഇഷ്ട സിനിമകൾ
Bachelor party ❤
RELEASE TIME-L FLOP AAYA PADANGAL AANU AMAL NEERADINU KOODUTHAL
@@renjithrsharma316 ക്ലൈമാക്സ് പോരാ
2:37 this part of the lyrics is so soothing ❤🔥😌
മൂന്നാറിലെ അലോഷി...❤️🙌
Ee film theateril poyi kanan kazinjathanu oru bhagyam ath oru vallatha feel aayirunnu pinneed ithupole oru movie Malayalam film industry kandittilla
Amal neerad sir❤🔥🔥
Visuals😲🔥
Ambo... Malena യിലെ പോലത്തെ കളർ ഗ്രേഡിങ്ങും സൂപ്പർ visuals um...
😍😍എന്റെ പൊന്നോ മലയാള സിനിമ തന്നെയാണോയിത്..😲
Sathyam eth oru miracle song ann
കാലങ്ങൾ കഴിയുമ്പോൾ വാഴ്ത്തപ്പെടാൻ വിയോഗം ലഭിച്ച കലാസൃഷ്ടി
Pause the song at any instant and simply fast forward by 10s. Each frame is a gem. Class cinematography ❤️
രാവേ മൂടൽമഞ്ഞിൽ നീ ചായുന്നു
കൂടെ പൂനിലാവുമായ് ചേരുന്നു
നിന്നിൽ എന്നും..ഞാനാണല്ലോ
എന്നും എന്നിൽ..നീയാണല്ലോ
പോകാം ദൂരെ ദൂരെയെൻ മാലാഖേ...
ഏതോ പാരാവാരങ്ങൾ നീന്താനായ്
ഓമലേ.. ഒരുപാടകലേ അകലേ..
കടലായ് നീ മാറുമ്പോൾ.. തിരയായ് പടരാം
ഇരുളിൽ വീണാഴുമ്പോൾ.. കനവായ് വിടരാം
പനിനീർ ഒഴുകും ഷാരോണ്വനിയിൽ പോകാം... പോകാം
നറുമുന്തിരികൾ.. തിരിനീട്ടുമ്പോൾ കാണാൻ പോകാം
മാറിൽ തിങ്കൾക്കലമാൻപോലെ
ചായൂ മെല്ലെ മെല്ലെ.. ഈ രാവിൽ
നിന്നിൽ എന്നും...ഞാനാണല്ലോ
എന്നും എന്നിൽ... നീയാണല്ലോ
ആ.. ആ
Years passed... Still one of the most loved songs❤️
What a song❤❤❤❤. Rock ballad ടൈപ്പ് സോങ്ങ് മലയാളത്തിൽ പെർഫെക്റ്റ് ആയി blend ചെയ്ത music brilliance സമ്മതിച്ചു കൊടുത്തേ പറ്റൂ...
This film is an absolute brilliance... But miserably it doesn't got the recognition.The color grading according the the age which the story tells is awesome...🔥
Awesome Cinematography...
Amal Neerad 🔥🤗🤗
Waiting for Bilal John Kurishinkal 🔥
Face of malayalam cinema🙌
Framing lighting lensing cinematography direction perfomance casting technical quality 👌👌👌
Thanks to amal neerad ❤❤ what a man you ❤
രാവേ മൂടൽമഞ്ഞിൽ നീ ചായുന്നു
കൂടെ പൂനിലാവുമായ് ചേരുന്നു
നിന്നിൽ എന്നും.ഞാനാണല്ലോ
എന്നും എന്നിൽ.നീയാണല്ലോ
പോകാം ദൂരെ ദൂരെയെൻ മാലാഖേ...
ഏതോ പാരാവാരങ്ങൾ നീന്താനായ്
ഓമലേ. ഒരുപാടകലേ അകലേ.
കടലായ് നീ മാറുമ്പോൾ. തിരയായ് പടരാം
ഇരുളിൽ വീണാഴുമ്പോൾ. കനവായ് വിടരാം
പനിനീർ ഒഴുകും ഷാരോണ്വനിയിൽ പോകാം... പോകാം
നറുമുന്തിരികൾ. തിരിനീട്ടുമ്പോൾ കാണാൻ പോകാം
മാറിൽ തിങ്കൾക്കലമാൻപോലെ
ചായൂ മെല്ലെ മെല്ലെ. ഈ രാവിൽ
നിന്നിൽ എന്നും... ഞാനാണല്ലോ
എന്നും എന്നിൽ... നീയാണല്ലോ
ആ. ആ
Translate to English

Visually superior to Anything Indian Cinema has ever seen. Coloring also ...
" അഭിനയിക്കുന്ന....താരങ്ങളെയും...പ്രത്യേകിച്ചു...നായകനെയും...😎🔥👌
Visual സും....ഇത്രക്ക്... styilsh.... ആയി സ്ക്രീനിൽ കാണിക്കുന്ന...😎💥🔥👌👌👌
വീരവാദങ്ങൾ...മുഴക്കാത്ത.... സംവിധയകൻ..." AmAL neRad"💥😎😎😎
ഈ സിനിമയും ഇതിലെ പാട്ടും പ്രത്യേകിച്ച് ഈ പാട്ട് ഇതിലെ ചില വരികളും bgm, visuals ഇപ്പോഴും എന്ന ഫീലാ
Thispart🗣️:നിന്നിൽ എന്നും ഞാൻ ആഹ്ണെല്ലോ 💆🏻♂️❤️💎
മലയാളികളുടെ അഭിമാനമാണ് ഫഹദ് ഫാസിൽ
Oh gosh!!!Fahad Faasil😍
He look so charm and handsome plus look manly 🥰my heat melted with his look💖
That last part,how romantic it was❤️
Do you know, I love this song.
I don't know about the meaning,because I am Indonesian, but I feeling comfort when I listening to this 😍
Our fahadh😘😘
@@ashikhaidross6162 oh what is mean? 😀
@@ikakurnialestari70 it’s the name of that actor ,Film name is iyobinta pusthakam :)
@@suvinksatheesh2250 owh,, okay I understand 😁
Fahad maaraka look!!❤️
എത്ര ഒക്കെ ranga annan വന്നാലും fahad nte carrier best item ഇയോബിന്റെ പുസ്തകം തന്നെ ആയിരിക്കും 🙂🔥
Text book for aspiring cinematographers.
Amal Neerad is just... ❣️😘
ഈ സോങിന് അടിക്റ്റ് ആയവരുണ്ടൊ 😘😘😁
Anyone in 2025👀
In my opinion This movie must be release again. Such a beautiful masterpiece movie💯💯😍😍
1:18 രോമാഞ്ചം
Athaaa yaaa mownea... ✨️😘2:58...❤😘
romanjam vere padama ithalla
𝓯⃞ 𝓪⃞ 𝓯⃞ 𝓪⃞ യുടെ പിരിയൻ മീശ ലുക്ക് അതാണ് ഇതിന്റെ മെയിൻ തൃശൂർ രാംദാസ് 🥰🥰 തിയേറ്ററിൽ 50 ദിവസം ആയപ്പോൾ കണ്ട 𝘼𝙈𝘼𝙇 𝙉𝙀𝙀𝙍𝘼𝘿 👌 പടം .കാലം തെറ്റി 2014 ൽ റിലീസ് സിനിമയ്ക്കു ആവറേജ് വിജയം മാത്രമേ കിട്ടിയുള്ളൂ 😌😌 എന്നാലും കിടടിലൻ തന്നെ...🥳🥳🥳
അതെ തിയേറ്ററിൽ കണ്ട ഞാനും😁
Anyone in 1946..?
Amal neerad Malayalam industry vere oru level lekku ethikkum ennu urappundu
No Nudes
No Bad Words
But I don't know why it has very low views ...This is a pure gem♥️😍👏👏👏👏
thats why
This song deserves more views ❤️❤️ such a beautiful song and cinematography was just lit 🔥🔥
പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് 😍👌🏻👌🏻👌🏻👌🏻
I am from Japan I like this very much.. I hear this song 3 times a day.. What a song
R A Japan ആണൊ ....
@@keraliteinfo8639 athe egane manasilai
1:16 so classy,elegant and 90s feel😄😄
എന്നാ ഫീൽ aa.... ❤❤
But അർഹതപ്പെട്ട വ്യൂസ് കിട്ടിയില്ല.... 🙂
ആരും അറിയാതെ പോയ നല്ല മനോഹരം ആയ ഫീൽഗുഡ് സോങ്...... ❤❤
The aura this song contains is unmatched my god 🥹✨✨
This Song deserves more views ! 😍
അടിപൊളി പാട്ട്😍ഓർക്കസ്ട്രേഷൻ,വിഷ്വൽസ് എന്നിവകൊണ്ടെല്ലാം മികച്ചുനിൽക്കുന്നു❤️💯🥀💥
All time favorite. Humble request to release a 4K version of all the songs from this movie. We need to see the full potential of the Sony F65.
2.55 എന്താ മീശ 🔥🔥🔥🔥
Cinematography uff oru rakshem illa pwoli aa camera angle um movementsum ore pwoli .Hollywood level thonnunna Malayalam song costumes um locationum ore pwoli
3:00 portion ❤🔥❤🔥
Anyone listening in 2024
Watched it in Theater just to listen to this song in DTS. I was mind blown by the making of the movie
Movie വേറെ ലെവൽ ആണ്.....
2022 ൽ ആണ് ഈ സിനിമ ഇറക്കിയതെകിൽ ബോക്സ് office🔥🔥🔥🔥song💝💝💝💝