Newtips

Поділитися
Вставка
  • Опубліковано 15 жов 2024
  • #kitchentipsmalayalam
    #kitchenhack
    #cleaning
    #tips
    #trending
    #Trendingtips
    #viraltips
    #viralMusic
    #anshiscookingvibe
    #kitchenhack
    #wood
    #woodmessin
    #honeyinwood
    #woodplakcer
    #moneysavingidea
    moneysavingtips
    #timesavings
    Music: 拾翠
    URL: enjoymusic.ai

КОМЕНТАРІ • 58

  • @silusilu2860
    @silusilu2860 9 місяців тому +1

    Ith valare upakaramulla video aaan ketto
    Ithrayum upakarappedunna tips and tricks share akunathinu thanks

  • @sandeeppranavam-h1v
    @sandeeppranavam-h1v 9 місяців тому +1

    വളരെ ഉപകാരപ്രദമായ ഒരുപാട് നല്ല ടിപ്സുകൾ കാണാൻ സാധിച്ചു. എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരിക. സത്യം പറഞ്ഞാൽ നിത്യജീവിതത്തിൽ ഒരുപാട് ഉപയോഗപ്രദമായിട്ടുള്ള നല്ലൊരു വീഡിയോ ആയിരുന്നു.

  • @marjufood
    @marjufood 9 місяців тому +1

    ഞാനും വിറക് ഉപയോഗിക്കാറുണ്ട് എനിക്കൊരുപാട് ഇഷ്ടപ്പെട്ടു താങ്ക്യൂ ❤️👍

  • @ZanuZana
    @ZanuZana 9 місяців тому +1

    Nalloru tip aayirunnu samayam kure labham aakum nice video and good sharing

  • @ShamiShamee-pn6jv
    @ShamiShamee-pn6jv 9 місяців тому +1

    Ellavarkkum valare useful ayittulla vedio Anu enthayalum ith first time anu kaanunnath enthayalum try cheyyam

  • @bravobritso
    @bravobritso 9 місяців тому +1

    Ee tips kollaloo.. ellam valare upakarapedunnath aanu. Eniyum ethupolulla videos prathikshikunnu. Thanks for sharing 👍

  • @jamsheenaparammel3684
    @jamsheenaparammel3684 9 місяців тому +1

    എല്ലാ ടിപ്സുകളും അടിപൊളി ആയിടുണ്ട്.hanger vechulla tips ആദ്യമയാണ് കാണുന്നത്.നല്ല useful aanu

  • @sharonlijo2425
    @sharonlijo2425 9 місяців тому +1

    വിറക് യൂസ് ചെയ്യുന്നവർക്ക് വളരെ ഉസ്ഫുൾ വീഡിയോ aanu👍

  • @DhiyaasOnlinestore
    @DhiyaasOnlinestore 9 місяців тому +1

    Valare usefull aayoru vedio aanallo nalla avatharanam thanks for sharing this wonderfull tips

  • @RifaRusdhavlog
    @RifaRusdhavlog 9 місяців тому +1

    എല്ലാ tipsum useful ആയി എലാം മനസ്സിൽ ആവുന്നരീതിയിൽ പറഞ്ഞു തന്നു ഇനിയും ഇതുപോലെ യുള്ള vedio പ്രതീക്ഷിക്കുന്നു ❤❤❤

  • @saanvishankar5120
    @saanvishankar5120 9 місяців тому +1

    Kollam. Valare useful aaya video aanu. Thanks for sharing

  • @afrazahra2301
    @afrazahra2301 9 місяців тому +1

    valare useful aya video, tips ellam nannayitund especially hanger kondullath ellam, well presented

  • @rayliyu8557
    @rayliyu8557 9 місяців тому +1

    Ella tips very useful aayitto,,, chiladokke Njan cheyyarundhu 👍

  • @asiyaasi1582
    @asiyaasi1582 9 місяців тому +2

    Useful video..aripowder il insect varathirikanulla tip enthelum undonn enn nokuvayirunnu..
    Well presented

  • @naseemaahamed7248
    @naseemaahamed7248 9 місяців тому +1

    Nalloru useful and easy tipsayirunnu.Thanks for sharing and keep posting new useful videos

  • @LekshmiAmrutha-d5p
    @LekshmiAmrutha-d5p 9 місяців тому +1

    Viraku vettal Njan first time kaanunnu. First of all thanks for sharing this good video. socks arrangements um nannayittunde. Useful tips.

  • @RedRose-g2c
    @RedRose-g2c 9 місяців тому +1

    അടിപൊളി ടിപ്സ് ആണല്ലോ 😂വിറക് ഉപയോഗിക്കുന്ന വർക് വളരെ ഉപകാരം 👍👍

  • @JumusMuneer
    @JumusMuneer 9 місяців тому

    എല്ലാ ടിപ്സും useful. ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @easycook123
    @easycook123 9 місяців тому

    Ellam valare useful aaya tips aayirunnu 🥰. Iniyum ithupoleyulla video predheekshikkunnu

  • @lovebro5736
    @lovebro5736 9 місяців тому

    പുതിയ പുതിയ കുറിച്ച് ടിപ്സുകൾ അറിയാൻ കഴിഞ്ഞത് വളരെ നന്നായി

  • @deepakkrishna9042
    @deepakkrishna9042 9 місяців тому

    ഇതൊരു പുതിയ അറിവ് ആണല്ലോ. വിറക് ഉപയോഗിക്കുന്നവർക്ക് ഉപകാരപ്പെടും 👌

  • @AthiraAthi-n8q
    @AthiraAthi-n8q 9 місяців тому

    Values use full easy tips anuto eni ethupole chyghunokanm thanks for sharing

  • @treesajose3146
    @treesajose3146 9 місяців тому

    Orupadu perkku useful aakunna super share🎉🎉 thank you so much ❤

  • @shazinmohammad5386
    @shazinmohammad5386 9 місяців тому

    എല്ലാ ടിപ്സ് അടിപൊളി , hanger വെച്ചുള്ള tip's അടിപൊളി, shocks കണ്ടുപിടിക്കാൻ ഒരു പാട് കഷ്ടപ്പേദരുണ്ട് , സൂപ്പർ

  • @sooryakarthik6645
    @sooryakarthik6645 9 місяців тому +1

    Very useful tips for daily life. Thanks for sharing this useful video. 👍🏻👍🏻

  • @ammukrishna6604
    @ammukrishna6604 9 місяців тому +1

    ചിറക് ഉപയോഗിക്കുന്നവർക്ക് ഉപയോഗപ്രദമാണ്.. പുതിയ അറിവുകൾ കിട്ടി

  • @shemis531
    @shemis531 9 місяців тому +1

    Ivide viraku vaangikkaaraa pathivu

  • @rekhagopi9326
    @rekhagopi9326 9 місяців тому +1

    ടിപ്സ് ചെറുതാണെങ്കിലും വല്യ സമയനഷ്ടം ഉണ്ടാക്കുന്ന കാര്യങ്ങൾ ഒഴിവാക്കാൻ പറ്റും ഇങ്ങനെയൊക്കെ ചെയ്താൽ..

  • @SandSan-y2w
    @SandSan-y2w 9 місяців тому +1

    Epo virak adup upayogikunnavarude number bhayankara kuravanu.e virak adukunnath kandapo enik pazhaya Kalam orma vannu

  • @rbhthagalpadit3581
    @rbhthagalpadit3581 9 місяців тому +1

    Evarude mobil no undo allayidathekum varumo

    • @AnshisCookingVibe
      @AnshisCookingVibe  9 місяців тому

      ഒരുവിധം എല്ലാ ഭാഗത്തും ഉണ്ട് numberila

  • @haseenamuneer7424
    @haseenamuneer7424 9 місяців тому

    Poooddoooo oororoo olakkka😅😅😅

  • @icmworld1144
    @icmworld1144 9 місяців тому +1

    Valare nalloru vedio ayirunnu. Valare yeluppathil karyaghal ayallo👍