New Launches and Car News | പുതിയ വണ്ടി വാങ്ങുന്നതിനെക്കാൾ ലാഭം പഴയതങ്ങ് കളയുന്നതാണ് | Vandipranthan

Поділитися
Вставка
  • Опубліковано 11 жов 2024
  • In this video, I am talking about the child seat and the news and about keeping old car instead of getting new one as a good financial decision!
    Child Seat
    amzn.in/d/b1vCVkM
    Booster Seat
    amzn.in/d/4BhdLMr
    Mahindra ZEO - First electric 4 wheel LCV in india
    Kia Carnival 2024
    Kia EV9
    Nissan Magnite 2024 Facelift
    BYD eMax7 the first 6/7 seater electric MPV in India.
    #newLanches #news #vandipranthan #malayalam
    For business inquiries
    me@vandipranthan.com
    +91 6235359254

КОМЕНТАРІ • 50

  • @Vandipranthan
    @Vandipranthan  2 дні тому +7

    2017ല് ആദ്യ പുതിയ കാർ വാങ്ങിയപ്പോ കൂടെ വാങ്ങിയത് ഒരു കാർ സീറ്റാണ് ആദിക്ക്, അന്ന് മുതൽ വലുതാവുന്നവരെ അവൻ ഇരുന്നത് ആ സീറ്റിലാണ്. പിന്നെ ബൂസ്റ്റർ സീറ്റും വാങ്ങി. ഇപ്പൊ ചങ്ങായി വലുതായി സീറ്റ് ബെൽറ്റ് ഇടാറായി.
    അന്ന് വണ്ടിയുമായി നാട്ടിൽ പോയപ്പോ ഈ സീറ്റ് കണ്ടു കുറെ പേര് അന്തം വിട്ട്, കുറെ പേര് കളിയാക്കി വേറെ ആർക്കും മക്കൾ ഇല്ലാത്ത പോലെ എന്നൊക്കെ പറഞ്ഞു.
    അന്ന് അവരൊക്കെ പറഞ്ഞതാണ് ഇന്ന് മന്ത്രി ഗണേഷ് കുമാറും പറഞ്ഞത്. സമയമായിട്ടില്ലത്രെ!
    കഷ്ടം. !

    • @rohitsreenivas
      @rohitsreenivas День тому

      നമ്മുടെ നാട്ടിൽ ഈ നിയമം വരുന്നത് ആൾക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനാണോ? സുരക്ഷ ഉറപ്പ് വരുത്താൻ നിയമം ഉണ്ടാവണം എന്ന് ഇല്ല അതിനു ശെരിയായ ബോധവൽക്കരണം മതി. (മറ്റുള്ളവരുടെ സുരക്ഷയെ ആരെങ്കിലും ഹനിക്കുന്നുവെങ്കിൽ , അത് സംഭവിക്കാതെ ഇരിക്കാൻ നിയമം വേണം )
      ഇവിടെ പലപ്പോഴും സുരക്ഷാ നിയമങ്ങൾ, ഒരു വരുമാന മാർഗം പോലെ ആണ് ഉപയോഗിക്കുന്നത് എന്ന് തോന്നും. അതല്ല സുരക്ഷ തന്നെയാണ് മാനദണ്ഡമെങ്കിൽ, റോഡിൽ ഉള്ള കുഴികൾക്ക് പിഴ വേണ്ടേ. സീറ്റിങ് കപ്പാസിറ്റിയിൽ കൂടുതൽ ആൾക്കാരെ കുത്തി നിറച്ചു പോകുന്ന ബസുകളും സ്കൂൾ വണ്ടികളും, എന്ത് സുരക്ഷ ആണ് ഉറപ്പാക്കുന്നത്. ഓട്ടോറിക്ഷ ആണോ ഏറ്റവും സേഫ് ആയ വണ്ടി? കാറിൽ പോകുമ്പോൾ മാത്രമാണോ കുട്ടികൾക്ക് സുരക്ഷ കുറവുള്ളത്. ബൈക്കിൽ/ സ്കൂട്ടറിൽ കുട്ടികളെ കൊണ്ട് പോകുമ്പോൾ എന്താണ് സുരക്ഷാ മാനദണ്ഡം? ( ഇനി ഇപ്പോ ബൈക്കിനു അങ്ങനെ ഒരു മാനദണ്ഡം കൊണ്ടുവന്നാൽ സാധാരണക്കാർ എന്ത് ചെയ്യും )

  • @kochinmusikzone3440
    @kochinmusikzone3440 День тому +13

    ചില വണ്ടികൾ പഴകിയാലും കൊടുക്കാൻ തോന്നില്ല..കൊടുത്താൽ ഒന്നും കിട്ടില്ല..പുതിയ വണ്ടി വാങ്ങിയാലും അവൻ അവിടെ കിടന്നോട്ടെ.. 👍

  • @drogvinod
    @drogvinod День тому +3

    Captur Club kerala യുടെ അംഗങ്ങൾക്ക് ഒരു സമാധാനം : ഇത്രയും നല്ല ഒരു വണ്ടി കൊടുക്കാൻ വിഷമം ആയിരുന്നു : ഞങ്ങളുടെ അടുത്ത മീറ്റപ്പിൽ വരണം 😊

  • @sig_b
    @sig_b День тому +2

    Ente Ecosport Titanium Diesel❤

  • @amalalappuzha6495
    @amalalappuzha6495 День тому +1

    Super episode chettaa❤❤❤

  • @shroffofficial9916
    @shroffofficial9916 2 дні тому +5

    2016-2017 vandi okke athra pazhaya vandi anno😮

  • @cyjodevis7679
    @cyjodevis7679 День тому

    electric vandi erakumbol athinte tire mattu vandikale apekshichu different aano.. hardness kooduthal undo..

  • @savadah7530
    @savadah7530 17 годин тому

    Toyota liva yude oru vedio cheyyanam

  • @KiranGz
    @KiranGz День тому

    Informative bro❤

  • @unni.888
    @unni.888 День тому

    Buy a toyota innova type 1 or 2 odichu nadakkuga 4-8 lakh price avolu vandi valiya paniyum illa no tension pocket kaaali avilla

  • @ArshadKadavath-g4l
    @ArshadKadavath-g4l День тому

    ബ്രോ chaild seat നിർബന്ധമായും പ്രാബല്യത്തിൽ വരണം, ഈ നിയമത്തെ saupport ചെയ്യുന്നു

  • @shuhaibrehman9482
    @shuhaibrehman9482 День тому

    Ippo kayyil ecosport.... Aduth edukaan thalperiyam endevour.... Ford athoru vikaramaan

    • @User1-m1h
      @User1-m1h 17 годин тому

      Avar sales nirthiyille

  • @sreerajr9505
    @sreerajr9505 2 дні тому +1

    Innale itta BMW 3 series video evide ? Notification kandu nokan vannapo video illa 😅

    • @Vandipranthan
      @Vandipranthan  2 дні тому +1

      Athu cheruthayitt pali

    • @sreerajr9505
      @sreerajr9505 2 дні тому

      Veendum idumo ? Expecting the same.. 😊​@@Vandipranthan

    • @Vandipranthan
      @Vandipranthan  День тому +1

      @@sreerajr9505aa video munne ittathanu chanalil und

  • @baburajpillai6753
    @baburajpillai6753 2 дні тому

    ഒരു സാധാരണക്കാരൻ കയ്യിൽ ഇരിക്കുന്ന വണ്ടി കൊണ്ടുനടക്കുന്നത് തന്നെ നല്ലത് പക്ഷെ മോഹം ആണല്ലോ വണ്ടിയുടെ കാര്യത്തിൽ, എന്റെ കാര്യം ഞാൻ 2016 alto k10 ഇതു വരെ ഓടിയത് 39000km, ഇപ്പോൾ എനിക്ക് ഒന്ന് upgrade ചെയ്യണം എന്ന് വിചാരിച്ചു k10 വില 240000 ഇപ്പോൾ തത് കാലം hold ചെയ്തിരിക്കുന്നു പക്ഷെ upgrade ചെയ്ത് പറ്റുകയുള്ളു road കൾ എല്ലാം വലുതായി കഴിഞ്ഞു saftey വേണം Automatic വേണം age factor ഉം ഉണ്ട്,11 to 13laksh budjet but ഇത്രയും വില കൊടുത്ത് ഒരു dedmoney പോലെ ചിലപ്പോൾ ഓർത്തു പോകുന്നു nisan magnet ഒന്നു മനസിൽ...എങ്ങനാ എന്നും new model ഇറങ്ങുന്നു

    • @ameenurahman8705
      @ameenurahman8705 День тому +1

      Xuv 3xo would be best for the 12-13lack range if we consider over all performance especially safety

    • @albinkuriachan3925
      @albinkuriachan3925 День тому

      Grand vitara sigma

    • @baburajpillai6753
      @baburajpillai6753 День тому

      @@ameenurahman8705 yes first selection അതായിരുന്നു exange വില തന്നില്ല mahindra യിൽ നിന്ന് എക്സിക്യൂട്ടീവ് വന്നിരുന്നു.

  • @Amv1991
    @Amv1991 4 години тому

    പുതിയ വണ്ടി എടുക്കുന്നത് വെറും നഷ്ട്ടം.

  • @-._._._.-
    @-._._._.- День тому

    👍

  • @riyaskt8003
    @riyaskt8003 День тому

    ഈ video എന്തേ വീണ്ടും upload ചെയ്തത്?

  • @rafeek6332
    @rafeek6332 День тому

    Ente name Rafeek
    Ente chotiyem 2025 IL jeep avenger varumenn kelkunnu seriyaano pls

  • @dhilanraju5082
    @dhilanraju5082 2 дні тому +2

    Puthiya petrol 1.2 edukkunnathano atho old 1.3 diesel edukkunnathano oru aggressive drive expect chyyuna aalk nallath

  • @anoopnk8007
    @anoopnk8007 День тому

  • @girishkumar3914
    @girishkumar3914 День тому

    👍🏻

  • @harimathilakam5045
    @harimathilakam5045 2 дні тому

    ✋😊

  • @bavarasheed4112
    @bavarasheed4112 День тому

    ഓട്ടോ റിക്ഷയിൽ കുട്ടികൾ പോകുമ്പോൾ ചൈൽഡ് സീറ്റ് വേണോ

    • @Vandipranthan
      @Vandipranthan  День тому +1

      ee question valid alla bro. cars can go fast and as jeremey clarkson said. suddenly getting stationary. athanu preshnam

  • @jithjith6851
    @jithjith6851 20 годин тому

    Lord alto laugh at corner..😂

  • @CSMRealDeveloper
    @CSMRealDeveloper День тому

    Ĺoose aayyathu kondanoo😢😢😢

  • @Prakashnamboothiri
    @Prakashnamboothiri День тому

    പ്രാന്താ😄, ഇപ്പോൾ യൂസ്ഡ് കാർസ്ന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് വീഡിയോ അടി.. 5 കൊല്ലം കഴിഞ്ഞ വണ്ടികൾക്ക് എക്സ്ചേഞ്ചിൽ കൊടുക്കുമ്പോൾ ഡീലർ ഷിപ്പ് ഓഫർചെയ്യണത് ഏകദേശം ഇൻവോയ്സിന്റെ പകുതി വിലയാണ്... ഇത് യൂസ്ഡ് കാർ ഷോറൂമിൽ വരുമ്പോൾ ഏകദേശം ഇൻവോയ്‌സ്‌ പ്രൈസിന് അടുത്തു തന്നെയാണ് അവന്മാർ വിൽക്കുന്നത്...ഒത്തിരി ആൾക്കാർ പറ്റിക്കപെടുന്നുണ്ട്.

    • @praveenraj8205
      @praveenraj8205 День тому

      💯

    • @praveenraj8205
      @praveenraj8205 День тому

      Used car ഷോറൂം കൾ കൊള്ള വിലയാണ് ഇതിപ്പോ ഒരു ട്രെൻഡ് ആയി

    • @Prakashnamboothiri
      @Prakashnamboothiri День тому

      @@praveenraj8205 പഴയ വണ്ടി വില നോക്കാൻ വെബ്സൈറ്റുകൾ ഉണ്ട്, കൂടാതെ ഇൻഷുറൻസ് IDV യും നോക്കാം. മറ്റൊരു തരത്തിൽ സിമ്പിൾ ആയി നോക്കിയാൽ 15 ആം കൊല്ലം വണ്ടിവില ഇൻവോയ്‌സ്‌ന്റെ 5 % മാത്രം ആയിരിക്കും. (Scrap Value as per Govt. Policy)

    • @anuroop.mviswanath9591
      @anuroop.mviswanath9591 23 години тому

      What is invoice price..?

    • @Prakashnamboothiri
      @Prakashnamboothiri 23 години тому

      @@anuroop.mviswanath9591 നമ്മൾ വണ്ടി മേടിക്കുമ്പോൾ നൽകുന്ന ബില്ല് വില - (Ex Showroom Price) പിന്നീട് അതിന്റെ കൂടെ RTO, Insurance ഒക്കെ കാണും. അത് കൂട്ടാതെ ആണ് ഇവന്മാർ നമ്മളുടെ കൈയിൽ നിന്നും എടുക്കുന്നത്. യൂ ട്യൂബിൽ വരുന്ന ഒത്തിരി ചാനലുകൾ കണ്ടാൽ തട്ടിപ്പിന്റെ ആഴം എത്ര ഉണ്ടെന്നു മനസിലാകും!

  • @melbinmathew771
    @melbinmathew771 2 дні тому

    👍

  • @Manafqamanaf547
    @Manafqamanaf547 День тому

    ❤❤