ഒരു നോവലിനെ മാത്രം ആസ്പദമാക്കിയുള്ള കഥയല്ല | Bougainvillea Movie | Kunchako Boban | Jyothirmayi

Поділитися
Вставка
  • Опубліковано 9 жов 2024
  • #BougainvilleaMovie #KunchakoBoban #Jyothirmayi #AmalNeerad #MalayalamCinema #FahadhFaasil #Roothinteloakm #LajoJose
    Join Kunchako Boban and Jyothirmayi in this exclusive chat about their upcoming Malayalam film, Bougainvillea, directed by Amal Neerad. Get a sneak peek into behind-the-scenes stories, the excitement of shooting, and the captivating suspense that awaits. Based on a compelling novel, this film promises to be a thrilling ride! Don’t miss their insights and experiences!
    Subscribe to #ManoramaOnline UA-cam Channel: goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps :
    www.manoramaon...

КОМЕНТАРІ • 80

  • @raphymohammed6493
    @raphymohammed6493 56 хвилин тому +17

    ഗസ്റ്റിനെ ഒട്ടും അലോസരപ്പെടുത്താത്ത അവരിൽ നിന്നും പരമാവധി ചോദിച്ചു വാങ്ങുന്ന അവതാരകൻ ❤ ഇങ്ങനെയായിരിക്കണം.....

  • @annaalina616
    @annaalina616 3 години тому +53

    ജ്യോതിർമയി❤ ഒരുപാട് വർഷങ്ങൾക്ക് ശേഷം... She looks promising in trailer..സംസാര രീതി👌

  • @MooppansVlogz
    @MooppansVlogz 47 хвилин тому +9

    ഇങ്ങനെ ആകണം Anchoring🎉👌

  • @Siddh_Raaaj
    @Siddh_Raaaj 2 години тому +28

    എന്തൊക്കെ പറഞ്ഞാലും ഈ മൂവിയിലെ ജ്യോതിർമയിയുടെ performance ആയിരിക്കും ശ്രദ്ധിക്കപ്പെടുക , ചര്‍ച്ചയാവുക.💯.

  • @ArunKumar-nd6ho
    @ArunKumar-nd6ho Годину тому +8

    ജ്യോതിർമയി വീണ്ടും വന്നതിൽ സന്തോഷം👍👍👍👍

  • @MrSiyad007
    @MrSiyad007 Хвилина тому

    Changes accept ചെയ്യാൻ ഉള്ള മനസ്സ് ചാക്കോച്ചന് ഉണ്ട് 💥🥳 വെയിറ്റിംഗ്

  • @RashidCLT
    @RashidCLT 3 години тому +54

    ട്രെയിലർ കണ്ടിട്ട് ഇത് രൂത്തിൻ്റെ ലോകം തന്നെയാണ് 😮😮😮😮

    • @heisenberg8077
      @heisenberg8077 3 години тому +4

      Avar athu eppol samathochal.cinemayide twist and story reveal akathile

    • @football-vibe
      @football-vibe 2 години тому +1

      rooth means ?

    • @Mejo791
      @Mejo791 Годину тому

      Athe

    • @ssanu40
      @ssanu40 Годину тому +3

      Yes. But climax ൽ chako vs fahad fight കാണും but jyothirmayi top ആവും

    • @Mejo791
      @Mejo791 Годину тому

      @@ssanu40 it'll be a Amal Neerad സംഭവം

  • @Adi_is_here
    @Adi_is_here 23 хвилини тому +2

    ഈ സിനിമയുടെ മിക്ക interview ഞാൻ കണ്ടു ഒന്നും complete ആക്കിയില്ല but ഇത് full കണ്ടു. വളരെ നല്ല ഇന്റർവ്യൂ നല്ല questions ഒട്ടും ബോറടിപ്പിക്കുന്നില്ല. പിന്നെ സീനിയേസ് എന്ന സിനിമയിൽ ഇവർ രണ്ടുപേരും ഉണ്ടായിരുന്നല്ലോ?

  • @AbhijithSaji-c4i
    @AbhijithSaji-c4i 4 години тому +21

    Valare manyamaya interview❤

  • @SabinPhilipAbraham
    @SabinPhilipAbraham 4 години тому +13

    Chackochan 🔥🔥 Anjaam Pathira Vettah pole thakarppan padam avatte 🥰🔥

  • @theerthagvr3258
    @theerthagvr3258 44 хвилини тому +3

    Beautiful and decent interview 🫶🏼

  • @nannurn5743
    @nannurn5743 2 години тому +5

    Jyothirmayiiiiii swaggggg and screen presence 😅😅😅❤❤❤❤❤❤❤

  • @abhijithpv2152
    @abhijithpv2152 3 години тому +28

    ഒരു അരുന്ധതി റോയ് ലുക്ക് ആണല്ലോ

  • @SavithaSavi-nh7mx
    @SavithaSavi-nh7mx 2 години тому +8

    Jyothir ❤❤❤

  • @hijasahammed4304
    @hijasahammed4304 3 години тому +20

    Pulp fiction tshirt❤

  • @MYVOICE1232
    @MYVOICE1232 39 хвилин тому +2

    ഇന്നലെ ARM 3D 🔥ഒരിക്കൽ കൂടി പോയി....... പൊളി എക്സ്പീരിയൻസ് രണ്ടാമത് കാണുമ്പോൾ ആണ് 🔥🔥👌🏻don't miss second watch 🔥🔥

  • @aanmalikapurakal636
    @aanmalikapurakal636 3 години тому +5

    Different style and vibe ...will be a rocking performance from my dear brother ...❤

  • @dentechie
    @dentechie 2 години тому +5

    Cheyyano enn choychappo as a atypical husband:"ennaal nee cheyyanda"
    Jo:"athentha njn cheythaal"

  • @shenjuraju9480
    @shenjuraju9480 3 години тому +6

    Samsaravum soundum nice jothirmayi

    • @SheAfna
      @SheAfna 3 години тому +1

      💯💯💯💯❤

  • @9916244878
    @9916244878 58 хвилин тому

    Nalla interview 👏

  • @nivednivs7513
    @nivednivs7513 4 години тому +6

    Chakochan ❤

  • @_iam.the.ak_
    @_iam.the.ak_ 3 години тому +6

    Pulp fiction tshirt 😌💗

  • @sreejith6181
    @sreejith6181 3 години тому +7

    ചാക്കോച്ഛന്റെ മാസ്സ് ഐറ്റം കാണാൻ വെയ്റ്റിംഗ് ❤

  • @majuthomasdaniel1222
    @majuthomasdaniel1222 15 хвилин тому

    Ask Amal neerad for an interview

  • @DeviPrasad-g6k
    @DeviPrasad-g6k 3 години тому +5

    Ee anchor ente new crush🎈

  • @shahinamonu
    @shahinamonu 2 години тому +2

    nice interview

  • @malabiju1980
    @malabiju1980 42 хвилини тому

    Neat and mature anchoring

  • @lajo_jose
    @lajo_jose 2 години тому +3

    ❤❤❤❤

  • @Renji5766
    @Renji5766 3 години тому +5

    chakochan❤

  • @sachinist8672
    @sachinist8672 3 години тому +5

    ചാക്കോച്ചൻ

  • @jaganat3333
    @jaganat3333 2 години тому +9

    അമൽ നീരദ് ഒക്കെ പടം എടുത്താൽ അത് ഇൻസ്പിറേഷൻ ...പ്രിയദർശൻ എടുത്താൽ അത് കോപ്പിയടി .....

    • @Captan-r4c
      @Captan-r4c Годину тому

      Kilukkam, chithram, Thalavattam angane Priyan edutha copy padangal ivedeyum mathu industriesilum blockbuster to IH vare ind. pineedu aanu athu copy ennu manasilayathu. Ennal Amal inte career thudangiyappozhe Ee news vannirunnu. Mathramalla Adheham credits nalkiyirunnu. Bheeshma Parvam Godfather aanenkilum adhine mathoru roopathil aaki eduthu. Same Story aanenkilum BigB yum nalla difference ind.

    • @fahadh123
      @fahadh123 Годину тому +2

      Ath Amal neerad thanne paranjittund reference okke eduthittundenn, pinne ee movie oru novel based aan ath amalinte friendinte novel aan

    • @ajayakumarvannadil3461
      @ajayakumarvannadil3461 Годину тому +1

      പ്രിയദർശൻ എല്ലാ സിനിമയും കോപ്പിയടി അമലിന്റെ കാല് തിരുമ്മാനുള്ള യോഗ്യത പ്രിയനില്ല

    • @ajayakumarvannadil3461
      @ajayakumarvannadil3461 Годину тому +1

      ഇഗ്ലീഷ് ഫിലിം കട്ട് മോഹൻലാലിനെ കൊണ്ട് കോമാളികളി കളിപ്പിച്ച് ജീവിക്കുന്ന പ്രിയൻ വേയ്സ്റ്റ്
      സംവിധായകൻ

    • @melv844
      @melv844 40 хвилин тому +3

      Malayalathile repeat value Ulla 10 movies eduthaal 3 ennamenkilum Priyante aarikkum

  • @crazyindian
    @crazyindian Годину тому

    Jyothi❤

  • @KamalJ-ew7zj
    @KamalJ-ew7zj 2 години тому +1

    Waiting

  • @vishnubasi7114
    @vishnubasi7114 Годину тому

    Jothirmayi❤❤

  • @Captain-cf4qh
    @Captain-cf4qh 2 години тому +5

    0:22 amal neerad nte wife aan parayunnath 📈

    • @Captan-r4c
      @Captan-r4c Годину тому +1

      Thudakkam mathram kandal pora. Full kaanu.
      Jyothirmayi parayunnathu ippozhathe audience kooduthalum difference except cheyyunnu. Ippo thaan Ee lookil vannappol accept cheythu. Pakshe pandu 2000’s il aanenkil Ingane oru heroine accept cheyyillayirunnu

  • @waywardwanderer6502
    @waywardwanderer6502 2 години тому

    Thatss one cool t shirt.pulp fiction❤

  • @christygeorgechakkalakkal4253
    @christygeorgechakkalakkal4253 2 години тому +4

    Kalyana ramanalla chakocha nighal randum orumichu last abinayichadu SENIORS movie anu

    • @VISHNU-rl3we
      @VISHNU-rl3we Годину тому

      Orumich screenil abinayichitilla athil enn thonnunu

    • @jabirhamza2466
      @jabirhamza2466 59 хвилин тому

      ​@@VISHNU-rl3we ind hostel scene ,

  • @justinjaz5272
    @justinjaz5272 2 години тому

    നല്ല ഇന്റർവ്യൂ.

  • @arunkadambanattu
    @arunkadambanattu 5 годин тому +2

    Farook😍😍😍

  • @ashik5561
    @ashik5561 39 хвилин тому

    Music directore korch choikaarnu🫠❤

  • @swadiqmuhammed3221
    @swadiqmuhammed3221 17 хвилин тому

    അനാർക്കലി സൗണ്ട്

  • @icon5863
    @icon5863 2 години тому +1

    നോവലിന്റെ പേരെന്താണെന്ന് അറിയാവോ?

  • @kunjmon11
    @kunjmon11 Годину тому +1

    1:46

  • @moviefond6964
    @moviefond6964 2 години тому

    So chakochan is villain 😂

  • @Sreejith6-dh7kr
    @Sreejith6-dh7kr 48 хвилин тому

    Onnum parayathaa avastha

  • @yadukrishnan-ze5un
    @yadukrishnan-ze5un 2 години тому +2

    Starst 01:46

    • @anzo-o6y
      @anzo-o6y 2 години тому

      Ente ponneda abcd elm poi padik

  • @amalraj1039
    @amalraj1039 Годину тому

    സംഭവം പ്രൊഡക്ഷൻ ക്യാഷ് ലാഭിക്കണം വേറെന്ത് wife ആവുമ്പോൾ ക്യാഷും കൊടുക്കേണ്ട

    • @Noahx0
      @Noahx0 Годину тому

      Thanne okke sammadhikkanam 😂 enth kandaalum negative adikkan Matharam ariyunnavar 😂😂

  • @ഡിങ്കൻDINKAN
    @ഡിങ്കൻDINKAN 2 години тому +1

    72 വയസുള്ള എനിക്കും ചാക്കോച്ഛന് പ്രായം ആയി എന്ന് തോനുന്നു ... ഞങ്കളുടെ മനസ്സിനെ ഒരു സമയത്ത് പുളകം കൊള്ളിച്ച ആ hot ചോക്ലേറ്റ് ഹീറോ ഇനി ഇല്ല

    • @letsrol
      @letsrol Годину тому

      😮😮😮

  • @SavithaSavi-nh7mx
    @SavithaSavi-nh7mx 2 години тому +2

    ❤❤❤

  • @Dishnudev
    @Dishnudev 4 години тому