ഞാൻ aqua 60ആണ് എന്റെ വർക്ക് നു എല്ലാം വാങ്ങാറുള്ളത് കൊല്ലങ്ങൾ ആയി എന്റെ അടുത്ത് ഒന്ന് ഉണ്ട് ഇപ്പൊ എല്ലാം പോണ്ടിലും ഇത് തന്നെ ആണ് ഞാൻ വെക്കാറുള്ളത് ഒരു കംപ്ലയിന്റ് ഉം വന്നിട്ടില്ല ഇതുവരെ
ഫസ്റ്റ് കാണിച്ച പോണ്ടിൽ ഈ മോട്ടർ ആണ് use ചെയ്തത് പിന്നെ അതിനു മുൻപ് ഒരു pond ഉണ്ടാകുന്ന വീഡിയോ ചെയ്തിട്ടുണ്ട് അതിലും ഈ മോട്ടർ ആണ് use ചെയ്തത് അതുപോലെ ഒരു shorts ഉണ്ട് foundain ന്റെ അതിലും ഈ മോട്ടർ തന്നെ ആണ് ഉപയോഗിച്ചത് 🥰🥰🥰നല്ല സ്പീഡ് ഉണ്ട് വെള്ളത്തിനു🥰
ഇത് നല്ല മോട്ടോർ ആണോ ...കംപ്ലയിന്റ് ഉണ്ടോ ....ഇതിന്റെ രണ്ട് മോഡൽ കാണുണ്ടല്ലോ ... Khaitan Aqua 60 ,Khaitan Aqua 80.
ഞാൻ aqua 60ആണ് എന്റെ വർക്ക് നു എല്ലാം വാങ്ങാറുള്ളത്
കൊല്ലങ്ങൾ ആയി എന്റെ അടുത്ത് ഒന്ന് ഉണ്ട് ഇപ്പൊ എല്ലാം പോണ്ടിലും ഇത് തന്നെ ആണ് ഞാൻ വെക്കാറുള്ളത് ഒരു കംപ്ലയിന്റ് ഉം വന്നിട്ടില്ല ഇതുവരെ
😍😍😍😍😍
🥰🥰🥰🥰
വർക്ക് ചെയ്യിച്ചു കാണിച്ചില്ലല്ലോ
ഫസ്റ്റ് കാണിച്ച പോണ്ടിൽ ഈ മോട്ടർ ആണ് use ചെയ്തത് പിന്നെ അതിനു മുൻപ് ഒരു pond ഉണ്ടാകുന്ന വീഡിയോ ചെയ്തിട്ടുണ്ട് അതിലും ഈ മോട്ടർ ആണ് use ചെയ്തത് അതുപോലെ ഒരു shorts ഉണ്ട് foundain ന്റെ അതിലും ഈ മോട്ടർ തന്നെ ആണ് ഉപയോഗിച്ചത് 🥰🥰🥰നല്ല സ്പീഡ് ഉണ്ട് വെള്ളത്തിനു🥰
ഇനി ഒരു ചെറിയ വാട്ടർ foundain ഉണ്ടാക്കുന്ന വീഡിയോ ചെയ്യുന്നുണ്ട് അതിൽ കാണിക്കാം 🥰🥰🥰