മുദ്ര | Ayyappa Devotional Songs Malayalam | Madhu Balakrishnan | S. Ramesan Nair | Mudra

Поділитися
Вставка
  • Опубліковано 24 лип 2024

КОМЕНТАРІ • 222

  • @vishnujithvishnu5522
    @vishnujithvishnu5522 10 місяців тому +14

    2023 ലും കേൾക്കുന്നവർ ലൈക്‌ അടി......... സ്വാമിയേ ശരണമയ്യപ്പ... 🙏🙏🙏🙏🙏🙏🙏🙏

  • @sureshc5948
    @sureshc5948 2 роки тому +83

    എത്ര പ്രാവശ്യം പോയാലും കൊതി തീരാത്ത സ്ഥലമാണ് ശബരിമല ആ സമയമാകുമ്പോൾ ഒരു പ്രത്യേക ആകർഷണം ആണ്

    • @yeshodhat8374
      @yeshodhat8374 2 роки тому +1

      😄🙏യ്wqക്ക് 😂😂o😃യ്t സ്വാമി ശരണം അയ്യപ്പ മധു മോനെ എന്നും ഇതു പോലെ പാടാനുള്ള ശക്തി യും ആയുസും അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

    • @Sudhee995
      @Sudhee995 2 роки тому +3

      Adhinu oru kaaraname ullu chettayi... Ayyappan avidae chellunna kunj kurunnugalkk avardae kalikoottukaaranaayum, cheruppakaarkk uttra suhurthaayum aniyanaayum jeshtanaayum, mudhirnavarkk thangaludae swandham maganaayum thigazhunnu....

    • @borntowinkl.5987
      @borntowinkl.5987 Рік тому +1

      സത്യം

    • @visakh8290
      @visakh8290 Рік тому

      സത്യം

    • @visakh8290
      @visakh8290 Рік тому

      സത്യം

  • @vaisakhmk4054
    @vaisakhmk4054 6 місяців тому

    Om ganeshaya namah 🙏
    Swamiye saranamayyappa 🙏
    🙏🙏🙏

  • @ranjith4065
    @ranjith4065 3 роки тому +9

    പമ്പേ നീയൊരു .... ഗംഭീരം

  • @SanthaSantha-yw2ch
    @SanthaSantha-yw2ch Місяць тому

    Enne kuliru kollichukondu koritharippicha shabdhamanu bhagavante thuna eppozhum undavatte .prajeesh ps

  • @santhoshkk5671
    @santhoshkk5671 7 місяців тому +3

    2006 എന്റെ കന്നിയാത്ര... ആ വർഷം ഇറങ്ങിയ കാസ്സെറ്റ്

  • @ajeeshpp2786
    @ajeeshpp2786 4 роки тому +82

    മധു ചേട്ടന് ശബ്ദം ദൈവത്തിന്റെ വരദാനമാണ്

  • @jfaentertainmentfilmcompan3377
    @jfaentertainmentfilmcompan3377 3 роки тому +22

    2021 ലും കേൾക്കുന്നവർ Like അടിക്ക്

  • @mrmethun3201
    @mrmethun3201 6 місяців тому +1

    Ente ponnu swami saranam ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ratheeshkumar3008
    @ratheeshkumar3008 6 місяців тому +2

    2024 Madhu Balakrishnan ❤❤❤

  • @VibinRaaj-wv7id
    @VibinRaaj-wv7id 6 місяців тому +1

    സൂപർ പാട്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊

  • @renjithrenjith1481
    @renjithrenjith1481 Рік тому +2

    S രമേശൻ നായർ സർ അങ്ങേക്ക് പ്രണാമം

  • @ajivasukuttan6736
    @ajivasukuttan6736 8 місяців тому +1

    മധു സ്വാമി ശരണം ശരണം ശരണം സ്വാമി അയ്യപ്പസ്വാമി

  • @akhileshambadi5271
    @akhileshambadi5271 2 роки тому +21

    2023 മണ്ഡലകാലത്ത് മുദ്ര യിലെ song ആസ്വദിക്കുന്നവരുണ്ടോ....
    ദേവ ദേവ നന്ദന..... എന്നെന്നും my favorite devotional hit song🥰🥰🥰. സ്വാമി ശരണം 🙏🙏🙏🙏🙏

    • @yeshodhat8374
      @yeshodhat8374 2 роки тому

      സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏

    • @Vije572
      @Vije572 Рік тому

      ഒരു വട്ടം മലയാത്രയിൽ മുഴുവൻ കേട്ടത് മുദ്ര യിലെ ഗാനങ്ങൾ ആയിരുന്നു.ദേവ ദേവ നന്ദന അങ്ങനെ ഹൃദയത്തില് പതിഞ്ഞു പോയി.ഞാൻ ഇപ്പൊ മാലയിട്ട് വൃതം എടുക്കുന്നു. വീണ്ടും വീണ്ടും ദേവ ദേവ കേട്ടുകൊണ്ട് ഇരിക്കുന്നു.ഓരോ വട്ടം കേൾക്കുമ്പോഴും പറഞ്ഞു അറിയിക്കാൻ കഴിയാത്ത ഒരു അനുഭൂതി🥰🥰🥰

  • @sakalakalakala7556
    @sakalakalakala7556 2 роки тому +1

    Pambe neeyoru veenayakoo
    Nalla rachana
    Nalla sngeetham
    Nalla alapanam

  • @user-up1ch5sr5i
    @user-up1ch5sr5i Рік тому +1

    ദൈവ ചൈതന്യമുള്ളഗായകൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vrindashyam6739
    @vrindashyam6739 2 роки тому +44

    മധുച്ചേട്ടന്റെ ഭക്തിയോടെയുള്ള ഈ ശബ്ദം ഈശ്വരന്റെ വരദാനമാണ്. സ്വാമിയേ ശരണം അയ്യപ്പ 🙏

  • @borntowinkl.5987
    @borntowinkl.5987 Рік тому +2

    Pambe നീയൊരു വീണയാകു ഓഹ്......

  • @DinosourIceAge
    @DinosourIceAge Рік тому +20

    എത്ര തവണ കേട്ടാലും ആദ്യമായി കേൾക്കുന്ന സുഖം. സ്വാമി ശരണം 🙏

  • @ligeeshkarthikeyan9050
    @ligeeshkarthikeyan9050 Рік тому +1

    Swami Saranam

  • @sivadasan8005
    @sivadasan8005 3 роки тому +4

    All ways. God blessings u.അങ്ങയെ കാണാൻ ഒരുപാട് ആഗ്രഹമാണ്...?

  • @divyaa9130
    @divyaa9130 3 роки тому +9

    Madhu chettante ellam bakhthi ganangalkkum oru pretyeka feela nu..pattil layichu pokum...Athrakku manoharamanu chettante voice.

  • @oplegendff9951
    @oplegendff9951 7 місяців тому +1

    Swami Saranam🙏❤️

  • @pranilkesav9713
    @pranilkesav9713 3 роки тому +11

    ഹരിഹരസുധൻ ആനന്ദചിത്തൻ അയ്യൻ അയ്യപ്പാ സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏❤️🙏❤️🙏🙏

  • @bineeshtouchriver1122
    @bineeshtouchriver1122 Рік тому +2

    2022 ഈ പാട്ട് കേൾക്കുന്നവർ ഒന്ന് like അടിച്ചേ

  • @user-xq7jm7wf5n
    @user-xq7jm7wf5n 4 місяці тому

    🙏🙏🙏

  • @mala4370
    @mala4370 Рік тому +10

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ശബ്ദം ആണ് മധു ജിടെ ഭക്തിഗാനത്തിന്റെ കാസറ്റ് എടുക്കുമ്പോൾ പണ്ട് തൊട്ട് ഞാൻ select ചെയ്യുന്നത് മധു ജിടെ ആണ് 👌🏻

  • @sunilkumar.supersunil8901
    @sunilkumar.supersunil8901 8 місяців тому +2

    സ്വാമി ശരണം

  • @sreejithsreenu1905
    @sreejithsreenu1905 3 роки тому +49

    മലക്ക് പോകും വഴി ഇ സോങ്ങുകൾ കേൾക്കുമ്പോൾ ഒരു പ്രത്യേകത അനുപൂതി തോന്നുന്നു 😍♥️

  • @DinosourIceAge
    @DinosourIceAge Рік тому +1

    എനിക്ക് ശബരിമല എന്നാൽ എൻ്റെ അച്ഛൻ ആണ്.

  • @prasanthpgpillai83
    @prasanthpgpillai83 2 роки тому +3

    അയ്യൻ എന്റെ ജീവിതം

  • @vinuvg3225
    @vinuvg3225 2 роки тому +1

    9:59 Pambe neeyoru veenayaku

  • @rajkumarch766
    @rajkumarch766 4 роки тому +8

    സ്വാമി ശരണം അയ്യപ്പ ശരണം ശ്രീ മണികണ്ം നെ ശരണം

  • @rajeshanand540
    @rajeshanand540 3 роки тому +11

    പറയാൻ വാക്കുകൾ ഇല്ല, അത്രയ്ക്കും ഗംഭീരമാണ് മധുചേട്ടന്റെ പാട്ടുകൾ, ഏതു പാട്ടും മധുചേട്ടൻ പാടിയാൽ പൊളിക്കും

  • @pranilkesav9713
    @pranilkesav9713 3 роки тому +2

    ഓം നമഃ sivaya

  • @ckumarc
    @ckumarc 11 місяців тому

    Swami Sharanam 🙏🕉️

  • @sumathivenu1543
    @sumathivenu1543 Рік тому

    Ente jeevananu eepattukal

  • @87anishv
    @87anishv 3 роки тому +9

    രമേശൻ നായർ അങ്ങക്ക് പ്രണാമം 🙏

  • @sujith9227
    @sujith9227 5 років тому +14

    Madhu chettan paadumbo deva sangeetham thanne....

  • @anilkumaranil5221
    @anilkumaranil5221 Рік тому +1

    ഹൊ എന്തൊരു അനുഗ്രഹീത സൗണ്ടാ ണിത്. എല്ലാ ദൈവങ്ങളും ഒരു പൊലെ അനുഗ്രഹിച്ച മനുഷ്യൻ.🙏

  • @shyamgovindh2541
    @shyamgovindh2541 8 місяців тому +1

    Madhu sir🙏🏻... അത്രയും കഴിവുള്ള മനുഷ്യൻ 🫂💙..

  • @sreejithsreedharan3000
    @sreejithsreedharan3000 9 місяців тому +1

    മധു ചേട്ടൻ 💕💕💕💕

  • @suragkrsuragmala408
    @suragkrsuragmala408 5 років тому +23

    മധു..... ദേവശബ്ദത്തിനുടമ

  • @sabusabu8811
    @sabusabu8811 4 роки тому +11

    മധു ചേട്ടന്റെ വില്ലാളിവീരൻ എന്ന ആൽബം songs കേട്ടു നോക്കണം ഫ്രണ്ട്സസ് സൂപ്പർ

  • @sreelekhasreelekhasuresh9388
    @sreelekhasreelekhasuresh9388 4 роки тому +2

    Swamiye. Saranamayyappa

  • @ranjithth3817
    @ranjithth3817 Рік тому +1

    മധു ❤❤❤❤❤❤❤❤

  • @RajeshKumar-ws8pw
    @RajeshKumar-ws8pw 3 роки тому +5

    സൂപ്പർ സോങ്

  • @pranilkesav9713
    @pranilkesav9713 3 роки тому +8

    സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @neymar2382
      @neymar2382 2 роки тому +1

      Swamiye sharanam ayappa

    • @ForestDrive
      @ForestDrive 2 роки тому +1

      🙏🏻സ്വാമിയേ ശരണമയ്യപ്പാ🙏🏻

  • @gsanjinkumar8435
    @gsanjinkumar8435 2 роки тому +8

    സ്വാമി ശരണം 🙏🙏🙏

  • @baijubabu8913
    @baijubabu8913 Рік тому

    Sabarimalaku pokunna feel vere evide poyalum eniku kittillaaa athra ishtam ayyanum kaadum sannidhanavum

  • @fullonfullpower3436
    @fullonfullpower3436 3 роки тому +4

    Madhu chettant ayyappant song oru dhivasam kettilengil annathe dhivasam oru sugamilla....... 🙏🏻swami sharanam.... 🙏🏻

  • @vaishavi__ponnu__6329
    @vaishavi__ponnu__6329 3 роки тому +3

    Pambe ni oru veenayaku... ath ente favrit song ❤️❤️💖💕💕💕💕💕

  • @gautamg2002
    @gautamg2002 3 роки тому +1

    Swamiye saranamayyappa hariharasuthanada chithanayya ayyappa swamiye saranamayyappa

  • @ayurvedavishavaidyasala9875
    @ayurvedavishavaidyasala9875 4 роки тому +3

    മധു ചേട്ടനും km ഉദയൻ സാറും ചേർന്നു ചെയ്യുന്ന album എല്ലാം മികച്ചതാണ്...

  • @radharaghavan6240
    @radharaghavan6240 2 роки тому +1

    എല്ലാ ഗാനങ്ങളും ഒന്നിനൊന്നു സൂപ്പർ എത്ര കേട്ടാലും മതി വരില്ല എന്ന് ഞാൻ അയ്യപ്പനെ ഒന്ന് കാണും അടുത്ത വർഷം എങ്കിലും പോകണം അപ്പോൾ കോവിഡ് ഒക്കെ പോകും

  • @RajeshKumar-ws8pw
    @RajeshKumar-ws8pw 3 роки тому +4

    നല്ല ആലാപനം

  • @sandeeppb7349
    @sandeeppb7349 9 місяців тому +1

    മധുചേട്ടൻ്റെ :
    "പമ്പയാറ്റിൻ തീരത്ത് " Song എന്താ energy ❤❤❤❤

  • @mycreations5637
    @mycreations5637 4 роки тому +6

    പമ്പാ ഗണപതേ, ദേവ ദേവ നന്ദന, സ്വാമിമാരെ കണ്ടു കണ്ടു, my fav 😍😍മധുബാലകൃഷ്ണൻ അതിലേറെ ഇഷ്ടം എന്റെ കയ്യിൽ ഉണ്ടായിരുന്നു ഇതിന്റെ video സന്ധ്യ ക്ക് ഇതാണ് വെക്കാറു ഇപ്പൊ you tube നാമം 🙏🙏🙏🙏

  • @rajirajesh4987
    @rajirajesh4987 Рік тому +1

    2022 also like this songs

  • @sreenivaskk2171
    @sreenivaskk2171 2 роки тому

    🙏🙏🙏🙏🙏🙏

  • @vipincp85
    @vipincp85 2 роки тому +1

    Madhu chettan powli

  • @rajeshtv7322
    @rajeshtv7322 Рік тому +1

    🙏🙏🙏🙏w

  • @gautamg2002
    @gautamg2002 3 роки тому +2

    My favourite 4 songs pamba ganapathe, deva deva nandana, swamimare kandu kandu& erumeli sasthave

  • @anumonthattamala5191
    @anumonthattamala5191 5 років тому +2

    madhu ettanta paatukalil enikketavum ishtapeta paattukal bhakthi saandramaaya paattukal

  • @maheshvijay1599
    @maheshvijay1599 Рік тому +1

    🙏🙏🙏🙏👌

  • @ForestDrive
    @ForestDrive 2 роки тому +1

    Mg Mb Yd ufff😎

  • @kishorekizhakkepurayilkuma1770
    @kishorekizhakkepurayilkuma1770 3 роки тому +1

    Ente hridaya gayakan...swarga vathil thurakkunna songs... Kettalum kettalum mathivaratha pattukal...

  • @parameswarkv92
    @parameswarkv92 Рік тому

    🙏

  • @vijesh.tvijesh.t1818
    @vijesh.tvijesh.t1818 4 роки тому +4

    Swamiye saranam ayyappa

  • @manojkumarg7792
    @manojkumarg7792 5 років тому +18

    Good Songs. എല്ലാ പാട്ടുകളും മനോഹരം. എല്ലാം ഒന്നിനൊന്നു മെച്ചം. ആലാപനവും മികച്ചത് തന്നെ. നല്ല സംഗീതം.

  • @manurollins3280
    @manurollins3280 5 років тому +8

    രമേശൻ നായർ സാർ. ഉദയൻ സാർ.പിന്നെ നമ്മുടെ മധുവേട്ടനും ചേർന്നാൽ... 👍😍

  • @aneeshsree2097
    @aneeshsree2097 Рік тому +1

    സ്വാമിയേ ശരണം 🙏

  • @pranilkesav9713
    @pranilkesav9713 3 роки тому +1

    ഓം നമഃ sivaya🙏🙏🙏🙏🙏🙏🙏🙏

  • @sudhi8283
    @sudhi8283 5 років тому +4

    സ്വാമിയേ ശരണം അയ്യപ്പാ

  • @suleeshunnisuleeshunni8334
    @suleeshunnisuleeshunni8334 5 років тому +2

    Swami saranam

  • @binubinu5714
    @binubinu5714 4 роки тому +5

    മധു cheattane orupadishtam

  • @hulkff7671
    @hulkff7671 2 роки тому +6

    Ayyappa swami ആശ്രയം🙏

  • @devanotp7715
    @devanotp7715 Рік тому +1

    സ്വാമി ശരണം 🙏

  • @sivansivan8875
    @sivansivan8875 2 роки тому +1

    Madhu chettante sound ethra kettalum madukula super voice

  • @rajanin4037
    @rajanin4037 2 роки тому

    Super super super super super super super super super super super super super super sog

  • @adithyanajayakumar4528
    @adithyanajayakumar4528 2 роки тому +1

    Ayyappa Swamy shemikene

  • @hari5929
    @hari5929 5 років тому +3

    Good song's
    Swami saranam ayyapa

  • @kkpstatus10
    @kkpstatus10 Рік тому +1

    അയ്യപ്പ ശരണം 🙏

  • @chinnarajchinnaaraj7089
    @chinnarajchinnaaraj7089 4 роки тому +2

    Super song

  • @dhanyasuresh6683
    @dhanyasuresh6683 2 роки тому +1

    super songs

  • @archanaakku4816
    @archanaakku4816 5 років тому +4

    My favorite singer madhubalakrishnan

  • @jishnunaduvathphotography8993
    @jishnunaduvathphotography8993 5 років тому +7

    my favorite devotional album madhu ettan

  • @RaniRani-xt9rg
    @RaniRani-xt9rg 26 днів тому

    വാവ കാപ്പി കുടിച്ചോ ? ഞപിന്നെ വരാം, തലവേദന

  • @mukalelfamili9926
    @mukalelfamili9926 4 роки тому +2

    Nalla adipoli song collection👍👍👍👍

  • @vidyadharannair2975
    @vidyadharannair2975 2 роки тому +2

    ഭക്തിയോടുള്ള സ്വരം 🌹🌹🌹❤❤

  • @adwaithramesh8291
    @adwaithramesh8291 Рік тому +1

    Swamiye saranam ayyappa 🙏🙏🙏

  • @prakasant6525
    @prakasant6525 10 місяців тому

    Swami saranam🙏🙏🙏

  • @sunildasarumughan5493
    @sunildasarumughan5493 2 роки тому

    സ്വാമിയേ ശരണമയ്യപ്പാ .....

  • @mohandasari1038
    @mohandasari1038 5 років тому +1

    Very nice, sraavyam

  • @sankarankutty4299
    @sankarankutty4299 4 роки тому +1

    Please load this song : Prava manthrakshara sarame thathwa guna nidhiyam divya tharame......... sung by Madhu balakrishnan

  • @BellsofMinds21
    @BellsofMinds21 Рік тому +3

    അതിമനോഹരം 💐💐💐

  • @prajwalprajwal3041
    @prajwalprajwal3041 Рік тому

    Parasyam ozhuvakikkode😔 Swamiye saranamayyappa🙏🙏

  • @jayakrishnanku7773
    @jayakrishnanku7773 2 роки тому

    Superb

  • @pramodqtr9592
    @pramodqtr9592 2 роки тому

    Swamiyei saranam ayyappa 🙏🙏🙏
    Ethra manoharaam

  • @vijesh.tvijesh.t1818
    @vijesh.tvijesh.t1818 4 роки тому +1

    Super