ദേവപമ്പ | DEVAPAMBA | Ayyappa Devotional Songs Malayalam | M.G.Sreekumar

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 553

  • @meditationwithabhilash
    @meditationwithabhilash Рік тому +18

    എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം. പക്ഷെ ശബരിമല കാടിനുള്ളിൽ...... ഒരു രക്ഷയും ഇല്ല. 👌👌👌👌

  • @sureshchandran4976
    @sureshchandran4976 4 дні тому

    എന്റെ ഭഗവാനെ സ്വാമിയേ ശരണമയ്യപ്പാ.... 🙏🙏🙏എല്ലാപേർക്കും നല്ലത് വരുത്തേണമേ അയ്യപ്പാ..... 🙏🙏🙏

  • @pranavkp5506
    @pranavkp5506 Рік тому +25

    ഈ സോങ് ഹോം തിയറ്ററിൽ കേൾക്കുന്ന ഞൻ.......

  • @praveennspravi3234
    @praveennspravi3234 2 роки тому +52

    അയ്യപ്പനോട് നേരിട്ട് പറയും പോലെ പാടാൻ ഇദ്ദേഹത്തെ
    കൊണ്ടേ ആകു ❤️❤️😍😍
    പാട്ടുകൾ കേൾക്കുമ്പോൾ മല കയറുന്ന ഓരോ നിമിഷങ്ങളും ഓർമ്മയിൽ 😘

  • @parakkulamkshethralive4252
    @parakkulamkshethralive4252 4 роки тому +118

    എംജിയുടെപാട്ടുകേട്ടാൽ വൃതംനോറ്റ് മലകയറിയപ്രതീതി സ്വാമിയേ ശരണം അയ്യപ്പാ

    • @shajukariyil2758
      @shajukariyil2758 4 роки тому +6

      Mg sirinde ayyappan devotional song is super,ee paattu rachichavarkkum valare adhikam thanks

    • @proplayerzzzz6258
      @proplayerzzzz6258 4 роки тому +3

      7 song wow

    • @surendhranpoona9684
      @surendhranpoona9684 3 роки тому

      േദവ പണ്

    • @ajileshaduvattil537
      @ajileshaduvattil537 3 роки тому

      @@shajukariyil2758 pppplĺpllllĺlllĺĺĺĺlllĺlll pppplĺpllllĺlllĺĺĺĺlllĺlll Lily 66lĺĺĺĺ

  • @NeymarJr-lv1ml
    @NeymarJr-lv1ml 2 роки тому +48

    പാലാഴി ചേലോടെ പായും പാമ്പേ എത്ര കേട്ടാലും മതിയാവില്ല.
    എം ജി അണ്ണാ നിങ്ങൾ വേറെ ലെവൽ ആണ് 😘❤️

  • @Maneeshmndy
    @Maneeshmndy 3 роки тому +35

    എംജി സർ ഗുരു തുല്ല്യം...
    അങ്ങയുടെ പാട്ടുകൾ അയ്യന് തുല്ല്യം...
    സ്വാമിയേ ശരണമയ്യപ്പ

    • @sanjutovi4679
      @sanjutovi4679 2 роки тому +2

      ayinu 🤨

    • @kalidasankali5529
      @kalidasankali5529 13 днів тому

      ഞാൻ ഇന്നലെ 23 12 2024 നെ മലയ്ക്ക് പോയി കാനന പാത വഴിയാണ് ഒറ്റയ്ക്കാണ് പോയത് കാട്ടിൽ വച്ച് MG യുടെ പാട്ട് കേൾക്കുമ്പോൾ ഉണ്ടാക്കുന്ന ഒരു ഫീൽ ഒന്നും പറഞ്ഞറിയിക്കാൻ പറ്റൂല അതിനും മേലെ സന്നിധാനത്ത് കേട്ടത് ' ജയ വിജയ : മാരുടെ പാട്ടാണ് കേട്ടത് MG യുടെ പട്ട ഒന്ന് അവിടെ വച്ച് കേൾക്കാൻ കൊതിച്ചു

  • @sanjuknihal6479
    @sanjuknihal6479 4 роки тому +80

    എംജി. ചേട്ടൻ പൊളിയാണ്...അയ്യപ്പ സോങ്ങ് കേൾക്കാൻ പുള്ളിയുടെ വോയ്സ് ഒരു ലഹരി ആണ്...മനസ്സും ശരീരവും ഒരുപോലെ ലയിപ്പിച്ച് പോകുന്ന വരികൾ. അതിലുപരി പാടി വിസ്മയം തീർത്തു കളഞ്ഞ് എംജി. ചേട്ടൻ...😘😘😘😘😘( ശബരിമല...കാടിനുള്ളിൽ...ഒരു രക്ഷ ഇല്ല......♥️♥️♥️♥️♥️)

  • @anoopanu5133
    @anoopanu5133 3 роки тому +99

    MG അണ്ണൻ്റെ പാട്ട് ഇല്ലാതെ എന്ത് വൃശ്ചിക മാസം, 😍🔥

  • @ajithkumarajith2989
    @ajithkumarajith2989 4 місяці тому +13

    ഡയാലിസിസ് കഴിഞ്ഞ
    സായാഹ്നത്തിൽ .. അയ്യപ്പ ഗാനം കേട്ട് എന്തോ ഒത്തിരി പ്രതീക്ഷ കൈവന്നപോലെ.

    • @Annoos-ap
      @Annoos-ap 2 місяці тому +1

      🙏🙏🙏

  • @devudevu2416
    @devudevu2416 2 роки тому +56

    അയ്യപ്പ ഭക്തി ഗാനം എന്നാൽ 😍ശ്രീ ഏട്ടന്റെ വോയിസ്‌ തന്നെ പൊളി എനിക്ക് mg സോങ് ഒരു പാട് ഇഷ്ടം ഞാനും ഒരു mg ഫാൻ 😍💕😘

  • @sreejurudra1039
    @sreejurudra1039 2 роки тому +21

    പ്രിയ സ്വരഗന്ധർവ്വൻ അങ്ങയുടെ പാട്ടുകൾ വ്രതശുദ്ധി പൂർണമാക്കുന്നു...

  • @kannanr6059
    @kannanr6059 4 роки тому +24

    സ്വാമി ശരണം....
    ഒരിക്കലും മായാത്ത പാട്ടുകൾ....
    എന്നും ഉണ്ടാവും..പാട്ടിന്റെ അത്രേ വേറെ എന്താ നമുക്ക് എന്താ വേണ്ടേ...... സ്വാമി ശരണം

  • @aswinraj439
    @aswinraj439 4 роки тому +59

    ഇരുമുടിക്കെട്ടും പേറി.. എത്ര കേട്ടാലും മതിവരില്ല.. സ്വാമിയേ ശരണമയ്യപ്പ..

    • @olivergerardo8413
      @olivergerardo8413 3 роки тому +2

      i dont mean to be so off topic but does any of you know a tool to log back into an Instagram account??
      I was stupid lost my password. I appreciate any assistance you can give me.

  • @sharathgopalgopal1848
    @sharathgopalgopal1848 2 роки тому +15

    ശ്രീയേട്ടന്റ അയ്യപ്പ ഭക്തിഗാനം കേൾക്കാൻ അടിപൊളിയാ 😍😍💞💞💞💞💞💞

  • @rajeshm4342
    @rajeshm4342 6 років тому +104

    Mg sreekumar ന്റെ voice ഇൽ അയ്യൻന്റെ പാട്ടു കേൾക്കുമ്പോൾ പ്രേത്യേക ഫീൽ
    സ്വാമി ശരണം

  • @pranavvs5631
    @pranavvs5631 4 роки тому +38

    പ്രകൃതി ശിവനോടുചേർന്നമരും അഴകാര്ന്നിടം സുന്ദരം മന്ദിരം സുരസമ്മതം ❣️🙏
    ഹൃദയം പൊട്ടിപ്പോകും കണ്ണടച്ച് കേട്ടാൽ

    • @bijubiju-xf9li
      @bijubiju-xf9li 4 роки тому

      Enthoru feelaanu aa paattinu.. 🙏🙏🙏🙏

    • @v.rmediacreation524
      @v.rmediacreation524 Рік тому

      രചന: അനിൽ പനച്ചൂരാൻ......
      സംഗീതം : ശരത്

    • @adarsheeswar5751
      @adarsheeswar5751 Рік тому

      Athe 😢 prakrithiyum sivanum chernnanu ayyapan jenichath😊 nalla varikal ❤

  • @nandurohit0076
    @nandurohit0076 6 років тому +141

    എന്റെ വീടിനടുത്തുള്ള ക്ഷേത്രത്തിൽ ത്രിസന്ധ്യയ്ക്ക് മുടങ്ങാതെ കേൾക്കുന്ന ഭക്തിഗാനങ്ങൾ...🙏🙏😍

  • @vipinkdas3169
    @vipinkdas3169 5 років тому +47

    ഇരുമുടി കെട്ടും പേറി... സോങ് എത്ര കേട്ടാലും മതി വരുന്നില്ല ...... 🙏🙏സ്വാമിയേ ശരണം അയ്യപ്പ....

  • @bijoy.tbijoy.t5805
    @bijoy.tbijoy.t5805 3 роки тому +44

    ഓംകാര സാരം ❤❤❤ഒന്നും പറയാനില്ല....... സ്വാമിയേ ശരണമയ്യപ്പ

  • @vinugopal8999
    @vinugopal8999 3 роки тому +29

    മനസ്സിലെ ദുഖങ്ങളൊക്കെ പമ്പ കടത്തുന്ന അയ്യന്റെ ഗാനങ്ങൾ...🙏🙏🙏

  • @Darkwarrior_007
    @Darkwarrior_007 4 роки тому +12

    സ്വാമിയേ ശരണം😃😃😃😃😃🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 സ്വാമി ഗുരുസ്വാമി .... എന്ന പാട്ട് എത്ര കേട്ടാലും മതിയാവുന്നില്ല🙏🙏🙏

  • @manikandan-ws7gt
    @manikandan-ws7gt 15 днів тому

    സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏
    കാത്തോളണേ സ്വാമിയേ 🙏🙏🙏🙏🙏🙏

  • @abm1690
    @abm1690 3 роки тому +5

    എൻ്റെ പൊന് തമ്പുരാനെ ശരണം

  • @ajeshkm8262
    @ajeshkm8262 Місяць тому +2

    ശ്രീക്കുട്ടൻ തകർത്തു

  • @pratheeshp4489
    @pratheeshp4489 3 роки тому +160

    ഞാനൊരു എം.ജി.ശ്രീകുമാർ ഫാൻ ആണ്🙏🙏🙏🙏👍

  • @amalkrishnan207
    @amalkrishnan207 4 роки тому +4

    ഒത്തിരി ഇഷ്ടമുള്ള ആൽബം... സ്വാമിയേ ശരണമയ്യപ്പാ....🙏🙏🙏🙏

  • @bavaneshvkbavaneshvk8128
    @bavaneshvkbavaneshvk8128 4 роки тому +15

    എന്നും ഞാൻ കേൾക്കുന്ന. പാട്ട്. വല്ലാത്തൊരു സന്തോഷം തരുന്ന paat

  • @sivakumar-fw5lf
    @sivakumar-fw5lf 6 років тому +34

    palazhichelode payum pambe kelkkumbol enthoru feel sannidanath ethiyapole....swami saranam...

  • @sreeharisreedev3905
    @sreeharisreedev3905 4 роки тому +41

    എനിക്ക് എംജി സാറിൻെ പാട്ടുകൾ ഇഷ്ട്ടമാണ്

  • @lijeshaykara3176
    @lijeshaykara3176 2 роки тому +7

    ശബരിമലകാടിനുള്ളിൽ... Super song❤❤❤

  • @AdarshKichu-r5k
    @AdarshKichu-r5k 5 днів тому

    ഹായ് . എം ജീ . ശ്രീകുമാർ സുപ്പർ പാട്ട്

  • @subramanyanm3588
    @subramanyanm3588 2 роки тому +6

    ഓംകാര സാരം മഹാമുക്തി രൂപം ഭജേഹം ഭജേഹം നമാമി അയ്യപ്പനിൽ ലയിച്ചു പാടുന്ന പാട്ട്

  • @balusadees9307
    @balusadees9307 4 роки тому +35

    മല കയറുമ്പോൾ ഈ പാട്ടുകൾ കേൾക്കണം എന്തൊരു ഫീൽ ആണ്

  • @deepashiju575
    @deepashiju575 2 роки тому +4

    സ്വാമി എൻ്റെ കുടുംബത്തിന് ഒരു അപത്തും വരാതെ രക്ഷിക്കണേ നമ്മുക്ക് ഒരു അപകടം വന്നാൽ നമ്മൾ സ്വാമിയേ ആണ് വിളിക്കുക അല്ലേ സ്വാമിയേ ശരണം🙏

    • @sandeepsoman8482
      @sandeepsoman8482 2 роки тому

      ഈ ലോകത്തെ രക്ഷിക്കണേ എന്ന് പ്രാർത്ഥിക്ക് 🙏🏻

  • @krishnarky8522
    @krishnarky8522 5 років тому +15

    Manasill kulirmma ente ayyappa ee songs ellam sree etta🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pranavsanthosh2866
    @pranavsanthosh2866 5 років тому +88

    😭😭😭😭😭😭😭😭😭😭😭?
    എന്റെ മരണത്തിലെ.അവസാന ശ്വാസം സ്വാമിയാകും സ്വാമിയേ ശരണം?😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @vimalvs1632
      @vimalvs1632 4 роки тому +6

      എന്റെയും..ജീവിതം തന്നെ അയ്യനിൽ അർപ്പിച്ച് ഉള്ളതാണ്...സ്വാമി ശരണം...

    • @vipin1026
      @vipin1026 4 роки тому +1

      0k

    • @subinsubrahmanian8760
      @subinsubrahmanian8760 4 роки тому +1

      Meetoo 🧡🧡🚩🚩🙏🙏

    • @preejithj7200
      @preejithj7200 3 роки тому +1

  • @MaheshKumar-xh8xt
    @MaheshKumar-xh8xt 4 роки тому +28

    ദേവ പമ്പ.... സ്വാമിയേ ശരണം🙏

  • @bijugopi8751
    @bijugopi8751 2 роки тому +1

    Ethara kaalamkazhinjalum maarula eee paatukal🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @trip-top5900
    @trip-top5900 3 роки тому +1

    Swamiye sharanm ayyappa....
    Malakk pokan mudra dharich erikunnu.
    Ee Paattukl kelkumbol aanu oru swami poorthiyakunne

  • @AchuSasi-s4j
    @AchuSasi-s4j Місяць тому

    💖❤️🥰💞supper ayyappa song

  • @somanadhanc2211
    @somanadhanc2211 3 роки тому +6

    വയലാർ കഴിഞ്ഞാൽ ഏറ്റവും നല്ല അയ്യപ്പ ഭക്തി ഗാനങ്ങൾ എഴുതിയത് TKR. Bhadhrananu

    • @sandhyaentertainment6680
      @sandhyaentertainment6680 3 роки тому +4

      വയലാരിൽങ്കിലെന്താ. വയലാറിന്റെ മകൻ ഇതിൽ അയ്യപ്പ ഗാനം രചിച്ചിട്ടുണ്ട്. VAYALAR SARATH CHANDRA VARMMA

    • @SandhuSoman-h2v
      @SandhuSoman-h2v Місяць тому

      ❤❤🥰🥰😘😘🔥🔥🔥

  • @prasadms4228
    @prasadms4228 8 років тому +18

    mg Sreekumar voice amazing and lyrics so good

  • @sarathraj94
    @sarathraj94 2 роки тому +2

    ശബരിമല കാടിനുള്ളിൽ 🙏🏼❤❤❤

  • @RajeshKoyankara
    @RajeshKoyankara Рік тому +1

    എംജി ശ്രീകുമാർ സാറിന്റെ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ് ❤

    • @mcaudiosindia
      @mcaudiosindia  Рік тому

      Thanks for the support.Please share to all friends and family

  • @akhilnkappuz988
    @akhilnkappuz988 7 років тому +35

    Swamiyeeeeeeeeeeyy saranamayyappaaaaa

  • @Vishu95100
    @Vishu95100 4 роки тому +1

    ഇരുമുടിക്കെട്ടും പേറി, ഓംകാരസാരം, പാലാഴിച്ചേലോടെ, അയ്യപ്പസ്വാമീ നിന്റെ, സ്വാമീ ഗുരുസ്വാമീ.. ഇവ അഞ്ചും ഉഗ്രൻ പാട്ടുകളാണ്.. ബാക്കിയുള്ളവ പോരാ..

  • @vishnurajappan1624
    @vishnurajappan1624 6 років тому +12

    Mg Sreekumar chettaaa u r amazing.

  • @vaishnavisreekumar9258
    @vaishnavisreekumar9258 3 роки тому +4

    Ithil ente priyappetta gaanam ponnabharanam👌👌👌

  • @akr5863
    @akr5863 10 місяців тому

    Wonderful composition by legend Sharreth.. ❤❤❤❤

    • @mcaudiosindia
      @mcaudiosindia  10 місяців тому

      Thanks for the support.Please share to all friends and family

  • @sruthip1629
    @sruthip1629 4 роки тому +3

    Mg sir polichu. സ്വാമിയേ ശരണമയപ്പ

  • @anandurchandran9761
    @anandurchandran9761 3 роки тому +1

    ശബരിമലകാടിനുള്ളിൽ ❤️🙏

  • @anilani9206
    @anilani9206 6 років тому +13

    സ്വാമിയേ ശരണം

  • @rajeshoa71
    @rajeshoa71 3 роки тому +5

    Swami Sharanam Ayyappa 🙏🙏🙏
    Lord Ayyappa bless us all
    Especially MG Sir 🙏😍🇮🇳👍🌹❤️💞

  • @sruthy1233
    @sruthy1233 3 роки тому +1

    Swamiye saranam ayyappa saranam hariharasudhanantha chithananayyappa swamiye saranam. Nithyavum jabikoo orudhurithavum niggalkkelkkilla swamiyunde koode

  • @vineethvpillai8060
    @vineethvpillai8060 7 років тому +10

    swami Saranam.Nice song.......

  • @pranavsanthosh2866
    @pranavsanthosh2866 5 років тому +16

    എന്റെ മാമല നാഥൻ

  • @mrmethun3201
    @mrmethun3201 Рік тому +2

    Ente ponnu swami saranam 🥰 ♥ ❤ 😍

  • @vandipradhan2.0vlog39
    @vandipradhan2.0vlog39 2 роки тому +2

    ഞാനും എന്റെ വീട്ടിൽ എന്നും സന്ധ്യയ്ക്ക് ഈ ഭക്തി ഗാനം മുടങ്ങാതെ കേൾക്കും

  • @sreerajkarakkad1209
    @sreerajkarakkad1209 7 років тому +15

    Ayyappa katholana.....

  • @unniammandiyil6708
    @unniammandiyil6708 2 роки тому

    ellapattum orupadu eshttam❤❤🙇🙇🙇🙇

  • @sravankumarmannathuhouse2369
    @sravankumarmannathuhouse2369 3 роки тому +1

    mg sree kumar annan kidukki

  • @dhaneshsukumaran5256
    @dhaneshsukumaran5256 Рік тому

    MG യുടെ പാട്ട് കേട്ട് നമ്മൾ ഉറങ്ങി പോകും അതും അയ്യപ്പാ ഭക്തി ഗാനം പഴയ കാലത്ത് യേശുദാസ് പാടിയതും നല്ലതാണ് .അദ്ദേഹത്തിൻ്റെ പാട്ട് കേട്ടാണ് ശബരി ശ്രീ ധർമ്മശാസ്താവ് ഉറങ്ങുന്നത് തന്നെ ❤❤❤❤

    • @mcaudiosindia
      @mcaudiosindia  Рік тому

      Thanks for the support.Please share to all friends and family

  • @shajukariyil2758
    @shajukariyil2758 4 роки тому +1

    Mg sarinde devotional song valare,valare manoharam kelkkan,ethoru swami bhakthanum agrahikkunna song

  • @jithinv4237
    @jithinv4237 6 років тому +9

    Mg annan + ayyappan songs = 👌

  • @sreeshavs7934
    @sreeshavs7934 3 роки тому +4

    My favourite voice. MG sir u r great🥰🥰🥰🥰

  • @HarishKumar-iu2nm
    @HarishKumar-iu2nm 2 роки тому +1

    Mg Sreekumar sir 👍👍👍

  • @varunkumars726
    @varunkumars726 7 років тому +45

    sangeetham and alapanam by mg 🎹🎵😘

  • @jayansrambikkal9619
    @jayansrambikkal9619 3 роки тому +1

    Swami yude pattukalkk nalla thalam koduthu M.G sir😍💖💝♥️❣️💗💓💞💕💌❣️👑👑💍

  • @ariharans773
    @ariharans773 6 років тому +7

    Fantastic o my ayyappa swamiya Appa ayappa

  • @yuganmathesh27
    @yuganmathesh27 2 роки тому +1

    Swamiyae saranam ayyappa...🙏
    Nice songs...❤️

  • @reactionreactions7944
    @reactionreactions7944 Рік тому +1

    ഞാനൊരു മോഹൻൽ fns ആണെങ്കിലും എനിക്ക് മമ്മൂട്ടി songs ഇഷ്ടം

  • @sarojinisarojini793
    @sarojinisarojini793 3 роки тому +1

    Eee pattukal 2021 kelkunnavar undo ayyappante mannil jevekhan sadthichath janmma punnyam (PANDALAM)🙏🙏🙏🙏🙏🙏🙏🙏

    • @vishnuguptha9434
      @vishnuguptha9434 2 місяці тому

      2024ൽ കേൾക്കുന്നുണ്ട്

  • @SanthoshKumar-fo4ik
    @SanthoshKumar-fo4ik 5 років тому +13

    Ayyapaa...🙏🙏🙏

  • @amalpavithran6769
    @amalpavithran6769 7 років тому +7

    Swamiya................................. saranamayyappa.............

  • @manikuttan6577
    @manikuttan6577 2 роки тому +2

    സ്വാമിയേ ശരണം🤲🤲🤲🤲🤲

  • @mohanakumarmohanakumar4850
    @mohanakumarmohanakumar4850 4 роки тому +3

    ഗുഡ് സോങ്‌സ്, താങ്ക്സ്

  • @sudeepgmenon
    @sudeepgmenon 5 років тому +12

    ഹരനേ ഹരനേ😍😍

  • @aibelsiju3832
    @aibelsiju3832 4 роки тому +2

    Enikku 4th song valare ishtamanu

  • @subithchandran5179
    @subithchandran5179 4 роки тому +1

    Swaamiye.... sharanamayyappa....

  • @dhanoopthachat9488
    @dhanoopthachat9488 Місяць тому

    Mg sir❤ super

  • @remanym.r2001
    @remanym.r2001 9 місяців тому

    Ayyappa ganangal M G sir padiyal pratheyakathayunde Swami Saranam

  • @vipinlal9672
    @vipinlal9672 Рік тому

    ഹരനെ ഹരനെ... 🥰

  • @muralirema2907
    @muralirema2907 3 роки тому +1

    Muralirema PALAKKAD nenmara super song

  • @sumeshparakkal9147
    @sumeshparakkal9147 4 роки тому +2

    സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏🙏

  • @chitralekha297
    @chitralekha297 3 роки тому +2

    സ്വാമി ശരണം അയ്യപ്പ ശരണം 🙏 🙏 🕉️

  • @jibingeorge506
    @jibingeorge506 6 років тому +9

    MG sire super God eniyum padan sahayikete

  • @animecutz234
    @animecutz234 2 роки тому +2

    1st song super💖💖💖💖

  • @vaigavaiga2196
    @vaigavaiga2196 6 років тому +9

    swami varanamennu🙏🙏🙏🙏🙏🙏🙏🙏

  • @manusajeev1046
    @manusajeev1046 4 роки тому +5

    സ്വാമി ശരണം ❤️🙏

  • @vivekbnair4153
    @vivekbnair4153 Рік тому

    ശ്രീ ഭൂതനാഥനാം അയ്യപ്പസ്വാമിതൻ ശ്രീ കോവിൽ തേടുമീ നോമ്പുള്ള യാത്രയിൽ ആരണ്യവീഥിയിൽ തണലായി നിന്റെ കായ്യുകൾ വാത്സല്യഅങ്ങിലോ പൂവാകുന്നു മുള്ളുകൾ.. സ്വാമി....................................

  • @sarathnairsarathnair5939
    @sarathnairsarathnair5939 3 роки тому +2

    എന്റെ ayyappan superb songs

  • @jayanjayanchalakudy4960
    @jayanjayanchalakudy4960 6 років тому +14

    ശരണം അയ്യപ്പ

  • @preejithj7200
    @preejithj7200 5 років тому +9

    Swami saranam🙏🙏🙏

  • @കിരികാടൻജോസ്-ഹ8ന

    2020 watching 😍😍😍

  • @sonuvb8506
    @sonuvb8506 5 років тому +1

    Swamiyeee..... sharanamayyappo

  • @shajimonshajimon1227
    @shajimonshajimon1227 6 років тому +14

    സ്വാമിയേ ശരണമയ്യപ്പ

  • @remeshmg5782
    @remeshmg5782 4 роки тому +18

    Njan maranapettalum ദുഖമില്ല കാരണം അയ്യപ്പൻ കൂടെയുണ്ട്

  • @highspeed5327
    @highspeed5327 5 років тому +91

    2019 ലിൽ കാണാൻ വന്ന വർ ലൈക് somemi srannanm

  • @devanjanasajeev8353
    @devanjanasajeev8353 6 років тому +15

    My favorite singer mg sir may god bless him