@@azeelkerala ഈച്ച മുട്ടയിട്ടു പുഴുവാക്കും പുഴുവിനെ കോഴിതീറ്റ കൊടുത്ത് വളർത്തും അതിനു ശേഷം ഫുഡ് വേസ്റ്റ് കൊടുക്കും 16ദിവസം എന്നിട്ട് പുഴു വളർച്ച എത്തിയാൽ വേർതിരിച്ചെടുക്കും പുഴു വിന്റെ കാഷ്ടം വളത്തിന് ഉപയോഗിക്കും പുഴുവിനെ കോഴി പന്നി മത്സ്യം മുതലായവക്ക് കൊടുക്കാം
കുറച്ചു karyum വെക്കാം
Bsf ലാർവ ഉണ്ടാക്കുന്ന വീഡിയോ ഇടാമോ
Sure
👍👍👍
😍
Waiting for bSf larva production video
Sure
Ed ethra masaya bv 380
3മാസം
ഇത്രയും പുഴുവിനെ എങ്ങനെ ഉണ്ടാക്കി
പ്രത്യേക രീതിയിൽ വളർത്തണം
@@Dr.Bijurajഎങ്ങനെ Sir
@@azeelkerala ഈച്ച മുട്ടയിട്ടു പുഴുവാക്കും പുഴുവിനെ കോഴിതീറ്റ കൊടുത്ത് വളർത്തും അതിനു ശേഷം ഫുഡ് വേസ്റ്റ് കൊടുക്കും 16ദിവസം എന്നിട്ട് പുഴു വളർച്ച എത്തിയാൽ വേർതിരിച്ചെടുക്കും
പുഴു വിന്റെ കാഷ്ടം വളത്തിന് ഉപയോഗിക്കും പുഴുവിനെ കോഴി പന്നി മത്സ്യം മുതലായവക്ക് കൊടുക്കാം
@@Dr.Bijurajഞാൻ ബക്കറ്റിൽ വളർത്തുന്നു പക്ഷെ ഇത്രയധികം എന്നെ അൽഭുതപ്പെടുത്തുന്നു. അതാണ് എനിക്ക് അറിയേണ്ടത്
40 kg എനിക്ക് എൻ്റെ ജീവിതത്തിൽ ഉണ്ടാക്കാൻ പറ്റില്ല
ഞാൻ അവിടെ വരുമ്പോൾ 2 കോഴി തരണേ 😊
Yes
100 kozhikk 40kg larva oo apo 1kozhi 400gm foood eduko oru divsam
Yes
100 kozhiku 40 kg feedo
Appo egg enthu rateinu kodukum. Feed cost 1500 . 100 kozhi 100 egg etta maximum 10 rs vachu 1000 rs appo kozhi feed koduthu valarthiyal kayinu 500 rs vachu daily pokumano
40 kg larvae daily kittanamengil ethra kg waste vanam per day please reply
Video will be uploaded 👍🏻
Divasavum 1000kg waste kodukkanam
ഞാൻ ഉണ്ടാക്കിയിട്ട് ഒരു പിടി പോലും കിട്ടാറില്ല
വീഡിയോ ഇടാം ok