- 17
- 62 746
Dr.Bijuraj Vet
Приєднався 12 жов 2024
Відео
Caring day old chicks || ഒരുദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വളർത്തുന്ന രീതി | #chicks #brooding
Переглядів 5842 дні тому
Brooding of Chicks || ഒരു ദിവസം പ്രായമുള്ള കോഴി കുഞ്ഞുങ്ങൾ || വളർത്തുന്ന രീതികൾ |
Переглядів 8994 дні тому
#doctor #veterinary #hen #kozhivalarthal #proteinfeed #onedayold #chicksfeed #chicks #bsflarva #bsffeeding
Iron deficiency in piglet || Precaution || Pig Breeds #pigs #irondeficiency #piglets
Переглядів 6619 днів тому
Poultry Rearing || കോഴി വളർത്തൽ || BSF worm feeding || കോഴിക്ക് തീറ്റയായി പുഴു 🐓
Переглядів 4,5 тис.12 днів тому
#doctor #veterinary #anemia #hen #kozhivalarthal #poultryfarm #poultryfarming #poultry #proteinfeed
Anemic goat treatment follow up || ആടുകളിൽ രക്തക്കുറവ് #goatanemina #bottlejaw #doctor #anemia #vet
Переглядів 94517 днів тому
Anemia in goats || bottle jaw || രക്തക്കുറവ് || അനീമിയ || #anemia #anemiaproblems #doctor #vet
Переглядів 73121 день тому
Goat traditional feeding || ആടിന്റെ തീറ്റ || പ്ലാവില || #goat #jackfruitleaves #goatfarm
Переглядів 4,4 тис.23 дні тому
Goat kidding || Dystocia || Difficulty in parturition || ആടിന്റെ പ്രസവം || #dystocia#goat#goatfarm
Переглядів 2,8 тис.24 дні тому
Tetanus in Goats/Lamb || ക്ഷതസന്നി || #goats #tetanus #tetanusvaccine #doctor #veterinary
Переглядів 33 тис.28 днів тому
Tail Necrosis in buffallo || Tail gangrene || വാല് ചീയൽ രോഗം |#buffalo #necrosis #ട്രീറ്റ്മെന്റ്
Переглядів 2,4 тис.Місяць тому
Malabar Giant Squirrel 🐿️|| മലയണ്ണാൻ || #malabargiantsquirrel #guest #squirrel
Переглядів 8 тис.Місяць тому
Eye Infection || Conjunctivitis || Bacterial infection || symptoms || treatment #conjunctivitis
Переглядів 800Місяць тому
Mange Infection || Alopecia || Itching in dogs treatment and control |
Переглядів 214Місяць тому
#mangedisease #mangeinfection #mangedog #treatment #control #veterinary #doctor #hairlosspets #itching #skincrusts
Milk Fever || Hypocalcemia || Calcium deficiency diseases
Переглядів 425Місяць тому
#cows #calciumdeficiency #cowbirth #hypocalcemia #veterinary #diseasesofcows #milkanimals #milchanimals #doctor #deficiencydiseases
ഞാൻ അവിടെ വരുമ്പോൾ 2 കോഴി തരണേ 😊
Yes
Poovanann enn engane manasilavum
Chick sexer കൃത്യമായി പറയും ഹച്ചറിയിലാണ് ചെയ്യുന്നത്
Chetta njanum bsf undakkan nokki but love cage l egg kittunnilla
On line kittum Andrapradeshil ninnum
👍👍👍
😍
100 kozhikk 40kg larva oo apo 1kozhi 400gm foood eduko oru divsam
Yes
100 kozhiku 40 kg feedo Appo egg enthu rateinu kodukum. Feed cost 1500 . 100 kozhi 100 egg etta maximum 10 rs vachu 1000 rs appo kozhi feed koduthu valarthiyal kayinu 500 rs vachu daily pokumano
Ed ethra masaya bv 380
3മാസം
40 kg larvae daily kittanamengil ethra kg waste vanam per day please reply
Video will be uploaded 👍🏻
Divasavum 1000kg waste kodukkanam
നിന്ന് കഥാപ്രസംഗം നടത്താതെ അതിന് ചികിത്സ കൊടുക്ക്..... 😡😡😡😡
നിങ്ങളുടെ നല്ല മനസിന് നന്ദി ട്രീറ്റ്മെന്റ് നൽകിയാലും ചത്തു പോകും എന്നാലും ട്രീറ്റ്മെന്റ് കൊടുത്തു ഇതു വരാതിരിക്കാനാണ് പറയുന്നത് 😥
Bsf ലാർവ ഉണ്ടാക്കുന്ന വീഡിയോ ഇടാമോ
Sure
Number give me
Waiting for bSf larva production video
Sure
കുറച്ചു karyum വെക്കാം
ഞാൻ ഉണ്ടാക്കിയിട്ട് ഒരു പിടി പോലും കിട്ടാറില്ല
വീഡിയോ ഇടാം ok
ഇത്രയും പുഴുവിനെ എങ്ങനെ ഉണ്ടാക്കി
പ്രത്യേക രീതിയിൽ വളർത്തണം
@@Dr.Bijurajഎങ്ങനെ Sir
@@azeelkerala ഈച്ച മുട്ടയിട്ടു പുഴുവാക്കും പുഴുവിനെ കോഴിതീറ്റ കൊടുത്ത് വളർത്തും അതിനു ശേഷം ഫുഡ് വേസ്റ്റ് കൊടുക്കും 16ദിവസം എന്നിട്ട് പുഴു വളർച്ച എത്തിയാൽ വേർതിരിച്ചെടുക്കും പുഴു വിന്റെ കാഷ്ടം വളത്തിന് ഉപയോഗിക്കും പുഴുവിനെ കോഴി പന്നി മത്സ്യം മുതലായവക്ക് കൊടുക്കാം
@@Dr.Bijurajഞാൻ ബക്കറ്റിൽ വളർത്തുന്നു പക്ഷെ ഇത്രയധികം എന്നെ അൽഭുതപ്പെടുത്തുന്നു. അതാണ് എനിക്ക് അറിയേണ്ടത്
40 kg എനിക്ക് എൻ്റെ ജീവിതത്തിൽ ഉണ്ടാക്കാൻ പറ്റില്ല
Sir entey addin kutty same..situation ann...najn thallaadin vaccination eduthatha...eppol 1.5 months ayi...outta kidapaa..eny ethaa cheyuka
എത്രനാളായി തുടങ്ങിയിട്ട് ക്ഷത സന്നി അല്ല വാട്സ് ആപ്പ് ഡീറ്റെയിൽസ് edu 9447390541
വളരെ ഉപകാരം
Thank u
Belamyl injuction ano Dr.
Inj. Imferon 2ml
@Dr.Bijuraj Thankyou Dr. My name is Jayesh & I am from Kottayam (D)Thalayolaparambu Sir please share your mail id or contact number Thankyou
Congratulations
Thank u
Homeopathy yil treatment ond.....
Paranjutharamo
Sir adinta thummal maran enthu chayanam,?
Wats app cheyy 9447390541 Marunnittutharam
സർ..ആടിന് അകിടുവീക്കം വന്ന് പാൽ കട്ട പിടിച്ചാൽ മാറാൻ വല്ല വഴിയും ഉണ്ടോ..... 2 ആഴ്ച ആയി.. PLEASE REPLY SIR 😢..
അകിടിന് കല്ലിപ്പ് ഉണ്ടെങ്കിൽ മാറാൻ പ്രയാസമാണ് ആന്റിബിയോട്ടിക് ഇൻജെക്ഷൻ എടുത്താൽ മാറാൻ സാധ്യത ഉണ്ട്
Sir viramarunnu kodukkunnath kooduthal nallathalennu chila vettinary doctors parayunnu .sathyam enth
വിരാമരുന്ന് തീർച്ചയായും kodukkanam
സാർ എന്റെ ആട് പ്രസവിച്ചു ഒരു കാമ്പിൽ പാൽ കുറവാണ് അതു ശരിയാവാൻ എന്താണ് ചെയ്യണ്ടത്
അകിട് വീക്കം ആയിരിക്കാം പാൽ പരിശോധിച്ചിട്ട് ആന്റിബയോട്ടിക് മരുന്ന് എടുക്കുക
Ell enna 200 kudippicha madi
അങ്ങനെ കൊടുക്കരുത്
❤
E aattinkutty rekshapetto ?
Marichu poyi
Ysss .thallayadine 4month tt eduthal mathy .sir ningalude number tharumo.i am a goat farmer.permanantly.
9447390541 ok
A adin epoo enganaund
Ok aayi 2kids
@@Dr.Bijurajkuttikala kittiya
full support
Thank you
👍👍
Thank u
Good job🎉
Thank u ❤
Sir, ഞങ്ങളുടെ ആടിന് ഭയങ്കര അണപ്പ് എന്തുകൊണ്ടാണ് അങ്ങനെ അണക്കുന്നത് രാത്രിയിലാണ് കൂടുതൽ അണപ്പ്
മിക്കവാറും നിങ്ങളുടെ ആടിന് രക്തത്തിൽ ആണുബാധ ആയിരിക്കാം ഉദാഹരണതിന്നു Anaplasmas infection... ഇതിന് anitibiotic injection കൊടുക്കണം.... കൂടുതൽ വിവരം അറിയുവാൻ വിളിക്കാവുന്നതാണ് :9447390541
Thanku sir😊
Vaccine edthaal varula ennu urappaano???
Yes urappanu
Ee kuttikku Endhu patti
Tetanus(ക്ഷധസന്നി) infection ആണ്
@Dr.Bijuraj അതല്ല ജീവിച്ചിരിപ്പുണ്ടോ എന്ന്
@Avarage_mallu died
Persian cat n fungus maran pattiya medicine ethann
Fungus aano atho mange infection aano enn thirichariyanam athinu shesham aan marunn prescribe cheyyan pattukayullu
Infection photo watsapp cheyyu number :9447390541
ഇതിന് treatment ille sir😢
ഇല്ല വാക്‌സിനേഷൻ മാത്രം
Sir, aattin kuttikalkku athra age aakumbol TT adukkan sadhikkum...?
ജനിച്ചു പിറ്റേന്ന് TT കൊടുക്കാം താങ്ക്സ് for your comment
@@Dr.Bijuraj Thank u sir...
Valuable information.....👍
Thank u subscribe to our channel for more informative video 🩷
@@Dr.Bijuraj it's done....🥰
Its helpful....❤️
Thank u
Sir u r mobile no plz
❤️
Valare nalloru information ane 👍👍
Thank you.... Please subscribe to our channel for more informative videos ❤
Good information sir🥰
Thank you 🩷
👍🏻
👍
Super
👍👍
🎉
ss80 🎉🎉🎉 🚗
👍keep going
Thank u ❤