ഫൈബ്രോമയാൾജിയ വ്യായാമങ്ങൾ (ഭാഗം 1)|Exercices for fibromyalgia

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 345

  • @ambikaparameswaran8285
    @ambikaparameswaran8285 Рік тому +13

    വര്ഷങ്ങളായി ഈ വിഷമങ്ങൾ അനുഭവിക്കുന്നു. ഇങ്ങനെ ഒരു ട്രീറ്റ്മെന്റ് ഉണ്ടല്ലോ. സന്തോഷം. വളരെ നന്ദി Dr.

  • @relaxation9425
    @relaxation9425 3 роки тому +23

    വളരെ ഉപകാരപ്രദമായ വീഡിയോ. ഞാൻ ഈ അസുഖത്താൽ കഷ്ടപ്പെടുന്ന ഒരാളാണു . വളരെ നന്ദി Dr. 💐💐💐🙋

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому +1

      😊🙏🏻

    • @ak.mp4.
      @ak.mp4. 3 роки тому +3

      Njanum ithe polulla prayasangalal vishamikkunnu

    • @aaliyaaadam6272
      @aaliyaaadam6272 2 роки тому +1

      Ningal mra yoke edtinaa

    • @sreejasureshan2798
      @sreejasureshan2798 10 місяців тому

      കഴുത്ത് വേദനയും തലചുറ്റലും ഉണ്ട് അങ്ങനെ ഉണ്ടാകുമോ

  • @soumyavp9302
    @soumyavp9302 10 місяців тому +2

    100 shathamaanam manushya snehiyayoru doctor god bless you

  • @mango3791
    @mango3791 3 роки тому +15

    ഡോക്ടർ പറഞ്ഞ എക്സസൈസ് പതിവായി ചെയ്ത് എന്റെ തോൾവേദന സുഖപ്പെട്ടു... താങ്കസ് ഡോക്ടർ...

  • @ven2647
    @ven2647 3 роки тому +12

    സാർ ഇതിൽ കൊടുത്തിരിക്കുന്നു ഫോൺ നമ്പറിൽ വിളിച്ചപ്പോൾ നല്ല രീതിയിലുള്ള മറുപടിയും കാര്യങ്ങളും പറഞ്ഞു തന്നതിന് വളരെയധികം സന്തോഷമുണ്ട്

  • @manjunibil7926
    @manjunibil7926 2 роки тому +62

    Sir ഞാൻ ഇപ്പോളാണ് ഈ വീഡിയോ കാണുന്നെ 5year ആയി ഞാൻ കഴിക്കാത്ത മരുന്നുകൾ ഇല്ല ഇന്നലെയാണ് കോട്ടയംമെഡിക്കൽ കോളേജിലെ ഒരു dr പറയുന്നത് ഫിബ്രോമായാൽജിയ ആണെന്ന് mri ചെയ്തിരുന്നു disc പ്രോബ്ലം ആണെന്നും പറഞ്ഞാണ് ഇത്രകാലം ഞാൻ മരുന്ന് കഴിച്ചത് sir ഇതിനു മരുന്നില്ലേ മരുന്നു കഴിച്ചാൽ മാറില്ലേ ഒരുപാടു സങ്കടത്തെ ആണ് ഞാൻ ഇതുചോദിക്കുന്നത് ജീവിതത്തിൽ ഒന്നും ചെയ്യാൻ പറ്റാത്ത ഒരവസ്ഥത്തയാണ് എന്നും രോഗിയെന്ന പേരുകേട്ടൂ മടുത്തു ഇത് മാറാൻ എന്താ ചെയ്യണ്ടേ എന്ന് പറയോ pls🙏🙏

    • @afrashamseer6630
      @afrashamseer6630 Рік тому +3

      Hi manju onn contact cheyyamo. Enikum ee asugamanu. 😢🙏🏻 onnu samsarikan thoni athatto budhimutillenmil nmbr tharam👍😊

    • @shimisathya243
      @shimisathya243 Рік тому +8

      എനിക്കും ഇതാണെന്നു dr പറഞ്ഞു.. എന്നും രോഗം.. വേദന കൊണ്ട് ഒന്നും ചെയ്യാൻ പറ്റുന്നില്ല.. 😢

    • @Marsook-ue7gj
      @Marsook-ue7gj Рік тому

      😢😢 😢 😢😢 😢😢😢😢 😢😢 😢 😢c 😢😢 😢😢 😢 😢 😢 😢😢😢 😢 😢 😢 😢😢😢 😢 😢 😢 😢😢 😢 😢 😢😢 😢😢😢😢😢 😢 😢😢 😢 😢😢 😢😢 😢 😢😢 😢😢 😢 😢😢😢 😢😢😢😢😢 😢😢😢😢😢 😢 😢 😢😢😢😢😢😢 😢😢😢😢😢😢 😢😢😢c😢😢😢😢 😢 😢😢😢😢😢😢😢c😢😢😢😢 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 😢😢c😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢c😢😢😢😢😢😢😢😢😢😢😢🎉😢x😢😢😢😢😢x😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😮😢zfizrkgz😢😢😢😢😢😢😢😢😢😢😢😢x😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢💞😢😢😢😢😢😢😢crc😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @binduknair757
      @binduknair757 Рік тому +2

      From 2011 @now...vedanichu konde erikkunna njan.... today morning I take a painkiller

    • @misriyaachu6611
      @misriyaachu6611 Рік тому +3

      ഞാനും കുറെ കാലമായി അനുഭവിക്കുന്നു ഇന്നലെയാണ് dr പറയുന്നത് ഈ അസുഖം ആണെന്നെ 😔

  • @kusumarvind1387
    @kusumarvind1387 10 місяців тому

    First time am watching Dr.. v gpod exercise Tnku so much.. will follow these....

  • @ESAneeshkamarChengannur
    @ESAneeshkamarChengannur Рік тому +1

    Dr ഞാൻ കഴുത്തു വേദനയും പുറം വേദനയും ആയി dr ന്റെ അടുത്ത് വന്നിരുന്നു ... Strech ചെയ്ത് വിട്ടിരുന്നു ...അപ്പോൾ കുറവുണ്ടായിരുന്നു ... ഇപ്പോൾ കൂടി, നല്ല വേദന ഉണ്ട് . Mri അതിനു ശേഷമാണു എടുത്തത് .. ഈ എക്സസൈസ് ചെയ്ത് തുടങ്ങി .... ഓരോ ഡേയും ഓരോ സൈഡിൽ ആണ് pain ഡോക്ടറേ😢😢😢 ...

  • @mohammedtp1643
    @mohammedtp1643 3 роки тому +6

    വളരെ നന്നായിട്ടുണ്ട് Dr, ഒരായിരം നന്ദി Sr.

  • @vijayakumarp7593
    @vijayakumarp7593 3 роки тому +9

    Thank you for sharing this information and video. Worth practicing them consistently 🙏🙏

  • @suchithravinayakumar1385
    @suchithravinayakumar1385 Рік тому +4

    Thank you doctor!!!! You explain very well..with clarity...Easy for us to follow..
    May your dedication and passion in your profession help many many people like us.. 🙏God bless!

  • @geethanair1517
    @geethanair1517 3 роки тому +13

    ഞാൻ വർഷങ്ങൾ ആയി ഈ വേദനകൾ മൂലം കഷ്ടപ്പെടുന്ന ആളാണ്. ഇതിന്റെ കൂടെ പുറം പൊള്ളുന്ന ഫീലിങ് ആണ് ചില സന്ദർഭങ്ങളിൽ. ഈ വ്യായാമം ഉറപ്പായി ചെയ്തു നോക്കും. നന്ദി ഡോക്ടർ

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому +1

      തീർച്ചയായും ചെയ്യുക. ആദ്യത്തെ വീഡിയോയിലെ വ്യായാമങ്ങൾ ഒരു മാസം കഴിഞ്ഞതിനു ശേഷമേ രണ്ട് ലോട്ടറി മൂന്നിലൊന്നും പോകാവൂ.

    • @sujithskp7681
      @sujithskp7681 Рік тому

      എനിക്കും

    • @aboobackervaliyaveettil2048
      @aboobackervaliyaveettil2048 10 місяців тому

      ഞാൻ 30 വർഷമായി അനുഭവിക്കുന്നു

    • @aboobackervaliyaveettil2048
      @aboobackervaliyaveettil2048 10 місяців тому

      താങ്കൾക്ക് ദീർഘായുസ്സുണ്ടാവട്ടെ!

  • @marrythomas4727
    @marrythomas4727 Рік тому

    Thank you so much for your valuable information.iam suffering same problem.god blessings.

  • @padmaragperalam4136
    @padmaragperalam4136 2 місяці тому

    Sir enikk ee problem aan
    2 years aayi
    Orupad Drs ne kanichu
    Ipozhum medicine edukkunnund
    Gym il pokaruth ennaan ella doctorsum paranjitullath
    Ee exercise cheyyunnathinodoppam gym il koodi pokamo
    Waiting for your valuable reply
    Please respond

  • @habiliya6173
    @habiliya6173 3 роки тому +5

    Njan ennan ee chanel kaanunnath .dr 24 years aayi enik delivery samayath thudangiyathan oora, thala ,kazhuth vedana. Dr kanichu ,ellennayum thaliyum thaliyil ettathukond neerirakkam undayai ennan dr paranjath. Annu muthal ethrayum years njan anubhavikkan. Eppol veettupanikal onnum cheyyan pattunnilla enthanini njan cheyyendath

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      നീര് ഇളക്കം ആണെങ്കിൽ പോലും ഈ വീഡിയോയിൽ പറയുന്ന വ്യായാമങ്ങൾ ഒരുപാട് ഫലം ചെയ്യും. ഇത് കൃത്യമായിട്ട് മൂന്നാഴ്ച ചെയ്യുക, അതിനുശേഷം വിവരമറിയിക്കുക. മറ്റൊരു വ്യായാമം ആ സമയം പറഞ്ഞുതരാം

    • @habiliya6173
      @habiliya6173 3 роки тому +1

      @@chitraphysiotherapy7866 thank you sir

  • @mrworld1613
    @mrworld1613 3 роки тому +2

    Dr കാലുകളുടെ സന്ധികളിൽ വ്യായാമം ചെയ്യുമ്പോൾ ഞൊട്ട വിരുന്നത് പോലുള്ള ശബ്ദം ഉണ്ടാവുകയും കരച്ചിലും വേദനയും ഉണ്ടാവുകയും ചെയ്തിരുന്നു ഇത് ഏത് രോഗത്തിന്റെ ലക്ഷണമാണ് എനിക്ക് 18 വയസ്സ് മാത്രമാണ് പ്രായം. കാൽസ്യ ത്തിന്റെ വിറ്റാമിൻ D, എക്സ്റേയും എടുത്തപ്പോൾ പ്രത്യേകിച്ച് ഒന്നും കണ്ടുപിടിക്കാൻ പറ്റിയില്ല .RA ഫാക്ടർ നെഗറ്റീവ് ആണ്

  • @Sumathi-x6g
    @Sumathi-x6g Рік тому

    Sir enikke theymanam ennane dr. Paranjhathe.ee exercise cheyyamo?right side shoulderil ane vedana.

  • @lijokj6754
    @lijokj6754 3 роки тому +2

    Pezzigal jammavuga shethamelkkuga ivayalle fibromyalgiakke karanamenne kande pidichhittille sir

  • @raihanathshaji8409
    @raihanathshaji8409 3 роки тому +2

    നല്ല മാറ്റമുണ്ട്

  • @clarissister7642
    @clarissister7642 3 роки тому +2

    Thanks Doctor. Great 👌

  • @Renjithkkkochu
    @Renjithkkkochu 6 місяців тому +1

    എനിക്ക് 33 വയസ്സ് ഉണ്ട് കഴിഞ്ഞ 6 വർഷമായി ഞാൻ അനുഭവിക്കുന്നു 😁ഒരു 6 മാസമായാതെ ഒള്ളു ഈ അസുഖം ആണെന്ന്.. അതും വീഡിയോ കണ്ട് മനസിലാക്കിയത്..... ഒരു 5 വർഷം പല dr. കണ്ടുമടുത്തു... പിന്നീട് നിർത്തി പരുപാടി

  • @sumifathimavlogs2623
    @sumifathimavlogs2623 2 роки тому

    Anikku appazhum shareeravedanayum thalavedana thonda vedana undavum.sheenavum undu .idinu andhanu cheyyendadu

  • @divyalakshmananlakshmanan5793
    @divyalakshmananlakshmanan5793 3 роки тому +2

    Thanku doctor ennikkum fybromayolagi aannu nala thalavadthanayum unnddu vadthana kurayan endthagillum vazi unndooo sir please ndhan symbal, 20 um sebillium 5m kashikunnu reply tharranamaa doctor

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому +1

      ഭാഗം ഒന്നിൽ പറയുന്ന പറയുന്ന വ്യായാമങ്ങൾ ഒരുമാസം മുടങ്ങാതെ ചെയ്യുക. അതിനുശേഷം ഭാഗം രണ്ടിലെയും പിന്നീട് ഭാഗം മൂന്ന് ചില വ്യായാമങ്ങൾ ചെയ്യുക.
      ഭാഗം ഒന്ന് നോടൊപ്പം ഈ ലിങ്കിലെ വ്യായാമങ്ങൾ കൂടി ചെയ്യുക.
      ua-cam.com/video/4ry1NGHQGOQ/v-deo.html വേദനകൾക്ക് ആശ്വാസം ലഭിക്കുന്ന മുറയ്ക്ക്, മരുന്നുകൾ കുറേശെ കുറയ്ക്കുക

  • @Sunnina-y6g
    @Sunnina-y6g 4 місяці тому

    Shriram Kadachil please 🙏 pariaram

  • @shailajababu6363
    @shailajababu6363 3 роки тому +4

    Thankyou sir. It was good. I will do this everyday..

  • @sajithakts7617
    @sajithakts7617 3 роки тому +1

    Orupaad chikilsa cheythu... Idukoodi nokkam...

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      വ്യായാമങ്ങൾ കൃത്യമായി പറയുന്ന അത്രയും കാലാവധി തന്നെ ചെയ്യുക. ഒരുമാസം കഴിഞ്ഞതിനുശേഷം മാത്രമേ രണ്ടാം ഭാഗത്തിലേക്ക് കടക്കാവൂ.

  • @Sreejithkaiprath
    @Sreejithkaiprath 3 роки тому +8

    Thank you doctor, for this informative video.

  • @lakshmyl1941
    @lakshmyl1941 Рік тому

    GOD BLESS YOU 🙏🙏🙏🙏🙏

  • @shivanirajeshshiva825
    @shivanirajeshshiva825 4 місяці тому

    Njan ehhh exercise cheyan thudaggittu 3 days ayiii cheythu kazhiyumpol body payakkkara heavy ayiii feel cheyunnnu . ethuuu normal annnno doctor?

  • @SajithacSaji
    @SajithacSaji 6 місяців тому

    വേദന സഹിക്കാൻ പറ്റുന്നില്ല 😢2year ആയി. എന്ത് ചെയ്യണം എന്നറിയില്ല.😢😢😢

  • @BushraAPBushraAP
    @BushraAPBushraAP 3 роки тому +1

    Curry vepila arach curiyil ulpeduthuka

  • @preethybiju9145
    @preethybiju9145 2 роки тому +1

    Thanks ഡോക്ടർ 👍👍

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 Рік тому

    Useful video ❤ThankyouvSir❤

  • @safvanashafi5636
    @safvanashafi5636 Рік тому +1

    Enik ipol 6 varsham oke kazhinju😞 ipol aan ithaanenn ariyunad

  • @ishaanpe6654
    @ishaanpe6654 2 роки тому +1

    Fybromyalgia ulla oru patient aanu njan.eniku left chestilude puram vedhanayum kazhuthum vedhanayumayitanu thutangiyathe.2 years aayi thudangeetu. Medisinu kure eduth.ella blood testtum engane chest C T scan vare cheythu.ipo fybromyalgia aanennu paranju.pakshe idakidaku left chestil vedhanayund.koodathe ipo anxiety kooduthlanu.bhayankarea tension und.tension koodumpol chest vedhana varum left sidilum ellayitathum.stress kurakkanulla Medisinu parayamo. Please reply

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому +1

      Fibromyalgia ക്ക് പ്രത്യേക മരുന്നുകൾ ഇല്ല. ഞാൻ ഇട്ടിരിക്കുന്ന വീഡിയോകളിൽ, ആദ്യത്തെ ഭാഗത്തെ വ്യായാമങ്ങൾ 30 ദിവസം മുടങ്ങാതെ ചെയ്യുക. അതിനുശേഷം രണ്ടും മൂന്നും നാലും ഭാഗങ്ങളിലെ വ്യായാമങ്ങൾ തുടർച്ചയായി ചെയ്യുക. ആറു മുതൽ എട്ട് മാസത്തിനുള്ളിൽ നല്ല ആശ്വാസം ലഭിക്കും

  • @jancymathew923
    @jancymathew923 Рік тому

    താങ്ക് യൂ ഫോർ യുവർ ഇൻഫർമേഷൻ വീഡിയോ 🙏🏾

  • @Thesneem-or6gm
    @Thesneem-or6gm 8 місяців тому

    Enik tests are normal. But 5yr aayi leg painum muscle painum und.ith Fibromyalgia aano.pls reply

  • @Mariyam0202
    @Mariyam0202 6 місяців тому

    Thankyou sir, godd bless you

  • @Reyyan1976
    @Reyyan1976 Рік тому

    Puram vedhana karanam nivarnn nilkkaan vayya
    Karanam enthaan

  • @jayammapeter6961
    @jayammapeter6961 2 роки тому

    Tnk u Dr. For your valuable information

  • @bindusanthoshmumbai519
    @bindusanthoshmumbai519 3 роки тому +4

    Thankyou sir 🙏
    ചാനൽ subscribe ചെയ്തിട്ടുണ്ട് 👍👍

  • @prajithasumesh4688
    @prajithasumesh4688 3 роки тому +1

    thanks sir.njan exercise cheyyuvan thudangi🙏

  • @annijoseph7863
    @annijoseph7863 3 роки тому +2

    ഡോക്ടർ നന്ദി

  • @sajijunu5798
    @sajijunu5798 Рік тому

    Enik eee asugam aa sir age. 24.yr 😢😢

  • @sajeekseb8766
    @sajeekseb8766 2 роки тому +1

    Enik ee symtoms okke undnkilm after consulting enik ee asugam anenn paranjitee illa

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      ഇതിന്റെ ഒന്നാം ഭാഗത്തിൽ പറയുന്ന വ്യായാമങ്ങൾ മുടങ്ങാതെ 30ദിവസം ചെയ്യുക

  • @alicevarughese5842
    @alicevarughese5842 3 роки тому +3

    Dr, any exercise for tailbone pain

  • @akhilavipin8691
    @akhilavipin8691 3 роки тому +2

    Fibromyalgia k chest discomfort and suffocation undakumo

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      നെഞ്ചു ഭാഗത്തെ പേശികൾക്ക് മുറുക്കം ഉണ്ടായാൽ അങ്ങനെ സംഭവിക്കാം. പക്ഷേ അതിൽ നിർണയിക്കുന്നതിന് മുമ്പ് മറ്റ് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തുക

    • @dollyjoseph3640
      @dollyjoseph3640 2 роки тому

      Chest discomfort undakkum...
      I had experienced... 🙏

  • @wilsonkj5561
    @wilsonkj5561 Рік тому

    തീർച്ചയായും ചെയ്യും ഡോക്ടർ 👍

  • @andrewsk5473
    @andrewsk5473 3 роки тому +1

    Where is the hospital...

  • @anuroy7460
    @anuroy7460 3 роки тому +2

    Kattilil kidannu cheyyamo

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      തീർച്ചയായും,പക്ഷെ ഫോം മെത്ത പോലെ ഉള്ള പ്രഥലം ആകാതെ നോക്കണം

  • @romancebueaty9224
    @romancebueaty9224 3 роки тому +1

    Enikku same problem anu.thanku so much

  • @snehaammu8852
    @snehaammu8852 3 роки тому +1

    Neerkettu kondu undavunna pain anoo ith, sareerathil neerkettu ullathondano ee pain

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      ഫൈബ്രോമയാള്ജിയ ആണെങ്കിൽ, ശരീരത്തിൽ നീർക്കെട്ട് ഇല്ല. എന്നാൽ myofascial pain syndrome ആണെങ്കിൽ, പേശികളുടെ മുറുക്കം കാരണം നീർക്കെട്ട് ഉണ്ടാവാറുണ്ട്

    • @snehaammu8852
      @snehaammu8852 3 роки тому +1

      @@chitraphysiotherapy7866 myofascial pain syndrome treatment cheythal maruoo

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      @@snehaammu8852 പൂർണ്ണമായിട്ടും മാറും

    • @snehaammu8852
      @snehaammu8852 3 роки тому

      @@chitraphysiotherapy7866 enth treatment anu cheyyendath

    • @reeja6957
      @reeja6957 2 роки тому

      @@chitraphysiotherapy7866 ee excercises cheythal myofascial pain marumo sir

  • @safiyabeegom7062
    @safiyabeegom7062 11 місяців тому

    Thankyou Doctor🙏🌹❤️

  • @gracysajan9949
    @gracysajan9949 3 місяці тому

    Sir ഈ clinic എവിടെ ആണ് ?

  • @RasiyaRasiya-gj3qp
    @RasiyaRasiya-gj3qp Рік тому

    Very nice

  • @hopele
    @hopele Рік тому

    Sir costocotrasis exercise cheyyumo

  • @balasanthosh7202
    @balasanthosh7202 3 роки тому +1

    Sir. I thinnte kheenathine enthane
    prathividhi

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      ഒന്നു കൂടി വ്യക്തമാകുമോ

    • @rasee5132
      @rasee5132 3 роки тому

      @@chitraphysiotherapy7866 athe sir..enikkum und bhayankara ksheenam.enthelum cheithalum onnum cheithillelum ellam tired avum..as a housewife valare paadupedunnu.

  • @uvbineesh00
    @uvbineesh00 2 роки тому +1

    Hai...doctre. Conect ചെയ്യാനുള്ള...mob...no...tharamo?

  • @wazeeraharis4897
    @wazeeraharis4897 Рік тому

    Watsap no onu tharumo pleas

  • @manividyadharan3328
    @manividyadharan3328 3 роки тому +1

    Thanks sir cheythunokkam

  • @rishalatp8303
    @rishalatp8303 7 місяців тому

    Hot bag illathe cheyamo

  • @sumaramankutty5496
    @sumaramankutty5496 Рік тому

    Sir ee vedio inna kannunnathu

  • @ishaanpe6654
    @ishaanpe6654 2 роки тому +1

    Sir eniku doctere contact cheyyan no.tharumo

  • @babysarada4358
    @babysarada4358 2 роки тому +1

    Great🙏Thanks for sharing sir. 🙏🙏🙏

  • @bssuma6614
    @bssuma6614 3 роки тому +1

    In addition to the above symptoms, I have severe knee pain. However I have started the exercise. But while doing the last one, I feel knee pain. Shall I continue the same. I am expecting your valuable advice please. Shall I contact you. If so time, please doctor.

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      Avoid the exercises which you feel difficult to perform.
      Of course you can call me in the evening between 7 and 9

  • @reejasudheer6891
    @reejasudheer6891 2 роки тому

    ഞാൻ ഇന്നാണ് ഡോക്ടറുടെ വീഡിയോ കാണുന്നത്. എനിക്ക് c. Reactive Protein. 11.09 mg/1 ഉണ്ട് ഇത് ഏത് തരം വാതമാണ്. നല്ല നടുവേദനയും കഴുത്തു വേദനയുമുണ്ട്

  • @babishapt3118
    @babishapt3118 Рік тому

    Dr Can we do this exercise after 6 week of c section

  • @fanu572
    @fanu572 3 роки тому +2

    Dr. Phon no comment cheyyamo

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      9847264214

    • @fanu572
      @fanu572 3 роки тому +1

      @@chitraphysiotherapy7866 thanks malappuram jillayil ee asugathin ulla chikilsa labiyamano kottakal il aan njan thamasam

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      @@fanu572 തീർച്ചയായും, ഒരു ഫിസിയോ തെറാപ്പി ക്ലിനിക്കിൽ അന്വേഷിക്കുക

  • @hopele
    @hopele Рік тому

    Anikku fibromaydlgiyayum costocotrasis undu

  • @mumchepszxxzainab1304
    @mumchepszxxzainab1304 3 роки тому +2

    Tnx dctr

  • @fathimarasheed1533
    @fathimarasheed1533 3 роки тому +2

    Thank you Doctor

  • @akhilavipin8691
    @akhilavipin8691 2 роки тому

    Traphizious fibromyalgia k treatment undo sir?

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      ഈ വീഡിയോയിലെ വ്യായാമങ്ങൾ ചെയ്യുക നല്ല ആശ്വാസം ലഭിക്കും.
      ua-cam.com/video/4ry1NGHQGOQ/v-deo.html

    • @akhilavipin8691
      @akhilavipin8691 2 роки тому +1

      @@chitraphysiotherapy7866 ok thank u sir cheyumbol nalla pain und in trapizius area and chest area, complete cure undakumo sir ee pblm ulayhinu

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому +1

      @@akhilavipin8691 തീർച്ചയായും പൂർണമായ ആശ്വാസം ലഭിക്കും. ഈ വ്യായാമങ്ങൾ രണ്ടാഴ്ച ചെയ്തതിനുശേഷം വ്യത്യാസം വരുന്നില്ല എന്നുണ്ടെങ്കിൽ എന്നെ ബന്ധപ്പെടുക

    • @sajeekseb8766
      @sajeekseb8766 2 роки тому

      @@akhilavipin8691 enikm und trapezium myalgea

  • @sameeranavas1331
    @sameeranavas1331 3 роки тому +1

    Very useful sir

  • @midhuncp7302
    @midhuncp7302 3 роки тому +1

    സർ 10 വർഷമായി കഴുത്തു വേദനയും ഷോൾഡർ വേദനയും ഉണ്ട്, മാറുന്നില്ല

  • @lathajayaram
    @lathajayaram 3 роки тому +1

    Thank you 😍

  • @aliasthomas9220
    @aliasthomas9220 3 роки тому +3

    കാലിന്റെ ഉള്ളിൽ ചൂട് വെള്ളം കിടക്കുന്ന പോലെയുള്ള പുകച്ചിലും ഉരം മുതൽ വിരലുകൾ വരെ കൈകൾക്ക് current pass ചെയ്യുന്ന വേദനയമുണ്ട്. ഇപ്പറഞ്ഞ രോഗമാണൊ യെന്ന് അറിയിക്കുമൊ?

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      ഡയബറ്റിസ് ഉണ്ടോ ? എത്ര കാലമായി ഈ പ്രശ്നങ്ങൾ തുടങ്ങിയിട്ട് ? ഇതുവരെ ചെയ്ത ടെസ്റ്റുകൾ ഒക്കെ നെഗറ്റീവ് ആണോ

    • @aliasthomas9220
      @aliasthomas9220 3 роки тому +1

      ഞാൻ ഡയബറ്റിക്ക് അല്ല , കൈയ്യിൽ വേദന തുടങ്ങിയിട്ട് 3 വർഷവും കാലിൽ പുകച്ചിൽ ത്ഥങ്ങിയിട്ട് 2.1/2 വർഷവുമായി , 2 MRI ചെയ്തു. Major operation suggest ചെയ്തു.

    • @aaamisworld2856
      @aaamisworld2856 2 роки тому +1

      @@aliasthomas9220 epo kuravundo

    • @aaamisworld2856
      @aaamisworld2856 2 роки тому +1

      @@aliasthomas9220 ethraya age pls reply

    • @shamnasmuhammed487
      @shamnasmuhammed487 Рік тому +1

      ​@@aaamisworld2856 ninglk കാലിൽ പുകച്ചിൽ ഉണ്ടോ

  • @Sakkeena-zk9om
    @Sakkeena-zk9om 4 місяці тому

    6വർഷ൦ആയിപുറ൦വേദനനേജ്.വേദനവയർവേദനഊരവേദനകാണിക്കാത്തഡോക്ടർമാരില്ലാആയുർവേദഹോമിയോപതിഉഴിച്ച്ല്. ഫിസിയോതോറാപ്പിഎല്ലാ൦ചെയ്തോറ്റു൦മാറുനില്ലാവളരെവിഷമതിലാണ്😮

  • @divya....1508
    @divya....1508 2 роки тому

    Dr..Towel കഴുത്തിന്റെ അടിയിൽ വച്ചില്ലെങ്കിൽ കുഴപ്പം ഉണ്ടോ

  • @jaseeljasi853
    @jaseeljasi853 3 роки тому +1

    എങ്ങനെ ചെയ്താൽ പൂർണമായിമാറുമോ fibromyalgia

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      തീർച്ചയായും. ഫൈബ്രോമയാൾജിയ ഒരു രോഗമല്ല, മറിച്ച് ഒരു അവസ്ഥയാണ്. അതുകൊണ്ടുതന്നെ അതിനെ നിയന്ത്രിക്കുക എന്നതാണ് പ്രധാനം. വ്യായാമങ്ങൾ അതിന് വളരെ പ്രയോജനപ്രദമാണ്.

  • @kannanmon5094
    @kannanmon5094 3 роки тому +1

    Nice👏👏👏

  • @jeyasriramesh8227
    @jeyasriramesh8227 3 роки тому +1

    Thank you

  • @selinmaryabraham3932
    @selinmaryabraham3932 3 роки тому +2

    Informative 👍👍👍

  • @rajumg8072
    @rajumg8072 Рік тому

    60. കഴിഞ്ഞവർക് ഈ excise ചെയ്യാൻ പറ്റുമോ

  • @aswinsnairkannan6754
    @aswinsnairkannan6754 2 роки тому

    Dr. എനിക്ക് ഈ അസുഗം തന്നെ ആണോ എന്ന് അറിയില്ല വല്ല്യ വേദന ഒന്നും ഇല പക്ഷേ ശരീരം ഫുൾ ടെൻസ്ഷൻ പോലെ ആണ് ഒരു ഷീണം. ടെസ്റ്റ്‌ ഒക്കെ ചെയ്തു നോർമൽ ആണ്

  • @gokulmurali1742
    @gokulmurali1742 3 роки тому +1

    Sir jeee 😍😍😍🥰😘

  • @prince.v.vvarkey2946
    @prince.v.vvarkey2946 3 роки тому +1

    Sir disk bulging ഉണ്ട്. ഇപ്പോൾ pain മാറി. രാവിലെ half hour walking പോകുന്നത് കൊണ്ട് കുഴപ്പമുണ്ടോ

  • @prasannaps6898
    @prasannaps6898 3 роки тому +1

    Disc വേദനക്ക് ഡോക്ടറെ കണ്ടു മെഡിസിൻ കഴിക്കുന്നുണ്ട് ഇപ്പോൾ excersise ചെയ്യാൻ പറ്റുമോ സർ

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      തീർച്ചയായും വ്യായാമം ചെയ്യാം പക്ഷേ,ഫിസിയോതെറാപ്പിസ്റ്റ് പറഞ്ഞുതരുന്ന വ്യായാമങ്ങൾ മാത്രമേ ചെയ്യാവൂ

  • @notebook1154
    @notebook1154 3 роки тому +2

    Aathu timanu chyyendathu morningano

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      സമയം നിർബന്ധമില്ല, ദിവസം ഒരു തവണ അല്ലെങ്കിൽ ഒന്നിൽ കൂടുതൽ തവണ ചെയ്താൽ അത്രയും നല്ലത്

  • @sreelathapb3956
    @sreelathapb3956 3 роки тому +3

    👍👍

  • @nivedbrijish7986
    @nivedbrijish7986 3 роки тому +1

    Sir ee asugangal kuttikalkkum varumo ente 12 vayassulla molk ithe lakshanangal und oro divasavum ithil ethenkilum 2 symptoms enkilum ravile enikkumbol parayum. 6monthsinu munpu corona vannirunnu. Ee lskshanangal thudangiyitt 2 week ayi ith doctore kanikkenda avashyamundo please replay

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      കുട്ടികളിൽ വിരലമായി ആണെങ്കിലും കാണാറുണ്ട്. പക്ഷെ post Covid ആയിട്ടും ഇത് പോലെ ഉള്ള ബുധിമുട്ടുകൾ പലരും കാണിക്കാറുണ്ട്. അത് കൊണ്ട് ഒരു ഡോക്ടർ യെ കാണിക്കുന്നത് നല്ലതാണ്.

  • @beenap8981
    @beenap8981 3 роки тому +2

    Very useful information , Thank u doctor👍

  • @tresildanicholas4411
    @tresildanicholas4411 13 днів тому

    ⚘️❤️🤞

  • @assumattool
    @assumattool 3 роки тому +1

    Daily 1 thavana chaithaal mathiyo

  • @annijoseph7863
    @annijoseph7863 3 роки тому +10

    ഇത് എവിടെയാണ് സ്ഥലം നേരിൽ കാണമോ

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      തീർച്ചയായും കാണാം. പത്തനംതിട്ട ആണ് സ്ഥലം

    • @prasannavijayan8639
      @prasannavijayan8639 3 роки тому +1

      പത്തനംതിട്ട എവിടെ ആണ് എനിക്ക് ഈ പ്രശ്നം എല്ലാം ഉണ്ട്

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому +1

      @@prasannavijayan8639 പത്തനംതിട്ട ടൌൺ ൽ നിന്നും ഒരു കിലോമീറ്റർ, അഴൂർ ആണ് ക്ലിനിക്‌.

    • @jihadhkottuvala549
      @jihadhkottuvala549 3 роки тому +1

      Watsap number undo?

    • @harshaka425
      @harshaka425 3 роки тому +1

      @@chitraphysiotherapy7866 phone no tharumo nadu thottu kkalu vare bhayankaram vedana 9 years aayi thudangiyitt

  • @thejoosworld.13
    @thejoosworld.13 3 роки тому +2

    സർ... എനിക്ക് ഈ കഴിഞ്ഞ ജൂലൈ മാസം കോവിഡ് പോസിറ്റീവ് ആയിരുന്നു.. അന്ന് ഞാൻ 8 month പ്രെഗ്നന്റ് ആയിരുന്നു.. അപ്പോൾ എനിക്ക് ലെഫ്റ്റ് കാലിന്റെ മുട്ടിനു താഴെ പുറകു വശത്തായിട്ട് അതായത് മസിലിന്റെ അവിടെ നല്ല വേദന ആയിരുന്നു.. നികുമ്പോളും നടക്കുമ്പോഴും ഇരിക്കുമ്പോഴും സഹിക്കാൻ പറ്റാത്ത വേദനയാണ്.. കിടക്കുമ്പോൾ ആശ്വാസം കിട്ടും.. പ്രെഗ്നന്റ് ആയത് കൊണ്ട് കൂടുതൽ ട്രീറ്റ്മെന്റ് ഒന്നും നടത്തിയില്ല.. പിന്നീട് കോവിഡ് നെഗറ്റീവ് ആയി ഇപ്പോ ഡെലിവറി കഴിഞ്ഞു 53 ഡേയ്‌സ് ആയി.. നോർമൽ ഡെലിവറി ആയിരുന്നു.... ഇപ്പോൾ 3 ആഴ്ചയായിട് അന്ന് വന്നത് പോലെയുള്ള വേദന വീണ്ടും വന്നു.. അത് പക്ഷെ മുകളിലേക്കും കയറി.. ഇപ്പോ നടുവ് മുതൽ ലെഫ്റ്റ് കാലിന്റെ ചെറുവിരൽ വരെ വേദനയാണ്... അന്നത്തെ പോലെ തന്നെ കിടക്കുമ്പോൾ മാത്രമേ വേദനയില്ലാതുള്ളു...1 മിനുട്ടിൽ കൂടുതൽ എനിക്ക് നിൽക്കാനും നടക്കാനും ഇരിക്കാനും പറ്റുന്നില്ല... വേദന കുറയുമ്പോൾ പിന്നീട് ഒരു മരവിപ്പ് ആണ്... അതും കുറഞ്ഞു കഴിഞ്ഞു ചൂട് അനുഭവപ്പെടുന്നത് പോലെ തോന്നും... ഇത് കാരണം ഭയങ്കര ബുദ്ധിമുട്ട് അനുഭവപ്പെടുന്നു... ഡോക്ടറെ കണ്ടപ്പോൾ breast ഫീഡിങ് ചെയ്യുന്ന കൊണ്ട് കൂടുതൽ tablet ഒന്നും പറ്റില്ല എന്ന് പറഞ്ഞു... ഇതിനു എന്തെങ്കിലും പരിഹാരം ഉണ്ടോ.. മരുന്ന് കൊണ്ട് മാറുമോ.. കുഴമ്പ്,, തൈലം ഒക്കെ പുരട്ടി ചൂട് വക്കുന്നുണ്ട് ഒരു കുറവുമില്ല... എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരുമോ??? 30 വയസ്സുണ്ട് ഇപ്പോൾ

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      ഇത് ഭയപ്പെടാൻ ഉള്ള കാരണം ഒന്നും ഇല്ല. സാധാരണ പ്രഗ്നന്റ് ആയിരിക്കുമ്പോൾ, കുഞ്ഞിന്റെ പൊസിഷൻ അനുസരിച്ച്, കാലിലേക്കുള്ള രക്തക്കുഴൽ അമരാൻ സാധ്യതയുണ്ട്. ഇങ്ങനെ ഉണ്ടാവുമ്പോൾ ആണ് ഈ അനുഭവം വരുന്നത്.
      ഈ ലിങ്കിൽ പറയുന്ന കാര്യങ്ങൾ മുടങ്ങാതെ ഒരു പത്ത് ദിവസം ചെയ്യുക, ആശ്വാസം ലഭിക്കും.
      ua-cam.com/video/1IP5hzx4-c4/v-deo.html

    • @thejoosworld.13
      @thejoosworld.13 3 роки тому

      @@chitraphysiotherapy7866 ഓക്കേ താങ്ക് യു സർ

    • @thejoosworld.13
      @thejoosworld.13 3 роки тому

      @@chitraphysiotherapy7866സർ.. എനിക്ക് ഓരോ ദിവസം വേദന കൂടി വരുന്നു.. നടുവ് തീരെ വയ്യാതാകുന്നു... തളർന്നു പോകുമോ?? തീരെ എണീക്കാൻ കഴിയുന്നില്ല... പേടിയാകുന്നു.. ഒരു മറുപടി തരണേ

    • @aaamisworld2856
      @aaamisworld2856 2 роки тому

      @@thejoosworld.13 eppo enganund kuranjino

  • @bismibismi9175
    @bismibismi9175 2 роки тому +1

    Thanks docter

  • @susanjoseph9435
    @susanjoseph9435 3 роки тому +2

    ഈ രോഗം മൂലം കഷ്ടപ്പെടുന്ന ഒരു രോഗിയാണ് ഞാൻ. ഉറക്കക്കുറവ് എന്നെ വല്ലാതെ കഷ്ടപ്പെടുത്തുന്നു. എൻതാണ് പ്റതിവിധി?

  • @surajak295
    @surajak295 3 роки тому +1

    സാർ. ഫോൺ. No. Kodukanam

  • @spicycolours1095
    @spicycolours1095 3 роки тому +1

    Super Doctor 👍

  • @BijiMuralidharan
    @BijiMuralidharan Рік тому

    👍