കഞ്ഞിക്കാരുടെ വരവെത്തി, പുതിയങ്ങാടി നേർച്ചക്ക് വർണ്ണാഭമായ തുടക്കം | Puthiyangadi Nercha | Malayalam

Поділитися
Вставка
  • Опубліковано 14 гру 2024
  • കഞ്ഞിക്കാരുടെ വരവോടെ വെട്ടത്ത് പുതിയങ്ങാടി യാഹും തങ്ങള്‍ ഔലിയയുടെ വലിയ നേര്‍ച്ചക്ക് തുടക്കമായി. ബി പി അങ്ങാടി മത്സ്യ മാര്‍ക്കറ്റ് പരിസരത്ത് നിന്നാണ് നിരവധി അരി ചാക്കുകളുമായി കഞ്ഞിക്കാരുടെ വരവ് ജാറത്തിങ്കലെത്തിയത്.
    #MalayalamNews
    #KeralaNews
    #Puthiyangadi_Nercha

КОМЕНТАРІ • 49