നാളത്തെ പിറന്നാളിനും വിവാഹശേഷമുള്ള ആദ്യ ക്രിസ്മസിനും അനു കാത്തുനിന്നില്ല; വിട നൽകാൻ നാട് | Koodal

Поділитися
Вставка
  • Опубліковано 14 гру 2024
  • നാളത്തെ പിറന്നാളിനും വിവാഹശേഷമുള്ള ആദ്യ ക്രിസ്മസിനും അനു കാത്തുനിന്നില്ല; കൂടൽ അപകടത്തിൽ മരിച്ചവർക്ക് വിട നൽകാൻ നാട്
    #Koodal #RoadTragedy #RoadSafety #Pathanamthitta
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 59

  • @lion8264
    @lion8264 15 годин тому +159

    ദയവായി എല്ലാവരും റോഡിൽ കൂടി ശ്രദ്ധയോടെ വണ്ടി ഓടിക്കുക... ക്ഷമ പാലിക്കുക... മറ്റുള്ള വണ്ടികളും പരിഗണിക്കുക... കേരളത്തിൽ കൂടി വാഹനം ഓടിക്കുന്നത് യുദ്ധത്തിന് യുദ്ധഭൂമിയിൽ പോകുന്നത് പോലെ ആണ്... എല്ലാവരും ശ്രദ്ധയോടെ ക്ഷമയോടെ ദയവായി വാഹനം ഓടിക്കുക... ദിവസവും ഇതുപോലെ ഉള്ള വാർത്തകൾ കേൾക്കാൻ വയ്യ.. 🙏😔....👹

    • @alikhalidperumpally4877
      @alikhalidperumpally4877 14 годин тому +3

      സത്യം

    • @സുന്ദരി
      @സുന്ദരി 13 годин тому +5

      ഇന്നലെ ഞാൻ ഇന്ന് നീ....😢😢
      ആരും സുരക്ഷിതർ അല്ല...

    • @reenyantony
      @reenyantony 11 годин тому +3

      ആരോട് പറയാൻ?? ആര് കേൾക്കാൻ??ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു കഴിഞ്ഞാൽ എല്ലാം തികഞ്ഞു എന്നാണ്...

    • @Lakshmi-dn1yi
      @Lakshmi-dn1yi 8 годин тому +2

      ആരോട് പറയാൻ.....

    • @jincyjoseph7448
      @jincyjoseph7448 5 годин тому +2

      100%🩸

  • @binduchandrasekhar3202
    @binduchandrasekhar3202 14 годин тому +63

    ഇനി അവധിക്കാലം ആണ് എല്ലാവര്വും ദയവായി ശ്രദ്ധിച്ചും സൂക്ഷിച്ചും വണ്ടി ഓടിക്കുക 🙏🏼

    • @saraswathivimal3916
      @saraswathivimal3916 7 годин тому

      @@binduchandrasekhar3202 അതെ.. Christmas, New year വരുന്നു. കഴിയുന്നതും രാത്രി റെസ്റ്റ് എടുത്ത് പകൽ യാത്ര ചെയ്യു. ഉറക്കം വന്നാൽ ഒരു സെക്കന്റ് മതി . എല്ലാം അവസാനിക്കാൻ. അതുകൊണ്ട് എല്ലാവരും ശ്രദ്ധിക്കുക.

  • @Amyalexa0
    @Amyalexa0 14 годин тому +52

    സർക്കാരിനെയും സിസ്റ്റത്തിനെയും മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. വാഹനം ഓടിക്കുന്ന എല്ലാ ഡ്രൈവർമാരും ഡിഫൻസിവ് ഡ്രൈവിംഗ് ശീലിക്കുക. കാലാവസ്ഥയ്ക്കും റോഡിനും സമയത്തിനും അനുയോജ്യമായ രീതിയിൽ വാഹനം ഓടിക്കുക. സ്വന്തം ജീവന് പുറമേ മറ്റുള്ളവരുടെ ജീവനും കൂടി തന്റെ കയ്യിലാണെന്ന് ഓർക്കുക.

  • @saraswathivimal3916
    @saraswathivimal3916 13 годин тому +21

    എന്നും രാവിലെ അപകട വാർത്ത 😢😢😢

    • @elzybenjamin4008
      @elzybenjamin4008 8 годин тому +1

      ATHE NEWS NOKANE PEDIYA😮 10 DAYSIL ETHRA ACCIDENT😮 DRIVSRS UM KAARANNAM😮

    • @saraswathivimal3916
      @saraswathivimal3916 8 годин тому +2

      @elzybenjamin4008 അതെ.. ഡ്രൈവർമാർ കുറച്ചു ശ്രദ്ധിച്ചാൽ കുറേയൊക്കെ അപകടം ഒഴിവാക്കാം. റോഡും മോശം തന്നെ.

    • @elzybenjamin4008
      @elzybenjamin4008 8 годин тому +1

      @@saraswathivimal3916 Correct👍

  • @nizardubai3976
    @nizardubai3976 11 годин тому +15

    രാത്രി ഉള്ള യാത്ര നിർബന്ധം ആണെങ്കിൽ മാത്രം പോവുക, ഉറക്കം വരുന്നുണ്ടെങ്കിൽ വണ്ടി സൈഡ് ആക്കി കുറച്ചു സമയം എങ്കിലും ഉറങ്ങുക എന്നിട്ട് ഡ്രൈവിങ് തുടരുക

    • @ArifaThanser
      @ArifaThanser 11 годин тому +3

      സൈഡാക്കി വച്ചാലും ഏതെങ്കിലും വണ്ടി വന്ന് ഇടിക്കും ഇപ്പഴത്തെ സാഹചര്യംഒക്കെ അങ്ങനയാ

    • @nizardubai3976
      @nizardubai3976 10 годин тому

      @ArifaThanser aarifa റോഡിൽ സൈഡാക്കി ഉറങ്ങണം എന്നല്ല...

    • @rosem3182
      @rosem3182 5 годин тому

      ഉറക്കം..... അപകടം ഉറപ്പു

  • @ajanthakumari6678
    @ajanthakumari6678 14 годин тому +20

    ഒന്നു പറയാൻ ഇല്ല വലിയ വേദനആണ് ഈ വാർത്ത 😥

  • @sujasunny3604
    @sujasunny3604 13 годин тому +14

    കല്യാണ ഫോട്ടോ ദൈവമേ 3ആഴ്ച aeit ഇതെന്താ സങ്കടം മാത്രേ ഉള്ളു kelakan😢😢😢

  • @Johndavid_07
    @Johndavid_07 12 годин тому +14

    കുറച്ച് മൈലേജ് ഉണ്ടെന്നു പറഞ്ഞു സേഫ്റ്റി features കൂടുതലുള്ള വണ്ടികൾ എടുക്കാൻ നോക്കുക..

    • @Lakshmi-dn1yi
      @Lakshmi-dn1yi 8 годин тому

      ഏത് വണ്ടി ആണ് സുഹൃത്തേ ഓവർ സ്പീഡിൽ ചെന്ന് കയറിയാൽ പൊളിഞ്ഞു അപകടം പറ്റാത്തത്.

  • @sindhumn6927
    @sindhumn6927 13 годин тому +11

    അമിത വേഗം കുറക്കു, നിങളുടെയും മറ്റുള്ളവരുടെയും ജീവനു സംരക്ഷണം കൊടുക്കു

  • @ismailn3939
    @ismailn3939 14 годин тому +19

    എന്താണ് റംബേഎന്നും ഇങ്ങനെ ഉള്ള ന്യസ് ആണല്ലോ കേൾക്കുന്നത്😢 ഇതാണ് നമ്മുടെ അവസ്ഥ 😢

    • @alikhalidperumpally4877
      @alikhalidperumpally4877 14 годин тому +3

      ആദ്യം റബ്ബിനോട്‌ പറ ഇതുപോലുള്ള ക്രൂരത അവസാനിപ്പിക്കാൻ 😬

    • @ismailn3939
      @ismailn3939 13 годин тому

      @alikhalidperumpally4877 അത് നീ നിൻ്റെ ഉമ്മനോട് ദുഅ ചെയ്യാൻ ഏൽപ്പിച്ചു

    • @colours1235
      @colours1235 12 годин тому

      ​@@alikhalidperumpally4877 parayam chetta...

    • @Endles.bliss.21
      @Endles.bliss.21 11 годин тому +1

      ​​@@alikhalidperumpally4877നാളെ നീ..

  • @dxtr-e8m
    @dxtr-e8m 4 години тому

    ഇവരുടെ ജാതകദോഷം 😥, ആദരാഞ്ജലികൾ 🙏🏽

  • @eppy1383
    @eppy1383 13 годин тому +8

    ദിവസവും അപകട മരണം ഇതൊന്നും കണ്ടിട്ട് അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന സർക്കാരും കഷ്ടം!!!

    • @Lakshmi-dn1yi
      @Lakshmi-dn1yi 8 годин тому

      ഓവർ സ്പീഡിൽ കൊണ്ട് പോയി ചാർത്തി മരിച്ചു പോകുന്നതിനു സർക്കാർ എന്ത് പിഴച്ചു 🤔🤔🤔🤔

  • @valsavarghese256
    @valsavarghese256 13 годин тому +9

    ഇന്നത്തെ സങ്കടകരമായ കാഴ്ച..😪😪

  • @anithaalex3323
    @anithaalex3323 12 годин тому +5

    Maximum public transport use cheyya.. Carum bikum ottum safe alla

  • @NhayakkatMadhavan
    @NhayakkatMadhavan 11 годин тому +7

    നമ്മൾ സൂക്ഷിച്ചു വണ്ടി ഓടിക്കുക ആരെയും കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല

  • @Chuzhalikkara
    @Chuzhalikkara 12 годин тому

    പ്രണാമം 😥🌹

  • @vidhyaputhussery1545
    @vidhyaputhussery1545 4 години тому

    RIP 🙏🙏🙏

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp 12 годин тому +1

    🌹🌹😢😢

  • @anriya4053
    @anriya4053 13 годин тому +1

    😢😢😢

  • @godisgreat3387
    @godisgreat3387 12 годин тому +1

    🙏🙏🙏🙏

  • @Shabeebaslam26
    @Shabeebaslam26 14 годин тому +11

    രണ്ടു വീട്ടിലും രണ്ട് നഷ്ടങ്ങൾ 🥹

  • @crazyboys7877
    @crazyboys7877 4 години тому

    ❤u 2:59

  • @dreamconvertable913
    @dreamconvertable913 4 години тому

    Enthaaa sambhavom

  • @shyjakurianjob3268
    @shyjakurianjob3268 7 годин тому

    Rip🙏

  • @binoygeorge5776
    @binoygeorge5776 12 годин тому +2

    Night Driving experience ellathavar. Pokathirikuka.

  • @jincyjoseph7448
    @jincyjoseph7448 5 годин тому +1

    ഡ്രൈവർ ജീവനോടെ ഉണ്ടോ

  • @shaikshakira7118
    @shaikshakira7118 11 годин тому

    🙏🏼🙏🏼🙏🏼

  • @elzybenjamin4008
    @elzybenjamin4008 8 годин тому

    ELLAVARUM ROAD INE KUTTAM PARAYUM😮 NAMMALLUM SUKSHICKANNAM😮

  • @fathimairfan7254
    @fathimairfan7254 5 годин тому

    Sad 🥹

  • @rasikavision6095
    @rasikavision6095 9 годин тому +2

    പങ്കാളി ജീവിതമാസ്വദിക്കാൻ കഴിയാതെ പൊലിഞ്ഞ ഈ കുട്ടികളുടെ അനുഭവം ഈശ്വരൻ ഇല്ലായെന്നതിൻ്റെ തെളിവാണ്.

  • @tennivarghese867
    @tennivarghese867 13 годин тому +5

    ആശുപത്രിയിൽ ഒരു ഡോക്ടറേ ഒരാൾ കുത്തി കൊല പെടുത്തിയപ്പോൾ (അത് അങ്ങിനെ സംഭവിക്കും എന്ന് മുരളി തുമ്മാര് കുടി എന്നൊരു ദേഹവും, മറ്റൊരു ദേഹവും പ്രവചനം നടതിയത് അല്ലെ )സർക്കാർ ഉടൻ "ഹെൽത്ത് ബില്ല് കൊണ്ടു വന്നു "നിയമം കൊണ്ടു വന്നു. ഇപ്പോൾ ദിവസവും എത്രയോ ജീവനുകൾ കേരളത്തിലെ റോഡുകളിൽ പൊലിയുന്നു. ഏതെങ്കിലും ഒരു നടപടി ഉണ്ടോ..?. ഇനിയും വാക്സിൻ കുത്തി
    കേറ്റ്.... ഞങ്ങളെ എല്ലാത്തിനെയും കൊന്നൊടുക്കാൻ വേണ്ടി ഉണ്ടാക്കിയ ഏർപ്പാട് അല്ലെ അത്...😢😢😢😢😢..

    • @Nothumaninthislifetym
      @Nothumaninthislifetym 12 годин тому +4

      Thaan nthokke pichum peyum aan pulambunnath?!

    • @subaidaharu8969
      @subaidaharu8969 10 годин тому

      ഇതിൽ ഡ്രൈവർ ഉറങ്ങിയതാണ്.. സർക്കാർ എന്ത് ചെയ്യും സഹോദരാ

    • @tennivarghese867
      @tennivarghese867 10 годин тому

      @@Nothumaninthislifetym തനിക്ക് ചിന്താ ശേഷി നശ്ശിച്ചു പോയതിനു ഞാൻ എന്ത് ചെയ്യാൻ..?.

    • @tennivarghese867
      @tennivarghese867 10 годин тому

      @@subaidaharu8969 8 മണിക്കൂർ കഴിഞ്ഞാൽ പൈലറ്റ്റ്റിനെ തന്നെയല്ല എയർ ഹോസ്റ്റസ് മാരെ വരെ ഒരു നി മിഷം കൂടുതൽ ജോലി ചെയ്യാൻ അനുവദിക്കില്ല, എന്നാൽ ആശുപത്രിയിലെ നഴ്സുമാർക്കോ...?അതുപോലെ ഡ്രൈവർ മാർക്കോ..?. മനുഷ്യന്റെ ശരീരിക മാനസിക ആരോഗ്യം ഡ്രൈവിങ്നെ ബാധിക്കുമോ സാർ..? അതിൽ സർക്കാരിനു ഒന്നും ചെയ്യാൻ ഇല്ലേ..? ഇല്ലാ എന്ന് സാർ വിശ്വസിക്കുന്നു, ഉണ്ട് എന്ന് ഞാനും വിശ്വസിക്കുന്നു..

    • @Lakshmi-dn1yi
      @Lakshmi-dn1yi 8 годин тому

      പ്രാന്ത് ആയോ. വണ്ടി റോഡിൽ കേറ്റി ഓവർ സ്പീഡിൽ കൊണ്ട് ചെന്ന് ബസ്സിനും പാണ്ടി ലോറിക്കും ഒക്കെ ചെന്ന് ഇടിച്ചാൽ തന്റെ ഗതിയും ഇത് തന്നെ ആണ്. അതിന് സർക്കാരും വാക്സിനും ഒന്നും കുറ്റക്കാർ അല്ല. എവിടെന്ന് വരുന്നു ഇതൊക്കെ.

  • @georgeabraham7925
    @georgeabraham7925 8 годин тому

    Alpam ahankaram ???¿?