Nano 3D Tiles | Flooring ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Surabhi Innovation

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 285

  • @SurabhiInnovation
    @SurabhiInnovation  3 роки тому +8

    കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
    surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
    കൂടുതൽ വിവരങ്ങൾക്ക്
    "Surabhi Free Flooring Solutions" Facebook, UA-cam ചാനൽ Subscribe ചെയ്യൂ
    വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
    Surabhi Innovation
    Mc Road, Angamaly
    Only Whatsapp voice chat
    wa.me/919539080011
    wa.me/919400001212
    wa.me/919400001221
    0484 2458127, 0484 2455333
    Open Time @​​​​​​Am - @​​​​​​​​​​Pm
    AND
    Marthakara, NH Road, Thrissur
    Only Whatsapp voice chat
    wa.me/919400001220
    Open Time @​​​​​​Am - @​​​​​​​​​​Pm

  • @bineshdavid8842
    @bineshdavid8842 3 роки тому +364

    ഇദ്ദേഹം ഏതു ടൈൽ പരിചയപ്പെടുത്തുന്നുണ്ടോ ആ ടൈൽ മാത്രമായിരിക്കും ലോകത്തിലേറ്റവും മികച്ചത്. 😂😂

    • @musthu0
      @musthu0 3 роки тому +26

      എന്ന് മറ്റൊരു ടൈൽസ് കച്ചവടക്കാരൻ

    • @binilb1354
      @binilb1354 3 роки тому +7

      ഏറെക്കുറെ 😎

    • @appu-fs7uo
      @appu-fs7uo 3 роки тому +12

      നല്ലത് ആയത് കൊണ്ട് ആയിരിക്കുമല്ലോ പരിചയപെടുത്തുന്നത് തന്നെ

    • @ptrashid100
      @ptrashid100 3 роки тому +1

      😂😂

    • @sebastiancp4682
      @sebastiancp4682 3 роки тому +17

      തള്ളിന് ഒരു ഓസ്കാർ ഉണ്ടെകിൽ അത് പുള്ളിക് തന്നെ

  • @Jameela-vk6mk
    @Jameela-vk6mk 3 роки тому +2

    വളരെ ഉപകാരപ്രദം എല്ലാം ഒന്നിനൊന്നു മെച്ചം തന്നെ താങ്ക്യൂ

  • @NeblaNaduthodi
    @NeblaNaduthodi 3 роки тому +53

    എനിക് ടൈൽ കല്ല് ഒന്നും വേണ്ട ഞാൻ ഇദ്ദേഹത്തിൻ്റെ സംസാരം കേൾകകാൻ വന്നതാ
    അങ്ങനെ ആരേലും ഉണ്ടോ

  • @rasiyashihab5939
    @rasiyashihab5939 2 роки тому +8

    എന്റെ അയൽവാസിയായ ഇക്ക ഇതേ tiles ഈ ഷോപ്പിൽ വന്നു വാങ്ങി. ആ ടൈൽ കണ്ടതിനു ശേഷം വീഡിയോ തപ്പി ഇറങ്ങിയതാ ഞാൻ 🤗സംഭവം അടിപൊളി ആണ്

  • @themalluman9637
    @themalluman9637 2 роки тому +9

    ഇദ്ദേഹം കാണിക്കുന്ന സാധനം ഏതുമാകട്ടെ ഇനി മുതൽ ഇതാണ് ലോകം...ഇനി ഇതിന്റ കാലമാണ് 😂
    സംഭവം അവതരണമാണ് 👌🏻

  • @gokulsnair5416
    @gokulsnair5416 3 роки тому +23

    ഏത് പ്രൊഡക്റ്റ് അവതരിപ്പിച്ചാലും അതാണ് ട്രെൻഡ്

  • @music_lyriczz7
    @music_lyriczz7 3 роки тому +3

    Hi sir , sirinte Ella videosum nhangal kanarundu . Njangalk veed pani nadakkunnund . theerchayayum flooringinte samayath sirinte shoppil ninnu purchase cheyyan agrahamund.

  • @tigerman9566
    @tigerman9566 Рік тому +1

    E model ഇപ്പോൾ available ആണോ

  • @theamazingrajapalayam8050
    @theamazingrajapalayam8050 3 роки тому +8

    Just to watch his presentation....
    Impressive businessman....

  • @SureshKumar-pl5bv
    @SureshKumar-pl5bv 3 роки тому +3

    Sathymanu, evaru paraunnsth , nalla, bangiund,, ttilles kanan,

  • @sureshsureshpp3485
    @sureshsureshpp3485 3 роки тому +10

    പുതിയ ടൈൽ പരിചയപ്പെടുത്തതിന് നന്ദിയുണ്ട് പുതിയ വീട് എടുക്കുന്നവർക്ക് വളരെ ഉപകാരമാണ്

  • @abdulsalamcheriya8681
    @abdulsalamcheriya8681 3 роки тому +7

    paranjath thanne orupadu thavana aavarthikkunnath valare boranu chetto...

  • @sreejithsr775
    @sreejithsr775 3 роки тому +2

    Sadaharanakkarkku vendi
    Normal budget friendly
    Products
    Koodi ulpeduthane

  • @RANJITH7078
    @RANJITH7078 3 роки тому +9

    Super presentation, your giving useful information

  • @sandeepmm3166
    @sandeepmm3166 2 роки тому +1

    bro... Incredible your information really helpfull. good job keep posting new videos.

  • @karthiksudhi6503
    @karthiksudhi6503 2 роки тому

    E avatharanam aanu oru raksha ellathathu...vila valla kuravundo sir...engil njagal edukam

  • @asharafsalam
    @asharafsalam 3 роки тому +2

    കാത്തിരുന്ന മറുപടി
    Black tile Scratch issue, good
    Thanks shaju sir

  • @vineethkc9199
    @vineethkc9199 3 роки тому +7

    ആശാൻ ഏത് മോഡൽ ഇറക്കിയാലും അതാണ് ട്രെൻഡ് .

  • @abdulgaffar6928
    @abdulgaffar6928 3 роки тому +17

    താങ്ങൾ പരിചയപ്പെടുത്തുന്നത് എല്ലാം അടിപൊളി പ്രൊഡക്റ്റ് ' അടിപൊളി അല്ലാത്തത് ഉണ്ടോ അവിടെ?

  • @tekandtravel8075
    @tekandtravel8075 2 роки тому

    Best aanu…best ullu ivide. ,,,

  • @amilab5651
    @amilab5651 3 роки тому +2

    Bathroom floor nu pattiya GERM FREE, NON SLIPPERY tile etha best (ceramic or vertified) mention brand also .

  • @jishnuganesh7539
    @jishnuganesh7539 3 роки тому +18

    ഇദ്ദേഹം പറയുന്നത് കേൾക്കുമ്പോൾ വടക്കൻ സെൽഫീ ഓർമ വരും മരണ മാസ്സ് ഡയലോഗ് 😄ആജു വർഗീസ്

    • @SurabhiInnovation
      @SurabhiInnovation  3 роки тому

      😀

    • @ahamed1847
      @ahamed1847 3 роки тому

      ച് നിൽകമ്പനി ഉള്ള ദ് മറന്ന് പോയോ

  • @m.s.p.5680
    @m.s.p.5680 3 роки тому +2

    കാണാറുണ്ട് വീഡിയോകൾ പറഞ്ഞു പൊലിപ്പിക്കുന്നത് കുറച്ചു കൂടുന്നു റിപ്പീറ്റ് ആവർത്തിക്കുമ്പോൾ അടിച്ചേൽപ്പിക്കുന്നത് പോലെ ഫീൽ ചെയ്യുന്നു വീഡിയോ ചെയ്യുമ്പോൾ കുറച്ചുകൂടി ശ്രദ്ധിക്കണം

  • @udayanambadi5063
    @udayanambadi5063 2 роки тому

    Hare krshna Nice good to me Thanks

  • @sanuaugustine6985
    @sanuaugustine6985 3 роки тому +3

    Please suggest the wooden design tiles brands

  • @autohubperformance8748
    @autohubperformance8748 3 роки тому +1

    It possible to use kitchen top?

  • @muhammedshinas2191
    @muhammedshinas2191 2 роки тому +2

    White super 👍👍

  • @syedchanbasha300
    @syedchanbasha300 3 роки тому +24

    🙏ഞാൻ ഇതു കാണുന്നത് ഒന്നും വാങ്ങനെല്ല കുറച്ചു + ve എനർജി കിട്ടാനാ 😄

  • @mariyaiijo5080
    @mariyaiijo5080 3 роки тому +1

    Sunday open ano shop

  • @azwasworld4363
    @azwasworld4363 3 роки тому +1

    White clr vidio cheyyo

  • @RANJITH7078
    @RANJITH7078 2 роки тому

    Super presentation

  • @mriyas6056
    @mriyas6056 3 роки тому +1

    Nalla avatharanam

  • @santhoshsajidaniel
    @santhoshsajidaniel 3 роки тому +4

    Tilente purath chair ett erunnal energy. Entha alle

  • @Ajay-qx4dq
    @Ajay-qx4dq 2 роки тому +1

    Stock undo tvm anu

  • @mejojose6840
    @mejojose6840 3 роки тому

    Supper punch dayaloge

  • @mgaravindakshannair5862
    @mgaravindakshannair5862 2 роки тому +1

    Beautiful tiles collections

  • @thomsonvadakayil3849
    @thomsonvadakayil3849 2 роки тому

    Superb presentation

    • @SurabhiInnovation
      @SurabhiInnovation  2 роки тому

      Thank you so much sir

    • @funnypets8496
      @funnypets8496 Рік тому

      നമ്മുടെ കാശ് അവരുടെ പെട്ടിയിൽ വീഴുന്നത് വരെയുള്ള കാര്യങ്ങൾ എല്ലാം സൂപ്പർ തന്നെയാണ്

  • @mejojose6840
    @mejojose6840 3 роки тому +1

    സൂപ്പർ ഡയലോഗ്

  • @thesolovlog9828
    @thesolovlog9828 2 роки тому +1

    Ee vellaram kallupole ulla tilinu price ethravarum

  • @amilab5651
    @amilab5651 3 роки тому +2

    First kanicha white 3d design 🖒🖒🖒

  • @teachermiss721
    @teachermiss721 3 роки тому +1

    I need white 3d2000 sqrft...how much will be its cost

  • @shamnadkassim5230
    @shamnadkassim5230 3 роки тому +3

    വൈറ്റ് സൂപ്പർ

  • @jacksont277
    @jacksont277 3 роки тому +1

    പറയുന്ന ഡിസൈൻ ചെയ്യുമോ. I mean ഒരു കുളം അതിൽ മീൻ. ഇതിനു റേറ്റ് എത്രയാ

  • @sathyabalansathya8010
    @sathyabalansathya8010 3 роки тому +1

    Thanks

  • @skmshareef3056
    @skmshareef3056 Рік тому

    E tils njan squar feet 200aayitta vanghiyath

  • @rajeshpreethi2372
    @rajeshpreethi2372 3 роки тому +2

    Njan innale purchase cheythu avidunu tails TVM to Surabhi innovation angamaly

  • @9524079308
    @9524079308 2 роки тому +1

    ഞാൻ ഇതാണ് എൻ്റെ വീട്ടിലേക്ക് എടുത്തത്

  • @ashrafashru8456
    @ashrafashru8456 3 роки тому +1

    Ithe Narakkumo

  • @tijovamattam4623
    @tijovamattam4623 3 роки тому +2

    Excellent video...

  • @hassan.a5465
    @hassan.a5465 3 роки тому +1

    Bro, weekly ingane trend maariyal engana

  • @azeemahammed7416
    @azeemahammed7416 3 роки тому +5

    ഞാൻ ഒരു കോഴിക്കോട്ടുകാരൻ ആണ്
    ഇദ്ദേഹത്തിന്റെ എല്ലാ വീഡിയോസും കാണാറുണ്ട്
    നഗറ്റീവ് കമെന്റ് പറയല്ലേ
    ഞങ്ങളെ പോലെ വീട് പണി നടക്കുന്നവർക്ക് ഈ വീഡിയോ ഉപകാരം ആണ്

  • @SNKVLOGS
    @SNKVLOGS 3 роки тому +1

    Puthiyathu vanalo adipoli

  • @jeesmonthomas2575
    @jeesmonthomas2575 2 роки тому +1

    Super

  • @vishnucr7178
    @vishnucr7178 3 роки тому +1

    Adv etra adakendi varum
    Ente veed 650 sq.feet anu

  • @jojijoseph653
    @jojijoseph653 3 роки тому +4

    ചേട്ടാ വീഡിയോ കാണുബോൾ ടൈൽ മേടിച്ചില്ലെഗിലും ചേട്ടൻ ടൈൽലിനെ കുറിച്ച് പായന്നത് കേൾക്കുബോൾ ഭയങ്കര പോസിറ്റീവ് എന്ർജി ഫീൽ ആണ് ഇത്രയും വെറൈറ്റി ടൈൽ വേറെ എങ്ങും കാണില്ല 👌👌🙏🙏🙏

  • @Michael-pk9yg
    @Michael-pk9yg 2 роки тому

    4.33 ഒരു പീസ് ടൈലും കൂടി കസ്റ്റമറിന് വേണം അപ്പോൾ എന്ത് ചെയ്യും

    • @SurabhiInnovation
      @SurabhiInnovation  2 роки тому

      Kindly contact our customer care whatsap number

    • @funnypets8496
      @funnypets8496 Рік тому

      അത് കമ്പനി എങ്ങനെയും തന്നിരിക്കും എന്നാൽ ഇപ്പറഞ്ഞ അളവുകൾ ബാക്കി വന്നാൽ ചേട്ടൻ ചുട്ടു തിന്നാൽ മതി

  • @labeebms4335
    @labeebms4335 2 роки тому

    Intro polichu 😅

  • @kidsasmr2214
    @kidsasmr2214 3 роки тому +2

    അപ്പൊ കഴിഞ്ഞ വീഡിയോയിൽ പറഞ്ഞ ട്രെൻഡ് poyo🤔🤔🤔

  • @duraritu6014
    @duraritu6014 2 роки тому +1

    Sir
    It available in guwahati
    ⚘👏

  • @anvlogscalicut703
    @anvlogscalicut703 3 роки тому +2

    Adichu,polichu, udachu, thimarthu,varthuuuuuu.....

  • @abdunazarparakkaln.d.r6792
    @abdunazarparakkaln.d.r6792 3 роки тому +1

    അടിപൊളി

  • @ajeeshtk1126
    @ajeeshtk1126 2 роки тому +1

    Black 🖤 super

  • @jojijoseph653
    @jojijoseph653 3 роки тому +2

    കിടിലൻ ഒന്നും പറയാനില്ല 👌👌👌👌👌👌

  • @sunithajose7658
    @sunithajose7658 9 місяців тому

    ഈ മോഡൽ 6*4 സൈസ് കിട്ടുമോ

  • @antonyameesh825
    @antonyameesh825 3 роки тому +1

    ഇതെല്ലാം ലോക്കിങ് സിസ്റ്റം ബേസ്ഡ് ടൈൽസ് അന്നോ??

  • @nasarudinevs468
    @nasarudinevs468 3 роки тому +27

    നിങ്ങളുടെ വർത്തമാനം കേൾക്കുമ്പോൾ വീട്ടിലിട്ടിരിക്കുന്ന ഗ്രാനൈറ്റ് ടൈൽ പൊളിച്ചു കളഞ്ഞിട്ടു ഇത് വാങ്ങി വിരിക്കാൻ തോന്നുന്നു .

  • @anu7740
    @anu7740 3 роки тому +5

    Kayyil kurach cashum thrissurkarante budhiyum undenkil logathil aarem,,,,,,,enthaakaaam 😍😍😍

  • @ratp4547
    @ratp4547 3 роки тому +8

    ബ്ലേക്ക് ഇട്ടാൽ വീടാകെ ഇരുണ്ടു പോവും കിച്ചൺ സ്ലാബ് തന്നെ ഇപ്പോൾ ബ്ലേക്ക് ഇടുന്നില്ല

  • @faizalshaji00
    @faizalshaji00 2 роки тому

    Sq ft price engana

  • @dhanushsd8548
    @dhanushsd8548 2 роки тому

    Kandal njattum sir

  • @parakkumthalika7216
    @parakkumthalika7216 3 роки тому +2

    എങ്ങനെ വില 1650 sqf വീടിന് എത്ര sqf ടൈൽസ് വേണ്ടി വരും

  • @danieljoshy1621
    @danieljoshy1621 3 роки тому +1

    Rate?

  • @jeriny5915
    @jeriny5915 3 роки тому +1

    Rs

  • @murugarajraghavan9355
    @murugarajraghavan9355 3 роки тому +1

    Nice

  • @2445644
    @2445644 3 роки тому +1

    Branded tiles nano technologiyil undo....

  • @rubais4262
    @rubais4262 2 роки тому +1

    Poli

  • @rajeenamujeeb311
    @rajeenamujeeb311 3 роки тому +2

    👌👌

  • @deepuvr7930
    @deepuvr7930 3 роки тому +1

    Tvm ill etinte branch onnum elle

  • @sreedevisubash2887
    @sreedevisubash2887 3 роки тому +1

    Price?

  • @duniyakamusafir8044
    @duniyakamusafir8044 3 роки тому +4

    കോഴിക്കോട് കേന്ദ്രമായി ഒരു കട തുടങ്ങൂ🥰🥰🥰

  • @sreedevisubash2887
    @sreedevisubash2887 3 роки тому +2

    Pric

  • @rajeshpochappan1264
    @rajeshpochappan1264 3 роки тому +1

    Super 👍

  • @vishnusagarp7783
    @vishnusagarp7783 3 роки тому +6

    Nalla comedy ayittu undd😂

  • @aboobackersidheeque1984
    @aboobackersidheeque1984 3 роки тому +4

    ഓരോ പ്രോഡക്റ്റിന്റെയും rate കൂടി പറഞ്ഞാൽ നന്നായിരിക്കും

  • @bareshk9718
    @bareshk9718 3 роки тому +1

    Ithokke health problem aa

  • @predator6899
    @predator6899 3 роки тому +7

    Experienced കച്ചവടക്കാരന്‍ thanne😀

  • @clpower1491
    @clpower1491 3 роки тому +1

    ഗുഡ്

  • @Systematicflooringideasz
    @Systematicflooringideasz 3 роки тому +4

    Tiles ചെയ്തതിനുശേഷം എങ്ങനെയാണ് കവർ ചെയ്യേണ്ടത് 👇
    ua-cam.com/video/lyeBfePW2kg/v-deo.html

  • @sumeshdwaraka7287
    @sumeshdwaraka7287 3 роки тому +1

    പൊളി ചു

  • @amrithask8787
    @amrithask8787 3 роки тому +9

    ഈ ചേട്ടൻ പറഞ്ഞത് വളരെ correct ആണ്.. അവിടുന്ന് മേടിക്കുന്ന ടൈൽ എന്നും പുതുമ ഉള്ളതാണ്. ഒരിക്കലും മടുപ്പു തോന്നില്ല.. എന്നും പുതിയ വീട്ടിൽ കയറുന്നത് പോലെ തോന്നും.. സത്യം.. 🙏🙏🙏

  • @asuazhar744
    @asuazhar744 3 роки тому +1

    Chettan poliyanne

  • @justinkurian6902
    @justinkurian6902 3 роки тому +4

    Udyappa full.
    .

    • @amrithask8787
      @amrithask8787 3 роки тому +3

      അവിടെ ചെന്ന് നോക്കൂ... വെറുതെ ഇങ്ങനെ യൊന്നും പറയാതെ..

    • @musthu0
      @musthu0 3 роки тому +3

      ഇയാളും മറ്റൊരു ടൈൽ കച്ചവടക്കാരനാവാനാണ് സാധ്യത

    • @SurabhiInnovation
      @SurabhiInnovation  3 роки тому

      😂👍

  • @bijumannur2940
    @bijumannur2940 3 роки тому +2

    👍👍

  • @bahubalitheconclusion252
    @bahubalitheconclusion252 3 роки тому +2

    എന്റെ പൊന്നു സാറെ..... ഈ പറയുന്ന വിലക്ക് സാധനം കിട്ടുവോ....... ഞാൻ ഒരു വീഡിയ കണ്ടിട്ട് വില ചോദിച്ചപ്പോൾ ഈ പറയുന്ന വിലയുമായി ഒരു ബന്ധയും ഇല്ല....

  • @khallusfamily1733
    @khallusfamily1733 3 роки тому +2

    super

  • @RamaChandran-rz7ll
    @RamaChandran-rz7ll 3 роки тому +8

    തിരുവനന്തപുരഠ കേന്ദ്ര മായി ഒരുഷോപ്പ്തുടങൂസാറേ

  • @aachushabi2206
    @aachushabi2206 3 роки тому +1

    Sir idhenik bayangara istay idhintoke rate paranjero enik idhedkan talparyamund

  • @ansifazees4335
    @ansifazees4335 3 роки тому +3

    It's not full body

  • @Rahul-MrGold
    @Rahul-MrGold 2 роки тому

    👑