അങ്ങനെ ഷോപ്പ് സ്റ്റാർട്ട്‌ ചെയ്തു...

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 360

  • @dinkan_dinkan
    @dinkan_dinkan 3 роки тому +105

    *Congrats ബ്രോ.. വാഹനത്തിന്റെയും അതുമായി ബന്ധപ്പെട്ട എന്തിനെ പറ്റിയും.. അറിവ് ഉള്ള ആൾ.. ഇങ്ങനെ സംഭരമ്പം തുടങ്ങുമ്പോൾ.. എല്ലാർക്കും.. വിശ്വസിച്ചു.. ചെല്ലാം.. ഇങ്ങനെ ഉള്ളവരെ വേണം എല്ലാരും കട്ട സപ്പോർട്ട് ചെയ്യാൻ* 💛

  • @bsnr6581
    @bsnr6581 3 роки тому +16

    മുദ്ര ലോൺ എടുക്കാൻ കുറെ ശ്രമിച്ചതാ പക്ഷേ ഒരു ബാങ്കും ലോൺ തരാൻ വില്ലിങ് അല്ല. കാനറാ ബാങ്ക് മാത്രം ആണ് പോസിറ്റീവ് ആയി റെസ്പോണ്ട് ചെയ്തത്. കേന്ദ്ര govenment ഇതു പോലെ ഒരുപാട് നല്ല സ്കീം കൾ ഇറക്കിയിട്ടുണ്ട് എന്ന് തോന്നുന്നു പക്ഷെ നമ്മടെകേരളത്തിൽ അത്‌ നടപ്പാക്കി എടുക്കാൻ നല്ല പാടാണ്. ഇവിടുത്തെ കുറെ രാഷ്ട്രീയം തലയ്ക്കു പിടിച്ച പൊട്ടന്മാർ ആണ് കാരണം... Wish you all the best

  • @avarachenscreation9532
    @avarachenscreation9532 3 роки тому +23

    ആശംസകൾ, വിജയകരമായി മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 👌

  • @mohammadbasheer9185
    @mohammadbasheer9185 3 роки тому +11

    കാർ നമ്മക് ഇനിയും വാങ്ങാം, എല്ലാം ശെരിയാകും, മാല പണയം വെച്ചല്ലേ, കാമറ വാങ്ങിയത്, അത് ഇപ്പോൾ എടുത്തു കൊടുത്തിലെ, അതുപോലെ എല്ലാം ശെരിയാകും, ദൈവം ഉദ്ദേശിച്ചാൽ....

  • @mithunpv2453
    @mithunpv2453 3 роки тому +5

    ഇതു use ചെയ്യ്തു വാഷിംഗ്‌ ഒക്കെ ചെയ്യുന്നത് ഒരു വീഡിയോ ആക്കി ചെയ്യാമോ?

  • @NandakumarJNair32
    @NandakumarJNair32 3 роки тому +1

    🅦🅘🅢🅗 Ⓨⓞⓤ 🄰🄻🄻 🆃🅷🅴 🅱🅴🆂🆃.

  • @barboza7459
    @barboza7459 3 роки тому +10

    Congratulations! You are a good man you will succeed

  • @kojoseph5055
    @kojoseph5055 3 роки тому +20

    ഹായ് ജഗത് താങ്കളുടെ പുതിയ സംരംഭത്തിന് സർവ്വേശ്വരൻ റെ അനുഗ്രഹം ഉണ്ടാവട്ടെ😋😂😘😁👍👍👍

  • @yusafyusaf2258
    @yusafyusaf2258 3 роки тому

    ഇതിന്റ പ്രേവർത്തനവും വീഡിയോ കാണിച്ചാൽ തന്നായിരുന്നു br

  • @muhammedshareef1087
    @muhammedshareef1087 3 роки тому

    എനിക്ക് ഇത് പോലെ ഒന്ന് തുടങ്ങണമെന്ന് പ്ലാൻ ഉണ്ട് total എത്ര cash ചിലവ് വരും

  • @csstanley9355
    @csstanley9355 3 роки тому +2

    Congrats ബ്രോ 😀👍
    വളരെ നിഷ്കളങ്കമായ സംസാരം ആണ് നിങ്ങളുടേത്...😀
    1 Lakh + Viewers ഉള്ള നിഷ്കളങ്കൻ 😀
    ഈ സംരംഭം വിജയകരമായി മുന്നോട്ടു പോകട്ടെ എന്നു ആശംസിക്കുന്നു
    Informative Videos ഇടാൻ മറക്കണ്ട 😀😀

  • @rajeshr.r8737
    @rajeshr.r8737 3 роки тому +1

    ലോണിനെ പറ്റി വിശദമായി അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. താങ്കളുടെ ഷോപ്പിലെ ചെയ്യുന്ന സർവീസുകൾ, എത്ര workers ഉണ്ട്, സർവീസ് ചെയ്യുന്ന process ഇത് എല്ലാം കൂടി ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്താൽ കൊള്ളാമായിരുന്നു. ഉടൻ അങ്ങനെ ഒരു വീഡിയോ വരും എന്ന് പ്രതീക്ഷിക്കുന്നു.

  • @aliakku4296
    @aliakku4296 2 роки тому

    ഈട് വല്ലതും വെക്കണോ, സ്വന്തം വീടും' സ്ഥലവും ഉള്ളവർക്കേ നൽകുകയുള്ളോ..pls reply

  • @saleempv9272
    @saleempv9272 3 роки тому +6

    Bro കറക്റ്റ് സ്ഥലം ഒന്ന് പറയാമോ

  • @rahultr1662
    @rahultr1662 3 роки тому +5

    ceramic coating, paint protection film coating okke thudange bro. theerchaayum varum

  • @joshykizhakkanoodan
    @joshykizhakkanoodan 2 роки тому

    Please advise some startups, A common men can do.
    Share your great thoughts and ideas 💡 👍

  • @kiwimallu23
    @kiwimallu23 3 роки тому +1

    aasamsakal...nalla manasinu udamayaaya thangalku sarva aiswaryam daivam nalkatte ennu e avasarathil prarthikunnu....wish u a good luck

  • @ajij7857
    @ajij7857 3 роки тому +5

    നല്ലകാര്യം എല്ലാ വിധ ആശംസകളും

  • @mohamedfayas.n2124
    @mohamedfayas.n2124 3 роки тому +2

    Congratulations broo nannayi varattee👍👍👍

  • @akshayvachari3172
    @akshayvachari3172 3 роки тому +2

    All the best👍

  • @vapanukdsi5894
    @vapanukdsi5894 3 роки тому

    എല്ലാ വിധ ആശംസകളും.. Car wash ചെയ്യുന്ന.. ഒരു വീഡിയോ.. കൂടി.. ചെയ്യണം...

  • @amarjyothi1990
    @amarjyothi1990 3 роки тому +2

    Congrats 👍🏼👍🏼👍🏼Wishing you all the success

  • @rafee-di9sg
    @rafee-di9sg 3 роки тому

    VALLIKUNNU പഞ്ചായത്തിൽ athanikal ആണ് ഞാൻ. നിങ്ങൾ എവിടെയാ.. നാട്ടിൽ vannal കാണാം

  • @aneeshbabu6137
    @aneeshbabu6137 3 роки тому

    Hi.. Bro contact ചെയ്യാനുള്ള number ഉണ്ടോ whatsApp number ആന്നേലും മതി

  • @brilliantpaulbabu5394
    @brilliantpaulbabu5394 3 роки тому +4

    എത്ര ലോൺ കിട്ടി. Total cost എത്ര ആയി?

  • @SANTHOSHKUMAR-bx2ft
    @SANTHOSHKUMAR-bx2ft 3 роки тому

    എല്ലാവിധ ആശംസകളും നേരുന്നു... നല്ലരീതിയിൽ മുന്നോട്ടുപോകാൻ ദൈവമനുഗ്രഹിക്കട്ടെ....

  • @wanderingmallu
    @wanderingmallu 3 роки тому +1

    Congrats buddy

  • @bhaskardev4325
    @bhaskardev4325 3 роки тому

    Bro shop name and google map location details please

  • @dinkan7953
    @dinkan7953 2 роки тому

    ഇപ്പോൾ ബിസിനസ് എങ്ങനെ പോകുന്നു

  • @robinchacko9330
    @robinchacko9330 3 роки тому

    ആദ്യമായി അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു....
    താങ്കളുടെ ട്യൂട്ടോറിയൽ വിഡിയോകൾ എനിക്ക് വളരെ ഉപകാരപ്പെട്ടിട്ടുണ്ട്.വീഡിയോ ഇനിയും ചെയുക.
    സാധിക്കുമെങ്കിൽ IMMOBILIZER നെ പറ്റി ഒരു വീഡിയോ ചെയുക

  • @amprayilchackoabraham4800
    @amprayilchackoabraham4800 2 роки тому

    വില വളരെ കൂടുതൽ ആണ്.

  • @iwinvincent
    @iwinvincent 3 роки тому +1

    Makita is a great machine... I've used a lot along with Bosch... Makita is simply clever💯🔥

  • @kalavirunn1231
    @kalavirunn1231 3 роки тому

    ലിങ്ക് ക്ലോസ് ചെയ്തോ കാണുന്നില്ലല്ലോ

  • @kalavirunn1231
    @kalavirunn1231 3 роки тому

    പുതിയ ബിസിനസ് തുടങ്ങിയതിൽ സന്തോഷം വളരെ ഉയരത്തിൽ എത്തട്ടെ, പിന്നെ ഈ സ്റ്റീo ഉണ്ടാക്കുന്ന മിഷിയൻ എന്തെങ്കിലും തകരാർ സംഭവിച്ചാൽ സർവീസ് ലഭ്യമാണോ ഭായിക്ക് അതിന്റ റെപേർ അറിയുമോ.

  • @troollsence2808
    @troollsence2808 3 роки тому

    Polish machine price very heavy

  • @purushothamankvalappil1215
    @purushothamankvalappil1215 3 роки тому +1

    Congratulations and best wishes .will visit your place also try to keep the updates

  • @rajaneesh_vk8161
    @rajaneesh_vk8161 3 роки тому +3

    Congratulations bro
    Adipoliyayi munnot potte

  • @thebarmate
    @thebarmate 3 роки тому +2

    Ella vidha aasamsakal... Aa vazhiku varumbo kaana

  • @rajeeshtv8709
    @rajeeshtv8709 3 роки тому

    Nannayi...asamsakal nerunnu...

  • @jebuabraham
    @jebuabraham 3 роки тому +2

    Congratulations and Prayers for your new venture

  • @alijasim8771
    @alijasim8771 3 роки тому

    Ignition system ത്തിനെ പറ്റി ഒരു വിഡിയോ ചോയ്യുമോ

  • @RAZIPALOLI
    @RAZIPALOLI 3 роки тому +1

    *wow congrats bro. എല്ലാം ഉഷാറാവട്ടെ 💥💥💥❤*

  • @georgevarghese238
    @georgevarghese238 3 роки тому

    Best wishes for your enterprise.

  • @achu1143
    @achu1143 3 роки тому

    ഡീസൽ എൻജിന്റെ ടെപെറ്റ അട്ജെസ്റ്റിനെ കുറിച് വിഡിയോ ഇടുമോ

  • @DileepKumar-zq5se
    @DileepKumar-zq5se 3 роки тому

    Nothing Is Impossible

  • @nausherhassan6443
    @nausherhassan6443 3 роки тому

    Bro congratulations 💐💐💐
    എന്തൊക്കെ services ആണ് ഇവിടെ ഉള്ളത് ...

  • @troollsence2808
    @troollsence2808 3 роки тому

    Machine very over 😭😭😭

  • @asifthottoli893
    @asifthottoli893 3 роки тому +1

    Super

  • @puntoevo
    @puntoevo 3 роки тому

    Steam Washing video ഉടനെ ചെയ്യും എന്ന് കരുതുന്നു 👍

  • @puntoevo
    @puntoevo 3 роки тому

    Ceramic coating ചെയ്യുന്നുണ്ടോ ? I'm planning for my Punto.

  • @loraautomotivesince2020
    @loraautomotivesince2020 3 роки тому

    phone nbr share cheyu

  • @jithujoseph978
    @jithujoseph978 3 роки тому +1

    Shopil workers ondo shop full onn kaanikkanm

  • @anilkumar9255
    @anilkumar9255 3 роки тому

    പുതിയ സംരംഭം വിജയകരമായി മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു

  • @william1522
    @william1522 3 роки тому +3

    Congrats bro Wish you all the success

  • @athul_here_
    @athul_here_ 3 роки тому +5

    Congratulations bro❤️

  • @jegan2167
    @jegan2167 3 роки тому

    Congratulations..👍

  • @sandeeppr5021
    @sandeeppr5021 3 роки тому +1

    Congratulations bro. Ethra emount vare loan kittum

  • @shafeeqyousaf9151
    @shafeeqyousaf9151 3 роки тому

    ഷോപ്പിന്റെ gps ലൊക്കേഷൻ ഷെയർ ചെയ്യാമോ?

  • @Gayami
    @Gayami 3 роки тому

    Congratulations....

  • @ansafalikhan
    @ansafalikhan 3 роки тому +1

    Bro place evidaya

  • @sathark379
    @sathark379 3 роки тому

    Congrats bro. ദൈവം അനുഗ്രഹിക്കട്ടെ ❣️

  • @PRIYESH-FURY
    @PRIYESH-FURY 3 роки тому +1

    Good luck bro

  • @rajeshkp7254
    @rajeshkp7254 3 роки тому +1

    All the best

  • @anasmuhammed9633
    @anasmuhammed9633 3 роки тому +1

    Best wishes

  • @pratheeshtom4758
    @pratheeshtom4758 3 роки тому +1

    Hatts off ,for the good manager

  • @ananthu....
    @ananthu.... 3 роки тому

    Congratulations

  • @ajayakumard475
    @ajayakumard475 3 роки тому +1

    Jagath thankale onnu nerittu kaanan entha vazhi???

  • @muhammedshehreen5050
    @muhammedshehreen5050 3 роки тому

    shopinte name nda

  • @joshykizhakkanoodan
    @joshykizhakkanoodan 2 роки тому

    All the very best

  • @eaglevision9191
    @eaglevision9191 3 роки тому +1

    Nice

  • @jasirmk9661
    @jasirmk9661 3 роки тому

    എടാ ഇത് മഹി അല്ലെ 🙄ഞമ്മുടെ വെള്ളേപ്പാടം

  • @abhisreeponnu
    @abhisreeponnu 3 роки тому +1

    All the best

  • @Mr.bharath.365
    @Mr.bharath.365 3 роки тому

    Muth maniyee

  • @srijinc6283
    @srijinc6283 3 роки тому

    ആശംസകൾ....vdos ഇടാൻ മറക്കല്ലേ

  • @alraas1238
    @alraas1238 3 роки тому

    Best wishes

  • @dr.sanathananvelluva942
    @dr.sanathananvelluva942 2 роки тому

    all wishes

  • @jayarajanpadmanabhan6176
    @jayarajanpadmanabhan6176 3 роки тому

    Best wishes.

  • @sajivarkey5330
    @sajivarkey5330 3 роки тому

    congrats

  • @nakshthraelectricals3616
    @nakshthraelectricals3616 3 роки тому +1

    Congrages bro good luck

  • @kvprasadmenon4401
    @kvprasadmenon4401 3 роки тому

    All the best

  • @L2RdEEPU
    @L2RdEEPU 3 роки тому

    All the best

  • @मुसाफ़िर-ष5ढ
    @मुसाफ़िर-ष5ढ 3 роки тому

    All the best

  • @sudheerpvalappil
    @sudheerpvalappil 3 роки тому +1

    Best of luck dear bro❤️❤️❤️

  • @jocyjmannoor
    @jocyjmannoor 3 роки тому

    All d best

  • @MrSijumenon
    @MrSijumenon 2 роки тому

    ❤️

  • @BnKtechnologies
    @BnKtechnologies 3 роки тому +1

    Wow, ningal malappuram aano?
    Njanum,near Manjeri

  • @sajeebradhu3290
    @sajeebradhu3290 3 роки тому

    Cervice chuyyunna video ulpeduthenam bro marakalle

  • @GeekyMsN
    @GeekyMsN 3 роки тому +1

    Congrats Broo 👍👍👍
    Best wishes ❤️👍❤️

  • @sangeethvp1795
    @sangeethvp1795 3 роки тому

    Lo 00

  • @vibik.varkey9842
    @vibik.varkey9842 3 роки тому

    All the very best bro

  • @a4action667
    @a4action667 3 роки тому +1

    Wish you all the best.

  • @umerc_rz_kl-1048
    @umerc_rz_kl-1048 3 роки тому

    👍

  • @suryansurya8167
    @suryansurya8167 3 роки тому +1

    Congratulations sir

  • @saneeshtirur1246
    @saneeshtirur1246 3 роки тому +1

    ഗുഡ് ബ്രോ ഷോപ് നന്നായി വരട്ടെ

  • @bijoyp.j4627
    @bijoyp.j4627 3 роки тому

    God bless you bro. Ningade nalla manasinu ellam nannayi varum. All the best

  • @phantom7694
    @phantom7694 3 роки тому +1

    Congratulations Buddy 😇👍

  • @akhilssanthosh110
    @akhilssanthosh110 3 роки тому +2

    All the best👍

  • @bijoyp.j4627
    @bijoyp.j4627 3 роки тому

    Congs bro. Vandide detailing vedio cheyyane bro

  • @ramachandrankr1641
    @ramachandrankr1641 3 роки тому

    Number konduthittillalllo

  • @suji93
    @suji93 3 роки тому

    എല്ലാ വിധ ആശംസകളും നേരുന്നു 👍👍👍