മികച്ച സേവന വേതന വ്യവസ്ഥകൾ മൂലമാണ് ആളുകൾ പട്ടാളത്തിൽ ചേരുന്നത് എന്നതാണ് സത്യം. സമാധാനകാലത്ത് കൊല്ലപ്പെടുന്ന പട്ടാളക്കാരേക്കാൾ എത്രയോ കൂടുതൽ കർഷകർ സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്യുന്ന നാടാണ് നമ്മുടേത്.
കശ്മീർ, പുൽവാമ എന്നൊക്കെ കേൾക്കുമ്പോഴുണ്ടായ ജനങ്ങളുടെ ഭയങ്ങൾ നിങ്ങളുടെ ഈ വീഡിയോ കാണുമ്പോഴേക്കും മാറും. 370 എടുത്തു മാറ്റിയതിനു ഭാരത സർക്കാരിനെയും ആദരണീയനായ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര ദാമോധർ ദാസ് മോദിജിയെയും അഭിനന്ദിച്ചേ പറ്റൂ. കൂടാതെ സ്വന്തം ജീവനും പണയപ്പെടുത്തി നമ്മുടെ ജീവൻ കാത്തുസൂക്ഷിക്കുന്ന നമ്മുടെ സ്വന്തം മിലിറ്ററി സഹോദരങ്ങൾക്കും നന്ദി, നമസ്കാരം. അഭിനന്ദനങ്ങൾ.
പുൽവാമ ആക്രമണം നടന്ന ആ സ്ഥലത്ത് ചെന്ന് നിന്ന് ആ ധീര ജവാന്മാർക്ക് വേണ്ടി മൗന പ്രാർത്ഥന നടത്താനായി എൻ്റെ പുൽവാമയിലെ ഒന്നര വർഷത്തെ ജീവിതകാലത്ത് അവിടെ നിൽക്കുമ്പോൾ തന്നെ അറിയാതെ കണ്ണ് നിറഞ്ഞ് പോകും
ഈ പ്രാവശ്യം ലോഡ് ഇറക്കലും കയറ്റലും പെട്ടെന്ന് ആയി അത് കൊണ്ട് അധികം സ്ഥലങ്ങൾ ഒന്നും കണാൻ പറ്റിയില്ല. എന്നാലും നമ്മൾ ഇതു വരെകാണാത്ത കുറെ കാര്യങ്ങൾ കാണാൻ കഴിഞ്ഞു. മനുഷ്യൻ പ്രകൃതിയോട് മല്ലടിച്ചാണ് ജീവിക്കുന്നത് മൂന്ന് പേർക്കും ഗുഡ് നൈററു
എല്ലാ ഇന്ത്യക്കാരും എന്റ സഹോദരി സഹോദരന്മാര്‍ എന്ന പ്രതിജ്ഞ ശരിക്കും നിങ്ങള്‍ അനുഭവിക്കുന്ന കാഴ്ചയാണ്, വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കു നിങ്ങളെ കാണുമ്പോള്‍ അവരുടെ മുഖത്ത് തെളിയുന്ന സന്തോഷം. 🙏
ഹായ് chechi,chetta ഞാൻ വീഡിയോ കാണാൻ തുടങ്ങിയിട്ട് 1week ആയിട്ടേ ഉള്ളു ഇപ്പോഴത്തെ kashmir trip എല്ലാ വീഡിയോയും കണ്ടു ചേച്ചി ലോറി ഡ്രൈവർ driverമാരെ പറ്റിയുള്ള എല്ലാവരുടെയും concept മാറ്റി കുറിച്ചു ❤👍👍👍👍...
P.R. Akaash മോൻ ഒരു നല്ല സിനിമ ട്രോൾ മാൻ കൂടി ആണ്. ചിലപ്പോൾ ഒക്കെ ആകാശ് മോൻ്റെ 🎥 💬 ക്യൂട്ടസ് ഒക്കെ സീൻ അനുയോജ്യം ആണ്...ഈ ട്രിപ്പ് ... എല്ലാ ട്രിപ്പ് ഗോഡ് ബ്ലെസ് Puthetu 🧳 Vlog episode.....
നിങ്ങൾ അനുഭവിച്ചു ആസ്വദിച്ചു യാത്ര ചെയ്യുന്നു ഞങ്ങൾ കണ്ടാസ്വദിച്ചു നിങ്ങളുടെകൂടെ യാത്രചെയ്യുന്നു 😆😆😆😆ഹാപ്പി ജേർണി ❤️❤️❤️❤️ആകാശിനെ ഇടക്ക് ഒന്നുനോക്കിക്കോണേ ഐസ് കട്ടപിടിച്ചൊന്നു 😛😛😛😛
1:55 ഓ സമ്മതിച്ചു ആകാശേ.. എന്തെങ്കിലും ഒക്കെ പറഞ്ഞു പിടിച്ചു നിന്നോളും.പട്ടാളക്കാർ മഴയും വെയിലും തണുപ്പും ഒക്കെ സഹിച്ചു രാജ്യത്തിന്റെ അതിർത്തി കാക്കുന്നത് കൊണ്ടാ നമ്മൾ ഈ രാജ്യത്ത് സുഖമായി ജീവിക്കുന്നത്.. Salute to the Indian Army 🇮🇳
കാശ്മീരിലെ നദികളിലെ മീൻ ആണ് അവിടുന്ന് കഴിക്കേണ്ടത്. കശ്മീർ ന്നു ആപ്പിൾ ലോഡ് എടുത്ത് ഉള്ള യാത്ര അതി ഗംഭീരം തന്നെ. എല്ലായിടത്തും നമ്മുടെ ഫാമിലി മെംബര്സ് ഉണ്ടല്ലോ സന്തോഷം. ഇന്ത്യൻ റോഡ് ലെ രാജ്ഞി ആയി ആഘോഷം തുടരട്ടെ 🎉🎉
വളരെ ഇഷ്ടായി ഒരുപാട് ഫ്രണ്ട്സിനെ കിട്ടി ഭാഗ്യവാൻമാർ മൂന്നുപേരും മറ്റുള്ളവർക്ക് കാഴ്ചകൾ കാണാൻ പറ്റുന്നുണ്ട് പുതിയ അറിവുകൾ പകർന്നു തരുന്നു സ്നേഹത്തോടെ നന്ദിയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤❤
Jaleja all decked up with woolens to beat the cold....... Time to eat some yummy Kashmiri cuisine.... Enjoy every bit of it including mutton , chicken and fish..... U r family is spread. across the length and breadth of the country.... U r a celebrity.... Even in Kashmir Jaleja, is got fan following base......
നമസ്കാരം, മടക്ക യാത്രയിലുള്ള വിവരണങ്ങൾ നന്നായി. അല്പം പർച്ചേസ് നടത്തി, വാൽനട്ട് അവിടെ ഉണ്ടാകുന്നതു കൊണ്ട് വുളരെ വിലക്കുറവിൽ ലഭിക്കും അതുപോലെ കുങ്കുമപ്പൂവും ആപ്പിളും വിലക്കുറവ് ആണ്. മൂന്നു പേർക്കും ആശംസകൾ, ശുഭയാത്ര.
Saffron is not cheap even in Kashmir. Other fruits and nuts are much cheaper. I had visited fields when Saffron flowers were being plucked and its stands being seperated. Biggest Consumer of Saffron from Kerala is Guruvayur Temple. Most of the Saffron is being exported.
എനിക്കും നിങ്ങളെപ്പോലെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും പോയി കാണണമെന്ന് ആഗ്രഹമുള്ള ആളാണ് പക്ഷേ ദൈവം സഹായിച്ച് കേരളം വിട്ടു പോകാൻ പോയിട്ട് സ്വന്തം പഞ്ചായത്ത് പോലും മൊത്തം ഒന്ന് കറങ്ങി കാണാൻ പറ്റിയിട്ടില്ല😀
പട്ടാളക്കാർ തണുപ്പും വെയിലും മഴയും വകവക്കാതെ രാവും പകലും കാവൽ നിൽക്കുന്നതു കാരണം നമ്മൾ സുഖമായി ഉറങ്ങുന്നു ജയ് ജവാൻ
💪💪💪💪💪💪💪💪💪ധീരജാവന്മാർക്ക് ബിഗ് സല്യൂട്ട് 💪💪💪💪💪💪💪💪💪💪
Exactly
😅🎉😢
13:41
മികച്ച സേവന വേതന വ്യവസ്ഥകൾ മൂലമാണ് ആളുകൾ പട്ടാളത്തിൽ ചേരുന്നത് എന്നതാണ് സത്യം.
സമാധാനകാലത്ത് കൊല്ലപ്പെടുന്ന പട്ടാളക്കാരേക്കാൾ എത്രയോ കൂടുതൽ കർഷകർ സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്യുന്ന നാടാണ് നമ്മുടേത്.
Exactly
രാജ്യസ്നേഹിയായ മെയിൻ ഡ്രൈവർ ഇന്നാണെങ്കിൽ ഇന്ത്യൻ മിലിട്ടറിയിൽ ചേരുമായിരുന്നു എന്നുതോന്നുന്നു.അത്രയും ആവേശമാണ് പട്ടാളക്കാരെപ്പറ്റി പറയുമ്പോൾ.💕🇮🇳
അതേ
ആശാസംസകൾ 🎉
കശ്മീർ, പുൽവാമ എന്നൊക്കെ കേൾക്കുമ്പോഴുണ്ടായ ജനങ്ങളുടെ ഭയങ്ങൾ നിങ്ങളുടെ ഈ വീഡിയോ കാണുമ്പോഴേക്കും മാറും. 370 എടുത്തു മാറ്റിയതിനു ഭാരത സർക്കാരിനെയും ആദരണീയനായ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര ദാമോധർ ദാസ് മോദിജിയെയും അഭിനന്ദിച്ചേ പറ്റൂ. കൂടാതെ സ്വന്തം ജീവനും പണയപ്പെടുത്തി നമ്മുടെ ജീവൻ കാത്തുസൂക്ഷിക്കുന്ന നമ്മുടെ സ്വന്തം മിലിറ്ററി സഹോദരങ്ങൾക്കും നന്ദി, നമസ്കാരം. അഭിനന്ദനങ്ങൾ.
😢
❤️🇮🇳❤️
❤❤❤
അതെ 👍🏼👍🏼🙏🏼🙏🏼❤️❤️
ആകാശ് ൻ്റെ ചിരി കാണാൻ നല്ല ഭംഗി ആണ് ട്ടോ...മൂന്നുപേരും സൂപ്പർ ആണ്...
കാശ്മീരിനെ കുറിച്ചുള്ള ഭയം നിങ്ങളുടെ വിവരണം കാണുമ്പോൾ എല്ലാം മറക്കും 👍🏻👍🏻
കശ്മീർ ആക്രമണം ന്ന് കേട്ടപ്പോൾ ആദ്യം ഓർത്തത് നിങ്ങളുടെ കാര്യം ആണ്... 🙏🏻Take care... അവിടെ ഉള്ള എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചു 🙏🏻🙏🏻🙏🏻
എനിക്കും അതേ പോലെ തന്നെ പേടിയാരുന്നു
എന്തായാലും ഞാനും ഒരു കാശ്മീർ ട്രിപ്പ് തീരുമാനിച്ചു❤❤
പുൽവാമ ആക്രമണം നടന്ന ആ സ്ഥലത്ത് ചെന്ന് നിന്ന് ആ ധീര ജവാന്മാർക്ക് വേണ്ടി മൗന പ്രാർത്ഥന നടത്താനായി എൻ്റെ പുൽവാമയിലെ ഒന്നര വർഷത്തെ ജീവിതകാലത്ത് അവിടെ നിൽക്കുമ്പോൾ തന്നെ അറിയാതെ കണ്ണ് നിറഞ്ഞ് പോകും
കശ്മീർ മാർക്കറ്റും ഗ്രാമങ്ങളും കാണിച്ച പുത്തെത് ഫാമിലിക്ക്.. നന്ദി...🙏
കാശ്മീരികളുടെ ആ സ്നേഹം ... എന്താല്ലേ ...
പിന്നെ നമ്മുടെ ജവാന്മാർ ... നമ്മുടെ നാടിൻറെ കാവൽ ഭടന്മാർ ...
നെഞ്ചോട് ചേർത്തു നിർത്താം നമുക്ക് ....
കാശ്മീർ വീണ്ടും കാണിച്ച് തന്നതിന് മൂന്ന് പേർക്കം അഭിനന്ദനങ്ങൾ.
അടിപൊളി retten trip ആശംസകൾ, കശ്‍മീർ ട്രിപ്പ് വ്യത്യസ്ഥഅനുഭവം 👏👏👏👏🙏🙏🙏❤️❤️❤️👍👍👍രാത്രി ആയതു കൊണ്ട് കാഴ്ചകൾ മിസ്സ് ആയി 🥰🥰🥰🥰
അഭിനന്ദനങ്ങൾ👍🌹🌹🌹
കാശ്മീരിന്റെ ഹൃദയം തോട്ടു കൊണ്ടുള്ള പുതെറ്റിന്റെ യാത്ര അതി ഗംഭീരം തന്നെ... Real feel കിട്ടി.. 👌👌👍👍
വീഡിയോ അടിപൊളി
ഈ യാത്ര അനുഭവങ്ങൾ എന്നും മനസ്സിൽ തങ്ങി നിൽക്കും, സൂപ്പർ
യാത്രകൾ എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്അടുത്ത എപ്പിസോഡിന് ആയി കാത്തിരിക്കുന്നു
കാശ്മീർ യാത്ര കാശ്മീർ കാഴ്ചകൾ നല്ലപോലെ ആസ്വദിച്ചു. 👍🙂
അടിപൊളി ലുക്കിലാണ് ജലജ അഭിനന്ദനങ്ങൾ
പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് ഒരുനല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
ഈ പ്രാവശ്യം ലോഡ് ഇറക്കലും കയറ്റലും പെട്ടെന്ന് ആയി അത് കൊണ്ട് അധികം സ്ഥലങ്ങൾ ഒന്നും കണാൻ പറ്റിയില്ല. എന്നാലും നമ്മൾ ഇതു വരെകാണാത്ത കുറെ കാര്യങ്ങൾ കാണാൻ കഴിഞ്ഞു. മനുഷ്യൻ പ്രകൃതിയോട് മല്ലടിച്ചാണ് ജീവിക്കുന്നത് മൂന്ന് പേർക്കും ഗുഡ് നൈററു
എല്ലാ ഇന്ത്യക്കാരും എന്റ സഹോദരി സഹോദരന്മാര്‍ എന്ന പ്രതിജ്ഞ ശരിക്കും നിങ്ങള്‍ അനുഭവിക്കുന്ന കാഴ്ചയാണ്, വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കു നിങ്ങളെ കാണുമ്പോള്‍ അവരുടെ മുഖത്ത് തെളിയുന്ന സന്തോഷം. 🙏
ഹായ്, ജലജ, രതീഷ്, ആകാശ്മോൻ ക്യൂട്ട് ആണ്, ആ ചിരിയും സംസാരവും മതി നിങ്ങളുടെ യാത്ര സുഗമമാകാൻ ഹാപ്പി ജേർണി 🥰🥰🥰🚛🚛🚛🚛❤️❤️❤️❤️❤️❤️❤️❤️
മൂന്ന് പേർക്കും ശുഭദിനാശംസകൾ🙏 രരീഷട്ടാ മട്ടൻ തിക്ക നല്ല ടേസ്റ്റ് ആയിരിക്കും ആർക്കും കൊടുക്കണ്ട. ജലജ ചേച്ചിക്ക് ഒരു കഷണം കൊടുത്തേര്'❤❤❤❤😊
എന്റെ രതീഷ് എട്ടാ ചാത്തുണ്ണിയെ വെറുതെ കുളിപ്പിക്കൻ നിൽക്കുരത്. അവൻ ഉറങ്ങി പോവും😂😂😂😂😂❤❤❤❤❤❤
ഹായ് chechi,chetta ഞാൻ വീഡിയോ കാണാൻ തുടങ്ങിയിട്ട് 1week ആയിട്ടേ ഉള്ളു ഇപ്പോഴത്തെ kashmir trip എല്ലാ വീഡിയോയും കണ്ടു ചേച്ചി ലോറി ഡ്രൈവർ driverമാരെ പറ്റിയുള്ള എല്ലാവരുടെയും concept മാറ്റി കുറിച്ചു ❤👍👍👍👍...
❤❤❤
സമയം പോലെ പഴയ എല്ലാ വീഡിയോകളും കാണു
പൊളിയാണ്❤
சகோதரி வாழ்த்துகள் வாழ்க வளமுடன் நலமுடன் வாழவும் வளரவும் நல்வாழ்த்துகள் நட்புடன் சிராஜ்.
P.R. Akaash മോൻ ഒരു നല്ല സിനിമ ട്രോൾ മാൻ കൂടി ആണ്. ചിലപ്പോൾ ഒക്കെ ആകാശ് മോൻ്റെ 🎥 💬 ക്യൂട്ടസ് ഒക്കെ സീൻ അനുയോജ്യം ആണ്...ഈ ട്രിപ്പ് ... എല്ലാ ട്രിപ്പ് ഗോഡ് ബ്ലെസ് Puthetu 🧳 Vlog episode.....
ക്യാമറാമാൻന്റെ അവതരണം അടിപൊളി ആണ് 3 പേരും സൂപ്പർ... ആകാശ് ബ്രോ കോമഡി ആണ്... അടിപൊളി.......❤
രതിഷ് bro യും
ജലജ രതി ഷ്..... തമ്മിലുള്ള..
ഒരു മാനസിക
പൊരുത്തവും..
കുടുംബ സ്നേഹ +
സൗഹൃദ സ്നേഹ +
തൊഴിലാളി സ്നേഹാ
എന്നുമെന്നും
എടു പറയണ്ടതാണ്
🙋♂️ അ
Bro, ഒരു വൈറ്റ് ബോഡി ഭാരത് ബെൻസ് എടുക്കു, അടിപൊളി ലുക്ക് aanu👍👍
നിങ്ങള്‍ മൂന്നു പേരുടെയും യാത്രയും അവതരണവും സൂപ്പര്‍ ആണ് .ആകാശ് ബ്രോ സൂപ്പര്‍ മിക്കവാറുംഎല്ലാ വീഡിയോ യും കാണാറുണ്ട് .വിഷ് യു ഓള്‍ ദി ബെസ്റ്റ്
ലോഡ് ഇറക്കി തിരിച്ച് ഇത്രയും പെട്ടെന്ന് ലോഡ് ആകുന്നത് ആദ്യമായിട്ടാണ് എന്ന് തോന്നുന്നു 😍
ആകാശിന്റെ ഐയ്ശ്വര്യം ആണ്. പെട്ടന്ന് ലോഡ് കിട്ടിയത്
നിങ്ങൾ അനുഭവിച്ചു ആസ്വദിച്ചു യാത്ര ചെയ്യുന്നു ഞങ്ങൾ കണ്ടാസ്വദിച്ചു നിങ്ങളുടെകൂടെ യാത്രചെയ്യുന്നു 😆😆😆😆ഹാപ്പി ജേർണി ❤️❤️❤️❤️ആകാശിനെ ഇടക്ക് ഒന്നുനോക്കിക്കോണേ ഐസ് കട്ടപിടിച്ചൊന്നു 😛😛😛😛
😂😂😂
👍🙂
എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤🇧🇭🇧🇭🇧🇭
ആ മേടിച്ച ആപ്പിൾലെ ഒരു വിഹിതം റോഡിൽ കാണുന്ന പാവങ്ങൾ ഉള്ളതാ 🎉🎉🎉🎉. കട്ടപ്പനക്കാരൻ
കാശ്മീർ കാഴ്ചകൾ മനോഹരം😊 പക്ഷേ ഇത്രയും പൊടിപടലങ്ങൾക്കിടയിൽ ഈ ചിക്കനും , മട്ടനും ഒക്കെ hygienic ആണോന്ന് ഒരു സംശയം ... ആശംസകൾ പ്രിയരെ❤
Akash bro makes your vlog very exciting
മൂന്നു പേർക്കും നമസ്കാരം 🎉🎉🎉
എന്റെ സഹോദരിയുടെ മകൻ അഞ്ച് വർഷം കാശ്മീരിൽ സേവനം ചെയ്ത പട്ടാളക്കാരൻ ആണ്..
അയിന്
എന്റെ ആകാശ നീയൊരു കലാകാരനാട്ടോ ❤❤
1:55 ഓ സമ്മതിച്ചു ആകാശേ.. എന്തെങ്കിലും ഒക്കെ പറഞ്ഞു പിടിച്ചു നിന്നോളും.പട്ടാളക്കാർ മഴയും വെയിലും തണുപ്പും ഒക്കെ സഹിച്ചു രാജ്യത്തിന്റെ അതിർത്തി കാക്കുന്നത് കൊണ്ടാ നമ്മൾ ഈ രാജ്യത്ത് സുഖമായി ജീവിക്കുന്നത്.. Salute to the Indian Army 🇮🇳
🥰
ഹായ് കൊതിയൂരും ഭക്ഷണം❤👍
ആശംസകൾ ❤❤take care
Akash mon lucky മോൻ തന്നെയാ ഇവിടെയൊക്കെ കാണാൻ പറ്റിയല്ലോ super ❤️
യാത്ര വിവരണം വളരെ നന്നായിരിക്കുന്നു. പഴയ ഡ്രൈവിങും പുതിയതും വളരെ നന്നായിരീക്കുന്ന.
കാശ്മീരിലെ നദികളിലെ മീൻ ആണ് അവിടുന്ന് കഴിക്കേണ്ടത്. കശ്മീർ ന്നു ആപ്പിൾ ലോഡ് എടുത്ത് ഉള്ള യാത്ര അതി ഗംഭീരം തന്നെ. എല്ലായിടത്തും നമ്മുടെ ഫാമിലി മെംബര്സ് ഉണ്ടല്ലോ സന്തോഷം. ഇന്ത്യൻ റോഡ് ലെ രാജ്ഞി ആയി ആഘോഷം തുടരട്ടെ 🎉🎉
ആകാ ശിൽ ആകാശം പോലെ ഒരു കലാകാരൻ ഇരിപ്പുണ്ട്..മൂവരും അടിപൊളി നിങ്ങൾക്കഭിനന്ദനം അഭിനന്ദനം
വളരെ ഇഷ്ടായി ഒരുപാട് ഫ്രണ്ട്സിനെ കിട്ടി ഭാഗ്യവാൻമാർ മൂന്നുപേരും മറ്റുള്ളവർക്ക് കാഴ്ചകൾ കാണാൻ പറ്റുന്നുണ്ട് പുതിയ അറിവുകൾ പകർന്നു തരുന്നു സ്നേഹത്തോടെ നന്ദിയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤❤
❤❤❤❤👍👍👍👍അടിപൊളി Happy journey take care God bless ❤
AA shoppil kaanunna cricket bat orupadundallo
Safe driving God bless 🙌
சூப்பர் கண்கொள்லாகாட்சி SUPER nice அருமையான பதிவு 👌👍♥️🥰😀🙏🙏🙏
I am leaving from Jammu to Kottayam. Thanks lot for your inspiration......❤ puthettu
Non stop driving, safe journey
ആകാശിന്റെ തള്ളൽ വരുന്നുണ്ടായി 👍🙏🙏🙏
Happy and safe journey Ratheesh bro, jalejachechi for the Kashmir trip
ആകാശ് ബ്രോ ഉയിർ
❤️❤️❤️
എല്ലാവർക്കും ശുഭയാത്ര നേരുന്നു❤❤❤ ആകാശേ എത്ര ദിവസം ആയി കുളിച്ചിട്ട്
Happy & safe journey
Jaleja all decked up with woolens to beat the cold....... Time to eat some yummy Kashmiri cuisine.... Enjoy every bit of it including mutton , chicken and fish..... U r family is spread. across the length and breadth of the country.... U r a celebrity.... Even in Kashmir Jaleja, is got fan following base......
11:1. എന്റെ Like 218😁😁ആളുകൾ നോക്കി ഇരിക്കുന്നു വീഡിയോക്ക് വേണ്ടി 👍👍👍
കുറച്ച് ദിവസം കൂടെ കാശ്മീര് നിന്നിട്ട് പോരായിരുന്നു.....😜😜🤭🤭😂😂😂🥰🥰🥰🤝🤝🤝🤗🤗🤗
ഈശ്വരൻ അനുഗ്രഹിക്കട്ടെ
🕉️ ശാന്തി 🙏🙏🙏🕉️
നമസ്കാരം, മടക്ക യാത്രയിലുള്ള വിവരണങ്ങൾ നന്നായി. അല്പം പർച്ചേസ് നടത്തി, വാൽനട്ട് അവിടെ ഉണ്ടാകുന്നതു കൊണ്ട് വുളരെ വിലക്കുറവിൽ ലഭിക്കും അതുപോലെ കുങ്കുമപ്പൂവും ആപ്പിളും വിലക്കുറവ് ആണ്. മൂന്നു പേർക്കും ആശംസകൾ, ശുഭയാത്ര.
Saffron is not cheap even in Kashmir. Other fruits and nuts are much cheaper. I had visited fields when Saffron flowers were being plucked and its stands being seperated.
Biggest Consumer of Saffron from Kerala is Guruvayur Temple.
Most of the Saffron is being exported.
എല്ലാ തരത്തിലും നല്ല ഗുണവാരമുളള videos.
Goodmorning to all happy and safe journey 🎉🎉❤❤
ട്രെൻഡിംഗ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘
ഇന്ന് തുമാരാ പറയാതെ ആപ് പറഞ്ഞത്... 👍👍
തീരുർ കാരൻ❤
Happy journey to Coimbatore. Happy journey. Good evening my dear sister👭 and brothers😎. So beautiful😍💓 video🎥
Ningaliloode kashmir kanan kayinju puttettu familikk orupad abinandanangal ❤❤❤😂
കശ്മീർ യാത്ര അടിപൊളി 👋🏻👋🏻👋🏻
ആന്റി ഇന്നലത്തെ വീഡിയോ സൂപ്പർ ആയിരുന്നു
11:33mins :ചേച്ചി പറയുന്നത് ആദ്യം ഞാൻ കേട്ടത് ചന്തി കഴുമ്പോഴേക്കും അവിടെ അടച്ചിട്ടു പോക്കും😂🤣😁😅🤣😂....
Night views of Kashmir 👌😍
Mnggggg AAKASH mone🎉
നമസ്തേ പുത്തേട്ട്. കശ്മീർ യാത്ര അടിപൊളിയല്ലേ👌👌 കാശ്മീരിൽ പോയിട്ട് കശ്മീരി ചില്ലി കണ്ടില്ലേ, 👍♥️♥️♥️
അതു നേരാണല്ലോ
കാശ്മീരിൽ നൈറ്റ് വിഷൻ നന്നായിരുന്നു..🇮🇳
Hii cheta chechi... Chathunni... Take care safe journey ❤️
A safe and happy returns journey to Jelaja Ratheesh and Akash .
Happy kashmir trip all the best whishes
Safe journey to Tamilnadu 😊 stay safe...
Sooper
ഇന്നും ഇപ്പോഴാണ് കണ്ടത് ❤❤❤❤❤❤
सुप्रभात पुथेट टीम... आपका दिन शुभ और मंगलमय हो🙏
ജലജ ചേച്ചി ❤
Ratheeshji your driving is excellent a alert driver
Have a wonderful, happy and safety return travel ❤❤❤❤❤
JaiJawn🖐️🙏🙏🙏🙏🙏🖐️👍👍👍👍🌈🌈🌈
Good morning Puthettu family have a nice day Happy return journey to kerala safe journey
Though shot during night this episode is nice
Super 👌 adipoli 👍
Superb👌👌👌👌
Videos kanumbol kashmir povan kothiyavunnu. 😊😊
I had been to Srinagar,Gulmarg,Son മാര്‍ഗം etc twice and ജമ്മു, Katra, Vaishno Devi temple once.
കശ്മീർ യാത്ര അടിപൊളി 🎉
Happy Journey.❤❤❤❤❤
30 മുതൽ 40 കിലോമീറ്റർ മാത്രം ദൂരമുള്ള ശ്രീനഗറിലേക്ക് നിങ്ങൾ പോയിരുന്നെങ്കിൽ, അത് വളരെ അത്ഭുതകരമായ അനുഭവമായിരുന്നേനെ.
അവിടെ ചെന്നാൽ തിരിച്ചു വരുമെന്നുറപ്പില്ലല്ലോ 😂😅😅