Crossing the Banihal Qazigund tunnel and through Kashmir valley | Kashmir Trip 03 | EP - 19 |

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 960

  • @uajay1469
    @uajay1469 2 місяці тому +155

    ആ രണ്ട് കാഷ്മീരി വനിതകൾക്ക് Big Salute❤

  • @remanick5335
    @remanick5335 2 місяці тому +101

    നിങ്ങൾ ഭാഗ്യം ചെയ്തവരാണ്. ഇന്ത്യ മുഴുവൻ ബന്ധുക്കൾ ആണ്. നിങ്ങളെക്കുറിച്ചു വളരെ അഭിമാനം തോന്നുന്നു. 👍👍🙏🙏

    • @shajeerm9277
      @shajeerm9277 2 місяці тому +2

      സത്യം ❤️❤️❤️🤝❤️

    • @palathumparayaam8205
      @palathumparayaam8205 2 місяці тому +1

      അത് വാസ്തവം തന്നെ🙂👍

  • @prakashkk5856
    @prakashkk5856 2 місяці тому +130

    കാശ്മീർ ജനങ്ങളുടെ സ്‌നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😢❤🫂 ആ ചേച്ചിമാർ ❤❤.

    • @KL50haridas
      @KL50haridas 2 місяці тому +3

      ആ സ്നേഹം എന്നും ഉണ്ടാവട്ടെ ❤❤❤

    • @prakashkk5856
      @prakashkk5856 2 місяці тому +2

      @@KL50haridas യെസ് 🙏🙏💯

    • @jobymichael2000
      @jobymichael2000 2 місяці тому +1

      But truly not trustworthy people

    • @AnwarAli-qz7wi
      @AnwarAli-qz7wi 2 місяці тому +1

      ​@@jobymichael2000നിന്റെ അനുഭവം പറയു.

    • @AnwarAli-qz7wi
      @AnwarAli-qz7wi 2 місяці тому

      ​@@jobymichael2000 ഞങ്ങൾക്ക് ആകെ വിശ്വാസമുള്ളത് സായിപ്പന്മാരെ ആയിരുന്നു. അവരാകട്ടെ കുറെ ഇന്ത്യക്കാരെ കൊന്ന്‌ രാജ്യത്തുള്ള മുതലെല്ലാം കട്ട് രാജ്യം ചണ്ടി പണ്ടാരമാക്കിപ്പോയി.

  • @BhuvanendranNairKP
    @BhuvanendranNairKP 2 місяці тому +65

    ബന്ധങ്ങൾ ഉണ്ടാകുന്നതിലല്ല കാര്യം അതു കാത്തു സൂക്ഷിക്കുന്നതിലാണ് ബന്ധങ്ങളെ അതിൻ്റെ അർത്ഥത്തിൽ കാത്തു സൂക്ഷിക്കാൻ കഴിയുന്ന നിങ്ങൾക്ക് ഒരായിരം ആശംസകൾ. അതു കാണുമ്പോൾ അറിയാതെ കണ്ണുനിറയും

    • @jayanv7062
      @jayanv7062 2 місяці тому +1

      ഇക്കാര്യത്തിൽ ഞാൻ "കണക്കാ"😂😂

  • @johnzechariah1737
    @johnzechariah1737 2 місяці тому +60

    കശ്മീർ കാഴ്ചകൾ സ്യന്ദര കാഴ്ചകൾ❤️❤️
    എത്ര മനോഹരമായ പ്രകൃതി....
    എത്ര നല്ലവരായ ജനങ്ങൾ🥰
    നിങ്ങളുടെ യാത്രയിലുടനീളം ഞാൻ മനസ്സിലാക്കിയ ഒരു കാര്യം ഇൻഡ്യൻ ജനതയിൽ ഭൂരിപക്ഷം പേരും നല്ലവരാണ്.... നിഷ്കളങ്കരാണ്.....
    നിങ്ങൾക്ക് ലഭിക്കുന്ന ഊഷ്മളമായ സ്‌നേഹ പ്രകടനങ്ങളും സ്വീകരണങ്ങളും അതിന്റെ സൂചകങ്ങളാണ്......
    മതേതരത്വവും പരസ്പര സ്നേഹവും സാഹോദര്യത്വവും നമ്മൾ ഇൻഡ്യാക്കാർക്കിടയിൽ പുലരട്ടെ......
    യാത്രാ മംഗളങ്ങൾ❤️❤️❤️

  • @jayaprakashdb3173
    @jayaprakashdb3173 2 місяці тому +53

    മനുഷ്യരല്ല രാഷ്ട്രീയക്കാരാണ് നമുക്കിടയിൽ വിദ്വേഷം കുത്തി വയ്ക്കുന്നതെന്ന് തെളിയിക്കുന്നതാണീ സ്നേഹം

    • @mbalakrishnanmenon5323
      @mbalakrishnanmenon5323 2 місяці тому +2

      @@jayaprakashdb3173 അതിനാലാണ് കേരളം വിട്ട് പുറം രാജ്യത്ത് (ഇന്ത്യയിൽ) താമസിക്കുമ്പോഴാണ് സൗഹാർദം എന്തെന്ന് പിടികിട്ടുകയുള്ളൂ.

    • @Shangkrishnan
      @Shangkrishnan 2 місяці тому +2

      സത്യം

    • @vijinlalvijin8314
      @vijinlalvijin8314 2 місяці тому

      കോൺഗ്രസ്‌ 🐷

    • @hurryshorts
      @hurryshorts Місяць тому

      Correct da

  • @Dreams-kp4ki
    @Dreams-kp4ki 2 місяці тому +21

    നമുക്കൊരു കൈത്താങ്ങ് ആവുന്നവരെ മറക്കില്ല അതിനു ഉദാഹരണം ആണ്..ബാബിമാരെ ഓർമയിൽ സൂക്ഷിക്കുകയും,പരിചയം പുതുക്കുകയും ചെയ്യുന്നത്...ഉരുക്ക് വനിത😊❤🎉

  • @sudheer287
    @sudheer287 2 місяці тому +49

    കഴിഞ്ഞപ്രാവശ്യം പരിചയപ്പെട്ട ഫ്രണ്ട്സ് നിങ്ങളെ ഇപ്പോൾ കണ്ടപ്പോൾ ഉണ്ടായ അവരുടെ സന്തോഷം വീഡിയോയിൽ കാണുമ്പോൾ അറിയാതെ കണ്ണ് നനഞ്ഞു പോയി ❤❤❤🙏

  • @NajmalNajmal-cr5ln
    @NajmalNajmal-cr5ln 2 місяці тому +48

    എന്തു മനോഹരമായ സ്നേഹപ്രകടനം കാശ്മീരിന്റെയും കേരളത്തിന്റെയും 💚💚💚

  • @GanesanPM-s6p
    @GanesanPM-s6p 2 місяці тому +20

    കാശ്മീറിന്റെ സൗന്ദര്യം കാണിച്ചു തരുന്ന പുത്തെറ്റ് ടീമിന് അഭിനന്ദനങ്ങൾ.... സേഫ് ആയി തിരികെ വരുവാൻ പ്രാർത്ഥിക്കുന്നു.... ജലജയുടെ ഹിന്ദി ക്‌ പുരോഗമനം ഉണ്ട്....❤❤❤❤❤😅😅ആശംസകൾ... 👍👍

  • @Sameergazi9819
    @Sameergazi9819 2 місяці тому +39

    This person is shaking our hand inside the banihal tunnel.thats me I swear..❤
    Luv from Kashmir❤️🙌

  • @nambeesanprakash3174
    @nambeesanprakash3174 2 місяці тому +13

    കന്യാകുമാരി മുതൽ കശ്മീർ വരെ എത്രയെത്ര നല്ല സ്വഭാവം ഉള്ള ജനങ്ങൾ കശ്മീർ യാത്ര അടിപൊളി ആവുന്നുണ്ട്.. ഭംഗിയുള്ള റോഡ് tunnel 👍🏻👍🏻

  • @noufalm902
    @noufalm902 2 місяці тому +17

    പോകാൻ പറ്റില്ലെങ്കിലും നിങ്ങളുടെ വീഡിയോ യിലൂടെ ഈ സ്ഥലങ്ങൾ എല്ലാം കാണാൻ പറ്റുന്നതിൽ വളരെ സന്തോഷം happy journey ❤️

  • @satheeshkerala7199
    @satheeshkerala7199 2 місяці тому +21

    മനോഹരം ❤️💕
    നയന മനോഹരം കാഴ്ചകൾ കാണിച്ചു തരുന്ന പുത്തൂറ്റ് ഗ്രൂപ്പിന്നെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ❤️💕💕🥰🥰🥰🥰🥰

  • @angelvava954
    @angelvava954 2 місяці тому +19

    ഇപ്പോ puthett travelvlog nu njan adict ആയി. കാരണം chechee ആണ് ഒരു ദിവസം കണ്ടില്ല enkil entho ഒരു feel❤❤

  • @RAJASEKHARANB-li1sv
    @RAJASEKHARANB-li1sv 2 місяці тому +75

    സംസാരിക്കുമ്പോൾ "തുമാരാ" എന്നു പറയാതെ "ആപ്കാ" എന്ന് പറയുക. തുമാരാ = നിന്റെ, ആപ്കാ = താങ്കളുടെ. Rest everything is fine. Jajajaji you are the real ambassador of Kerala.

    • @ratneshraushan
      @ratneshraushan 2 місяці тому +6

      बिलकुल सही ।

    • @jvgeorge1474
      @jvgeorge1474 2 місяці тому +8

      It's important when addressing others especially, elders. By the way, Jalaja is just picking up Hindi. Is a fast learner.

    • @francislobo9216
      @francislobo9216 2 місяці тому +9

      @@RAJASEKHARANB-li1sv പെട്ടെന്ന് സംസാരിക്കുമ്പോൾ അങ്ങനെ വരുന്നതായിരിക്കാം
      മനപൂർവ്വം ആകില്ല

    • @parameshpodhuvathi4736
      @parameshpodhuvathi4736 2 місяці тому +2

      Correct ​@@ratneshraushan

    • @rajuthomas4578
      @rajuthomas4578 2 місяці тому +2

      @@RAJASEKHARANB-li1sv രാജശേഖര ഹിന്ദി മാഷെ ആപ്കാ/ തുമാര

  • @binabehanan286
    @binabehanan286 2 місяці тому +16

    Congratulations ജലജ.ഹിന്ദിയിൽ ഫോണിൽ സംസാരിച്ചതിന്.മിടുക്കി.

  • @PrasanthDdas
    @PrasanthDdas 2 місяці тому +9

    ചോരയും കണ്ണീരും മാത്രം കണ്ട് വളർന്ന ഒരു ജനതയ്ക്ക് സ്നേഹം കിട്ടുമ്പോൾ അവർ അവരുടെ മനസ്സിൽ കാത്തു വച്ച സ്നേഹം മുഴുവൻ നിങ്ങൾക്ക് നൽകും...സ്നേഹം നിറഞ്ഞ യാത്ര തുടരട്ടെ പ്രിയരേ❤

  • @sreesworld4885
    @sreesworld4885 2 місяці тому +98

    കശ്മീർ വരെ ബന്ധുക്കൾ ആയി.. അവരുടെ സ്നേഹം മലയാളികൾ കണ്ടു പഠിക്കണം,മക്കളുടെ കല്യാണം വിളിക്കുബോൾ രതീഷ് ചേട്ടനും ജലജ ചേച്ചിയും മിക്കവാറും സ്റ്റേഡിയം ബുക്ക് ചെയ്യേണ്ടി വരും..ഗിഫ്റ്റ് വയ്ക്കാൻ എല്ലാ ലോറികളും പാർക്കിങ്ങിൽ ഇടേണ്ടിയും വരും..😊

  • @JustinBruce1976
    @JustinBruce1976 2 місяці тому +21

    കാശ്മീരികളുടെ സ്നേഹം സൂപ്പർ❤❤❤

  • @SaraswathiK-s4b
    @SaraswathiK-s4b 2 місяці тому +11

    അടിപൊളി കാഴ്ചകൾ. കാശ്മീരി സഹോദരിമാരുടെ സ്നേഹം കണ്ടപ്പോൾ ഉള്ളു നിറഞ്ഞു കേട്ടോ. ഇത് തന്നെയാണ് നമ്മുടെ ജലജയ്ക്കുള്ള അംഗീകാരം. ഒപ്പം puthettu familikkum. All the best. ❤❤❤

  • @rajeshaymanam6706
    @rajeshaymanam6706 2 місяці тому +18

    മറ്റുള്ളവരുടെ മനസുകളിൽ നമ്മളെ കുറിച്ചുള്ള ഓർമ്മകൾ ഉണ്ടാവുക എന്നത് വലിയ കാര്യമാണ്.....❤❤❤

  • @seethad1972e
    @seethad1972e 2 місяці тому +7

    That road block incidence created more relations in Kashmir , Kashmir people so excited to see other state people and very happy.

  • @padmavathi9733
    @padmavathi9733 2 місяці тому +4

    കാശ്മീർ വീണ്ടും കാണാൻ പറ്റിയതിൽ വളരെ സന്തോഷം. പറഞ്ഞറിയിക്കാൻ ആവാതത്ര സന്തോഷം എത്തറ്റ് കട്ടുംബത്തിനെ എത്രമാത്രം അഭിനന്ദിച്ചാലും മതിയാവില്ല ജല ജേ .വീണ്ടും കാശ്മീരിൽ പോയത് പോലെ തന്നെ, ഈ ഡ്രൈ ഫ്രൂട്ട്സ്കിളക്കെ ഞങ്ങൾ വാങ്ങിയിരുന്നു.

  • @basheeredannor1575
    @basheeredannor1575 2 місяці тому +14

    ലോകത്തുള്ള 95% മനുഷ്യരും ജാതി മത ദേശ ബേധമന്യേ പരസ്പ്പരം സ്നേഹിക്കുന്നവരാണ് ❤️❤️

    • @Rajprasad-hc1yz
      @Rajprasad-hc1yz 2 місяці тому +4

      ബാക്കി 5%മതി എല്ലാവരെയും തമ്മിൽ അടിപ്പിക്കാൻ.

    • @basheeredannor1575
      @basheeredannor1575 2 місяці тому +3

      @ രാഷ്ട്രീയ ലാഭത്തിനു വേണ്ടി തമ്മിൽ തല്ലിക്കുന്നതാണ്

  • @jayaj5600
    @jayaj5600 2 місяці тому +27

    കശ്മീരിലെ ഹൃദ്യമായ കാഴ്ചകൾ കാട്ടി തരുന്ന dears.. So many thanks 🙏❤

  • @crazyrockingboy
    @crazyrockingboy 2 місяці тому +15

    എല്ലാ ബന്ധങ്ങളും ഓർത്തു വയ്ക്കുന്നത് ഒരു നല്ല കാര്യമാ.. All the best

  • @mahiyarcontractor9032
    @mahiyarcontractor9032 2 місяці тому +15

    The three ladies ( from two ends of our country) greeting each other was a wonderful sight. Hopefully, such videos will help people from different regions and communities come closer to each other. Thank you Jelaja and Ratheesh 🥰

  • @JustinBruce1976
    @JustinBruce1976 2 місяці тому +16

    സൂപ്പർ കാഴ്ചകൾ ഇങ്ങു പോരട്ടെ❤❤❤നിങ്ങളുടെ യാത്ര കൂടുതൽ സുഗമം ആകട്ടെ സുന്ദരം ആകട്ടെ❤❤❤❤

  • @radhakrishsna4224
    @radhakrishsna4224 2 місяці тому +15

    പുത്തേട്ട് ട്രാവൽ കുടുംബങ്ങൾ ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @jvgeorge1474
    @jvgeorge1474 2 місяці тому +6

    Amazing episode ❤No words to describe. സ്നേഹവും സൗഹൃദവും കൊണ്ട് മനസുകൾ കീഴടകുന്ന puthettu ഫാമിലി.🎉

  • @sureshkumar.k5706
    @sureshkumar.k5706 2 місяці тому +17

    അഭിനയം ഇല്ലാതെ, സാധാരണക്കാരിൽ, സാധാരണക്കാർ....... എന്നും എല്ലാവരും ഇഷ്ട്ടപെടുന്നു.... പുത്തെറ്റ് ഫാമിലിക്ക്......❤😍😘

    • @ajaikumarma6293
      @ajaikumarma6293 2 місяці тому +1

      ഒത്തിരി പരിജയമുള്ള ആൾക്കാർ ഉണ്ടല്ലോ സന്തോഷം❤

  • @rajuthomas4578
    @rajuthomas4578 2 місяці тому +12

    നാളെ ആകാശിൻറെ ഇൻറോവേണം മകനെ നമ്മുടെ എല്ലാ ഫാമിലി മെംബർമാർക്കും വേണ്ടി ഒത്തിരി സ്നേഹത്തോടെ

  • @AugustineMathew-hq6yc
    @AugustineMathew-hq6yc 2 місяці тому +1

    അവരുടെ സ്നേഹം, അതുപോലെ നിങ്ങളും അവരോടു സ്നേഹത്തോടും ബഹുമാനത്തോടും പെരുമാറി. ജലജച്ചേചിക്കും രതീഷ്ചേട്ടനും ബിഗ് സല്യൂട്ട്.

  • @vishnuakku7539
    @vishnuakku7539 2 місяці тому +4

    എവിടെ ചെന്നാലും ആൾക്കാർക്ക് ഉള്ള സ്നേഹം കാണുമ്പോൾ അറിഞ്ഞുടെ നമ്മുടെ ചേച്ചിയുടെയും ചേട്ടൻ്റെയും ഫാൻസ്‌ പവർ മനസിലാക്കാം... പിന്നെ നമ്മുടെ ചെക്കനും കൂടെ ഉണ്ട്❤

  • @binishbhaskaran9600
    @binishbhaskaran9600 2 місяці тому +3

    കശ്മീർ കാണാൻ കൊതിതോന്നുന്നു. Thanks to രതീഷ്, ജലജ പിന്നെ ആകാശ് ❤❤❤

  • @sajipp9265
    @sajipp9265 2 місяці тому +4

    കണ്ടു കൊണ്ടിരിക്കുന്ന കാഴ്ച്ച മനോഹരം കാണാനിക്കുന്ന കാഴ്ച്ചകൾ അതി മനോഹരം നല്ലതു മാത്രം സംഭവിക്കട്ടെയെന്ന് ആശംസകൾ . ശുഭയാത്ര& ശുഭദിനം ❤❤❤

  • @mvchandrashekar5730
    @mvchandrashekar5730 2 місяці тому +3

    Jaleja spoke like a Hindi scholar in full throttle.....In a short time, she's picked up the language... without any hiccups..... She pulled it off in style.... Meeting up with the Kashmiri sister was heart wrenching..... See the kind of warmth in that sister.... Out pouring in full..... Zeal.........
    Jaleja', gels with people without any fuss......

  • @paulpd5555
    @paulpd5555 2 місяці тому +3

    ഈ വീഡിയോയിലെ ഏറ്റ്‌വും മനോഹരവും,സന്തോഷവും നിറഞ്ഞ ദൃശ്യം= ഇന്ത്യയുടെ രണ്ടു് അറ്റത്തുള്ള sahodharimar ആലിംഗനം ചെയ്ത് സ്നേഹം പ്രകടിപ്പിച്ചത് ആകുന്നു.

  • @magicalaccounts5533
    @magicalaccounts5533 2 місяці тому +1

    നേരിട്ട് കാണാൻ കഴിയാത്ത സ്ഥലങ്ങൾ
    നല്ല യാത്രാ വിവരണം അവതരിപ്പിച്ചതിന് ഒരുപാട് നന്ദി

  • @francislobo9216
    @francislobo9216 2 місяці тому +9

    ആ ബാബിമാരുടെ സ്നേഹം കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു
    Wishing you all the best dear puthettu team and family ❤❤❤❤

  • @sanjibdhar854
    @sanjibdhar854 2 місяці тому +2

    Yes.... mam Jaleja & Mr Ratheesh are deserves for appreciation from govt of India.... They are super super & super....

  • @mummy4272
    @mummy4272 2 місяці тому +3

    U.S.A. യിലെ വീടുകൾ പോലെ. മഞ്ഞും കുളിരും . മോളുടെ വീട് ഓർമ വന്നു.

  • @RajeshRaju-px3xz
    @RajeshRaju-px3xz 2 місяці тому +10

    പാലക്കാട് കൊടുവായൂർ നമ്മുടെ നാട് അവിടെത്തെ ജവാൻ ജയ്ഹിന്ദ്❤❤❤❤❤

  • @sreeleshsureshsree7949
    @sreeleshsureshsree7949 2 місяці тому +1

    ആ അമ്മമാരുടെ സ്നേഹം കണ്ട് എന്റെ കണ്ണ് നിറഞ്ഞു......😢

  • @MusicLessons-rj7rj
    @MusicLessons-rj7rj 2 місяці тому +4

    മെയിൻ ഡ്രൈവറുടെ ഹിന്ദി സംസാരം സൂപ്പർആയി. സർവവിജ്ഞാകോശം ഞെട്ടിപ്പോയി.😂ഇന്നത്തെ വീഡിയോ വളരെ മനോഹരമായി. അഭിനന്ദനങ്ങൾ.പിന്നെ കശ്മീർഒക്കെ ഇത്രയും പരിചയക്കാർ ഉണ്ടാകുക എന്നത് വലിയകാര്യം ആണ്. ക്യാമറമാൻ സൂപ്പർമാൻ 😂.

  • @ajaikumarma6293
    @ajaikumarma6293 2 місяці тому +2

    കാശ്മീർ കാഴ്ചകളും ടണലുകളും സൂപ്പർ കാഴ്ചകൾ ആപ്പിൾ കൊണ്ടുവരു❤

  • @sutheeshkoottumugam3763
    @sutheeshkoottumugam3763 2 місяці тому +3

    കാശ്മീരിൽ പോയപോലെ ഫീൽ ചെയ്യുന്നു വീഡിയോ കാണുമ്പോൾ ❤❤

  • @sojanantony6661
    @sojanantony6661 2 місяці тому +7

    Walnut ഇതിന് അക്രൂഡ് എന്നും പറയും ❤️എന്റെ ചേട്ടൻ 12 വർഷം കാശ്‍മീർ ഉണ്ടായിരുന്നു ആർമിയിൽ ❤ഓരോപ്രാവിശ്യവും ലീവിന് വരുമ്പോൾ അക്രൂഡ് കൊണ്ടുവരും മുഴുവനോടെ ❤️❤️പിന്നെ ആപ്രിക്കോട്ട് Almond ഒക്കെ കൊണ്ടുവരും ❤️ഇവിടെ നിന്നും വെളിച്ചെണ്ണ, ചെമ്മീൻ അച്ചാറ്, മീൻ അച്ചാർ ഒക്കെ കൊണ്ടുപോകും ❤️❤️

  • @shajimon1718
    @shajimon1718 2 місяці тому +6

    ബനിഹാൾ tunel ന് മുകളിൽ ജവാഹർ tunel ൽ കുടി 1980 -2008 വരെ യാത്ര ചെയ്ത അനുഭവങ്ങൾ ഓർമ വരുന്നു

  • @unnikannankannan1723
    @unnikannankannan1723 2 місяці тому +2

    ഞാനും പാലക്കാട്‌ കൊടുവായൂരിൽ ആണ് നിങ്ങളുടെ എല്ലാ ട്രിപ്പ്പും മുടങ്ങാതെ കാണുന്ന ആളാണ്.

  • @anandank8256
    @anandank8256 2 місяці тому +3

    റോഡുമാർഗ്ഗ൦ ഇഡ്യയുടെ ഉൾനാടൻ പ്രകൃതി ഭ൦ഗി മനോഹരമായി കാട്ടിത്തന്ന പുത്തൂട്ട് ട്രാവൽസ്ന് നന്ദി സ്നഹ൦

  • @RosammaPhilip-pq9jl
    @RosammaPhilip-pq9jl 29 днів тому

    Nostalgia.Sreenagar yathra orthupoyi.Thanks.njanum poyirunnu oru 52 years8ni munp

  • @sujikumar792
    @sujikumar792 2 місяці тому +3

    പുത്തട്ടിനോടൊപ്പം ഉള്ള യാത്ര അതിഗംഭീരം.. 👌👌👌

  • @shajimoosali8311
    @shajimoosali8311 2 місяці тому +2

    Watching from Sweden..
    Proud of you Jalaja ..with all my love. Blessings ❤ jai Hind

  • @hamzakutteeri4775
    @hamzakutteeri4775 2 місяці тому +5

    കാശ്മീർ എത്ര കണ്ടാലും മതി വരാത്ത മനോഹരമായ സ്ഥലം,ഇത് നിങ്ങളിലൂടെ ഞങ്ങൾക്കും കാണാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം

  • @sreejithsudhakaran2680
    @sreejithsudhakaran2680 2 місяці тому

    ആ സുഹൃത്ത് ബന്ധം സൂക്ഷിക്കുന്നത് എപ്പോഴും നല്ലതാണ് നിങ്ങളെ എനിക്ക് വളരെ ഇഷ്ടമായി. അങ്ങനെ തന്നെ കാണാം

  • @Sanu_narayanan646
    @Sanu_narayanan646 2 місяці тому +4

    സൂപ്പർ വീഡിയോ കാണാത്ത കാഴ്ചകൾ കാണിച്ചു തരുന്ന പുത്തെറ്റ് കപ്പിൾസിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ❤❤

    • @VijayaKumar-cm6ep
      @VijayaKumar-cm6ep 2 місяці тому

      एक क्रिकेट बैट लेना चाहिए था नो नो के भाई के लिए

  • @sobharejin9029
    @sobharejin9029 2 місяці тому +1

    സ്നേഹത്തോടെ മൂന്നു പേർക്കും നമസ്കാരം നല്ലൊരു ദിവസം ആശംസിക്കുന്നു കാശ്മീർ സൂപ്പർ❤❤❤👍🎉

  • @krishnakumari5729
    @krishnakumari5729 2 місяці тому +4

    Jalajayodu enthu snehamanu avarku janmapunyam ❤❤❤

  • @jessythomas561
    @jessythomas561 2 місяці тому +3

    Enthoru vibes 🎉manoharam ❤God bless ❤walnut oru taste um illa 😊enthayalum tour loading 😅adipoli

  • @anilkumar-rn9ei
    @anilkumar-rn9ei 2 місяці тому +3

    കാശ്മീർ യാത്ര അതിസുന്ദരം

  • @jm_korts
    @jm_korts 2 місяці тому +16

    👏👏👏👍🙏😇🥰❤️
    കേരള സഹോദരിയുടെ കാശ്മീർ സഹോദരിമാരുമായുള്ള സ്നേഹസംഗമം ഉള്ളുലച്ചു...🙂🙂

  • @venkateshramamurthy1471
    @venkateshramamurthy1471 2 місяці тому +2

    Nice to see their friends and subscribers in this place be very cordial with them and recognise them even after a gap of time of not coming.

  • @shajigopalan5865
    @shajigopalan5865 2 місяці тому +26

    തുമാരാ ഗർഖാ സാംനെ നഹി... ആപ്ക ഘർകാ സാംമമ്ംനേ.. അവർ കുറച്ച് പ്രായമുള്ള വരല്ലേ.

  • @SureshKumar-mu2fu
    @SureshKumar-mu2fu 2 місяці тому

    കാഷ്മീർ കാഴ്ചകൾ മനോഹരം. സൗഹൃദം കാത്തുസൂക്ഷിക്കുന്നത് മനസ്സിൻ്റെ നന്മയാണ്. ആശംസകൾ പുത്തേട്ട്❤❤❤

  • @shajeerlallan6283
    @shajeerlallan6283 2 місяці тому +3

    ബന്ധങ്ങൾ സൂക്ഷിക്കുന്നതിൽ ഒരുപാട് സന്തോഷം ❤❤❤❤

  • @SusmithaSj-lt8ee
    @SusmithaSj-lt8ee 2 місяці тому +1

    ❤️കന്യാകുമാരി മുതൽ kashmeer വരെ friends ഉണ്ടാക്കിയ നിങ്ങൾ super 👌നന്മ മനസുണ്ടെങ്കിലേ അതിനു കഴിയൂ. പെട്ടന്ന് ഒരു സഹായം ആവശ്യം ഉണ്ടെങ്കിൽ ആൾക്കാർ കാണുമല്ലോ. Aakash 👍

  • @ratheeshharipadan943
    @ratheeshharipadan943 2 місяці тому +56

    ഞാൻ ഒരു ഡ്രൈവർ ആണന്നുപറയാൻ അഭിമാനം തോന്നുന്നു ❤❤‍🔥

    • @dattebayo4280
      @dattebayo4280 2 місяці тому +2

      Entanu bro all jolium jeevikkan vendi cheyyunnu. Driver maru ellenkil anganya nammal keralakkar jeevikkuka ratheesh.

    • @KL50haridas
      @KL50haridas 2 місяці тому +2

      തീർച്ചയായും അഭിമാനിക്കാം. ഡ്രൈവർമാർ ഇല്ലെങ്കിൽ ഉള്ള കാര്യം ഒന്ന് ഓർത്തുനോക്കു. ഞാനും ഡ്രൈവർ ആണ് ❤👍

  • @mdjoseph3488
    @mdjoseph3488 2 місяці тому

    Super വീഡീയോ വീട്ടിൽ ഇരുന്നു കാശ്മീർ കാണാൻ പറ്റി 👍🏽🌹

  • @Priya-b4b2y
    @Priya-b4b2y 2 місяці тому +4

    എന്തു മനോഹരമായ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @seemaprabha1501
    @seemaprabha1501 2 місяці тому

    ആദ്യത്തെ കാശ്മീർ ട്രിപ്പിൻ്റെ ഈ സ്ഥലങ്ങൾ ഇന്നലെ വീണ്ടും കണ്ടു അന്നത്തെ മഞ്ഞ് മൂടിയ കാലാവസ്ഥ, ചുറ്റുമുള്ള മാറ്റങ്ങൾ
    രണ്ടാം യാത്രയിൽ പരിചയപ്പെട്ട എല്ലാ ആൾക്കാരുടെയും സ്നേഹവും ബഹുമാനവും❤, എല്ലാവരെയും വിളിച്ച് അവരെ കാണാൻ സമയം കണ്ടെത്തിയതും എല്ലാം സ്നേഹത്തിന്റെയും
    കരുതലിന്റെയും മറ്റൊരു മുഖം.ഇൻഡ്യൻ ജനതയുടെ സംസ്കാരവും സൗന്ദര്യവും
    സമ്പന്നതയും etc.
    നിങ്ങളിലൂടെ അറിയാൻ കഴിയുന്നത് തന്നെ
    പുത്തേട്ടിൻ്റെ അഭിമാനം.ഇതിനെല്ലാം കാരണം കാശ്മീർ കാണാനുള്ള മെയിൻ ഡ്രൈവറുടെ മോഹവും.❤❤❤❤

  • @binabehanan286
    @binabehanan286 2 місяці тому +4

    വോൾനട്ട് എന്നാണ്,ജലജ.നിങ്ങൾ
    ശരിയായിട്ടു പറയുന്നത് എൻ്റെ ഒരു സന്തോഷമാണ്.🌹

  • @nijokongapally4791
    @nijokongapally4791 2 місяці тому +1

    ഈ സ്നേഹം മാത്രം മതിമെയിൻ ഡ്രൈവർ ഇന്ത്യ കീഴടക്കാൻ 🥰👍❤️

  • @SarathKumarS-j1t
    @SarathKumarS-j1t 2 місяці тому +3

    ശുഭദിനം puthettu കൂട്ടുകുടുംബം ❤🥰🎉

  • @mifanfinanmustafa8115
    @mifanfinanmustafa8115 2 місяці тому

    സ്നേഹത്തിനു അതിരുകൾ ഇല്ല മതങ്ങൾ ഇല്ല എന്ന് തെളിയിച്ച ഒരു എപ്പഡിസോഡ് 💞

  • @shyamkumara.v8983
    @shyamkumara.v8983 2 місяці тому +3

    മനോഹരമായ കാഴ്ച്ച

  • @SatpalSingh-sf6ou
    @SatpalSingh-sf6ou 2 місяці тому

    Those two sisters whom you met actually showered their true love towards you 👍

  • @VinodvpillaiPillai-sp2zc
    @VinodvpillaiPillai-sp2zc 2 місяці тому +4

    കാശ്മീരിലെ ജനങ്ങൾ ഇത്ര സനേഹമുള്ളവരാണന്ന് മനസിലാക്കി തന്നതിന് നന്ദി ഒരു cricket bat ഉണ്ടാക്കുന്ന സ്ഥലവും കൂടി ചേർക്കുകയാണെങ്കിൽ നന്നാകും please try

  • @sunnyaa5263
    @sunnyaa5263 2 місяці тому

    Kasmir എന്തെന്നും.. അവിടുത്തെ ജീവിതം എന്തെന്നും,, അറിയിയുന്ന ഒരു വിഡിയോ..
    ഗുഡ് സല്യൂട് 🥰👍

  • @dattebayo4280
    @dattebayo4280 2 місяці тому +3

    Supper kazhakal
    E jenmam poyi kaanan kazhiyila.

  • @johnsonb5123
    @johnsonb5123 2 місяці тому

    അവരുടെ സ്നേഹം കണ്ടോ എന്തു നല്ല മനുഷ്യർ

  • @alavialavi2631
    @alavialavi2631 2 місяці тому +4

    പോകാണാത്തവർക്. നല്ലൊരു. കാഴ്ച

  • @santhakumarikaruthedath-my6sb
    @santhakumarikaruthedath-my6sb 2 місяці тому +2

    Vdakke attathulla jamu,kashmirint prakithi banghi thekke attathulla keralathile naghalku.
    Kannan sadhichathil valare santhosham❤❤❤
    N

  • @vipivipi4714
    @vipivipi4714 2 місяці тому +3

    ആകാശ് ബ്രോ 🎉🎉❤

  • @g.girishdevaragam2438
    @g.girishdevaragam2438 2 місяці тому +1

    പഴയ ബന്ധങ്ങൾ പുതുക്കാനും , അവരുടെ ആ സ്നേഹം അനുഭവിക്കാനും സാധിക്കന്നത് ജീവിതത്തിലെ വല്യഭാഗ്യമായി കരുതുക😊 പ്രിയ ജലജാമാഡം ''ഹിന്ദി ഭാഷയിൽ ആരെയും ആപ് ചേർത്തേ സംബോധന ചെയ്യാവൂ ... ശ്രദ്ധിക്കുമല്ലോ❤ ആപ് ക് ഘർക് സാം മന് ആയാ ഹെ😊

  • @rasheedvm6225
    @rasheedvm6225 2 місяці тому +3

    കാശ്മീരിന്റെ സ്റ്റേ ഹവുമായി ഒരു യാത്ര അതിശയമായിരിക്ന്നു🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤

  • @ramakrishnajg7459
    @ramakrishnajg7459 2 місяці тому

    Iam over joyed after seeing this episode. That is India Unity in Diversity. It is amezing how people loves your team across india. Hats off to that Army person who gave preference to lady driver in the long road block. That is Humanity. Madam jalejas lady friends affection is notable where is Kashmir where is Kerala It is only Human Bondage nothing else. Joking star Akash bro should be given some vitamin tonic
    . Allow him to talk with Police personnel at tha Check post. Indias longest Tunnel of 8.5 km. Is Amazing to view. Wish you Safe Journey.
    .

  • @surendranembanath
    @surendranembanath 2 місяці тому +3

    ഞാനും jammu-sreenagar റൂട്ട് jksrtc ബസ് ഡ്രൈവർ ആയിരുന്നു

  • @mbalakrishnanmenon5323
    @mbalakrishnanmenon5323 2 місяці тому

    കാശ്മീരിൻ്റെ ഭംഗി കണ്ടപ്പോൾ ഒന്ന് നേരിട്ട് കാണണം എന്നു അതിയായ ആഗ്രഹം. കാണിച്ച് തന്ന രാജേഷ് ജലജക്ക് ഹൃദയം നിറഞ്ഞ സ്നേഹം നൽകുന്നു

    • @puthettutravelvlog
      @puthettutravelvlog  2 місяці тому

      Ratheesh

    • @mbalakrishnanmenon5323
      @mbalakrishnanmenon5323 2 місяці тому

      നിങ്ങളുടെ വീടിയോ കണ്ടോണ്ടിരിക്കുമ്പോൾ പെട്ടെന്നാണ് കഴിഞ്ഞു പോകാറായല്ലോ എന്നു ഓർക്കുക. വല്ലാത്ത വിഷമം തോന്നും. എൻ്റെ മകളും കുട്ടികളും എൻ്റെ FLAT ൽ വന്നു പോയാലുള്ള ഒരു വിഷമം പോലെ.

    • @mbalakrishnanmenon5323
      @mbalakrishnanmenon5323 2 місяці тому

      ആയതിനാൽ ഒരു മണിക്കുറെങ്കിലും കാണിക്കാനായി ശ്രമിക്കുമല്ലോ.

  • @nishadkoya1067
    @nishadkoya1067 2 місяці тому +3

    ഗുഡ് മോർണിംഗ്

  • @sharad991
    @sharad991 16 днів тому

    ❤❤❤ kashmiri women's are unfiltered always ,like a dadi ,they show love and respect without showcasing any artificial expressions,they are always same inside and outside ,very pure soles❤❤❤ from Pune

  • @sasankanmk6971
    @sasankanmk6971 2 місяці тому +1

    നമസ്കാരം, ഇന്നത്തെ കാഴ്ചകൾ കാശ്മീരിലെ പ്രകൃതി രമണീയമായ സാഥലങ്ങൾ, കാശ്മീർ വാലി, പീർ പാഞ്ചാൽ പർവ്വത നിരകൾ, നീളം കൂടിയ തുരങ്കം മറ്റുള്ള കാഴ്ചകളും അതി മനോഹരം രതീഷ് ഭായിയും ജലജാ ജിയും കൂടിയുള്ള വിവരണം നന്നായി. ആകിശിനു മൗനം, എന്തു പറ്റി? പഴയ സ്നേഹിതരെ കണ്ടപ്പോഴുള്ള സന്തോഷം!!! മടക്കത്തിൽ വാൽനട്ടും കുങ്കുമ പൂവും വാങ്ങിക്കുക, അവിടെ വില വളരെ കുറവാണ്. ആശംസകളോടെ ശുഭയാത്ര.

  • @abrahammathew8264
    @abrahammathew8264 2 місяці тому +6

    ലോകത്തിലെ ഏറ്റവും ക്വാളിറ്റിയുള്ള കുങ്കുമപൂവ് കാശ്മീരിലെതാണ് അതുപോലെ തന്നെ നല്ല വിലയുമുണ്ട്❤

  • @LinoyGeorge
    @LinoyGeorge 2 місяці тому

    സൂപ്പർ ❤❤❤❤നിങ്ങളുടെ ആ സൗ ഹൃതം പുതുക്കൽ മനോഹരം.......❤❤❤❤❤❤❤❤❤

  • @Vipinshiva
    @Vipinshiva 2 місяці тому +3

    ആകാശുനെ രാജമ്മ പയറ് മെയിൻ ഡ്രൈവർ കൂടോത്രം ചെയ്തോ

  • @santhoshpallikkal5349
    @santhoshpallikkal5349 2 місяці тому

    വെറൈറ്റി, kubsooraath ❤️😍vedeo
    മേരാ കശ്മീർ കിട്ന sundar he

  • @lathanandakumar6674
    @lathanandakumar6674 2 місяці тому +3

    ആകാശ് ആള് സൂപ്പർ.

  • @palathumparayaam8205
    @palathumparayaam8205 2 місяці тому

    അങ്ങനെ കാശ്മീർ ഒന്ന് കാണാൻ പറ്റി🙂 വളരെ നല്ല കാഴ്ചകൾ. Very good social interaction👍🙂

  • @rajnishramchandran1729
    @rajnishramchandran1729 2 місяці тому +2

    सुप्रभात पुथेट टीम... आपका दिन शुभ और मंगलमय हो🙏