സർ.. പറഞ്ഞത് ശരിയാണ്. എനിക്ക് അറിയുന്ന ഒരാൾ 30 വർഷത്തിന് മുൻപ് തമിഴ്നാട്ടിൽ പോയപ്പോൾ പറഞ്ഞ കാര്യങ്ങൾ അവരുടെ ജീവിതത്തിൽ നടന്നു.. 80% ശതമാനം കള്ളൻമാർ ഉണ്ടെങ്കിലും കഴിവ് ഉള്ള 20% ത്തെ കണ്ടെത്തുന്നവർ ഭാഗ്യവാൻമാർ... പുരാതന ഇന്ത്യ 🇮🇳 അത്ഭുതങ്ങളുടെ കലവറയാണ്... 🌱
പുള്ളി പറഞ്ഞത് ചെറുതായി കാണണ്ട. ഭഗവത് ഗീത പറയുന്നത് ശരിയാണ്. എല്ലാം മായ, കാലചക്രം എന്നു് വച്ചാൽ കാലം കുറെ കഴിയുമ്പോൾ ഒന്നിൽ നിന്ന് തുടങ്ങും. Round and round it goes. 😊😊
@@kiranrs6831 നമുക്ക് അറിയാത്ത കര്യങ്ങൾ ഉണ്ട്. അറിയാത്തത് എല്ലാം കഥകൾ മാത്രം എന്ന് പറഞ്ഞിട്ട് കാര്യമില്ല. നിങ്ങള്ക് ചില കര്യങ്ങൾ മുമ്പ് നടന്നത് പൊലെ തോന്നാറില്ലേ. Deja Vu. അതിനൊക്കെ കാരണം എന്താ. പലതും ഉത്തരം ഇല്ലാത്ത കര്യങ്ങൾ ആണ്.
🙏🙏 ഉത്തരം കിട്ടാതെ ശാസ്ത്രം ഇപ്പോഴും തോറ്റു നിൽക്കുന്ന അത്ഭുതങ്ങൾ.ആ ഒരു അത്ഭുതം അനുഭവിച്ചറിഞ്ഞ മനുഷ്യൻ.🙏ഒരു പരീകഷ പോലും എഴുതി ജയിക്കാൻ പറ്റാത്താവരാണ് താങ്കളെ വിമർശിക്കുന്നത്.
ഇദ്ദേഹം പറഞ്ഞത് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു. നമ്മൾ plan ചെയ്ത പോലെ കാര്യങ്ങൾ നടക്കുന്നുണ്ടെങ്കിൽ എല്ലാ കാര്യവും അതു പോലെ നടക്കണ്ടേ . ഭൂമിയിൽ ഇത്രയും സ്ഥലമുണ്ടായിട്ടും നമ്മൾ ഈ സ്ഥലത്ത് തന്നെ എന്തിന് ജനിച്ചു? എൻ്റെ വകയിൽ ഒരു അമ്മൂമ്മ 90 വയസ് കഴിഞ്ഞ് ഇപ്പൊ മരിക്കും എന്ന് പറഞ്ഞ് വയ്യാതെ കിടപ്പിലായിട്ട് 6 കൊല്ലം കഴിഞ്ഞു. ഒരു പാട് ചെറുപ്പക്കാരായ ആളുകൾ ഈ 6 കൊല്ലത്തിനകത്ത് ദിനം പ്രതി മരിച്ചു. കുവൈറ്റ് അപകടം ഉണ്ടായപ്പോൾ ഞാൻ അത് ആലോചിച്ചു. ഒരിക്കലും ഇതൊക്കെ , ഈ വിധി , നിയോഗം എന്ന് പറയുന്നതിൻ്റെ Secret മനുഷ്യന് കണ്ടുപിടിക്കാൻ പറ്റില്ല. എത്ര Al വന്നാലും. പിന്നെ ചിലർ പറയും സ്വർഗത്തിലേക്ക് പോയി എന്ന് . പക്ഷെ ഇവിടെ സുഖമായി ജീവിക്കുന്ന ആരും സ്വർഗത്തിലേക്ക് നേരത്തെ പോകാൻ വേണ്ടി സ്വയം നേരത്തെ മരിക്കുന്നില്ല. ഇവിടെ കഷ്ടപ്പെടുന്നവർ മാത്രമാണ് ദുരിതം ഒഴിവാക്കാൻ വേണ്ടി സ്വയം മരിക്കുന്നത്
@@Kkusjwhjshwjshikkk അവർ ദൈവത്തെ വിളിക്കുന്നത് കൊണ്ട് മറ്റുള്ളവർക്ക് മാനസികമായും ശാരിരികമായും യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുന്നില്ലെങ്കിൽ എന്താ കുഴപ്പം? പിന്നെ ഇലക്ഷന് കൂടുതൽ വോട് കിട്ടുന്ന ആൾ MLA ഒക്കെ ആകുന്ന പോലെ എൻ്റെ ദൈവത്തെ follow ചെയ്യൂ എൻ്റെ ദൈവം മാത്രമാണ് ശരി എന്നൊക്കെ പറഞ്ഞ് ആളെ കൂട്ടലും , മതം മാറ്റവും ഒക്കെ നടത്തുമ്പോഴാണ് പ്രശ്നം വരുന്നത് . അതൊന്നും ഇല്ലെങ്കിൽ എന്തു കുഴപ്പം? വിളിക്കുന്ന ആൾക്ക് ഒരു സമാധാനവും കിട്ടും
മനുഷ്യൻ കാണുന്ന ഈ ദൃശ്യ പ്രാപഞ്ചിക ശക്തി എന്തിനുവേണ്ടി hyundai നിങ്ങൾ വിമാനത്തിൽ നിന്ന് ഭൂമിയിലേക്ക് നോക്കു അല്ലെങ്കിൽ സ്പേസിൽ സ്പേസ് സ്റ്റേഷനിൽ നിന്ന് ഭൂമിയിലേക്ക് നോക്കൂ എത്ര നിസ്സാരമായാണ് നമ്മൾ എന്ന് തോന്നുന്നു നമ്മളെല്ലാം ചെറുതായി ചെറുതായി ഉറുമ്പിനോട് കടുകുമണി ഓട് സാമ്യമായ തോന്നും ഭൂമിയെന്ന ഗ്രഹത്തിലെ ബാക്ടീരിയകളാണ് നമ്മൾ അതിൽ കൂടുതൽ ഒന്നുമല്ല വിശക്കുമ്പോൾ ഭക്ഷിക്കുന്നതിനു വേണ്ടി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ആണ് ഇതെല്ലാം അത് അവരും അവരുടെ തലമുറകളും പിന്തുടർന്നു കൊണ്ടിരിക്കുന്നു😢😢😢😢
പുനർജന്മം എന്നാൽ ശരീരം അല്ല പുനർജിനിക്കുന്നത്. നമ്മുടെ എല്ലാം ശരീരത്തിൽ ഒരു ഊർജം(energy field)ഉണ്ട്. ഇത് ഒരു ശരീരം മരിച്ചാൽ അടുത്ത മറ്റൊരു സൃഷ്ടിയിലേക്ക് പ്രവേശിക്കുന്നു. അതായത് നമ്മൾ ചിന്തിച്ച എല്ലാ കർമ്മങ്ങളും കൊണ്ട് ആണ് ഈ enery അടുത്ത ഒരു സൃഷിട്ടിയിലേക്ക് കയറുന്നത്..... ഇതാണ് എൻ്റെ ഒരു അറിവ് ❤❤❤🙏🙏🙏🙏🙏🙏🙏🙏
ശെരിയാണ് അത് കൊണ്ടാണ് ചിലർക്കു പാമ്പിനെ ഭയം ഉണ്ടാകുന്നതും മറ്റു ചിലർക്കു ഇല്ലാത്തതും (eg) ഒരു പക്ഷെ അവര് മരിച്ചത് പൂർവ ജന്മത്തിൽ പാമ്പു കടി ഏറ്റയിരിക്കും , അത് പോലെ പണ്ട് ഉള്ള ajariyan മാർ തന്റെ ശിഷ്യമ്മാരെ എല്ലാ പൂർവ ജന്മത്തിലെ ഭയം ഉള്ള എല്ലാ വസ്തുവിനെയും അനുഭവത്തിലൂടെ എല്ലാ തെറ്റായ അറിവിനെയും നീക്കം ചെയ്യുമായിരുന്നു
പുനർ ജന്മം ഇസ്ലാമിലും ക്രിസ്ത്യാനിസത്തിലും ജൂത മതത്തിലും ഉണ്ട് പക്ഷെ ആ ജന്മം ഭൂമിയിൽ അല്ലെന്ന് മാത്രം.. കോടി കണക്കിന് ആളുകൾ മരിച്ചു പൊയി അവരാരും വീണ്ടും ജനിച്ചു വന്നു ഞാൻ ഇവിടെയാണ് ജീവിച്ചിരുന്നത് അന്ന് എന്റെ ശരീരത്തിന് ഇന്ന പേരായിരുന്നു ഇന്നയാൽ അന്ന് എനിക്ക് ഇത്ര രൂപ താരനുണ്ട് ഇതൊന്നും ആരും പറഞ്ഞിട്ടില്ല.. വേണ്ട 10 കൊല്ലം മുമ്പ് മരിച്ചവരെ എടുത്തോളു എത്ര കോടി മരിച്ചു പോയി ആരെങ്കിലും ഒരു കുട്ടി സംസാരിച്ചോ ഞാൻ മുബ് ഇയാളുടെ ആത്മാവ് ആയിരുന്നു എന്ന് ഇല്ല
@@west-d3kസാധാരണക്കാർ പുനർ ജന്മം എടുക്കും ഭൂമിയിൽ..അവർക്ക് വേദം അറിവ് ഇല്ല..ഈശ്വരനെ പറ്റി അറിവ് ഇല്ല..7 സ്വർഗ്ഗം 7 നരകം.. ഇത് ല് 7 ല് മാത്രം ആണ് സ്ഥിര ജീവിതം... 7നേ നേടിയവൻ ദൈവം ആയി പിശാച് ആയി... 6ല് വച്ച് 7 നേ നേടണം 5 ല് വച്ച് 7 നേ നേടണം... ഭൂമിയിൽ വച്ചും 7 നേ നേടണം...അങ്ങനെ നേടുന്ന ആൾ ഏകം ആയി കൊണ്ട് ജീവിക്കുന്നു സർവ്വ ചരാ ചരങ്ങൾ ല്..നമ്മുടെ mind ്ന് അകത്ത് ദൈവം ഉണ്ട്...എല്ലാ മനസ്സ് ന് അകത്തും ദൈവം ഉണ്ട്...ദൈവത്തിന് ശരീരം ഇല്ലാത്ത കൊണ്ട് ദൈവം എല്ലാത്തിന്റെയും രുചി അറിയുന്നു..പാമ്പ് നേ ദൈവം എങ്ങനെ സൃഷ്ടിച്ചു..ദൈവം പാമ്പ് ആണോ ? പൂച്ച നേ എങ്ങനെ സൃഷ്ടിച്ചു പൂച്ച ആണോ...അപ്പൊ ദൈവത്തിന് രൂപം ഉണ്ടോ ? ദൈവത്തിന് ഇല്ലാത്ത ഒരു ഗുണവും ജീവികളിൽ ഇല്ല...മനുഷ്യനോട് സംസാരിക്കാൻ മനുഷ്യ രൂപം സ്വീകരിക്കുന്നു എന്ന് മാത്രം ദൈവം മനുഷ്യൻ അല്ല...മനുഷ്യനിൽ കൂടി ആണ് മുക്തി മോക്ഷം... കുരങ്ങ് പൂച്ച ഒക്കെ വേദം പഠിക്കുന്നുണ്ടോ ? അപ്പൊ സുഖം ദുഃഖം ഈശ്വരൻ്റെ കർമ്മം ആണ്...ഈശ്വരൻ ഏത് കർമ്മവും സ്വീകരിക്കും...ഈശ്വരനെ ശിക്ഷിക്കാൻ പറ്റുമോ...ഈശ്വരൻ ആവാതെ മനുഷ്യ രൂപം സ്വീകരിച്ചു ഈശ്വരൻ്റെ ദുഃഖം വാങ്ങുന്നവൻ ആണ് നരക വാസി..അതും പാതാളം fixed... പിശാച് ആണ് ദൈവത്തിൻ്റെ മറ്റ് ഒരു മുഖം.. പര ലോകത്ത് ആട് വരും... ദക്ഷൻ്റെ മുഖം ആയത് പോലെ...അപ്പൊ പെണ്ണ് എന്തിനാ അവിടെ വിവാഹം ചെയ്തു കുട്ടി ഉണ്ടാക്കി സ്കൂൾ ല് അയക്കാൻ ആണോ ? ഇണ ഉണ്ട് എങ്കിൽ ബ്രഹ്മം ആവും..അവരുടേ വേഴ്ച പ്രപഞ്ചത്തിന്റെ കാലം ആകുന്നു...ഇപ്പോ എത്ര ഇടത്ത് sex ഉണ്ടാവും.. അത് ഒക്കെ ദൈവം അനുഭവിക്കുന്നത് അല്ലേ ? ഇവിടെ ബീജം പോയാലും ദൈവത്തിന് പോവില്ല..പോയാൽ ഈ യൂണിവേഴ്സ് മറ്റ് ഒരു universe ആവും.. അഗ്നി ഗോളം പതിക്കുന്നത് ആണ് ദൈവത്തിൻ്റെ ബീജം... അത് പതിക്കാൻ ഉള്ള ദേഹം മനുഷ്യ ദേഹം ആണോ ?
@@edwinkaze6676 pravathi cheeyithu alle result undku . Pinee evide success akkathe Manushanu und engil athu athu oru alle mathram kuttam alla ennu karuthuka Nammalu udesha point ethi cheran chilapol nammude ee janmam kond kazhiyanam enn ella Alla engil ellavarum Alexander akkandathu anno allo😂😂Aristotle akkande Enthu kond 150 kodi jangalum athu akkunnu ella 😂 Ee parayunna than evide ethi nilkunnu .Adham vendathu manshanu jivikan ulla fundamentals ann .Athu ellatha jangal engine valaya sopangal kannum😂
എനിക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ അറിയാൻ ഇഷ്ടമാണ് അങ്ങനെ ഞാനും ഒരു നാഡി ജ്യോതിഷനെ പോയി കണ്ടു Fingerprint എടുത്തു കുറെ ഓലകൾ എടുത്തു വായിക്കാൻ തുടങ്ങി അവർ പറയുന്നത് ശരി അല്ലെങ്കിൽ തെറ്റ് എന്നു മാത്രം പറഞ്ഞാൽ മതി ഒരു ഓല എടുത്തു നിരവധികാര്യങ്ങൾ പറഞ്ഞു പക്ഷേ പറയുന്ന കാര്യത്തിൽ ഒന്നെങ്കിലും തെറ്റു വന്നാൽ അത് നമ്മുടെ ഓല അല്ല എൻ്റെ കാര്യത്തിൽ ഒരു പാടു ഓലകൾ വായിച്ചു ചിലതു ശരിയാകും ചിലത് ശരിയാവില്ല അവസാനം ഒരു ഓല വായിക്കാൻ തുടങ്ങി അതിൽ വായിക്കുന്ന എല്ലാ കാര്യവും ശരിയായിരുന്നു 100 ശതമാനം അതായിരുന്നു എൻ്റെ ഓല ഭാഗ്യമുള്ളവർക്കാണ് ഇത് ലഭിക്കുകയുള്ള d British ഭരണകാലത്ത് നിരവധി ഓലകൾ നശിക്കപ്പെട്ടത് കൊണ്ട് ചിലർക്ക് ഇത് കിട്ടില്ല എൻ്റെ മുന്നേ വന്ന ആളുടെ ഓല കിട്ടിയില്ല ലോകത്ത് എവിടെയുള്ള ആളുകൾ വന്നാലും അവർക്കുള്ള ഓല ഇവരുടെ കയ്യിൽ ഉണ്ട് മതമോ രാജ്യമോ ഏതായാലും പ്രശ്നമല്ല
ഇതുപോലുള്ള കാര്യങ്ങൾ സ്വന്തം അനുഭവത്തിലൂടെ അറിയാനുള്ളതാണ്. പൊതുവേദികളിൽ വിളിച്ചുപറഞ്ഞാൽ അത് തെറ്റിദ്ധരിക്കപ്പെടാനും പരിഹസിക്കപ്പെടാനും ഇടയാക്കും. ഓരോ വ്യക്തിയും ആന്തരികമായ പരിണാമത്തിൻ്റെ വ്യത്യസ്ഥമായ തലങ്ങളിൽ എത്തിനിൽക്കുന്നവരാണ്. സമയമാവുമ്പോൾ എല്ലാ രഹസ്യങ്ങളും ഓരോ വ്യക്തിക്കും ഒന്നൊന്നായി സ്വയം വെളിപ്പെടുന്നതായിരിക്കും. അതുകൊണ്ട് ആത്മീയരഹസ്യങ്ങൾ പരസ്യമാക്കാതിരിക്കുന്നതാണ് നല്ലത്.
കാലം ആരാണ് തീരുമാനിക്കുന്നത് അങ്ങ് ആന്നോ 🤔ഇതൊന്നു രഹസ്യം അല്ല ഭാരതിയാർക്കു അറിയാം,,, പറഞ്ഞു നടക്കാറില്യ കാരണം വിശ്വസിക്കാൻ പ്രയാസം ആണ്, ഇപ്പോൾ സമയം ആയി എന്ന് കരുതുക അത്ര തന്നെ സ്വന്തം അനുഭവം അല്ലാതെ മറ്റെന്താണ് പറയാൻ ഉള്ളത്, വിശ്വാസം ഉള്ളവർ വിശ്വസിക്കട്ടെ,,,, പറയാൻ പാടില്യ എന്ന് കൽപ്പിക്കരുത്,,,,, രഹസ്യങ്ങൾ ഒളിപ്പിച്ചു വെച്ചാലും കാലം അത് പുറത്തിടും,,,, ഭാരതീയ സംസ്കാരം എത്ര ഉന്നതിയിൽ ആണ് ആയിരുന്നു എന്ന് ലോകം അറിയേണ്ട സമയം ആയി ആര് വിചാരിച്ചാലും തടയാൻ സാധിക്കില്ല,,,, അലക്സാണ്ടർ sir ആയത് കൊണ്ട് ആർക്കും തള്ളാനും സാധിക്കില്ല,,, ചിലരൊക്കെ ദഹിക്കില്യ അത് സൂക്കേട് ആണ്,,,, അതിനും മരുന്ന് ഉണ്ട് ഭാരതത്തിൽ 😂
25000 രൂപ കൊടുത്താല് പ്രമോഷനുവേണ്ടി ഇയാൾ വരും മാത്രമല്ല കൺവിൻസിങ് ആക്കാൻ ഉടായിപ്പ് കഥ ഹൈടെക് ഇയാൾ തന്നെ ഉണ്ടാക്കിക്കോളും. ഇയാളുടെ ഒന്നും രണ്ടോ വീഡിയോസ് അല്ല ഇതേപോലെ തള്ള് ഇതിപ്പം നൂറിലധികം ആയിട്ടുണ്ട്
@@mathewjohn1666 my dear friend if you learn Hinduism and it's books you will know the real truth, even Jesus was trained in India by some yogis in Himalayas
@@robinjoseph4445bullshit. Jesus has never been to South Asia. He lived only for 33 years. And naadi jyolsysm has nothing to do with Hinduism. Astrology is never based on any religion. Astrology is another science based on calculations, time, space and many other factors.
Some points in our life is predicted by Jothisham are coming true also.It is applicable in Nadi Jothisham at Vaitheeswaran koil near to chidhamvaram also.I also experienced in various times in my life also
The planetary positions repeat itself. Eventhough I don't know the period it takes, I believe it will keep on repeating. You just need to know how read it properly.
ജന്മം എന്ന സങ്കൽപ്പം time travel പോലെയാണ്. സമയം മുന്നോട്ടു മാത്രം പോകുന്നു കാല സഞ്ചാരം അപ്രായോഗികമായി തുടരുന്നു. തലമുറകൾ വരുന്നു പോകുന്നു പ്രകാശ പ്രവേഗം, കാല വിസ്താരം പോലെയുള്ള നിർവ്വചിത ഏകകങ്ങൾ ജന്മത്തിനില്ല ജനസംഖ്യ വർധനവ് പോലുള്ള പ്രതിഭാസങ്ങൾ ജന്മ സങ്കൽപ്പത്തിൽ സംശയമുളവാക്കുന്നു. എന്തൊക്കെ ആയാലും മേൽപ്പറഞ്ഞപോലെ അനുഭവയോഗ്യമായാൽ ആരും വിശ്വസിച്ചു പോകും.
Ips ഒക്കെ 4000 വർഷങ്ങൾക്ക് മുൻപ് തന്നെ ഉണ്ടായിരുന്നു... ടേപ്പ് റെക്കോർഡ് ചെയ്ത ശബ്ദ ശകലങ്ങൾ പുറത്തു വിടണം സാർ.... ലോകാത്ഭുതം അങ്ങയുടെ നാമത്തിൽ ആകട്ടെ....

മറിയം - യേശുവിൻ്റെ അമ്മയുടെ പേര് (ഭഗവാൻ്റെ അമ്മയുടെ പേര്) ജെസ്സി _ ജീസസിൻ്റെ സ്ത്രീലിംഗം (ഭഗവാൻ്റെ സ്ത്രീലിംഗം) ഈ ഭഗവാൻ തന്നെ ആണ് രക്ഷയും. The only name given to the humankind to save theor soul
@@harikrishnanr6967 ക്രിസ്തു വന്നത് അത്രയും കാലം കഴിഞ്ഞാണ്.എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് സംഭവിക്കാൻ. വേദഗളിൽ പ്രജാപതിയെ കുറിച്ച് പറയുന്നത് നോക്കുക. ആ രീതിയിൽ ജീവിച്ചു മരിച്ച ഒരേ ഒരാളെ ലോകത്തുള്ളൂ. അതു ജീസസ് ആണ് . അവനിലാണ് രക്ഷ.
Jesus is the son of god.......if you feel ashamed that am praying to son not to the ultimate creator... It has only one name get ready.... It is clearly said that all sons of eshwar are not good.. They all are higher but not pure... In hinduism there are many gods.. But they all came from one ultimate power he dosent have any father or mother...
അങ്ങനെ പഴയ പഴയ ജന്മങ്ങൾ ഏതൊക്കെയാണെന്ന് അറിഞ്ഞു മനസ്സിലാക്കി വരുന്ന ആൾക്കാർക്കാണ് ഇപ്പോൾ ഞാൻ ശ്രീകൃഷ്ണനാണ് ഭഗവാന്റെ അവതാരം ആണെന്നും പറഞ്ഞ് ജനിക്കുന്നത് അതുകൊണ്ടാണ് മുങ്ങിപ്പോയ ദ്വാരക കാണിച്ചു കൊടുത്തതും ഇനി ഒത്തിരി കാര്യങ്ങൾ കാണിച്ചു കൊടുക്കാറുണ്ട് പുരാവസ്തുഗവേഷക ചുമ്മാ ഇരുന്നാൽ മതി സ്ഥലം കൃത്യം കൃത്യമായിട്ട് പറഞ്ഞുകൊടുക്കും ചുമ്മാ മണ്ണ് മാറ്റി നോക്കിയാൽ മതി കുരുക്ഷേത്രയുദ്ധം നടന്ന സ്ഥലം കർണ്ണന്റെ താന്നുപോയ രഥത്തിന്റെ ചക്രം കൃഷ്ണന്റെ കാലിന്റെ അടിയിൽ കൊണ്ട് ഹംബ് ഇതെല്ലാം ഈസി ആയിട്ട് കണ്ടെടുക്കാവുന്നതേയുള്ളൂ പുനർജന്മം കൃത്യമായി നോക്കുകയാണെങ്കിൽ
25000 രൂപ കൊടുത്താല് പ്രമോഷനുവേണ്ടി ഇയാൾ വരും മാത്രമല്ല കൺവിൻസിങ് ആക്കാൻ ഉടായിപ്പ് കഥ ഹൈടെക് ഇയാൾ തന്നെ ഉണ്ടാക്കിക്കോളും. ഇയാളുടെ ഒന്നും രണ്ടോ വീഡിയോസ് അല്ല ഇതേപോലെ തള്ള് ഇതിപ്പം നൂറിലധികം ആയിട്ടുണ്ട്
സാറിൻ്റെ വിദ്യാഭ്യാസവും ഉദ്യോഗവും എല്ലാം കഴിഞ്ഞ് റിട്ടയർമെൻ്റ് ആയി പെൻഷനും വാങ്ങി സുഖമായി ജീവിക്കുകയാണ്. യുവജനങ്ങൾ ഇതൊക്കെ കേട്ട് നടന്നു ജീവിതം തുലക്കരുത്. പഠിപ്പും ജോലിയും എല്ലാം കഴിഞ്ഞിട്ട് ഇതൊക്കെ കാണുന്നത് ആയിരിക്കും നല്ലത്.
25000 രൂപ കൊടുത്താല് പ്രമോഷനുവേണ്ടി ഇയാൾ വരും മാത്രമല്ല കൺവിൻസിങ് ആക്കാൻ ഉടായിപ്പ് കഥ ഹൈടെക് ഇയാൾ തന്നെ ഉണ്ടാക്കിക്കോളും. ഇയാളുടെ ഒന്നും രണ്ടോ വീഡിയോസ് അല്ല ഇതേപോലെ തള്ള് ഇതിപ്പം നൂറിലധികം ആയിട്ടുണ്ട്
അറിവില്ലായ്മ😊 ..... താങ്കളെപ്പോലെ ഒന്നും വായിക്കാതെ മണ്ടത്തരം പറയുന്നതിനെക്കാൾ നല്ലത് അല്ലെ ഇത്?. ഒന്നിനെപ്പറ്റിയും വലിയ idea ഇല്ലെങ്കിലും thinking that you know everything....you need to learn a lot.... And one more thing this person is not a fool you can't even imagine his knowledge....He is sharing from his experience...
സർ.. പറഞ്ഞത് ശരിയാണ്.
എനിക്ക് അറിയുന്ന ഒരാൾ 30 വർഷത്തിന് മുൻപ് തമിഴ്നാട്ടിൽ പോയപ്പോൾ പറഞ്ഞ കാര്യങ്ങൾ അവരുടെ ജീവിതത്തിൽ നടന്നു..
80% ശതമാനം കള്ളൻമാർ ഉണ്ടെങ്കിലും കഴിവ് ഉള്ള 20% ത്തെ കണ്ടെത്തുന്നവർ ഭാഗ്യവാൻമാർ... പുരാതന ഇന്ത്യ 🇮🇳 അത്ഭുതങ്ങളുടെ കലവറയാണ്... 🌱
@@sreenath7435 പുരാതന ഇന്ത്യ അത്ഭുതങ്ങളുടെ കലവറയൊക്കെ തന്നെയാണ്.. പക്ഷേ അലക്സാണ്ടർ Jacob വെറും fraud ആണ്..ഉടായിപ്പിൻ്റെ ഉസ്താദ്
@@sreenath7435 👍🏻👍🏻👍🏻👍🏻👍🏻
Thats why Hinduism is the best and truth of the world
അടിമത്വത്തതിന്റെ കലവറ എന്ന് പറ
അടിമത്വ കലവറ ആണു
പുള്ളി പറഞ്ഞത് ചെറുതായി കാണണ്ട. ഭഗവത് ഗീത പറയുന്നത് ശരിയാണ്. എല്ലാം മായ, കാലചക്രം എന്നു് വച്ചാൽ കാലം കുറെ കഴിയുമ്പോൾ ഒന്നിൽ നിന്ന് തുടങ്ങും. Round and round it goes. 😊😊
I don't want to go round and round, I don't want to play this game 😢
Foolishness. You exist in your brain, ie in your memories. There will be not you after death. Also there was nothing before birth.
ഭഗവദ്ഗീത ഒരു കഥയാണ്, ഖുറാനും ബൈബിളും പോലെ😂
@@kiranrs6831 നമുക്ക് അറിയാത്ത കര്യങ്ങൾ ഉണ്ട്. അറിയാത്തത് എല്ലാം കഥകൾ മാത്രം എന്ന് പറഞ്ഞിട്ട് കാര്യമില്ല. നിങ്ങള്ക് ചില കര്യങ്ങൾ മുമ്പ് നടന്നത് പൊലെ തോന്നാറില്ലേ. Deja Vu. അതിനൊക്കെ കാരണം എന്താ. പലതും ഉത്തരം ഇല്ലാത്ത കര്യങ്ങൾ ആണ്.
@@kiranrs6831എന്താണ് ഭഗവാദ് ഗിതയിലെ കഥ. എന്റെ അറിവിൽ സംഭാഷണം മാത്രമാണ് അതിൽ ഉള്ളത് 😂
🙏🙏 ഉത്തരം കിട്ടാതെ ശാസ്ത്രം ഇപ്പോഴും തോറ്റു നിൽക്കുന്ന അത്ഭുതങ്ങൾ.ആ ഒരു അത്ഭുതം അനുഭവിച്ചറിഞ്ഞ മനുഷ്യൻ.🙏ഒരു പരീകഷ പോലും എഴുതി ജയിക്കാൻ പറ്റാത്താവരാണ് താങ്കളെ വിമർശിക്കുന്നത്.
ഒരു പരിക്ഷ പോലും എഴുതി ജയിക്കാത്തവൻ പറയുന്നത് അസത്യം ആണെങ്കിൽ മനുഷ്യർ വിശ്വസിക്കുന്ന ദൈവങ്ങളിൽ ആരാണ് എഴുത്തു പരിക്ഷ എഴുതി ജയിച്ചിട്ടുള്ളത് 😄😄😄😄
Science is just coming with this. Today western science have past life regression therapy to know your past life using subconcious mind.
ഇദ്ദേഹം പറഞ്ഞത് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു. നമ്മൾ plan ചെയ്ത പോലെ കാര്യങ്ങൾ നടക്കുന്നുണ്ടെങ്കിൽ എല്ലാ കാര്യവും അതു പോലെ നടക്കണ്ടേ . ഭൂമിയിൽ ഇത്രയും സ്ഥലമുണ്ടായിട്ടും നമ്മൾ ഈ സ്ഥലത്ത് തന്നെ എന്തിന് ജനിച്ചു? എൻ്റെ വകയിൽ ഒരു അമ്മൂമ്മ 90 വയസ് കഴിഞ്ഞ് ഇപ്പൊ മരിക്കും എന്ന് പറഞ്ഞ് വയ്യാതെ കിടപ്പിലായിട്ട് 6 കൊല്ലം കഴിഞ്ഞു. ഒരു പാട് ചെറുപ്പക്കാരായ ആളുകൾ ഈ 6 കൊല്ലത്തിനകത്ത് ദിനം പ്രതി മരിച്ചു. കുവൈറ്റ് അപകടം ഉണ്ടായപ്പോൾ ഞാൻ അത് ആലോചിച്ചു. ഒരിക്കലും ഇതൊക്കെ , ഈ വിധി , നിയോഗം എന്ന് പറയുന്നതിൻ്റെ Secret മനുഷ്യന് കണ്ടുപിടിക്കാൻ പറ്റില്ല. എത്ര Al വന്നാലും. പിന്നെ ചിലർ പറയും സ്വർഗത്തിലേക്ക് പോയി എന്ന് . പക്ഷെ ഇവിടെ സുഖമായി ജീവിക്കുന്ന ആരും സ്വർഗത്തിലേക്ക് നേരത്തെ പോകാൻ വേണ്ടി സ്വയം നേരത്തെ മരിക്കുന്നില്ല. ഇവിടെ കഷ്ടപ്പെടുന്നവർ മാത്രമാണ് ദുരിതം ഒഴിവാക്കാൻ വേണ്ടി സ്വയം മരിക്കുന്നത്
ഇതൊക്കെ പറഞ്ഞാലും ചില ആളുകൾ ഇല്ലാത്ത ദൈവത്തെ വിളിക്കും 🤔🤔അപ്പൊ അതോ 🤔🤔
@@Kkusjwhjshwjshikkk അവർ ദൈവത്തെ വിളിക്കുന്നത് കൊണ്ട് മറ്റുള്ളവർക്ക് മാനസികമായും ശാരിരികമായും യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുന്നില്ലെങ്കിൽ എന്താ കുഴപ്പം? പിന്നെ ഇലക്ഷന് കൂടുതൽ വോട് കിട്ടുന്ന ആൾ MLA ഒക്കെ ആകുന്ന പോലെ എൻ്റെ ദൈവത്തെ follow ചെയ്യൂ എൻ്റെ ദൈവം മാത്രമാണ് ശരി എന്നൊക്കെ പറഞ്ഞ് ആളെ കൂട്ടലും , മതം മാറ്റവും ഒക്കെ നടത്തുമ്പോഴാണ് പ്രശ്നം വരുന്നത് . അതൊന്നും ഇല്ലെങ്കിൽ എന്തു കുഴപ്പം? വിളിക്കുന്ന ആൾക്ക് ഒരു സമാധാനവും കിട്ടും
Satan power
മനുഷ്യൻ കാണുന്ന ഈ ദൃശ്യ പ്രാപഞ്ചിക ശക്തി എന്തിനുവേണ്ടി hyundai നിങ്ങൾ വിമാനത്തിൽ നിന്ന് ഭൂമിയിലേക്ക് നോക്കു അല്ലെങ്കിൽ സ്പേസിൽ സ്പേസ് സ്റ്റേഷനിൽ നിന്ന് ഭൂമിയിലേക്ക് നോക്കൂ എത്ര നിസ്സാരമായാണ് നമ്മൾ എന്ന് തോന്നുന്നു നമ്മളെല്ലാം ചെറുതായി ചെറുതായി ഉറുമ്പിനോട് കടുകുമണി ഓട് സാമ്യമായ തോന്നും ഭൂമിയെന്ന ഗ്രഹത്തിലെ ബാക്ടീരിയകളാണ് നമ്മൾ അതിൽ കൂടുതൽ ഒന്നുമല്ല വിശക്കുമ്പോൾ ഭക്ഷിക്കുന്നതിനു വേണ്ടി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ആണ് ഇതെല്ലാം അത് അവരും അവരുടെ തലമുറകളും പിന്തുടർന്നു കൊണ്ടിരിക്കുന്നു😢😢😢😢
@@Kkusjwhjshwjshikkkദൈവം മറ്റു ഒരു dimemsional ജീവിക്കുന്നു ഒരു ശക്തി
അലക്സാണ്ടർ സർ മാന്യനും മനുഷ്യ നൻമ ആഗ്രഹിക്കുന്ന ആളും ആണെന്ന കാര്യം എനിക്ക് ഉറപ്പാണ്.
ആ ധാരണ തീര്ത്തും തെറ്റാണന്ന് അയാളുടെ കൂടുതല് വീഡിയോകള് കാണുമ്പോള് മനസിലാകും..
സാർ നന്മ വരാൻ ആഗ്രഹിക്കുന്നു
@@bijuthomas3715 ശരിയാണ് ഇദ്ദേഹത്തിന് എന്തോ കുഴപ്പമുണ്ട്.
പുനർജന്മം എന്നാൽ ശരീരം അല്ല പുനർജിനിക്കുന്നത്. നമ്മുടെ എല്ലാം ശരീരത്തിൽ ഒരു ഊർജം(energy field)ഉണ്ട്. ഇത് ഒരു ശരീരം മരിച്ചാൽ അടുത്ത മറ്റൊരു സൃഷ്ടിയിലേക്ക് പ്രവേശിക്കുന്നു. അതായത് നമ്മൾ ചിന്തിച്ച എല്ലാ കർമ്മങ്ങളും കൊണ്ട് ആണ് ഈ enery അടുത്ത ഒരു സൃഷിട്ടിയിലേക്ക് കയറുന്നത്.....
ഇതാണ് എൻ്റെ ഒരു അറിവ് ❤❤❤🙏🙏🙏🙏🙏🙏🙏🙏
ശരിയാണ്, വളരെ വളരെ ശരിയാണ്!😄
അന്ധവിശ്വാസങ്ങൾക്ക് അതിരുകളില്ല!!😂
.
@@Spiritualp👍u
Yes വിവരങ്ങൾക്ക് അതിരുണ്ട്. വിവരമില്ലായ്മക്ക് അതിരില്ല @@Spiritualp
@@MinhajErooth
ശരിയാണ് എന്ത് വിഡ്ഢിത്തരവും വിളിച്ചു പറയാം!👍😄
ശെരിയാണ് അത് കൊണ്ടാണ് ചിലർക്കു പാമ്പിനെ ഭയം ഉണ്ടാകുന്നതും മറ്റു ചിലർക്കു ഇല്ലാത്തതും (eg) ഒരു പക്ഷെ അവര് മരിച്ചത് പൂർവ ജന്മത്തിൽ പാമ്പു കടി ഏറ്റയിരിക്കും , അത് പോലെ പണ്ട് ഉള്ള ajariyan മാർ തന്റെ ശിഷ്യമ്മാരെ എല്ലാ പൂർവ ജന്മത്തിലെ ഭയം ഉള്ള എല്ലാ വസ്തുവിനെയും അനുഭവത്തിലൂടെ എല്ലാ തെറ്റായ അറിവിനെയും നീക്കം ചെയ്യുമായിരുന്നു
വളരെ സത്യമായ വസ്തുതകൾ.... നമുക്ക് അറിയാത്തത് എല്ലാം തെറ്റാണ് എന്ന ചിന്ത ഇല്ലാത്ത എല്ലാവർക്കും ഇത് ഉൾക്കൊള്ളാൻ സാധിക്കും...
Absolute correct...
പുനർജന്മം വളരെ സത്യം... ഇത് മറ്റു മതങ്ങൾ വിശ്വസിക്കില്ല... വേദങ്ങൾ ഉപനിഷത്തുക്കൾ ഇല്ലാം സത്യം
പുനർ ജന്മം ഇസ്ലാമിലും ക്രിസ്ത്യാനിസത്തിലും ജൂത മതത്തിലും ഉണ്ട് പക്ഷെ ആ ജന്മം ഭൂമിയിൽ അല്ലെന്ന് മാത്രം.. കോടി കണക്കിന് ആളുകൾ മരിച്ചു പൊയി അവരാരും വീണ്ടും ജനിച്ചു വന്നു ഞാൻ ഇവിടെയാണ് ജീവിച്ചിരുന്നത് അന്ന് എന്റെ ശരീരത്തിന് ഇന്ന പേരായിരുന്നു ഇന്നയാൽ അന്ന് എനിക്ക് ഇത്ര രൂപ താരനുണ്ട് ഇതൊന്നും ആരും പറഞ്ഞിട്ടില്ല.. വേണ്ട 10 കൊല്ലം മുമ്പ് മരിച്ചവരെ എടുത്തോളു എത്ര കോടി മരിച്ചു പോയി ആരെങ്കിലും ഒരു കുട്ടി സംസാരിച്ചോ ഞാൻ മുബ് ഇയാളുടെ ആത്മാവ് ആയിരുന്നു എന്ന് ഇല്ല
@@west-d3kസാധാരണക്കാർ പുനർ ജന്മം എടുക്കും ഭൂമിയിൽ..അവർക്ക് വേദം അറിവ് ഇല്ല..ഈശ്വരനെ പറ്റി അറിവ് ഇല്ല..7 സ്വർഗ്ഗം 7 നരകം.. ഇത് ല് 7 ല് മാത്രം ആണ് സ്ഥിര ജീവിതം... 7നേ നേടിയവൻ ദൈവം ആയി പിശാച് ആയി... 6ല് വച്ച് 7 നേ നേടണം 5 ല് വച്ച് 7 നേ നേടണം... ഭൂമിയിൽ വച്ചും 7 നേ നേടണം...അങ്ങനെ നേടുന്ന ആൾ ഏകം ആയി കൊണ്ട് ജീവിക്കുന്നു സർവ്വ ചരാ ചരങ്ങൾ ല്..നമ്മുടെ mind ്ന് അകത്ത് ദൈവം ഉണ്ട്...എല്ലാ മനസ്സ് ന് അകത്തും ദൈവം ഉണ്ട്...ദൈവത്തിന് ശരീരം ഇല്ലാത്ത കൊണ്ട് ദൈവം എല്ലാത്തിന്റെയും രുചി അറിയുന്നു..പാമ്പ് നേ ദൈവം എങ്ങനെ സൃഷ്ടിച്ചു..ദൈവം പാമ്പ് ആണോ ? പൂച്ച നേ എങ്ങനെ സൃഷ്ടിച്ചു പൂച്ച ആണോ...അപ്പൊ ദൈവത്തിന് രൂപം ഉണ്ടോ ? ദൈവത്തിന് ഇല്ലാത്ത ഒരു ഗുണവും ജീവികളിൽ ഇല്ല...മനുഷ്യനോട് സംസാരിക്കാൻ മനുഷ്യ രൂപം സ്വീകരിക്കുന്നു എന്ന് മാത്രം ദൈവം മനുഷ്യൻ അല്ല...മനുഷ്യനിൽ കൂടി ആണ് മുക്തി മോക്ഷം... കുരങ്ങ് പൂച്ച ഒക്കെ വേദം പഠിക്കുന്നുണ്ടോ ? അപ്പൊ സുഖം ദുഃഖം ഈശ്വരൻ്റെ കർമ്മം ആണ്...ഈശ്വരൻ ഏത് കർമ്മവും സ്വീകരിക്കും...ഈശ്വരനെ ശിക്ഷിക്കാൻ പറ്റുമോ...ഈശ്വരൻ ആവാതെ മനുഷ്യ രൂപം സ്വീകരിച്ചു ഈശ്വരൻ്റെ ദുഃഖം വാങ്ങുന്നവൻ ആണ് നരക വാസി..അതും പാതാളം fixed... പിശാച് ആണ് ദൈവത്തിൻ്റെ മറ്റ് ഒരു മുഖം.. പര ലോകത്ത് ആട് വരും... ദക്ഷൻ്റെ മുഖം ആയത് പോലെ...അപ്പൊ പെണ്ണ് എന്തിനാ അവിടെ വിവാഹം ചെയ്തു കുട്ടി ഉണ്ടാക്കി സ്കൂൾ ല് അയക്കാൻ ആണോ ? ഇണ ഉണ്ട് എങ്കിൽ ബ്രഹ്മം ആവും..അവരുടേ വേഴ്ച പ്രപഞ്ചത്തിന്റെ കാലം ആകുന്നു...ഇപ്പോ എത്ര ഇടത്ത് sex ഉണ്ടാവും.. അത് ഒക്കെ ദൈവം അനുഭവിക്കുന്നത് അല്ലേ ? ഇവിടെ ബീജം പോയാലും ദൈവത്തിന് പോവില്ല..പോയാൽ ഈ യൂണിവേഴ്സ് മറ്റ് ഒരു universe ആവും.. അഗ്നി ഗോളം പതിക്കുന്നത് ആണ് ദൈവത്തിൻ്റെ ബീജം... അത് പതിക്കാൻ ഉള്ള ദേഹം മനുഷ്യ ദേഹം ആണോ ?
Yes. സംസാരിച്ചിട്ടുണ്ട് @@west-d3k
വളരെ നല്ല വാക്കുകൾ സാറിൽ നിന്നും കേട്ടു മനസ്സിലാക്കുന്ന ഒരു വ്യക്തി യാണ് ഞാൻ.🙏🙏
കർമ്മ ഫലങ്ങൾ അനുഭവിച്ചു തന്നെ തീരണം , പിന്നെ കുറച്ച് ഒക്കെ ഒരു സപ്പോർട്ട് കിട്ടും അത്രയേ ഒള്ളു
Sougaryapoorvam kond nadakkaan patttiya udaayip. Well done
@@edwinkaze6676 pravathi cheeyithu alle result undku . Pinee evide success akkathe Manushanu und engil athu athu oru alle mathram kuttam alla ennu karuthuka
Nammalu udesha point ethi cheran chilapol nammude ee janmam kond kazhiyanam enn ella
Alla engil ellavarum Alexander akkandathu anno allo😂😂Aristotle akkande Enthu kond 150 kodi jangalum athu akkunnu ella 😂 Ee parayunna than evide ethi nilkunnu .Adham vendathu manshanu jivikan ulla fundamentals ann .Athu ellatha jangal engine valaya sopangal kannum😂
I believe him. If you watch surrounding you will understand
എനിക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ അറിയാൻ ഇഷ്ടമാണ് അങ്ങനെ ഞാനും ഒരു നാഡി ജ്യോതിഷനെ പോയി കണ്ടു Fingerprint എടുത്തു
കുറെ ഓലകൾ എടുത്തു വായിക്കാൻ തുടങ്ങി അവർ പറയുന്നത് ശരി അല്ലെങ്കിൽ തെറ്റ് എന്നു മാത്രം പറഞ്ഞാൽ മതി ഒരു ഓല എടുത്തു നിരവധികാര്യങ്ങൾ പറഞ്ഞു പക്ഷേ പറയുന്ന കാര്യത്തിൽ ഒന്നെങ്കിലും തെറ്റു വന്നാൽ അത് നമ്മുടെ ഓല അല്ല എൻ്റെ കാര്യത്തിൽ ഒരു പാടു ഓലകൾ വായിച്ചു ചിലതു ശരിയാകും ചിലത് ശരിയാവില്ല അവസാനം ഒരു ഓല വായിക്കാൻ തുടങ്ങി അതിൽ വായിക്കുന്ന എല്ലാ കാര്യവും ശരിയായിരുന്നു 100 ശതമാനം അതായിരുന്നു എൻ്റെ ഓല
ഭാഗ്യമുള്ളവർക്കാണ് ഇത് ലഭിക്കുകയുള്ള d British ഭരണകാലത്ത് നിരവധി ഓലകൾ നശിക്കപ്പെട്ടത് കൊണ്ട് ചിലർക്ക് ഇത് കിട്ടില്ല എൻ്റെ മുന്നേ വന്ന ആളുടെ ഓല കിട്ടിയില്ല
ലോകത്ത് എവിടെയുള്ള ആളുകൾ വന്നാലും അവർക്കുള്ള ഓല ഇവരുടെ കയ്യിൽ ഉണ്ട് മതമോ രാജ്യമോ ഏതായാലും പ്രശ്നമല്ല
Evidanu
ഇത് എവിടെ ആണ് സ്ഥലം
@@sabuchako8789 മാഹി
@@sajanr4026 മാഹി
Evideaanu Salam bro
ഇതിന്റെ full വീഡിയോ എവിടെ കിട്ടും
ഇതുപോലുള്ള കാര്യങ്ങൾ സ്വന്തം അനുഭവത്തിലൂടെ അറിയാനുള്ളതാണ്. പൊതുവേദികളിൽ വിളിച്ചുപറഞ്ഞാൽ അത് തെറ്റിദ്ധരിക്കപ്പെടാനും പരിഹസിക്കപ്പെടാനും ഇടയാക്കും. ഓരോ വ്യക്തിയും ആന്തരികമായ പരിണാമത്തിൻ്റെ വ്യത്യസ്ഥമായ തലങ്ങളിൽ എത്തിനിൽക്കുന്നവരാണ്. സമയമാവുമ്പോൾ എല്ലാ രഹസ്യങ്ങളും ഓരോ വ്യക്തിക്കും ഒന്നൊന്നായി സ്വയം വെളിപ്പെടുന്നതായിരിക്കും. അതുകൊണ്ട് ആത്മീയരഹസ്യങ്ങൾ പരസ്യമാക്കാതിരിക്കുന്നതാണ് നല്ലത്.
സത്യം
കാലം ആരാണ് തീരുമാനിക്കുന്നത് അങ്ങ് ആന്നോ 🤔ഇതൊന്നു രഹസ്യം അല്ല ഭാരതിയാർക്കു അറിയാം,,, പറഞ്ഞു നടക്കാറില്യ കാരണം വിശ്വസിക്കാൻ പ്രയാസം ആണ്, ഇപ്പോൾ സമയം ആയി എന്ന് കരുതുക അത്ര തന്നെ സ്വന്തം അനുഭവം അല്ലാതെ മറ്റെന്താണ് പറയാൻ ഉള്ളത്, വിശ്വാസം ഉള്ളവർ വിശ്വസിക്കട്ടെ,,,, പറയാൻ പാടില്യ എന്ന് കൽപ്പിക്കരുത്,,,,, രഹസ്യങ്ങൾ ഒളിപ്പിച്ചു വെച്ചാലും കാലം അത് പുറത്തിടും,,,, ഭാരതീയ സംസ്കാരം എത്ര ഉന്നതിയിൽ ആണ് ആയിരുന്നു എന്ന് ലോകം അറിയേണ്ട സമയം ആയി ആര് വിചാരിച്ചാലും തടയാൻ സാധിക്കില്ല,,,, അലക്സാണ്ടർ sir ആയത് കൊണ്ട് ആർക്കും തള്ളാനും സാധിക്കില്ല,,, ചിലരൊക്കെ ദഹിക്കില്യ അത് സൂക്കേട് ആണ്,,,, അതിനും മരുന്ന് ഉണ്ട് ഭാരതത്തിൽ 😂
@@Kalki123-c5f,*എന്താണ് ആ മരുന്ന്*?
Ithoke arivikal aanu..vendavark pokaam
അറിവുകൾ ആര് തന്നാലും സന്തോഷം ആണ് 🙏🙏🙏
I am able to connect with his thoughts well...Which book is he referring here?
ഇങ്ങേരുടെ ആദ്യ വീഡിയോ കണ്ട് അന്ധാളിച്ചിരുന്ന ഞാൻ പിന്നീട് പല വീഡിയോ കണ്ട ശേഷം മനസ്സിലായി , ജാലിയൻ കണാരൻ ൻ്റെ അതേ അവസ്ഥയായി😂
😂😂😂
Comment konachirinno nee
Poda m$%&
Thankal ഒരു tube light, കുറച്ച് സമയം എടുക്കും kathan.
25000 രൂപ കൊടുത്താല് പ്രമോഷനുവേണ്ടി ഇയാൾ വരും മാത്രമല്ല കൺവിൻസിങ് ആക്കാൻ ഉടായിപ്പ് കഥ ഹൈടെക് ഇയാൾ തന്നെ ഉണ്ടാക്കിക്കോളും. ഇയാളുടെ ഒന്നും രണ്ടോ വീഡിയോസ് അല്ല ഇതേപോലെ തള്ള് ഇതിപ്പം നൂറിലധികം ആയിട്ടുണ്ട്
Thats why Hinduism is the best and truth of the world
Joke😅
@@mathewjohn1666 my dear friend if you learn Hinduism and it's books you will know the real truth, even Jesus was trained in India by some yogis in Himalayas
@@robinjoseph4445bullshit. Jesus has never been to South Asia. He lived only for 33 years. And naadi jyolsysm has nothing to do with Hinduism. Astrology is never based on any religion. Astrology is another science based on calculations, time, space and many other factors.
Thengakola
@@mathewjohn1666 read bible then
ഒരിക്കല് മരിക്കുകയും പിന്നീട് ന്യായ വിധിയും മനുഷ്യനു നിയമിച്ചു എന്ന് ഓര്ത്തു കൊള്ളുക
Sir correct place paranjutharumo
You are right
പുനർജന്മം ഉണ്ട്. എന്നാൽ അതു വിളിച്ചു പറയുന്നത് ആധ്യാത്മിക ചിന്തയുള്ളവർക്കിടയിൽ മാത്രമാവണം. ഇല്ലെങ്കിൽ ഏറെ തെറ്റിദ്ധരിക്കപ്പെടും.
IAS പരീക്ഷയ്ക്ക് തിരഞ്ഞെടുക്കുന്നവർക്ക് പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരണം.
😂😂👍
😂😂😂, 🔥🔥
😂👍
😂
😂😂
Some points in our life is predicted by Jothisham are coming true also.It is applicable in Nadi Jothisham at Vaitheeswaran koil near to chidhamvaram also.I also experienced in various times in my life also
Enikkum experience undu... Naady jyothisham... Eallam perfect aayirunnu.... Albudham thanne....
Yevideya ath nokiyath?
Great...!! Ningal nokia aalude contact details tharamo pls ?? Its very difficult to find a genuine Naadi jyothishi.
@@mahiram2798 എവിടെയാണ് പോയത്
What is the name of the book? From where I can procure the book??
നമ്മുടെ അടുത്ത ജന്മം എവിടെയായിരിക്കും !!!! എങ്ങിനെയായിരിക്കണം ഇത് നമ്മുടെ കയ്യിലാണ് !!!!! കഴിഞ്ഞത് കഴിഞ്ഞു !!!!!!!
Body programmed with chemistry Mind programmed with Communication....
Alexander Jacob sir 🙏🏻❤. Kazhinja janamathil hindhuvum, e janmathil Muslimum, Adutha janmathil chritianum ayittan janikkunnathenkil, vargeeyatha paranhu nadakkunnathil endh arthamanullath? Ellarum Onnu thanne ❤
VERY INFORMATIVE
SIR, Thanks
World population 100 years ago was 200 crores. Now it's more than 800 crores. From which naadi I can find the previous births of 600 crores, Sir?
The planetary positions repeat itself. Eventhough I don't know the period it takes, I believe it will keep on repeating. You just need to know how read it properly.
Manushyajanmam thanne avanam ennillallo..vere oru jeevi aayirikkam kazhinja janmam😊
do u believe tht u exist in this world??😂😂😂how can earth remain in space without fixing any where😂😂
എന്താണ് എങ്കിലും അടുത്ത ഇലക്ഷന് ട്രമ്പ് ജയിക്കും ഞാൻ ഇപ്പോൾ തന്നെ പ്രവചിക്കുന്നു 🙄
😅😅😅
ഇല്ല
@@sojajose9886 വോട്ട് ഉണ്ടോ 😂
Astrology 🔥
വളരെ സത്യം അനുഭവസ്ഥൻ 🙏🕉️
വളരെ സത്യസന്ധമായ കാര്യങ്ങൾ
🙏 നാഡീ ജ്യോതിഷ ശാസ്ത്രം വളരെ ശരിയാണ്.. ഞാൻ കുറച്ച് കേട്ടപ്പോഴേക്കും എനിക്ക് വല്ലാത്ത ഒരു ബുദ്ധിമുട്ട് തോനി...sir പറയുന്നത് വളരെ സത്യമാണ്
താങ്കൾ ഒരു വലിയ മനുഷ്യൻ ആണ് ഞാൻ റിട്ടയർ ആയ പോലീസ് ഉദ്യോഗസ്ഥനാണ് മതത്തിനപ്പുറം ഒരു സത്യമാണ്
ജന്മം എന്ന സങ്കൽപ്പം time travel പോലെയാണ്. സമയം മുന്നോട്ടു മാത്രം പോകുന്നു കാല സഞ്ചാരം അപ്രായോഗികമായി തുടരുന്നു. തലമുറകൾ വരുന്നു പോകുന്നു പ്രകാശ പ്രവേഗം, കാല വിസ്താരം പോലെയുള്ള നിർവ്വചിത ഏകകങ്ങൾ ജന്മത്തിനില്ല ജനസംഖ്യ വർധനവ് പോലുള്ള പ്രതിഭാസങ്ങൾ ജന്മ സങ്കൽപ്പത്തിൽ സംശയമുളവാക്കുന്നു. എന്തൊക്കെ ആയാലും മേൽപ്പറഞ്ഞപോലെ അനുഭവയോഗ്യമായാൽ ആരും വിശ്വസിച്ചു പോകും.
Many life many masters enna book vayichuuu nookuuu
Sathyam ee kaliyakunnavarkokke sayippu parayanam enthenkilum visvasikkan
💯💯💯💯
@@Neelakannan777sayippanmar ivide vann padichit avide poyi english il parayumbo ivide ullavar valayum polich kett irikum
Ivide ullavar paranjal Avan sanghi
ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയ ഒരു പുസ്തകമാണ്.
മുൻജൻമം അറിയാനുള്ള മാർഗം എന്താണ് എന്ന് പറയാമോ
Sir... U r great.... Treasure in sanadhana knowledge.... 🙏🏻🙏🏻🙏🏻
Name of the book please
വേണ്ട സ്ഥലത്തു അതാത് വിഷയം കൈകാര്യം ചെയ്തു സുഖിപ്പിക്കാൻ ഇങ്ങേർക്ക് പ്രത്യേക കഴിവുണ്ട് 😂😂
😂
പൊന്നോ സത്യം തന്നെ, പുള്ളി ഇസ്ലാം വിശ്വാസികളുടെ അടുത്ത് പോയി തള്ളുന്ന തള്ള് ഇതിനേക്കാൾ വലുതാണ്.. എല്ലാവരെയും സുഖിപ്പിക്കും
വേണ്ടാത്ത സ്ഥലത്തോ
ലോകാ സമസ്ത സുഖിനോ എന്നല്ലേ 😂
Oh
Which book is Sir talking about which is written by Radhakrishna Paniker ? Any one knows ?
If anyone knows.. Pls comment below.
Brian L Weiss nte Many masters Many lives ന്റെ മലയാള വിവർത്തനം. വിവർത്തകൻ രാധാകൃഷ്ണപണിക്കർ. Publisher മാതൃഭൂമി ബുക്സ്
Sir love you ❤
കഴിഞ്ഞ ജൻമവു മരണ ശേഷവു തിരഞ്ഞു നടക്കി തെ കിട്ടുന്ന ജീവിതം സുഖമായി ജീവിക്കാൻ അധികം കാര്യങ്ങൾ മനസ്സിലാകണ്ട കാര്യം ഇല്ലാ
ഇത്തരം പൂർവ്വജന്മ സിദ്ധാന്തം പറയുന്നവരുടെ സ്ഥിരം ഡയലോഗാണ് പണ്ട് താൻ ഏതോ രാജാവോ മന്ത്രിയോ എക്കെ ആയിരുന്നുവെന്ന്. ഓൺലി ഹൈക്ലാസ്സ്😂
Thaan ee paranjtu low standard ayi poyi..apo class njn prathyekichu parayandalo
... എടാ.. നീ മെഡിറ്റേഷൻ ചെയ്യും അപ്പൊ മനസ്സിൽ ആകും @@rishikeshrajan5417
എത്രയെത്ര പൂർവ്വജന്മ
ചരിത്രങ്ങളാണ്
ബാത്ത് റൂമിലെ വാണത്തിൽ
നഷ്ടപ്പെട്ടുപോയത്,
അതൊക്കെ തിരിച്ചെടുക്കാൻ
ഈ വിരമിച്ച പാളീസ്
സഹായിച്ചെങ്കിൽ .😂
What is the book name ?
Brian L Weiss എഴുതിയ Many masters Many Lives എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം. വിവർത്തകൻ രാധാകൃഷ്ണപണിക്കർ.
ഇയാൾക്ക് പഠിച്ചു പഠിച്ചു പ്രാന്തായി😂😂😂 വട്ടൻ😢😢😢
😂
അതുകൊണ്ടറിക്കും നീ Hamster kombat il പോയി കുത്തികൊണ്ടിരിക്കുന്നേ
Athibudhimaan aanu pullikkaaranu ariyaam bhooribhaagam janangalum mandanmaar aanennu… avare pattichu sughamaayii shishtakaalam jeevikkuka…
അപ്പൊ ചന്ദ്രന്റെ അണ്ടിവാളുകൊണ്ട് വെട്ടി സുന്നത്ത് ചെയ്ത മഹാന്റെ കഥയോ കോയെ?
അങ്ങനെ പറയല്ലേ ❤❤❤നമ്മൾ ഭാര്തീയരാണ്... എത്രയോ യോഗി വാര്യൻ മാരുടെ കണ്ണി
Remarkable. Great🙏🙏🙏
അലക്സാണ്ടർ ജേക്കബ് സാർ, വീണ്ടും എയറിൽ കേറാൻ സമയമായി...😂
സാറിന്റെ ടൈം ...😂😂
Budhiyum bodhavum illathavar adhehathe airil kettum
Full video??
തലക്കു സ്ഥിരമില്ലന്നു പറഞ്ഞപ്പോള് ഇത്രയും പ്രക്ഷിച്ചില്ല.. കഷ്ടം .
Really amazing even I visited kumbakonum
Ips ഒക്കെ 4000 വർഷങ്ങൾക്ക് മുൻപ് തന്നെ ഉണ്ടായിരുന്നു... ടേപ്പ് റെക്കോർഡ് ചെയ്ത ശബ്ദ ശകലങ്ങൾ പുറത്തു വിടണം സാർ.... ലോകാത്ഭുതം അങ്ങയുടെ നാമത്തിൽ ആകട്ടെ....
എല്ലാരും ചോദിക്കുമോ?
എങ്കി ഭാരതം എന്നേ രക്ഷപ്പെട്ടേനെ!😅😂
Great 👍
Thanks for the valuable information
ഈ ജന്മത്തിലെ ജീവിതം കണ്ടാലറിയാം ഒരുവൻ കഴിഞ്ഞ ജന്മത്തിൽ ആരായിരൂന്നൂ എന്ന് .
True..continue undakum.....nadi jyithishathilu s
കുറച്ചു നാൾ മുൻപ് മലമ്മദ് നബി മഹാ കാരുണ്യവാൻ എന്ന് പറഞ്ഞു നടന്നിരുന്നു ഈ വാഴ.. എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്.. 😥😥
നിങ്ങൾ പോയി നാടി ഒന്ന് നോക്കുന്നത് നല്ലതായിരിക്കും 👍
ഇയാളെ വിശ്വസിക്കാൻ കൊള്ളൂല്ല
25000 രൂപ കൊടുത്താല് പ്രമോഷനുവേണ്ടി ഇയാൾ വരും മാത്രമല്ല കൺവിൻസിങ് ആക്കാൻ ഉടായിപ്പ് കഥ ഹൈടെക് ഇയാൾ തന്നെ ഉണ്ടാക്കിക്കോളും. ഇയാളുടെ ഒന്നും രണ്ടോ വീഡിയോസ് അല്ല ഇതേപോലെ തള്ള് ഇതിപ്പം നൂറിലധികം ആയിട്ടുണ്ട്
Sir, wats name of book released??? Where will i get
ഇയാളേക്കാൾ എത്രയോ ഭേതമാണ് കുതിരവട്ടം പപ്പു
ഈ വിഷയം താങ്കൾക്ക് ഇഷ്ടം ആയില്ലെങ്കിലും ഇദ്ദേഹത്തിന്റെ മറ്റുവീഡിയോ കൾ കണ്ടുനോക്കു ❤
Al ജനറേഷൻ തന്നെ ആണല്ലോ അപ്പൊ പിന്നെ കർമം ഇല്ല 😂😂സൂപ്പർ
സാറിന്റെ പൂർവ്വ ജന്മം കണ്ടെത്തിയോ? ♥️ ♥️ ♥️
മണ്ടനാവുന്നത് ഒരു കുറ്റം ഒന്നും അല്ല.. ജനങ്ങളെ ഇങ്ങനെ തെറ്റിധരിപ്പിക്കുന്നത് ഒരു കുറ്റം ആക്കേണ്ടതാണ്..
സമൂഹനന്മക്കായി എങ്കിലും..
Nine janipichavar de kutam akam ...arivillayma.. swantham ayit engilum sramikuka...arivu nedan....allangil septic tank le krimi k thulyam....chumma ..thetam thinum thooriyum jivikuna janmam....akaruth....ni.....sramikuka arivu nedan...eniyum ninak ariyathath und..
ആ ബുക്ക് ഏതാണെന്നു പറയാമോ?
Where to buy this book
What is the name of this book
കണ്ണ് തുറന്ന യോഗിക്ക് ഇതെല്ലാം കഥകൾ എന്നും അറിയാൻ കഴിയുന്നു... 🙏🏼❤ what he said is 100% fact 🙏🏼 but let me remind you fact is not TRUTH🙏🏼
ആകാശത്തിന് കീഴെ ഭൂമിയിൽ മാനവരക്ഷക്കായി യേശു ക്രിസ്തു അല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല.
ദൈവം എന്നു പറയുന്നതല്ലേ കുറച്ചു കൂടി ശരി..
@@GOPIKRISHNANSADASIVANPILLAI താങ്കൾക്കു തീർച്ചയായും ഇഷ്ടമുള്ളത് പറയാം. നിത്യജീവനാണ് ലക്ഷ്യമെങ്കിൽ യേശുവല്ലാതെ മറ്റു മാർഗമില്ല.
Nishkalangaraya Kuttikalum Mahanmaraya Pravachakarum PoLum Papikalanennu Padhippikkunna MATHAM -Christianity.😢😂😢
ippozhulla janmam evideyaanennu aadyam kandethatte
എല്ലാം പോയിക്കിട്ടി. കിളി പോയി 🤣
😂😂😂
Septic tank le krimi parayunu... thats u....adyam arivu nedooo jose..ennit korakooo
@@marykutty-bh2dj amen. 🙏
Identity ellatha krimiye. Poyi chanakathil kidakku mathavinte peru kalayathe
What is this books name ? And where it will be available.
മറിയം - യേശുവിൻ്റെ അമ്മയുടെ പേര് (ഭഗവാൻ്റെ അമ്മയുടെ പേര്)
ജെസ്സി _ ജീസസിൻ്റെ സ്ത്രീലിംഗം (ഭഗവാൻ്റെ സ്ത്രീലിംഗം)
ഈ ഭഗവാൻ തന്നെ ആണ് രക്ഷയും. The only name given to the humankind to save theor soul
Onnu podo, ella daivangalum onnanu, agsthyan bhrigu oke Christian aayirunno??
@@harikrishnanr6967 ക്രിസ്തു വന്നത് അത്രയും കാലം കഴിഞ്ഞാണ്.എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് സംഭവിക്കാൻ. വേദഗളിൽ പ്രജാപതിയെ കുറിച്ച് പറയുന്നത് നോക്കുക. ആ രീതിയിൽ ജീവിച്ചു മരിച്ച ഒരേ ഒരാളെ ലോകത്തുള്ളൂ. അതു ജീസസ് ആണ് . അവനിലാണ് രക്ഷ.
Jesus is the son of god.......if you feel ashamed that am praying to son not to the ultimate creator... It has only one name get ready.... It is clearly said that all sons of eshwar are not good.. They all are higher but not pure... In hinduism there are many gods.. But they all came from one ultimate power he dosent have any father or mother...
@@harikrishnanr6967 ബോസ്. വേദങ്ങളിൽ പ്രജാപതി യെ കുറിച്ച് പറയുന്നത് ഒന്നു വായിക്കുക
പൂർവ ജന്മം കണ്ടെത്താൻ വഴി പറഞ്ഞ് തരുമോ
രാധാകൃഷ്ണൻ sir ന്റെ നമ്പർ തരുമോ
ചുരുക്കത്തിൽ IPS കിട്ടിയാൽ അവർ എല്ലാം തികഞ്ഞവർ ആണ് എന്ന ചിന്ത മാറിക്കിട്ടി 😂😂 കിളി പോയ കേസുകളും ഉണ്ട്
Angine nee alle chinthikunthu😅😅😅
very true
പരിഹസിക്കല്ലേ
@@jayasreevinodan6073 ലോജിക് ഇല്ലാത്ത കാര്യങ്ങൾ കേട്ടാൽ കയ്യടിക്കാറില്ല 😄
@@prasanthsagar-k2w അയാൾ മാത്രമല്ല, ഒരുപാടു പേർക്ക് കാര്യം മനസ്സിലായി.
ഇയാളൊക്കെ engine🥹
ഈ സ്ഥലം എവിടെയാണ്?
ജ്യോൽസ്യന്മാർ പറഞ്ഞത് വിശ്വസിച്ച് ജനങ്ങൾ എന്നെ ശ്രീകൃഷ്ണന്റെ പുനർജ്ജന്മം ആയി കാണുന്നു.
Krishan thanne undayittila appoya punarjanmam onn poyeda
Kashttam
@@Daaarknights iyalku urappano ? undayitillannu parayan?
@@Daaarknightsthangale ee bhoomiyil janichittilla
@@gayathrigouri6303sudarsana chakram undo? Athil viswasamundo? Atho nammude rajyathinte nuclear missile il viswasam undo?
Book is convergence?
പൂർവജന്മത്തിലെ ഒരു പൂർവജന്മം ഇല്ലേ
അങ്ങനെ പഴയ പഴയ ജന്മങ്ങൾ ഏതൊക്കെയാണെന്ന് അറിഞ്ഞു മനസ്സിലാക്കി വരുന്ന ആൾക്കാർക്കാണ് ഇപ്പോൾ ഞാൻ ശ്രീകൃഷ്ണനാണ് ഭഗവാന്റെ അവതാരം ആണെന്നും പറഞ്ഞ് ജനിക്കുന്നത് അതുകൊണ്ടാണ് മുങ്ങിപ്പോയ ദ്വാരക കാണിച്ചു കൊടുത്തതും ഇനി ഒത്തിരി കാര്യങ്ങൾ കാണിച്ചു കൊടുക്കാറുണ്ട് പുരാവസ്തുഗവേഷക ചുമ്മാ ഇരുന്നാൽ മതി സ്ഥലം കൃത്യം കൃത്യമായിട്ട് പറഞ്ഞുകൊടുക്കും ചുമ്മാ മണ്ണ് മാറ്റി നോക്കിയാൽ മതി കുരുക്ഷേത്രയുദ്ധം നടന്ന സ്ഥലം കർണ്ണന്റെ താന്നുപോയ രഥത്തിന്റെ ചക്രം കൃഷ്ണന്റെ കാലിന്റെ അടിയിൽ കൊണ്ട് ഹംബ് ഇതെല്ലാം ഈസി ആയിട്ട് കണ്ടെടുക്കാവുന്നതേയുള്ളൂ പുനർജന്മം കൃത്യമായി നോക്കുകയാണെങ്കിൽ
Ee book eedha
ആൾക്കാരെ വഴിതെറ്റിക്കരുത്.
This is 100% true
അമ്പല പുഴ രയവിന്റെ മന്ത്രിയോ 😂
നീ ഒരു big സീറോ ആണ് 😁
@@2432768 നീ -1 ആണ് 😏
25000 രൂപ കൊടുത്താല് പ്രമോഷനുവേണ്ടി ഇയാൾ വരും മാത്രമല്ല കൺവിൻസിങ് ആക്കാൻ ഉടായിപ്പ് കഥ ഹൈടെക് ഇയാൾ തന്നെ ഉണ്ടാക്കിക്കോളും. ഇയാളുടെ ഒന്നും രണ്ടോ വീഡിയോസ് അല്ല ഇതേപോലെ തള്ള് ഇതിപ്പം നൂറിലധികം ആയിട്ടുണ്ട്
Which book?
സാറിൻ്റെ വിദ്യാഭ്യാസവും ഉദ്യോഗവും എല്ലാം കഴിഞ്ഞ് റിട്ടയർമെൻ്റ് ആയി പെൻഷനും വാങ്ങി സുഖമായി ജീവിക്കുകയാണ്.
യുവജനങ്ങൾ ഇതൊക്കെ കേട്ട് നടന്നു ജീവിതം തുലക്കരുത്.
പഠിപ്പും ജോലിയും എല്ലാം കഴിഞ്ഞിട്ട് ഇതൊക്കെ കാണുന്നത് ആയിരിക്കും നല്ലത്.
Yah cent percent correct
വയസ്സായില്ലേ ഇക്കാലത്ത് ഒക്കെ ഇങ്ങനെയൊക്കെ ചിന്തിക്കാൻ പറ്റൂ .😂😂😂
IPS does not mean somebody is a scientist or intellectual
Earth is flat according to your book,
25000 രൂപ കൊടുത്താല് പ്രമോഷനുവേണ്ടി ഇയാൾ വരും മാത്രമല്ല കൺവിൻസിങ് ആക്കാൻ ഉടായിപ്പ് കഥ ഹൈടെക് ഇയാൾ തന്നെ ഉണ്ടാക്കിക്കോളും. ഇയാളുടെ ഒന്നും രണ്ടോ വീഡിയോസ് അല്ല ഇതേപോലെ തള്ള് ഇതിപ്പം നൂറിലധികം ആയിട്ടുണ്ട്
@@sunilkumarv7786lol go read it
Which books?
I think future is predictable
ഏത് ശാസ്ത്രം ആണ് ഇത് കണ്ടെത്തിയത്.. എന്തിന്....?...
Sir, Please give the address of that nadi jyothsyan ?
വൈത്തി ശ്വരൻ കോവിൽ
@@subhashmenonc8842 Thank u bro.
താങ്കളെ ഇന്ത്യ രാജ്യത്തിൻ്റെ അഭിമാനം ആണ് വിലപ്പെട്ടെ അറിവുകൾ പകർന്നു തരുന്നു ഒരു അമൂല്യ രത്നം 🔥❤️🇮🇳
എന്റെ ജന്മ നക്ഷത്രം പറഞ്ഞു തരാമോ
ഒറ്റത്തളളാ 😂
Did not hear the title of the book? Author is Radhakrishna Panikkar, that much I understood.
Sir what is name of the book
കൊറേ വായിച്ചു വായിച്ചു ഭാവനയുടെ ലോകത്താണ് ജീവിക്കുന്നത് അതാണ് 😌
അറിവില്ലായ്മ😊 ..... താങ്കളെപ്പോലെ ഒന്നും വായിക്കാതെ മണ്ടത്തരം പറയുന്നതിനെക്കാൾ നല്ലത് അല്ലെ ഇത്?. ഒന്നിനെപ്പറ്റിയും വലിയ idea ഇല്ലെങ്കിലും thinking that you know everything....you need to learn a lot.... And one more thing this person is not a fool you can't even imagine his knowledge....He is sharing from his experience...
24 മണിക്കൂറും ഫോൺ ഇൽ ചുമ്മാ റീൽ ഉം കണ്ടു, മറ്റുള്ളോരുടെ കാര്യം നോക്കിയും ആലോചിച്ചു ഉം ഇരിക്കുന്നവർക് അങ്ങനെ പലതും തോന്നും
@@ngs6212 ശെരി സർ താങ്കൾ ഈ അന്ധവിശ്വാസങ്ങളുടെ പുറകെ പൊയ്ക്കോ ഓക്കെ.
@@rockc6609 ശെരി സർ.
@@abi.kelias402 ok
Book evide kittum ...
പുതിയ തള്ള്😂
Eatha book