ജീവിതത്തെ മാറ്റിമറിച്ച മണ്ടത്തരം | Alexander Jacob - 02 | Charithram Enniloode |Safari TV

Поділитися
Вставка
  • Опубліковано 11 вер 2024
  • മുന്‍ ഡി ജി പി ഡോ. അലക്‌സാണ്ടർ ജേക്കബിന്റെ സര്‍വീസ് സ്റ്റോറി. | Former DGP Dr.Alexander Jacob about his service life..
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #charithramenniloode
    Alexander Jacob Episode 02 | Charithram Enniloode
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 212

  • @SafariTVLive
    @SafariTVLive  6 років тому +30

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
    Please Subscribe and Support Safari Channel: goo.gl/5oJajN
    To Buy Sancharam DVDs Online : bit.ly/2Mug1uv

    • @Jayakumarms-rt1oy
      @Jayakumarms-rt1oy 6 років тому +1

      Safari

    • @Jayakumarms-rt1oy
      @Jayakumarms-rt1oy 6 років тому +2

      Pls publish Alexander Jacobs's charithram enniloode episode 3

    • @sebastianthomas8580
      @sebastianthomas8580 5 років тому

      Safari 8

    • @aleyammathomas5421
      @aleyammathomas5421 4 роки тому

      F

    • @prasannauv5571
      @prasannauv5571 3 роки тому

      വളരെ ലളിതമായി അനുഭവങ്ങൾ പങ്കുവച്ച് വളരെയധികം താല്പര്യം ജനിപ്പിച്ച് ജ്ഞാനം പകരുന്ന ബഹുമാന്യനായ അങ്ങേക്ക് വിനീത നമസ്കാരം.നന്ദി ആദരപൂർവ്വം സമർപ്പിക്കുന്നു.

  • @sreedev218
    @sreedev218 6 років тому +254

    ആ എൻസൈക്ലോപീഡിയ ഞങ്ങളോട് സംസാരിക്കുന്നു. നന്ദി സർ

    • @TheJoshuacassel
      @TheJoshuacassel 4 роки тому +2

      Well said buddy

    • @bijuthomas3715
      @bijuthomas3715 4 роки тому +2

      എന്‍സൈക്ളോപീഡിയയെ അപമാനിക്കരുത്.

    • @TheJoshuacassel
      @TheJoshuacassel 4 роки тому +3

      @@bijuthomas3715 what u saying stupid ? Alexander sir is a great man and he is much more than a encyclopaedia

    • @bijuthomas3715
      @bijuthomas3715 4 роки тому +2

      @@TheJoshuacassel സര്‍ നാട്ടിലുള്ള വായനശാലകളില്‍ ആളില്ല..പരന്ന വായനയില്ല..വാട്സാപ് യൂണിവേഴ്സിറ്റികളും ക്യാപ്സ്യൂള്‍ അറിവുകളും വാഴുന്ന കാലം..ഇൗ ശൂന്യത മുതലെടുത്താണ് ഇയാളും രജിത്കുമാര്‍ പോലുള്ള ഫ്രോഡുകള്‍ അറിവുകളുടെ ദാതാക്കളായി രംഗം കീഴടക്കുന്നത്...

    • @somynt
      @somynt 3 роки тому +1

      @@bijuthomas3715 It will be great if you can do a better speech. I think he expected your comment, since he said - parents matters :)

  • @prakashm4213
    @prakashm4213 5 років тому +158

    എനിക്കറിയില്ല എന്തു കൊണ്ടു ഇതൊക്ക കാണാനും കേൾക്കാനും താമസിച്ചു പോയി... ഒരുപക്ഷേ കുറച്ചുമുൻപ് കണ്ടിരുന്നു എങ്കിൽ എന്റെ ഭാവി മാറിയേക്കാം.... എനിക്കൊരു മാറ്റം ഉണ്ടാവുമോ എന്നറിയില്ല... അങ്ങനെ ഒരു അവസരം ഉണ്ടാവുകയാണെങ്കിൽ സർ ഇന്നു താങ്കളോട് തോന്നുന്ന ഇഷ്ടം കൂടുക മാത്രമേയുള്ളു.... നന്ദി...

  • @Believeitornotkmsaduli
    @Believeitornotkmsaduli 5 років тому +131

    സാറിന്റെ സംസാരത്തിൽ കൈമാറുന്ന വലിയ ഒരു സന്ദേശം... "വായന ഒരു മനുഷ്യനെ പൂർണ്ണനാക്കുന്നു....."

    • @ratheeshvalamchuzhy2874
      @ratheeshvalamchuzhy2874 4 роки тому +1

      Sathyam

    • @ratheeshvalamchuzhy2874
      @ratheeshvalamchuzhy2874 4 роки тому +3

      Nammal okke veruthe padikkan poyi 😪😪😪

    • @muhammedswalihpp
      @muhammedswalihpp 4 роки тому

      Exactly

    • @abooraziomanur
      @abooraziomanur 3 роки тому +1

      إقرأ باسم ربك الذي خلق..
      വായിക്കുക,നിന്നെ സൃഷ്ടിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തിൽ.
      --ഖുർആൻ

  • @syamkrishna6632
    @syamkrishna6632 5 років тому +73

    സാറിന്ടെ പ്രഭാഷണങ്ങൾ കേട്ടിരിക്കാൻ വളരെ രസകരമാണ്....എന്തോ ഒരു ആകർഷണ ഗുട്ടൻസ് ആ പ്രഭാഷണത്തിൽ ഉണ്ട്...

  • @anjalirenju5009
    @anjalirenju5009 6 років тому +92

    താങ്കൾ ശരിക്കും കുട്ടികൾക്ക് നല്ലൊരു മാതൃക ആണ്, thank you sir

  • @syamkrishna6632
    @syamkrishna6632 5 років тому +79

    സാറിന്ടെ പ്രഭാഷണംകേൾക്കാൻ വളരെ രസകരം ആണ്....കഥ കേൾക്കുന്ന ഫീലിംങ്

  • @bhaskaranc2926
    @bhaskaranc2926 2 роки тому +3

    സാറിന്റെ ഓരോ പ്രഭാഷണവും കേട്ടിരിക്കാൻ വളരെ രസകരമാണ്. കേൾക്കാൻ വൈകിപ്പോയി എന്ന ദുഃഖമാണെനിക്ക്. ഓരോ രക്ഷിതാവും തന്റെ മക്കളെ സാറിന്റെ പ്രഭാഷണങ്ങൾ കേൾപ്പിച്ചാൽ തീർച്ചയായും അവരിൽ ഗുണപരമായ നല്ല മാറ്റങ്ങൾ ഉണ്ടാവും.

  • @johnmathew8053
    @johnmathew8053 6 років тому +34

    A rare personality. He himself is an encyclopedia. His father passed away at an early age of 43. RIP. A parish priest for 71 years !!! His maternal grandfather.

  • @Tony-ds2nm
    @Tony-ds2nm 6 років тому +69

    Safari Tv is doing such a great job. Beyond words... They are not only introducing life of great people to us but also inspiring young generation with this type of program.. No other channels in the world do such great service

  • @edansmedia4698
    @edansmedia4698 4 роки тому +20

    ഇദ്ദേഹം തന്നെ ഒരു എൻസൈക്ലോപീഡിയ ആണ്.

  • @gangadarangirish34
    @gangadarangirish34 2 роки тому +9

    💐🌺🌸🌹🍁🌻💐🌺🌸🌹🍁
    A lady was travelling in a train with a 6 year old kid. They both were reading books.
    This seemed unbelievable to most of the fellow passengers. Then one of them got up and asked..."ma'am, in today world the kids who were born yesterday are playing with smartphones and this kid is reading. How come he is not playing with a phone or a tablet? How come he listens to you and how did you make him do that?"
    To this the woman calmly replied "Sir, kids do not listen to us , they only copy us."
    A small sentence... a deep meaning.
    💐🌺🌸🌹🍁🌻💐🌺🌸🌹🍁

  • @pody2jj721
    @pody2jj721 2 роки тому +2

    Dr.JayakumarSir,Dr.Babu PaulSir, Dr.Alexander JacobSir തുടങ്ങിയവരെല്ലാം - മഹാ അൽഭുതമാണ് - അറിവിൻ നിറകുടങ്ങൾ - ഇവരെയൊക്കെ ലഭിച്ചതിന് ഈശ്വരന് നന്ദി വിനയത്തോടെ - Joy Seyonil,Adoor

  • @martinjyjy4389
    @martinjyjy4389 5 років тому +53

    ഇന്ന് കുട്ടികൾ ഗയ്മൂം മൂന്നാം കീടതാരങ്ങളുടെ പരിപാടികളും നെഞ്ചിലേറ്റിയിരിക്കയാണ്.

  • @sumavijay3045
    @sumavijay3045 3 роки тому +4

    അങ്ങയുടെ വീഡിയോ ഒക്കെ കാണുന്നു 😍😍🙏🙏🙏ഒരുപാട് നന്ദി സർ 🙏🙏

  • @IndShabal
    @IndShabal 5 років тому +19

    If Safari continues to do this service your archives itself would become encyclopedia to coming generations!!!
    However it's time to move weightage from superficial ones (movies, auto, personal....) to serious realms (spiritual, environment, music, education......) of living and this is one such example.
    Thank you.

  • @Scs905
    @Scs905 5 місяців тому

    താങ്കളുടെ വാക്കുകൾ, കേൾക്കാൻ തന്നെ ഒരു സുഖം ആണ്.ദൈവം താങ്കൾക്ക് തന്ന ഒരു അനുഗ്രഹം ആണ്. Love u. എപ്പോഴും താങ്കളുടെ വാക്ക് ശ്രദ്ധിച്ചു കേൾക്കുന്ന ആൾ ആണ് ഞാൻ Thanks a billion.

  • @TARIKIDA1973
    @TARIKIDA1973 5 років тому +35

    ശരിക്കും സാറൊരു അത്ഭുതം തന്നെ

  • @gopkrishg8146
    @gopkrishg8146 3 роки тому +5

    നല്ല മാതാപിതാക്കൾ നല്ല അധ്യാപകർ നല്ല സുഹൃത്തുക്കൾ വേറെ എന്ത് വേണം.

  • @anoobantony7651
    @anoobantony7651 5 років тому +16

    Sir...All ur speeches r very very inspirational...

  • @harri625
    @harri625 5 років тому +12

    Great Sir...You are an epitome for the younger generation..

  • @homecare492
    @homecare492 6 років тому +22

    i respect sir and your intelligent man

  • @sreejithramakrishnan12
    @sreejithramakrishnan12 4 роки тому +9

    Thank god for giving such an inspiring personality, a great investigator, and a good teacher

  • @despatches5877
    @despatches5877 6 років тому +120

    അരിക്കാനും ചേറാനും പെറുക്കാനും ഒന്നും ഇല്ലാത്ത ഒരു ചാനൽ.

  • @hijasmohamed3104
    @hijasmohamed3104 5 років тому +18

    Please invite Sri Nambi Narayanan (scientist) to this program.

  • @alexdavid5050
    @alexdavid5050 5 років тому +91

    നന്മളും കാണിക്കും മണ്ടത്തരം.. പുസ്തകം വായിക്കാതിരിക്കുക.. എന്ന മണ്ടത്തരം...

  • @hassankms330
    @hassankms330 Рік тому

    സാർ ന്റെ പ്രസഗം കേൾക്കാൻ വളരെ ഇഷ്ടം പലതും പഠിക്കാൻ നുണ്ട് എനി ഇങ്ങനെയുള്ള പസഗം ഉണ്ടാവേട്ടെ

  • @Thottathil.
    @Thottathil. 6 років тому +22

    Great... Really inspired

  • @nesmalam7209
    @nesmalam7209 6 років тому +20

    is it possible to get the contact of this great man??? it would be really helpful...I need a mentor...

  • @rosh127
    @rosh127 4 роки тому +5

    Watching episode started on 02-08-2020 from bahrain 🇧🇭

  • @harimenon5507
    @harimenon5507 4 роки тому +7

    Sir:
    I listen to your discourses with great interest and consider them highly educational and imparting wisdom. For the benefit of Indians who do not understand Malayalam, please consider translating some of your discourses (translating all of them would require considerable resources and time) in English. Thank you and kind regards.

  • @MrJoel1020
    @MrJoel1020 5 років тому +10

    A True Role Model For All.😍👏

  • @rifarazz9542
    @rifarazz9542 2 роки тому +4

    You are really great sir . The class was really amazing and helpful.

  • @krishnadasm7834
    @krishnadasm7834 5 років тому +3

    not all school will have dedicated students like Dr Alexander and similar occasions in life. if any, will show up without fail. they are few and inspiration to students and generations ahead. an asset to our nation as a whole for our future. his family it self, is a remarkable example. to be viewed by students for their progress.

  • @balachandransubramanyan1814
    @balachandransubramanyan1814 5 років тому +13

    What an inspiration hearing your words of wisdom!

  • @riverfishing71
    @riverfishing71 5 років тому +18

    nalla swabavavum nalla personality yum athupole tanne arivum ulla vyakthi aanu iddeham

  • @mariammacherian3228
    @mariammacherian3228 5 років тому +8

    Very good speech

  • @KivaFoundation-qi1ht
    @KivaFoundation-qi1ht 5 років тому +7

    Great sir. u r a real Hero

  • @ajeshkumar1387
    @ajeshkumar1387 6 років тому +22

    Inspiring words

  • @geethahareendran3003
    @geethahareendran3003 5 років тому +7

    You are great sir hats off you

  • @MrJanapriyan
    @MrJanapriyan 6 років тому +20

    Inspiring talk

  • @jibintm4235
    @jibintm4235 Рік тому

    സാർ എന്റെ സ്കൂൾ കാലത്തു ഇതൊക്കെ കെട്ടിരുന്നെങ്കിൽ ജീവിതത്തിന്റെ ഗതി മാറിമാറിഞ്ഞേനെ

  • @jijymjohn
    @jijymjohn 4 роки тому +6

    Great father and greatest son

  • @fasilmelattur9105
    @fasilmelattur9105 6 років тому +32

    D. C. Kizhakemuri said that school libraries are book prisons!!!!

  • @elizabethkoodal1693
    @elizabethkoodal1693 6 років тому +13

    Super talk

  • @shashikumarkoliyadkam8663
    @shashikumarkoliyadkam8663 5 років тому +7

    Sir ,AJ your videos are worth watching and very inspiring for the modern society. It gives all the information how to raise a child to be a better person. And also gives public awareness that role of police department is not only to detect crime and robberies but much more than that.
    Tnx

  • @skmathew4256
    @skmathew4256 4 роки тому +2

    Sir ,you are really a mobile encyclopaedia God bless you.

  • @SandhyaRaman
    @SandhyaRaman 2 роки тому

    എനിക്ക് സാറിന്റെ ക്ലാസ്സ്‌ നേരിട്ട് കേൾക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യവും അനുഗ്രഹവും ആയി കാണുന്നു

  • @neerajak9319
    @neerajak9319 5 років тому +7

    No words just 🙏🙏🙏🙏🙏

  • @jobmarket848
    @jobmarket848 5 років тому +5

    Great personality😇

  • @lijozacharia3081
    @lijozacharia3081 5 років тому +2

    Valiyakariyagalannu.. Cheriyya vakkillparaunathu verygood sir.

  • @Sijisijo-sc8ww
    @Sijisijo-sc8ww 2 роки тому +2

    watching after watching flowers oru kodii inspiration...

  • @sandhyaknambi273
    @sandhyaknambi273 5 років тому +7

    Great sir

  • @abhaylal8081
    @abhaylal8081 5 років тому +7

    👌 saluteee

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan 5 років тому +8

    ഇന്ന് ജേക്കബ് സാറിനെയാണ്
    വളരെ പ്രാധാന്യത്തോടെ വിളിക്കാറുള്ളത്...!

  • @prasannaprasannakumar3938
    @prasannaprasannakumar3938 2 роки тому +1

    Thanks a lot for your great speach Sir.

  • @aneeshv21
    @aneeshv21 4 роки тому +2

    This should be included in Kerala syllabus

  • @mamithajoseph9162
    @mamithajoseph9162 6 років тому +9

    Super

  • @nizaram2691
    @nizaram2691 5 років тому +5

    ബിഗ് സല്യൂട്ട് സാർ

  • @shabnabayan9722
    @shabnabayan9722 5 років тому +3

    You're great sir

  • @vijaybijusagar7417
    @vijaybijusagar7417 5 років тому +4

    Good speech...

  • @Jnyk88
    @Jnyk88 6 років тому +7

    Great personality

  • @shilpa717
    @shilpa717 5 років тому +4

    Salute sir

  • @nehsherbankunnath6099
    @nehsherbankunnath6099 4 роки тому +1

    വായിക്കുക... ദൈവത്തിന്റെ നാമത്തിൽ .. നാലാം വേദത്തിന്റെ ആദ്യത്തെ വചനം ..
    വിശാലമായ അർത്ഥുള്ള വരികൾ, ഇതിൽ എല്ലാം അടങ്ങിയിട്ടുണ്ട് .. ആ കാര്യം ജീവതത്തിൽ പുലർത്തിയ സാറിന് ദൈവം അനുഗ്രഹങ്ങൾ ചൊരിഞ്ഞു...

  • @kuzumamgaming4815
    @kuzumamgaming4815 4 роки тому +3

    Sir thankyou somuch for your inspiration very amazing class thank you very much

  • @jovithajojo2087
    @jovithajojo2087 6 років тому +5

    Thku sir

  • @shajudheens2992
    @shajudheens2992 2 роки тому

    DR Alexandar Jacob Sir one of the good police officer and DGP of Kerala

  • @xplore_alappuzha
    @xplore_alappuzha 6 років тому +6

    Great

  • @jomonjoy4411
    @jomonjoy4411 5 років тому +5

    Engana jeevikanam enn manasilayi

  • @aruns5961
    @aruns5961 6 років тому +6

    Great man

  • @appu2490
    @appu2490 4 роки тому +1

    Njan Abhimanikkunnu sir inte nattukaranayathil❤️❤️

  • @nishadk1171
    @nishadk1171 6 років тому +5

    Good sir👍👍👍👍

  • @abina1741
    @abina1741 5 років тому +2

    sir, really you are great

  • @vrnair1951
    @vrnair1951 5 років тому +5

    I wished you should not have gone for IPS, though it is a higher govt job, your services to the nation has missed very badly.

  • @sobinjoseph3447
    @sobinjoseph3447 6 років тому +3

    Ee episodes ellam orekkal upload cheythettelle?? Eth re publishing aano? Orekkal keettath Poole thonunnu...

  • @SureshKumar-mu8pl
    @SureshKumar-mu8pl 4 роки тому +2

    Great.....

  • @akhilzachariah8253
    @akhilzachariah8253 6 років тому +9

    Sir=Encyclopedia

  • @nidhinjackson9849
    @nidhinjackson9849 5 років тому +1

    Thankyou safari tv

  • @fasilkk4994
    @fasilkk4994 6 років тому +25

    Books nte kamukan

  • @user-gh6kg4uj8c
    @user-gh6kg4uj8c 8 місяців тому

    Kollam ജില്ലയിലെ ഏറ്റവും ഉയർന്ന ഗവണ്മെന്റ് സ്കൂൾ ആണ് കുളക്കട 😊

  • @suryasedits7413
    @suryasedits7413 5 років тому +1

    All messages are great

  • @muhammedswalihpp
    @muhammedswalihpp 4 роки тому +1

    പുസ്തകം വായിച്ചാൽ മതി
    Full Settaaaann 🎈🤩

  • @anzyk6325
    @anzyk6325 4 роки тому

    Really great sir. പറയാൻ വാക്കുകളില്ല

  • @Thambichen123-xk7ge
    @Thambichen123-xk7ge Рік тому

    MY BIG RED SALUTES SIR. GOD BLESS YOU SIR. TJM. 7.

  • @parvathydeviantherjanam8647
    @parvathydeviantherjanam8647 4 роки тому +1

    Ethra bhangiyayi samsarikunu☺☺☺

  • @rajoshkumarpt451
    @rajoshkumarpt451 4 роки тому +2

    Namaskaram sir

  • @rajanimadhu3132
    @rajanimadhu3132 3 роки тому +2

    സാറിന്റെ ചുറ്റും ഉള്ള വ്യക്തികൾ വിവരവും വിദ്യാഭ്യാസവും ഉള്ളവർ തന്നെ ആയിരുന്നു.

  • @sudhakaranka9946
    @sudhakaranka9946 Рік тому

    Great 👍👍🙏🙏

  • @rejimon1591
    @rejimon1591 3 роки тому

    Thank you very much sir

  • @rajith4547
    @rajith4547 3 роки тому

    🙏 very good speech. Thnk u sir

  • @aryaak3703
    @aryaak3703 4 роки тому +1

    Engane thante anubavangal valare simple ayi parayane sirne allathe mattoralkkum sadhikkilla

  • @rahukanna
    @rahukanna 5 років тому +1

    Thanks sir

  • @siminiyasabubakkaranas2108
    @siminiyasabubakkaranas2108 5 років тому +3

    Sir വോയിസ്‌ സൂപ്പർ

  • @spreaderofgoodnews6114
    @spreaderofgoodnews6114 3 роки тому

    Journalist anita pratabinte charithram enniloode enna show safari tv yil kandirinnu....nirbaagyavashal muyuvanayum kanaaan kayinjilla .. eee chanelil nokkiyitt kaaanunnilla....aaa show upload cheyyumo ...
    : ) :) :) :) :) :()

  • @shintovarghese1592
    @shintovarghese1592 2 роки тому

    Super inspiring

  • @adershkmurali8925
    @adershkmurali8925 6 років тому +2

    upload another episode

  • @susansaratibin3620
    @susansaratibin3620 2 роки тому

    thank you sir.

  • @sakunthalsmani8820
    @sakunthalsmani8820 2 роки тому

    Great sr 🙏🙏🙏♥️

  • @ARAVIND_N78340
    @ARAVIND_N78340 6 років тому +3

    👌

  • @Seeyourself009
    @Seeyourself009 3 роки тому +3

    Ethil dislike adichavar oke e sir pidicha kallamar ayirikkum 😂😂😂😂