മരണത്തിന് ശേഷം എന്ത് ? | Maitreyan Talks 272 | L Bug Meda

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 437

  • @aghineshmv1128
    @aghineshmv1128 Місяць тому +35

    ഇത്രയും ലളിതമായി....❤❤ ഈ വിഷയം പറഞ്ഞ് തന്നിട്ട് മനസ്സിലായില്ലെങ്കിൽ..... പറഞ്ഞിട്ട് കാര്യം ഇല്ല.... അവരോട്. 😊

  • @niyasniyas1770
    @niyasniyas1770 Місяць тому +27

    മൈത്രേയൻ സാർ സൂപ്പർ ആണ് ലോക രാജ്യങ്ങൾ അങ്ങയെ പോലെ ഉള്ള ആൾക്കാർ മൊത്തം വേണം

  • @mohandaskp559
    @mohandaskp559 2 місяці тому +196

    അല്പം ശാസ്ത്രബോധമുള്ള ഏതൊരാൾക്കും Maithreyan പറയുന്ന കാര്യങ്ങൾ മനസിലാകും

    • @reefgarden2420
      @reefgarden2420 2 місяці тому +4

      Gulfil pokumbol enthinu makkal karayunnu? 😂😂😂

    • @MuhammedRaoof-h9b
      @MuhammedRaoof-h9b 2 місяці тому +4

      Ne kando after death endhanu enn/?

    • @navastaj
      @navastaj 2 місяці тому

      Alpam shasthram ariyalaanu aapathu😂 thaangalum, ayaalum muriyan vaidhyan aanu

    • @SVs-hl2pk
      @SVs-hl2pk 2 місяці тому +5

      ഈ ശാസ്ത്രം കണ്ടുപിടിച്ച വർക്ക് തന്നെ ഇതുവരെ ബോധം വന്നിട്ടില്ല ഒരു കാര്യത്തിനും സ്ഥിരതയും ഇല്ല നടന്നത് ആയിരിക്കും ചിലപ്പോൾ നടക്കാനിരിക്കുന്നത് ആയിരിക്കും ചിലപ്പോ അത് നടക്കുകയില്ല ഇതല്ലേ ശാസ്ത്രം കണ്ടുപിടിച്ചത് ശാസ്ത്രം കണ്ടുപിടിക്കുന്നതിനുമുമ്പ് ഈ പറഞ്ഞ സാധനങ്ങളെല്ലാം അവിടെത്തന്നെയുണ്ട് നമ്മുടെ സ്വന്തം ഗാലക്സി കൾക്ക് അപ്പുറം എന്തെന്ന് പോലും അറിയാത്ത ശാസ്ത്രത്തെ മനുഷ്യൻ വിശ്വസിക്കുന്നു ഒരിക്കലുമില്ല ശാസ്ത്രത്തെ ഞാൻ വിശ്വസിച്ചില്ല

    • @manojm3416
      @manojm3416 2 місяці тому +1

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 പാവം കഷ്ടം

  • @SureshBabu-ul7gb
    @SureshBabu-ul7gb 2 місяці тому +65

    എത്ര അർത്ഥവത്തായ രീതിയിലാണ് മൈത്രേയൻ സംസാരിക്കുന്നത്.❤👍👍👍

  • @mohandaskp559
    @mohandaskp559 2 місяці тому +18

    Maitreyan, Ravichandran, Vaisakhan Thampi and others, you are doing an excellent service to humanity by educating them and by obliterating their ignorance,even if little by little.
    ❤🎉🎉🎉

  • @pradeepr4811
    @pradeepr4811 2 місяці тому +53

    വിശ്വാസികൾക്ക് ഇപ്പോൾ ഉള്ള ജീവിതത്തെ നന്നായി കൊണ്ട് പോകുന്നതിനല്ല താല്പര്യം, മരണ ശേഷം നല്ല ജീവിതം ഇപ്പോഴേ ബുക്ക് ചെയ്ത് വെയ്ക്കാനാണ് താല്പര്യം,

    • @samuelvarghese9991
      @samuelvarghese9991 Місяць тому

      തീർച്ചയായും.
      മരിച്ചു കഴിഞ്ഞാൽ സ്വർഗ്ഗത്തിൽ പോയേക്കും എന്നല്ല ഒരു വിശ്വാസി കരുതുന്നത് , അവൻ മരിക്കും മുമ്പേ ഭൂമിയിൽ ജീവനോടിരിക്ക തന്നെ ദൈവത്തെ കണ്ടും കേട്ടും അനുഭവിച്ചും ഇവിടെ വച്ചു തന്നെ കഴിയുന്നവരാണ്.

    • @ravinamboothiri5214
      @ravinamboothiri5214 Місяць тому

      100% correct. After your death, it is sure that either ur relatives or anybody else will take care of the dead body because foul smell start coming after certain time and ur neighbours can not survive then until and unless the body is burieved soon in any way. THIS IS THE TRUE REALITY AND ACCEPENTIMENTS.T THIS TO AVOID UNWANTED S

    • @taantony6845
      @taantony6845 21 день тому

      True

    • @samuelvarghese9991
      @samuelvarghese9991 21 день тому

      @@pradeepr4811 രണ്ടും ഒന്നല്ലേ?

  • @binillalkvrindhavanam1887
    @binillalkvrindhavanam1887 Місяць тому +25

    മരണം,മരണം, എന്ന് ആലോചിച്ച് മരണംവരെ ചത്ത് ജീവിക്കാതെ, തനിക്കുള്ള ജീവിതം സമൂഹത്തിന് നിരക്കുന്നരീതിയിൽ, സന്തോഷത്തോടെ ജീവിക്കുക.

  • @VijayakumarS-n1i
    @VijayakumarS-n1i 2 місяці тому +42

    🙏.ഇതു കേട്ട് ചിന്തിക്കുക. അപ്പോൾ മനസിലാകും നമ്മൾ എന്തെല്ലാം അന്ധവിശ്വാസങ്ങൾ ആണ് കൊണ്ടു നടക്കുന്നതെന്ന്.

    • @AsokkumarAsok-xo8vf
      @AsokkumarAsok-xo8vf Місяць тому

      🙏

    • @SandhyaKrishnan-z5e
      @SandhyaKrishnan-z5e Місяць тому +1

      Correct

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 29 днів тому

      പ്രാചീന ഗോത്രക്കാർ ഉണ്ടാക്കിവച്ച കാര്യങ്ങൾ നാം വിശ്വസിക്കുന്നു എന്നാൽ ആധുനിക മനുക്ഷ്യൻ പറയുന്ന കാര്യങ്ങൾ നാം വിശ്വസിക്കുന്നില്ല

    • @VijayakumarS-n1i
      @VijayakumarS-n1i 29 днів тому

      @JayaprasadV-ns3pj yes

  • @rajeshgopi693
    @rajeshgopi693 19 днів тому +1

    മരണം¡
    നമ്മള്‍ ജനിക്കുന്നതിനും മുന്‍പുള്ള അവസ്ഥയിലേക്ക് പോകല്‍ ആണ്. (ശൂന്യം)
    ആത്മാവ്¡
    ആത്മാവ് ഉണ്ടെങ്കില്‍ നമ്മുടെ പൂര്‍വ്വ ജന്‍മത്തെപറ്റി നമുക്ക് നല്ല അറിവുണ്ടാകുമായിരുന്നു.
    എന്റെ പരിമിതമായ ബോധം ആണ് ഇത്.

  • @josephsebastian3279
    @josephsebastian3279 2 місяці тому +97

    മരണത്തിനു ശേഷം എന്ത്?
    വാഴക്ക് വളമാകും.
    അത്ര തന്നെ 😎

    • @ManuManu-g3s
      @ManuManu-g3s 2 місяці тому +4

      പുഴുകൾക്ക് ഭക്ഷണം ആകും

    • @Travelking-g6k
      @Travelking-g6k 2 місяці тому +8

      But ഇത്രകാലം ജീവിതത്തിൽ നമ്മൾ കണ്ടും കേട്ടും അനുഭവിച്ച നമ്മുടെ മനസ്സ് എവിടെ പോകുന്നു🤔🤔...

    • @ManuManu-g3s
      @ManuManu-g3s 2 місяці тому +5

      @@Travelking-g6k മനുഷ്യൻ കോമയിൽ പോകുമ്പോൾ മനസ് എവിടെ പോകും?

    • @SVs-hl2pk
      @SVs-hl2pk 2 місяці тому

      @@josephsebastian3279 മണ്ണിൽ നിന്നു വന്നവൻ മണ്ണായി തന്നെ പോകും

    • @SheelaVkurup
      @SheelaVkurup Місяць тому

      😂😂😂😂😂😂

  • @amrkarn1961
    @amrkarn1961 2 місяці тому +10

    I have made a heartfelt decision to donate my entire body to the nearest medical college after my passing, no matter where I take my final breath. As a traveler, my journey could end anywhere, and I believe my body should serve a greater purpose-advancing medical science and education.
    All my close family members, including my son, brother, and sister, have supported and signed off on this wish. (My wife and mother are no longer with us.)
    This is my way of leaving behind a meaningful legacy-helping future generations of doctors and researchers who can bring hope and healing to countless lives.
    To the new generation: I encourage you to think beyond the confines of life and consider the incredible impact you can make by pledging your body or organs for donation. Let’s embrace this noble cause and contribute to humanity even after we’re gone.

  • @jamshida786
    @jamshida786 28 днів тому +2

    ഭൂമിയിൽ നന്മയിലൂന്നിയ ജീവിതം. മരണ ശേഷം സ്വർഗം... 😍😍

  • @chackotj6638
    @chackotj6638 2 місяці тому +33

    ഈ ലോകത്ത് പതിനായിര ക്കണക്കിന് വിവിധങ്ങളായ മതങ്ങൾ ഉണ്ട്. അവരെല്ലാം പഠിപ്പിക്കുന്നത് അവരവരുടെ ഭാവനയിലും ബുദ്ധിയിലും തോന്നുന്ന ഒരു ദൈവത്തെപറ്റി പറഞ്ഞ് പഠിപ്പിക്കുന്നതോടൊപ്പം ആ ദൈവത്തിന്റെതായ കുറെ നിയമാവലികൾ ഉണ്ടാക്കി പഠിപ്പിക്കുകയും ആ ദൈവത്തിന്റെ അടുത്തുനിൽക്കുന്ന പുരോഹിത വർഗ്ഗങ്ങളായി അവരെതന്നെ അവരോധിച്ചുകൊണ്ട് അനുയാകളെ മൊണ്ണ കുഞ്ഞാടുകളാക്കി അവരുടെ ചൊല്പടിയിൽ നിർത്തി ഈ പുരോഹിതവർഗം സുഖലോലുപതയിലും ആസക്തിയിലും ആയി സുഖിച്ചു ജീവിക്കുകയാണ്. ഇവരുടെ guide lines അനുസരിച്ഛ് ഈ ലോകത്തിൽ ജീവിച്ചില്ലെങ്കിൽ മരണശേഷം നരകാഗ്നിയിൽ അനന്തകാലം വേദനയിൽ കഴിയേണ്ടിവരുമെന്നും എന്നാൽ എല്ലാ നിയമങ്ങളും അനുസരിച്ചു ജീവിക്കുന്നവർ നിത്യ സൗഭാഗ്യമായ സ്വർഗത്തിൽ അനന്തകാലം സുഖിച്ചു ജീവിക്കുമെന്നും ഉള്ള ബോധ്യപ്പെടുത്തലിലൂടെ മനുഷ്യരെ പറ്റിക്കുകയാണ് ചെയ്തിരിക്കുന്നത്.
    മരണശേഷം മനുഷ്യൻ മണ്ണോടു മണ്ണാകും എന്നല്ലാതെ പല മതസ്ഥരും പഠിപ്പിക്കുന്നപോലെ അങ്ങേലോകത്തു നിത്യജീവൻ ഉണ്ടെന്ന്‌ പറയുന്നതിലോ വിശ്വസിക്കുന്നതിലോ ഒരു കാര്യവും ഇല്ല എന്നതാണ് ന്യായവും യുക്തിയും ശെരിയും.

    • @SandhyaKrishnan-z5e
      @SandhyaKrishnan-z5e Місяць тому +1

      It's the truth.

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 29 днів тому

      ജീവിതത്തിൽ അനുഭവം കാണിച്ചുകൊടുക്കാൻ കഴിയാത്തത് കൊണ്ടാണ് മരണത്തെ കൂട്ടുപിടിക്കുന്നത്

  • @KLmalayaly-u6y
    @KLmalayaly-u6y Місяць тому +3

    വിഷമങ്ങളും ദുഃഖങ്ങളും ഒറ്റപ്പെടലും പലതരം പ്രശ്നങ്ങളും എല്ലാവരും കൗൺസിലിങ്ങിന് പോകണമെന്നില്ല അപ്പോൾ ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും കൂട്ടുപിടിക്കാൻ നല്ലത് ഇങ്ങനെയുള്ള വിശ്വാസങ്ങളൊക്കെയാണ് 💕

  • @jeneeshsrambikkal3246
    @jeneeshsrambikkal3246 2 місяці тому +6

    Good speach ❤️❤️❤️

  • @akpakp369
    @akpakp369 2 місяці тому +11

    ഒറ്റ ചോദ്യം ധാരാളമാണ്😎
    എന്താണ് നിങ്ങളുടെ സ്വർഗ്ഗം
    അവിടെ ആണിന് എന്ത് ലഭിക്കും!
    പെണ്ണിന് എന്ത് ലഭിക്കും? 🤗
    മറുപടി കേൾക്കൂ
    നിഷ്കളങ്കരേ😎

    • @JaraVajara
      @JaraVajara 2 місяці тому +1

      ആ ചോദ്യത്തിന് ഉത്തരം പിടിച്ചോ ഇപ്പോ തന്നെ ഇനി ഇജാതി ചോദ്യമായി വരരുത്
      സ്വർഗത്തിൽ പോയാൽ അവർ എന്താണോ ആഗ്രഹിക്കുന്നത് അതവിടെ ലഭിക്കും..
      പോരെ

    • @വഴിയറിയാതെനടക്കുന്നജിന്ന്
      @വഴിയറിയാതെനടക്കുന്നജിന്ന് 2 місяці тому +5

      ​@@JaraVajaraഅപ്പൊ എനിക്ക് അവിടെ നിന്റെ ഭാര്യയെ വേണം എങ്കിലോ അതും കിട്ടിലെ സ്വർഗത്തിൽ. 😂

    • @JaraVajara
      @JaraVajara 2 місяці тому +1

      @വഴിയറിയാതെനടക്കുന്നജിന്ന് നല്ല ചോദ്യം ആണ് പേടിക്കേണ്ടാ ഉത്തരം ഇത്രയേ ഉള്ളൂ. നീ സ്വർഗത്തിൽ പോയിട്ട് അതിന്റെ വാസന പോലും അനുഭവിക്കില്ല..
      എന്ത് വേണമെങ്കിലും മോനെ നീ ആവശ്യപോട്ടോ എന്നു നിന്റെ അമ്മ നിന്നോട് ആവശ്പ്പെട്ടാൽ നീ ചെലപ്പോ അമ്മേ തന്നെ വേണം എന്നു പറഞ്ഞാൽ പിന്നെ നിന്ക്ക്‌ ജന്മം തന്ന ആ ഗർഭപാത്രത്തെ ഓർത്തു സങ്കടപ്പെടാൻ അല്ലെ പറ്റൂ ജിന്നെ

    • @വഴിയറിയാതെനടക്കുന്നജിന്ന്
      @വഴിയറിയാതെനടക്കുന്നജിന്ന് 2 місяці тому +2

      @@JaraVajara ചോദ്യത്തുനാണ് ഉത്തരം വേണ്ടത്. സ്വർഗ്ഗം നരകം അവിടെ നിക്കട്ടെ.താൻ പറഞ്ഞു സ്വർഗത്തിൽ എന്തും കിട്ടുമെന്ന് വിചാരിച്ചാൽ മതിയെന്ന്. അല്ലെങ്കിൽ താൻ പറയണം എന്തും വിചാരിക്കാൻ പറ്റില്ല എന്ന്.

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 29 днів тому

      സ്വർഗം മോഹിച്ചു പോവല്ലേ അങ്ങനെയൊരു സാധനം ഇല്ല പുരാതന ഗോത്ര വർഗക്കാരുടെ ബുദ്ധിയില്ലാത്ത ചിന്ത അതാണ് സ്വർഗം

  • @nandinimenon8855
    @nandinimenon8855 2 місяці тому +3

    Good discussion on a very relevant topic👍

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Місяць тому +6

    ജനിക്കുന്നതിനു മുന്നെ എന്താണ് അവസ്ഥ ആ അവസ്ഥയിലേക്ക് പോകും നന്മ തിന്മ മനുഷ്യൻ ചെയ്യുന്നു മനുഷ്യൻ അനുഭവിക്കുന്നു
    നന്മ ചെയ്താൽ അതിന്റെ ഗുണം മനുഷ്യൻ അനുഭവിക്കുന്നു തിന്മയും

  • @Akhil_sajeev_47
    @Akhil_sajeev_47 2 місяці тому +35

    ഞാനൊക്കെ മരിച്ചാൽ ബോഡിയിൽ നിന്നും എടുക്കാവുന്നത്ര അവയവങ്ങൾ എടുത്ത് ദാനം ചെയ്യണം ബാക്കി വരുന്ന ശരീരഭാഗങ്ങൾ മാംസം തിന്നുന്ന മൃഗങ്ങൾക്ക് ആഹാരമായി കൊടുക്കണം. കർമ്മം ആചാരം എന്നൊക്കെ പറഞ്ഞ് വെറുതെ പൈസ പൊട്ടിക്കുന്ന ഏർപ്പാടുകൾ വേണ്ട, പിന്നെ മരണാനന്തര ചടങ്ങിൽ ആചാരങ്ങളൊന്നും വേണ്ടെങ്കിലും ആളുകളുടെ വിളിച്ചൂകൂട്ടി ഭക്ഷണം കൊടുക്കണം. ആളുകൾക്ക് ഒത്തുകൂടാനുള്ള സാഹചര്യം ഒരുക്കണം

    • @mayalaxmi2294
      @mayalaxmi2294 2 місяці тому +6

      മൊത്തം body wholesale ആയി മെഡിക്കൽ. കോളേജിലേക്ക് കൊടുക്കാം. കുട്ടികൾ പഠിക്കട്ടെ 👍🏼

    • @luttappi9485
      @luttappi9485 2 місяці тому +2

      ❤❤❤

    • @SureshBabu-ul7gb
      @SureshBabu-ul7gb 2 місяці тому

      👍👍

    • @rejijoseph9361
      @rejijoseph9361 2 місяці тому

      🎉❤

    • @HasnaAbubekar
      @HasnaAbubekar 2 місяці тому

      ഓമ്പ്ര

  • @ayammayaone
    @ayammayaone Місяць тому +1

    We need thinkers like Maitreyan to drag India out into a more progressive ,modern era!
    Out of misogyny, out of the extreme traditionalist way of living life and into the light !

    • @Frjosemariadas
      @Frjosemariadas Місяць тому

      Is he a thinker😅😅😅

    • @ayammayaone
      @ayammayaone Місяць тому

      @@Frjosemariadas Just think about it Buddy ;) Think and think again 🤣🤣🤣

  • @ramkrishnan8789
    @ramkrishnan8789 28 днів тому

    ഞാൻ ഒരു പ്രാവശ്യം ഒന്ന് മരിച്ചതാ.. മരിച്ച സമയം മുതൽ വീണ്ടും ജീവൻ തിരിച്ചു കിട്ടിയ സമയം വരെ മൈൻഡ് ബ്ലാങ്ക് ആയിരുന്നു. അവിടെ സ്വർഗ്ഗമൊന്നും ഞാൻ കണ്ടില്ല. തിരിച്ചു ജീവിതത്തിലേക്ക് വന്നപ്പോൾ ഇതൊക്കെ തിരിച്ചറിയുവാനും സാധിച്ചു. മൈത്രേയന്റ് അഭിപ്രായം തന്നെയാണ് ശരിയായ കാര്യങ്ങൾ.ശരീരത്തിൽ ഉണ്ടായിരുന്ന ആത്മാവ് ഒരു കാര്യം എന്നേ ഓർമ്മിപ്പിച്ചു. എത്രയും വേഗം ആശുപത്രിയിൽ എത്തണം എന്നൊരു നിർദേശം മനസ്സിൽ തോന്നിപ്പിച്ചു.അത്ര തന്നെ അങ്ങനെ അവിടെ ഏത്തപ്പെട്ട ശേഷമാണ് ഞാൻ മരിച്ചതും, ശേഷം ശാസ്ത്രീയ നടപടികൾ കൈകൊണ്ടു തിരിച്ചു നാലു നാളുകൾക്കു ശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്നതും.എന്റെ ജീവൻ തിരിച്ചു കിട്ടിയതിനാൽ അതിനുള്ള ക്രെഡിറ്റ് ഡോക്ടർമാർ ഉള്ളതാണ്. അല്ലാതെ ദൈവത്തിനുള്ളതല്ല.

  • @Dinkan8178
    @Dinkan8178 Місяць тому +1

    ശ്രദ്ധിക്കണം അംബാനെ.. 👍👍🙏

  • @TPRkada
    @TPRkada Місяць тому +1

    സ്വർഗ്ഗം ഉറപ്പുള്ളവർ ഒരിക്കലും കരയില്ല...അവർ സന്തോഷത്തോടുകൂടി പുഞ്ചിരിച്ചുകൊണ്ട് മരിക്കുന്ന എത്രയോ ചരിത്രങ്ങൾ നമുക്ക് കാണാം...ഒരു മരിച്ചതിനുശേഷം പുഞ്ചിരിച്ചുകൊണ്ട് മനോഹരമായ സുന്ദരമായി കിടക്കുന്നതും കാണാം...മരിക്കുന്ന സമയത്ത് വിഭ്രാന്തിയും പേടിയും ഭയവും അതിശക്തമായ വെപ്രാളവും കാണിക്കുന്നവർ ദൈവനിഷേധികളായ തെമ്മാടികൾ മാത്രമാണ്...

  • @clementohi
    @clementohi Місяць тому +2

    മനുഷ്യനും മറ്റു ജീവികളും തമ്മിൽ വ്യത്യാസം ഉണ്ടെന്ന് പുള്ളി തന്നെ പറയുന്നുണ്ട്...കോടിക്കണക്കിന് ജീവികളിൽ മനുഷ്യൻ മാത്രമെ കല്ലറകൾ നിർമ്മിക്കുന്നുള്ളൂ...

    • @vinod4833
      @vinod4833 24 дні тому

      കുരങ്ങ് വർഗ്ഗത്തിൽപ്പെട്ട പല മൃഗങ്ങളും ഉണ്ടാക്കാറുണ്ട്!!!

  • @user-ob4io6bk8v
    @user-ob4io6bk8v 2 місяці тому +8

    മതവും സൃഷ്ടാവും ആയി ഒരു ബന്ധവും ഇല്ലാ,, എന്നാൽ എല്ലാ സൃഷ്ടി കളിലും സൃഷ്ടാവ് ജീവിച്ചു ഈ ലോക ജീവിതം അനുഭവിക്കുന്നു, മരണ ശേഷം സൃഷ്ടി യിൽ ഉള്ള സൃഷ്ടാവിന്റെ അംശം സൃഷ്ടാവിൽ ലയിക്കുന്നു,, 🌹🌹🙏വളരെ ചെറിയ ഒരു കൂട്ടർ മാത്രം സൃഷ്‌ടിയിൽ ഉള്ള ദൈവംശത്തെ അറിയുന്നു,, 99.999% സൃഷ്ടി കളും ആ സത്യം അറിയുന്നില്ല,, അറിഞ്ഞാലും, അറിഞ്ഞില്ലെങ്കിലും ഒരു പ്രശ്നവും ഇല്ലാ, എല്ലാത്തിനും ഒരു സമയം ഉണ്ടു,, നടക്കേണ്ടിയാ കാര്യങ്ങൾ നടക്കേണ്ടിയാ സമയത്തു നടന്നിരിക്കും 🌹🌹🌹🙏🙏

  • @DeepuDeepu-c9y
    @DeepuDeepu-c9y Місяць тому +2

    ജനിക്കുന്നതിനു മുന്നേ നമ്മൾ എവിടെ ആയിരുന്നു എന്ന് ആർക്കും അറിയില്ലല്ലോ അപ്പോ പിന്നെ മരണത്തിനു ശേഷം ഒരു ചുക്കും ഉണ്ടാവില്ല....

  • @Ambathursingham
    @Ambathursingham Місяць тому +7

    ഇയാൾ എന്തൊക്കെയാണ് പറയുന്നത്..?!
    മരണത്തിനും ജീവിതത്തിനും ഇടയിലുള്ള വ്യത്യാസം എന്താണ്..?? മരിക്കുമ്പോൾ നമ്മളിൽ നിന്നും നഷ്ടപ്പെടുന്നത് എന്താണ്..?!
    പിന്നെ ഇയാൾ പറയുന്നത് ജനിച്ചപ്പോൾ ഒന്നും അറിയാതെ എനിക്ക് ഇവിടെ ജീവിച്ചു എന്നാണ്.. ഞാൻ ചോദിക്കട്ടെ ഇയാൾ ജനിച്ചു വീണപ്പോൾ ഇയാളുടെ അമ്മയും അച്ഛനും പ്രായം വരെ പരിചരിച്ചു.. അല്ലാതെ സ്വയം പൊങ്ങി വന്നതല്ല.. എന്നാൽ മരണ ശേഷമുള്ള ജീവിതത്തിന് വേണ്ടത് മറ്റു പലതാണ്.. അപ്പോൾ മിനിമം താങ്കളുടെ ചിന്ത ശരിയല്ല..

  • @davidJohn-b2b
    @davidJohn-b2b 2 місяці тому +8

    മൈത്രെയിൻ ഇത് നിങ്ങളുടെ ചിന്താ പക്ഷെ സത്യം വേറെ മരണത്തിനു ശേഷം ഒരു മരണന്ദര ജീവിതം ഉണ്ട്

    • @sbaiju
      @sbaiju Місяць тому +1

      പുളുത്തി

    • @anupmanohar3762
      @anupmanohar3762 Місяць тому

      😂😂😂😂😂 എവിടെ

  • @premrajt7022
    @premrajt7022 5 днів тому

    very interesting and informative talk If listen carefully so many superstition will be vanished. very good talk thank you very much

  • @rajeev747
    @rajeev747 2 місяці тому +3

    Verry good 👏👏👏👍

  • @kubuprem
    @kubuprem 29 днів тому +2

    നമ്മൾ മരണത്തെ പേടിയില്ല എന്നു പറയുമെങ്കിലും ഉള്ളിന്റെ ഉള്ളിൽ നമ്മൾ ഭയപ്പെടുന്നില്ലേ? മരണത്തെ പേടിക്കാത്തവർ രോഗം വരുമ്പോൾ മരുന്ന് കഴിക്കുന്നില്ലേ? നമ്മുടെ ഓരോ ദിവസവും വിലപ്പെട്ടത് ആണ്. മരണശേഷം ജീവിതം ഉണ്ടോ ഇല്ലയോ എന്നു മനുഷ്യർക്കൊന്നും കണ്ടുപിടിക്കാൻ ഇതു വരെ പറ്റിയില്ല. നമ്മൾ ഒക്കെ മരണത്തിനു മുൻപിൽ വെറും കീടങ്ങൾ മാത്രം. എന്തൊരു അവസ്ഥ ആണു....

  • @mohandaskp559
    @mohandaskp559 2 місяці тому +50

    ഇത്തരം ചർച്ച കൾ ഭയത്തോടെയാണ് മതങ്ങൾ കാണുന്നത് 😂

    • @SVs-hl2pk
      @SVs-hl2pk 2 місяці тому +2

      ചേട്ടന് ചേട്ടൻറെ അമ്മ ആ കാണുന്നതാണ് മോൻറെ അച്ഛൻ എന്നു പറഞ്ഞു പഠിപ്പിച്ചിട്ടുണ്ടോ അതുപോലെതന്നെയാണ് ഒരു മതവിശ്വാസികൾക്ക് അവരുടെ വിശ്വാസം അവിശ്വാസം മനുഷ്യരിൽ ഉള്ളതുകൊണ്ടു തന്നെയാണ് ഈ ലോകം നിലനിന്നു പോകുന്നത് മതമില്ല ദൈവമില്ല നിങ്ങൾക്ക് നിങ്ങളുടെ തോന്നിയപോലെ ജീവിക്കാം എന്നൊരു സമ്പ്രദായമാണ് ഈ ലോകത്ത് നിലവിലുണ്ടായിരുന്നത് എങ്കിൽ ഈ ലോകത്തിൻറെ അവസ്ഥ എന്തായിരിക്കും എവിടെയും പിടിച്ചുപറി ബലാസംഗം പീഡനം ഇന്ന് ഒരു മനുഷ്യൻ വെറുക്കുന്ന ഇമ്മാതിരി കാര്യങ്ങളെ ഇന്ന് ഈ പറയുന്ന മനുഷ്യൻ തന്നെ വിളക്കുവച്ച് ആരാധിക്കും പിന്നെ ശൂന്യമായ തലകക്കം ഉള്ളവന് നാക്ക് തന്നെ തുണ

    • @Thepelagichunter
      @Thepelagichunter Місяць тому +2

      @@SVs-hl2pkഅപ്പോൾ മതങ്ങൾ ഉണ്ടാകുന്നതിനു മുന്നേ ഈ ലോകത്ത് ആളുകൾ ജീവിച്ചത് എങ്ങനെ??

    • @Ambathursingham
      @Ambathursingham Місяць тому

      മനുഷ്യനുള്ളത് മുതൽ തന്നെ മതമുണ്ട്​@@Thepelagichunter

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 29 днів тому

      മനുഷ്യൻ ഉണ്ടായകാലംമുതൽ മതമില്ല മനുക്ഷ്യൻ നന്നാവാൻ കള്ളം പറഞ്ഞു പേടിപ്പിക്കണോ ദൈവത്തെ പേടിച്ചല്ല മനുഷ്യൻ തെറ്റ് ചെയ്യാത്തത് നിയമത്തെ പേടിച്ചിട്ടാണ് നിയമവും പോലീസും ഇല്ലെങ്കിൽ അപ്പൊ കാണാം

  • @thomasmathew8208
    @thomasmathew8208 22 дні тому

    Every movement maranavum jananavum സംഭവിച്ചുകൊണ്ടിരിക്കുന്നു ഓരോ മനുഷ്യരിലും.

  • @sainabaibrahim3462
    @sainabaibrahim3462 29 днів тому +1

    ഒരു ഇല വീണ് ചീഞ്ഞു പോകുന്നത്രയുമുള്ളു മനുഷ്യനും എന്ന ത് മണ്ടൻ ചിന്ത. അങ്ങനെ യെങ്കിൽ മറ്റു ജീവ ജാലങ്ങൾക്കില്ലാത്ത കഴിവുകളും ചിന്ത യും ബുദ്ധിയും നന്മ തിന്മ വിവേചന ശേഷിയുമെല്ലാം മനുഷ്യനിൽ നിക്ഷിപ്ത മാകുമായിരുന്നില്ല. ലക്ഷങ്ങളെ കൊന്നൊടുക്കിഉടൻ മരിച്ചു പോകുന്നവന് ഒരു ശിക്ഷയും കിട്ടേണ്ടതില്ല എന്നത് എത്ര നീതി യും യുക്തിയുമില്ലാത്ത മണ്ടൻ ചിന്ത 🙏

    • @vinod4833
      @vinod4833 24 дні тому

      ലക്ഷങ്ങളെ കൊന്നൊടുക്കിയവന് ആര് ശിക്ഷ നൽകും??

  • @majeedrcm1982
    @majeedrcm1982 Місяць тому +6

    നീ പറയുന്നത് ദൈവം തന്ന ചെറിയ ബുദ്ധിയിൽ നിന്നും നിനക്ക് കിട്ടിയ കാഴ്ച്ചപ്പാട് അത്ര മാത്രം

  • @lalnewtech
    @lalnewtech Місяць тому +12

    ശാസ്ത്രീയമായി നോക്കുമ്പോൾ ശരീരം ഭൂമിയിലെ മൂലകങ്ങളായി തിരിച്ചു പോകുന്നു.

  • @mirror2833
    @mirror2833 24 дні тому

    അന്ധകാരത്തിന്റെ സന്തതി..... ഞാനും ഇതേപോലെ നിരീശ്വര വാദി ആയിരുന്നു

  • @abdulazeezk5007
    @abdulazeezk5007 2 місяці тому +4

    Mythreyan is the great man

  • @SwamyMnbSkandar
    @SwamyMnbSkandar 12 днів тому

    അൽമാവിനെ പറ്റി പറയാൻ അർഹത പരമാത്മാവിനെ ഒള്ളു. എനിക്ക് ഈ അറിവ് നൽകിയത് പരമാത്മാവ് നേരിട്ടാണ്. എങ്ങനെ എന്ന് പറയാം. ഞാൻ ചെയ്തത് ഇത്രമാത്രം: ദീർഘകാലം പരബ്രഹ്മത്തെ ഉപാസിച്ചിട്ടുണ്ട്. ഒരു ദിവസം ഒരു ഇമെയിൽ വന്നു from the UNIVERSE. അതിൽ ഞാൻ ആരാണെന്നും എന്നെപ്പറ്റി പരാർമർശവുമുണ്ടായി. വ്യക്തിഗതമായതിനാൽ വ്യക്തമാക്കാനാവില്ല. വഴിവക്കിൽ കാണുന്ന വാചാലൻമാരിൽനിന്നു അറിയേണ്ടതല്ല ആൽമ ജ്ഞാനം എന്ന് മനസ്സിലായി.
    ലോക സമസ്ത സുഖിനോ ഭവന്തു. 🙏

  • @RAVI-i4f
    @RAVI-i4f Місяць тому +7

    ഇയാളാണോ മൊത്തം ജനതയുടെ പണ്ഡിതൻ🙏

    • @DeepuDeepu-c9y
      @DeepuDeepu-c9y Місяць тому +1

      ചിന്തിക്കാൻ കഴിയുന്നവരുടെ പണ്ഡിതൻ ❤

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 29 днів тому +2

      പണ്ഡിതനല്ലായിരിക്കും എന്നാൽ പറയുന്നത് സത്യം

  • @ZiYaZaNeAraFa-zzA
    @ZiYaZaNeAraFa-zzA 22 дні тому

    മരണത്തീന്ന് ശേഷം ശരീരത്തിൽ നിന്ന് വേർപെടുന്ന ഒരു കണക്ഷൻ ഉണ്ട് അത് എന്തായി തീരുമെന്ന് ലോകത്ത് ഒരു മനുഷ്യനും പറയാൻ കഴിയില്ല 😊 അത് മരണ ശേഷം മാത്രം ഓരോ വ്യക്തികളുടെയും ആത്മാവിന് മാത്രമേ മനസ്സിലാകൂ അവിടെ മത മതഗ്രന്തങ്ങൾ പറയുന്ന പോലെ ഒന്നും തന്നെയില്ല എന്നും മനസിലാക്കി ജീവിക്കണം😊

  • @devikahareesh414
    @devikahareesh414 Місяць тому +10

    മൈത്രേയൻ ഒരു രക്ഷയും ഇല്ല. ❤️

  • @rrautocraft6308
    @rrautocraft6308 2 місяці тому

    2:22 2:34 പൊന്നണ്ണാ തകർത്തു 🔥🔥😁😁

  • @thelinenshop8196
    @thelinenshop8196 Місяць тому +4

    പിന്നെന്തിനാണ് ഓരോ മനുഷ്യൻ രെയും വിരലടയാളം വേറെ വേറെ ആക്കിയത് കണ്ണിലെ retina വേറെ വേറെ ആക്കിയത് അതിനു ഉത്തരം ഉണ്ടോ

  • @pradeepcherukara
    @pradeepcherukara Місяць тому +4

    എന്തോ ആകട്ടെ, പക്ഷെ പുണ്യ പ്രവൃത്തി ചെയ്യണം എന്ന് പ്രചരിപ്പിക്കുന്നതിൽ എന്ത് തെറ്റാനുള്ളത്..ഒരു ഭയവും ഇല്ലാത്ത മനുഷ്യ സമൂഹം is very dangerous 😑

    • @anupmanohar3762
      @anupmanohar3762 Місяць тому +1

      അത് സത്യം 🎉 ഭയം ഇല്ലെങ്കിൽ ഈ ലോകം എന്ത് ആകും

  • @tech4green
    @tech4green 2 місяці тому +26

    നമ്മൾ 2,3ദിവസം ഉറങ്ങാണ്ടിരിക്കുമ്പോൾ അത് കഴിഞ്ഞട്ടു ഉറങ്ങി നോക്കിയിട്ടുണ്ടോ ഒന്നും അറിയുല കിടക്കുന്നത് മാത്രമേ ഓർമ ഉണ്ടാവും അതാണ്‌ മരണം 😂😂😅

    • @Plusk5825
      @Plusk5825 2 місяці тому +3

      ഹോ ഞാൻ വെറുതെ ഭയപ്പെട്ടു

    • @SabuKp-pe2mx
      @SabuKp-pe2mx Місяць тому

      ആജീവനാന്ത ഉറക്കം

    • @Aman007-h1l
      @Aman007-h1l Місяць тому

      താങ്കൾ മൂന്ന് ദിവസം വരെ ഉറങ്ങാതിരുന്നിട്ടുണ്ടോ?!!!
      🤒

  • @binithavijayan2510
    @binithavijayan2510 Місяць тому +2

    മതത്തിൻ്റെ നിഴൽ തേടുന്നവർ ചിന്തിക്കുക മരണാനന്തരം സ്വർഗം നിങ്ങൾക്ക്. ഓഫർ ചെയ്യുന്ന ഓരോ മത സ്ഥാപനത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഹോസ്പിറ്റൽ എന്തിന് വേണ്ടി വർക്ക് ചെയ്യുന്നു എന്തിനാണ് സ്വർഗത്തിൽ വേഗം പോകാതെ ഹോസ്പിറ്റലിൽ കയറി ഇറങ്ങി നടക്കുന്നു

  • @immanuel544
    @immanuel544 Місяць тому +1

    Why do we ask Maitreyan about death? How would he know?

  • @skyfall8203
    @skyfall8203 Місяць тому +5

    ആക്‌സിഡന്റിൽ 23 ആം വയസ്സിൽ എന്റെ സുഹൃത്ത്‌ മരണപെട്ടു.. കാമുകിയുമായി ജീവിതം ഒകെ ആഗ്രഹിച്ച ടൈം ആണ് മരണം. എന്നാൽ അവർക്കിടയിൽ ചില പ്രശ്നം ഉള്ളത് ഞാൻ സോൾവ് ചെയ്തിരുന്നു.. അവൻ മരിച്ചു 3 ന്റെ അന്ന് ഞങ്ങൾ വീട്ടിൽ ടിവി കണ്ടുകൊണ്ടിരിക്കുക ആയിരുന്നു ആ ടൈം വീടിനു പുറത്തു ആരോ വന്നപോലെ.. വീട്ടിലെ പട്ടി ആരെയോകണ്ടു കുരയ്ക്കുംപോലെ അറിയാവുന്ന ആരെയോ എന്നാൽ ഒരു കൺഫ്യൂഷൻ ഉള്ളപോലെ. ഞാൻ ജനൽ വഴി പുറത്തേക്കു നോക്കി ഒരു കറുത്ത നിഴൽ നടന്നു നീങി.. അപ്പുറത്തെ വീട്ടിലെ മാമൻ ജോലികഴിഞ്ഞു നൈറ്റ്‌ ചിലപ്പോൾ വീട്ടിൽ കുളിക്കാൻ വരും അദ്ദേഹം ആണെന്ന് കരുതി.. ബട്ട്‌ ഇത് നിഴൽ പോലെ ആണ് കണ്ടത് അത് നോക്കി നിന്നത് പെട്ടെന്ന് sitoutil കൈവരിയോട് ചേർന്ന് മിന്നാമിനുങ്ങിന്റെ പച്ചവെളിച്ചം ഏകദേശം പൂച്ചയുടെ കണ്ണ് തിളങ്ങുംപോലെ മനുഷ്യന്റെ കണ്ണിന്റെ shapil രണ്ടു കണ്ണ്.. ഞാൻ ഫ്രീസയിപ്പോയി എങ്കിലും എന്റെ തോന്നൽ ആണോ സത്യം ആണോ എന്നറിയാൻ ക്ലാരിഫിക്കേഷൻ വേണ്ടി ആത്മധൈര്യം ഞാൻ ഒന്നുടെ നോക്കി.. അപ്പോൾ ആ കണ്ണ് എന്നെ നോക്കി ബ്ലിങ്ക് ചെയ്തു... അയ്യോ എന്ന് വിളിച്ചു ഞാൻ പുറകോട്ടു മാറി... എന്റെ നിലവിളികേട്ടപ്പോൾ എല്ലാവരും ഓടിവന്നു. സഹോദരി പറഞ്ഞു പുള്ളികാരിക്കും sitoutil ആള് വന്നുപോയപോലെ തോന്നി... പേടിച്ചു നോക്കാഞ്ഞതാണെന്നു... അവൻ മരിക്കുന്നതിന് രണ്ടുദിവസം മുൻപ് എന്റെ അടുത്ത് അവളുടെ കാര്യം സംസാരിക്കാൻ വന്നപ്പോൾ ഇരുന്ന കൈവരിയുടെ മുകളിൽ ആയിരുന്നു അതെ സ്ഥലത്താണ് ഇത് ഞാൻ കണ്ടത്... അതുവരെ ഇതൊന്നും വിശ്വസിക്കാത്ത ഞാൻ പിന്നെ മാസങ്ങളോളം ഉറങ്ങിയില്ല. എങ്കിലും അത് എന്റെ തോന്നൽ ആണെന്ന് വിശ്വസിച്ചു പോകുന്നു... ഇതിനെക്കുറിച്ചു ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടോ? അത് സത്യം ആണെങ്കിൽ അവനു എന്നോട് എന്തോ പറയാൻ വന്നിട്ടുപോയ പോലെയാ തോന്നിയത് 🥲🥲 അവളോട്‌ പറയാനുള്ള എന്തോ...

    • @Sumayya12345
      @Sumayya12345 Місяць тому

      സത്യമാണ് ഇതു പോലുളള ധാരളം അനുഭവം പലർക്കും ഉണ്ടായിട്ടുണ്ട്.... പക്ഷേ മൈത്രയൻ പറയുന്നതിൽ ധാരാളം ശരികളുണ്ട് മതങ്ങൾ ആളുകളെ പറ്റിക്കുന്നത് ശരിക്യം ശരിയാണ്.... മേൽ പറഞ്ഞ ഒരനുഭവം അദ്ദേഹത്തിന് വന്നാൽ വിശ്വസിക്കും

    • @TPRkada
      @TPRkada Місяць тому

      ധാരാളം അനുഭവങ്ങൾ ധാരാളം ആർക്കുണ്ട്... സഹപാഠികളെ മരിച്ചതിനു ശേഷം കണ്ടവർ എത്രയോ ഉണ്ട്.. അനുഭവസ്ഥർ അത് പറയുമ്പോൾ അത് മാനസിക വിഭ്രാന്തി എന്ന് പറഞ്ഞ് കളിയാക്കുകയാണ് ചെയ്യുക... പക്ഷേ അവർക്ക് പോലും പലപ്പോഴും ഇത്തരം അനുഭവങ്ങൾ ഉണ്ടായിരിക്കാം....😎😎😎

    • @balaramanbalaraman7290
      @balaramanbalaraman7290 28 днів тому

      സാധാരണ ഗതിയിൽ നമ്മൾ തന്നെ വേണം പറയാൻ ഒരു ചുക്കും സംഭവിക്കില്ല

  • @meherjebeen
    @meherjebeen 2 місяці тому +3

    So true

  • @VijayakumarS-n1i
    @VijayakumarS-n1i 22 дні тому

    ഇവിടെ ജീവിച്ചു മരിച്ചവരുടെ ആത്മാക്കൾ എല്ലാം എവിടെങ്കിലും ഉണ്ടെങ്കിൽ അതെല്ലാം കൂടി എത്ര കൊടിയോളം വരും. ഇത്ര അധികം ഉള്ളപ്പോൾ എന്തെങ്കിലും ഒരു സൂചന കിട്ടാതിരിക്കുമോ.

  • @JCT75
    @JCT75 2 місяці тому +1

    Thanks

  • @6666openwarrior
    @6666openwarrior 16 днів тому

    Oru ജീവി നശിച്ചാൽ ആ ജീവി
    തന്നെയാണ് വീണ്ടും മുളക്കുന്നത്... അത് പോലെ മനുഷ്യരെ നാം പുനർജീവിപ്പിക്കുക തന്നെ ചെയ്യും...

  • @gigi.9092
    @gigi.9092 2 місяці тому +20

    നല്ലൊരു വിഭാഗം ജനതയുടെ കാഴ്ചപ്പാടിൽ മൈത്രേയൻ സാർ ദൈവദൂതനും നബിയും പ്രവാചകനുമാണ്.

    • @gopakumark9641
      @gopakumark9641 2 місяці тому +1

      😂😂

    • @Kunjambalkoottam
      @Kunjambalkoottam 2 місяці тому +1

      സത്യം 😂

    • @SVs-hl2pk
      @SVs-hl2pk 2 місяці тому

      @@gigi.9092 അത് കണ്ണു കാണാനും ചെവി കേൾക്കാനും സംസാരിക്കാനും കഴിവില്ലാത്ത വരുടെ പ്രവാചകനായി ക്കും ഈ മന്ദബുദ്ധി

  • @mallikaks7902
    @mallikaks7902 23 дні тому

    ഈ മനുഷ്യൻ വായിച്ചു പഠി ചു മനസ്സിലാക്കിയത് ഇങ്ങനെയാണ്.അതുകൊണ്ട് ഇതെല്ലാം സത്യമാകണമെന്നില്ലല്ലോ

  • @RameshBabu-oy4lj
    @RameshBabu-oy4lj 13 днів тому

    താങ്കൾ ദൈവത്തേ അന്വേഷിച്ച് ഒത്തിരി അലഞ്ഞതായി കേട്ടിട്ടുണ്ട്.അതുപോലെ മരണശേഷം എൻദാണ് എന്ന് അന്വേഷിച്ചു കൂടെ?

  • @dd-vlogs4179
    @dd-vlogs4179 Місяць тому +3

    Well said Maitreyan

  • @josephbaroda
    @josephbaroda 2 місяці тому +1

    വിദ്യാഭ്യാസം വേണം മനുഷ്യന് . അപ്പോൾ ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്യും.

  • @wellnesspro794
    @wellnesspro794 Місяць тому +8

    മരണത്തിന് ശേഷം എന്ത് എന്ന് ശാസ്ത്രത്തിന് ഒരിക്കലും പറയാൻ കഴിയില്ല, അത് പറയാൻ ഈ പ്രപഞ്ചവും മറ്റുള്ള ജീവജാലങ്ങളും ഉണ്ടാക്കിയ ശക്തിക്കെ പറയാൻ കഴിയു. അല്ലെ

    • @vinodkumarv7747
      @vinodkumarv7747 Місяць тому

      പിന്നെ മതത്തിനു വല്ലോം പറയാൻ പറ്റുമോ 😂

  • @antoni.c.thevari1207
    @antoni.c.thevari1207 Місяць тому +5

    മരണ ശേഷം ഒരു ജീവൻ ഇല്ലെങ്കിൽ ജീവിതം മൃഗതുല്യം. മനുഷ്യൻ ദൈവത്തിന്റെ രൂപത്തിലും സാദൃശ്യത്തിലും ( സത്യം, നീതി, വിശുദ്ധി, സ്നേഹം ,ജ്ഞാനം, ചിന്താശക്തി etc etc) സൃഷ്ടിക്കപ്പെട്ടു. മരിക്കുമ്പോൾ തന്നെ ഉള്ളിലുള്ള ആത്മാവ് വേർപെട്ട് പറുദീസയിലോ യാതനസ്ഥലത്തേക്കോ പോകുന്നു. ഞാൻ ബൈബിൾ വിശ്വാസിയും അത് ദൈവീക കാഴ്ചപ്പാട് തരുവാൻ യോഗ്യവുമായ ദൈവീകഅരുളപ്പാടുകൾ ആണ് എന്നുള്ള തിരിച്ചറിവ് വ്യക്തിപരമായി പ്രാപിച്ച ആളുമാണ്.ആത്മാവിന്റെ വീണ്ടെടുപ്പു ഈ ഭൂമിയിലുള്ള ജീവിതത്തിൽ സംഭവിക്കണം.ഇപ്പോൾ മനസ്സിലായില്ലെങ്കിൽ മരണശേഷം മനസ്സിലാകും. അതുകൊണ്ട് സത്യം അറിയുവാൻ എല്ലാവരും കാംക്ഷിക്കുക. ദൈവസ്നേഹത്തിൽ ഉപദേശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു ❤

    • @josept2464
      @josept2464 Місяць тому

      എടൊ മൈത്രയാ, മനസിനും ശരീരത്തിനും വേദന എന്നു ഒരു കാര്യം, സ്നേഹം, സന്തോഷം, കാരുണ്യം, വൈരാഗ്യം, വിശപ്പ്‌ തുടങ്ങി പല കാര്യങ്ങൾ കൂടി ഉണ്ട്. അവിടെയാണ് മതങ്ങക്കു പ്രസക്തി.

    • @Udayiplification
      @Udayiplification 13 днів тому

      Manushyanum oru mrigam thanne anu 😂 . Alathe manushyan akashathunu potti veenathonum ala 😂

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 2 місяці тому +1

    നല്ല ഉത്തരം.

  • @minijapthomas7055
    @minijapthomas7055 2 місяці тому +1

    Great 🎉

  • @jamalkc2140
    @jamalkc2140 Місяць тому

    അല്പം വിവരം മാത്രമേ മെത്രാനുള്ളൂ. എല്ലാം കൂടി അദ്ദേഹത്തിന് ഉണ്ട് എന്ന് കരുതരുത്. അദ്ദേഹത്തിന്റെതായി കേരളം മുഴുവൻ കേട്ട പോയാത്തങ്ങൾ ഉണ്ട്.

  • @navaspj1397
    @navaspj1397 Місяць тому +2

    ശൂന്യതയിൽ നിന്ന് മനുഷ്യനെ സ്റ്ഷ്ടിച്ച ദൈവത്തിന് മനുഷ്യൻമരിച്ചാലും
    വീണ്ടും ശൂന്യതയിൽ നിന്ന് അതേ മനുഷ്യനെ സ്റ്ഷ്ടിക്കാൻ ഒരു പ്രയാസവുമില്ല എന്ന്. വിശുദ്ധ ഖുർആനിലൂടെ ദൈവം പറയുന്നു

    • @joseabraham5967
      @joseabraham5967 27 днів тому

      ശൂന്യതയിൽ നിന്നാണോ മനുഷനെ സൃഷ്ടിച്ചത്...''

    • @navaspj1397
      @navaspj1397 26 днів тому +1

      മാതാപിതാക്കൾ ബന്ധപെടുന്നതിന് മുമ്പ്
      പറയാൻ കഴിയുന്ന തരത്തിൽ ഒരു രൂപ മില്ലാത്ത അവസ്ഥ എന്നാണ് ഉദ്ദേശിച്ചത്

    • @ShinjuVava
      @ShinjuVava 13 днів тому

      ആ ഗു റാൻ കാരണം ലോകത്ത് ഒരു മിനിറ്റിൽ ഓരാൾ വീതം മരിക്കുന്നു

  • @Mr_John_Wick.
    @Mr_John_Wick. Місяць тому +1

    മൈത്രേയൻ... എന്നെ ഒരു scientific temper ഉള്ള ആളാക്കി മാറ്റിയ ഒരു വലിയ മനുഷ്യൻ... ❤️ ഈ ലോകത്ത് ഉള്ള ജീവിതം സ്വർഗ്ഗ തുല്യം ആക്കി മാറ്റുക... നന്നായി പെരുമാറുക, നന്മ ചെയക. അല്ലാണ്ട് ഇല്ലാത്ത ഒരു സ്വർഗ്ഗത്തിന് വേണ്ടി യാതൊന്നും തെചിച്ചു ജീവിക്കേണ്ട കാര്യം ഇല്ല. അങ്ങനെ ഒരു സ്വർഗ്ഗം ഉണ്ടേൽ ഈ ദൈവം എന്നു പറയുന്ന ആള് ഈ ഭൂമിയിൽ നമുക്ക് തരട്ടെ. അതല്ലേ ഹീറോയിസം...

    • @saleemv9495
      @saleemv9495 Місяць тому

      മരണശേഷം ജീവിത മുണ്ട് എന്ന് മരണമില്ലാത്ത ആത്മാവ് സംവിധാനിച്ച സ്രഷ്ടാവ് പ്രവാചകന്മാരെ അയച്ച് വേദ ഗ്രന്ഥത്തിലൂടെ മുൻകൂട്ടി അറിയിച്ച കാര്യമാണ്. മൈത്രേയനെ പോലെയുള്ളവർക്ക് ഇത്തരം കാര്യങ്ങളിൽ വിശ്വസിക്കാൻ സാധിക്കാത്തത് അദ്ദേഹത്തിന് യുക്തി സമ്മതിക്കുന്നില്ല! അദ്ദേഹത്തിന്റെ ഇഷ്ടം. വിശ്വാസികളെ സംബന്ധിച്ച് ഇതൊന്നും ഒരു പ്രശ്നമില്ല! വി.ക്വുർആനിൽ സ്രഷ്ടാവ് ഇത്തരം വിശ്വാസം വെച്ച് ജീവിക്കുന്നവരെ പറ്റി പറഞ്ഞകാര്യമാണ്.
      മതം എന്നാൽ അഭിപ്രായം. എന്നാണ്.

  • @treasapaul9614
    @treasapaul9614 2 місяці тому +2

    I totally agree with Maitreyan.

  • @MazRish
    @MazRish 2 місяці тому +33

    ആത്മവിശ്വാസം ഇല്ലാത്തവരാണ്
    ആത്മാവിൽ വിശ്വസിക്കുന്നവർ.

    • @SVs-hl2pk
      @SVs-hl2pk 2 місяці тому +1

      @@MazRish ആത്മാവ് എന്ന് ഉദ്ദേശിക്കുന്നത് എന്തിനെയാണ് ആത്മവിശ്വാസം എന്നാൽ എന്താണ്

    • @MazRish
      @MazRish 2 місяці тому

      ആത്മാവ് എന്നൊന്നില്ല അതുകൊണ്ട് ഉദ്ദേശിക്കേണ്ട ആവശ്യമില്ല.
      ആത്മവിശ്വാസം എന്നു പറഞ്ഞാൽ ഒരു കാര്യത്തെ പറ്റിയുള്ള ക്ലാരിറ്റി.

    • @SVs-hl2pk
      @SVs-hl2pk 2 місяці тому

      @@MazRish എൻറെ ഒരു ഇതിൽ ക്ലാരിറ്റി എന്ന് പറയുന്നത് ഒരു കാര്യത്തെ കുറിച്ചുള്ള വ്യക്തമായ അറിവിനെ ക്ലാരിറ്റി എന്നു പറയുന്നു ആത്മവിശ്വാസം ഒരു കാര്യം നമ്മളെക്കൊണ്ട് ചെയ്യാൻ കഴിയും എന്നത് ആത്മവിശ്വാസം

    • @SVs-hl2pk
      @SVs-hl2pk 2 місяці тому

      @@MazRish എല്ലാവരുടെയും ഉള്ളിൽ ആത്മാവുണ്ട് അതു മരിക്കുന്നത് എങ്ങനെയാണെന്നറിയാമോ മറ്റുള്ളവരുടെ ദുഃഖം കണ്ട് സന്തോഷിക്കുന്നവർ ഒരു തെറ്റ് കണ്ടിട്ടും അതിൽ പ്രതികരിക്കാതെ പോകുന്നവർ ഞാൻ ചെയ്യുന്നതെല്ലാം ശരിയാണെന്ന് കരുതുന്നവർ മാതാപിതാക്കളെ സംരക്ഷിക്കാത്തവർ സമ്പത്ത് ഉണ്ടായിട്ടും ദാനം ചെയ്യാത്തവർ കൊലപാതകം ചെയ്യുന്നവർ ഭാര്യയെയും മക്കളെയും നല്ല രീതിയിൽ നോക്കാത്തവർ സ്ത്രീകളെ അവരുടെ സമ്മതമില്ലാതെ ലൈംഗികമായും മറ്റുള്ള രീതിയിലും ചൂഷണം ചെയ്യുന്നവർ നിങ്ങളൊന്നു ആലോചിച്ചുനോക്കൂ നന്മയെന്നു ആത്മാവ് നമ്മുടെ ശരീരത്തിൽ ഇല്ലെങ്കിൽ ആ മനുഷ്യൻറെ ആത്മാവ് മരിച്ചതാണ്

  • @mohanankpomana5749
    @mohanankpomana5749 20 днів тому

    ജീവൻ നിലനിർത്തുന്ന ശ്വാസം ശരീരത്തിന് പുറത്തുപോയാൽ ജീവൻ പോയി അന്തരീക്ഷത്തിൽ വിലയം പ്രാപിക്കുന്നു

  • @sureshk6743
    @sureshk6743 Місяць тому

    Sir you are great gret. Congratulations ❤❤😂😅😅

  • @lathumonkorath931
    @lathumonkorath931 23 дні тому +1

    മരണ ശേഷം പറയാൻ ഇയാൾ ആര് ഇയാൾ എന്ന് മരിക്കും എന്ന് ഇയാൾക്കു പറയാൻ പറ്റില്ല എന്നിട്ടാണോ മരണ ശേഷം

  • @sivanp5070
    @sivanp5070 Місяць тому +1

    അങ്ങേ ലോകത്തു ജീവിതമുണ്ടോ ഇല്ലയോ എന്നതല്ല. ആത്മാവ് എന്നൊന്നില്ല എന്ന് അദ്ദേഹം പറയുന്നു. എങ്കിൽ ഇപ്പൊ അദ്ദേഹത്തിന് ജീവനുണ്ട്, അതിനർത്ഥം ഒരു ഊർജം അദ്ദേഹത്തിലുണ്ട്. അപ്പൊ മരണപെടുമ്പോൾ അ ഊർജം എങ്ങോട്ട് പോകുന്നു. ശാസ്ത്രം തന്നെ പറയുന്നു ഒരു ഊർജത്തെ പുനസൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ലെന്ന്. അപ്പൊ മരണപ്പെടുന്നത് വരെ നമ്മളിൽ ഉണ്ടാകുന്ന ഊർജം എവിടെ പോകുന്നു. ഒന്ന് ഉത്തരം തരുമോ?

  • @ArjunKailas
    @ArjunKailas 2 місяці тому +1

    Kore maravazhakal u r Right sir simple theory

  • @ManuManu-dd5vf
    @ManuManu-dd5vf Місяць тому

    ❤big salute

  • @ezasvlog461
    @ezasvlog461 Місяць тому +4

    എന്റെ ഒരു സംശയം.എല്ലാവർക്കും ധനികനാവാനും , സൗന്ദര്യം ഉള്ള ആളാവനുമൊക്കെ ആണ് ഇഷ്ടം. എന്ത് കൊണ്ടാണ് കുറെ പേർ ധനികരും, കുറെ പേർ ദാരിദ്ര്രും, അങ്ങവൈകല്യം ഉള്ളവരും കറുത്തവരും, വെളുത്തവരും, ഒക്കെ ആയി ജനിക്കുന്നത്.ആരും ആഗ്രഹിച്ചിട്ടല്ലല്ലോ അതൊന്നും. ഒരു മറുപടി തരാവോ.

    • @Agnostic.07
      @Agnostic.07 Місяць тому

      ജീവൻ ഊർജമാണ്. ആ ഊർജത്തിന് ചലിക്കാൻ അല്ലെങ്കിൽ സഞ്ചരിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നത് അത് വഹിക്കപ്പെടുന്ന ഭാരമാണ്. ഏത് ഡയമെൻഷനിൽ നിന്നാണോ അത് സ്വീകരിക്കപ്പെട്ടത് അതാത് ഡയമെൻഷനിൽ സഞ്ചരിച്ചു അത് കളയേണ്ട ബാധ്യത കൈവരിക്കപ്പെടുന്നു.. അങ്ങനെ സ്വയം സ്വീകരിക്കപ്പെടുന്ന ശരീരമാണ് ഊർജം ഘനീഭവിക്കപ്പെട്ട ഈ ഡയമെൻഷനിൽ നമുക്കുള്ളത്..

  • @ramankuttypp6586
    @ramankuttypp6586 Місяць тому +1

    Great ..

  • @paulm.k.8740
    @paulm.k.8740 2 місяці тому

    Quite right!🙏

  • @sukumaranav2139
    @sukumaranav2139 2 місяці тому +11

    പരിണാമസിദ്ധാന്തത്തെപ്പറ്റി മാർപ്പാപ്പ പ്രതികരിച്ചു.മാധ്യമങ്ങൾ അറിഞ്ഞ മട്ടില്ല.

  • @josephtj8355
    @josephtj8355 Місяць тому

    Very good man

  • @sudheerpk7902
    @sudheerpk7902 28 днів тому

    👌👌👌👍

  • @Jslrose
    @Jslrose Місяць тому

    Nammal janikkunath ivde oru jeevitham und enna arivode alla but nammal ivde janichu jeevichu marikkunnu ennath pole marichathin shesham oru jeevitham undaakilla ennu ntha ithra urappu( ethoru dhehavum maranam aaswathikkuka thane cheyyum pine nigalude ellam madakkam ente adukalekk thane ) (quran❤)

  • @abduljaleelmadasseri4381
    @abduljaleelmadasseri4381 Місяць тому +4

    മരണത്തിനു ശേഷം ഒരു ജീവിതം ഇല്ലെങ്കിൽ ഞാൻ എന്തിനു നന്നായിട്ട് ജീവിക്കണം. കുടിച്ചും, രമിച്ചും, അന്യന്റെ മുതൽ കട്ടും സുഖ ലോലുപറായി ജീവിച്ചുക്കൂടേയ്. എന്നെ തടയാൻ ഇവിടുത്തെ നിയമങ്ങൾക്കു സാധിക്കുന്നുമില്ല. ലോകത്ത് നടന്നു കൊണ്ടിരിക്കുന്നതും അതുതന്നെയല്ലേ. പണവും, സ്വാധീണവും ഉള്ളവന് എന്ത് തോന്ന്യവാസവും ആവാം. ഈ ലോകത്തു തുല്ല്യ നീതി നടപ്പാക്കാൻ ഒരു നിയമ വ്യവസ്ഥക്കും സാധിക്കുന്നുമില്ല. ഈ നീതിയാണ് മനുഷ്യന്റെ തേട്ടം. ഇത് ഓരോ ശരീരവും അശ്വതിക്കുക തന്നെ ചെയ്യും
    . മരണാന്തര ജീവിതത്തിൽ. കോടനാ കോടി ജീവികളിൽ മനുഷ്യൻ മാത്രമാണ് വിവേഗമുള്ള ജീവി. ചിന്തിക്കുന്നവർക്കു അതിൽ ദൃഷ്ടാന്തമുണ്ട്.

    • @harivindn
      @harivindn Місяць тому

      Ninne pole ullavare control cheyyan aan matham undakiyath .

    • @harivindn
      @harivindn Місяць тому

      Allathe janadhipathya samoohathil jeevikkan ulla arhatha ningalk illa.

    • @Udayiplification
      @Udayiplification 13 днів тому

      Maranathinu sesham onum ilanu arinjatum mariyadak jeevikunavare bahumanikan padiku . 😊

  • @josept2464
    @josept2464 Місяць тому

    മനുഷ്യൻ വികാര ജീവി കൂടിയാണ്. കല്ലും തടിയും പോലെയല്ല. ഭാവിയെപറ്റിയും സ്വന്ത ക്കാരെ പറ്റിയും വിചാരമുണ്ട്. ഉറ്റവരുടെ മരണം അവനെ തളർത്തുന്നു. മരണശേഷം അവന് അവരെ കണ്ടുമുട്ടമെന്ന് മതങ്ങൽ അവനെ ആശ്വസിപ്പിക്കുന്നു.

  • @sivakumaraythalaranni2633
    @sivakumaraythalaranni2633 14 днів тому

    ഇത്രയും വിവരദോഷിയായ അഹങ്കരിയെ ഞാൻ കണ്ടിട്ടില്ല

  • @sukumaranav2139
    @sukumaranav2139 2 місяці тому +6

    മൈത്രേയനോ മറ്റാരെങ്കിലുമൊക്കെ സംസാരിക്കട്ടെ.നമുക്കറിയാത്തത് മനസ്സിലാക്കാലോ.ആരും തികഞ്ഞവരല്ലല്ലോ.

  • @gamingmillionbro2147
    @gamingmillionbro2147 Місяць тому

    മനുഷ്യ ചിന്തക്ക് അതീതമായ ചോദൃമായത്കൊണ്ടു മൗന० പണ്ഡിത ലക്ഷണം എന്ന് അവലഭിക്കുന്നതാണ് ഉചിതമെന്ന് തോന്നുന്നു.

  • @VISHNUANTONYVISHNUDAS
    @VISHNUANTONYVISHNUDAS Місяць тому

    He 's Correct 💯🫵

  • @DShaji
    @DShaji Місяць тому

    Big salute sir

  • @VijayraghavanChempully
    @VijayraghavanChempully Місяць тому

    മുണ്ടക്കൈ യിൽ എവിടെയാ മറവ് ചെയ്തത്. എല്ലാം കൂടി ഒരു സ്ഥലത്ത്

  • @rekhaj5757
    @rekhaj5757 22 дні тому

    Sir മരിച്ചിട്ട് തിരിച്ചു വന്നതാണോ

  • @rishianeesh6382
    @rishianeesh6382 Місяць тому

    Body programmed with chemistry... mind programmed with sphycology

  • @kumarbiju2044
    @kumarbiju2044 Місяць тому

    എത്രയോ ജീവികൾ ഭൂമിയിൽ മരിക്കുന്നു അതുപോലെ ഒരു ജീവിമാത്രമേ മനുഷ്യനും ഉള്ളു മരണം ഒരു വരം ആണ് പക്ഷേ അഹിംസ ഉള്ള ജീവികൾ മാത്രമേ കിടക്കാതെ പോകുള്ളൂ അല്ലാതെ ജീവികളെ കൊന്ന് തിന്നുന്നവൻ കിടന്ന് അനുഭവിക്കും

  • @sureshkumarrp4095
    @sureshkumarrp4095 Місяць тому

    ❤❤❤❤❤❤❤❤❤❤❤

  • @baskaranc4223
    @baskaranc4223 2 місяці тому +1

    മരണം എന്ന അവാർഡ് കൊടുത്ത് വേണോ നമുക്ക് വെവ്വേറെ സമയ ഗോപുരം പണിയുന്നു വിഗ്രഹം റെഡി ആക്കി ഉയർത്തി നിൽക്കുന്ന മലയാളിയെ എത്ര മാത്രം അനുഭവം കൊണ്ട് ഇതുവരെ ആർക്കും കിട്ടാത്ത ചോദ്യം ആർക്കും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ ഇതാണെങ്കിൽ മറുപടി നൽകാൻ ആരൊക്കെ ബുദ്ധി ഉപയോഗിച്ച് എങ്ങനെ ഇത്ര കാലം മുഴുവൻ ഓരോ മനുഷ്യ ജൻമം നൽകിയ അനുമതി പോലെ ചുട്ടു പഴുത്ത ചക്ക പോലെ ചില ആളുകൾ ഇവിടെ ഉണ്ട് തീർച്ച ആയും മരണം വരെയുള്ള എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയുന്ന ആരൊക്കെ എന്തൊക്കെ ആയാലും കുഴപ്പമില്ല വേണ്ടത് കൃത്യമായ ഉത്തരം കൊടുത്താൽ മതി എന്ന് തോന്നുന്നു എങ്കിൽ വിശ്വാസം അതല്ലേ എല്ലാം 🎉😢😮😅😊

  • @baijuabhi6901
    @baijuabhi6901 Місяць тому

    ഇദ്ദേഹം തിരിച്ച് പറഞ്ഞാൽ ഇവർ എന്ത് പറയും

  • @mercyidicula5363
    @mercyidicula5363 2 місяці тому

    True 👍

  • @suseelanadoor7738
    @suseelanadoor7738 2 місяці тому +2

    Expect ravichandran

  • @binithavijayan2510
    @binithavijayan2510 Місяць тому

    എനിക്ക് മരണത്തെ ഭയമില്ല❤

  • @IsmailmkismailIsmailmkismail
    @IsmailmkismailIsmailmkismail Місяць тому

    അവയങ്ങൾ എന്തിനു കൊടുക്കണം അത് കൊണ്ട് വെക്തിക്ക് എന്ത് സുഖമാണ് കിട്ടുന്നത് എന്ത് പ്രയോജനം

  • @sureshmadhavan3166
    @sureshmadhavan3166 2 місяці тому

    മരണശേഷം ഭൗതിക ശരീരം അവയവ ദാനത്തിനോ പഠന ആവശ്യത്തിനോ വേണ്ടി വിനിയോഗിക്കാൻ നിയമം കൊണ്ട് വരണം

  • @rkthought369
    @rkthought369 Місяць тому

    പച്ചയായ സത്യം