Primitive Technology big fish Cooking and Eating delicious

Поділитися
Вставка
  • Опубліковано 26 лис 2018
  • Primitive Technology - Cooking big fish and eating delicious

КОМЕНТАРІ • 2,3 тис.

  • @shahar0983
    @shahar0983 5 років тому +211

    നിങ്ങളുടെ സംസാരശൈലി. അവതരണം 😍പിന്നെ അവസാനം രുചി നോക്കി അടിപൊളി ആയിട്ടുണ്ട് എന്നു പറയാൻ രതീഷ് &സതീഷ് etc... ഇങ്ങനെ കുറെ നല്ല ചങ്‌സും ഇതാണ് എനിക്കു ഇഷ്ടം 😍😍😍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +2

      Tq Broi..😍😍😍

    • @vinodjoseph1689
      @vinodjoseph1689 5 років тому +1

      അടി പൊളിന്നു പറഞ്ഞാൽ പോര അതിന്റെ ടേസ്റ്റ്‌ ഒന്നു വിവരിയ്ക്കണം അപ്പോഴേ ഒരു ഗുമ്മുള്ളൂ

    • @naturetechmalayalamfoodand927
      @naturetechmalayalamfoodand927 5 років тому +1

      Good appreciation...sahasr

  • @sirajsha5837
    @sirajsha5837 5 років тому +225

    നിങ്ങൾ പൊളിച്ചു. പക്ഷേ പാചകരീതിയേക്കാള്‍ എനിക്ക് ഇഷ്ടം എല്ലാ വീഡിയോയിലും അവസാനം വരുന്ന ആ ടീംസ് ആണ്

  • @sinduc2220
    @sinduc2220 5 років тому +30

    രാമൻ , ലക്ഷ്മണൻ , ഇനി ഹനുമാനും സുഗ്രീവനും കൂടെ ആയാൽ സൂപ്പർ ആയി ബ്രോ ... 😂😂😂നിങ്ങളുടെ friends ന്റെ ഭാഗ്യം

  • @MohammedAslam-ou2xc
    @MohammedAslam-ou2xc 5 років тому +15

    You is a good person because you share with you friends 👍👍👍👍👍❤️❤️

  • @alwinshaju6150
    @alwinshaju6150 5 років тому +613

    എന്ത് ഉണ്ടാക്കിയാലും കാണാൻ രസം ഏറ്റവും അവസാനം എല്ലാവരും കൂടി തിന്നുന്നതാണ്

  • @arjunsubash7001
    @arjunsubash7001 5 років тому +505

    ചത്താലും ഇങ്ങളാ watch ഊരില്ല ലെ..

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +39

      Hahaha...😀😀😉😉

    • @believereignz6207
      @believereignz6207 5 років тому +3

      Ath sheriyaa

    • @sinduc2220
      @sinduc2220 5 років тому +3

      R-jun Subash ഹ ഹ ഹ ... ഇതൊന്നു ഊരിപ്പിക്കണല്ലോ ... ഞാനും ചോദിച്ചു ഒരിക്കൽ same question ...😂😂😂

    • @muhdpkk5620
      @muhdpkk5620 5 років тому

      🤪🤪😅😅😅

    • @sanukrishna4327
      @sanukrishna4327 5 років тому

      sexy

  • @jittojose4137
    @jittojose4137 4 роки тому +16

    ഞാൻ ഈ വീഡിയോ ഒക്കെ കാണുന്നത് ഇക്കയുടെ സംസാരം കേക്കാൻ വേണ്ടി ആണ് എന്തു രസം ആണ് കേക്കാൻ😍😍

  • @dileeptjoy
    @dileeptjoy 5 років тому +24

    Enthinu ingane njangale kothippikkunne.... Ithokkeyanu life... Naadu... Paadam.... Friends.....cooking.. Adipoli... Evening

  • @azharudheenazhar8116
    @azharudheenazhar8116 5 років тому +622

    Craft media വിടുന്ന വീഡിയോസ് കാണാൻ കാത്തിരിക്കുന്നവർ ആരൊക്കെ....

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +6

      Tq broi.......

    • @shariq7537
      @shariq7537 5 років тому +2

      🙌

    • @azharudheenazhar8116
      @azharudheenazhar8116 5 років тому +2

      @@VillageFoodChannelOfficial.... Contact നമ്പർ തരു plz...

    • @thariquhassan5528
      @thariquhassan5528 5 років тому +1

      എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട ക്രിക്കറ്റ്‌ കളിക്കാരൻ അസറുദ്ദിൻ ആണ്

    • @vishnup4688
      @vishnup4688 5 років тому +1

      😍

  • @marcelhnr4263
    @marcelhnr4263 5 років тому +13

    Enjoy watching this guy cook, shame can't understand what he say, nonetheless he's cooking speaks for itself. Also love the alfresco dining on banana leaves.

  • @soumyadeepghosh7723
    @soumyadeepghosh7723 3 роки тому +11

    I like how they are eating with everyone 💖💖

  • @elcalifornioelcalimex8547
    @elcalifornioelcalimex8547 4 роки тому +6

    Mmmmmmmmmmm 😋 I want some it looks good and very delicious 🤤 un pescado 🐠 Sarandiado en mexico 🇲🇽 Así se dise . Saludos from California

  • @nabeelmk5243
    @nabeelmk5243 5 років тому +13

    Firoz bhai നിങ്ങളുടെ ഈ കൂട്ടമായുള്ള cooking കാണുമ്പോൾ കൊതിയാവുന്നു... എല്ലാവിധ ആശംസകളും നേരുന്നു...

  • @BIPINCHUZHALI91
    @BIPINCHUZHALI91 5 років тому +239

    "ആദ്യായിട്ടായിരിക്കണം ഒരാള് ഒരു ബന്ധവും ഇല്ലാത്ത പേരുവച്ചു ഒരു യൂട്യൂബ്ചാനല് ഇത്രസക്സസ് ആയി കൊണ്ട് പോണത്, അല്ലേ?.. "😁

    • @anilrs5013
      @anilrs5013 5 років тому +6

      BIPIN 89 പഴയ വീഡിയോസ് ഒന്ന് കണ്ട് നോക്

    • @BIPINCHUZHALI91
      @BIPINCHUZHALI91 5 років тому

      @@anilrs5013 കണ്ടതാണ് ബ്രോ...👌

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +2

      mmmm...

    • @lulumolap
      @lulumolap 5 років тому +11

      *പുള്ളി ആദ്യം Craft Video ആയിരുന്നു ചെയ്തിരുന്നത് പിന്നീട് ഒരു പാചക വീഡിയോ ചെയ്തപ്പോൾ ഒരു ലക്ഷം views മുകളിൽ ലഭിച്ചു പിന്നീടദ്ദേഹം പാചക വീഡിയോ ഒരു ശീലമാക്കി*

    • @ajmaltm22
      @ajmaltm22 5 років тому +3

      Craft media C Media aakiya mathy C for cooking and craft

  • @sobhithns6500
    @sobhithns6500 5 років тому +5

    ഫിറോസ് ഇണ്ടാക്കിയ മീൻ രാമനും ലക്ഷ്മണനും കൂടി ഇരുന്നു തിന്നുന്നു. ഒരു പക്ഷെ ലോകത്തു കേരളത്തിൽ മാത്രം കാണാൻ പറ്റുന്ന ഒരു കാഴ്ച...എന്താലെ.. proud of being a malayali

  • @hypatia123456
    @hypatia123456 5 років тому +6

    Thank you...I had specifically wanted this video

  • @vishuvishnu7804
    @vishuvishnu7804 5 років тому +13

    Firozikka superrrrrr

  • @bipinbipin.b5405
    @bipinbipin.b5405 5 років тому +15

    ഇക്ക ഞാൻ ഞാൻ ഇ പരുപാടി ഇടുന്ന ദിവസം കാണും കൊള്ളാം അടിപൊളി

  • @RBN033
    @RBN033 5 років тому +2

    Super .ഞാൻ ഈ ചാനൽ ഒരു പാട് ഇഷ്ടപ്പെടുന്നു. വളരെ സിമ്പിൾ ആയിട്ട് തോന്നുന്നു കുക്കിംഗ് . നല്ല അവതരണം good ടേസ്റ്റ് ബോറടിപ്പിക്കുന്നില്ല.

  • @jayamenon1279
    @jayamenon1279 3 роки тому +1

    FIROZ JI Ningal Mattullavarodu Kanikkunna Sneham Athinoru BIG SALUTE 👍👍🙏🙏

  • @swethapremdas4434
    @swethapremdas4434 5 років тому +12

    Chettante samsaram thanneya ithrayum highlight aavaan karanam👌👌👏👏

  • @panchamikuriakose5286
    @panchamikuriakose5286 5 років тому +7

    Great program...loving it...simple and beautiful

  • @krishnenduadhvaryu7140
    @krishnenduadhvaryu7140 2 роки тому +2

    Though, I did not understand the language but the process and friendship is fabulous

  • @jain114
    @jain114 4 роки тому +2

    Adiolitaaaaaaaaa, natural avaharnam,superrrrrrr

  • @shameerkhan-namearts7487
    @shameerkhan-namearts7487 5 років тому +82

    മീനും കൊണ്ട് ഇക്കാടെ ആ വരവ്..ഹൊ... ചിരിച്ച് ചിരിച്ച് വയറ് വേദനിക്കുന്നു.. എന്തായാലും ആ വരവിന് ഇരിയ്ക്കട്ടെ ഇന്നത്തെ ലൈക്ക്.. വീഡിയോ ഇഷ്ടപ്പെട്ടു ഇക്ക... പിന്നെ ഇക്ക അടുത്ത വീഡിയോ തലക്കറി ഉണ്ടാക്കി ഇടാമോ.. ഇത് ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому

      Hahaha.... Tq Broi....

    • @abduljabbarkt4444
      @abduljabbarkt4444 5 років тому

      Shameer Khan k

    • @sharafudheenmk4051
      @sharafudheenmk4051 4 роки тому +1

      മീൻ കൊണ്ട് വരുമ്പോൾ
      അതിന് മാത്രം എന്ത് ചിരിക്കാൻ ഇരിക്കുന്നു സുഹൃത്തേ...തുണി അഴിച്ചിട്ട ആണോ വരുന്നത്

  • @foodielifeajul2454
    @foodielifeajul2454 5 років тому +58

    മറ്റുള്ളവരുടെ ചാനലിനെ അബെക്ഷിച്ച എന്തോ ഒരു ഫീൽ ഇങ്ങളെ ചാനെൽന് ഉണ്ട് നിങ്ങളുടെ ശൈലിയും പിന്നെ അവസാനത്തെ ആാാാ വിളി... രതീഷേ.. സുരേഷേവ.. വാ... വ തിന്നൊക്... Pwoli man keep it up, നാട്ടിലെ ടീമ്സിന്റെ ഭാഗ്യം... ഇങ്ങനെ ഒരു ആളെ kകിട്ടിയതിന് നല്ല ഫുഡ്‌ അടിക്കാല്ലൊ....

  • @rohitmondkar21
    @rohitmondkar21 3 роки тому +1

    Superb firoz Anna ❤️

  • @avinashrajkumar356
    @avinashrajkumar356 3 роки тому +2

    Your friend's hair style is awesome 👍

  • @neethumathew4019
    @neethumathew4019 5 років тому +6

    ഇത് കിടികിട്ടോ 👌grilled
    fish...
    pne ഇത് പുതിയ area ആണല്ലോ... Kollam

  • @vivek.r4832
    @vivek.r4832 4 роки тому +8

    Bro decoration was also awesome😍

  • @ajeshkalarikkal8791
    @ajeshkalarikkal8791 5 років тому

    Ettanda e Cook chayubol Ulla samasram Anne super Oro dilog Poli Anne super

  • @TheKingshaik
    @TheKingshaik 5 років тому +1

    UA-cam il ithreyum aaswadhichu kannunna oru program vere illa... U r just awesome.. God bless you

  • @jperinchelli
    @jperinchelli 5 років тому +6

    Looks good boss!!

  • @solo-co3le
    @solo-co3le 5 років тому +3

    മറ്റുള്ള cooking videos ൽ ഇല്ലാത്ത എന്തോ ഒരു രസം നിങ്ങളുടെ videos കാണുമ്പോൾ കിട്ടുന്നു

  • @sukanyamaheshthangu8874
    @sukanyamaheshthangu8874 5 років тому +1

    Chettante varthanam super kootukarod orupadu snehamulla alanu manasilayi

  • @tinywondervlogs5543
    @tinywondervlogs5543 5 років тому +1

    Super....Ningalude team athilum super...Nalla avatharanam....nattinpuramayathukond nalla oru feel....Thank u...

  • @vettaikkarnpubg364
    @vettaikkarnpubg364 3 роки тому +3

    500 roopa chodichu njanoru 450 oppichu😁😁😁😁

  • @senthilkumar3655
    @senthilkumar3655 4 роки тому +3

    Super fish recipe without much oil 👌

  • @sreeejithj.s971
    @sreeejithj.s971 3 роки тому

    Ikka polichu.. superrrr

  • @anooppallikkuth4172
    @anooppallikkuth4172 5 років тому +1

    Avasanathe viliyanu super..

  • @bijulalbponkunnam3544
    @bijulalbponkunnam3544 5 років тому +3

    അടിപൊളി ഗ്രിൽഡ് ഫിഷ്😊😊😊...ബ്രോ വെറൈറ്റി വിഭവങ്ങൾ ഉണ്ടാക്കുന്നതോടൊപ്പം അതു എല്ലാവർക്കുമായി പങ്കുവയ്ക്കുന്നു എന്നതാണ് താങ്കളുടെ വിഡിയോയുടെ ഹൈലൈറ്റ്..😘😘😘

  • @geeshmaushaMukundan
    @geeshmaushaMukundan 5 років тому +44

    വിളിച്ചാ വരാത്തവരെ എന്തിനാ വിളിക്കുന്നെ.,,,, ഞാൻ വിളിക്കാതെ വരുമായിരുന്നു

  • @shafeervidhurashafeer527
    @shafeervidhurashafeer527 5 років тому +1

    നിങ്ങളുടെ സംസാര ശൈലി പിന്നെ ആ ഫ്രണ്ട്സുകൾ പാചകം എല്ലാം സൂപ്പർ

  • @dhvnika
    @dhvnika 3 роки тому +1

    സൂപ്പർ പാചകം ഇക്ക... പൊളിച്ചു 😄❤❤

  • @alfiyabakers6182
    @alfiyabakers6182 4 роки тому +8

    Camera mankk kodukk oru like...❤❤

  • @dhanalakshmilakshmi5976
    @dhanalakshmilakshmi5976 5 років тому +72

    ചേട്ടൻ ഉണ്ടാക്കിയ വിഭവങ്ങൾ കഴിക്കാൻ കൂട്ടുകാരെ മാത്രമേ വിളിക്കാറുള്ളു. ചേട്ടൻ ഇടുന്ന വീഡിയോ സ്ഥിരമായി കാണാറുള്ളവരെ എന്താ വിളിക്കാത്തെ

  • @ishetunes
    @ishetunes 3 роки тому

    Annaaa.. adee poli.....👍👍👍👍👍

  • @princyalexofficial2427
    @princyalexofficial2427 5 років тому +1

    Chettaaa....super

  • @AaaaBbbb-rl8sx
    @AaaaBbbb-rl8sx 5 років тому +10

    Masha Allah

  • @Ramyaramya-kw9zj
    @Ramyaramya-kw9zj 3 роки тому +55

    ഫിറോസ്ക്കായുടെ cooking ഇഷ്ടമുള്ളവർ ഉണ്ടോ? എങ്കിൽ അടി മക്കളേ....👍

  • @chantichanti7853
    @chantichanti7853 4 роки тому +2

    Must try, I love fish fry

  • @realfunrealfun8664
    @realfunrealfun8664 4 роки тому +1

    Chettaaa adipoly supper

  • @optimisticthinker4418
    @optimisticthinker4418 5 років тому +3

    ini muthal food undaki kazhinnu oru dance koodi cheyu plzzz...group dance💗💗💗💗

  • @za__bazilzaman1413
    @za__bazilzaman1413 5 років тому +4

    മച്ചാൻ പെളിയാണ്

  • @user-fg5jd6cd1e
    @user-fg5jd6cd1e 5 років тому +1

    Super... നല്ല ഐക്യം... നല്ല രസമാണ് എല്ലാവരും കൂടി കഴിക്കാൻ......

  • @techytuchytechy5519
    @techytuchytechy5519 5 років тому +2

    I like ur all videos very much

  • @manojbabu3039
    @manojbabu3039 5 років тому +3

    കൈയിൽ ഒരു വലിയ മീനുമായി, കാടും പുഴയും മലയും താണ്ടി, രുചിയുടെ മന്ത്രികച്ചെപ്പ് തുറക്കുവാനായി പതിവ് തെറ്റിക്കാതെ അയാൾ വരികയാണ് സുഹൃത്തുക്കളേ.....വരികയാണ്...!!

  • @ithalthennal3719
    @ithalthennal3719 5 років тому +3

    Super bro

  • @rinuts504
    @rinuts504 3 роки тому

    Super kandit kothiyavunnu ikkaaa

  • @midhunjoseph4714
    @midhunjoseph4714 4 роки тому +2

    ഇദ്ദേഹത്തിന്റെ പാചകം കാണാൻ ഒരു രസമാണ് 😍😍

  • @fidhairshadfidha4027
    @fidhairshadfidha4027 5 років тому +8

    antammooo ... anthoru testy aayirikkum😋😋😋😋😋😋

  • @dhevalokam8237
    @dhevalokam8237 5 років тому +18

    ഫിറോസ് ഇക്ക നിങ്ങളുടെ ഡെഡിക്കേഷൻ അപാരം ആണ്... ഞാൻ നിങ്ങളെ ഒരു സഹോദരനെ പോലെ ഇഷ്ടപെടുന്നു... No of views കാണുമ്പോൾ ഒരു മധുര പ്രതികാരം ഫീൽ ചെയ്യും

  • @PetsOfTheWater
    @PetsOfTheWater 5 років тому +1

    Kalakki,nattil ethiyittu try cheyyum. Super👌👌👌

  • @prajiponnu27
    @prajiponnu27 5 років тому +2

    രാമൻ ലക്ഷ്മണൻ എല്ലാ രാമായണം കഥാപാത്രമല്ലോ . ഫിറോസ് ഇക്ക അതുപോലെ ഗ്രില്ലിൽ മീൻ വെച്ചു സൂപ്പർ ടെസ്റ്റ്‌ ആയിരുന്നു

  • @shabeebmkd2670
    @shabeebmkd2670 5 років тому +3

    പാലക്കാടിന്റെ മുത്ത് spr
    beautiful place

  • @adharsh1255
    @adharsh1255 5 років тому +3

    കൊള്ളാം നന്നായിട്ടുണ്ട് ചേട്ടാ 👌👏

  • @rahulmc8297
    @rahulmc8297 4 роки тому +2

    Feels good by watching your videos, oru nostalgic feeling good work bro.

  • @aswathythomas3480
    @aswathythomas3480 5 років тому +1

    Spr...... ella videosum kidu.. Kanan resamundu...

  • @oldteenager6850
    @oldteenager6850 5 років тому +4

    very delicious... When you were calling all of us to come eat your fish, I literally walk right into my computer screen and bump my head...lol...I love your country, it is so beautiful

  • @sreejithpv5108
    @sreejithpv5108 4 роки тому +7

    ഇന്ന് ഈ വീഡിയോ കാണുന്നവർ സമ്പോള കണ്ടപ്പോൾ കണ്ണ് നിറഞ്ഞു കാണും...

  • @zarizarin2452
    @zarizarin2452 5 років тому +1

    Super ...chetayiyude video first time Ann kannuneee...super Ann ...

  • @shafeekvahid9720
    @shafeekvahid9720 5 років тому +1

    Ikka Ella videosum kanarund oronnum onninonne superrr, adipoli emmy fish

  • @HannahsRecipes
    @HannahsRecipes 5 років тому +4

    കൊള്ളാം👍🏻

  • @raneeshem8651
    @raneeshem8651 4 роки тому +16

    എങ്ങനെ ഒരു മനുഷ്യന് ഇങ്ങനെ ആവാൻ പറ്റുന്നെ നമിച്ചു ഇക്കാക്കെ

  • @anilraju7153
    @anilraju7153 5 років тому

    Njangalk vendi veyilath ikka orupad effort eduthu.... Thanks firoz ikka

  • @fidagafoor4692
    @fidagafoor4692 5 років тому

    Meen murikunnad supr . Cooking very supr.tks

  • @Love_Lines077
    @Love_Lines077 5 років тому +18

    എല്ലാം natural ...... Very nice bro

  • @fidhayasmin5685
    @fidhayasmin5685 5 років тому +3

    Mwethe fresh meen grill ingane kandu vellam irakaanuu

  • @renaltcthomas596
    @renaltcthomas596 3 роки тому

    4 million adichu pwoli ikka...

  • @evelinpressilaarthi8494
    @evelinpressilaarthi8494 5 років тому +2

    👌👌 awesome

  • @alpha-ut8tw
    @alpha-ut8tw 5 років тому +3

    Poli broi😍😍😍

  • @moviecenter1275
    @moviecenter1275 5 років тому +3

    എന്റെ പൊന്നു ഇക്ക അവസാനം ഇങ്ങനെ കൊതിപ്പിക്കല്ലേ 🤤🤤🤤

  • @shyamshankar3855
    @shyamshankar3855 5 років тому +2

    Superb superb superb....😍😍😍

  • @kyaravmedia7060
    @kyaravmedia7060 5 років тому +1

    Chetta ningalu poliyattoo😊😍😍😍😍😍😍oru rekshaumillaaa😍😍😍😍😍😍😍😍😍😍

  • @arjunvarma1649
    @arjunvarma1649 5 років тому +3

    വീട്ടിൽ ഉണ്ടാക്കാം എന്ന് പറഞ്ഞിട്ട് പുള്ളി മുഴുവൻ കാട്ടിലാണല്ലോ ഉണ്ടാക്കുന്നത് 😁😉..
    ഏതായാലും സംഗതി കിടു

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +1

      Broi.... Veettil undaakaan pattiya idea aanu njan kaattil undaakki kanichu ennumaathram..

    • @guruvision8302
      @guruvision8302 5 років тому

      നിങ്ങളുടെ വീഡിയോ അവസാന ഭാഗം കിടിലം എല്ലാവർക്കും ഭക്ഷണം കൊടുത്ത് കഴിക്കുന്ന ഭാഗം സൂപ്പറാണ്, നല്ല മനുഷ്യസ്നേഹവും കൂട്ടായ്മ്മയും അവിടെ കാണാൻ സാധിക്കും

  • @ajaydevj7012
    @ajaydevj7012 5 років тому +5

    Bro എല്ലാ വിഡിയോയും കാണുന്നത് ആണ് ഞാൻ പക്ഷേ എപ്പഴും കുക്കിംഗ്‌ മാത്രം പോര ക്രഫ്റ്സ്സും കുടി ഇടുമോ പ്ലീസ് ഏതായാലും വീഡിയോ പൊളിച്ചു bro, 😀😎😓😓

  • @RDRAcademy
    @RDRAcademy 5 років тому +1

    Your really very friendly guy bro
    I love you bro

    • @achuachuzz176
      @achuachuzz176 5 років тому +1

      Ippo adicha likum commentum nte vaga..onnu subscribe cheyyo

  • @vijayakutty4622
    @vijayakutty4622 3 роки тому +1

    Delicious grilled fish 🐠 😋

  • @deepakmd247
    @deepakmd247 5 років тому +29

    അഞ്ചു പ്രാവശ്യം ഞാൻ കമന്റ്‌ ഇട്ടതാണ് ബീഫ് ഫ്രൈ ഇണ്ടാകാമോ ന്.. വെയ്റ്റിംഗ്

  • @niyanoble4187
    @niyanoble4187 5 років тому +7

    kazhikkan vilikkumbol odi chellanam... 🏃🏃🏃

  • @RDRAcademy
    @RDRAcademy 5 років тому +2

    I love Your talking style bro

  • @mujeebt.k9600
    @mujeebt.k9600 5 років тому

    Video kanunnathine munbe thanne super Anne parayunnu....... thanks

  • @pickpocket7695
    @pickpocket7695 5 років тому +7

    "മടിച്ചു മാറി നിക്കല്ലേ മക്കളെ.. ബാ.."
    💟💟💟

  • @user-hk8tl6le8r
    @user-hk8tl6le8r 5 років тому +3

    Lemon enthina cherkune...mathy ayala oke fry cheyumbol lemon cherkamo...?

  • @Ajunasaju
    @Ajunasaju 5 років тому +2

    മത സൗഹാർത്തതിന് ഉത്തമ ഉദാഹരണമാണ് നിങളുടെ ഈ വീഡിയോ ... എല്ലാവിധ ആശംസകളും

  • @sreeshmacv6196
    @sreeshmacv6196 5 років тому +1

    Chettante oro video kanan oru prathyekathayanu sprb

  • @mvmaster5536
    @mvmaster5536 5 років тому +4

    Bro ninghal ee food undakkunnat avidunnu padichu

  • @dhebusbyshijithvijayann9293
    @dhebusbyshijithvijayann9293 5 років тому +6

    എല്ലാ തവണത്തേയും പോലെയും ഇത്തവണയും കമന്റ്‌ ചെയ്യുന്നു

  • @jayaprakash.kmenon4588
    @jayaprakash.kmenon4588 5 років тому

    Nigalude avadharanam samsaram ellam verity anu very good

  • @arsham.v2648
    @arsham.v2648 5 років тому

    ഇക്കാ.. അടിപൊളി. കൊതിയാവുന്നു..