27 Kg BIG COLA FISH CURRY | Fish Curry Recipe Cooking Skill | Donating to Orphans | Village Food

Поділитися
Вставка
  • Опубліковано 23 тра 2019
  • Instagram :- / firoz_chuttipara
    Facebook Page :- / craftsmedia

КОМЕНТАРІ • 11 тис.

  • @jojyvarghese7367
    @jojyvarghese7367 5 років тому +9

    ഈ മീനെ ആദ്യമായി കാണുന്നവർ ഉണ്ടോ

  • @emiljoe2012
    @emiljoe2012 4 роки тому +1

    "അവർക്കു കൊടുക്കുമ്പോ എല്ലു കൊടുക്കാൻ പാടില്ല "... ഇക്കയുടെ ആ കരുതലിന് ഒരു ബിഗ് സല്യൂട്ട്.....

  • @UN-gk8yr
    @UN-gk8yr 5 років тому +718

    അല്ലേലും food ഉണ്ടാക്കിയത് പൊളിയാണ് but അത് അർഹത പെട്ടവർക്ക് കൊടുക്കുന്നത് മരണ മാസ് ആണ് ... ഫിറോസ്‌ക്ക ഇങ്ങള് വേറെ lavel

  • @Midlajkpr_
    @Midlajkpr_ 2 роки тому +3

    ഈ വീഡിയോ 2021ൽ കാണുന്ന വർ ഉണ്ടോ

  • @kailazachu1661
    @kailazachu1661 3 роки тому +225

    വിശക്കുന്നവർക്കു ഒരുനേരത്തെ ഭക്ഷണം കൊടുക്കുന്ന നിങ്ങൾ വെറും മനുഷ്യൻ അല്ല ഇക്ക 🥰

  • @RaamnadhsMedia
    @RaamnadhsMedia 5 років тому +266

    Uncle വീട്ടിൽ ആരൊക്കെ ഉണ്ട് ഒന്ന് family video ചെയ്യാമോ.,,.ഈ question ആഗ്രഹിച്ചവർ എത്ര പേരുണ്ട്

  • @safruziya1438
    @safruziya1438 5 років тому +424

    പടച്ചറബ്ബേ 😢😢😢അവസാന കുറച്ച് നിമിഷങ്ങൾ 😢ഇക്കാക്ക് പുണ്ണ്യം കിട്ടും 😢😢പ്രാർത്ഥിക്കാം നന്മക്കായ്

  • @sajadsaja2189
    @sajadsaja2189 4 роки тому +588

    വിശക്കുന്നവനു ഒരു നേരത്തെ ആഹാരം കൊടുക്കാൻ തോന്നിയ ആ മനസ്സ് ഉണ്ടല്ലോ.... 😍😍😍

  • @__cv_ashfaq5854
    @__cv_ashfaq5854 5 років тому +241

    യൂട്യൂബിൽ videos ഇടാൻ ആരെകൊണ്ടും പറ്റും....... കാണുന്നവരുടെ മനസ്സ് നിറക്കാൻ ഇക്കാനെ കൊണ്ടേ പറ്റൂ...........💖👍👏 ❤❤❤✨

  • @manumohan3273
    @manumohan3273 5 років тому +222

    ദൈവത്തിന്റെ പ്രിയപ്പെട്ട ദൂതന്മാർക്ക് ഒരേ പേര്.... ഫിറോസ് ചുട്ടിപ്പാറ &ഫിറോസ് കുന്നംപറമ്പിൽ😘😘😘😘പാലക്കാട്ടെ രണ്ട് പുണ്യങ്ങൾ 😘😘😘😘

  • @vaishnavt1346
    @vaishnavt1346 5 років тому +1

    സ്വർണ്ണം കൊണ്ട് അമ്പലമോ പള്ളിയോ ഉണ്ടാക്കിയവൻ അല്ല സ്വർഗ്ഗം വിശക്കുന്നവന് ഒരു നേരത്ത ഭക്ഷണം കൊടുക്കുന്നവനാണ്

  • @abhinandhanabhi5948
    @abhinandhanabhi5948 3 роки тому +111

    Last കരഞ്ഞുപോയി അവരുടെ സന്തോഷം കണ്ടപ്പോൾ. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤

  • @naseemanasi6312
    @naseemanasi6312 3 роки тому +66

    അവർ കഴിക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി മാഷാഅല്ലാഹ്‌ 😭😭

  • @rajanthambai9883
    @rajanthambai9883 3 роки тому +6

    ആ പാവങ്ങൾളുടെ പ്രാർത്ഥന മതി താങ്കൾക്കു അത് ഏത് ദൈവവും കേൾക്കും 🙏

  • @TimePass-cl4lm
    @TimePass-cl4lm 2 роки тому +1

    പാചകത്തിന് ഇടയിൽ സൽകർമ്മങ്ങൾ കൂടി ചെയ്യുന്ന ഇക്കക്ക് എല്ലാവിധ ആശംസകളും

  • @salmanfaris5361
    @salmanfaris5361 3 роки тому +8

    ഇക്കയുടെ ആ വലിയ മനസിന്‌ കൊടുക്കണം ഒരു സല്യൂട്ട്

  • @sajnasajna6379
    @sajnasajna6379 3 роки тому +43

    അവരൊക്കെ കഴിക്കുന്നത് കണ്ടപ്പോൾ സത്യം ആയിട്ടും എന്റെ മനസ്സും വയറും നിറഞ്ഞു ഇക്കാ ഒരുപാട് താങ്ക്സ്

  • @otshafeeqmudikkode7316
    @otshafeeqmudikkode7316 4 роки тому +554

    ഇത്തരത്തിലുള്ള നല്ല പ്രവർത്തനമാണ് ഫിറോസ്‌കാക്ക് ഇത്ര കാഴ്ചക്കാർ ഉണ്ടാകാൻ കാരണം. അള്ളാഹു അനുഗ്രഹിക്കട്ടെ

  • @crackmechanical2829
    @crackmechanical2829 5 років тому +465

    അവർ ആ ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ തന്നെ മനസ്സ് നിറഞ്ഞു..

  • @evarikal8690
    @evarikal8690 3 роки тому +16

    ചേട്ടനെയും കുടുബത്തെയെയും കൂട്ടുകാരെയും ദൈവം എന്നും കാത്തുരക്ഷിക്കട്ടെ