КОМЕНТАРІ •

  • @sreejalashymesh8201
    @sreejalashymesh8201 5 років тому +531

    ഇക്കാടെ ഒരു പ്രേത്യേകത ന്താനറിയോ കണ്ണുംപൂട്ടി കഴിക്കാം അത്രക് വൃത്തി യിലാണ് പാചകം അത് വളരെ ഇഷ്ട്ടപെട്ട ഒരു കാര്യവുംകൂടിയാണ്. ഇക്ക അടിപൊളി 👍👍😌☺☺☺🤗👌👌👌👏👏😍😍😍😍.....

  • @irshad3037
    @irshad3037 5 років тому +747

    ലക്ഷ്മണൻ ഫുൾ ഇക്കാന്റെ കൂടെയാണ് അല്ലെ......😃
    ലക്ഷ്മണന് ലൈക്കടി....👍

    • @deepak5297
      @deepak5297 5 років тому +27

      സജിത്തിനും ലൈക്ക് അടി...😀

    • @mkjvd
      @mkjvd 5 років тому +8

      Enthu koppinu ?

    • @irshad3037
      @irshad3037 5 років тому +1

      @@mkjvd 😆😂

    • @shareefsha390
      @shareefsha390 4 роки тому

      Vellam vann oru kadalay

    • @suunununnajan6875
      @suunununnajan6875 4 роки тому

      Supaaarrr

  • @sarathst4370
    @sarathst4370 3 роки тому +28

    എജ്ജാതി മനുഷ്യന്‍ 😍😍😍🙌❤️💕പൊളിയാണ് ഫിറോസ്ക്കാ

  • @radhakrishnanm2898
    @radhakrishnanm2898 5 років тому +267

    മണവും കൂടെ കിട്ടയാൽ വീഡിയോ കണ്ട് ചോറുണ്ണാം....super bro...😋😋😋😋

    • @safarullasafarulla7530
      @safarullasafarulla7530 4 роки тому +4

      😁😁

    • @travelbros2733
      @travelbros2733 4 роки тому +4

      ഞങ്ങളുടെ ചാനലും കണ്ടു നോക്കി വീഡിയോസ് ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാമോ

    • @rentalgamingyt8210
      @rentalgamingyt8210 3 роки тому +1

      @@travelbros2733ok

    • @simsarsinu3550
      @simsarsinu3550 3 роки тому +2

      Oru hos ittalim display nte ullilek Enna kittikkollum 😂

    • @hrithikchinku8253
      @hrithikchinku8253 3 роки тому

      😄😄😄😄

  • @maniacgaming9646
    @maniacgaming9646 5 років тому +758

    *മീൻ പൊരിച്ചത് ഇഷ്ട്ടമുള്ളവർ അടി like*

  • @prasadplavada4634
    @prasadplavada4634 5 років тому +145

    ഫിറോസെ വല്ലപ്പോഴും ഞങ്ങളിലാരെയെങ്കിലുമൊക്കെ വിളിച്ചു രുചി നോക്കിക്ക് കൊതി സഹിക്കാൻ പറ്റുന്നില്ല ആശംസകളോടെ

  • @shibine.p3433
    @shibine.p3433 5 років тому +439

    ലക്ഷ്മണൻ fans ഉണ്ടേൽ അടി like

  • @kattalanjopz9104
    @kattalanjopz9104 5 років тому +127

    ലക്ഷ്മണന്റെ ഒക്കെ ഒരു യോഗം. രാമന്റെ പോസ്റ്റിലേക്ക് ആളെ എടുക്കുന്നുണ്ടോ ഇക്കാ ?

  • @muzammilmohammed2677
    @muzammilmohammed2677 5 років тому +217

    ഫിറോസ് ഇക്കാ ഫാൻസ്‌ ലൈക്‌ അടിച്ചു പോവുക......god bless you

  • @mrbeanp7656
    @mrbeanp7656 5 років тому +278

    village food factory തമിഴ് ചാനൽ കാണുന്നവർ ലൈക്‌

  • @cityhotel3216
    @cityhotel3216 5 років тому +31

    Ningalkoru hotal thudangikkodee
    Enn abipprayamullavar like adee

  • @sandhyasanthoshsandhyasant1978
    @sandhyasanthoshsandhyasant1978 5 років тому +100

    സത്യം പറയാവല്ലോ ഇത് കണ്ടിട്ട് കൊതി സഹിക്കാൻ പറ്റുന്നില്ല ഇത് മാത്രം അല്ല എല്ലാ വിഡിയോയും

  • @naslinmuhammed6399
    @naslinmuhammed6399 5 років тому +240

    ഫിറോസ്‌കയുടെ വീഡിയോയുടെ ചന്തം വീഡിയോയുടെ അവസാനം കാണുന്ന ചില മുഖങ്ങളാണ് ..... ഈ ചാനലിന്റെ വിജയവും അതുതന്നെ .... അവരെ ചേർത്ത് നിർത്തുന്നതിലാണ് ഫിറോസ്‌ക വിജയിച്ചതും

    • @VillageFoodChannelOfficial
      @VillageFoodChannelOfficial 5 років тому +10

      Tq Broi....😍😍

    • @prasadnair6834
      @prasadnair6834 4 роки тому +3

      @@VillageFoodChannelOfficial ottaku kazikkulla kuttikaleyum kuttum athu kanumpol manasu nirayum

    • @travelbros2733
      @travelbros2733 4 роки тому

      എൻറെ ചാനൽ കൂടി കണ്ടു നോക്കി ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാമോ

    • @sreenandhap.s2278
      @sreenandhap.s2278 4 роки тому

      Super

    • @hafsathnasru3442
      @hafsathnasru3442 4 роки тому

      O8I

  • @user-qe8pf4tt4w
    @user-qe8pf4tt4w 5 років тому +501

    പേര് മാറ്റിയത് സ്രെധിച്ചവർ ലൈക്‌

    • @adsaquafarm87
      @adsaquafarm87 5 років тому +2

      crafts media /village food chanell

    • @sadiq509
      @sadiq509 5 років тому +13

      ഞാൻ ഇപ്പോഴാണ് നോക്കിയത്

    • @qatarliveameen526
      @qatarliveameen526 5 років тому +3

      serianallo😗

    • @fathimazaira6028
      @fathimazaira6028 5 років тому +1

      Njanum

    • @bro_do_it
      @bro_do_it 5 років тому +7

      ഞാൻ നോട്ടിഫിക്കേഷൻ വന്നേരം ഒന്ന് കൺഫ്യൂഷൻ ആയി

  • @fasilfasi7134
    @fasilfasi7134 4 роки тому +102

    ഫിറോസ്‌ക ഉയിരാണ് .....
    പക്ഷെ നമ്മ ലക്ഷ്മണൻ ഫാനാ ,😚😚😚😚

  • @danishvk1213
    @danishvk1213 5 років тому +1089

    വായിൽ വെള്ളം വന്നവർ pls like

  • @nscutz6670
    @nscutz6670 5 років тому +79

    ഞങ്ങളുടെ പാലക്കാട് ജില്ലയുടെ രണ്ട് നന്മ മരങ്ങളുടെയും പേര് *ഫിറോസ്* 😘😍

  • @ronoboy3646
    @ronoboy3646 4 роки тому +18

    Lockdown samayth kaanunnavar like adikk

  • @jobinmathew9958
    @jobinmathew9958 5 років тому +65

    കുറെ മനസാക്ഷി, സ്നേഹം ഇല്ലാത്ത ആളുകൾ ഉള്ള ഈ ലോകത്ത് ഒരു നന്മ ഉള്ള ഒരാളെ കൂടി കാണാൻ പറ്റി.. ഫിറോസ് ഇക്ക... 💝💝💝

  • @shafeermon9156
    @shafeermon9156 5 років тому +27

    lakshmannaa naraga pizhinju kazhik aaa haaa 😍👌

  • @kingmessi1956
    @kingmessi1956 5 років тому +52

    പൊരിച്ച മീൻ ഇഷ്ടമുള്ളവർ ലൈക്‌

  • @shabuawarrier1468
    @shabuawarrier1468 5 років тому +12

    more than cooking i like the way you people sit together and have the cooked food....great team work

  • @ashikshibu1768
    @ashikshibu1768 3 роки тому +7

    You are lovely because you make the food and share it to the children's😍😍😍

  • @kevinmathew8952
    @kevinmathew8952 3 роки тому +1

    I am the big fan of village channel

  • @Shaheer.Ibrahim
    @Shaheer.Ibrahim 5 років тому +209

    നിങ്ങളെ ടീമിൽ ആളെ എടുക്കുന്നുണ്ടോ...എന്നാ പണിക്കൊന്നും പോവാതെ...3 നേരം തിന്നായിരുന്നു...😋

  • @manibalumanibalu1813
    @manibalumanibalu1813 5 років тому +207

    എങ്ങനുണ്ട്. ലക്ഷ്മണ. ആഹാ. വിളിയുണ്ടല്ലോ. ഫിറോസ് ഇക്ക.

    • @travelbros2733
      @travelbros2733 4 роки тому +1

      ഞങ്ങളുടെ ചാനലിലെ വീഡിയോകൾ കാണാമോ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാമോ

    • @GCreations1987
      @GCreations1987 3 роки тому

      Channel subscribe cheyyo

    • @user-kp9yq5xt9j
      @user-kp9yq5xt9j 3 роки тому

      @@travelbros2733 ippo evide ethi. Ningal👌👌

    • @kvshobins9820
      @kvshobins9820 3 роки тому +1

      ഇന്ന് ഈ മീൻ വാങ്ങി 🤗🤗

    • @marjanmusafir446
      @marjanmusafir446 3 роки тому

      @@travelbros2733 mmmm😅😅😁

  • @user-oh6iv5ml4x
    @user-oh6iv5ml4x 5 років тому +247

    ലക്ഷ്മണൻ ഫാൻസ്‌ ഇവിടെ കമോൺ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial 5 років тому +7

      hahahaha....

    • @sumithakpavithran5279
      @sumithakpavithran5279 4 роки тому +2

      Dhe vannu😂😂❤👍

    • @travelbros2733
      @travelbros2733 4 роки тому

      എൻറെ ചാനൽ കൂടി കണ്ടു നോക്കി ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാമോ

  • @shazuskitchen7465
    @shazuskitchen7465 4 роки тому +2

    Ingane kothippikkalle firos ikks😋😋😋😔👍

  • @jineeshmunnas3951
    @jineeshmunnas3951 5 років тому +7

    അടിപൊളി, ഒത്തൊരുമിച്ചു കഴിക്കുന്നത്‌ കാണുമ്പോൾ സന്തോഷം തോന്നുന്നു, കൂടെ കണ്ണും നിറയാറുണ്ട്

  • @ArunArun-hi4cg
    @ArunArun-hi4cg 5 років тому +13

    കൊതി പിടിപ്പിച്ചു നമ്മളെ ഒരു പരുവമാക്കും ചേട്ടായി. ഹാഹാഹാ. ഹാഹാ.

  • @Xcalibur90SRSGaming
    @Xcalibur90SRSGaming 5 років тому +42

    Can u guys pls take a little effort and also add english subtitles. Coz everyone DOESN'T know your language but like to watch .

  • @dayadinesh4323
    @dayadinesh4323 3 роки тому +1

    2 eyar kazhinju kanunnavar like adi 🤣🤣😂😂

  • @Dileepdilu2255
    @Dileepdilu2255 5 років тому +56

    ഇക്കാ Fish ഫ്രൈ 🐟🐟👌❤ സൂപ്പർ ട്ടോ എനിക്കിഷ്ടായി ....
    ശെരിക്കും പറഞ്ഞാൽ വായിൽ വെള്ളം വന്നു 😄കൊതി പെടേണ്ട .. ഫിറോസ് ഭായ്...😙

  • @ashiquek28
    @ashiquek28 5 років тому +11

    Lakshmanan fans 😍 💪💪💪

  • @jamroid
    @jamroid 5 років тому +13

    congratulations, your first english comment you’ve seen in this video (probably)

  • @cuttingfishandtastyfood6033
    @cuttingfishandtastyfood6033 3 роки тому +3

    Amazing fish cutting skills & cooking fish 😍😍😍😍😍

  • @noorjahannooru4485
    @noorjahannooru4485 5 років тому +4

    Kodhippikkallea....superrrr...

  • @__arunprasad__7020
    @__arunprasad__7020 5 років тому +11

    നിങ്ങൾ പൊളിയാണ് ഇക്ക 👌👌❤🔥🔥✌

    • @predeept8193
      @predeept8193 2 роки тому

      ഈ മത്സ്യത്തിന്റെ പേര് നെട്ടർ എന്നാണ് ഇക്കാ

  • @sgm9442
    @sgm9442 4 роки тому +2

    ഞങ്ങളെപ്പോലുള്ളവർ ഗൾഫ് നാടുകളിൽ ഇരുന്ന് ഇങ്ങനെയുള്ള വീഡിയോ കാണുമ്പോഴുള്ള സന്തോഷം അതൊന്നു വേറെ തന്നെയാണ്

  • @sudhakarsudha9709
    @sudhakarsudha9709 5 років тому +1

    I can't understand malayalam but very good interesting videos while seeing this, Thank u

  • @mujeebrahuman3789
    @mujeebrahuman3789 5 років тому +6

    കൊള്ളാം മുത്തെ ഇതൊക്കെ കാണുബോൾ പാചകത്തോട് വല്ലാത്ത താല്പര്യം തോന്നുന്നു

  • @hakkeebzera8553
    @hakkeebzera8553 5 років тому +5

    Eanthayalum irikkatt eantu oru like firoz ikkakku
    Ilike firoz ikka
    Allahu thangalkku barkath nalkatte
    Ameeeeen yaaa rabbal alameen

  • @beenabinu2029
    @beenabinu2029 5 років тому +6

    😍😍കൊള്ളാം അടുത്താണങ്കിൽ ഞാനും വരായിരിന്നു കഴിക്കാൻ🤣🤣🤣ശോ കൊതി

  • @lightsoutmegatron
    @lightsoutmegatron 5 років тому +1

    Kooduthal fan aayi kond irikkuvanu😍😍😍

  • @achun3328
    @achun3328 5 років тому +24

    നാരങ്ങ പിഴിഞ്ഞ് ഒഴിക്കു ലക്ഷ്മൺ bro... 😍😍😍😘

  • @syedijaz1104
    @syedijaz1104 5 років тому +4

    Love from Tamilnadu 😋

  • @thankachanbinu3031
    @thankachanbinu3031 5 років тому +1

    Engane undakki nattile pillarkku kazhikkan kodukkunna yethra pachakakar und nammude swantham nattil. Firoskka...... thanks . 👍👍👍👍👍👏

  • @suneeshkunhipurayil4387
    @suneeshkunhipurayil4387 5 років тому +6

    Great cooking. Wish I could try also. Dining ambience in open air is awesome

  • @albinantony3307
    @albinantony3307 5 років тому +5

    *നാളെ നോക്കുമ്പോൾ ഇത് trendingil ഉണ്ടാകും😄....ഇക്ക ഉയിർ*

  • @user-ku5sj9sl2i
    @user-ku5sj9sl2i 5 років тому +5

    അവസാന ഭാഗം കണ്ടിട്ട് കൊതിയായവർ like ചെയ്യ്

  • @mg6417
    @mg6417 5 років тому +1

    Excellent! Mahmood From Dallas Texas. You guys are awesome cooks 👍🏽

  • @midhunravindranthestorytel647
    @midhunravindranthestorytel647 4 роки тому +1

    വായിൽ വെള്ളം വന്നേ. ഇക്ക കഴിക്കുന്ന സൗണ്ട് കേട്ടിട്ട് 🤤

  • @Gkm-
    @Gkm- 5 років тому +4

    കലക്കി മാഷേ 😍👍🏻

  • @nibinps16
    @nibinps16 5 років тому +4

    Love this channel 😍 nd congratulations for 1M subscriber

  • @jeevasanjeevasan2897
    @jeevasanjeevasan2897 4 роки тому

    சூப்பர்..அருமை..அடிபொலி..நானும் செய்து பார்க்க ஆசை..

  • @sreekalasreekala8189
    @sreekalasreekala8189 3 роки тому

    Adipoli kothiyavunnu kazhikkan nigal undakunna Ella fish um super chetta

  • @nithyakumaran8106
    @nithyakumaran8106 5 років тому +6

    Pandaram kazhikana sound ketech kothi akanu, 👊

  • @rejishmadhavanmullath2418
    @rejishmadhavanmullath2418 4 роки тому +27

    ലക്ഷ്മണൻ ബ്രോ ഇല്ലാതെ എന്ത് കുക്കിങ് അല്ലെ ഫിറോസ്‌ക..... 👌👌👌❤️😘

  • @anitharatheesh6021
    @anitharatheesh6021 3 роки тому

    Sooooopper..... അടിപൊളി.....😄😄😄😄..... കിടിലം 👌👌👌👍👍👍

  • @AjithKumar-pr9qk
    @AjithKumar-pr9qk 5 років тому +1

    Wonderful ❣️❣️😊😋 I like it fish fry 😘😘

  • @najimilu4818
    @najimilu4818 5 років тому +42

    സൂപ്പര്‍ മീന്‍...
    ഇന്ന് വാച്ച് ഊരി വെച്ചല്ലോ..ഇത് ശ്രദ്ധിച്ചവര്‍ അടി ലെെക്ക്

  • @luttappi-9262
    @luttappi-9262 5 років тому +106

    *നിങ്ങ 1 million subscribers അടിച്ചില്ലെങ്കിൽ പിന്നെ ആര് അടിക്കാനാ*

  • @enteadukkala635
    @enteadukkala635 5 років тому +3

    നിങ്ങളൊക്കെ മീൻ കഴിച്ചപ്പോൾ എനിക്ക് നന്നായി കൊതി വന്നു. നാട്ടിൽ വന്നിട്ട് വേണം ഉണ്ടാക്കി കഴിക്കാൻ...

  • @jaazjaaz8935
    @jaazjaaz8935 3 роки тому +3

    ഈ മീനിന്റെ പേര് nutter അല്ലേ...

  • @akkusworld792
    @akkusworld792 5 років тому +12

    എല്ലാരും കൂടിയിരുന്നു കഴിക്കുന്നത് കാണാൻ ഇഷ്ടമുള്ളവർ ലൈക് അടിക്കൂ 😍😍😍😍

  • @psakhiltube
    @psakhiltube 5 років тому +3

    Ente ponnikka ... Inn veetil ith vaangi porikum 👍😋😋😍

  • @dhanyabipin2420
    @dhanyabipin2420 4 роки тому +1

    ഇങ്ങനെ കൊതിപ്പിച്ചു കൊല്ലല്ലേ ഇക്കാ..😢🙏😋😋😋😋

  • @vasanthakumare2791
    @vasanthakumare2791 5 років тому +18

    I am from Tamil Nadu. Nicely cooked fish!

  • @hari5151
    @hari5151 5 років тому +44

    Ith kandu Vayil kappal oodiyavar like adik

  • @youarethebest5201
    @youarethebest5201 5 років тому +6

    ഈ ഒരുമ എന്നും ഉണ്ടാവട്ടെ

  • @jeganchandrababu6824
    @jeganchandrababu6824 5 років тому

    அருமையான சமையல் Super Cooking

  • @sarathmangalath8600
    @sarathmangalath8600 5 років тому +2

    Machaneee kiduvattooo......
    Niga pwoliyanu and also a good green natural area also...
    I LV it

  • @whitequeen9255
    @whitequeen9255 5 років тому +16

    Meen paarkave rusiyaairukku....ippadi neenge mattum saapdalamaa.😅

  • @abdullamp776
    @abdullamp776 5 років тому +3

    Wow!! Good and natural recipe

  • @mahammadrasheedrasheed7147
    @mahammadrasheedrasheed7147 5 років тому

    Nombu pidicch kandadaan😄😄
    Kazhikkaand samadaaanamilla😋😋😋

  • @malabarexpras1998
    @malabarexpras1998 2 роки тому +2

    ഫിറോസ് ഭായ് നിങ്ങൾ ക് ഇത്രയും സാദനം വാങ്ങാൻ എങ്ങനെ ആണ് ആവുന്നത്

  • @AbdulRahman-um3kh
    @AbdulRahman-um3kh 5 років тому +4

    Vayilnn vellam varunu🤤🤤

  • @vinu.varghese
    @vinu.varghese 5 років тому +29

    8:50
    ദേ ഇതു കേക്കാന ഞാൻ ഇവിടെ വന്നത്...
    "അടിപൊളി"
    👍

  • @shinusreedharcalicut4826
    @shinusreedharcalicut4826 4 роки тому +1

    ഒരു വ്യത്യസ്ത മായൊരു taste ഫിറോസ്‌ക്ക ഉയിർ

  • @vishnupranya5859
    @vishnupranya5859 5 років тому

    Navil vellam varunnu supper etta ee chettante video ishttamullavar athraperunde

  • @rinuthomas6754
    @rinuthomas6754 5 років тому +4

    ഇത് കലക്കി ചേട്ടാ എന്നാലും ഇത്തിരി കപ്പ വേവിച്ചതുകൂടി ഉണ്ടാരുന്നേൽ വേറെ ലെവൽ ആകുമായിരുന്നു. കുഞ്ഞുങ്ങളെ കണ്ടപ്പോൾ സന്തോഷായി.. 👍👍

  • @bibinjacquard9274
    @bibinjacquard9274 5 років тому +14

    കുറച്ച് കാച്ചിലോ അല്ലെങ്കിൽ കപ്പ പുഴുക്കൊ കൂടി വേണമായിരുന്നു.

  • @abdulrahmanuk91
    @abdulrahmanuk91 5 років тому +4

    Ellavareyum eruthi kazhipichu, Valiya manassinnu abinandanum. Liked and subscribed your channel.👍🌹

  • @rajilaaksa6831
    @rajilaaksa6831 4 роки тому +1

    njan meen ishtapedatha aallann.but ith kandapol meenine ishtapettu

  • @Bavasworld
    @Bavasworld 5 років тому +26

    Camera മാന്റെ sound കേട്ടവർ അടി like ✌️✌️✌️✌️✌️✌️🤩🤩🤩🤩🤩🌷

  • @faseehathkv3820
    @faseehathkv3820 5 років тому +40

    Villaage foodn, craft media nte emblom aanallo vechkne😛

  • @induindus4014
    @induindus4014 5 років тому +1

    എനിക്കും വേണം.. 😭😭😭😭😭😭😭😭😭😭😭😭അല്ലെങ്കിൽ കൊതി വെക്കും ഞാൻ..😉😉😉😉

    • @VillageFoodChannelOfficial
      @VillageFoodChannelOfficial 5 років тому +1

      hahaha... bro ingott varu namukk polikkaam

    • @induindus4014
      @induindus4014 5 років тому +1

      @@VillageFoodChannelOfficial
      ഞാൻ വരാം...
      മീൻ ഇഷ്ടം..

  • @suryak.s7082
    @suryak.s7082 4 роки тому +2

    Haaa kothi aavvunnu 😋😋

  • @jinxUKBK
    @jinxUKBK 5 років тому +6

    I want to learn how to talk underwater like these guys. How do I start

  • @shaidafazil6103
    @shaidafazil6103 5 років тому +6

    1 meen mativechknu..camera mankanenn thonunnu.. super aayitttund ikka

  • @bsnr6581
    @bsnr6581 5 років тому +1

    Cooking ഉം കൊള്ളാം, എല്ലാരും കൂടി കഴിക്കുന്ന കാണാനും കൊള്ളാം

  • @Zedonetechofficial
    @Zedonetechofficial 3 роки тому +1

    Ella mathattill ullavarum onnayi work cheyyunna video 😍😍😍

  • @Sirajudheen13
    @Sirajudheen13 5 років тому +4

    Nice. Ikka channel Peru Matti let. Adipoli.

  • @yanamalavanaja308
    @yanamalavanaja308 5 років тому +4

    I love this type of food

  • @lura6086
    @lura6086 3 роки тому +1

    ما شاء الله 🌸💝جميل 💖

  • @sukumarankolangod3337
    @sukumarankolangod3337 4 роки тому +7

    ഇക്കാന്റെ ടീമിന് ഒടുക്കത്തെ സ്റ്റാമിന ആയിരിക്കും

  • @sajeern2555
    @sajeern2555 5 років тому +126

    വിഡിയോക് ഇൻട്രോ വേണം എന്ന് ഉള്ളവർ ലൈക്‌ അടി 😍😍😍😍😍

    • @unknown-mq3vg
      @unknown-mq3vg 5 років тому +6

      വേണ്ടാ സേട്ടാ

    • @samsea4u
      @samsea4u 5 років тому +4

      Venda

    • @vinu.varghese
      @vinu.varghese 5 років тому +13

      ചുമ്മാ ഇൻട്രൊ ഇട്ടു നമ്മുടെ ജീവിതത്തിലെ പത്തു സെക്കൻഡ് കളയുന്നത് എന്തിനാ???
      😂😂😂😂😎

    • @supernidal1569
      @supernidal1569 5 років тому +2

      @@vinu.varghese 😀

    • @VillageFoodChannelOfficial
      @VillageFoodChannelOfficial 5 років тому +3

      👍

  • @Historyexplorebd
    @Historyexplorebd 5 років тому +6

    This is Sri lanka 💙

  • @ibnumaheen9049
    @ibnumaheen9049 4 роки тому

    Chetta video cheyumbol nammalayum vilikk kazhikkan kandit kothiyavunnu😁😁😁

  • @nokiavodafone3260
    @nokiavodafone3260 5 років тому +2

    Chetta super👏👏