Rosted whole chicken Recipe | Cooking and eating delicious | In My Village Food

Поділитися
Вставка
  • Опубліковано 28 гру 2018
  • Primitive Technology - Rosted whole chicken and eating | Village
    Get Recipe Visit Website :-
    Please Like Our Facebook Page :- / craftsmedia

КОМЕНТАРІ • 2,6 тис.

  • @errormp43
    @errormp43 Рік тому +21

    2023 yil video kaanunavar indo..?

  • @fgtstory
    @fgtstory 5 років тому +52

    എന്തുണ്ടാക്കിയാലും പങ്കുവയ്ക്കാനുള്ള ആ മനസ്സിനു..കൊടുക്കണം ഒരു ലൈക്ക്

  • @ajithkr5802
    @ajithkr5802 5 років тому +831

    രാമാ.... സജിത്തേ... ലക്ഷമണാ '.... സുമേഷേ....ഫിറോസിക്കടെ ആ വിളിയാണു രസം.

  • @user-sd3ou7rc4q
    @user-sd3ou7rc4q 6 місяців тому +5

    2024 യിൽ വീഡിയോ കാണുന്നവരുണ്ടോ

  • @harshad._vk
    @harshad._vk 5 років тому +2355

    വീഡിയോയുടെ ലാസ്റ്റ് ഭാഗം കാണാൻ ഇഷ്ട്ടം ഉള്ളവർ ലൈക്‌

  • @nishanthchithan1721
    @nishanthchithan1721 2 роки тому +4

    2022 il veendum kaanunna firozikka addicts ✌️

  • @vivekkadakam3112
    @vivekkadakam3112 4 роки тому +38

    ഞാൻ ഒത്തിരി നാൾ ആയി ചെയ്യാൻ ആഗ്രഹിക്കുന്നു ഗ്രില്ല് കമ്പിയും സ്റ്റാൻഡും ഇല്ലാത്തതുകൊണ്ട് ചെയ്തില്ല ഇപ്പൊ മുള കൊണ്ട് ചെയ്തത് സൂപ്പർ tnx ഏട്ട

  • @avaneeshavanish4503
    @avaneeshavanish4503 5 років тому +541

    ഇങ്ങളെ ക്യാമറാമാൻ ആയി വല്ല സ്കോപ്പ് ഉണ്ടോ ... ഞൻ തിന്നു മരിക്കും

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +27

      Hahahaha..

    • @akbarkoliyad
      @akbarkoliyad 5 років тому +6

      Avaneesh avanish Enikum venam 😜 😋

    • @muchustrickchanell3341
      @muchustrickchanell3341 5 років тому +5

      Anikum vanam

    • @tomsgeorge42
      @tomsgeorge42 5 років тому +2

      ഇക്ക നിങ്ങളെ .സ്നേഹിച്ചു കൊല്ലും .

    • @shamnadmoidhu4751
      @shamnadmoidhu4751 4 роки тому

      ഇപ്പോ ഉള്ളവന് തന്നെ ഒന്നും കിട്ടുന്നില്ല.. പിന്നെയാ

  • @jibubabu4711
    @jibubabu4711 5 років тому +83

    പുള്ളി ഉണ്ടക്കിയിട്ടു ബാക്കിയുള്ളവർ കഴിക്കുമ്പോൾ പുള്ളിക്ക് ഉണ്ടായ..... ആ സന്ദോഷം..... 👏👏👏👏. എല്ലാരും കഴിക്കാൻ പറയുന്നത് ആണ് ഇ പരുപാടിയുടെ വിജയം... എല്ലാവിധ ആശംസകൾ... മച്ചാനെ... ഇതു സ്ഥലം എവിടാ....

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому +11

      Tq machane......😍
      Palakkad aanu. Varunno njangalodu koodaan

    • @tipsformalayalamtech6358
      @tipsformalayalamtech6358 5 років тому

      ഇക്ക് ഇങ്ങനെ ഒരു വിട്ടിയോ ചെയാൻ എത്രകാശ് ആക്കും ഇ കാന്റെ വിട്ടിയോസ് എനിക്ക് വളര ഇഷ്ടം വാണ് ഇതേ മാതിരി എനിക്ക് ഒരു വിടിയോ തുടങ്ങാൻ അഗ്രഹം ഉണ്ട് പറ്റുമു
      Coll my 70 12496509

    • @nidhill807
      @nidhill807 4 роки тому

      @@VillageFoodChannelOfficial njan bernn.from kasrod

    • @ajsalazeez898
      @ajsalazeez898 4 роки тому

      @@VillageFoodChannelOfficial ikka njan calicut ninnanu, ikkante next video taste cheyyan nammle kude kuttuo

  • @ahmedkabeernavasmf9255
    @ahmedkabeernavasmf9255 5 років тому +10

    Really enjoyed a lot, this video shows a real easy cooking . I hope this one taste will be delicious.

  • @user-fy5lg9np6f
    @user-fy5lg9np6f 3 роки тому +3

    நல்லா சமைக்கிறீங்க... மிகவும் அருமை.. வாழ்த்துகள் தோழர்.❤️❤️

  • @sudhachandran5273
    @sudhachandran5273 4 роки тому +1

    Lock down samayathu video kaanunnavar aarenkelum undoo???

  • @TechAmz
    @TechAmz 5 років тому +3

    Oru special video presntation anu.. Pwolii.. Orupaad eshtamanuu😍😍

  • @chowchichang2922
    @chowchichang2922 4 роки тому +36

    What a Chef !!! Brilliant ! You gotta love India 🇮🇳 ❤️❤️❤️

    • @AGP111
      @AGP111 3 роки тому

      Hello sir 🙋‍♂️
      Watch my chikan roasting vidio

  • @samhannah
    @samhannah 5 років тому +1

    Nalla oru chanel aannu ithu...njaangall ithu kandu cooking try cheiyaarrund......thank you so much.....once again thank you so much......

  • @megham1429
    @megham1429 5 років тому +3

    I love this show...,. and I try all the possible recipes

  • @aadilbhaskaran1979
    @aadilbhaskaran1979 5 років тому +101

    ആദ്യം like. അത് കഴിഞ്ഞു comment. ഇടക്ക് എപ്പഴേലും video കാണും ✌️

  • @haseenajasmin8738
    @haseenajasmin8738 5 років тому +3

    Waw...suprrrr...,kazhikunath kandit thane test thonnunu😋😋😋...grill undakiyath suprrr ayi

  • @binusnair4476
    @binusnair4476 5 років тому +1

    I like it. Especially your corporation with people. So thankyou keep it up. All the best.

  • @jamshadjammu286
    @jamshadjammu286 5 років тому +3

    Hlooo ikka im from coorg.. Ningalude ella spl dishs adipoli aan ur dng vry well.......elupatthil prepre cheyyunnind....keepit up...ellavarkum istapedum atthrekum malayaligale manass kayri patthitund ningal..........ur d mastr......great man mashaallllh......♥😃😃😃😃😃😃

  • @francisabraham7039
    @francisabraham7039 5 років тому +9

    അടിപൊളി ആണെന്ന് കണ്ടിട്ട് തോനുന്നു ബ്രോ എന്തായാലും നാട്ടിൽ വരുമ്പോൾ ട്രൈ ചെയ്‌യണം ..നിങ്ങളുടെ preparation നല്ല നീറ്റ് ആണ് ..Superb

  • @abinthomas2580
    @abinthomas2580 5 років тому +122

    Lakshmanan fans like adi😘😘

  • @thankan12
    @thankan12 4 роки тому +1

    ഫിറോസ് ഇക്കാ.. ഇങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടാണ്. എല്ലാ വിഡിയോസും മുഴുവൻ കണ്ട് ഇഷ്ടപ്പെട്ടു ലൈക്ക് അടിച്ചിട്ടുണ്ട്. കുറേ നാളായി കമൻറ് എന്തെങ്കിലും ഇടണം എന്നു വിചാരിക്കുന്നു. ഇന്ന് എന്റെ അനിയന്റെ പിറന്നാള് ആയിരുന്നു. അവന് വേണ്ടി ഇത് ഉണ്ടാക്കി. റോസ്റ്റഡ് ഹോൾ ചിക്കൻ. നിങ്ങൾ എത്ര കഷ്ടപ്പെട്ടാണ് ഓരോ വീഡിയോയും ചെയ്യുന്നത് എന്ന് മനസ്സിലായി. അത് പോലെ ഇക്കയുടെ മയോനൈസ് വീഡിയോയും കണ്ടു. അതും ഉണ്ടാക്കി. രണ്ടും ശരിയായി. എല്ലാർക്കും ഇഷ്ടപ്പെട്ടു. നിങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ. നിങ്ങള് ചെയ്യുന്ന നല്ല പ്രവർത്തികൾ ഒക്കെ അള്ളാഹു കണ്ട് അനുഗ്രഹിക്കട്ടെ. ❤️

  • @bijintsy
    @bijintsy 5 років тому +1

    Ee sthalamonnu parayuvaanel adutha thavana vaayil vellamirakkathe, nerittu vannu ruchichu nokkaamaayirunnu. 😍😋

  • @GirishankarSengottaiyan
    @GirishankarSengottaiyan 5 років тому +4

    Bro neenga vera level pandreenga bro... Keep rocking bro.... வாழ்த்துக்கள் அண்ணா! ❤️😍

  • @bb3fans439
    @bb3fans439 4 роки тому +6

    12:30 "ശരിക്കും.. എനിക്കും തോന്നിട്ടാ... " പൊളി.. ഫിറോസ് ഇക്കയുടെ സംസാരം ഒരേ പൊളിയാണ്

  • @ribeeshmp6022
    @ribeeshmp6022 5 років тому

    ഫിറോസ് ബായി താങ്കളുടെ മിക്ക വീഡിയോകളും കാണുന്നുണ്ട് സമയക്കുറവു കൊണ്ട് കമന്റ് ഇടാറില്ല ഏതായാലും പരിപാടി ഗംഭീരം ആവുന്നുണ്ട്. ദുബായിലുള്ള ഈ കണ്ണൂര് കാരന് താങ്കളുടെ ഡെഡിക്കേഷൻ ഒരുപാടു ഇഷ്ടം

  • @MalayaleeChekkan
    @MalayaleeChekkan 3 роки тому

    Ithu njangalum undakki aha 🤤🤤super .Thank you 😊

  • @Mare-hj2uo
    @Mare-hj2uo 4 роки тому +3

    എല്ലാവരും കൂടെ ആഹാരം കഴിക്കുന്നത് കാണാൻ എന്ത് രസം ആണ്

  • @saheer968
    @saheer968 5 років тому +160

    Kodhi koodiyavar like addikkka

  • @vipinraj6141
    @vipinraj6141 5 років тому +1

    This is one of the best videos like liked..All videos are good but is more good.

  • @tojoantony8109
    @tojoantony8109 5 років тому

    Adipowlyy yettaaa...Thakarthu. kandappol kazhicha oru feel 😍😍😍😚😚😚

  • @jayadamodaran4614
    @jayadamodaran4614 5 років тому +12

    Firoz nannayittund, simplicity anu ithinte highlight. Keep it up.

  • @sreejiththekkemadathil8897
    @sreejiththekkemadathil8897 5 років тому +3

    Undakki kazhinju ellavarkkum food share cheyyunna aa manassundallo orupaad orupaad nalla manshyananu saho ningal

  • @shijinhaleel4655
    @shijinhaleel4655 5 років тому +1

    Firoz ikkaada avasanamulla ellarem vilikunna viliyanu adipoli

  • @shintoaugustine5057
    @shintoaugustine5057 5 років тому +1

    Ningalude video Kandal mathi vayar nirayum nalla avatharanam nalla samsarasyli

  • @sarveshtagwale2694
    @sarveshtagwale2694 4 роки тому +101

    feeling sad for cameraman 😂😂

  • @footballtricksjr4459
    @footballtricksjr4459 5 років тому +3

    Setup polichu...

  • @shammastp1120
    @shammastp1120 3 роки тому +2

    2021 aarenkilum undo💥💥💥

  • @arunaravind571
    @arunaravind571 5 років тому +2

    Superb Chetta... Nalla natural aaya avatharanam.. All the best..

  • @marbinmpeter6159
    @marbinmpeter6159 4 роки тому +37

    ഇക്കയുടെ വീഡിയോ എവിടെ കണ്ടാലും skip ചെയ്യാതെ മുഴുവനും കാണുന്നത് ഞാൻ മാത്രമാണോ?😍😘

  • @anthasullagamer5200
    @anthasullagamer5200 3 роки тому +5

    apolim ipolum mass❤️‍🔥

  • @shobanaa9938
    @shobanaa9938 5 років тому +1

    Eala vidoesum spr thani nadan bhasha dhaivam sahayich iniyoum pavapeatavarke food kodukan kazhiyate

  • @shibilmanjeri2176
    @shibilmanjeri2176 4 роки тому

    Iggal iggale frdsine kuude ukppeduthunnath nice aaan....and videos nannaayi thanne cheyyund...keep this style

  • @subinrajan156
    @subinrajan156 3 роки тому +3

    I am a diehard fan of your channel bro. (Suggestion)try some more seafood dishes. Any how you always makes my mouth watery🥲

  • @vishnunandhu5702
    @vishnunandhu5702 5 років тому +3

    Kidu bro കണ്ടിട്ട് കൊതി സഹിക്കാൻ പറ്റുന്നില്ല Love from palakkad.................

  • @pkbabu108
    @pkbabu108 5 років тому +2

    ഫിറോസ് ഭായ് നല്ല ഒരു കഠിനാദ്ധ്വാനിയാണ് വെറും ബ്ളോഗർ അല്ല ! ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഒരു ഷെഫ് ! ഒരു ഒന്നൊന്നര ഷെഫ്! സത്യസന്ധൻ അത് അവതരണം ശ്രദ്ധിച്ചാൽ മനസ്സിലാകും! ഒരു നെഗറ്റീവ് കമ്മൻറ് പോലും വിരളം ! ഏറ്റവും പ്രത്യേക വൃത്തി തന്നെ! എനിക്ക് ഇഷ്ട്ടപ്പെട്ട വ്യക്തിളിൽ സഫാരി യുടെ സന്തോഷ് ജോർജ് കുളങ്ങര യാത്ര വിവരണം ! ഫുഡ് അത് ഫിറോസ് ബ്രോ തന്നെ!!

  • @blasterszone1210
    @blasterszone1210 3 роки тому

    എനിക്കും മകനും food കഴിക്കാൻ തോന്നുന്നു, പിന്നെ washing. Super 👍😛

  • @syamasyama9212
    @syamasyama9212 5 років тому +4

    Kara karaghana kinghini kozhiye.....🐓🎶🎶firozkka polichutto....😅

  • @sncreation9701
    @sncreation9701 5 років тому +13

    *uff 😍🙏tnks മച്ചാനെ.ഈ ന്യൂയറിന് എന്താ ഉണ്ടാക്കന്ന് വിജരിച്ചിരിയ്‌ക്കേന്ന് ഇതൊന്ന് ട്രൈ ചെയ്യണം എന്തായാലും*

  • @ashbinsudheesh
    @ashbinsudheesh 2 роки тому +2

    New year special 😌😁🙌🏻❤🔥🔥

  • @rlbangalore
    @rlbangalore 5 років тому

    Ikkayude food preparations eppozhum lalithavum..vrithiyum..professional touchum ullathaanu...nammal resortil try cheyyarundu💕💕💕💕👌👌

  • @Dileepdilu2255
    @Dileepdilu2255 5 років тому +3

    ഫിറോസ് ഇക്കാ പതിവുപോലെ പൊളിച്ചടുക്കി🍖🍗 ഗ്രിൽഡ് ചിക്കൻ സൂപ്പർ🐓
    ..............

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому

      Tq Bro..

    • @Dileepdilu2255
      @Dileepdilu2255 5 років тому

      കറക്‌ട്ട് ഉച്ചയ്ക്ക് തന്നെ എത്തി🤗സത്യം പറഞ്ഞാൽ കൊതിയായിട്ടുമേല .😜വിട്ടിലുണ്ടാക്കണം😃

  • @thomasthampan6678
    @thomasthampan6678 5 років тому +4

    chetta njan kazhinja video il oru variety grilled chicken try cheyyan comment ittappo. .dhe within two days video ready...
    ningalu kidilam aanu anna 😊😍👌👌

  • @rajkumarrajan9473
    @rajkumarrajan9473 5 років тому +1

    Ningalude videos Ellam kanarunde.... super....njn..ith ipole cheythitt unde... super.....😋

  • @x_park_fx
    @x_park_fx 2 роки тому +1

    Anna pwlll😍😍😍😍 enik orupad estamayi

  • @harihari7691
    @harihari7691 5 років тому +20

    കൂടുതൽ പറയണ്ടല്ലോ. അറിയാല്ലോ..... ഫിറോസ്‌ക്ക മുത്ത്‌.........
    ഇക്കാ പൊളിക്ക്......
    അഡ്വാൻസ് happy new year. 😍😍😍😘😘😘

  • @ahmedukkasha5957
    @ahmedukkasha5957 5 років тому +122

    ഇക്ക വൈകാതെ 1മില്യൺ ആക്കും

  • @lifeispsccoaching3477
    @lifeispsccoaching3477 5 років тому +1

    ഭായ് സൂപ്പർ വീഡിയോസ് ആണ് കേട്ടോ നിങ്ങളുടെ

  • @btsot7army319
    @btsot7army319 5 років тому +1

    Ikka ith evde vacha preparation ariyuvanel ennum taste cheyyan vararinnu.. Lucky frnds

  • @bineeshks1458
    @bineeshks1458 5 років тому +5

    ഞാൻ ട്രൈചെയ്തു സൂപ്പർ. താങ്ക്സ്

  • @gokulsudhakaran3230
    @gokulsudhakaran3230 5 років тому +131

    ലക്ഷമണന്‍ ഇല്ലാതെ ഫിറ‍ോസ് ഇക്കക്കു ഒരു കളി ഇല്ല മോനെ

  • @abilashk996
    @abilashk996 5 років тому

    Climax atha eniku ishttam 👍😋🕊Eid Mubarak ikka

  • @shamsuyuzuf9886
    @shamsuyuzuf9886 4 роки тому +1

    Chickente trouser and kuppayam pokaaruth...... 😋😋😋😋evidunnn kittunnu kola Mass dialuage😍😍😍4:05 to...

  • @anothorvidios7678
    @anothorvidios7678 5 років тому +3

    Firozikka undakiya chicken ishttamayavar adi like

  • @josephjames2894
    @josephjames2894 5 років тому +43

    Chetayi endu cheythalum nala clean ayitu anu cheyune.

  • @abdutarp3457
    @abdutarp3457 5 років тому +1

    നിങ്ങളുടെ അവതരണം ആണ് തനി നാടൻ..... എനിക്കിഷ്ട്ടം

  • @kendelllove2310
    @kendelllove2310 5 років тому +1

    Enik ellarum irunn kazhikkunathann ishtam ath kaananan nala rasaaa 🤤🤤🤤

  • @jestinkuppamala1
    @jestinkuppamala1 5 років тому +2

    Super....ithinte koode chilli chutney koode undekil more tasty

  • @blaze-g2w
    @blaze-g2w 7 місяців тому +3

    2024 il knunavar😊

  • @muhammedshafeeq4177
    @muhammedshafeeq4177 6 місяців тому +2

    2024 ll kanunnavar ndo😁

  • @Staygreenpeechi
    @Staygreenpeechi 5 років тому +1

    Ningal poliyanu machane adipoli
    Njan ethu undaki kurachu kashtapettu shariku venthu kittan but nice anu sambavam

  • @shinith8536
    @shinith8536 5 років тому +3

    Hi Sir supperb awsome dish. I am from karnataka.

  • @maheshkadachira7052
    @maheshkadachira7052 5 років тому +2

    super 👏👏👌👌advance happy New year

  • @refimol9044
    @refimol9044 5 років тому +1

    Superb aan firoska 😍ningade chila items njanum pareekshikkarund.👌ningade cookingile etom atraction clean and neetnes aan 👍athinu 100%like😍😍😍🙌

  • @midhunkr0565
    @midhunkr0565 3 роки тому +1

    Ningalu poliyanu firozika uyir 💛💛💛

  • @beenageorge7273
    @beenageorge7273 5 років тому +3

    Mmmmm.😋😋👌👍adipoli.super....

  • @anujamesmathew1094
    @anujamesmathew1094 5 років тому +9

    Chetta nice videos!!
    Keep posting more and more cooking videos!’

  • @nigmamanoharnigmasujith7698
    @nigmamanoharnigmasujith7698 5 років тому

    Ikkaaa.... sambavam soopparaane..
    Kothiyaayppoi...ella vdeoyum kaanarund..ingalu powliyaanutaa

  • @Koulaworld
    @Koulaworld 5 років тому +1

    Firoskka last thinnunnad kanumbol thanne vayilude kappalooodunnu....🤤🤤🤤🤤🤤kodippikkallappooooo

  • @ka.2068
    @ka.2068 5 років тому +3

    നിങ്ങളുടെ വീഡിയോ കാണാൻ ഒരു പ്രത്യക താൽപര്യമാണ്,,,,, മുളവെട്ടൽ സ്റ്റൈൽ,, അവസാനത്തെ രംഗം കഴിക്കൽ അടിപൊളി,,,,
    KA, റഷീദ് എടത്തനാട്ടുകര

  • @hebe296
    @hebe296 5 років тому +6

    കോഴിയുടെ ഹൃദയം പറിച്ചെടുത്തല്ലേ...??
    *SUPER VIDEO* bro

  • @hoonigan8305
    @hoonigan8305 5 років тому +1

    Ikkaaaa samsaaram poli aahn avatharanam ellaam kidu...kothi aavunnu 😘😘

  • @sindhusudhan5109
    @sindhusudhan5109 5 років тому +1

    Last ellavarum koodi kazhikkunnadha super.nalla manasinudamayanu firoz.

  • @thatcasanova
    @thatcasanova 5 років тому +4

    *Firoz ikka ingal pwliya* ❤❤

  • @surumiya-ce1ii
    @surumiya-ce1ii 5 років тому +3

    😋😋😋😋😋😋 കൊതിപ്പിക്കുന്നതിനു oru പരിധി ഇല്ലേ ഇക്കാ... 😔😔😔😔😏😏😏

  • @haseebmhs
    @haseebmhs 5 років тому +2

    last bagam pwolichu..... naatil poyittu onnu try cheyanam

  • @kannathasanp
    @kannathasanp 5 років тому +2

    Super bro.semma taste mmmmm.....i like your vioce and speech

  • @nisamnisu3796
    @nisamnisu3796 5 років тому +4

    വേറെ ലെവൽ 😍

  • @josephkp3505
    @josephkp3505 5 років тому +3

    Kalakkii machaaa kalakkii

  • @user-pk1ud5jh3s
    @user-pk1ud5jh3s 2 роки тому +1

    Firoska poliyanu🥰😘😘😘😘

  • @manojkj1324
    @manojkj1324 5 років тому +1

    നല്ല അവതരണം, ചെയ്‌യുന്ന കാര്യത്തിൽ നല്ല ആത്മഅർത്ഥത

  • @mr_adakkakuruvi2620
    @mr_adakkakuruvi2620 4 роки тому +20

    വീഡിയോയുടെ ലാസ്റ്റ് ഭാഗം കാണാൻ ഇഷ്ട്ടം ആയി ഉള്ളവർ ലൈക്‌ചെയ്തോളൂ

  • @renukaunni5444
    @renukaunni5444 5 років тому +3

    I like your way of presentation .. love you ikka😘😍.. cameramanu kodutho ??

  • @akhilsb457
    @akhilsb457 5 років тому +1

    Bro adipoli ayittund ningae ellam nalla variety ane cheyyunath very good

  • @mohamedsanoffaur4136
    @mohamedsanoffaur4136 5 років тому

    Love from tamil nadu feroz bhai 😍💐

  • @kiranms9079
    @kiranms9079 5 років тому +102

    Ohhh..വല്ലാ സജിതോ ലക്ഷ്മണനെ ആയിട് ജനിച്ചാ മതിയർന്ന്

  • @LIFEVLOGZMalayalam
    @LIFEVLOGZMalayalam 5 років тому +5

    Wow...super

  • @adhith9431
    @adhith9431 5 років тому +1

    Entha chetta craft media enuu perum.cheyeunate coocking.addi oru like👍

  • @prathyushvp2055
    @prathyushvp2055 5 років тому +1

    Kidilam firoz ishtam....😚