KFC സ്റ്റൈലിൽ മീൻ ഫ്രെയ്‌ ചെയ്താലോ??? How To Make KFC Style Fried Fish

Поділитися
Вставка
  • Опубліковано 2 жов 2018
  • How To Make KFC Style Fried Fish Easily At Home In Malayalam

КОМЕНТАРІ • 1,7 тис.

  • @nihalnihu7891
    @nihalnihu7891 3 роки тому +70

    Ratheesh nte first entry

  • @user-st6pe1hh4v
    @user-st6pe1hh4v 5 років тому +254

    Full mackup ചെയ്ത് fivestar അടുക്കളയിൽ fancydress മത്സരത്തിന് എന്നപോലെ dressingum ആയി വരുന്ന കൊച്ചമ്മമാരെ ഇതൊക്കെ കണ്ടു പഠിക്കു.. ഞങ്ങളെപ്പോലെ ഉള്ള സാധാരണക്കാരിലും സാധാരണക്കാർക്ക് ഇതൊക്കെ ആണ് ഇഷ്ടം.. ചേട്ടാ superbb.. പോരാഞ്ഞു അല്പം ഒരു കടുകുമണിയോളം അസൂയയും തോന്നുന്നു... പൊളിച്ചു..

  • @vivekma8361
    @vivekma8361 2 роки тому +1

    എന്തായാലും ക്യാമറമാൻ തേഞ്ഞൊട്ടി എല്ലാവനും എടുത്തോണ്ട് പോയി 🤭

  • @nani.c5086
    @nani.c5086 День тому +2

    ടേസ്റ്റർ രതീഷ്, ഇപ്പോൾ വേറെ ലെവൽ

  • @sathya993
    @sathya993 5 років тому +237

    ക്യാമറമാനെ സമ്മതിക്കണം.... എന്തൊരു ക്ഷമയായിരിക്കും പുള്ളിക്കാരന്......... ഇത്രയും നേരം കടിച്ചുപിടിച്ചു നിന്നു...... സമാധാനത്തിനുള്ള സന്തോഷ്‌ട്രോഫി പുള്ളിക്ക്തന്നെ......

  • @cheeto5717

    Cherupakaran aaya ratheesh 😂🤎

  • @abidmuthu702
    @abidmuthu702 5 років тому +194

    നിങ്ങളുടെ ട്രസ്സിങ്ങ് ആണ് എനിക്കിഷ്ട്ടായത് തനി നാടൻ ലുക്ക്

  • @ajeshgeorge8828
    @ajeshgeorge8828 3 роки тому +1

    ഒത്തില്ല..... ചിക്കൻ പോലേ

  • @abdulgafoor-sz1wh
    @abdulgafoor-sz1wh 4 роки тому

    മീനും മുട്ടയും വിവരീത ഫുഡാണ്

  • @shameerkhan-namearts7487
    @shameerkhan-namearts7487 5 років тому +29

    Bro ഗ്രിൽഡ് ചിക്കനുമായിട്ട് വന്നപ്പോ അന്ന് ഞാനാണ് പറഞ്ഞത് മീൻ ഉപയോഗിച്ച് ഉണ്ടാക്കാൻ പറ്റുന്ന എന്തെങ്കിലും വെറൈറ്റി വിഭവം ഉണ്ടാക്കി വീഡിയോ ഇടാൻ.. പക്ഷെ ഞാൻ ഇത്രേയും പ്രതീക്ഷിച്ചില്ല.. അയല ഉപയോഗിച്ച് KFC. Super bro.. Thnkz

  • @bindukm9213
    @bindukm9213 5 років тому +341

    കമന്റ് ഇട്ടാൽ അതിനു റിപ്ലയും ലൈക്കും തരുന്ന ഒരേയൊരു യൂട്യൂബ് ചാനൽ നിങ്ങളുടേതാണ്😍😍😍

  • @haneeshjohn6972
    @haneeshjohn6972 5 років тому +43

    Really u r very good UA-camr ജാഡ ഒന്നും ഇല്ലാതെ എല്ലാം comment കള്‍ക്കും reply ചെയ്യുനന ഇങ്ങളുടെ ആ മനസ്സ് വലുതാണ് ഭായി ,പിന്നെ ഇങ്ങളുടെ അവതരണം ശരിക്കും നേരിട്ട് പറഞ്ഞു മനസ്സിലാക്കി തരുന്നപോലെ തന്നയുണ്ട് excellent

  • @muzammilmohammed2677
    @muzammilmohammed2677 5 років тому +94

    അവസാനം എല്ലാരും കൂടി ഒരുമിച്ചുകഴിക്കുന്നത് കാണുമ്പോൾ എന്തോ നല്ല സന്തോഷം തോന്നുന്നു

  • @khamarbhanu104
    @khamarbhanu104 5 років тому +7

    One more question what oats we eat with milk or any other oats please explain. thanks

  • @sreejithjithu465
    @sreejithjithu465 5 років тому +71

    ലക്ഷ്മണനെ കൊണ്ട് എന്തെങ്കിലും പണി എടുപ്പിക്കണം,,, 😂😂😂

  • @ashithyamahesh2097
    @ashithyamahesh2097 2 роки тому +2

    2022il kanunnavar arelum indo

  • @DeLsOn375
    @DeLsOn375 5 років тому +2

    Polikk machane sooper

  • @sadiq5216
    @sadiq5216 5 років тому +3

    Super ......

  • @user-el9cs6vs4b
    @user-el9cs6vs4b 5 років тому +3

    ബ്രോ നിങ്ങടെ വീഡിയോ കാണുമ്പോൾ തന്നെ oru എനർജി ഫീൽ ഞാൻ നിങ്ങടെ വീഡിയോ എല്ലാം കണ്ടു പോളിയാണ് 😍😍😍😍👍👍👍

  • @rifack4363
    @rifack4363 3 роки тому +1

    ആദ്യമായിട്ടാണ് ഇങ്ങനെത്തെ ഒരു തകർപ്പൻ റെസിപ്പി കാണുന്നത്